നവരസങ്ങൾ മിന്നി മാഞ്ഞ ആ മുഖം...മീഡിയവൺ വീഡിയോയിലൂടെ വൈറലായ ആ പെൺകുട്ടി ഇവിടുണ്ട് | viral video
Вставка
- Опубліковано 7 лют 2025
- നവരസങ്ങൾ മിന്നി മാഞ്ഞ ആ മുഖം...മീഡിയവൺ വീഡിയോയിലൂടെ വൈറലായ ആ പെൺകുട്ടി ഇവിടുണ്ട് | viral video
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ജേർണയലിസത്തിലും ഈ കുട്ടിക്ക് നല്ല ഭാവിയുണ്ട്. ആത്മ വിശ്വാസം, നല്ല സ്വരം,..
... Wish yoy a bright future
I was also thinking the same
ജേർണലിസം വേറെ അവതരണം വേറെ .
Yes ആ കോൺഫിഡൻസ് ❤❤❤
Yes… മിതത്വമുള്ള, പക്വതയുള്ള സംസാരം. Anchoring ൽ നല്ല ഭാവിയുണ്ട്.
എവിടെയോ ഒരു മോനിഷ ഫീൽ
ക്യാമറ മാൻ അഭിനന്ദനങ്ങൾ. വളരെ cute ആയ കുട്ടി. സംസാര ശൈലിയിലും മുഖഭാവനയിലും ❤❤🎉🎉🎉
Athinu dance kalicha kuttiye video il kanachila,,, chechiye kanikyalayirunno,, pavam anujathi kutti
അതൊക്ക ഹറാം ആണ്
🙏🙏🙏🙏🙏💖💖💖💔💔💔💔
J@@sindhureghu6246
Congratuletion
കാണുമ്പോ ചെറിയ കുട്ടി... ബട്ട് സംസാരത്തിൽ നല്ല പക്വത ഉണ്ട്... നല്ല ഭാവി ഉണ്ട്... രണ്ടാൾക്കും... നല്ല ഉയരങ്ങളിൽ എത്തട്ടെ..
ഡിഗ്രി വിദ്യർഥിയാണോ മുഖഭാവം കണ്ടപ്പോൾ ചെറിയ കുട്ടിയാണ്ന്ന് തോന്നി .കുഞ്ഞിമോളെ ഡാൺസ് സൂപ്പർ
Sathyam ❤
ഞാനും കരുതി ചെറിയ ക്ലാസിൽ ഉള്ള കുട്ടിയാണെന്ന്
Athe njanum karuthi kunju kutti aanennu
Nalla kutti❤️❤️
അതേ
കുഞ്ഞു മോളാണെന്ന് കരുതി ❤❤❤
ഇന്റർവ്യൂ ചെയ്യാൻ വന്നവരെ തിരിച്ച് ഇന്റർവ്യൂ ചെയ്ത മിടുക്കി 🥰... നമ്മൾക്കും ആ ക്യാമെറമാനെ കാണണമെന്നുണ്ടായിരുന്നു.. 👍
👍👍👍👍❤️❤️❤️❤️❤️
👍👍👍👍🧡🧡🧡
ക്യാമറമാനെ ക്യാമറക്ക് മുൻപിൽ എത്തിച്ച മിടുക്കി ❤അഭിനന്ദനങ്ങൾ മോൾക്കും ക്യാമറമാനും 👏😍
വളരെയധികം വർഷങ്ങൾക്ക് ശേഷം കണ്ട അത്രമേൽ പോസിറ്റീവ് വൈബുള്ള ഒരു വാർത്ത ശകലം... അതും ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പും, കലഹങ്ങളും നിരന്തരം ഉണ്ടാക്കാൻ നോക്കുന്ന, കേവലം ഉപജീവനത്തിനായി ഒരു മാധ്യമ എത്തിക്സും പാലിക്കാതെ കൂലിപ്പണി ചെയ്യുന്ന മാധ്യമ തൊഴിലാളികളുടെയും, തൊഴിൽ സ്ഥാപനങ്ങളുടെയും ഇടയിൽ ഉള്ള ഒരു വാർത്ത മാധ്യമത്തിൽ നിന്നും..അത്ഭുതകരം.... "!
