#Venniyoor_Maha_Shiva_temple

Поділитися
Вставка
  • Опубліковано 25 січ 2021
  • Venniyoor maha Shiva temple | Malappuram unknown templs | #praveenmashvlog
    Venniyoor Sree Siva Temple is Shiva temple located at Thennala,Kerala
    വളരെ പ്രാചീനമായ ശിവക്ഷേത്രം. പുരണ പ്രസിദ്ധമായ ഒന്ന്. അർജ്ജുനന് അനുഗ്രഹം നൽകുന്ന ഭാവത്തിൽ ഉള്ള ധ്വജപ്രതിഷ്ഠയാണിവിടെ ഉള്ളത്. ലിംഗത്തിന് ഏകദേശം 6 ടൺ തൂക്കം വരുമെന്ന് കണക്കാക്കപ്പെടുന്നു. തറനിരപ്പിൽ നിന്ന് വളരെയധികം ഉയർന്ന് നിൽക്കുന്ന ഗർഭഗൃഹത്തോട് കൂടി നിലനിൽക്കുന്ന ക്ഷേത്രം അപൂർവം ആണ്. ടിപ്പുവിൻ്റെ പടയോട്ടത്തിൽ നല്ല തകർച്ച നേരിട്ട ക്ഷേത്രവും കൂടിയാണിതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു.
    latest videos:
    • Chinkli cave | Malappu...
    ചിങ്ക്ളി ഗുഹ - മലപ്പുറത്തെ അപൂർവമായ മടയിലേയ്ക്ക് ഒരു യാത്ര.
    കൈതൃക്കോവിൽ ഗുഹാക്ഷേത്രം
    • Kaithrikovil Shiva Ksh...
    Ep 1 Vagamon
    • Video
    Vagamon 2 thagalpara
    • Video
    vagamon 3
    • Video
    Vagamon 4 കൈലാസ ഗിരി
    • Video
    Vagamon 5 Parunthumpara
    • Video
    Vagamon 6 Ammachikottaram
    • Video
    Vagamon 7 Panchalimedu
    • Video
    • പ്രാർഥിച്ചാൽ നീലത്താമര...
    നീലത്താമര വിരിയുന്ന മലമൽക്കാവിലേയ്ക്ക് - പാർട്ട് - 2
    • #Thirunavaya #Thekkank...
    cheruthirunavaya Shiva temple
    • നാലായിരം വർഷം പഴക്കമുള...
    പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ വൈഷ്ണവ ക്ഷേത്രത്തെക്കുറിച്ച് പൂജാരിക്ക് പറയാനുള്ളത്
    • Rudranath Trek Vlog | ...
    Rudranath- Part 1
    Sagar to Panar Bugyal
    • Video
    RUDRANATH Part - 2
    പനാർ ബുഗിയാലിലെ താമസം
    • Kedharnadh Temple | മഞ...
    മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി
    • #Brahma_Temple_Kerala ...
    Brahma temple thirunavaya
    • Rudranadh | Haridwar |...
    ഗംഗാ തീരത്തു കൂടി ഒരു യാത്ര
    • Rudranadh treking | Sa...
    ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങൾ
    • Ramakkalmedu Exploring...
    രാമക്കൽമേട് കാഴ്ച്ചകൾ
    • Video
    മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്
    • Video
    മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
    പാർട്ട് - 2
    • Video
    മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്
    • Chamravattam Ayyappa t...
    ജലദൈവമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ കുറിച്ച് ഉള്ള വീഡിയോ
    • Muthuvilayumkunnu Shiv...
    muthuvilayumkunnu | koodallur
    • നാലായിരം വർഷം പഴക്കമുള...
    panniyur varaha Murthy temple
    • #ഭ്രാന്താചലക്ഷേത്രം #ഭ...
    ഭ്രാന്താചലം - നാറാണത്ത് ഭ്രാന്തൻ - 2
    camera :#GoPro_hero_8
    Follow me
    Instagram pB89EjL7D7...
    My FB link / praveen.padayambath.77
    #Venniyoormahadevatemple #venniyoorshivatemple
    #praveenmashvlog

КОМЕНТАРІ • 46

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +6

    ഇത്രേം പഴയൊരു ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം👍മാഷിന്റെ അന്വേഷണങ്ങൾ തുടരട്ടെ ☺️👏ഈശ്വരോ രക്ഷതു-

  • @shanthiniranjith8225
    @shanthiniranjith8225 7 місяців тому +1

    എന്റെ നാടാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ സന്തോഷം വെന്നിയൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @pradeeshcp1162
    @pradeeshcp1162 3 роки тому +7

    ക്ഷേത്രത്തെ കുറിച്ചുള്ള ഫീച്ചർ ചെയ്തത്തിൽ അതിയായ സന്തോഷം .
    നാട്ടുകാരൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു

  • @sajinair870
    @sajinair870 Рік тому +1

    History of temples 🕵🏿‍♂️🤔☺️

  • @anishkrishnamamgalam1435
    @anishkrishnamamgalam1435 3 роки тому +3

    മലപ്പുറം ജില്ലയിലെ മഹാക്ഷേത്രങ്ങൾ എല്ലാം വളരെ കൗതുകകരവും ഐതിഹ്യ പെരുമയാൽ സമ്പന്നവുമാണ്. മാഷിൻ്റെ കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.❤️❤️

  • @MuhammadThennAla
    @MuhammadThennAla 3 місяці тому

    Nammude.....sivashetram❤❤❤❤

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Рік тому +1

    Om Namasivaya. Venniyurappa Saranam.Beautiful and gigantic Balikkallu,rarely
    Seen architecture!

  • @sujithpattalathil696
    @sujithpattalathil696 3 роки тому +3

    Njangal Venniyoor karude swakaarya ahangaram 😍😍while seeing this katta nostu from KSA👍

  • @ameyaroy8669
    @ameyaroy8669 2 роки тому +1

    V.good.thank you

  • @Wanderscapes
    @Wanderscapes 3 роки тому +3

    നല്ല കാഴ്ചകൾ, അവതരണം 👍

  • @mithrat6371
    @mithrat6371 3 роки тому +4

    Ohm namashivaya🙏🙏🙏

  • @SivaKumar-ni3up
    @SivaKumar-ni3up 3 роки тому +3

    ആശംസകൾ മാഷേ...

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 роки тому +3

    Great.The compound wall Balithara and the temple structure
    Shows the temple had very
    magnanimous period.Om namassivaya

  • @Tramptraveller
    @Tramptraveller 3 роки тому +2

    Niceeeeeeeeeeeeeeeeeee

  • @pavithraayyappan3244
    @pavithraayyappan3244 3 роки тому +3

    🙏

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 3 роки тому +2

    Super 👌

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 роки тому +2

    Mash pinneyum vannuu

  • @sreejithr.b5300
    @sreejithr.b5300 3 роки тому +2

    Nice

  • @shijuanand2137
    @shijuanand2137 3 роки тому +2

    👍

  • @praveenpravi7008
    @praveenpravi7008 3 роки тому +2

    🔱🔱🔱

  • @sheejaanil8989
    @sheejaanil8989 3 роки тому +3

    ❤️👍

  • @vettomvision3454
    @vettomvision3454 3 роки тому +2

    മാഷേ,മനോഹരമായിട്ടുണ്ട് ട്ടോ
    അഭിനന്ദനങ്ങൾ

  • @dreamcatcher6846
    @dreamcatcher6846 3 роки тому +3

    ഓം നമശിവായ 🧡🕉️... നമ്മുടെ മലപ്പുറം ജില്ലയിൽ ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട്, എല്ലാം കാണാൻ സാധിക്കുന്നതിൽ സന്തോഷം.....ഒരുപാട് ക്ഷേത്രങ്ങളുള്ളതിനാൽ എല്ലായിടത്തും എത്തിപ്പെടാനും സാധിക്കുന്നില്ല.... എല്ലായിടത്തും എത്തും ഭഗവാൻ നിശ്ചയിക്കുമ്പോ 🙏🏻🕉️

