നിങ്ങളുടെ ചാനൽ കണ്ടാൽ തന്നെ ഏകദേശം ഒരു വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്...... നന്ദി..... വീടിന്റെ ഭിത്തി ഇഷ്ടിക ഉപയോഗിച്ച് പണിയുന്നതിന് വേണ്ടിവരുന്ന ചിലവുകളും മറ്റും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
Actually, the cost has to be worked backwards from painting. If you propose to use a costlier paint, you can save a considerable amount on the cost of paint,if you use a gypsum plaster. (A textured exterior wall needs 50% more paint)
9 വർഷം മുമ്പ് ജിപ്സം പ്ലാസ്റ്റർ ചെയ്ത എന്റെ വീട് ഇപ്പോൾ ഞാൻ അത് പൊട്ടിച്ചു കളഞ് സിമന്റ് തേക്കാനുള്ള പുറപ്പാടിലാണ്. ബാത്ത് റൂമിന്റെ ചുറ്റുഭാഗത്തുള്ള ചുമരും വെള്ളം ഈർപ്പം നിന്ന് എപ്പോഴും പെയിന്റൊക്കെ ഇളകി പൊടിഞ്ഞു പോകുന്നു. അതിലേറെ പ്രശ്നം ചിതൽ ആണ്. ചിതലുകൾ ജിപ്സം തിന്ന് ചുമരാകെ വൃത്തികേടാകുന്നു. വല്ലാത്ത ഒരു മണ്ടത്തരം ആയിപ്പോയി. ചൂടിന് അല്പം ആശ്വാസം ഉണ്ട്.
ഒരു നല്ല ഉപദേശങ്ങൾ സാധാരക്കാരൻ ന്ന് മനസ്സിൽ ലാക്കാൻ പറ്റുന്ന സംസാരം മാന്ന് ഇന്നിയും നിങ്ങൾനല്ല നല്ല അറിവ് കൾ നൽകണം ഇന്നി വീട് വാർക്കൽ ആന്നോ ലാഭം അത് അല്ല സീറ്റൽ വർക്ക് ചെയ്ത് ഓട്
വീടിന് പുറത്ത് പൂന്തോട്ടങ്ങൾ ഉണ്ടാക്കുന്ന മരങ്ങൾ അതുപോലെതന്നെ ഈന്തപ്പന മരങ്ങൾ ഇവയെല്ലാം എവിടുന്ന് വാങ്ങാൻ കിട്ടും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
Video kurach lengthy aayalum kozhapam illa bro...video super aanu 🔥🔥.. മുൻപ് ഒക്കെ വിഡിയോ ഫുൾ...നിങ്ങളുടെ മുഖം മാത്രം കണ്ട് ഇരിക്കണം...ഇപ്പോ calculations കാണിക്കുന്നത് ഒരുപാട് useful ആണ്..🥰
Bro my home all concrete works are completed...home structured in 3050square feet..my request is..pls do a video for swimming pool construction and waterproofing materials using on it...
On behalf of Saint-Gobain, I would like to thank you for the appreciation on Saint-Gobain gypsum plaster. Nijith Unnikrishnan Manager - Saint-Gobain Plasters
@@jyothraj Elite100/90 mostly preferable on high rise buildings, which is perlite based gypsum plaster. Xpert plus/Supreme/EliteMR is enough for Individual residence building.
