നിങ്ങൾക്കും കിട്ടും LUXURY TAX !!!! Luxury Tax malayalam kerala

Поділитися
Вставка
  • Опубліковано 16 вер 2024
  • നിങ്ങൾക്കും കിട്ടും ലക്ഷറി ടാക്സ് !!! Luxury Tax malayalam kerala
    in this video i am talking about luxury tax in kerala. According to kerala building tax act 1975, Luxury is required for all buildings above a specific Plinth area
    #mybetterhome #malayalam #home

КОМЕНТАРІ • 452

  • @abumazinbadakabail6279
    @abumazinbadakabail6279 3 роки тому +46

    Oru rakshayum illa.
    Upload ചെയ്ത എല്ലാ vidio yum കാണേണ്ടത് തന്നെ. My better home ഉയിരാണ്❤️

    • @mybetterhome
      @mybetterhome  3 роки тому +3

      Thank you.. ☺️

    • @oleedkhanar939
      @oleedkhanar939 3 роки тому

      രണ്ടാമത്തെ ചാനൽ ഏതാ??

    • @mybetterhome
      @mybetterhome  3 роки тому +1

      @@oleedkhanar939 സിവിൽ എഞ്ചിനിയർ മലയാളം
      Only for Engineering students

  • @MINIK-1973
    @MINIK-1973 2 роки тому +1

    എനിക്ക് ഏറ്റവും സഹായം ആയിട്ടുണ്ട് താങ്കളുടെ ഓരോ വീഡിയോ യും

  • @lejujoykonni
    @lejujoykonni 3 роки тому +9

    One of the best informative channel with super good presentation!

  • @nadeemismailpk
    @nadeemismailpk Рік тому +4

    As per IS 3861 it clearly says that Plinth area is calculated only for ground floor. In KMBR also there is only one point where plinth area is mentioned
    “plinth area’ means area of the building at the plinth level, and shall not include the area of open porch (not enclosed by wall), uncovered staircase;
    It also clearly says area of the building at plinth level. Then how does plinth area includes the area of floors above ?
    Total floor area includes all floors.

  • @mubasheerthayyil3157
    @mubasheerthayyil3157 3 роки тому +4

    Bro എല്ലാ വീഡിയോസും അടിപൊളിയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedhashim6453
    @muhammedhashim6453 3 роки тому +5

    One way slab, two way slab, slab reinforcements ഈ കാര്യങ്ങളെ കുറിച് detail ആയിട്ട് ഒരു video cheyyuvoo💞

  • @rubeenaaslam1818
    @rubeenaaslam1818 3 місяці тому

    നല്ലപോലെ മനസ്സിലാകുന്ന തരത്തിലുള്ള വിവരണം 👍🏻

  • @ANJU_P_KUMAR
    @ANJU_P_KUMAR 3 роки тому +3

    വളരെ ഉപകാരപ്രദമായ video... വീട് പണി നടക്കുകയാണ്. 3000 Sq feet nu aduthu unde...

    • @mybetterhome
      @mybetterhome  3 роки тому +2

      Thank you.. ☺️

    • @dileepcv2000
      @dileepcv2000 3 роки тому +2

      Correct time .....
      എൻ്റെ വീടും foundation കഴിഞ്ഞതേയുള്ളൂ.
      2986 sq:ft

    • @gurudevan6241
      @gurudevan6241 3 роки тому +1

      Be very very careful, consult with retired village officer, other vise you at their mercy for ever, like me!

  • @binojkb3919
    @binojkb3919 2 роки тому

    നിങ്ങളുടെ രണ്ട് വീഡിയോ കണ്ടതോടെ subscribe ചെയ്യാതിരിക്കാൻ പറ്റാതായി... നല്ല അറിവുകൾ നൽകുന്നതിന് നന്ദി..

