മെന്റലിസത്തിന് വിധേയ ആകാത്ത ഒരു ഓഡിയൻസിനെ അപർണയുടെ അടുത്ത് ചെയറിൽ ഇരുത്തി ഒരേ distance ൽ വായിപ്പിക്കു.. പേപ്പറിലെ അഡ്ജസ്റ്റ് മെന്റ്.. അല്ലാതെ ഒന്നുമില്ല.. ഒരാളുടെ മെമ്മറി change ചെയ്യാൻ ഈ പയ്യന് ഒരിക്കലും സാധ്യമല്ല...കഷ്ടം 😢😢
കാണികളെ കാണിക്കുന്നത് വിരലുകൊണ്ട് ചെയ്ഞ്ച് ചെയ്തിട്ടാണ് അപർണ്ണയെ കാണിക്കുന്നത്. ഇങ്ങിനെയാണൊ മെൻ്റലിസം ? ഇത് മെൻ്റലിസമല്ല. ഉണ്ടലിസം.😂😂 എല്ലാവരും അവിടെ ഇരിക്കാന്നാൾക്കാരേപ്പോലെ പൊട്ടന്മാരല്ല.
Yes, അതാണ് ശരി, പണ്ടൊക്കെ പേപ്പറുകൊണ്ടുള്ള കളിപ്പാട്ടം ഇറങ്ങിയിരുന്നു. കുതരയുള്ള ചിത്രം പെട്ടെന്ന് ആനയാക്കാം. അത്തരത്തിലുള്ള സിമ്പിൾ ട്രിക്കാണിത്. പയ്യെൻ്റെ കയ്യിലുള്ള പേപ്പർ ആരും ചെക്ക് ചെയ്തില്ല😊
ആദ്യം കാണിച്ച പേപ്പറിൽ ഉള്ളത് അടുത്ത് നിന്ന് നോക്കിയാൽ അക്ഷരങ്ങൾ കറക്റ്റ് മനസിലാവില്ല പിന്നെ രണ്ടാമത് ആ കവറിൽ നിന്ന് എടുത്തത് വേറെ പേപ്പർ അടുത്തുനിന്നും അകലെ നിന്നും വായിക്കാൻ പറ്റുന്നത് അതാണ് ഇതിന്റെ രഹസ്യം ഇതൊക്കെ നമ്മൾ പഠിച്ചതാ
വാ പൊളിക്കേണ്ട 🤣പയ്യൻ ഓർഡിയൻസിനെ കാണിക്കുന്ന വേർഡ്സും പിന്നീട് അപർണയെ കാണിക്കുമ്പോൾ കൈവഴക്കം കൊണ്ട് അതുമാറ്റി വായിക്കാൻ പറ്റാത്തത് കാണിച്ചു കൊടുക്കുന്നു. ഒരു അത്ഭുതവും ഇല്ല. ഇത് present ചെയ്യുന്ന രീതിയാണ് തന്ത്രം. ഏതു പൊട്ടനുംമനസ്സിലാവും 🤣ഗായത്രിയെപോലുള്ള പൊട്ടികളെ പറ്റിക്കാം 😂😭
Yes, അതാണ് ശരി, പണ്ടൊക്കെ പേപ്പറുകൊണ്ടുള്ള കളിപ്പാട്ടം ഇറങ്ങിയിരുന്നു. കുതരയുള്ള ചിത്രം പെട്ടെന്ന് ആനയാക്കാം. അത്തരത്തിലുള്ള സിമ്പിൾ ട്രിക്കാണിത്. പയ്യെൻ്റെ കയ്യിലുള്ള പേപ്പർ ആരും ചെക്ക് ചെയ്തില്ല😊
അങ്ങനെ ചെയ്യുന്നത് മാജിക് ആണ്.. ഇത് മെന്റാലിസം ഇതിൽ മൈൻഡിലേക്ക് ചില കോഡ്കൾ കടത്തിവിട്ട് ബ്രെയിൻനെ കൺഫ്യൂസ്ഡ് ആക്കുന്നതാണ്. സ്വന്തം പേരോ കൂടെയുള്ള ആളെയോ വരെ മറന്നുപോകും. കൂടുതൽ മെന്റാലിസ്റ്റ് വീഡിയോ കണ്ടുനോക്കു
