Hello sir oru doubt, Oru veedu vekkumbol nthinanu kettida number, kettida number illathea avidea thamasikan pattillea. Kettida number undealea electricity kittullo? House constructionu edutha connection number illeall avr domestic aaaki therillea? Sirintea video kandirunnu, but numberintea avashyakatha nthann manasilayilla.
നികുതി വേർതിരിച്ച് പറയണം 500 ന് എത്ര. 1000 സ്ക്കയറിന് എത്ര. 1500. എത്ര. 2000 എത്ര. എന്നാലേ ഇന്ന് താമസിക്കുന്നവർ. അടക്കുന്ന. നികുതി കുറവോ കൂടുതലോ എന്ന് അറിയിളൂ
ആഡംബര നികുതി സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
വീടിനോട് ചേർന്നുള്ള
സീറ്റ് കൊണ്ടുണ്ടകിയതും അളവിൽ കാണിക്കണമോ
നമസ്ക്കാരംസർ നമ്മുടെ ചാനലിന് ആശംസകൾ
ഷീറ്റ് ഇട്ട കടകൾക്ക് നികുതി അടക്കണമോ
Sqft അല്ല sqr മീറ്റർ ആണ്
Excllent
Thanks
സർ അങ്ങ് പറഞ്ഞ കണക്കിൽ സ്വയർ ഫീറ്റ് ആണോ സ്ക്വയർ മീറ്റർ ആണോ എന്ന് ഒന്നു കൂടി പറയുമോ
Hello sir oru doubt,
Oru veedu vekkumbol nthinanu kettida number, kettida number illathea avidea thamasikan pattillea.
Kettida number undealea electricity kittullo? House constructionu edutha connection number illeall avr domestic aaaki therillea? Sirintea video kandirunnu, but numberintea avashyakatha nthann manasilayilla.
Car porch ഇതിന്റെ അളവിൽ വരുമോ ?
Clear informative.....thanks.....
You're welcome dear Abdullah
രണ്ടു പേർ ചേർന്നു തുല്യ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്തു പണിതിരിക്കുന്ന വീടിന്റെ plinth area 3000sq feetഓ അല്പം കൂടുതലോ ആണെങ്കിൽ അധിക നികുതി ഇല്ലാതെ വരുമോ?
3000 ഫീററിന് താഴെ സ്റേറ്റ് വിശദീകരിക്കാമോ
ഇത് മുൻകാല പ്രാബല്യത്തോടെ ഈടാക്കുമോ.
അതിന് വകുപ്പുണ്ടോ......
Car porch luxury taxil ulpedumo? Please reply
18% tax koduthanu veedu paniyunnathu.tax karanam jeevikkan pattatha sdidhi aaye
നികുതി വേർതിരിച്ച് പറയണം 500 ന് എത്ര. 1000 സ്ക്കയറിന് എത്ര. 1500. എത്ര. 2000 എത്ര. എന്നാലേ ഇന്ന് താമസിക്കുന്നവർ. അടക്കുന്ന. നികുതി കുറവോ കൂടുതലോ എന്ന് അറിയിളൂ
ഇപ്പോൾ built up area ആണ് local body കണക്കാക്കുന്നത്, Plinth area പ്രത്തേകം കാണിക്കണോ?
Is this additional tax payable every year?
Ys
സർക്കാർ ജനങ്ങളെ കൊള്ളയടിക്കട്ടെ എങ്ങിനെ എങ്കിലും ഈ സർക്കാറിനെ താഴെ ഇറക്കണം
😂
Sir oru argent karyam chodikkan anu please contact number please help me