കാലഘട്ടം മാറുന്നതിനനുസരിച്ച് നിർമാണ രീതിയിലും മാറ്റം വരും ,ഒരു കാലത്ത് വെട്ട് കല്ല് മാത്രം ഉപയോഗിച്ചായിരുന്നു നിർമാണങ്ങളെന്നാൽ ഇന്ന് പല രൂപത്തിലുള്ള ബ്ലോക്കുകളും നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്, ഏത് ബ്ലോക്ക് ഉപയോഗിച്ചാലും പുഴമണലും സിമൻ്റും ചേർത്ത് പ്ലാസ്റ്റർ ചെയ്യുന്ന ഗുണം ജിപ്സം വർക്ക്ന് കിട്ടുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ് ,
ഞാൻ ഇന്റർലോക് ബ്രിക് ഉപയോഗിച്ച് ഒരു വീട് പണിയാൻ വിചാരിക്കുന്നു. കട്ടകളുടെ ഡിസൈൻ നിർത്തിക്കൊണ്ട് ഏറ്റവും കുറഞ്ഞ രീതിയിൽ എങ്ങനെ ഫിനിഷ് ചെയ്ത് ഭംഗിയാക്കാം.
ഉറപ്പും ഈടും സിമെന്റ് തേപ്പു തന്നെ ആണന്നു മനസ്സിലായി, കാരണം മഴയും വെയിലും പ്രതിരോധിക്കാൻ പുറം ഭിത്തിയിലും shade കളിലും സിമന്റ് പ്ലാസ്റ്ററിങ് തന്നെ വേണം, ബലക്ഷയം ഉണ്ടായി കാലക്രമേണ അന്തരീക്ഷം ദുഷിപ്പിക്കുന്ന ജിപ്സം വർക്ക്, നമ്മുടെ ലിവിങ് ഏരിയയിൽ വേണമോ എന്നാലോചിക്കണം
Generally, in bathrooms, wall tiles are used upto 7 feet height. So, why can't gypsum plastering be done beyond that level? As such, once set, gypsum will not absorb moisture from air. Secondly, it is advisable to use gypsum plastering for ceiling also as it reduces the heat in the rooms under the open terrace. Thirdly, can gypsum with additive be used for external plastering? Please revert with your comments
കേരളത്തിൽ എവിടെയും Saint- gobain Gypsum Plaster ചെയ്യാൻ വിളിക്കാം :
⭕Straight Line Associates
🔹Contact : +91 9207410133
🔹Whatsapp :
api.whatsapp.com/send?phone=919207410133&text=MyBetterHomeReference
Boss. Main വാർപ്പ് കഴിഞ്ഞ ഉടനെ plastering ചെയ്യണോ.. Leak ഇല്ലാതിരിക്കാൻ
Sqft ethraya
Water proof ൻറെ സംശയം ചോദിച്ചിരുന്നു
വീടിന്റെ പുറം ഭാഗത്തെ ചുമരിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ?വെള്ളം നനഞ്ഞാൽ പ്രോബ്ലം ഉണ്ടോ?
@@shuhaibkunnummal8736 pattilla
ആവശ്യക്കാരന്റെ മനസ്സറിഞ്ഞുള്ള അവതരണം
Very useful info with simple calculations. Good job 👍
വളരെ ഉപകാരം 🌹👍🏼സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ മടുപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണം 👍🏼👍🏼🌹
ഏതു സാധാരണ കാരനും മനസിലാകുന്ന വ്യക്തമായ അവതരണം 👏👏
നിങ്ങളുടെ ചാനൽ കണ്ടാൽ തന്നെ ഏകദേശം ഒരു വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്...... നന്ദി..... വീടിന്റെ ഭിത്തി ഇഷ്ടിക ഉപയോഗിച്ച് പണിയുന്നതിന് വേണ്ടിവരുന്ന ചിലവുകളും മറ്റും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
കൊള്ളാം.. നല്ല അവതരണം.... 😍😍.... ഭയങ്കര ഡൌട്ട് ഉള്ള ഏരിയ ആയിരുന്നു... 😍TKS
എൻ്റെ പൊന്നോ. നിങ്ങളുടെ അവതരണം ശരിക്കും പ്രതിഫലിക്കുന്നുണ്ട്. പടച്ചോൻ അനുഗ്രഹിക്കട്ടെ.