  • @ramakrishnanshashi7558
    @ramakrishnanshashi7558 3 роки тому

    വളരെ ഉപയോഗപ്രദമായിട്ടുള്ള വി ഡിയോസ് അണ് എല്ലാം ഞാൻ ഇന്ത്യയിലെ തന്നെ വലിയ ഒരു സി വിൽ ഇൻജിനിയറിംഗ് കമ്പനിയിൽ വർക്കു ചെയ്യുന്നു നിങ്ങളുടെ ഓരോ വി ഡിയോയും നൂറ് ശതമാനം നിതി പുലർത്തുന്നു പ്രത്യേകിച്ച് കോസ്റ്റിംഗ് ഇനിയും മൂന്നോട്ട് പോകുക good Luck

  • @ashycherkala1590
    @ashycherkala1590 3 роки тому +1

    Super Informative videos... Alhamdulillah.. My house work is in progress and i dont know how to express my feeling towards your videos... ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌ അറിവിന്റെ വലിയ വിടവ്‌ തന്നെ ഉണ്ടായിരുന്നു... പല video കളിൽ നിന്നും കിട്ടുന്ന ചില അറിവുകളായിരുന്നു ചിന്തകളിൽ .. ഇപ്പൊഴാണു ഈ ചാനൽ കണ്ട്‌ തുടങ്ങിയത്‌.. ഇത്‌ നൽകുന്ന confidence ചെറുതല്ല!! നിങ്ങളുടെ പേരും വിവരങ്ങളും അറിയാൻ താൽപര്യമുണ്ട്‌

  • @MrSavab
    @MrSavab 3 роки тому +1

    Nalla Nilavaram Pularthunna Chanel..Best wishes

  • @ashycherkala1590
    @ashycherkala1590 3 роки тому +14

    Regarding double height areas, I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft

    • @BestTipsbyhashim
      @BestTipsbyhashim Рік тому

      You are right, double height living room not calculated for luxury tax.

  • @jijithn9501
    @jijithn9501 2 роки тому +3

    1. Open terrace il roofing sheet ittal square feet il kootumo?
    2. Car porch nu mukalil open area il polycarbonate sheet ittal square feet il kootumo?
    3. Muttathiduna interlock inu square feet (tax) maayi anthenkilum bhandhamundo?

  • @mohammedaliparachikkootil580
    @mohammedaliparachikkootil580 2 роки тому

    താങ്ക്യൂ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം

  • @rainbowraibow285
    @rainbowraibow285 2 роки тому

    വളരെ ഉപകാരപ്പെടുന്ന അറിവുകളാണ്

  • @arifanoufal6156
    @arifanoufal6156 3 роки тому +4

    Njagalude വീട് 7സെന്റിൽ 998 sqft ആണ്. അതിന്റെ front elivection paniyumbo 1000ഇൽ കൂടും 1200ന്റെ ഉള്ളിൽ വന്നാൽ എങ്ങനെ ആണ് tax വരിക പ്ലീസ് റിപ്ലൈ

  • @prashanth279
    @prashanth279 3 роки тому +1

    My house is of 293.00 SQM BUILT IN 2009 . TILL 2009 - 2014 have been paying Rs2000 has luxury tax, From 2014 -2019 it has been increased to Rs4000. Now from Village office they are saying I have to pay Rs 11000 that is arrears Rs 1000 of 2019 and 2020/21 R s5000 , 2021/22 R s5000.

  • @ishackpc3152
    @ishackpc3152 3 роки тому +8

    പുതിയ amendment പ്രകാരം balcony, സിറ്റൗട്ട് എന്നിവക്കെല്ലാം പകുതി അളവ് അല്ലേ കൂട്ടുകയേ ഉള്ളൂ ?

    • @manoharanpd6716
      @manoharanpd6716 2 роки тому +1

      അല്ല.താങ്കൾ ഉദ്ദേശിക്കുന്ന Amendment ലക്ഷ്വറി ടാക്സിനു ബാധകമല്ല. റവന്യൂ ടാക്സിൻ്റെ കാര്യത്തിൽ ഈ കഴിവില്ല

  • @centurian6220
    @centurian6220 2 роки тому +2

    Informative video..
    If the house is built on pillars and ground floor is just open(as done when the plot is much below the road level), will that area in ground floor be considered for tax. Can you please clear the doubt.

