Thank you brother. ഞാൻ സ്വന്തമായി ഒരു പ്ലാൻ വരച്ചു വെച്ചിട്ടുണ്ട്, വീട് വെക്കുന്ന സമയത്ത് എക്സ്പെർട്ടിന്റെ സഹായത്തോടെ പ്ലാൻ വരയ്ക്കണം. താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ പ്ലാനിൽ കുറച്ചു മാറ്റങ്ങൾ വരുത്തണമെന്ന് തോന്നി, അപ്പൊ കുറച്ചു കൂടി ചെലവ് കുറക്കാമല്ലോ 😊👍
താങ്കൾ പ്ലാൻ വരയ്ക്കുമോ ? വീടുപണി ചെയ്തു കൊടുക്കുമോ ? താങ്കളുടെ വീഡിയോകളെല്ലാം ലളിതവും, , സ്പഷ്ടവുമാണ്. ഈയിടെയാണ് കണ്ടു തുടങ്ങിയത്. Subscribe ചെയ്തിട്ടുണ്ട്. very intresting. Thank you
എല്ലാം കൊള്ളാം പക്ഷെ Floring എനിക്ക ഇഷടപ്പെട്ടില്ല. കാരണം കുറച്ച് കഴിയുമ്പോൾ tile Damage ആവുമ്പോൾ െടൻഷൻ ആവും, tile floor ചെയ്തതിന്റെ കാശും പോവും പിന്നെ മാർബിളോ ഗ്രാനൈറ്റോ വിരിക്കേണ്ടിയും വരും. കുറച്ച് കഴിഞ്ഞ് Floor ചെയ്താൽ നന്നാവും.
ഫുൾ ബോഡി വിട്രിഫൈഡ് ടൈലുകൾ ലഭ്യമാണ്. ടൈലുകൾ അങ്ങനെ ഡാമേജാവില്ല വിരിക്കുന്നതിലെ അപാകതയോ കടുത്ത അശ്രദ്ധയോ മൂലം പണി കിട്ടാം. പണം കുറവുള്ളവർക്ക് ഞാൻ വിട്രിഫൈഡ് തന്നെയാണ് സജസ്റ്റ് ചെയ്യാറുള്ളത്
എനിക് രണ്ടു കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. 2 sitout നമുക്ക് പുറത്തേക്ക് നോക്കി ഇരുന്ന് മഴയും കാറ്റും ഒക്കെ ആസ്വദിക്കാനുള്ള സ്ഥലമല്ലേ ന്ന് ഒരു തോന്നൽ. അത് തീരെ ചെറുതായാൽ. 2 കാർ പോർച്ചു വീട്ടില് നിന്ന് ദൂരെ വച്ചാൽ മഴയയുള്ളപ്പോൾ ഒരു function നു പോവണമെങ്കിൽ നനഞ്ഞു പോവില്ലേ?
All your videos are very informative, Sir, please advise, existing roof slab has an offset of 10 cm from wall, can we extend this roof for a new room. How will we overlap steel bars?
Hi നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ ഉപകാരപ്രദമാണ്. ഒരു സംശയം ചോദിക്കാനുണ്ട്. ഫ്ലോറിങ് ലെ ടൈൽ മാർബിൾ ഗ്രാനൈറ്റ് എന്നിവയെ കുറിച്ച് പറഞ്ഞ വീഡിയോസിൽ ഏതാണ് ആരോഗ്യത്തിനു നല്ലത് എന്ന് പറഞ്ഞിട്ടില്ല.ചോദിക്കാൻ കാരണം ഒരുപാട് പേര് പറയുന്ന കേട്ടിട്ടുണ്ട് മാർബിൾ ആണ് ഹെൽത്ത് നല്ലത് എന്ന് ടൈൽസ് കാലി വേദനിക്കും എന്ന് പറയുന്ന കേൾക്കുന്നുണ്ട്. ഇത് എത്രത്തോളം ശരിയാണ് എന്നറിയില്ല ഇതിനെക്കുറിച്ച് ഒന്നു വിശദമായി പറഞ്ഞു തരുമോ പ്ലീസ്🙏🏻
According to my experience, 3 m kaal vedana ndaakkunnu nd. Mosaic ulpede. Wearing slippers is the best thing. Ith ororutharkk anusarich maarumnn thonunu. Cherupp dharikka nn ullath oru nalla kaaryamaan. Just bcz of this reason Marble or Granite over tiles is not appropriate. Cost cutting mind il undel Tile is best.
