അഞ്ച് പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയ വിരുതനെ പരിചയപ്പെടാം

Поділитися
Вставка
  • Опубліковано 17 жов 2024
  • #8YearsOldCompalinsToPolice
    കോഴിക്കോട് സിറ്റി കസബ പൊലീസ് സ്റ്റേഷനിൽ എട്ടു വയസ്സുകാരൻ എഴുതിക്കൊണ്ടുവന്ന പരാതി വായിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പൊലീസുകാർ ഞെട്ടി. അഞ്ച് പെൺകുട്ടികൾ ചേർന്ന് തന്നെ 'ശല്യം ചെയ്യുന്നു'വെന്നാണ് പുതിയപാലത്ത് താമസിക്കുന്ന ഉമർ നിദാൽ എന്ന മൂന്നാം ക്ലാസുകാരൻ പരാതിയിൽ ആരോപിച്ചിരുന്നത്.
    എസ്.എച്ച്.ഒ വിവരമറിയിച്ചതിനെ തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാർ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് 'ശല്യം' എന്താണെന്ന് മനസ്സിലായത്.
    An eight-year-old wrote a complaint at the Kozhikode City Kasaba police station which shocked the police, including the Station House Officer. The boy, Umar Nidal, a resident of Puthiyapala, alleged that the five girls including his own elder sister 'embarrassed' him.
    The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 828

  • @haseebvp7721
    @haseebvp7721 4 роки тому +597

    വീട്ടിൽ കേരളത്തിലെ പ്രമുഖ വാർത്താചാനലിൻ്റെ റിപ്പോർട്ടർ വന്നപ്പോൾ ഒരു കുലുക്കവും ഇല്ലാതെ പത്രം വായിക്കുന്ന ആ കാരണക്കവരിക്കട്ടെ ഒരു കുതിരപ്പവൻ.......✨

    • @moneymagic-x9r
      @moneymagic-x9r 4 роки тому +5

      അത് കലക്കി

    • @ticktick7950
      @ticktick7950 4 роки тому +3

      😃😃😃

    • @mrs...........3302
      @mrs...........3302 4 роки тому +3

      ഞമ്മൾ കരുതിയത് നിങ്ങൾ പറഞ്ഞു. ആ കാരണവർ എന്തൊരു ജാഡ. 😏😏😏

    • @siyadshamz3739
      @siyadshamz3739 4 роки тому

      😅😆😂😂🤣🤣🤣🤣🤣🤣🤣

    • @jihadejihade9618
      @jihadejihade9618 4 роки тому +3

      Manda bunddy aannu.pavam

  • @thahseenbabu4518
    @thahseenbabu4518 4 роки тому +618

    ചെറിയ പ്രായത്തിൽ അവർക്ക് സ്നേഹബന്ധം പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ഫെയ്മസ് ആവാൻ വേണ്ടി ഇങ്ങനെയൊന്നും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് വളരെ ബോർ ആണ്

    • @anriya4053
      @anriya4053 4 роки тому +6

      Really panna thantha evane polullavar future il nadinnu dosham cheyum

    • @sandeepmuthu4159
      @sandeepmuthu4159 4 роки тому +8

      സത്യം ആണ്

    • @Shabeerali565
      @Shabeerali565 4 роки тому +36

      രക്ഷിതാക്കള്‍ പോലും അറിയാതെ ആണ് പരാതി കൊടുത്തത് എന്ന്‌ പറഞ്ഞല്ലോ.
      ഇതില്‍ തെറ്റൊന്നും ഇല്ല.
      ആ കുട്ടിയുടെ നിയമ ബോധത്തെ അംഗീകരിക്കുക തന്നെ വേണം

    • @aneeshkhan4778
      @aneeshkhan4778 4 роки тому +3

      Kutty alle mashe....

    • @kahalidqpost4100
      @kahalidqpost4100 4 роки тому +8

      Famous avan vendi oronnum cheydolum....nalla pappaa

  • @irshad.irshuu2074
    @irshad.irshuu2074 4 роки тому +502

    നമ്മളെ ചെറുപ്പത്തിൽ കളിക്ക് കൂട്ടാതിരുന്നാൽ നമ്മൾ ആ കളി കുളമാക്കലായിരുന്നു പതിവ്. ഇപ്പോഴത്തെ കുട്ടികളൊക്കെ എന്താ ഇങ്ങനെ 😊😊

  • @notebook938
    @notebook938 4 роки тому +290

    ഇതു മിടുക്കല്ല കേസ് കൊടുക്കാൻ പറഞ്ഞ പരന്റ്സിനെ പറഞ്ഞാൽ മതി 🙏

  • @sjat3490
    @sjat3490 4 роки тому +240

    ഒര് മാതിരി അളിഞ്ഞ കോമഡിയായി തോന്നിയത് എനിക്ക് മാത്രമാണോ?👹👹👹👹👹

  • @badrisvkd9345
    @badrisvkd9345 4 роки тому +141

    ഫെയ്മസ് ആവാനുള്ള ഓരോ വഴികൾ തേടുന്നു അത്രമാത്രം ഉദ്ദ്യോഗസ്ഥരെ പരിചയമുള്ള ഒരു കുടുംബം എല്ലാവരും നന്നായി അഭിനയിച്ചു കൊള്ളാം

    • @shynichandran5470
      @shynichandran5470 2 роки тому

      Moonnalu varshangalku mumbe kozhikode meppayuril orukutti cycle nannakki tharathathine policinoru parathi koduthu athil aathmarthathayunde kuttikodutha parathi veettukar thanna ariyathilla schoolil ninne ezhuthikoduthathane athina anukariche engana abinayiche kolakanda famouse aavan ooro vazhi kanunne nanakede

    • @peakyblinders7962
      @peakyblinders7962 2 роки тому

      It's just a kid man

    • @muhlisnm4685
      @muhlisnm4685 2 роки тому

      Athonnum alleda kuttiyanu avande feelings aanu aa kathil..

  • @asha-7910
    @asha-7910 4 роки тому +176

    ഇതൊന്നും പ്രോത്സാഹിപ്പിക്കരുത്. കുട്ടികളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 роки тому +3

      താങ്കൾ പറഞ്ഞതാണ് ശരി

    • @nothingda3513
      @nothingda3513 2 роки тому +1

      Nthu Sheri nnu ithu just letter ezuthi koduthu allathe onnum cheythittilla.kalikkan kottathe irunnal igene chyetthey 😹

    • @kalikkudukka3264
      @kalikkudukka3264 2 роки тому

      ശരിയാണ്

    • @abdhulak539
      @abdhulak539 2 роки тому

      Valippenchanal

  • @mammootisameermammooti8056
    @mammootisameermammooti8056 4 роки тому +47

    നിങ്ങൾ സൂക്ഷിച്ചോ..... ഇനിയും ഇത് പോലെ യുള്ള അവസരം കുട്ടിക്ക് വരും. അപ്പോഴും ഇത് പോലെ തന്നെ പ്രതികരിക്കണം

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 роки тому +167

    പപ്പയും സൂക്ഷിച്ചോ. ഭാവിയിൽ ഉപകാരപ്പെടും.

    • @shabinarasheed9022
      @shabinarasheed9022 4 роки тому

      Sathyam

    • @prabithamp7727
      @prabithamp7727 4 роки тому

      അതാണ് പപ്പാ padipikunathe

    • @alliswell5663
      @alliswell5663 4 роки тому

      Correct

    • @selinv.k.4356
      @selinv.k.4356 2 роки тому +1

      അതെ ഇപ്പോൾ പെങ്ങളെ ഉൾപ്പെടുത്തി കേസ് കൊടുത്തു നാളെ 🙄അപ്പനും അമ്മയും സൂക്ഷിച്ചോ 🤣🤣

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 2 роки тому

      @@selinv.k.4356 Correct

  • @manuteamz7865
    @manuteamz7865 4 роки тому +79

    മക്കളിൽ ഇത്തരം കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്ന മാതാപിതാക്കൾ best

  • @kl10tv32
    @kl10tv32 4 роки тому +181

    മീഡിയയിൽ വരാൻ വേണ്ടി ചെയ്തതാണെന്ന് തോന്നുകയേ ഇല്ല...
    ഓരോ പ്രഹസനങ്ങൾ

    • @helplessroute
      @helplessroute 2 роки тому

      ചിരിപ്പിക്കല്ലേ ചങ്ങാതീ..
      വാർത്താ ദാരിദ്ര്യം ഉള്ളതോണ്ടാ

    • @sreedevivichu2814
      @sreedevivichu2814 2 роки тому +1

      Sathyam

  • @abduljaleel6985
    @abduljaleel6985 4 роки тому +84

    തുടകതിലെ നിരുത്സഹപെടുത്തണം..പിതാവിന്റെ തറ കളിയിൽ പോലീസിന്റെ സമയം കളഞ്ഞു

  • @muneermk725
    @muneermk725 4 роки тому +54

    എങ്ങനെയെങ്കിലും ഒന്ന് ഫെയ്മസാകണം ഇതാ ഇപ്പഴത്തെ ട്രന്റ്

  • @babuitdo
    @babuitdo 4 роки тому +64

    മീഡിയ വൺചാനൽ സ്റ്റാൻഡേഡ് വിട്ട് മനോരമ പോലെ ആകല്ലേ .

  • @mbsmbs6949
    @mbsmbs6949 4 роки тому +84

    വല്ലാത്ത കാര്യമായിപ്പോയി...
    ഇതൊക്കെ വീട്ടിലെ കാരണവൻമാർ
    തീർക്കേണ്ട കാര്യമല്ലേ ഉള്ളൂ... എല്ലാം കുട്ടിക്കളി ആകരുത്

  • @haneefackcherumba4421
    @haneefackcherumba4421 2 роки тому +1

    ന്നല്ല മോൻ ഉഷാറായി വളരട്ടെ

  • @innoosworld1479
    @innoosworld1479 4 роки тому +69

    മീഡിയ one നിങ്ങൾക്കൊരു സ്റ്റാൻഡേർഡ് ഉണ്ട് അത് കളയരുത്

    • @aneeshp07anu98
      @aneeshp07anu98 4 роки тому +1

      ഇത് എന്താണെന്നു ചിന്തിക്കാതെ കുറെ പേർ comment പറയുന്നു. ചിന്തിക്കൂ സഹോദരാ.

    • @sulaimantirur3156
      @sulaimantirur3156 4 роки тому

      ഇക്കാചാനലുകാരെ .ബോറടി pickle

  • @priyanpriyankk7032
    @priyanpriyankk7032 2 роки тому +12

    മാതാപിതാക്കൾ വളർത്തുദോഷം

  • @sarahman5196
    @sarahman5196 4 роки тому +7

    വളർന്നു വരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതൊരു പ്രചോദനമാകട്ടെ. കുട്ടികൾക് നേരെ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അവർക്കും പോലീസിൽ പരാതിപ്പെടാനും അതിന് നടപടിയും ഉണ്ടാകും എന്നുള്ള ആത്മവിശ്വാസം വർദ്ധിക്കാൻ ഈ സംഭവം ഉപകരിക്കട്ടെ .

    • @nivya3943
      @nivya3943 2 роки тому

      സ്വന്തം മക്കൾക്കെതിരെ ആരെങ്കിലും പരാതി കൊടുത്താലും ഇങ്ങനെ പ്രതികരിക്കണം

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +32

    *പാരന്റ്സിന്റെ പ്രഹസമമാണ് ഫേമസ് ആകാൻ, എന്നാലും കേക്കാൻ നല്ല രസമുണ്ട്*

  • @noufalnoufal8521
    @noufalnoufal8521 4 роки тому +53

    ബാപ്പ തന്നെ ഇടപെട്ട് സോൾവ് ചെയ്യേണ്ട നിസാര കേസ്.... "ഛെ ".. 😖

  • @shameerkanthapuram3247
    @shameerkanthapuram3247 4 роки тому +138

    Media one നു ഒരു സ്റ്റാൻഡേർഡ് ഉണ്ട്. അത് ഇത്തരം ഊള ന്യൂസ്‌ കൊടുത്തു ഇല്ലാതാക്കരുത്

    • @PAJJUFAWAZ
      @PAJJUFAWAZ 4 роки тому +3

      Evide nokiyalum corona.... Appo ith pole kunj mansulla makkalude vkrthi nallatha.... 😀😀😀

    • @keralabeauty389
      @keralabeauty389 4 роки тому +4

      താനാണോ ചാനലുകള്‍ക്ക്‌ സ്‌റ്റാന്റേട്‌ നിശ്ചയിക്കുന്നത്‌,അതോ ഞമ്മന്റെ ചാനല്‍ ആയോണ്ട്‌ മീഡിയാവണ്‍ സ്‌റ്റാന്റേഡ്‌ ചാനല്‍ ആണെന്ന്‌ സ്വയം പ്രഖ്യാപിച്ചതാണോ?

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 роки тому

      വരത്തക്ക പ്പുറം ചില കാര്യങ്ങള്‍ കൂടെ ചാനലില്‍ വരും : അത് തമാശ ആകാം കൌതുകം ആകാം അത്രയെ ഉള്ളൂ

  • @CnnDefence
    @CnnDefence 4 роки тому +69

    മെക്കാളെ ഫേമസ് ആക്കൽ പരുപാടയും ഇതിന് ഇടയിൽ നടക്കുന്നുണ്ട് അല്ലങ്കിൽ തഞ്ഞെ പാവം പിലീസുകാർ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ്

  • @vrmohandas8389
    @vrmohandas8389 2 роки тому +13

    വലിയ പ്രായമാകുമ്പോൾ ഇതിലെ കുട്ടിക്കളി ഇവർക്കെല്ലാവര്ക്കും ചിരിക്കാനുള്ള വകയായിരിക്കും ❤️♥️