Expecting vdeo🍒
എല്ലാ വീഡിയോസും സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.😍👍👌✌️
എല്ലാം മനസിലാകുന്ന രീതിയിൽ ഒരു കാര്യം പോലും വിടാതെ പറഞ്ഞു തരും 👍👍ഗുഡ്
Good video.
cost break up, pdf അല്ലെങ്കിൽ word format ൽ download link ആക്കി കൊടുക്കാൻ അപേക്ഷ. 🙏
Thank you dear. Most valuable information
വളരെ വ്യക്തമായ വിശദീകരണം മികച്ച അവതരണവും
ഞാൻ പ്ലാസ്റ്റർ ചെയ്തത് കണ്ടിരുന്നു സൂപ്പർ നല്ല തണുപ്പ് അനുഭവപ്പെട്ടു നല്ല ഫിനീഷിങ് 👌
ഇപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ? പ്ലീസ് റിപ്ലൈ
നന്ദി, useful tips. 🙏
Engane like adikkathe povum.. Ithrem informative aayi avatharippichal...... Irikkatte kuthirappavan👌👌👍
താങ്കളുടെ കൃത്യമായ അവതരണം മാണ് താങ്കളുടെ വിജയം
വളരെയധികം ഉപകാരപ്പെട്ടു താങ്ക്യൂ
Hi dear, I’m learning many things from you, Thank you 🙏,
Vayaring nte video kazhonjapo ortho ollu next ithakum topic enn... Keep going, orupad useful aanu oro videos um, ingane oru idea ningalk undayath njangalepole palarkum upakaramayi
Excellent video. Very useful information. Thank you
Thank you bro 😀😀😀
Actually, the cost has to be worked backwards from painting.
If you propose to use a costlier paint, you can save a considerable amount on the cost of paint,if you use a gypsum plaster.
(A textured exterior wall needs 50% more paint)
എല്ലാ വീഡിയോസ് വളരെ ഉപകാരം ചെയ്യുന്നതാണ് 🙏
തീർച്ചയായും മിടുക്കനാണിവൻ
Sathyam parayalo.. Chettante Chanel sherikkum useful aanu...... Njngalk eeth reethiyilulla information aanu vendath.. Athu correct aayi manasilakki njngalk super aayit paranju tharunnu
Excellent presentation. Thank you
വളരെ നല്ല അവതരണം. 👍👍👍
Great n informative. Please do a video on car parking roof types
Very informative ❤️
നല്ലവിശദീകരണം വളരെനല്ലത്
9 വർഷം മുമ്പ് ജിപ്സം പ്ലാസ്റ്റർ ചെയ്ത എന്റെ വീട് ഇപ്പോൾ ഞാൻ അത് പൊട്ടിച്ചു കളഞ് സിമന്റ് തേക്കാനുള്ള പുറപ്പാടിലാണ്. ബാത്ത് റൂമിന്റെ ചുറ്റുഭാഗത്തുള്ള ചുമരും വെള്ളം ഈർപ്പം നിന്ന് എപ്പോഴും പെയിന്റൊക്കെ ഇളകി പൊടിഞ്ഞു പോകുന്നു. അതിലേറെ പ്രശ്നം ചിതൽ ആണ്. ചിതലുകൾ ജിപ്സം തിന്ന് ചുമരാകെ വൃത്തികേടാകുന്നു. വല്ലാത്ത ഒരു മണ്ടത്തരം ആയിപ്പോയി. ചൂടിന് അല്പം ആശ്വാസം ഉണ്ട്.
Gypsum cheyithao chhode kuduthal anno
ഒരു നല്ല ഉപദേശങ്ങൾ സാധാരക്കാരൻ ന്ന് മനസ്സിൽ ലാക്കാൻ പറ്റുന്ന സംസാരം മാന്ന് ഇന്നിയും നിങ്ങൾനല്ല നല്ല അറിവ് കൾ നൽകണം
ഇന്നി വീട് വാർക്കൽ ആന്നോ ലാഭം അത് അല്ല സീറ്റൽ വർക്ക് ചെയ്ത് ഓട്
Nalla video. Allahu kair cheyyatte
Thank you brother, informative ♥️👍🏻
നല്ല അവതരണം ഒരുപാട് ഉപകാരപ്പെടും ...