  • @user-qb4pe7jl5m
    @user-qb4pe7jl5m 2 місяці тому

    🙏ഓം നമഃ ശിവായ 🙏ഹര ഹര മഹാദേവ 🙏

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +3

    Shiva shethravum, aghamdanamavum kollam, Arjunan shivan yudham puthiya arivu aanu

  • @aruns4738
    @aruns4738 Рік тому

    Please renovate this beautiful temple 🧡🧡🧡🧡🧡🕉️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @vettomvision3454
    @vettomvision3454 3 роки тому +1

    മാഷേ, മനോഹരമായിട്ടുണ്ട്
    അഭിനന്ദനങ്ങൾ...

  • @TeePeesGallery
    @TeePeesGallery 3 роки тому +1

    Informative ... ഓം നമഃശിവായ

  • @jayasreekrishna646
    @jayasreekrishna646 3 роки тому +1

    Good that you're covering these precious, mostly unknown heritage temples. Enjoy each episode!

  • @prajoth_kkd6374
    @prajoth_kkd6374 3 роки тому +1

    ❤️❤️👏👏

  • @shahidasparadise3455
    @shahidasparadise3455 3 роки тому +1

    Nicely presented
    Keep going ❤️✨

  • @rahulkt6675
    @rahulkt6675 Рік тому +1

    ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് രാമനാട്ടുകരെ പുതുക്കോട് അവിടെ എവിടെയെങ്കിലും ആണോ

  • @ajeeshunni1516
    @ajeeshunni1516 3 роки тому +1

    🙏🙏🙏

  • @govindhannampoothiri7739
    @govindhannampoothiri7739 Рік тому +1

    ഓം നമ: ശിവായ🙏🙏

  • @anjalimohan4497
    @anjalimohan4497 3 роки тому +3

    Om Namah Shivaya 🙏🙏🙏🙏🙏I'm so blessed to see this ancient mahakshetram today....Is there any way to give money to the temple as I'm a resident of Chennaiand not been to Malappuram Thank you Sir for this beautiful informative well taken vlog 🙏🙏🙏

    • @praveenmashvlog
      @praveenmashvlog  3 роки тому

      ദയവായി അങ്ങയെ കണക്ട് ചെയ്യാനുള്ള ഫോൺ നമ്പർ തരിക

    • @praveenmashvlog
      @praveenmashvlog  3 роки тому

      എൻ്റെ നമ്പർ - 9747222503
      ( വാട്സാപ്പ് )

  • @sivagangaconstruction3081
    @sivagangaconstruction3081 2 роки тому +1

    Mashe naamikunnu

  • @RajeshRajesh-qo1hc
    @RajeshRajesh-qo1hc 2 роки тому +1

    🌹🌹🙏🙏🙏

  • @chandrasekharan7996
    @chandrasekharan7996 2 роки тому +2

    താങ്കളുടെ ഒട്ടുമിക്ക വീഡിയോകളിലും കൃത്യമായ റൂട്ട് പറയുന്നില്ലതെന്നല എന്ന് കണ്ടു തെന്നല കൊല്ലത്ത് ഉണ്ട് വെന്നിയൂർ എവിടെ ഏതു പ്രശസ്ത സ്ഥലത്തിനടുത്താണ്

    • @pradeeshcp1162
      @pradeeshcp1162 2 роки тому +1

      മലപ്പുറം കോട്ടക്കൽ അടുത്ത്

    • @chandrasekharan7996
      @chandrasekharan7996 2 роки тому

      @@pradeeshcp1162 താങ്ക്സ്

    • @rajuchalampat9816
      @rajuchalampat9816 2 місяці тому

      മലപ്പുറം ജില്ലയിൽ കോട്ടക്കലിന് സമീപം

  • @ajeshmp7834
    @ajeshmp7834 3 роки тому +1

    Ante nadu