ആ പേപ്പർ ഒന്ന് തെറ്റിച്ചു പിടിച്ചാൽ ഒന്നും വായിക്കാൻ കഴിയില്ല അല്ലാതെ ഇതിൽ ഒരു അൽഭുതവുമില്ല. മുതുകാട് സപ്പോർട്ട് മാത്രമേ ചെയ്യൂ കാരണം അല്ലെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ മാജിക്കും പൊളിഞ്ഞു പോകും
മുതുകാടിനെ ഞെട്ടിച്ച മാജിക് പയ്യന്റെ പെർഫോമൻസ് ഉഗ്രൻ🥰🥰🥰🥰🥰
മുതുകാട് സാറിന്റെ മുമ്പിൽ അവതരിപ്പിക്കാനുള്ള ധൈര്യം സമ്മതിച്ചു മോനേ
മുത്തുകാടിന്റെ മുമ്പിൽ അവതരിപ്പിക്കാൻ എന്തിനാ ധൈര്യം അയാൾ എന്താ കാട്ടുപോതാണോ
മെൻ്റലിസം സൂപ്പർ മാജിക് ചെയ്യണമെങ്കിൽ ഒരു ലോറി സാധനം കൊണ്ട് വരണം ഇത് ❤❤❤❤
അവതാരികയോടെ സ്നേഹത്തോടെ ഒരപേക്ഷ. കുട്ടികളുടെ പേരു വിളിച്ചു സംസാരിക്കാൻ ശീലിച്ചാൽ നന്നായിരിക്കും. നീ എന്നും മറ്റും ഉള്ള പദം വേദിയിൽ നല്ലതല്ല. ❤❤
അവതാരക ✅
Gud
അടിപൊളി മോനെ....👍❤️🫂🫂❤️ Allthebest.... GODBLESSYOU 💞🙏💞
ആ കൈ ഇങ്ങു കൊണ്ടുവാ 😂😂😂😂😂😂😂😂😂❤❤❤❤❤
സംഭവം പൊളിച്ച് പക്ഷെ അവതാരക പോര നിന്റെ നിന്റെ അവനൊരു പേരുണ്ട് അവതരണവും ഒരു കലയാണ് അത് മനസിലാക്കിയാൽ നല്ലത് 🙏🥰
സൂപ്പർ മോനെ ❤️❤️❤️❤️❤️
Hybrid text illusion, optical illusion,hybrid image... ഇതാണ് ട്രിക്ക്....
Congratulations Mon🥰👍
May God Bless You 🥰🙏
എനിക്ക് തോന്നുന്നു കാർഡിൽ എന്തോ പരിപാടി ഉണ്ട്... അവരെ കാണിക്കുമ്പോൾ വായിക്കാൻ കഴിയാത്ത ഇതിനു സമാനമായ വാക്ക് കാണുന്ന തരത്തിൽ....
😅ഇതു കണ്ടപ്പോൾ ഹരീഷ് 😅ശിവരാമകൃഷ്ണനെയാണ് ഓർമ വന്നത്!അതേ 😊സ്വരം
Monte പെർഫോമൻസ് ഉഷാർ കാണികളെ പിടിച്ചിരുത്താനുള്ള കഴിവ് അതാണ് ഒരു സ്റ്റേജ് പ്രോഗ്രാമിന് ആവശ്യം
മുതുകാടിന്റെ കിളിപോയെന്ന് തോന്നുന്നു ഇരിപ്പ് കണ്ടപ്പോൾ🤣🤣🤣
മുതുകാടിനു കാര്യം മനസ്സിലായി അതാണ് അദ്ദേഹം കുറച്ചു മാജികിലേക്ക് പോയി എന്ന് പറഞ്ഞത്
@@jollyasokan1224 I am a mentalist....I know this mentalism...And my guru is one of the ശിഷ്യൻ of Gopinath മുതുകാട്...
😂😂😂സത്യം
Good presentation 😊
ഇതൊക്കെ എല്ലാവർക്കും
പറ്റിയെന്നിരിക്കും....