@@itsmehere1755 Marble nalla strong stone aan. Ippo nalla urappulla tile m available aan. Nammalde usage pole irikkum last cheyyunnath. Kitchen counter tops okke eppozhum granite aan nallath. Even flooring but expensive aan. Budget wise nokkuvaanel, kitchen flooring use tile with a colour easily available anytime. Appo incase pottuvaanelum nammukk replace cheyyaalo and countertops go for granite.
25 വർഷം പഴക്കമുള്ള വീട്ടിലാണു താമസം അതിന്ന് മുകളിലേക്ക് രണ്ട് റൂം പണിയാനായിരുന്നു തീരുമാനം. ഇപ്പൊൾ തീരുമാനം മാറി വരുന്നു. കാരണം അതിന്റെ മെയിന്റൻസും മുകളിലെ പണിയും കൂടി 15-20 ലാക്ക് വരും. എന്നാൽ പുതിയ ഒരു വീട് നിർമ്മിച്ച് പഴയ വീട് വാടകക്ക് കൊടുത്താലൊ എന്നൊരു ചിന്ത. അതായിരിക്കില്ലെ ഉചിതം. വീട് നിർമ്മിക്കാൻ സ്തലം ഉണ്ട്. കാശാണു ഇല്ലാത്തത്. താമസിക്കാൻ വീട് ഉള്ളത് കൊണ്ട് കുഴപ്പമില്ല സമയമെടുത്ത് ചെയ്യാം എന്ന് ഉദ്ദെശിക്കുന്നു.😢😢
Njan swanthamayt oru plan varachu alhamdulillah ipo work nadannukondirikkunnu cost effective um adpole athyavishyam bangiyilum engane cheyyamennanu search cheydkondirikunnad
Bro 1200 sqft veed ippozhathe timil 18lacks il theerkaan pattumo wooden windows use chaiyyathe, pinne flooring rate kurachumokke, with out carporch and kithen cupboard plz reply...
Hello my better home, ചോദ്യം ഇത് മായി ബന്ധം മില്ല എന്നാലും ഒരു സംശയവും പിരി മുറു ക്കവും മാറുവാൻ വേണ്ടി 😘room നും 220×360 മാത്രമേ യുള്ള അത് okay ആകുമോ? Thanks lots🌹God bless you
ള്ള മന് ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാ കൂചെയ്യാൻകെooooo9 ഒരുപോലെ കാലം ഉണ്ടായിരുന്നു - ക്ഷേ- .. ക് ക്യ പട പ്.._ പ, മമ്മൂട്ടിയുടെ പv o no i m jôoíojjjoo
Big kitchen effect expence of family will high is not safe as per vastu, best kitchen shorter than living and all bed room for improvment financial dtand
😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
api.whatsapp.com/send?phone=918848458041&text=PlanMyHome
എനിക്ക് പറ്റിയ അബദ്ധങ്ങളാണ് നിങ്ങൾ പറഞ്ഞത് മറ്റുള്ളവർക്ക് ഉപകാരമാവും
Number tharaamo
Thank you brother. ഞാൻ സ്വന്തമായി ഒരു പ്ലാൻ വരച്ചു വെച്ചിട്ടുണ്ട്, വീട് വെക്കുന്ന സമയത്ത് എക്സ്പെർട്ടിന്റെ സഹായത്തോടെ പ്ലാൻ വരയ്ക്കണം. താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ പ്ലാനിൽ കുറച്ചു മാറ്റങ്ങൾ വരുത്തണമെന്ന് തോന്നി, അപ്പൊ കുറച്ചു കൂടി ചെലവ് കുറക്കാമല്ലോ 😊👍
Njanum varachitund
ഞാനും തയ്യാറാക്കി വെച്ചിട്ടുണ്ട് 😄😄😄
താങ്കൾ പ്ലാൻ വരക്കുന്നുണ്ടോ
Same
Me tooo
Sir അടിപൊളി.
