BUILDING TAX IN KERALA || TAX PLANNING MALAYALAM || കെട്ടിട നികുതിയിൽ നിന്നും ഒഴിവാകാൻ LEGAL PRISM

Поділитися
Вставка
  • Опубліковано 24 чер 2023
  • ‪@legalprism‬ BUILDING TAX കെട്ടിട നികുതി നിയമം
    #buildingtaxkerala #buildingtaxguide #keralathilekettidaniyamangal #kettidanikuthi #legalprism #legalvideosmalayalam #lawvideomalayalam #taxplanning #taxevasion #taxonbuilding #veedutax #veettintenikuthi #lawmadeeasy #canonsoftaxation #keralabuildingtaxact #taxationlaws
    Courtesy: You Tube audio library, Pixabay, google.

КОМЕНТАРІ • 43

  • @pradeeppradeepkumar8511
    @pradeeppradeepkumar8511 Рік тому +1

    Nice 👍

  • @arunkrishnan.b.s2478
    @arunkrishnan.b.s2478 2 місяці тому

    ഓൺലൈനിൽ കെട്ടിട നികുതി അടയ്ക്കാൻ നോക്കുമ്പോൾ *no pending demand" എന്നാണ് കാണിക്കുന്നത് കൂടാതെ എമൗണ്ട് 0 എന്നും ..
    1978 കാലയളവിൽ നിർമിച്ച വീട് ആയിരുന്നു 1993 ഇൽ മാന്വൽ ആയി നികുതി അടച്ച രസീത് ഉണ്ട്.

  • @user-kn7mg1gr6c
    @user-kn7mg1gr6c 2 місяці тому

    Njan oru flat owner aanu. Ee property tax enthinu vendi aanu upayogikkjnnathu.
    7 storey building with malfunctioning lift for 25 years, past 6 months nolift ...despite complaints muncipality not ready to follow law of cancelling building licence.
    Considering not paying building tax as protest . Is that the right action

  • @ashams3458
    @ashams3458 10 місяців тому

    Cess nischayikkunnath plinth area mathram kanakkileduthano

  • @user-sk4tz1xe5h
    @user-sk4tz1xe5h 2 місяці тому +1

    Loaneduth veed eduthath enthoru kashattamanith

  • @rajeeshk4207
    @rajeeshk4207 Місяць тому

    Hi

  • @prasadkambram5659
    @prasadkambram5659 5 місяців тому

    വീടിന്റെ first flooril വസ്ത്രങ്ങൾ ഉണക്കുന്നതിനായി ഷീറ്റിട്ട വരാന്ത plinth area ആയി കണക്കാക്കിയിട്ടുണ്ട്.. RDO ക്കു അപ്പീൽ നൽകിയാൽ ഒഴിവാക്കി കിട്ടുമോ

    • @legalprism
      @legalprism  5 місяців тому +1

      utility area ആണെങ്കിൽ രക്ഷയില്ല. ചുമര് ഉണ്ടോ.

    • @prasadkambram5659
      @prasadkambram5659 5 місяців тому

      @@legalprism ചുമർ full ഇല്ല... സാധാരണ parapet നേക്കാൾ കുറച്ചു കൂടുതൽ

  • @naufalsadiq1253
    @naufalsadiq1253 8 місяців тому

    1050 sqrft veedin permission edukkan ethre chilavund, adhe pole tax ethre varum

    • @legalprism
      @legalprism  8 місяців тому

      ഇത് വീടുപണി കഴിഞ്ഞിട്ട് വില്ലേജ് ആഫീസുവഴി വാങ്ങുന്ന ഒറ്റത്തവണ കെട്ടിട നികുതിയുടെ കാര്യമാണ് 1050 ന് ടാക്സ് ഇല്ല. 1076 മുതലാണ് ആരംഭിക്കുന്നത്

  • @johnsonjohnson278
    @johnsonjohnson278 Рік тому +1

    1076 square feet താഴെയുള്ള വീടുകൾ പണിയാൻ പഞ്ചായത്തിന്റെ നിർമ്മാണ അനുമതി ആവശ്യമില്ല എന്ന് പഞ്ചായത്തിൽ ചെന്നപ്പോൾ പറഞ്ഞു.
    അതെന്താണ്.
    1076 അളവിൽ താഴെയാണെങ്കിൽ നികുതി ഇല്ലേ.?🙏🙏🙏🙏

