തിരുമ്പി വന്തിട്ടെ !🔥
Вставка
- Опубліковано 5 лют 2025
- ഇത് ഐറ്റം വേറെ | തിങ്കൾ -ശനി വരെ രാത്രി 9.30 ന് ഫ്ളവേഴ്സിൽ
Ithu Item Vere | Monday - saturday at 9.30 pm | Flowers TV
#IthuItemVere #Comedyshow #flowerstv
EP : 156
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
എന്റെ മക്കളെ പത്തറു പത് വയസുള്ള തള്ളയാ ഞാൻ എനിക്കു ചിരിച്ചു ചിരിച്ചു തലകറങ്ങി കിടക്കുവാ ഇതുകണ്ടിട്ട് തനിയെ ഉള്ളു മരുന്ന് വാങ്ങേണ്ടി വരുമോ എണീക്കാൻ വയ്യ സുജിത്തേ ഹരി രാജേഷേ സത്യം ആണ് പറഞ്ഞത് 🙏❤️🥰👌🌹😍
i
ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
ഇതുവരെയും 2025 ലേയ്ക്കു ഇവർ വന്നിട്ടില്ലല്ലോ എന്നോർത്താണോ ചിരിച്ചു കറങ്ങി വീണത് 😂😂😂
എങ്ങനാ.. ഉടനെ പടമാകുമോ..?. ഫ്ലവേഴ്സ് കോമഡിക്കാർ റീത്തു വാങ്ങി വരേണ്ടിവരുമോ
ന്തിനാ തള്ളേ
ഞാനും ഇവരുടെ പ്രോഗ്രാം കാണാൻ കാത്തിരിക്കുകയാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരെ.❤❤❤👍👍👍🤩🤩🤩🫶
ഒത്തിരി ചിരിച്ചു🤣🤣❤️❤️🤣എല്ലാം നല്ല നിലവാരമുള്ള തമാശകൾ. ഫ്രണ്ടിൽ കണ്ണട വെച്ച് ഇരിക്കുന്ന ചേച്ചി നോക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എത്ര നന്നായി ഈ പ്രോഗ്രാം ആസ്വാധിച്ചുവെന്ന്. സൂപ്പർ ♥️👍👌
ഗോൾഡൻ പഞ്ചിന്നുള്ളത് ഉണ്ടായിരുന്നു... Suuuuper... Golden super...🎉🎉🎉🎉
ഇവരുടെ പ്രോഗ്രാം അപാരം തന്നെ.... ചിരിച്ച് ചിരിച്ച് വല്ലാണ്ടായി.. സൂപ്പർ.😂
ഇവരുടെ സ്കിറ്റ് സെവാഗ് ൻ്റെ ബാറ്റിംഗ് പോലെയാ...ഒന്നുകിൽ ഡക്ക് അല്ലെങ്കിൽ century.
Ee skit പൊളിച്ചു...സൂപ്പർ
ഈ സ്കിറ്റിൽ full കൗണ്ടർ..... ഇതു പോലെ എല്ലാ skittum കൗണ്ടറുകൾ കൊണ്ട് നിറക്കണേ.... Nice one ❤❤❤
ഈ കളിക്ക് ഇവർക്ക് ഇന്നലെ എത്ര പൈസ കിട്ടി???🤔🤔
ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
Super 🎉
എന്റെ ചേട്ടൻ മാരെ ചിരിച്ചു ചിരിച്ചു നെഞ്ച് വേദന വന്നു. നല്ല കിടുക്കാച്ചി skit ❤❤
🙂
നിങ്ങളുടെ പ്രോഗ്രാം കണ്ടു ചിരിച്ച് ചിരിച്ച് വയറുവേദന വേദന എടുക്കുന്നു ഇതേപോലെയുള്ള കോമഡിയുമായി ഇനിയും വരണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
അതാരാ ഒറ്റയ്ക്ക് നിന്ന് കൂട്ടുന്നത്. 😄😄ഹരി, സുജിത്, രാജേഷ് 👍
😅😅
ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
😂😂😂😂
😂😂
@@raigonmathew7716 ???