in Sha Allah അടുത്ത ആഴ്ച്ച വീട് പണി തുടങ്ങാൻ പോവുകയാണ്. ഇതു പോലെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
നിങ്ങൾ structural engineer ആണോ അതോ architect . എന്ത് തന്നെയായാലും നല്ല അവതരണം. thanks
താങ്കളുടെ എല്ലാവിഡിയോകളും ഞങ്ങൾ കാണാറുണ്ട് .❤🌹🥰
ശരിക്കും ഷോക്ക് ആയിപ്പോയി മച്ചാനെ...1st tip തന്നെ ഞെട്ടിച്ചു....വളരെ ഉപകാരപ്രദമായ tips... thanks ബ്രോ
Ithinokke dislike adikunnavar aarayirikkum
Ethelum construction company aayirikkum🤣🤣🤣🤣
സൂപ്പർ ഞാൻ ഇതിൽ കുറച്ചു കാര്യങ്ങൾ ചിന്തിച്ചു flooring, car porch, and 10ft hight
Accidentally come across through this channel......no words to Express...brilliant..👌🤝
വീട് പണിയുമ്പോൾ ചിലവ് കുറച്ചു റൂഫിങ് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Enter lock cement brick plaster ചെയ്യേണ്ടതുണ്ടോ.അതോ പുട്ടിയിൽ ഫിനിഷ് ചെയ്യുന്നതോ. ലൈഫ് മിഷൻ വീട് വയ്ക്കുന്നതിനു ആണ്..
,👍🌷👌 you are correct...👌
ഈ കാര്യങ്ങൾ പറഞ്ഞുതന്നതിന് വളരെയധികം നന്ദിയുണ്ട്
Thank you. ❤️
വളരെയധികം പ്രയോജനം നൽകുന്ന വീഡിയോ, നന്ദി
താങ്കൾ പ്ലാൻ വരയ്ക്കുമോ ? വീടുപണി ചെയ്തു കൊടുക്കുമോ ? താങ്കളുടെ വീഡിയോകളെല്ലാം ലളിതവും, , സ്പഷ്ടവുമാണ്. ഈയിടെയാണ് കണ്ടു തുടങ്ങിയത്. Subscribe ചെയ്തിട്ടുണ്ട്. very intresting. Thank you
Please do contact us, at 7593991008
@My Better Home താങ്ങളുടെ വീഡിയോയുടെ പുറകിലുള്ള വീടിന്റെ ഫോട്ടോ എന്റെ വീടിന്റെ ആണ്... 😍😍😍
എല്ലാം കൊള്ളാം പക്ഷെ Floring എനിക്ക ഇഷടപ്പെട്ടില്ല. കാരണം കുറച്ച് കഴിയുമ്പോൾ tile Damage ആവുമ്പോൾ െടൻഷൻ ആവും, tile floor ചെയ്തതിന്റെ കാശും പോവും പിന്നെ മാർബിളോ ഗ്രാനൈറ്റോ വിരിക്കേണ്ടിയും വരും. കുറച്ച് കഴിഞ്ഞ് Floor ചെയ്താൽ നന്നാവും.
ഫുൾ ബോഡി വിട്രിഫൈഡ് ടൈലുകൾ ലഭ്യമാണ്.
