കൂടുതൽ വിയർക്കു..കൂടുതൽ FAT BURN ചെയ്യൂ..ഇത് ശരിയാണോ ? SWEAT MORE AND BURN MORE FAT?? JUST A MYTH !!

Поділитися
Вставка
  • Опубліковано 5 жов 2024
  • AC Gym ൽ പോയി workout ചെയ്യരുത്.. നിങ്ങൾ workout ചെയ്യുമ്പോൾ Fan off ചെയ്യണം.. നിങ്ങൾ കൂടുതൽ വിയർത്താൽ കൂടുതