നാലമ്പലദർശനം രാമായണമാസത്തിൽ | Nalambala Darsanam Temples | Ramapuram, Kudapulam, Amanakara & Methiri

Поділитися
Вставка
  • Опубліковано 14 жов 2024
  • നാലമ്പലദർശനം രാമായണമാസത്തിൽ
    Nalambala Darsanam Temples... .. Ramapuram, Kudapulam, Amanakara & Methiri

КОМЕНТАРІ • 125

  • @jithinhridayaragam
    @jithinhridayaragam  Рік тому +11

    മൂകാംബിക ദർശനം
    ua-cam.com/video/dHo4jV307I8/v-deo.html

  • @Gopan4059
    @Gopan4059 Рік тому +10

    ഫാമിലിയും ആയിട്ടൊരു അമ്പലദർശനം അതൊരു പ്രേതേക അനുഭൂത്തിയാണ് 🙏🙏🙏

  • @CtvVisual
    @CtvVisual Рік тому +4

    വളരെ ഭംഗിയായി ക്ഷേത്രദർശനം ചേട്ടനും കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും നേരുന്നു.

  • @anilckcherukattillam3637
    @anilckcherukattillam3637 Рік тому +7

    പ്രേക്ഷകർക്കായി വളരെ ഭംഗിയായി നാലമ്പല ദർശനം നടത്തി കൊടുത്തി രിക്കുന്നു. വളരെ അടുത്തായിട്ടും ഇവിടങ്ങളിൽ ദർശനത്തിനായി ഇതേ വരെ പോയിട്ടില്ല. ഇനി പോകാതെ പറ്റില്ലാത്ത അവസ്ഥയിലാക്കി. സൂപ്പർ.

    • @jithinhridayaragam
      @jithinhridayaragam  Рік тому

      പ്രേക്ഷകർക്കായി അല്ല , എനിക്കായി 😝

  • @maryjuliet5237
    @maryjuliet5237 Рік тому +3

    നാലമ്പല ദർശനപുണ്യം Share ചെയ്തതിന് നന്ദി Sir.🙏

  • @bijumaya8998
    @bijumaya8998 Рік тому +5

    കൊള്ളാം ജിതിൻചേട്ടാ സൂപ്പർ നാലമ്പലം ദർശനം 🙏🏼

  • @manilams259
    @manilams259 Рік тому

    Kshethra dharshanathil oru divasam thudenguka ennath vallatha oru fresh vibe thanne aanu🙏🌹🦋

  • @sruthyp.scaria7451
    @sruthyp.scaria7451 Рік тому +2

    Nice in Kerala saree...Nathoons poli.....super vedio with greenary in rainy season

  • @aimisamiaimisami266
    @aimisamiaimisami266 Рік тому +1

    ഗുഡ് വീഡിയോ

  • @SHYNISHKUMAR-l9s
    @SHYNISHKUMAR-l9s Рік тому +9

    കുടുംബവും ഒന്നിച്ചുള്ള യാത്രകൾ എന്നും മനോഹരങ്ങളാണ് ....🤩

  • @visakhs7730
    @visakhs7730 Рік тому +1

    Ningade videos ellam onninonnu mechamanu camera clarity oru ralshayum Ella pakka clarity Ella UA-cam videos ithrayu clarity thonniyettilla kollam poli village beauty nerittu anubhavikkan kazhiyunnoo krumadi village vlog kollam

  • @jothibabu221
    @jothibabu221 Рік тому +1

    സൂപ്പർ

  • @sajeesh992
    @sajeesh992 Рік тому

    🙏🙏🙏🙏

  • @aimisamiaimisami266
    @aimisamiaimisami266 Рік тому +2

    കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തെ കുറിച്ച് അറിവുകൾ നൽകിയ സാറിന് നന്ദി

  • @VISHNU...
    @VISHNU... Рік тому +4

    ആണ്ടൂർ ഗന്ധർവ്വ ക്ഷേത്രം കൂടി പോകണം ഈ സീസണിൽ പോണം അടിപൊളിയാണ് ❤️

  • @dasappannair1152
    @dasappannair1152 Рік тому +2

    Very nice to see Nalambala Darshansm.