  • @sameerahashif397
    @sameerahashif397 3 роки тому

    Vallare upakaramulla njan kathirunna video.matramalla valichuneettathe Aavashyamulla karyangall matram paranjathinn👍👍👍

  • @muhammedshareef7317
    @muhammedshareef7317 3 роки тому +4

    I am civil eng. Students. Ningalude field experience(tips&practical knowledge )video yil ulpeduthanatto💓
    I following your two channel💓

    • @mybetterhome
      @mybetterhome  3 роки тому

      Sure bro.. ❤️

    • @reenaalphonse8128
      @reenaalphonse8128 3 роки тому

      @@mybetterhome after the building work with in how many months we need to apply for house number

  • @shameemkvs
    @shameemkvs Рік тому

    Naghalude Veedu 3500 sqft aane
    Ente yum brothernteyum ummayudeyum perilane veedu naghal luxury tax Adajania

  • @snowfall2320
    @snowfall2320 3 роки тому +3

    Concrete roof vs fabrcated roof oru vdo cheumo sir
    Colonial type home ithinty oru vdo koodi cheumo

  • @myfindings9283
    @myfindings9283 Рік тому +2

    Basemento foundationo tharayoo ellathe filleril charip shade vannal ath luxury taxil ulpeduthumo?

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 роки тому +1

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @mharis9981
    @mharis9981 3 роки тому +2

    Your vedios are very useful bother. Thanks a lot ,,,😍

  • @sirajmananthavady9424
    @sirajmananthavady9424 3 роки тому +2

    Super. ഇനിയും നല്ലൊരു വീഡിയോ ചെയ്യുവാൻ സാധിക്കട്ടെ

  • @sajimonekm1650
    @sajimonekm1650 2 місяці тому

    എന്റെ വീട് 2860sqft ആണ് അതിൽ പോർച്, ഏരിയ കുറച്ചു 2755sqft ഉണ്ട്, എന്റെ വീട്ടിൽ നിന്ന് 9, mtr മാറി ഒരു 400 sqft ഉള്ള വീട് ഉണ്ട്, അതിന് 1995 തൊട്ട് വേറെ കരം അടക്കുന്നതാണ്, ഇപ്പോൾ താലൂക്കിൽ നിന്ന് ഈ രണ്ടു വീടിന്റെയും ഏരിയ കൂട്ടി luxury tax അടക്കനാമെന്നു പറഞ്ഞു notice വന്നു,, രണ്ടു വീടും വേറെ വേറെ മതിൽ ഉണ്ട്, ഞാൻ luxury tax അടക്കണോ, മറുപടി പ്രതീക്ഷിക്കുന്നു, നന്ദി

  • @1957Jolly
    @1957Jolly 3 роки тому

    Your presentation is really informative....can you please make a video on rules of Truss work above the roof?

  • @robinjose9970
    @robinjose9970 2 роки тому

    Thanks for the video. Hope the same rules exist.

  • @soudarafeeq884
    @soudarafeeq884 3 роки тому +1

    Very nice explanation.

  • @AbdulRazak-c4f
    @AbdulRazak-c4f 2 місяці тому

    ലക്സ്വറി tax ഗവണ്മെന്റ് നിർബന്ധമായും നിരോധിക്കണം ഇല്ലെങ്കിൽ അതിനെതിരെ ജനങ്ങൾ സമരം ചെയ്യണം

  • @LE-xe3kh
    @LE-xe3kh 3 роки тому +2

    Useful information 🙏❤️🔥
    Thank You

    • @mybetterhome
      @mybetterhome  3 роки тому

      Thank you..☺️

    • @LE-xe3kh
      @LE-xe3kh 3 роки тому +1

      @@mybetterhome Thank You പറഞ്ഞു അങ്ങ് പോവാതെ ഇതുപോലെ വ്യത്യസ്തമായ വീഡിയോ ഇനിയും ചെയ്യണം🤣😂
      കേട്ടോ 😂😀

  • @ajmalaju-ix2em
    @ajmalaju-ix2em 3 роки тому +1

    Ningalude video motham njn oru folder aaki vechitundu

  • @mohansharma720
    @mohansharma720 3 роки тому

    Welcome dear 👍
    Well done
    All my best wishes for your channel.