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
സൂപ്പർ ബ്രോ... Thanks...👍👍
അവതരണം പൊളിച്ചു ബ്രോ 👍
Super presentation,thanks Bro 👍👍👍👍🙏 🙏
👌👌👌👌👌 അവതരണം
കൊള്ളാം നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് നിങ്ങളുടെ നമ്പർ ഇടാവോ
Thank u for ur concern.
വീടിന് പുറത്ത് പൂന്തോട്ടങ്ങൾ ഉണ്ടാക്കുന്ന മരങ്ങൾ അതുപോലെതന്നെ ഈന്തപ്പന മരങ്ങൾ ഇവയെല്ലാം എവിടുന്ന് വാങ്ങാൻ കിട്ടും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
Ultratech Readiplast, Sarwin Plast തുടങ്ങിയ ചില ready mix wall plasterകൾ മാർക്കറ്റിൽ കാണുന്നുണ്ടല്ലോ..
സിമന്റ് മതി ❤️🔥
മാറി ചിന്തിക്കൂ സഹോ
ഇതിലിപ്പം ഏത് ചെയ്യണം,
കൺഫ്യൂഷൻ ആയല്ലോ 😛
നല്ല അവതരണം 👍
സ്റ്റീൽ സ്ട്രക്ചർ അതിൽ ജിപ്സം ബോർഡ് wall.. ഒരു വീഡിയോ ചെയ്യാമോ bro..
ippozathe chilav athreyakum enn oru vidio edumoo
Very helpful video bro😍😍😍😍.
Very much informative
Very good and Thanks
Video kurach lengthy aayalum kozhapam illa bro...video super aanu 🔥🔥.. മുൻപ് ഒക്കെ വിഡിയോ ഫുൾ...നിങ്ങളുടെ മുഖം മാത്രം കണ്ട് ഇരിക്കണം...ഇപ്പോ calculations കാണിക്കുന്നത് ഒരുപാട് useful ആണ്..🥰
Better cement thanne anu
നല്ല വിശദീകരണം
Nalla arivukal thanku
Ipo Njn matullavarod abiprayam chothikal Nirthy bro
👍👍സൂപ്പർ അവതരണം 🤝🤝
Thanks for sharing
Good job👍👍👍
Thanks
Thanks.
Very good presentation
Nicely presented.. Keep going.
Good information 👍👍
Ready mix plasterകൾ ഉണ്ടല്ലോ? അവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
ഞാന്‍ കാത്തിരുന്ന വീഡിയോ...
Do MLC pipe plumbing video soon
yeh watch my friend @dr.interior 's video
Thanks bro
Good presentation. Keep it up
Bro my home all concrete works are completed...home structured in 3050square feet..my request is..pls do a video for swimming pool construction and waterproofing materials using on it...
വളറേ ഇഷ്ടപ്പെട്ടു എല്ലാവർക്കും നല്ലപോലേ മനസിലാകുന്നതരത്തിലായതുകൊണ്ടു ഒരായിരം ആശംസകൾ
നല്ല അറിവ് സൂപ്പർ👍
സിമന്റ് ഡിസൈൻ Work
കണ്ടുനോക്കു
On behalf of Saint-Gobain, I would like to thank you for the appreciation on Saint-Gobain gypsum plaster.
Nijith Unnikrishnan
Manager - Saint-Gobain Plasters
Hmm
Elite90/100 നെ പറ്റി എന്താണ് പറയാത്തത്
@@jyothraj Elite100/90 mostly preferable on high rise buildings, which is perlite based gypsum plaster. Xpert plus/Supreme/EliteMR is enough for Individual residence building.
@@jyothraj are you building contractors or engineers ?
