Malappuram Temple | Ancient Temple in Kerala | Top Temple Malappuram | 3500 വർഷം പഴക്കം | Myrides

Поділитися
Вставка
  • Опубліковано 25 лип 2020
  • #MalappuramTemple #AncientTempleInKerala
    പൊടിയാട്ടുപാറ മഹാദേവ ക്ഷേത്രം
    Podiyattupara Sree Mahadeva Temple
    കരിങ്കൽ ക്വാറിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ.
    3500 വർഷം പഴക്കം.
    300 അടി ഉയരത്തിൽ
    ഭീമാകാരമായ പാറപ്പുറത്ത്
    കാനന മധ്യത്തിൽ കണ്ടെടുത്തു.

КОМЕНТАРІ • 48

  • @user-du4yc4or6r
    @user-du4yc4or6r 2 місяці тому +1

    Ente nattilannu ee shethram

  • @athulyasethu
    @athulyasethu Місяць тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @nisamudheenbinmajeed9122
    @nisamudheenbinmajeed9122 3 роки тому +3

    ഞങ്ങൾ ചെറുപ്പ കാലത്ത് കളിച്ചിരുന്ന സ്ഥലം ആയിരുന്നു. ഏക്കർ കണക്കിന് സ്ഥലം rewaniue ആയിരുന്നു. അന്ന് പല കോണ്ടക്ടർ മാർ പാറ പൊട്ടിച്ചു വരുകയായിരുന്നു അന്ന് തമിഴ് മാർ ആയിരുന്നു പണിക്കാർ. പാറയുടെ മുകളിൽ കുറച്ച് മണ്ണുള്ള സ്ഥലത്ത് 2കാഞ്ഞിര കുറ്റിയും പാറ കഷ്ണംങ്ങളും ഉണ്ടതായിരുന്നു. അന്നത്തെ പണിക്കാർ രാവിലെ ജോലിക്ക് ഇറങ്ങുന്നതിന് മുമ്പ് അവർ ആ പാറയിൽ വിളക്ക് കാത്തിച്ചും തെച്ചി പൂവും വെച്ച് പ്രാർത്ഥന നടത്തിയിരുന്നു . ഇപ്പൊ ഏകദേശം 20, 25 വർഷമായി ചെറിയ ക്ഷേത്ര രൂപത്തിൽ കെട്ടി പൊക്കിയിരിക്കുന്നു.

  • @revathydurairajoo6300
    @revathydurairajoo6300 3 роки тому +1

    Loved it so much n good presentation. Miss my Kerala and people.
    Take care
    Shyam
    Cannanore
    Now in Malaysia

  • @divyarajeesh2285
    @divyarajeesh2285 4 роки тому +2

    Sooper place 👍👍👍👍

  • @athirashinoj5662
    @athirashinoj5662 4 роки тому +2

    കാഴ്ചകള്‍ മനോഹരം

  • @dsynrdeeshma6878
    @dsynrdeeshma6878 4 роки тому +1

    Nice

  • @artattackbyjoshwavarghese9279
    @artattackbyjoshwavarghese9279 4 роки тому +1

    Pwoli sthalam😍

  • @sujeeshppsuji6474
    @sujeeshppsuji6474 4 роки тому +1

    Nice place

  • @radhakrishnankrishnan7394
    @radhakrishnankrishnan7394 2 роки тому +5

    ഞങ്ങൾ അവിടെ പോയിട്ടുണ്ട് ചിലസ്ഥലങ്ങൾ കാട്ടിലൂടെ നടക്കുന്ന feel
    ❤ Malappuram ❤

  • @monishamm5788
    @monishamm5788 2 роки тому

    Adhyaaytta ee അറിവ്. പോണം എന്നുണ്ട് 🙏🙏🙏👍

  • @FIFABOYHLK
    @FIFABOYHLK 4 роки тому +2

    Usharaayi ethu Pole eniyum pretheeshikkunnu

  • @nirmalmathew8271
    @nirmalmathew8271 4 роки тому +1

    Nizz

  • @alvinjbabu371
    @alvinjbabu371 4 роки тому +1

    Kidu sthalam 👌🏻

  • @muhammedrafimanu8678
    @muhammedrafimanu8678 4 роки тому +4

    ബ്രോ അവതരണം അടിപൊളിയാണ് അവിടേക്ക് വരണ്ട കറക്റ്റ് റൂട്ട് മാപ്പ് പറയുന്നതായിരിക്കും നല്ലത് ടൈ കുറഞ്ഞു പോയോ

  • @user-bi7ij2ns6m
    @user-bi7ij2ns6m Рік тому

    Shambho mahadeva🙏🙏

  • @syam0777
    @syam0777 2 роки тому +1

    Thkx bro

  • @mizzovlogs5024
    @mizzovlogs5024 4 роки тому +1

    God worship

  • @mizzovlogs5024
    @mizzovlogs5024 4 роки тому

    Old is gold..