പക്ഷേ അവതരണമാണ്
പ്രധാനം....
അതിൽ മോൻ വിജയിച്ചു🙏🏻
അവതാരക പറഞ്ഞത് പോലെ audiance കണ്ടതും വായിച്ചതും അല്ല.. അപർണ വായിച്ചതു..ഇതിൽ വലിയ അത്ഭുതം ഇല്ല....😊
This letters can be read from far but can't from near. From near it would be very blurry.
ആ എഴുതിയത് കാണിക്കുന്നത് zoom ചെയ്യുക എന്നിട്ട് സ്ക്രീൻ ഷോർട് എടുക്കുക എന്നിട്ടു ആ സ്ക്രീൻ ഷോർട് zoom ചെയ്ത് നോക്കുക അപ്പോൾ മനസ്സിലാകും ട്രിക്ക് 😁
രണ്ട് പേപ്പർ വിരലുകൊണ്ടുള്ള ചെറിയ ഒരു കളി.. കാണികൾ കണ്ടതല്ല അപർണ്ണ കാണുന്നത്
Payyante T-Shirt IL ullathu paranjillalo vayikan..bhagyam.
Kallankappalilthane ennuparanjapole😂😂
Preksakarilninnum oralevilikamayirunnu
simple tricks. Text illusion ennu google tye cheyda idhu manassilakum
Super👌👏
മെന്റലിസത്തിന് വിധേയ ആകാത്ത ഒരു ഓഡിയൻസിനെ അപർണയുടെ അടുത്ത് ചെയറിൽ ഇരുത്തി ഒരേ distance ൽ വായിപ്പിക്കു.. പേപ്പറിലെ അഡ്ജസ്റ്റ് മെന്റ്.. അല്ലാതെ ഒന്നുമില്ല.. ഒരാളുടെ മെമ്മറി change ചെയ്യാൻ ഈ പയ്യന് ഒരിക്കലും സാധ്യമല്ല...കഷ്ടം 😢😢
അവന്റെ ബനിയനിൽ എഴുതിയത് വായിക്കാൻ പറയു.... ചെറുക്കൻ ഇറങ്ങി ഓടുന്ന കാണാം 😂
ഇത് മെന്റലിസം ഒന്നുമല്ല ട്രിക്സ് ആണ് അത് ആദ്യം മനസ്സിലാക്കുക എല്ലാവരും
പരിപാടി 5:23ന് ചീറ്റിപോയി 😂😂😂
ഇന്ഗ്ലിഷ് പറയുന്നത് എങ്ങനെ മനസിലാവുന്നു ❓
അവതാരിക... 😮😮😮
എന്തുതന്നെയാണെങ്കിലും കാണികളിൽ അത്ഭുതം ജനിപ്പിച്ചു
Evidenu kittunu ee production quality? ipo dhoordarshan polum ithenekkatilum nala set and costumes for anchors cheyunundelo!?
തിരുവനന്തപുരം ഇന്ത്യ യിൽ അല്ലെ
Avida.nadakum
രണ്ടാമത് അത് കൈൽ കൊടുക്കുന്നു അവൾ വായിക്കുന്നു😂😂. അത് തന്നെ മനസിലാക്കാം.
ആ അപർണ വായിച്ചത് അപർണയെ കേൾപ്പിക്കാമായിരുന്നു 😂😂🤔
അടുത്ത് നിന്ന് വായിച്ചാൽ വേറെ ലെറ്ററും അകലെ നിന്ന് നോക്കിയാൽ വേറെ ലെറ്ററും കാണിക്കും..ആ ലെറ്ററിൽ ആണ് ട്രിക്ക്.. ഒരു പ്രേത്യേക ബോർഡ് ആണ്
@@manuthomas3413 രണ്ടാം പ്രാവശ്യം വായിച്ചപ്പോൾ അടുത്തു നിന്നാണ് വായിച്ചത്
അതേ രണ്ടാമത് അപർണ്ണ വായിച്ചത് അകലെ നിന്നായിരുന്നല്ലോ 🤣🤣🤣🤣
😂😂😂😂
അടിപൊളി
ഫുൾ വീഡിയൊ കണ്ടില്ലേ സുഹൃത്തേ
ഇതു simple trick ആണ്. പക്ഷെ മുതുകാട് sir ന് ഇതു കണ്ടുപിടിക്കാൻ പറ്റിയില്ലേ?