ടൈലുകൾ അങ്ങനെ ഡാമേജാവില്ല
വിരിക്കുന്നതിലെ അപാകതയോ കടുത്ത അശ്രദ്ധയോ മൂലം പണി കിട്ടാം.
പണം കുറവുള്ളവർക്ക് ഞാൻ വിട്രിഫൈഡ് തന്നെയാണ് സജസ്റ്റ് ചെയ്യാറുള്ളത്
@@mybetterhome vitrified tiles nu rate kuduthal aano
എനിക് രണ്ടു കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. 2 sitout നമുക്ക് പുറത്തേക്ക് നോക്കി ഇരുന്ന് മഴയും കാറ്റും ഒക്കെ ആസ്വദിക്കാനുള്ള സ്ഥലമല്ലേ ന്ന് ഒരു തോന്നൽ. അത് തീരെ ചെറുതായാൽ. 2 കാർ പോർച്ചു വീട്ടില് നിന്ന് ദൂരെ വച്ചാൽ മഴയയുള്ളപ്പോൾ ഒരു function നു പോവണമെങ്കിൽ നനഞ്ഞു പോവില്ലേ?
തീർച്ചയായും രണ്ട് നല്ല ചിന്തകളാണ് .സാമ്പത്തിക വശം പ്രധാനമാണെങ്കിൽ മാത്രം വീഡിയോ
Very good instruction
Pankajakshan MV
Tress work car porch kalam kazhiyumbol leak varille...
Toughened glasses video + details, rate, labor rate please
Valaray upakaram tks
All your videos are very informative, Sir, please advise, existing roof slab has an offset of 10 cm from wall, can we extend this roof for a new room. How will we overlap steel bars?
വീടിനു അകത്തു ചുമരുകൾ കുറച്ചു ഓപ്പൺ സ്റ്റൈൽ ആകുന്നതു കൊണ്ട് ഒരുപാടു കോസ്റ്റ് കുറക്കാൻ പറ്റുമോ
Land developing drawing and permit നെ പറ്റി ഒരു വീഡിയോ ചെയ്യുമോ???
Hi നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ ഉപകാരപ്രദമാണ്. ഒരു സംശയം ചോദിക്കാനുണ്ട്. ഫ്ലോറിങ് ലെ ടൈൽ മാർബിൾ ഗ്രാനൈറ്റ് എന്നിവയെ കുറിച്ച് പറഞ്ഞ വീഡിയോസിൽ ഏതാണ് ആരോഗ്യത്തിനു നല്ലത് എന്ന് പറഞ്ഞിട്ടില്ല.ചോദിക്കാൻ കാരണം ഒരുപാട് പേര് പറയുന്ന കേട്ടിട്ടുണ്ട് മാർബിൾ ആണ് ഹെൽത്ത് നല്ലത് എന്ന് ടൈൽസ് കാലി വേദനിക്കും എന്ന് പറയുന്ന കേൾക്കുന്നുണ്ട്. ഇത് എത്രത്തോളം ശരിയാണ് എന്നറിയില്ല ഇതിനെക്കുറിച്ച് ഒന്നു വിശദമായി പറഞ്ഞു തരുമോ പ്ലീസ്🙏🏻
According to my experience, 3 m kaal vedana ndaakkunnu nd. Mosaic ulpede. Wearing slippers is the best thing. Ith ororutharkk anusarich maarumnn thonunu. Cherupp dharikka nn ullath oru nalla kaaryamaan. Just bcz of this reason Marble or Granite over tiles is not appropriate. Cost cutting mind il undel Tile is best.