Informative video
Kannur gypsam plastering cheyyunna aarelum indo
കാലഘട്ടം മാറുന്നതിനനുസരിച്ച് നിർമാണ രീതിയിലും മാറ്റം വരും ,ഒരു കാലത്ത് വെട്ട് കല്ല് മാത്രം ഉപയോഗിച്ചായിരുന്നു നിർമാണങ്ങളെന്നാൽ ഇന്ന് പല രൂപത്തിലുള്ള ബ്ലോക്കുകളും നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്,
ഏത് ബ്ലോക്ക് ഉപയോഗിച്ചാലും പുഴമണലും സിമൻ്റും ചേർത്ത് പ്ലാസ്റ്റർ ചെയ്യുന്ന ഗുണം ജിപ്സം വർക്ക്ന് കിട്ടുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ് ,
Informative❤️
Excellently explained and time to take the screen shot 😍.
Thanks for the valuable.
Well said TU
Very good brother
ജിപ്സം white rock iranian brand എന്താ പാട് 🤔
ചെങ്കൽ കൊണ്ട് നിർമിച്ച ചുമരിൽ ഈ സംഭവം പിടിക്കുമോ 🤔
1000 sqft വരുന്ന വീടിന്റെ detailed estimation video ചെയ്യാമോ pls
👍👍. Wiring labour cost ne patti
Vedeo cheyyumo
Cheythu ..
മെയിൻവാർപ്പ്ന്. എത്രസിമന്റ് വന്നോ. അത്രസിമന്റ്. തേപ്പ്ന് വരും..പിന്നെ വാർപ്പ്ന്എത്രസീറ്റ്‌എന് എണ്ണംനോക്കിയാൽ മതി....ആൾ ഒരുതേപ്പുകാരനാണ്ല്ലെ 🌹
What is currently the best brand and variant matching climatic conditions in Bangalore ?
Super ,very 👍
ഞാൻ ഇന്റർലോക് ബ്രിക് ഉപയോഗിച്ച് ഒരു വീട് പണിയാൻ വിചാരിക്കുന്നു. കട്ടകളുടെ ഡിസൈൻ നിർത്തിക്കൊണ്ട് ഏറ്റവും കുറഞ്ഞ
രീതിയിൽ എങ്ങനെ ഫിനിഷ് ചെയ്ത് ഭംഗിയാക്കാം.
ഉറപ്പും ഈടും സിമെന്റ് തേപ്പു തന്നെ ആണന്നു മനസ്സിലായി, കാരണം മഴയും വെയിലും പ്രതിരോധിക്കാൻ പുറം ഭിത്തിയിലും shade കളിലും സിമന്റ് പ്ലാസ്റ്ററിങ് തന്നെ വേണം, ബലക്ഷയം ഉണ്ടായി കാലക്രമേണ അന്തരീക്ഷം ദുഷിപ്പിക്കുന്ന ജിപ്സം വർക്ക്, നമ്മുടെ ലിവിങ് ഏരിയയിൽ വേണമോ എന്നാലോചിക്കണം
Gypsum celing cheyar und
Please make an episode on ready mix plastering products
good 👍🏼
Great, Man !
Tharar sunside parapet annivayude Alave kootiyitundo
Good information
ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത് രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ
Cheyyam
Generally, in bathrooms, wall tiles are used upto 7 feet height. So, why can't gypsum plastering be done beyond that level? As such, once set, gypsum will not absorb moisture from air. Secondly, it is advisable to use gypsum plastering for ceiling also as it reduces the heat in the rooms under the open terrace. Thirdly, can gypsum with additive be used for external plastering?
Please revert with your comments
Super video adipoly
ഇതിപ്പോ ഏത് ചെയ്യുന്നതാണ് നല്ലത് ആകെ ഡൌട്ട് ആണ് മച്ചാനെ 😔😔
Bro do video on wireing and its costs pls
What about HD MR