ഹരിചേട്ടൻ സുന്ദരിയായിട്ടുണ്ട് ഇതാണ് പത്തനംതിട്ട ടീം എന്ത് രസം ആണ് ഇവരുടെ പ്രോഗ്രാം ചിരിച്ചു ചിരിച്ചു വയ്യാ 😂😂😂😂 ഇനിയും ഇത് പോലത്തെ സ്കിറ്റ് മായി മൂന്ന് പേരും വരണം 👍👍👍👍
ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
എന്റെ പൊന്നെ ചിരിച്ചു ഉപ്പാട് വന്നു പണി കഴിഞ്ഞു വന്നു കുളിച്ചു ചായ കുടിച്ചു മൊബൈൽ എടുത്തു നോക്കിയതാ അടിപൊളി 👌👍👍🤣🤣🤣🤣
ഇവരെന്താണോ ചെയ്യുന്നത് അതുതന്നെ കണ്ടിരിക്കുന്ന ഓരോ കാണികളുടെ മുഖത്തും കാണാൻ കഴിയും അത്രക്ക് ആസ്വദിക്കാൻ കഴിയും ♥️♥️♥️♥️🥰🥰🥰
നീല നൈറ്റി ഇട്ട പുള്ളിയുടെ എക്സ്പ്രഷൻ ❤ 🙌🏻 ബാക്കിയുള്ളവരും പൊളിയാ 💗
Athe😅
❤ തൊഴിലുറപ്പുകാരെ കളിയാക്കിയതല്ല അവരെ ബഹുമാനിക്കുന്നു എന്ന് സ കിറ്റ്കഴിഞ്ഞ് ഉടൻ
ഇവർ പറഞ്ഞിരുന്നു ആ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അവർ അവരുടെ ജോലി ചെയ്യുന്നു. അവർ ചെയ്യുന്ന ജോലി കൊണ്ട് നമ്മുടെ 18 മിനിറ്റ് എല്ലാം മറന്ന് നമുക്ക് ചിരിക്കാൻ കഴിഞ്ഞില്ലേ അതുതന്നെയാണ് അവരുടെ വിജയവും.❤
പൊന്നു സഹോകളെ 😂😂ഇനിയും ചിരിച്ചാൽ ഞാൻ കൊലപാതകത്തിന് നിങ്ങടെ പേരിൽ ഞാൻ കേസുകൊടുക്കുവേ 😍😍പറഞ്ഞേക്കാം 🥰
❤❤❤❤❤❤❤❤
Sathyam❤
Sathyam❤
Correct
സുഹൃത്തേ, ചിരിക്കാൻ ഒരു അവസരം തന്നതിന് നന്ദി. ഒരുപാടു ചിരിച്ചു.