    • @ummerkkas-b1u
      @ummerkkas-b1u 3 місяці тому

      Athe bro naan ippo eth kand chirikum❤❤

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 4 роки тому +21

    നിഷ്കളങ്കൻ
    ജനമൈത്രി പോലീസ് പൊളി ആണ് സല്യൂട്ട് എന്നേം ചെറുപ്പത്തിൽ കളിക്ക് കൂട്ടാത്ത എല്ലാത്തിനേം ഞാൻ ശരിയാക്കി തര

    • @rasheedrayyan7848
      @rasheedrayyan7848 4 роки тому +1

      😁😁😁😁😁😁

    • @surajsuresh7713
      @surajsuresh7713 4 роки тому +1

      എത്രയും പെട്ടന്ന് തന്നെ കളിക്കാൻ ഉള്ള നടപടി പോലീസ് കൈക്കൊള്ളും എന്ന് കരുതുന്നു😂😂

  • @kenzpk
    @kenzpk 4 роки тому +67

    Oru 8 വയസ് കാരന്റെ ബുദ്ധി പോലും ഇല്ല ചില comment വായിച്ചാൽ !!!കഷ്ട്ടം !!!

    • @kenzpk
      @kenzpk 4 роки тому

      @love & peace cool 🤧

    • @jaseemkp7797
      @jaseemkp7797 4 роки тому

      👍

    • @IND315
      @IND315 4 роки тому

      Izlyaal ballya budhimaan
      Halo Mr idhokke eee mandan keralathile undaavoo
      Gulfilokke poyinokko mr

    • @andriyajakup863
      @andriyajakup863 2 роки тому

      Sathyam

  • @user-lg9wp4pq9t
    @user-lg9wp4pq9t 4 роки тому +33

    കൊറോണ കാലത്ത് ഭക്ഷണത്തിനല്ല ദാരിദ്ര്യം, ഇവിടെ ചാനലുകാർക്ക് ന്യൂസ്‌ നാണു...

  • @MKM_LEARNING
    @MKM_LEARNING 2 роки тому +8

    ഈ ചെറിയ പ്രായത്തിൽ ഒരു മലയാളി കുട്ടി ഇംഗ്ലീഷിൽ പരാതി എഴുതാൻ പഠിച്ചെല്ലോ, കുട്ടിക്കും പഠിച്ച സ്ഥാപനത്തിന് ഒരു A+ കൊടുക്കാം

  • @thaninadans46
    @thaninadans46 4 роки тому +83

    കൊടുങ്കാറ്റിൽ ആന പാറിപ്പോയപ്പോളാ അവരുടെ കോണകം പാറിപ്പോയ കഥ 😜

  • @shameerkanthapuram3247
    @shameerkanthapuram3247 4 роки тому +43

    ഇതെല്ലാം ചാനലിൽ വന്നു ആളാവാൻ വേണ്ടി ചെയ്യുന്നതാണ്, reject it

  • @rasiyaameerkk3651
    @rasiyaameerkk3651 2 роки тому

    ഇവൻ വലുതായാൽ ഈ കുട്ടികളെ എന്ത് ചെയ്യും കണ്ടറിയുക തന്നെ വേണം ഭയങ്കര ഉഷാറാണ് കേട്ടോ മോനെ നീ

  • @afzalmollah8319
    @afzalmollah8319 4 роки тому +6

    അടിപൊളി,,, ഇതൊക്കെ ആണ് വാർത്ത,,, ലോകത്ത് എല്ലായിടത്തും ഇങ്ങനെ ഒരു പാട് കുട്ടികൾ ജനിക്കട്ടെ

  • @raeesrazy
    @raeesrazy 4 роки тому +6

    മാധ്യമ ധർമം.
    സമൂഹത്തിന് വളരെ നല്ല ഒരു msg ആണ് ലഭിച്ചത്. ഇനിമുതൽ കുട്ടികൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ പോലീസ് സ്റ്റേഷൻ ൽ ബന്ധപ്പെടണം

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 роки тому +1

      കേസ് കൊടുക്കുന്നതിനും നിലവാരമില്ല എന്ന് മനസ്സിലായി ഇതിൽനിന്നും

  • @varghesenv2787
    @varghesenv2787 2 роки тому +1

    ഇതിനു പബ്ലിസിറ്റി കൊടുക്കുവാൻ പാടില്ലാത്തതാണ്. വീട്ടുകാർ ഉത്തരവാദി കൾ.

  • @ArtandAshraf
    @ArtandAshraf 2 роки тому +13

    സമ്പന്നരുടെ മക്കളുടെ വികൃതികളെ കോമഡി ആയി കണ്ടു കൂട്ടത്തിൽ കൂടി ചിരിച്ച ഒരു ഫീൽ കിട്ടി. താങ്ക്സ്...മിഡിയ വൺ.