സന്തോഷം... അഭിനന്ദനങ്ങൾ.... 🥰❤️🌹🙏🏻
❤നല്ല ഭാവിയുള്ള കുട്ടികൾ ഒത്തിരി വീഡിയോസ് കാണുമെങ്കിലും ഇതാണ് വളരെ സന്തോഷം തന്ന വീഡിയോ❤
ഇതു പോലെ നല്ല ചിത്രങ്ങൾ പകർത്താൻ എനിയും ക്യാമറ man ന്ന് കഴി യെട്ടെ 👍🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ, സന്തോഷങ്ങൾ
വേറെ എന്താ തിരക്ക്, മുട്ടാക്ക് ഇട്ട് വിൽക്കാൻ നിൽക്കരുത് മൊയ്തീനെ
ഒരു പൊതുപ്രവർത്തകനായ ഗംഗാധരൻ ഏട്ടന്റെ മകന്റെ മകളാണ്. നല്ല അച്ചടക്കമുള്ള ഒരു കുടുംബത്തിലാണ് ഈ കുട്ടികൾ വളർന്നത് അതിന്റെ എല്ലാ ഗുണങ്ങളും ഈ കുട്ടികൾ ക്ക് ഉണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കുമാറാകട്ടെ
Ath ivde aaarelum choicho
😂😂😂 ഒന്ന് പോടോ
😂😂😂
Aarenkilum chodhichittano aalkar comment idunnath@@saniaaneesh7161
ആണോ.... 😩😩😩
അതായത് നിലത്ത് നോക്കി മാത്രം നടക്കുക
ആരെങ്കിലും തെറ്റായി എന്തേലും പറഞ്ഞാൽ കമാന്ന് ഒരക്ഷരം പ്രതികരിക്കാതെ കരഞ്ഞു കൊണ്ട് വീട്ടിൽ വരിക
etc etc ....അല്ലേ
മുഖം കണ്ടിട്ട് ആദ്യം കരുതിയത് 8-10 ഇൽ പഠിക്കുന്ന മോൾ കുട്ടി ആണെന്നാ കരുതിയെ , but ഡിഗ്രിക്ക് പഠിക്കുന്ന് മോൾ കുട്ടി ആണെന്ന് അറിഞ്ഞപോ അത്ഫതപെട്ടു പോയ് .
അഭിനന്ദനങ്ങൾ ആശംസകൾ 🌹
അത്ഫത പെടുക എന്ന് പറഞ്ഞാൽ എന്താണ്
@@Kks-n3lഅത് ചില ജില്ലക്കാരുടെ ഒരു പ്രത്യേകതരം അദ്ഭുതമാണ്😂😂😂😂
നിങ്ങൾ എല്ലാവരും ആ കുട്ടിയുടെ മുടി ശ്രദ്ധിച്ചോ എന്താ ഭംഗി രണ്ട് പേർക്കും ദൈവം നല്ലത് വരുത്തട്ടെ❤❤🎉🎉🎉
ഞാൻ ആ കുട്ടിയുടെ മുടി ആണ് നോക്കിയത് 👌🏻👌🏻
ഞാനും
ഭാഗ്യം ചെയ്ത മാതാപിതാക്കൾ നല്ല രണ്ടു മക്കൾ❤
രണ്ടു മക്കൾക്കും അഭിനന്ദനങ്ങൾ കൂടെ ക്യാമറ മാനും 🎉🎉🎉🎉👍👍
ഷിത ജഗതിന്റെ റിപ്പോർട്ട്‌ന്റെ ഒപ്പം ജൈസൽ ബാബു എന്ന് എപ്പോഴും കേൾക്കാറുണ്ട്. ഇന്ന് കക്ഷിയെ നേരിൽ കാണാൻ കഴിഞ്ഞു. സന്തോഷം
പരിസരം മറന്ന ലയനം, ആ കുട്ടിയെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി, ക്യാമറ മാന്റെ കാര്യം പറയാനില്ലല്ലോ പൊളിച്ചു ബ്രോ
ആ ക്യാമറാമാൻ ഒരു ലൈക്. ആ മോൾക്കും അഭിനന്ദനങ്ങൾ.