    • @legalprism
      @legalprism  Рік тому

      സ്റ്റേറ്റ് ഗവണ്മെന്റ് ഈടാക്കുന്ന കെട്ടിട നികുതിയെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. പഞ്ചായത്തില് നിന്നും പെര്ർമിറ്റ് വേണം. എല്ലാ കെട്ടിടങ്ങള്ർക്കും, കുടിലുകള്ർക്ക് പോലും.

  • @qs8904
    @qs8904 6 місяців тому

    മദ്ൻ, എനിക്ക് 20സെന്റ് വസ്തു ഉണ്ട് അതിൽ വീടും ഉണ്ട്. ആധാരത്തിൽ എന്റെ പേര്ഉം കാരത്തിലെ nameum ഒന്നാണ്. എന്നാൽ എന്റെ ബാക്കി ഡോക്യുമെന്റ്എല്ലാം മറ്റൊരു പേര് ആണ്. എന്നാൽ ഇതുരണ്ടും ഞാൻതന്നെ യാണ്. അമ്മ എനിക്ക് എഴുതിത്തന്ന വസ്തു ആണ്. അമ്മ മരണപ്പെട്ടു. ഞങ്ങളിവിടെ താമസിക്കുന്നു. ഈരണ്ടു പേരും ഒന്നാക്കാൻ എന്തുചെയ്യണം. Sslc. Certificate illa. Backiellam und. Plece replay.

    • @msumtech5926
      @msumtech5926 3 місяці тому

      One and the same certificate eduthal mathy

  • @Akme789
    @Akme789 Рік тому +1

    ഫാമുകൾ വാണിജ്യ ആവശ്യത്തിന് അല്ലെ ഉണ്ടാവുക.ഒന്ന് ക്ലാരിഫയ് ചെയ്യാമോ

    • @legalprism
      @legalprism  Рік тому

      പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ലാത്ത എണ്ണം മൃഗങ്ങളെ വളര്‍ത്തുന്നതിനുള്ള ഫാം. (തൊഴുത്ത്, ,ഷെഡ് മുതലായവ)
      കന്നുകാലി ഫാം - പരമാവധി 5 എണ്ണം മൃഗങ്ങള്‍
      ആടു ഫാം - പരമാവധി 20 മൃഗങ്ങള്‍
      പന്നി ഫാം - പരമാവധി 5 മൃഗങ്ങള്‍
      മുയല്‍ ഫാം - പരമാവധി 25 മൃഗങ്ങള്‍
      പൗള്‍ട്രി ഫാം - പരമാവധി 100 പക്ഷികള്‍
      Good question. Thank you

  • @Shailyworld
    @Shailyworld 8 місяців тому +1

    Sir, njan widow anu. 1600 sqfeet veedanullathu. Veedu matharame ullu oru varumanavum illa. Year 2000 nu aduthanu karam. Ithu kurakkuvan enthenkilum margam undo.

    • @legalprism
      @legalprism  8 місяців тому +1

      വിസ്തീര്‍ണ്ണം കൂടുതലായതുകൊണ്ടാണ് ഇത്രയും പ്രോപ്പര്‍ട്ടി ടാക്സ് വരുന്നത്. കുറച്ചു ഭാഗം വാടകയ്ക്ക് കൊടുത്താല്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കാം.

    • @Shailyworld
      @Shailyworld 8 місяців тому

      @@legalprism ok

  • @rajeshtherock
    @rajeshtherock 4 місяці тому

    916 sq. Ft apartment ആണ്. ഇതിന് നികുതി അടക്കേണ്ടതുണ്ടോ?