  • @dasankumaran2655
    @dasankumaran2655 Рік тому +2

    Supet🎉🎉🎉🎉🎉🎉

  • @sunithakumari1652
    @sunithakumari1652 Рік тому

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🌷🌷🌷🌷

  • @kalagrk8481
    @kalagrk8481 Рік тому +4

    മനോഹരം 👌👍😍😍❤️🙏🏻

  • @ChengayisVlogs
    @ChengayisVlogs Рік тому +1

  • @sindhu106
    @sindhu106 Рік тому +3

    ആര്യ സുന്ദരിയായിട്ടുണ്ട്. ആദികുട്ടനും ജിതിനും കൂടി പച്ച ഇടാമായിരുന്നു. അനിയൻ കുട്ടന്റെ ചിരി.. 🥰ചേച്ചി ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നത്.

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ❤️❤️❤️❤️
      ചേച്ചി എങ്ങും ജോലിക്ക് പോകുന്നില്ല

  • @V4VillageMan
    @V4VillageMan Рік тому +4

    🙏ഹായ് bro എന്റെ വീട് നാലാമത്തെ അമ്പലത്തിൽ അടുത്ത് ആണ്‌ മേതിരി

  • @manueditart1
    @manueditart1 Рік тому

    Adipoli ....!!!

  • @SUNIL.vettam
    @SUNIL.vettam Рік тому

    🌹🌹🌹 10 - 08 - 2023 🌹🌹🌹

  • @ajanthakumari6678
    @ajanthakumari6678 Рік тому +1

    Nallambalam 🙏pokanam🙏udane pokum🙏🙏

  • @Annaholidays123
    @Annaholidays123 Рік тому +2

    Super

  • @georginjose1616
    @georginjose1616 Рік тому +2

    ❤❤

  • @jayasankarp5094
    @jayasankarp5094 Рік тому +2

    മനോഹരമായ ജീവിത ദർശനം ആശംസകൾ

  • @riyaspv9071
    @riyaspv9071 Рік тому +2

    👍👍👍❤️❤️❤️🌹🌹🌹

  • @sabeeshraj
    @sabeeshraj Рік тому +1

    ഞാൻ ഒരിക്കൽ പോയിട്ടുണ്ട്

  • @karunakaran8916
    @karunakaran8916 Рік тому +2

    മലപ്പുറത്തിനും പെരിന്തൽമണണക്കും ഇടയിൽ ഉള്ള ശ്രീരാമപുരത്തേക്കു സ്വാഗതം ഒരു മണിക്കൂറിനുള്ളിൽ . മുന്നു കിലോമീറ്റർ ചുറ്റളവിൽ നാല മ്പലവും ദർശിക്കാം

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Рік тому +1

    ❤️👍👌

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Рік тому +3

    👍👍❤❤🥰🥰🙏🙏🙏

  • @sreemathymr9159
    @sreemathymr9159 Рік тому +1

    👌👌

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому +1

    ❤️❤️❤️❤️🥰🥰🥰

  • @V4VillageMan
    @V4VillageMan Рік тому +4

    അമനകര to മേതിരി 2.5km ആണ്‌ എന്റെ സ്വന്തം നാടാണ് ആ മലയുടെ അടിവാരത്തു ആണ്‌ എന്റെ വീട് ❤❤

  • @yaxclub
    @yaxclub Рік тому +2

    BIG FAN FROM AUSTRALIA

  • @ratheeshtv4362
    @ratheeshtv4362 Рік тому +2

    ❤❤❤❤❤❤❤

  • @alnajshah4146
    @alnajshah4146 Рік тому +1

    തീർത്ഥ രാഗം

  • @sunilambika322
    @sunilambika322 Рік тому

    👍

  • @JERINPAROLICKAL
    @JERINPAROLICKAL Рік тому +1

    ❤🎉💞

  • @asvlogalwayssmilebyanasvar6030

    രാമപുരം നാട് ❤️
    5 km അടുത്ത് കുറിഞ്ഞി എന്നൊരു ഗ്രാമമുണ്ട് 💕

    • @jithinhridayaragam
      @jithinhridayaragam  Рік тому +2

      അവിടെ നല്ല കാഴ്ചകൾ ഉണ്ടോ ?