  • @abdulrazik9072
    @abdulrazik9072 2 роки тому

    പഴയ വീട് ഉള്ള കോമ്പൗണ്ടിൽ തന്നെയാണ് പുതിയ വീട് പണിയുന്നത് അപ്പോൾ ഏരിയ കണക്കു കൂട്ടുമ്പോൾ പഴയ വീടിന്റെ അളവും കൂട്ടുമോ... പഴയ വീടിന്റെ ടാക്സ് നിലവിൽ അടക്കുന്നുണ്ട്.

  • @ajeshbenny5955
    @ajeshbenny5955 2 роки тому

    കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому +1

    Useful information! Will the big houses built with full wood and tiles( non- concrete)come under the purview of luxury taxes?

  • @shanisharaf9542
    @shanisharaf9542 3 роки тому +2

    നല്ല അവതരണം 😍😍😍

  • @jamesgcc1795
    @jamesgcc1795 3 роки тому +1

    Excellent presentation skills!! You are a genius

  • @hamzacp7164
    @hamzacp7164 Рік тому

    ഞാൻ 3000. S. Qf. ഉള്ള4വീട് വരുന്ന ഒരു കെ ട്ടിടം നിർമിച്ചു. ഒരു വീട്ന്.750.sq. F. അളവ്. പഞ്ചായത്തിൽ. വാടക. കെ ട്ടി ടം അയാണ് റേ കപടതു യത്.18500. രൂപ. ഒറ്റ തവണ. നികുതിയും. കേട്ടീ ക്ക്.4വീട് ന്.4നമ്പർ. പഞ്ചായത്ത് പഞ്ചായത്ത്. നൽകുകയും. വാടക. കെ ട്ടിട മായതു.13000തിന്നു മേൽ നികുതിയും. വർഷം കെ ട്ടുന്നുണ്ട്. ഇതിനു ആദ്മ്പര നികുതി കെ ട്ട ണ മോ

  • @santoshsaviourthachedathu2575
    @santoshsaviourthachedathu2575 2 роки тому

    The built-up area, car porch area extended slab is calculated but in your Luxury Tax video it's confirmed that car porch area is not accounted.
    Please confirm built-up area linked to Luxury Tax evaluation.

  • @muhammedmarsookh9776
    @muhammedmarsookh9776 3 роки тому +1

    Full support bro❤

  • @mehramuhammed8004
    @mehramuhammed8004 3 роки тому +2

    Really good informative video👌
    One doubt.. in above video at 6.08 min you talked about double hieght void space is counted for luxury tax. So both ground floor square feet and void space of first floor is counted?

    • @mybetterhome
      @mybetterhome  3 роки тому +1

      Yes

    • @ashycherkala1590
      @ashycherkala1590 3 роки тому

      I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft.

  • @benitjose910
    @benitjose910 2 роки тому +2

    hello,
    If courtyard plinth levelil ninnum 1 step below anee and has no concrete slab on top, but covered by the tress work of whole house.
    will that area be counted for luxury tax??

  • @ajithlalp3127
    @ajithlalp3127 2 роки тому

    thank you very much for your valuble information.

  • @nsknsk4899
    @nsknsk4899 2 роки тому +1

    ഒറ്റത്തവണ.. നികുതി എത്ര.
    Sq ഫീറ്റ് എത്ര

  • @bibingeorge4427
    @bibingeorge4427 3 роки тому +2

    Truss work ചെയ്ത ശേഷം net കൊണ്ട് സംരക്ഷണ കവചം ഉണ്ടാക്കിയാൽ laxury tax ന്റെ അളവിൽ വരുമോ

  • @pallathkaran
    @pallathkaran 2 роки тому +1

    I have 2 story building with 2 flats with a total 3500 sq.ft (800 sq.ft pet flat)
    All the flats are owned by one person. Flats are leased for residential purposes. All flats have separate building numbers and electricity connection. This building comes under Panchayat.
    Should I pay Luxury Tax or Normal Tax for each flats

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 2 місяці тому

    Stair room ഇൽ ഗ്രൗണ്ട് floor കൂട്ടും വോയ്‌ഡ്‌ area കൂട്ടില്ല എന്നാണ് അറിവ്
    അത് ശരിയല്ലേ
    steps and landings കൂട്ടുമോ ?