  • @Dravidan639
    @Dravidan639 4 роки тому

    😍

  • @aadithv9168
    @aadithv9168 4 роки тому +1

    ശെരിക്കും ഫീൽ കിട്ടി ട്ടൊ.നല്ല വോയ്സ് മോഡുലാഷൻ.

  • @LissyNeelan
    @LissyNeelan 2 місяці тому

    Malappuram evide anu ee sthalam

  • @prasannalohi9173
    @prasannalohi9173 2 роки тому

    🙏🙏🙏🙏🙏🙏ഓം നമശിവായ അവിടെ വന്നു ഭഗവാനെ കാണാൻ ആഗ്രഹം ഉണ്ട്‌. പക്ഷെ ആരോഗ്യസ്ഥിതി മോശം നടക്കാൻ പ്രയാസം. എ പ്പോഴെങ്കിലും മഹാദേവൻ അനുഗ്രഹിച്ചാൽ തീർച്ചയായും വന്നു തൊഴും. ♥♥♥കൊണ്ട് ഭഗവാനെ തൊഴുന്നു. 🙏🙏🙏🙏🙏🙏🙏 വണ്ടി ഏതു വരെ അതും എത്ര നടക്കാനുണ്ട് പറയാമോ. ഏത്‌ കാണാൻ വൈകിപ്പോയി 2വർഷം മുന്നേ അറിഞ്ഞു എങ്കിൽ ഞങ്ങൾ വന്നു തൊഴിട്ടുണ്ടാകുമായിരുന്നു.

  • @dreamcatcher6846
    @dreamcatcher6846 3 роки тому +2

    കൊള്ളാം 🙏🏻ഓം നമഃ ശിവായ.... Correct route map tharu bro

    • @myrides4vlog
      @myrides4vlog  3 роки тому

      Malappuram Calicut road podiyattuppara

  • @sreevidhyau4432
    @sreevidhyau4432 4 роки тому +3

    Amazing 😍😍

  • @ashinkurian3520
    @ashinkurian3520 4 роки тому +1

    nice narration! great video.. bgm evidunna eduthe

  • @silverarow1892
    @silverarow1892 Рік тому

    Iam from her

  • @anandks9541
    @anandks9541 3 роки тому +1

    Mini ooty alle eth

  • @sushidas5581
    @sushidas5581 7 місяців тому

    എന്റെ നാട്

  • @mylocalyathra9398
    @mylocalyathra9398 2 роки тому

    നല്ല വീഡിയോ പാലക്കാടുനിന്നും എങ്ങനെയാണ് വരേണ്ടത് ഇവിടേക്ക്.

    • @ratheeshiruvetty3392
      @ratheeshiruvetty3392 Рік тому

      നടന്നിട്ട് വരണം

    • @mylocalyathra9398
      @mylocalyathra9398 Рік тому

      ഇതിനുള്ള മറുപടി ഞാൻ തന്നാൽ നീ താങ്ങില്ല നാറി.

  • @PJTRAVELIC
    @PJTRAVELIC 2 роки тому

    Ninte number onnu mention chayyumo?

  • @amrutharaj8636
    @amrutharaj8636 3 роки тому +2

    3500 വർഷം പഴക്കമുള്ള ഒരു സ്ട്രക്ചർ ഇങ്ങനെ ആണോ ഗവണ്മെന്റ് പരിപാലിക്കുന്നെ.. അതും ടൂറിസത്തിന് പറ്റിയ സ്പോട്ടും 😪

    • @dreamcatcher6846
      @dreamcatcher6846 3 роки тому +2

      കേരളം അനി ഇത്.... കമ്മ്യൂണിസ്റ്റ്‌ ആണ് ഭരിക്കുന്നെ

  • @Dravidan639
    @Dravidan639 4 роки тому +2

    ഇതു മലപ്പുറം തന്നെയാണോ

  • @nandananived5937
    @nandananived5937 3 роки тому

    Ithu thirurano

  • @rajipullara124
    @rajipullara124 Рік тому

    എന്റെ നാട്