നരികുനി.. സുരഭി ലക്ഷിമിയുടെ നാട്..👍🏻 അത് കലാകാരൻമാരുടെ നാടാണ്..💙
രണ്ട് പേരും അടിപൊളിയായി നൃത്തം ചെയ്തു.. ഇനിയും ഉയരങ്ങളിൽഎത്തട്ടെ..🤲🏻
എന്റെയും നാട് 🥰
എന്റെയും
Me
നല്ല മോൾ 🌹🌹ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത 😊
കൊള്ളടാ ചെക്കാ❤❤❤
പഠിച്ച പണി കലാപരമായി
മനോഹരമായി ചെയ്ത നീയാണ്
ഗുരുത്വമുള്ളവൻ❤❤❤
നല്ല കലാകാരൻ ആ ക്യാമറാമാൻ ആണ്, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
സഹോദരി സ്റ്റേജിൽ കളിക്കുമ്പോൾ സ്വാഭാവികം , നിഷ്കളങ്ക മുഖത്തെ "ആ" മനോഹര ഭാവങ്ങൾ.. ക്യാമറ മാന് അഭിനന്ദനങ്ങൾ.❤
അല്ല അളിയാ മുട്ടക്ക് വേണ്ടേ
നല്ല മക്കൾ നല്ല ഉയർച്ചയിൽ എത്തട്ടെ ❤️❤️🙏
ന്തൊരു മുഖശ്രീ ആണ് ആ കുട്ടിക്ക്.. സംസാര രീതിയും👍🏻.. ❤❤
Athe
നല്ല സന്തോഷം, കുട്ടികൾക്കും ക്യാമറാമേനും മീഡിയവൺ ടീ മിനും അഭിനന്ദനങ്ങൾ❤❤❤❤
ആയിഷ ഇത് പോലെ ആയിരുന്നു
@@harikrishnan-gw2cq ആഹഹാ ചാണകം എല്ലാഇടത്തും ഉണ്ടല്ലോ😂നിന്റെ കുത്തി കഴപ്പ് മനസ്സിലാവും
ശിവന്റെ വാണമടി ചരിത്രം ഉണ്ട് എടുക്കട്ടെ
ക്യാമറ മാൻ ആണ് സൂപ്പർ.. അദ്ദേഹം അത് എടുത്തത് കൊണ്ടല്ലേ നമ്മൾ ഇന്ന് എല്ലാവരെയും കാണാൻ പറ്റിയത്... സൂപ്പർ 🙏🙏🙏🙏🙏❤️❤️❤️❤️❤️
മക്കളെ നീയെന്റെ ഉള്ളിൽ ഒരുപാട് കാലം ഉണ്ടാകും...
മനസിന് വല്ലാത്ത ഒരു അനുഭൂതി നൽകിയ കാഴ്ച...
മക്കൾ രണ്ടാളും ഉയർച്ചയുടെ ഉന്നതിയിൽ എത്തിച്ചേരട്ടെ....
❤❤❤
ക്യാമറാമാൻ ഒരു ബിഗ് സല്യൂട്ട് അതിലുപരി ത ആ കുട്ടികൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും
ആരോചകമാകുന്ന വാർത്തകൾക്കിടയിൽ മനോഹരമാകുന്ന കാഴ്ചകൾ.. അനിയത്തിയുടെ നൃത്ത ചുവടുകളിൽ ഹൃദയം ചലിപ്പിക്കുന്ന ചേച്ചി ❤
അഭിനയമില്ലാത്ത മറുപടി. നല്ല മക്കൾ ഉയർച്ചയിലെത്തട്ടെ
സൂപ്പർ മോളെ. മിടുക്കി കുട്ടികൾ. മലയാളികളുടെ അഭിമാനം ഈ സുന്ദരികുട്ടികൾ.. 👍👏👏👏👏ഒപ്പം ക്യാമറ മാന് ബിഗ് സല്യൂട്ടും.. 🙏
ഒരു ന്യൂസ് സൃഷ്ടിക്കുക മാത്രമല്ല, അത് ഫോളോ ചെയ്യുക എന്നത് കൂടി ഒരു വലിയ മാധ്യമപ്രവർത്തനം ആണ് മീഡിയവൺ ആ രീതിയിൽ അഭിനന്ദനങ്ങൾ....