    • @legalprism
      @legalprism  4 місяці тому

      അപ്പാര്‍ട്ടുമെന്‍റിന്റെ കോമണ്‍ ഏര്യായുടെ ശതമാനം കൂടി വരും. അതും കൂടിയാണ് 916 സ്വയര്‍ ഫീറ്റ് എങ്കില്‍ വേണ്ട.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Місяць тому +1

    കെട്ടിട നകുതി തനി കൊള്ളാ

    • @legalprism
      @legalprism  Місяць тому

      നികുതിയിന്മേലാണ് സര്‍ക്കാരിന്റെ നിലനില്‍പ്..😊

  • @Ameer_Volgs
    @Ameer_Volgs 8 місяців тому

    Army person any type of exemption undo house tax & land tax, madam

    • @msumtech5926
      @msumtech5926 3 місяці тому

      Retirement sesham 2000 sq ft vare property tax illa

  • @aswanthr3636
    @aswanthr3636 7 місяців тому

    സർ.... ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ് താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്‌സ് നു 4000 Rs tax അടക്കാൻ പഞ്ചായത്ത്‌ പറയുന്നു ഇതു അടക്കാൻ ഞാൻ ബാധ്യസ്ഥൻ ആണോ

    • @legalprism
      @legalprism  5 місяців тому

      അല്ല. കെട്ടിടം ഉടമയാണ് അടയ്ക്കേണ്ടത്.

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 10 місяців тому

    Car porch, veranda, truss area without closed walls, courtyard എന്നിവ tax area ൽ കൂട്ടുമോ

    • @legalprism
      @legalprism  10 місяців тому

      ഇവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

    • @shahsoorjawad4716
      @shahsoorjawad4716 7 місяців тому +1

      ​@@legalprism Ithinte reference(G.O. if any) evde kittum??

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 Місяць тому

    1 Car പോർച്ചു luxury tax ഇന്റെ അളവിൽ കൂട്ടുമോ
    2 പഞ്ചായത്ത് അളവിൽ തറ യുടെ പുറത്താണോ അളവ്, അല്ല ചുമരിന്റെ പുറത്താണോ ?

    • @legalprism
      @legalprism  Місяць тому

      കാര്‍ പോര്‍ച്ച് ഉള്‍പ്പെടുത്തില്ല. അതുപോലെ പ്ലിന്ത് ഏര്യാ എന്നാണ് ഈ നിയമത്തില്‍. അതായത് ചുമരിന്‍റെ പുറത്തുകൂടി അളന്നെടുക്കുന്ന പ്ലിന്ത് ഏര്യാ. മുകളില്‍ റൂഫ് ഉള്ളതും രണ്ടു ഭാഗമെങ്കിലും ഭിത്തി/അടച്ച് കെട്ടുള്ള യൂട്ടിലിറ്റി ഏര്യാ.

  • @user-fk6hv4kd1e
    @user-fk6hv4kd1e 2 місяці тому

    700squre feet വീടിനു എത്ര രൂപ കരം നൽകേണ്ടി വരും

    • @Anasseyy
      @Anasseyy 2 місяці тому

      504 rupees something

  • @rajeeshk4207
    @rajeeshk4207 Місяць тому

    164.61സ്‌ക്വയർ മീറ്റർ ഉള്ള വീടിന് എത്ര നികുതി വരും

  • @pathuzzzrockzzz240
    @pathuzzzrockzzz240 6 місяців тому +1

    പുതിയ വീട് വെച്ചത് പഞ്ചായത്തിൽ നിന്നും വീടിന് നമ്പര് കിട്ടാൻ അപേക്ഷ കൊടുത്തു പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് വീട് നിൽക്കുന്ന സ്ഥലം അളന്ന് 1300 സ്ക്വയർ ഫീറ്റ് സ്ക്വയർ ഫീറ്റ് ഉണ്ട് അകത്തുള്ള സ്റ്റെയർകെയ്സ് കൈവരി വെക്കാത്തതിൽ നമ്പരു തരാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു സാമ്പത്തിക നെരിക്കൽ അത് വെക്കാൻ പറ്റിയില്ല വീടിന് പിന്നെ നമ്പർ ഇടാൻ പോകുമ്പോൾ പിഴ പൈസ വരുമോ നാലുമാസമായി വന്നു നോക്കി പോയിട്ട്

    • @msumtech5926
      @msumtech5926 3 місяці тому

      Pizha undakila

    • @dachdesigns
      @dachdesigns Місяць тому

      ua-cam.com/video/hMaG4RXVlwE/v-deo.html