സൂപ്പർ ! ഇനിയും ഇതുപോലെയുള്ള നല്ല നല്ല Skit കൾ ഉണ്ടാകണം❤❤❤
13:37 പോയൊന്നു ആര് കണ്ട് 😂😂😂😂😂😂😂😂😂😂
ഒരു തൊഴിലിനെ ട്രോളിയിട്ട് പോലും ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലെങ്കിൽ ഇവരെ എത്രത്തോളം ഇഷ്ടപെടുന്നു 😍😍🥰🥰🥰💫💫💫സൂപ്പർ 👍😍😍
എന്റെ പുള്ളേരെ ഈ കേരളത്തിലെ മുഴുവൻ മനുഷ്യ രും പറയാൻ ആഗ്രഹിക്കുന്നപ്രമേയം, പൊളിച്ചു മക്കളെ പൊളിച്ചു
അടിപൊളി 👍👍👍എന്ത് പറയണം എന്ന് ഒരു പിടിയും ഇല്ലേ 😂ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂നമ്മളുടെ പത്തനംതിട്ട ടീം ഇങ്ങനെ മുന്നേറട്ടെ 👍👍👍👍❤️❤️❤️ഞാൻ മുംബയിലുള്ള കോന്നികാരിയാണ് 🙏
🎉 അവർ പറഞലോ ആരെയും കളിയാക്കൻ അല്ലെന്ന് ഹരിയുടെ സംസാരത്തിന്റെtone ഒരു രക്ഷയുമില്ല
ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
എന്റെ പത്തനം തിട്ട ടീം ❤❤❤പൊളിച്ചു ❤
❤❤
പഴയ നിലവാരത്തിൽ എത്തി ❤സന്തോഷം ടീം പത്തനം തിട്ട
😂😂ഓർത്ത് ചിരിക്കാൻ ഒരുപാട് നല്ല കോമഡികൾ ഉണ്ടായിരുന്നു ടീം പത്തനംതിട്ട👏👏👏💞💞💞💞
ഇതാരാടി ഒറ്റക്ക് നിന്ന് കൂട്ടുന്നത്....😂😂😂😂😂
സൂപ്പർ പരിവാടി ഒന്നും പറയാൻ ഇല്ല മൂന്ന് പേരും സൂപ്പർ നിങ്ങളുടെ കുടുംബം സൂപ്പർ ❤❤❤😅😅😅😅😅😅😅
സൂപ്പർ ഇനിയും ഇതുപോലുള്ള നല്ല കോമഡികൾക്കായി കാത്തിരിക്കുന്നു പത്തനംതിട്ട ടീമിന് എല്ലാ വിധ ആശംസകളും
ഇവരുടെ പ്രോഗ്രാം കാണാൻ വേണ്ടി കാത്തിരിക്കുന്ന ഞാൻ 🥰👍👍👌👌👌👌🌹🌹🌹🌹🌹🌹
Me too 😅
Njanum
Njanum
ഞാനും
ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa😊
Hariyude dialogue presentation and tone...super..
കിടിലൻ സ്കിറ്റ് .. തകർത്തു 👏😂😂
ഞാനിവരെ ഇത് എത്ര പ്രാവശ്യാ കണ്ട് ചിരിച്ച് ചാവുന്നത്😅😅😅😅😅
ഒരുപാട് ടെൻഷൻങൾക് ഇടയിൽ നിങ്ങളുട പോഗ്രാം കാണുമ്പോൾ എല്ലാം മറന്നു ചിരിക്കാൻ അവസരം തരുന്ന നിങ്ങളെ എന്താ വിളിക്കണ്ട അറിയില്ല നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@@salamnk1292 ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
ഇത് പൊളിച്ചു... ❤️❤️❤️
പ്രാർത്ഥന ഇല്ലാത്ത കാര്യം ഇല്ല ❤❤❤❤❤കലക്കി ❤
ഇത് കലക്കി എൻ്റെ പത്തനംതിട്ട ടീം.... ഓഡിയൻസ് ലേഡീസ് മാത്രമേ ഉള്ളോ
@@Sasura7349 ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
Enthe patteele??
Broo support
@@ranjithmr795 മലയാളീ.....