    • @vavachivlogs2434
      @vavachivlogs2434 Рік тому

      കുറിഞ്ഞി കൂമ്പനെ കുറിച് ഒരു വീഡിയോ ചെയ്യു. worth it🤍

    • @V4VillageMan
      @V4VillageMan Рік тому

      തീർച്ചയായും bro കുറിഞ്ഞി കൂമ്പൻ കിടു ആണ്‌

    • @asvlogalwayssmilebyanasvar6030
      @asvlogalwayssmilebyanasvar6030 Рік тому

      ​@@jithinhridayaragamകുറിഞ്ഞി കൂമ്പൻ കിടു ആണ് ബ്രോ...
      കൊണ്ടുപോകാം...

  • @berrybloom7432
    @berrybloom7432 Рік тому +1

    🥰🥰🙏🙏🙏👌

  • @sathiankannan4290
    @sathiankannan4290 Рік тому +2

    മനോഹരം 🙏🙏🙏.

  • @bindut3740
    @bindut3740 Рік тому +4

    ഇത് കോട്ടയം ജില്ലയിലാണോ

  • @prasanth33999
    @prasanth33999 Рік тому +2

    ഹലോ.... ബ്രോ നിങ്ങൾ വീഡിയോ എടുക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ക്യാമറ ഏതാണ്...?

  • @suraj-vlog-619
    @suraj-vlog-619 Рік тому +1

    Adipoli ❤video😂😂

  • @sajishsajish8203
    @sajishsajish8203 Рік тому +2

    ഇടക്ക് ഒരു ഭക്തി വീഡിയോ നല്ലതാണ് 😄

  • @abrajeshabr5442
    @abrajeshabr5442 Рік тому +1

    Thirappiyarappntemple. SreeRamatemple. EKM

  • @Saji202124
    @Saji202124 Рік тому

    Mala kure long alle..kanunnee..

  • @shijums6942
    @shijums6942 Рік тому +1

    നല്ല ബെസ്ററ് നാലമ്പല ദർശനം , ആദ്യം ശ്രീരാമൻ, പിന്നെ, ഭരതൻ, ലക്ഷ്മണൻ, പിന്നെ ശത്രുഘ്നൻ. ഇതാണ് കണക്ക്.

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      പ്രായം അനുസരിച്ചാണ് നാലമ്പല ദർശനം നടത്തേണ്ടത് എന്ന് ആരാണ് പറഞ്ഞത് , രാമപുരത്തെ ക്രമം ഞങ്ങൾ പോയപോലെ ആണ്. 5:14 അമ്പലത്തിലെ ബോർഡ് കാണുക.

    • @shijums6942
      @shijums6942 Рік тому

      @@jithinhridayaragam അത് ആ അമ്പലക്കാരുടെ വിവരക്കേട് ആവും. പ്രായം അനുസരിച്ചാണ് നടത്തേണ്ടത്. ഇനി പ്രായം നോക്കിയല്ലെങ്കിൽ പോലും രണ്ടാമത് ഭരതൻ ആണ്. കാരണം രാമന് പകരം രാജ്യം ഭരിച്ചയാൾ ഭരതനാണ് . ശരിക്കും ഉള്ള നാലമ്പല ദർശനം നടക്കുന്ന തൃശ്ശൂരിലെയും എറണാകുളത്തേയും നാല് അമ്പലങ്ങളിൽ ആദ്യം തൃപ്രയാർ പിന്നെ കൂടൽമാണിക്യം പിന്നെ മൂഴിക്കുളം പിന്നെ പായമ്മൽ എന്നതാണ് കണക്ക്. ഇത് ഒരു തട്ടിക്കൂട്ട് നാലമ്പലം ആണെന്ന് തോനുന്നു. എന്തായാലും ഇത് ശരിയായ രീതിയല്ല. തെറ്റ് പറ്റിയത് അംഗീകരിക്കണം. അല്ലാതെ അതിനെ ന്യായീകരിക്കരുത്.