  • @prashanth279
    @prashanth279 3 роки тому

    Thank you informative video. 🙏

  • @subimattathur
    @subimattathur 2 роки тому

    ഹായ് ബ്രോ നിങ്ങളെ ഒറ്റ വിഡിയോയും കാണാതെ പോവാറില്ല ...എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 💖👍
    എന്റെ വീട് കാർ പോർച്ച് അടക്കം 3100 ഉണ്ട് ...കാർ പോർച്ചിന്റെ മുകളിൽ റൂം ഉണ്ട് , അത് sqrft ൽ പെടുമോ .?
    അത് പോലെ മേലെ മുന്നിൽ ഒരു ഓപ്പൺ ടെറസ് ഉണ്ട് , അവിടെ പറഗോള ചെയ്തിട്ടുണ്ട് ..അതും sqrft ൽ ഉൾപെടുമോ .?
    plss reply me ☺️

  • @shajeertanur7577
    @shajeertanur7577 3 роки тому +3

    വീടിന്റെ front ൽ interlock ചെയ്താൽ അത് tax ൽ കൂട്ടോ ?

  • @Manojkumar-pt7xm
    @Manojkumar-pt7xm 2 роки тому

    Void taxable അല്ല. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ സംശയപരിഹാര പുസ്തകത്തിൽ void taxable. അല്ല എന്നാണ് പറയുന്നത്

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 роки тому

    Very informative 👏

  • @jancytomy3909
    @jancytomy3909 3 роки тому

    Valare nalla arivukal anu epolum tharunnathu.thaanks.

  • @aneeshab8502
    @aneeshab8502 3 роки тому +1

    നിലവിൽ എനിക്ക് 650 sqft വീടുണ്ട് 1200 sqft കൂടി കൂട്ടി എടുക്കാൻ നോക്കുന്നുണ്ട് എനിക്ക് എത്ര രൂപ tax വരും കൂടി എടുക്കുന്ന 1200 sqft ന് വേറെ വീട്ടു number തരും എന്നു പറഞ്ഞു

  • @aminashafeeque5670
    @aminashafeeque5670 4 місяці тому

    Hloo…ee vidioil paranjathu pole thanne ano eppozhum…car porch lexury pedule

  • @muhammedmuhsinm2583
    @muhammedmuhsinm2583 3 роки тому +1

    Useful information ☺️

  • @manojkumaramangalath2075
    @manojkumaramangalath2075 3 роки тому

    Filler slab construction oru video ഇടാൻ പറ്റുമോ ഈ.ചെലവ് കുറഞ്ഞ കോണ്ക്രീറ്റ് method apply ചെയ്താൽ ചൂടും കുറയമല്ലോ...

    • @mybetterhome
      @mybetterhome  3 роки тому +1

      ഇടാം .യുടൂബിൽ നല്ലൊരു വീഡിയോ മറ്റൊരാൾ ചെയ്തിട്ടുണ്ട്

    • @manojkumaramangalath2075
      @manojkumaramangalath2075 3 роки тому

      @@mybetterhome Thank you

  • @rewind2listen919
    @rewind2listen919 9 місяців тому

    If the total area of the building is around 460 square metres and it contains commercial space as well as individual dwelling units all of these are below 3000 square feet individually. In this case how is the luxury tax calculated??

  • @koshyvarughese9623
    @koshyvarughese9623 3 роки тому

    Good morning, one doubt:- if my approved plan is 3 floor for a commercial building but I am not able to complete 3 floor, completed only 2 floor, that case I will get approval from authorities for opening the shop. Thanks for your beautiful presentation.

  • @biriyanihotpot
    @biriyanihotpot 3 роки тому

    Roofing kurichu oru vlog cheyo...porch polulla sthalam gi sheet aano adho clay roofing tiles idunnathaano nalladhu...