  • @riyazar2001
    @riyazar2001 2 роки тому

    കട്ട സപ്പോർട്ട് പോലീസിനു..... Loves our കേരള പോലീസ് ആൻഡ് സിസ്റ്റം ഓഫ് പോലീസ്......

  • @myworld-oc5pf
    @myworld-oc5pf 2 роки тому

    ഗുഡ്

  • @husnafathima392
    @husnafathima392 4 роки тому +30

    വയറൽ avan വേണ്ടി ചെയ്തത് 🤭 ബെസ്റ്റ് വാപ്പ മക്കളെ ഇടയിൽ ഉള്ള ബന്ധങ്ങൾ ഇഷ്യൂ സ് ഉണ്ടാക്കാൻ അതിന് ചുക്കാൻ പിടിക്കാൻ കൊറച്ചു ലോക്കൽസ് മീഡിയകളും

  • @mobilebesttricks6705
    @mobilebesttricks6705 4 роки тому +1

    👌👌Super 🤗

  • @abcdeefg3303
    @abcdeefg3303 4 роки тому +32

    കുട്ടികളെ ഇ ചെറുപ്രായത്തിൽ നിസാര കാര്യത്തിന് കേസ് കൊടുക്കാൻ വേണ്ടി പ്രേരണ നൽകിയ അ കുട്ടിയുടെ പപ്പ എന്നു വിളിക്കുന്ന ഫാദർ അവൻ ഇത്ര വിവരദോഷി ആയിപോയാലോ കുട്ടികൾക്ക് പരസ്പര സ്നേഹം പറന്നു മനസിൽ ആക്കി കൊടുക്കേണ്ട സമയത്ത് ഇത് പോലെ ഉള്ള വിവരം കേട്ട പരുപാടി ആരും ചെയാതിരിക്കട്ടെ

    • @jafarmk171
      @jafarmk171 2 роки тому +1

      അയാൾ serious പറഞ്ഞതല്ല ഭായ് കുട്ടിയെ സമാധാനിപ്പിക്കാൻ പറഞ്ഞതായിരുന്നു, but ചെയ്യുമെന്നായാളും കരുതിയില്ല

    • @likhithaanil5930
      @likhithaanil5930 2 роки тому

      തന്തയും മോനെ പോലെ പേടിതൂറനായിരിക്കും

  • @sinanulameen
    @sinanulameen 4 роки тому +10

    Media one ന്റെ ആശയദാരിദ്ര്യവും രക്ഷിതാക്കളുടെ ബുദ്ധിശൂന്യതയും... അല്ലാതെ ഇത് മിടുക്ക് ആണെന്നാരു പറഞ്ഞു..? 😒😡

  • @sajadsaju3481
    @sajadsaju3481 2 роки тому

    കലക്കി😀

  • @technologycore
    @technologycore 2 роки тому +7

    ഇതിൽ ഞാൻ കണ്ട ഒരു പോസിറ്റീവ് സൈഡ്...
    പോലീസ് സംവിധാനം കയ്യെത്തും ദൂരത്തിൽ സഹായത്തിനുണ്ട് എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കാൻ ഇത്തരം വാർത്തകൾ സഹായകമാകും എന്നതാണ്. വീടുകൾ മുതൽ സകലയിടങ്ങളും കുട്ടികൾക്ക് പീഡനശാലകളാകുന്ന സാഹചര്യത്തിൽ പോലീസ് എന്നത് മുതിർന്നവരുടെ സഹായമില്ലാതെ തന്നെ ധൈര്യത്തോടെ കുട്ടികൾക്ക് നേരിട്ട് സമീപിക്കാവുന്ന ഒരിടമാണ് എന്ന ചിന്ത അവരിൽ വളർത്താം.

  • @EstherJose-tv4mr
    @EstherJose-tv4mr 2 місяці тому +1

    എന്ത് അപ്പനും അമ്മയും കഷ്ട്ടം നാളെ നിങ്ങൾക് എതിരെ അവൻ പോലീസിൽ പോകും സൂക്ഷിച്ചോ

  • @yasiryasir7851
    @yasiryasir7851 4 роки тому

    അഹ്.... best വാർത്ത

  • @arshadekdxb6835
    @arshadekdxb6835 4 роки тому +2

    പൊളിച്ചു മക്കളെ 😍😍😍

  • @kunjippakunjippa-ww2co
    @kunjippakunjippa-ww2co Місяць тому

    പോലീസുകാർ ചെയ്തത് സെരിയാണ്. കുട്ടികളോവലിയവരൊന് നോക്കാതെ പരാതി സ്വീകരിച്ചല്ലോ.

  • @sharafudheensayed380
    @sharafudheensayed380 4 роки тому +2

    ഇ covid കാലത്ത് പൊലീസിന് ഇതിനൊക്കെ സമയമുണ്ടോ കഷ്ടം മീഡിയ ഓൺ ടീവി ഇതിനു പിറകേ പോകരയുതായിരുന്നു....

  • @nihvsrynih8670
    @nihvsrynih8670 4 роки тому

    പൊളിച്ചു.

  • @ashokg3507
    @ashokg3507 3 роки тому +3

    ഈ പരാതിയിൽ ചെന്ന ഏമാന്മാർ
    ☝🏻😏
    പ്രശസ്തിക്കുവേണ്ടി ആണ് എന്ന് തോനയേ ഇല്ല....
    😇
    വേറെ എന്തെല്ലാം അന്വേഷിക്കാൻ കിടക്കുന്നു ..... അതൊന്നും ചെയ്യാത്ത മാമൻ
    ഏമാന്മാർ ...🤭

  • @ottapalam4505
    @ottapalam4505 2 роки тому

    മിടുക്കൻ തന്നെ

  • @nabeesakp4371
    @nabeesakp4371 2 роки тому

    Very good

  • @boyka7416
    @boyka7416 4 роки тому

    കിടുവേ....

  • @vedhikjithin4596
    @vedhikjithin4596 4 роки тому +1

    ഇത് anneoshicha കേരള പോലീസിന് ഇരിക്കട്ടെ ഒരു കുതിര പവൻ 💪

  • @CrashLearn
    @CrashLearn 4 роки тому +41

    പട്ടിണി കിടക്കുന്നു ആയിരങ്ങൾ. തൊഴിൽഇല്ലാത്തവർക്ക് ചാനൽ വഴി ഒരു ഓപ്പറേഷൻ തുടങ്ങിക്കൂടെ

  • @vlogithan8784
    @vlogithan8784 4 роки тому +1

    Nannayi. ഫെമിനിച്ചി കൾക്ക് ഇതൊരു പാഠമാവട്ടെ

    • @sk-be2wr
      @sk-be2wr 4 роки тому

      Kashtam. Ithintedayil feminism evdnu vannu. Athu siblings thammil ulla avazhakku alle. Thaniku siblings arumille

  • @PresanaK
    @PresanaK Рік тому +1

    Super game anneda monea. Polichu😂❤

  • @habeebrahmanpa4064
    @habeebrahmanpa4064 4 роки тому

    പൊളിച്ചു

  • @nayanarrrdg9585
    @nayanarrrdg9585 2 роки тому +1

    നല്ല മാതാപിതാക്കൾ

  • @madhusoodhanannair1667
    @madhusoodhanannair1667 2 роки тому

    Very interest

  • @noufalm948
    @noufalm948 4 роки тому +2

    ഇതിനു കുറച്ചു മുമ്പ് സൈക്കിൾ നന്നാക്കാൻ കൊടുത്തു കടക്കാരൻ അത് നന്നാക്കാൻ 2 മാസം കഴിഞ്ഞിട്ടും കൊടുക്കുന്നില്ല അത് വളരെ സത്യമാണ് ഇത് ..

  • @solodreamergeejay534
    @solodreamergeejay534 4 роки тому

    Adipoli

  • @varietyvideos8190
    @varietyvideos8190 2 роки тому

    വിചിത്രമായിട്ടുള്ള മനുഷ്യർ...

    • @ummerkkas-b1u
      @ummerkkas-b1u 3 місяці тому

      Nammal okke kaatamrigam aano😊

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +6

    ഭാവി വകീൽ ആണ് 💪💪

  • @drishyadivakaran7977
    @drishyadivakaran7977 4 роки тому +11

    നാണം മാനം ഇല്ലാത്ത കുടുംബം കുട്ടികളെ വഴിതെറ്റിക്കരുത്

    • @valsamma1415
      @valsamma1415 2 роки тому

      Yes

    • @maxifire5452
      @maxifire5452 2 роки тому

      @@valsamma1415 why? Serious aayi alochiku.. aa 5 penkuttikal Avante peril oru case koduthal , the witness against him is 5 vs his own word. So aa situation-il engane deal cheyyanam ennu padipichu koduthu karyam resolved aayi.

  • @HS-xd2pb
    @HS-xd2pb 2 роки тому

    ചെറുപ്പത്തിൽ പൂക്കളം ഇട്ടു കളിക്കുമ്പോൾ എന്നെ കൂട്ടിയില്ലെങ്കിൽ ഞാൻ അപ്പത്തന്നെ മുറ്റം അടിച്ചു വാരും 🤣🤣🤣🤣

  • @aneewilson9715
    @aneewilson9715 2 роки тому

    മിടുക്കന്‍ കേള്‍ക്കുബോള്‍ ചിരിവരുന്നു ഹാ ഹ ഹാ

  • @vichu1244
    @vichu1244 4 роки тому +6

    കേരള പോലീസ് ഇത്രേം തരം താഴ്ന്നോ........ കഷ്ടം

    • @kalamkwt7215
      @kalamkwt7215 4 роки тому +1

      ഒരിക്കലും ഇല്ല കുട്ടികൾക്ക് നിസാര പ്രശ്നം വലുത് ആണ് എക്സാം തോറ്റു സൂയിസൈഡ് ചെയ്ത കുട്ടികൾ വരെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്

    • @vichu1244
      @vichu1244 4 роки тому +1

      @@kalamkwt7215 അങ്ങനെ ആണേൽ പിള്ളേർ എല്ലാം ഇനിം പോലീസ് സ്റ്റേഷൻ kayarano...... ഇങ്ങനെ 100 വഴക് ഉണ്ടാക്കും എല്ല പിള്ളേരും ആരും പോലീസിൽ പരാതി കൊടുക്കില്ല..... ഇത് തന്തയും മോനും കളിച്ച ചീപ്പ്‌ patti ഷോ ആണ്....

    • @razikmkannurrashi4624
      @razikmkannurrashi4624 4 роки тому +1

      നല്ലവനായ ഉണ്ണി thanikenthada itra kalip ....mone

    • @razikmkannurrashi4624
      @razikmkannurrashi4624 4 роки тому +1

      നല്ലവനായ ഉണ്ണി Ni epoye police engane pravarthikanamenne padipikenda myre

    • @vichu1244
      @vichu1244 4 роки тому

      @@razikmkannurrashi4624 നിന്റെ തന്തക്കു streedanam കിട്ടിയേ ഒന്നും അല്ലാലോ... പോലീസ് സ്റ്റേഷൻ പോയി chaveda നായെ

  • @subaithakanakanthodika8847
    @subaithakanakanthodika8847 2 роки тому

    വലിയവരായാലും സ്നേഹം കുറഞ്ഞു പോയി ഒരുമ ഇല്ലാതായി

  • @hassankoya9763
    @hassankoya9763 2 роки тому +1

    വെല്യ കാര്യം ആയിപ്പോയി, എന്തായാലും ചേനലിൽ വന്നല്ലോ ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ നടക്കെട്ടെ

  • @FELLAH_NAFEEZ
    @FELLAH_NAFEEZ 4 роки тому +11

    ബല്ലാത്ത ജാതി ✌

  • @mjthressia9252
    @mjthressia9252 4 роки тому

    Wonderful

  • @kasimkp462
    @kasimkp462 2 роки тому +1

    Shidha polichu media one Poli

  • @haleemtvm9031
    @haleemtvm9031 4 роки тому +1

    പാവ o കുട്ടികൾ ഒന്നും ചെയ്യണ്ടായിരുന്നു കഷ്ടം അവരുടെ മനസ് ഒരുപാട് വേദനിച്ചിട്ടുണ്ട്

  • @fathimariyana926
    @fathimariyana926 2 роки тому +11

    അവർ ഒറ്റപ്പെട്ട അവസ്ഥയിലാണ് അവൻറെ വിഷമം അവനെ സംബന്ധിച്ചു വലുതാണ് മുതിർന്നവർക്ക് അത് മനസ്സിലാക്കാൻ സാധിക്കണം അതാണ് വേണ്ടത്

  • @mknair922
    @mknair922 4 роки тому +8

    Eda mone kalakki polichu.👌👍🙊

  • @shuhaibfaizy1749
    @shuhaibfaizy1749 4 роки тому +3

    സ്വന്തം സഹോദരിമാരെയും മാതാപിതാക്കളെയും പോലീസിൽ പരാതി കൊടുക്കുന്ന ശീലം പ്രോത്സാഹനം കൊടുക്കുന്ന രീതി നല്ലതല്ല

    • @selinv.k.4356
      @selinv.k.4356 2 роки тому

      👍ഇത് ഒത്തുകളിയ ഓരുടെ കുടുംബം പോലീസ് കാരുമായി നല്ല ടംസിൽ ആണ് അതല്ലേ ഫേമസ് ആയത്

  • @shihadm5397
    @shihadm5397 4 роки тому +1

    കൊച്ചു കുട്ടികള്‍ക്ക് പോലും
    ഒരു cecuritty feel ചെയ്യുന്നുണ്ട് എങ്കിൽ കേരള പോലീസ് ന്റെ നന്മ ആണ്