  • @TasteNTravelsubeshkadammanitta

    കുടച്ചക്ര എവിടെ ആണ്

    • @jithinhridayaragam
      @jithinhridayaragam  Рік тому

      കുടക്കച്ചിറ , പാലാ ഉഴവൂർ റൂട്ടിൽ

  • @nikhil.v8
    @nikhil.v8 Рік тому +1

    കോട്ടയം ആണോ....

  • @beenasunil7367
    @beenasunil7367 Рік тому

    Njan Ramapuram ,Kondadu Kari annu, Eppol Palakkad, Thrithala thamasikkunu, evide ellam njanpoyittundu , ente family epoozhum avide undu, 😂😂😂😂😂

  • @sreemathymr9159
    @sreemathymr9159 Рік тому +1

    Ejilla ഏതാണ്

  • @mohanthejas4040
    @mohanthejas4040 Рік тому

    Ithu ethu jilla annu

    • @SUNIL.vettam
      @SUNIL.vettam Рік тому

      കോട്ടയം ജില്ല

  • @maheshs6277
    @maheshs6277 Рік тому +1

    enganaa

  • @libinkm.kl-0139
    @libinkm.kl-0139 Рік тому +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰💥👍👍🥰💥💥👍

  • @prayan9507
    @prayan9507 Рік тому +1

    രാമായണം മുഴുവനായി വായന നടക്കില്ലന്നോ ???
    🙏

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🙏🙏🙏

    • @gamingrider2.045
      @gamingrider2.045 Рік тому

      വായിച്ച് തീർക്കാൻ ക്ഷമ ഉള്ളവർക്ക് നടക്കും അല്ലാത്തവർ മടിപിടിച്ച് പാതി ഇട്ടേച്ച് പോകും🙂

  • @-._._._.-
    @-._._._.- Рік тому +1

    0:16 -- 0:25 അതാണ് എളുപ്പം 😂

    • @-._._._.-
      @-._._._.- Рік тому

      10:27 ശരിയായ സ്ഥലം ഗൂഗിൾ മാപ് ഇൽ update ചെയൂ

  • @dhanarajan8040
    @dhanarajan8040 Рік тому +3

    ഒരു വീഡിയോ ഇടുമ്പോൾ ഏത് ജില്ലയിൽ ആണെന്ന് ആദ്യമേ പറയണം പോകാനുള്ള വഴിയും

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      ക്ഷമിക്കണം പറഞ്ഞത് അവസാനമായിപ്പോയി

    • @snehasudhakaran1895
      @snehasudhakaran1895 Рік тому

      Athu shari anu,,pettennu manasil akum

  • @Ajiajay6197
    @Ajiajay6197 Рік тому

    Sree ramante ambalam dharsyanam kazhinjal pine bharathante ambalathil poyittale lakshmanane kanendath

  • @maheshs6277
    @maheshs6277 Рік тому +1

    onu mindanam

  • @sharafusharafudheen9164
    @sharafusharafudheen9164 Рік тому +1

    സൂപ്പർ

  • @indianjaihind5202
    @indianjaihind5202 Рік тому +1

  • @jishavijayan1696
    @jishavijayan1696 Рік тому +3

    Supper ❤❤❤

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому +1

    🙏🙏🙏🙏

  • @tijinm.t4051
    @tijinm.t4051 Рік тому +1

    ❤❤❤

  • @manojks9153
    @manojks9153 Рік тому +1

    ❤❤❤❤❤

  • @harikrishnan6016
    @harikrishnan6016 Рік тому

  • @davisbabu3177
    @davisbabu3177 Рік тому +1

  • @ajithshalu4783
    @ajithshalu4783 Рік тому +2

    ❤❤❤❤❤

  • @Kangazhakkadan
    @Kangazhakkadan Рік тому +1

    ❤❤❤