കേരളം ഇനി കടം മേടിക്കാത്ത ഇടമില്ല!!!ഇവർ എല്ലാ കടവും തീർത്തു മിച്ചം വരുത്തും , പണികഴിഞ്ഞു പോകുമ്പോൾ കൊടി മറക്കരുത്,, മറ്റന്നാൾ പാർട്ടി സമ്മേളനം ഈ ഗ്രുപ്പ് 100അളേംകുട്ടി വരണം !!നാവിനടിയിൽ വക്കാൻ ഒരു ഗ്രാം???? ഓഫീസിൽ കിട്ടുന്നതും ആകുന്നു 🤔
സൂപ്പർ ഒഞ്ഞിരി ചിരിച്ചു സൂപ്പർ സൂപ്പർ സൂപ്പർ
പൊളിച്ചു ഇതുപോലെ നല്ല നല്ല കോമഡികൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍🏾👍🏾👍🏾👍🏾
എന്റെ പൊന്നു സഹോദരങ്ങളെ ഈ സ്കിറ്റ് എത്ര തവണ കണ്ടു എന്ന് എനിക്ക് പോലും അറിയില്ല 😂 ഓരോ തവണ കാണുമ്പോഴും ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅 ഒരു അപാര തൊഴിലുറപ്പ് ആയിപ്പോയി 😂 ഞാനും തൊഴിലുറപ്പിന് പോയിട്ടുണ്ട് 😂 ഇത് കാണെ കാണെ 😅😅😅😅😅😅😅😅😂😂😂😂😂ഒരു രെക്ഷേ ഇല്ല 😂😂😂😄😀😀😀😄😄😄😄
സത്യം. ഇത് തന്നെ തൊഴിൽ ഉറപ്പ്. ഇവർക്ക് വേണം 500വീതം കൂലികൊടുക്കാൻ.
എത്ര പെട്ടെന്നാണ് ചേച്ചീ എടി ആയത് 😂😂 വളരെ നന്നായിട്ടുണ്ട് അടിപൊളി സൂപ്പർ
സുധി ബ്രോ
@movieclub-cr8ok 😂😂😂
ഹെന്റെ പൊന്നോ.... വീണ്ടും പൊളിച്ചടുക്കി....❤❤❤😂😂😂
ഇതൊക്കെയാണ് കോമഡി... Uff... പൊളിയാണ് ചേട്ടന്മാരെ 🥰🥰🥰3
നമ്മുടെ പിള്ളേര് തകർത്തു❤❤❤
ഒരു ദിവസത്തേ ടെൻഷൻ മാറുന്നത് നിങ്ങളുടെ സ്കിറ്റ് കാണുമ്പോഴാ ... മൂന്നുപേർക്കും നല്ലത് വരട്ടെ.❤❤❤
9:14 🔥വന്നേണമല്ലോ 😂😂
എന്റെ പത്തനംതിട്ട.... ടീം....പൊളിച്ചു...
സത്യം ആണ് ഇതിൽ വലിയതൊന്നും തൊഴിൽ ഉറപ്പിനു കൊടുക്കാൻ ഇല്ല 🙏🙏🙏😂😂😍😍😍😍😍😍😍😍😍😍😍
13:44 അത് കുന്തളിപ്പ്😂😂😂😂
Pathanamthitta മനുഷ്യർ ivde like അടി 🤗❤️
എല്ലാരും എന്തോരം സുന്ദരികളാ. ഹരിയാണെങ്കിൽ ശാലീന സുന്ദരി🤣🤣 എല്ലാവരും സൂപ്പറാണ് കേട്ടോ. അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മനസ്സ് തുറന്നു ചിരിക്കാൻ ഇവരുടെ scit തന്നെ വേണം.😂😂😂. വീണ്ടും കാണാനുള്ള കൌണ്ടർ ഇവരുടെ സ്വന്തം
സൂപ്പർ ഞാൻ കുറച്ചു ദിവസം ആയി മിസ്സ് ചെയുന്നു ഇവർ ഉണ്ടോ എന്ന് നോക്കും ഇല്ലേൽ ഞാൻ കാണില്ല
കലക്കി,ഇത് പോലെ നല്ല content koduthu പത്തനംതിട്ട ടീമിനെ വിജയിപ്പിക്കൂ,പത്തനംതിട്ടയുടെ അഭിമാനം.ആണ് ഈ മൂന്നു പേരും.ഒരു സ്കിറ്റ് പോലും പാഴാക്കാതെ മുന്നോട്ടു പോവുക.