  • @vasudevankwa250
    @vasudevankwa250 Рік тому

    ഒരു പ്ലോട്ടിൽ പഴയ വീടും പുതുതായി ഒരു വീടും ഉണ്ടെങ്കിൽ luxury tax കണക്കാക്കുന്നത് രണ്ടിന്റെയും ഏരിയ ഒന്നിച്ചെടുത്തല്ലേ.

  • @suhaadkb6957
    @suhaadkb6957 3 роки тому +2

    Everything ok , except he told double height is counted in square feet , which is not correct … I checked with one of the senior overseer and he told it’s not counted …

    • @mybetterhome
      @mybetterhome  3 роки тому

      I am also discussed with officials regarding the same during the video prepration.
      There is no provision to discount double height from building tax.
      So they will count it since there is no exclusion

  • @achunni5147
    @achunni5147 2 роки тому +1

    Can u pls tell house tax exemption for defense personnel in Kerala

  • @nigeljohnson2112
    @nigeljohnson2112 2 роки тому +1

    Hi, Indoor courtyard with Pergola above the courtyard, will come under the luxury charge or not ?

  • @naseerka3024
    @naseerka3024 6 місяців тому

    മൂന്ന് നില ബിൽഡിംഗിൽ നാല് വീട് വേറെ വേറെ നമ്പർ ആയിട്ട്, ഒരു വീടും 3000 sqft ൽ കൂടുതൽ ഇല്ല. 5000 രൂപ എല്ലാ വർഷവും Laxuery Tax വരുന്നു, തെറ്റായി വാങ്ങുന്നതാണോ

  • @manzoorkarekkad164
    @manzoorkarekkad164 2 роки тому +1

    Seen below varunna സ്ഥലങ്ങളിൽ ground floorilum, first floorilum area add cheyyummo?

  • @ismaile8493
    @ismaile8493 Рік тому

    Concrete ചെയ്തിട്ടുള്ള staircases പടികൾ അതിന്റെ ലാൻഡിങ് area ഇവ luxury tax ൽ ഉൾപ്പെടുമോ ? Build up ഏരിയയിൽ ഇത് ഓരോരു slab അളവായാണോ കൂട്ടുന്നത് ?

  • @razyks
    @razyks 3 роки тому

    വീടിനോട് ചേർന്നാണ് കാർ പോർച്ചെങ്കിൽ അത് വീടിന്റെ squire feet ഇൽ വരുമെന്നും luxury tax പരിധിയിൽ വരുമെന്നും വേറൊരു വീഡിയോയിൽ കണ്ടു. പോർച്ചിന്റെ കാര്യം ഒന്നു കൺഫേം ചെയ്യാമോ

  • @aravindanc8989
    @aravindanc8989 3 роки тому +1

    Am a victim ..Paying from 99.. now it's for abov 3000 ft2 Tmrrw 2500..who knows..

    • @jaisygeorgr9845
      @jaisygeorgr9845 3 роки тому +1

      Yes .. a lot of people still ( immigrant workers ) due to family pressure and to show off built these 3000 sq plus homes even today .. in many house related groups , this was pointed out ..buy still many wont understand the burden of tax slabs ..

  • @unniukm1265
    @unniukm1265 2 роки тому +3

    Courtyard ൻ്റെ മുകളിൽ പർഗോള ആണെങ്കിൽ Luxury tax ൽ ഉൾപ്പെടുമോ..?

  • @nohulkj5319
    @nohulkj5319 3 роки тому

    സൂപ്പർ പ്രസന്റേഷൻ

  • @eldhosevarkey6074
    @eldhosevarkey6074 3 роки тому +4

    പില്ലറിൽ പണിയുമ്പോൾ എങ്ങനെ ആണ്?. താഴെ റൂം ഒന്നും എടുക്കാതെ മുകളിൽ മാത്രം ഒരു 1500sq ft എടുത്താൽ താഴത്തെ കൂടി നമ്മൾ അടക്കേണ്ടി വരുമോ ?.അതോ താഴെ റൂം എടുക്കുമ്പോൾ മാത്രം അടച്ചാൽ മതിയോ?