  • @noushadnoushi1255
    @noushadnoushi1255 4 роки тому

    Super. Super. Super

  • @shuhaibams
    @shuhaibams 4 роки тому +4

    പണ്ടൊക്കെ കളിക്കാൻ കൂട്ടിയില്ലെങ്കിൽ കളി കുളമാക്കാൻ ഞാൻ മിടുക്കനായിരുന്നു 🤓🤓

  • @mammootisameermammooti8056
    @mammootisameermammooti8056 4 роки тому +1

    Media one ൻറെ വില കളയരുത്

  • @vlogeishere
    @vlogeishere 4 роки тому +2

    Ithil endh kaaryam

  • @saleenamaliyekkal3671
    @saleenamaliyekkal3671 2 роки тому +4

    ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്തതാണോ ഇതൊന്നും പോലീസിൽ അറിയിക്കേണ്ട കാര്യമില്ല വീട്ടിൽ മുതിർന്നര ആളുകൾ ഇല്ലേ

  • @instagvi4245
    @instagvi4245 4 роки тому +1

    തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിയാൽ ഇങ്ങനെത്തെ കുഴപ്പം ഉണ്ടാവും... ഇല്ലേ..?

  • @jeffinshabu816
    @jeffinshabu816 3 роки тому +1

    വന്ന്‌ വന്ന്‌ വാർത്തക്ക് പ്രേത്യകിച്ചും കാരണം ഒന്നും വേണ്ട കഷ്ടം തന്നെ

  • @shafeekali1191
    @shafeekali1191 4 роки тому +13

    കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്നില്ലല്ലോ അതുതന്നെ സമാധാനം

  • @midhunpoolakkal2839
    @midhunpoolakkal2839 4 роки тому +7

    ഇ ന്യൂസ്‌ കണ്ടിട്ട്....., പണ്ട് എന്നെ കളിക്കാൻ കൂട്ടാത്തതിന് ഞാൻ ഗ്രണ്ടിൽ മൂത്രം ഒഴിച്ച് കളി കൊളമാക്കിയ കാര്യം ഓർമ വന്നുപോയി

  • @aneeshafinu4872
    @aneeshafinu4872 4 роки тому

    Super

  • @aishak8652
    @aishak8652 4 роки тому

    Very

  • @siyadshamz3739
    @siyadshamz3739 4 роки тому +20

    ഹ ഹ ഹ🤣🤣🤣🤣.... അയ്യോ.. അയ്യോ🙄🤦‍♂️🤦‍♂️🤦‍♂️🤦‍♂️...ഇതും വാർത്തയോ? 🥴🥴🥴🥴🥴🥴

  • @mohammedmansoor7365
    @mohammedmansoor7365 4 роки тому

    Bayangaram thanne

  • @rubyjohney1825
    @rubyjohney1825 4 роки тому +1

    Avante vishamam avane ariyu pavam kutty njanum anubhavichathanu

  • @harshidhussain2219
    @harshidhussain2219 4 роки тому +25

    കുട്ടികൾകിടയിലും പീഡനം എന്ന വാക് സർവ്വസാദാരണ എന്താ അവസ്ഥ

    • @hussainms9211
      @hussainms9211 4 роки тому

      പൊട്ടന്മാർ ഇൗ ചാനൽ ഇതിന്റെ പുറകെ പോകുന്നത് അയ്യേ നിങ്ങളെ .news vila kalyaan

    • @ugmedia83
      @ugmedia83 4 роки тому

      Peedanam enna vakkinte meaning onnu check cheyyunnath nannayirikkum.

    • @harshidhussain2219
      @harshidhussain2219 4 роки тому

      Meanig അറിയാഞ്ഞിട്ടല്ലസഹോദര

    • @asifvtp4049
      @asifvtp4049 4 роки тому

      Penkittighal vairaghyam theerkan vendipolum peedanam enna vakubhayoghikunnu

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 4 роки тому

    Nalla family.

  • @rasheedzainipadiyani.eruma5344
    @rasheedzainipadiyani.eruma5344 2 роки тому

    Big selute

  • @althafahmed4102
    @althafahmed4102 2 роки тому +1

    ഇതിനു ലൈക്‌ കൊടുത്തു പ്രോത്സാഹിപ്പിച്ചത് തെറ്റ്. ഇത്തരത്തിൽ ഒരു സാഹചര്യം കുട്ടികളുടെ ഇടയിൽ വളർത്തരുത്

  • @yasserarafathkunnath1226
    @yasserarafathkunnath1226 4 роки тому

    He is Cool 😎👍😎👍

  • @salman.2556
    @salman.2556 4 роки тому +5

    പപ്പ വേറെ ലവലാ.
    വലുപ്പത്തിൽ ഇങ്ങനെ ആവാതിരിക്കട്ടെ

  • @TwinklingHBM
    @TwinklingHBM 2 роки тому +1

    ഞാനും കൊടുക്കും എന്നെയും ആരും കളിക്കാൻ കൂടെ ആരു വരില്ല 😏😏😏😏

  • @subiworld8129
    @subiworld8129 2 роки тому +1

    എല്ലാ കുട്ടിയാൽകും ഒരു പാഠമാവട്ടെ