മുതുകാഡിൻ്റെ ശിഷ്യർ ആണ് ഇന്നത്തെ കുട്ടി മെൻ്റലിസ്തുകളുടെ ഗുരുക്കന്മാർ
Muthukadinu ഇതൊക്കെ അറിയാം.... രഹസ്യം പുറത്ത് വിടില്ല, അത്രേയുള്ളൂ..
ഇത് സിംപിൾ ആണെങ്കിൽ നീ മൈരാ എവിടെയെങ്കിലും avatharippinchudo
അതെന്നെ
ഒരുവട്ടം അവന്റെ ടീഷർട്ട് ൽ ഉള്ള അക്ഷരം നോക്കികൂടായിരുന്നോ 😊
ഒന്നുപോട പട്ടി നീ ഒന്നു കാണിക്കു
ഒന്നും മനസ്സിലായില്ല
അപർണ. സ്വയം.പറയാതിരിക്കുകയാണങ്കിലോ... സംശയം ആണ്
നന്നായി വരട്ടെ.. ഇനിയും വലിയ. വലിയ.. സംഭവങ്ങൾ ചെയ്യാൻ പറ്റട്ടെ
ഇത് സൈക്കോളജിക്കൽ ട്രിക്ക് ആണ് ?
Ee മോൻ second മുതുകാട് (2) ആവും അല്ല ആയിരിക്കുന്നു pinne jdjuss ഗായത്രിയുടെ voice singer ജോസ്ന യുടെ അതേ വോയിസ്
കാണികളെ കാണിക്കുന്നത് വിരലുകൊണ്ട് ചെയ്ഞ്ച് ചെയ്തിട്ടാണ് അപർണ്ണയെ കാണിക്കുന്നത്.
ഇങ്ങിനെയാണൊ മെൻ്റലിസം ?
ഇത് മെൻ്റലിസമല്ല. ഉണ്ടലിസം.😂😂
എല്ലാവരും അവിടെ ഇരിക്കാന്നാൾക്കാരേപ്പോലെ പൊട്ടന്മാരല്ല.
ഞൻ വിചാരിച്ചത് അപർണ മലയാളി ആണെന്നണ്
നീ, എന്നുള്ള വിളി ശരിയല്ല
it will be exchanged after we have read it
Anchoring lady this comment for you dont call the boy you, thine like because he have name .Please respect he is legend.
Ask the anchor to behave properly..."alenkil thanney vivaram onnumila" enu guestinodu parayaan avar aaraanu?!
ആങ്കർ അവരെപ്പറ്റിതന്നെയാണ് പറഞ്ഞത്.ഓഡിയൻസിനെപറ്റിയല്ല
❤️❤️❤️❤️❤️👍
ചെക്കൻ പുലിയാണ് ❤️❤️❤️❤️❤️👍👌👌
Pullan😂 ithu dooreennu nokumbol vayikkam .but aduth ninn nokumbol pattoola. Athu angane oru eyuthanu
4
എഴുത്തിന് ആണ് പ്രശ്നം അപർണക്ക് അല്ല
ആ പേപ്പര്‍ രണ്ടെണ്ണം ഒട്ടിച്ച് വെച്ചതാണ് ചൂണ്ട് വിരല്‍ കൊണ്ട് അത് കുറച്ച് നീക്കാന്‍ പറ്റും അപ്പഴാണ് അങ്ങനെ തോന്നുന്നത് . That is 😊
ആ പേപ്പർ അടുത്ത് നിന്ന് വായിക്കാൻ കഴിയില്ല
രണ്ടാമത് വായിച്ചത് അടുത്തു നിന്നാണ്
Yes, അതാണ് ശരി,
പണ്ടൊക്കെ പേപ്പറുകൊണ്ടുള്ള കളിപ്പാട്ടം ഇറങ്ങിയിരുന്നു. കുതരയുള്ള ചിത്രം പെട്ടെന്ന് ആനയാക്കാം. അത്തരത്തിലുള്ള സിമ്പിൾ ട്രിക്കാണിത്.