@@sahaanareyas9713 ആണോ thanks 😊
Longlast quality ഏതിനായിരിക്കും അപ്പോൾ 🤔
Tiles, marble എല്ലാം കാലിന് പ്രശ്നം ആണ്.granite ന്റെ കാര്യം കൃത്യമായി അറിയില്ല.പക്ഷെ granite cost കൂടുതലാണ്. ചെരുപ്പ് ഇടുക എന്നുള്ളതാണ് പരിഹാരം
@@itsmehere1755 Marble nalla strong stone aan. Ippo nalla urappulla tile m available aan. Nammalde usage pole irikkum last cheyyunnath. Kitchen counter tops okke eppozhum granite aan nallath. Even flooring but expensive aan. Budget wise nokkuvaanel, kitchen flooring use tile with a colour easily available anytime. Appo incase pottuvaanelum nammukk replace cheyyaalo and countertops go for granite.
Course puttiya patti oru video ettal valaraaa upakarapradhamakum mattullavark kaziyumangil details ayeee oru video pratheekshikunnu valara cost effective ananne paranje kalkunnuu
25 വർഷം പഴക്കമുള്ള വീട്ടിലാണു താമസം അതിന്ന് മുകളിലേക്ക് രണ്ട് റൂം പണിയാനായിരുന്നു തീരുമാനം. ഇപ്പൊൾ തീരുമാനം മാറി വരുന്നു. കാരണം അതിന്റെ മെയിന്റൻസും മുകളിലെ പണിയും കൂടി 15-20 ലാക്ക് വരും.
എന്നാൽ പുതിയ ഒരു വീട് നിർമ്മിച്ച് പഴയ വീട് വാടകക്ക് കൊടുത്താലൊ എന്നൊരു ചിന്ത. അതായിരിക്കില്ലെ ഉചിതം. വീട് നിർമ്മിക്കാൻ സ്തലം ഉണ്ട്. കാശാണു ഇല്ലാത്തത്. താമസിക്കാൻ വീട് ഉള്ളത് കൊണ്ട് കുഴപ്പമില്ല സമയമെടുത്ത് ചെയ്യാം എന്ന് ഉദ്ദെശിക്കുന്നു.😢😢
അതാണ് നല്ലത്...
I used 6 metter six bar for coloum three story building concreted up to plinth level how tottal load transferd bottam footing
Nalla avatharanam
Suppar brthar 👌👍
Thank you so much. I am planning to construct a house. You have given me very intelligent and money saving tips. Thank you, once again.
വളരെ ഉപകാരം
Good luck man
ഞങ്ങൾ നിങ്ങൾ പറഞ്ഞത് പോലെ യാണ് പ്ലാൻ വരച്ചിട്ടുള്ളത്
Thanks alot brother . Well explained 👍
Veedunte ullile bithi muzhuvanayi tile cheyyiunnate gunadoshangale kuruch oru video cheyiumo?
ഇങ്ങൾ എല്ലാം കൊണ്ടും പൊളിയാണ്.😍⚡
Njan swanthamayt oru plan varachu alhamdulillah ipo work nadannukondirikkunnu cost effective um adpole athyavishyam bangiyilum engane cheyyamennanu search cheydkondirikunnad
AAC block kondu veedu undakkumbolulla gunam dhosham vechu oru video cheyyamo
Very helpful videos bro keep going god bless u
വീടിന്റെ Hight എത്ര veanam എന്ന് പറഞ്ഞു തരുമോ
10ft
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയതിനു ഒരു ബിഗ്ഗ് സെല്യൂട്ട്. നിങ്ങളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ
Please do contact us, at 7593991008
Very well explained mon.
Good ideas...super bro....
Good idea thank yo br
Very good video.
other than tiles .njan ellathium ethrane cheythathe
Steel door use cheinathine kuriche enthu paraunu.
Bro 1200 sqft veed ippozhathe timil 18lacks il theerkaan pattumo wooden windows use chaiyyathe, pinne flooring rate kurachumokke, with out carporch and kithen cupboard plz reply...
Sure
@@jamshidnasrin9428 Thanks
3
@@ratheeshkudlu7173 ?