ക്ലാസ്സ് റൂം കഴിഞ്ഞാൽ പിന്നെ ഇത് കലക്കി ♥️♥️♥️
@@Sindhusasikumaruk ua-cam.com/users/shortsd2ovEOdso80?si=LvWGtpgcxY1lVhHa
Ingane nonstop ayi engane samsarikunnu...adipoli....😂😂😂😂
ഉയ്യോ എന്ത് ഭംഗിയാ ഈ പ്രോഗ്രാം കാണാൻ, കൊറേ ചിരിച്ചു
ഇവ രൂടെ പരിപാടി ഇങ്ങനെ കാണുമ്പോൾ തന്നെ ചിരിച്ചു ചിരിച്ചു😅😅 പണ്ടാരടങ്ങി ഇതു നേരിട്ട് കണ്ട വരെ കഥ😂😂😂😂😂😂😂😂
ഇത് ഉള്ള കാര്യമാണ് ഞങ്ങളുടെ നാട്ടിൽ മുപ്പതു പെണ്ണുങ്ങൾ കാണും നാലുമാസം കൊണ്ട ഒരു തോടിന്റെ അഞ്ചുരു മീറ്റർ പോലും ഇല്ലാത്ത പണി 😮
ടീം പത്തനംതിട്ട പൊളിച്ചു സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤
എൻറെ പൊന്നു ഒരു രക്ഷയുമില്ല,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തിരുമ്പി വന്തിട്ടാൻ !!.
❤❤❤
എനിക്ക് ഹരിച്ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ആയി എന്നുകരുതി രമയും ജാനിച്ചെയ്യും മോശം ആണ് എന്നല്ല 😂😂😂😂സൂപ്പർ 🥰🥰🥰👌👌👌🙏🙏🙏👍👍👍
അടിപൊളി സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
എൻ്റമ്മോ...ഒരു രക്ഷ ഇല്ല.അടിപൊളി .തകർത്ത്.❤❤❤
മനസറിഞ്ഞു ചിരിക്കണമെങ്കിൽ ഈ ത്രിമൂർത്തികൾ തന്നെ വരണം. ഒരു പാട് ഉയരങ്ങളിൽഎത്തട്ടിൽഎത്തട്ടെ...❤️❤️❤️🩵🩵🩵💜💜💜👍👍👍👍👍
❤❤❤🙏 മൂന്നു പേരും അടിപൊളിയാണ് എനിക്കു ഭയങ്കര ഇഷ്ട്ടമാണ്
ഹരി സുജിത്ത് രാജേഷ് ❤️❤️❤️👌👌👌👍👍👍
ഇതാണ് മക്കളേ ഞങ്ങൾക്ക് വേണ്ടത് കൗണ്ടറിന്റെ പെരുമഴ
ഇത് പൊളിച്ചു സൂപ്പർ 👍👍👍
Superb 😂😂😂👏👏👏👏 Congratulations team Pathanamthitta 🌹🌹🌹
കലക്കി അഭിമാനം പത്തനംതിട്ടക്കാർക്ക് 🥰🥰🥰🥰
മഞ്ഞ ചേര മലന്നു കടിച്ചാൽ മലയാലപ്പുഴയിൽ മരുന്നില്ല 😁
ശുദ്ധ ഹൃദയന്മാർക്ക് ഫലിതം നന്നായി വഴങ്ങും വലഞ്ചുഴി അമ്മയുടെ അനുഗ്രഹ മാണ് മറ്റൊരു കലാകാരനും അവിടെനിന്നും നമുക്ക് കിട്ടി മനോജ് വലം ചുഴി
ആദ്യം കാണുന്നവർക്ക് മനസ്സിൽ ആക്കണം എങ്കിൽ ഒന്ന് ഇരുത്തി കണ്ടാ മതി. .എന്റെ പൊന്നോ എന്നാ counter attack ആണ്. .😂😂😂👌👌