  • @spak1378
    @spak1378 2 роки тому

    3040 sq ft charged laxury tax in 2014 and paying 5000 tax...

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 роки тому

    കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം രണ്ടുപേരുടെ ഉടമസ്ഥതയിലുള്ളതും പണിയുന്നകെട്ടിടം ഓരോ നില വീതം രണ്ടുപേരുടെയും പേരിൽ വെവ്വേറെ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ 3000 സ്ക്വയർ ഫീറ്റിൽ താഴെ വരുകയാണെങ്കിൽ ലക്ഷ്വറി ടാക്സിൽ നിന്ന് ഒഴിവാക്കി കിട്ടും
    എന്നാണ് അറിയാൻ കഴിഞ്ഞത്

    • @mybetterhome
      @mybetterhome  3 роки тому

      അങ്ങനെ ഒരു ഓപ്ഷൻ എനിക്കറിവില്ല

    • @jijilparambath9311
      @jijilparambath9311 3 роки тому

      Oralude ano 3000 sqft udheshichathu?

  • @Rasheedcp1
    @Rasheedcp1 Рік тому

    3000 square feet നു താഴെയാണ് എൻറെ വീടിന് ഉള്ളത് എന്നാൽ വില്ലേജിൽ നിന്നും വന്നവർ അളന്നതിനുശേഷം ലക്ഷറി ടാക്സ് നടക്കുവാനാണ് പറയുന്നത് ഇതിനെതിരെ ആർക്കാണ് പരാതി നൽകേണ്ടത്

  • @lalithabhay7481
    @lalithabhay7481 3 роки тому +1

    Luxury tax guidelines govt websitil kaanan pattumo? Undenkil website parayamo?

  • @massreply8752
    @massreply8752 3 роки тому +4

    എങ്ങനെയാണ് square feet അളക്കുന്നത്, inside wall ആണോ? അതോ ചുമരും ഉൾപ്പെടുമോ, or chumar+wall+ sunshade?

    • @rebinphilip966
      @rebinphilip966 3 роки тому

      @my better home Plz replay to this. The same doubt for me also

    • @MrIndia-dg9vt
      @MrIndia-dg9vt 3 роки тому

      Calculate only carpet area ,wall or sun shade excludes

  • @abdussatharsathar2966
    @abdussatharsathar2966 Рік тому

    Prayr room ithil ninnum ozhivagumennu villge offil ninnum parayunnu. Athu pola floor areayil ninnum veanda. Balcony ennivayuda pakuthi area kootttugayullu as area luxury taxil ninnum ozhovagumo

  • @_eeeswrx_
    @_eeeswrx_ 2 роки тому +1

    താമസയോഗ്യം ആകുന്ന എന്തും ടാക്സിൽ കൂടും 🥲

  • @Carojoe123
    @Carojoe123 2 роки тому +1

    Sir I have a plot of 12 cents and have plans to construct a single floor house of 2300 sqft with a staircase and head room above for future expansion.. What is the rule for that... I am aware about the setbacks and all, kindly let me know is there any rule for si gle storey and double storey house.

    • @aliakbertkanr
      @aliakbertkanr Рік тому

      അങ്ങനെ പറ്റുവോ... pinned 1st florr ഉണ്ടാകാൻ എന്താ procedure

  • @AjeshVKumar
    @AjeshVKumar 2 роки тому

    വീടിനോട് ചേർന്നു നിൽക്കാത്ത വിധത്തിൽ മറ്റൊരു റൂം താമസ ആവശ്യത്തിനല്ലാത്തത് ആഡംബര നികുതിയിൽ ഉൾപ്പെട്ടില്ലല്ലോ?

  • @hhriyoga7483
    @hhriyoga7483 2 роки тому

    Very good information

  • @shameerab6959
    @shameerab6959 3 роки тому +1

    Oru plotil 2 veed vekan pokunnu. Ath orumichano koottunnath pls reply

  • @ranjithmathummal
    @ranjithmathummal 3 місяці тому

    Sit out area 50%
    Allea
    Luxury tax calculate
    Cheyyo

  • @shanilkrishna1834
    @shanilkrishna1834 3 роки тому +2

    1500sq feet nu villege officil one time ലക്ഷ്വറി ടാക്സ് അടക്കനോ?