വാർത്താ ചാനലുകൾ അതീവ മത്സരം നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന ഏത് മാധ്യമപ്രവർത്തന ശ്രമവും അഭിനന്ദനാർഹമാണ്..
സ്ത്രീകളുടെ മുഖത്തെ ഭാവങ്ങൾ മുഴുവൻ അവളെ "പുരുഷന് പ്രലോഭന കാരണമായി തീരും" എന്ന് വിശ്വസിക്കുന്ന വളരെ റിഗ്രസീവ് ആയ ഒരു മാധ്യമ സ്ഥാപനം തന്നെ ഇത്തരം ഒരു അഭിനന്ദനാർഹമായ കാര്യം ചെയ്യുമ്പോൾ അത് പ്രത്യേകമായി പറയാതെ വയ്യ...
ക്യാമറ മാനെ ഇതിൽ അഭിനന്ദിക്കാതെ വയ്യ.👍🏻🌹✋🏻
ആ കുട്ടിയെ കണ്ടെത്തിക്കൂടെ എന്ന് ഞാൻ ചോദിച്ചിരുന്നു... താങ്ക്സ് 🙏🙏🙏
ആദൃം ക്യാമറമാന് ഒരു ബിഗ് സലൃട്ട് !🎉രണ്ടു നല്ല കലാകാരികളെ പരിചയപ്പെടുത്തിയതിന്👍 നല്ല മാതാപിതാക്കൾക്കു ദൈവം കൊടുത്ത നിധികൾ❤ എല്ലാവിധ നന്മകളും ഇവരുടെ ജീവിതത്തിൽ ഉണ്ടാവട്ടേ🙏🙏🙏🙏🥰🥰🥰
എന്റെ അഭിനന്ദനം ആ മിടുക്കിയെ ഞങ്ങളുടെ മുന്നിലെത്തിച്ച ക്യാമറ മാനാണ്.. ഭാഗ്യം ചെയ്ത മാതാപിതാക്കൾ..❤❤
ഈ രണ്ടു പേർക്കും നല്ല ഭാവി ഒണ്ടു ട്ടോ എഴുതിവച്ചോ മക്കളെ 🎉🎉👏👏👏👏🙏👍😃
സൂപ്പർ,, മക്കൾ ഉയരങ്ങളിലെത്തട്ടെ, കാണാതെ ഫോട്ടോ എടുക്കുന്നത് തെറ്റാണെങ്കിലും, ക്യാമറ മാന് അഭിനന്ദനങ്ങൾ
മോളേ... ചെറിയ കുട്ടിയുടെ മുഖം... സുന്ദരി ❤❤❤❤❤
നല്ല മക്കൾ... എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ.
ക്യാമറാമാൻ ന്നരിയാണ് അവൻ❤
ക്യമറമാന്റെ സൗണ്ട് 😍😍😍.. ചിരി 😍😍
ഇതൊരു നിമിത്തമാണ് സൗഭാഗ്യങ്ങൾ വന്നുചേരാൻ നിമിഷണങ്ങൾ മതി.
കുട്ടികളുടെ നല്ല സംസാര ശൈലി
ക്യാമറാമാന് അഭിനന്ദനങ്ങൾ ..............
സൂപ്പർ മക്കളെ രണ്ടുപേരും മിടുക്കികൾ ആണ് 🙏🥰🥰❤️❤️❤️
രണ്ടു മക്കളുടെയും സംസാരം എന്ത്നല്ല സ്റ്റാൻഡേർഡ് നന്മകൾ നേരുന്നു
പൊന്നു മക്കൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ,,, ആശംസകൾ.god bless you both.