നിങ്ങൾ പോളിയാണ് മരിക്കാൻ കിടന്ന അമ്മൂമ്മ വരെ ചിരിച്ചു. എല്ലാവിധ ആശംസകൾ
സൂപ്പർ പരിപാടി . ഇനി ചിരിക്കാൻ വയ്യേ . ❤❤❤🎉🎉🎉
Super enthu rasamanannariyamo ithu kandu cirikan,pala pravasyam kanum❤❤❤
മനസ്സ് അസ്വസ്ഥമായി ഇരിക്കുമ്പോ ഇവരുടെ വീഡിയോസ് കണ്ട മതി എന്തിനാ ടെൻഷൻ അടിച്ചത് പോലും മറന്നു പോകും 😂😂😂😂
ഇവരുടെ കോമഡി എത്രപ്രാവശ്യം കണ്ടുവെന്നു എനിക്ക് തന്നെ അറിയില്ല 🤣🤣🤣🤣
ജഡ്ജസിന്റെ ചിരി ഒന്നു മ്യൂട്ട് ചെയ്താൽ കൊള്ളാമായിരുന്നു
Superb ❤ചിരിച്ചു വയ്യാതായി.. പ്രാർത്ഥന superb
സൂപ്പർ വീണ്ടും ഒന്നു ഉഷാറായി💕💕
ഞാൻ ഖത്തറിൽ ആണ് നിങ്ങളുടെ സ്കിറ്റ് കാത്തിരിക്കുവായിരുന്നു ഇത് സൂപ്പർ അടിപൊളി 👌👌👍❤️❤️❤️🙏🙏😂😂😂😂😂ഒത്തിരി സന്തോഷം 👌👌👌👌
അടിപൊളി സൂപ്പർ ഒരുപാട് ചിരിച്ചു ❤😂
മഞ്ഞ ഷർട്ട് ഇട്ടിരിക്കുന്ന ആളുടെ സൗണ്ട് കേട്ടാൽ കുതിരവട്ടം പപ്പുവിനെ ഓർമ വരും 😂
നിങ്ങളുടെ കഴിവ് എന്നതാ പറഞ്ഞാൽ തീരില്ല അടിപൊളി അടിപൊളി അടിപൊളി
വളരെ നല്ല കോമഡി ആയിരുന്നു കുറച്ചു കളിയും കുറച്ച് കാര്യങ്ങളും ഉണ്ട് പിന്നെ എല്ലാം തമാശ ആയി കാണുക നിങ്ങൾ നല്ല രീതിയിൽ തന്നെ തിരുച്ചു വന്നു അഭിന ന്ദനങ്ങൾ
Super adipoli kidukachi perfomens
അടിപൊളി കാണ്ടർ. ചിരിച്ചു മടുത്തു. തൊഴിലുറപ്പിൽ കുറ്റം പറച്ചിൽ എന്ത് മനോഹരം പത്തനംതിട്ട ടീം സൂപ്പർ ഇത് പോലെ മറ്റൊരു Sript യായി വരിക.
സത്യമായും ചിരിച്ച് ശ്വാസംമുട്ടി 😅
സൂപ്പർ പത്തനംതിട്ട ടീമ് 👍👍👍👍
ടീം പത്തനംതിട്ട ❤️🙏👍🤝
ഹരിച്ചേച്ചി സുന്ദരി ചേച്ചി, എല്ലാവരും സുന്ദരി കള കേട്ടോ സ്കിറ്റ് അതിലും സൂപ്പർ, പിന്നെ പണി 150തെകയ്ക്കണം കേട്ടോ 🥰🥰🥰🥰🥰
തൊഴിലുറപ്പ്കാരുടെ അടി ഉറപ്പ് 😂
അണ്ണൻ വിടുമോ ഈശ്വരാ ചിരിച്ചു മരിച്ചു പോയേനെ 🙏🏾🙏🏾🙏🏾🙏🏾
സൂപ്പർ സൂപ്പർ സൂപ്പർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Enikkivre bhayankara eshtama chirichu maduthu😂😂ethanu thozhiluzhappu😂😂😂
തൊഴിലുറപ്പിന്റ ഈ കോമടി വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാടുയരങളിലേക്കത്തട്ടെ
❤❤
❤❤