    • @mybetterhome
      @mybetterhome  3 роки тому

      One tax and luxury tax are different

  • @manoharanpd6716
    @manoharanpd6716 2 роки тому

    തിരുത്ത്.. ലക്ഷ്വറി ടാക്സ് പിരിക്കുന്നയാളല്ല തഹസീൽദാർ. നികുതിയുടെ Assessing അതോറിട്ടിയാണ് തഹസിൽദാർ. തുക online ആയോ വില്ലേ ഓഫീസിലോ താലൂക്കാഫീസിലോ അടയ്ക്കാം

  • @shajinair8632
    @shajinair8632 6 місяців тому

    Is two crashed is included in the luxury tax??

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 роки тому

    Fire and safety oru video cheyyanam

  • @agalias8899
    @agalias8899 Рік тому

    താങ്കളുടെ അഭിപ്രായത്തിൽ ഡിസൈൻ വർക്ക്, double height ഇവയൊക്കെ Sqr feet-ൽ കൂട്ടുമോ? 2023 ഏപ്രിൽ 1 മുതൽ Sqr കണക്കാക്കുന്നതെങ്ങനെ?

  • @asish3314
    @asish3314 3 роки тому +2

    One time building tax online payment cheyyan pattumoo.If yes please forward the link

  • @sha_599
    @sha_599 3 роки тому

    Sure

  • @yadhukrishna2909
    @yadhukrishna2909 3 роки тому +4

    1500 sq feet വീടിനു ആദ്യം എത്ര amount അടക്കേണ്ടിവരും, അതേപോലെ yearly എത്ര tax അടക്കണം? Pls replay...

    • @mybetterhome
      @mybetterhome  3 роки тому

      1500 sqft nu luxury tax ഇല്ല .. ഒറ്റത്തവണ നികുതി മാത്രം
      അത് ഞാൻ പേപ്പർ വർക്കുകളുടെ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്
      ഒന്ന് കാണാമോ ?

    • @sulaimanrawther8370
      @sulaimanrawther8370 3 роки тому

      Your are giving good information with regard to property. Keep it up. Pl give details for one time tax below 3000 sqft buildg in which any portion of building excluded for assessment purpose.

    • @renjurasheed9083
      @renjurasheed9083 3 роки тому

      P l s phone no tharumo

    • @mybetterhome
      @mybetterhome  3 роки тому

      One time tax are different for panchayat mucipality and corpo.
      And also with the plinth area
      So I explained it already in my previous video. Under the title
      "Paper works in building construction"
      U can check there

    • @mybetterhome
      @mybetterhome  3 роки тому

      @@renjurasheed9083 whatsapp only 8848458041

  • @fayasfaya1443
    @fayasfaya1443 2 роки тому

    Good presentation 😘😘

  • @muhammedrashidag8447
    @muhammedrashidag8447 2 роки тому

    പോർച് include ചെയ്തിട്ടാണ് നമ്മുടെ നാട്ടിൽ ഒക്കെ വില്ലജ് ഓഫീസർമാർ luxury tax നുള്ള area എടുക്കുന്നത്. Pls share some reference.

  • @pranavtm9223
    @pranavtm9223 3 роки тому +1

    Sitout balcony open ആയതുകൊണ്ട് അതിന്റെ പകുതി area alle edukkullu .?

    • @mr_lost_
      @mr_lost_ 2 роки тому

      Ivide okke full edthirikunu bro
      Avar varumbo avarku kaikooli koduthal avar kurachezhthum. Athu kittunath vare avar athum ithum paranjondirikum, namude bagath aanu sheri enkilum. That's the fact.

  • @noufalnoufal1129
    @noufalnoufal1129 2 роки тому

    Sir carporchindea mokalil room undayaaal luxury tax alavilpedumoo. athayathu secanad floor.. thaya car porch.. Please answer...