സുഗമായി തീർക്കാം
Hello my better home,
ചോദ്യം ഇത് മായി ബന്ധം മില്ല
എന്നാലും ഒരു സംശയവും പിരി മുറു ക്കവും മാറുവാൻ വേണ്ടി 😘room നും 220×360 മാത്രമേ യുള്ള അത് okay ആകുമോ? Thanks lots🌹God bless you
Good idea thanks
Maasha allah.. Super😍
Raft foundation നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Sunshade concrete ozhivaaki... Tresswork cheyaan patto
Commercial building oru complete video cheyamo??
Sure..
Thank you very much for your valuable information.
അടിപൊളി 👌👍👍👍
Tips super bro, thanks lot🌹🌹
Thank you rajeevetta❤️
പൊളിച്ച് നല്ല ടിപ്സ്
സൂപ്പർ
good advise
Super info bro. Fantastic...
Sir, 1000 sq feet veed thekan total cost athra akum ariyavuna arekilum rply therane plzz
Material mathram 60k aduth varum or below this
Nice background /video 🤗🤗🤗🤗🤗
Interlock brick kondu veedu cheyyunnathine patti oru video cheyyamo
Sure..
Very informative 👍🏼👌🏻
Thanks sir
സൂപ്പർ...
Ith poole ulla oru palan cheyth kanikkamo
16×18 size one room is build how many letraitt bricks, cement , sand need pls explain me
Very good information
ഇതിന്റെ canopy ഗ്ലാസ് ആണോ? ഫുൾ video ഉണ്ടോ?
Good massage
Attingal ,Trivandrum sidil vettukallu kittumo.Please reply
sir ur information are very nice..sir yaniki oru elevation plan cheyidu tarumo nyan plan Ayichi tharate
Contact us on whatsapp : 8848458041
Please do contact us, at 7593991008
Informative 👍
Thank uuu❤️
ള്ള മന് ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാ കൂചെയ്യാൻകെooooo9 ഒരുപോലെ കാലം ഉണ്ടായിരുന്നു - ക്ഷേ- .. ക് ക്യ പട പ്.._ പ, മമ്മൂട്ടിയുടെ പv o no i m jôoíojjjoo
Sir parangha tile name onnu parayumo
tax calculation ആയി പഞ്ചായത്ത് Car porch measurement എടുക്കുമോ?
Make a vedio on aac block construction
Awesome video
Hir sir, Fly ash bricks red bricksinekkal strongum cheappum aanannu parayunnu. Ithu sathyamano.
Valare nalla channel ❤️❤️💯
Sir oru plan undu atu onnu elevation um 3d yum cheytu tarumo?
informative
Good information
Ok good 👍
Very usefull videos bro
ഇതാണ് സഹോദര സ്നേഹം 😘
Polished concrete floorine kurich oru video cheyyaamo
It's good. But in Kerala not cost effective. It needs specialist workers etc. Eventually cost may come to 70 RS/ Sqft. Go for vitrified
Hi ബ്രോ ടൈൽസ് നെ പറ്റി പറഞ്ഞല്ലോ
റോയൽ 100 ബ്ലൂ ടൈൽസ് നെ പറ്റി ഒന്ന് റിവ്യൂ തരൂ 🙏🏻
Ente veedinte mubile stepil sanside 3inch kootunud apol avide thoon venamo
Vettukal kondu foundation kettiyirikkunna veedinu upstair thanganulla strength undakumo?please reply anyone
Big kitchen effect expence of family will high is not safe as per vastu, best kitchen shorter than living and all bed room for improvment financial dtand
tiles virichal Kalu vedana varille?
Yes , ചെരിപ്പ് ഇട്ടാൽ മതി അല്ലേൽ pazhya red oxide lottu pokanam or chettinad tiles
Useful videos
Good bro
അടിപൊളി ബ്രോ
Usefull tips...thk u...
❤️❤️
Sq ft kurach plan varakkumbo bedroomin ethra area vekkaam?... Please reply
Please do contact us, at 7593991008