ഒറ്റ വീഡിയോയിൽ ജീവിതം മാറിമറിയുന്ന കാലഘട്ടമാണ് ആ കുട്ടിക്ക് നല്ലത് സംഭവിക്കട്ടെ😊
സൂപ്പർ 👍നല്ല മക്കൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
കൊച്ചുമിടുക്കികൾക്കും അവരുടെ അച്ഛനഅമാർക്കും അത് പുറത്തെത്തിച്ച മാദ്ധ്യമ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
നല്ല പക്വതയുള്ള കുട്ടി
സംസാരത്തിലും
കലയിലും❤ നല്ലത് വരെട്ടെ❤❤❤
Very expressive face ❤...May she achieve greater heights
രണ്ടുപേരും മികച്ച കലാകാരികൾതന്നെ. അഭിനന്ദനങ്ങൾ 🌹
ഞാനിന്ന് രാവിലെയാണ് കമന്റ് ഇത്ര പെട്ടെന്ന് ചേച്ചിയെയും അനിയത്തിയെയും ഒരുമിച്ച് കാണും എന്ന് പ്രതീക്ഷിച്ചില്ല ❤❤🙏
ക്യാമറാ മാൻ ജയ്സൽ ബാബുവിനും കോഴിക്കോട് ജില്ലക്കാരുടെ എല്ലാ വിഷയങ്ങളും പൊതു വാർത്താ ഇടങ്ങളിലെത്തിക്കുന്ന ഷിദാ ജഗത്തിനും ഒരായിരം ജില്ലാ അഭിവാദ്യങ്ങൾ 😂
ആ രണ്ടു കുഞ്ഞുങ്ങളും ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെയെന്ന് ആശംസിക്കുന്നു ! ❤
മക്കളെ രണ്ടുപേരും ഒരുപാട് ഉയരത്തിൽ എത്തട്ടെ
ക്യാമറ മാനും കുട്ടികൾക്കും അഭിനന്ദനങ്ങൾ 🌹🌹ആ അനിയത്തികുട്ടീടെ dance എന്തുരസാണ് 👌👌❤️
സതീശ് 'ഞാൻ നിൻ്റെ മോളുടെ ടാൻസ് കണ്ടു ഇത് നിൻ്റെ അയൽവാസി കുൽസു അഭിനന്തനങ്ങൾ
മിടുമിടുക്കി കുട്ടി അഭിനന്ദനം മോളുടെ ആ സമയത്തെ മാനസീക വികാരം മുഖത്തു നിന്നും വായിച്ചെടുക്കാം. ഇതിന് മനശാസ്ത്ര ഭാഷയിൽ വാക്കുകളില്ല❤🙏
തന്റെ അനിയത്തിയെ ഹൃദയത്തിൽ ആവാഹിച്ചു സ്നേഹത്തിൽ, വാത്സല്യത്തിൽ ആ നിമിഴം ഈ ഭൂമിയിൽ ഒരാൾ മാത്രമനുണ്ടായിരുന്നത്, ഒന്നിൽ രണ്ടും രണ്ടിൽ ഒന്നും 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷സ്നേഹത്തിന്റെ Everest 🩷🩷🩷🩷
ഈ കുട്ടിയെ കണ്ടെത്തിയ ക്യാമറാ മാൻ ഒരു നല്ല കലാ ആസ്വാദകൻ കൂടി ആണെന്ന് ഉറപ്പിച്ചു....❤ അഭിനന്ദനങ്ങൾ
എന്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്... Pretty ❤️
ഒന്നും പറയാനില്ല
പറയാൻ ഒന്നുമില്ല
എല്ലാം അതി മനോഹരം... 🌹
Super makkals, avatharika, camaraman, full family, big salute 🎉
നല്ല പക്വതയോടെയുള്ള സംസാരം
Bold and confident.....
ഇതോക്കെ ആണ് ജീവിത നിമിത്തം, ചേച്ചിയുടെ മനസ് ഒരു കാലത്തും എപ്പോഴും വിഷമിപ്പിക്കരുത്. പല അനുഭവം. ഉണ്ട് നാട്ടിൽ 'നന്ദി നന്ദി,
ചേട്ടാ സൂപ്പർ അഭിനന്ദനങ്ങൾ 🙏🙏🙏
മിഡിയ 1 ന്റെ ക്യാമറമാനെ കാണണം എന്ന് ഒരു പാട് തവണ തോന്നി
ക്യാമറമാനെ നമ്മൾക്കു കാണിച്ച മോൾക്ക് ഒരുപാട് നന്ദി ❤️🙏
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ♥️♥️♥️♥️♥️
നല്ലഭാവി യുള്ള മോളാണ്. അഭിനന്ദനങ്ങൾ. മോളേ
നല്ല ആന്മ വിശ്വാസമുള്ള കുട്ടി. കഴിവുകൾ എല്ലാം അനുഗ്രഹമാവട്ടെ... ❤❤❤
ഇതിപ്പോൾ ആരെയാ അഭിനന്ദിക്കേണ്ടത് എന്നതിൽ ഒരു confusion . കാരണം ഇൻ്റർവ്യൂ ചെയ്ത കുട്ടി , photographer അതുപോലെ തന്നെ ഈ സഹോദരികളും ഒരേപോലെ അഭിനന്ദനം അർഹിക്കുന്നു എന്തോ ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം. Congrats to whole the team 👍👌
ആ രണ്ടു മക്കൾക്കും അഭിനന്ദനങ്ങൾ❤❤❤❤❤
നല്ല മോൾ 👌മിടുക്കി എല്ലാ ഭവങ്ങളും നേരുന്നു 👌അനിയത്തി കുട്ടി ക്ക് 👌🎉🎉🎉
6:06 സൂപ്പർ 🙏🥰🥰❤️❤️❤️
Masha allah Ponnu Makkal Nannaittund
ചേച്ചിയുടേയും മകളുടെയും ഈ കൂട്ട് എന്നെന്നും ദൈവം തബുരാൻ നിലനിർത്തി തരട്ടെ.