പയ്യെൻ്റെ കയ്യിലുള്ള പേപ്പർ ആരും ചെക്ക് ചെയ്തില്ല😊
😂😂😂
ys
ആദ്യം കാണിച്ചത് വേറെ പേപ്പർ.വീണ്ടും കാണിച്ചത് വേറെ പേപ്പർ ആണ്
ithonnum ente aduth work aavilla njn bodhidaramante shishyan aanu😊
😂
മറ്റാരെങ്കിലും രണ്ടു പേപ്പറിൽ എഴുതികൊടുത്തു വായിപ്പിച്ച് നോക്കണമായിരുന്നു.
അപ്പോൾ ഗോവിന്താ 😂
വേറെ എന്തെങ്കിലും പുറത്തു നിന്ന് കൊടുക്കണം വായിക്കാൻ... ഇംഗ്ലീഷ് ബുക്ക് or പേപ്പർ... അപ്പോൾ തിരിയും കാര്യങ്ങൾ
ആദ്യം കാണിച്ച പേപ്പറിൽ ഉള്ളത് അടുത്ത് നിന്ന് നോക്കിയാൽ അക്ഷരങ്ങൾ കറക്റ്റ് മനസിലാവില്ല പിന്നെ രണ്ടാമത് ആ കവറിൽ നിന്ന് എടുത്തത് വേറെ പേപ്പർ അടുത്തുനിന്നും അകലെ നിന്നും വായിക്കാൻ പറ്റുന്നത് അതാണ് ഇതിന്റെ രഹസ്യം ഇതൊക്കെ നമ്മൾ പഠിച്ചതാ
👌👌
ഗായത്രി....അപർണ്ണ എന്നാണ് പറയേണ്ടത് അല്ലാത് അപ്പർണ അല്ല
Anarkali marakar ? Claping
മുതുകാടിനു വീണ്ടും ക്ലീൻ സർട്ടിഫിക്കറ്റ് കിട്ടിയോ
എന്തരോ എന്തോ 😏
അബ്ദുറഹ്മാൻ കണ്ടുപിടിച്ചു ഇത്രേയുള്ളു കാര്യം.!
I think it is Really exuberant script
എല്ലാ രു o പത്ത് പുത്തനുണ്ടായി കഴിഞ്ഞാൽ ഇതു പോലയാ പണ്ട് പരവൻ പറഞ്ഞതു പോലെ തേങ്ങ കണ്ടപ്പം ഇത് എന്തും ട്ടും കായാന്ന്
തിരുവനന്തപുരം ലങ്കയിലാണോ? ഹ ഹ
ചെക്കൻ പൊളി
Good commedy
Nee , nee kurachu mariyada aavam.angane aareyum vilikkaruthu. Athum oru platformil nilkkumbol.oru cheriya monalle
അപർണ weight നല്ലോണം കുറഞ്ഞല്ലോ
മുതുകാട് 🤔
ഇത് പഴയതാണോ. അപർണ്ണ. ഇപ്പൊൾ. ഇത്. പോലെയല്ലല്ലോ
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. മറ്റുപലരു० കാണാതെപോയതു നിങ്ങൾ കണ്ടു😅😅😅
Super
👌👌👌❤❤
അഭിടേം last birth പുനർജ്ജന്മം തുടങ്ങിയ
മത അന്ധ വിശ്വാസം കൊണ്ടുവരണ്ട ചേച്ചി .