God bless you 🙏🏼🙏🏼🙏🏼
പൊന്നു മക്കളെ... പൊളിച്ചു കേട്ടോ .❤❤❤❤👏🙏
കലയേ തിരിച്ചറിഞ്ഞ കേമറ മാ൯❤ കലയേ നവരസങ്ങളിലൂടേ ആടാതേ പാടാതേ പറഞ്ഞു തന്ന മിടുക്കി ഇതും കലയുടേ മറ്റൊരു ഭാവമാണ് രണ്ടുപേരും തക൪ത്തൂ
സുന്ദരികുട്ടികൾ ❤❤
കണ്ണ് കിട്ടാതിരിക്കട്ടെ
നല്ല മക്കൾ ദൈവം.ഉയർത്തട്ടെ
സിനിമാ നടി ശോഭനയുടെ കുട്ടികാലത്തെ മുഖഛായ…💖രണ്ടുമക്കളും സുന്ദരിമാരാട്ടോ..😍
നല്ല ഭംഗിയുള്ള മുടിയാണ് രണ്ടുപേർക്കും. Super ചേച്ചിയും അനിയത്തിയും
അനിയത്തിയും ചേച്ചിയും രണ്ടല്ല ഒന്നാണ് അതാണ് എക്സ്പ്രഷൻ👍👍👍
Nalla bhangiyulla mol❤
Camera manum reporterkum abhinandanagal😊
ഇപ്പോഴും പറയുന്നു zooooooooperb ❤️❤️❤️❤️❤️❤️❤️❤️..... ❤️❤️❤️❤️❤️❤️❤️👍
കുഞ്ഞനിയെത്തിയും ചേട്ടത്തിയും ഒരാൾ ഭാവാഭിനയവും മറ്റൊരാൾ സ്റ്റെജിൽ മാറ്റുരക്കലും പൊളിച്ചു 👌സൂപ്പർ രണ്ടു പേർക്കും ഒരായിരം അഭിനന്ദനങ്ങൾ
Simply Superb..... ക്യാമറ മാൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.....
വളരെ സുന്ദരിമണികൾ ആയ കുട്ടികൾ!!💐💐
അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻🥰
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
moments like this makes the heart flutter with happiness and makes us believe that world is still a good place to live.
അഭിനന്ദനങ്ങൾ ❤❤ സുന്ദരിക്കുട്ടികൾ
Definitely she is gifted, stay blessed mole. ❤
Wonderful
Good video very good journalist 🎉🎉🎉
നല്ല വോയിസ് ആ കുഞ്ഞുങ്ങൾക്ക് 🥰
താങ്ക്സ് മീഡിയ one.... Great
പക്വത ഉള്ള മോൾ ❤❤❤❤
അപ്പോ ചേച്ചിയാണ്. ചേച്ചിയെന്നാൽ അമ്മ. അനിയത്തിയുടെ ഭാവങ്ങൾ ആണ് മുഖത്ത് വിരിഞ്ഞത്. ഒരുപാട് സന്തോഷം. അങ്ങനെ കാമറാമാൻ ക്യാമറയ്ക്ക് മുന്നിൽ എത്തി