അമ്മാതിരി comment ഒന്നും വേണ്ടാ.. ശാപം കിട്ടുവേ.. 😂
Hangaradapodavilyniruthanamrespactspech
Old vedio
വാ പൊളിക്കേണ്ട 🤣പയ്യൻ ഓർഡിയൻസിനെ കാണിക്കുന്ന വേർഡ്സും
പിന്നീട് അപർണയെ കാണിക്കുമ്പോൾ കൈവഴക്കം കൊണ്ട് അതുമാറ്റി വായിക്കാൻ പറ്റാത്തത് കാണിച്ചു കൊടുക്കുന്നു. ഒരു അത്ഭുതവും ഇല്ല. ഇത് present ചെയ്യുന്ന രീതിയാണ് തന്ത്രം. ഏതു പൊട്ടനുംമനസ്സിലാവും 🤣ഗായത്രിയെപോലുള്ള പൊട്ടികളെ പറ്റിക്കാം 😂😭
Yes, അതാണ് ശരി,
പണ്ടൊക്കെ പേപ്പറുകൊണ്ടുള്ള കളിപ്പാട്ടം ഇറങ്ങിയിരുന്നു. കുതരയുള്ള ചിത്രം പെട്ടെന്ന് ആനയാക്കാം. അത്തരത്തിലുള്ള സിമ്പിൾ ട്രിക്കാണിത്.
പയ്യെൻ്റെ കയ്യിലുള്ള പേപ്പർ ആരും ചെക്ക് ചെയ്തില്ല😊
അങ്ങനെ ചെയ്യുന്നത് മാജിക് ആണ്.. ഇത് മെന്റാലിസം ഇതിൽ മൈൻഡിലേക്ക് ചില കോഡ്കൾ കടത്തിവിട്ട് ബ്രെയിൻനെ കൺഫ്യൂസ്ഡ് ആക്കുന്നതാണ്. സ്വന്തം പേരോ കൂടെയുള്ള ആളെയോ വരെ മറന്നുപോകും. കൂടുതൽ മെന്റാലിസ്റ്റ് വീഡിയോ കണ്ടുനോക്കു
അമ്പട മിടുക്കാ കണ്ടുപിടിച്ചു കളഞ്ഞല്ലോ
@unnikcu പൊട്ടൻ, പൊട്ടി കൾ പെട്ടു 🤣
ഈ അവതാരികക്ക് മലയാളം അറിയില്ലേ
Ethonum.oru.mantalisam.alla.mona.vegam.galfilpoykollu
Pranav good show
Get going.
അവന്റെ T ഷർട്ടിൽ ഉള്ളത് Read ചെയ്യാൻ പറഞ്ഞാൽ അവൻ കണ്ടം വഴി ഓടും 😂
😂😂😂
നമ്മൾ മലയാളം പറയാൻ ശ്രമിക്കു
ഇതൊരു അഭിനയമാണ്.. ഷോക്ക് വേണ്ടി ചെയ്യുന്നത്
❤❤
🤷🏼♂️
മെന്റലിസം ഒരു ഉടായിപ്പാണ്
അപർണ്ണയോട് ആദ്യം തന്നെ പറഞ്ഞു ധാരണയിൽ എത്തും അങ്ങനെ അറിയാത്ത പോലെ അവളെ വിളിക്കുന്നു പിന്നെ ആദ്യം പ്ലാൻ ചെയ്ത പോലെ കാര്യം നടത്തുന്നു 😄
എങ്കറിങ് വെരി ബാഡ്
എഴുത്തിലെ ട്രിക്‌സ് ആണ് ഇത്
ചെറുക്കൻ തല തിരിച്ചു പിടിച്ചാണ് ചേച്ചി യുടെ മുൻപിൽ കാണിച്ചത്.. See വായിക്കാൻ പറ്റില്ല... പിന്നെ ഹാൻഡ്രൈറ്റിന് അങ്ങിനെ ആണ് എഴുത്തു
വെറുതെ
Ningalku malayalam paranjuode😬😬😬😬👎👎
Fools over there😆
കൺകെട്ട്
കോപ്പ് 😀
V
Script
മഗ്ലീഷ് ചാനലുകൾ മാത്രമണോ കേരളത്തിൽ, മലയാളം ചാനൽ ഇല്ലേ?
ആ പേപ്പർ ഒന്ന് തെറ്റിച്ചു പിടിച്ചാൽ ഒന്നും വായിക്കാൻ കഴിയില്ല അല്ലാതെ ഇതിൽ ഒരു അൽഭുതവുമില്ല. മുതുകാട് സപ്പോർട്ട് മാത്രമേ ചെയ്യൂ കാരണം അല്ലെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ മാജിക്കും പൊളിഞ്ഞു പോകും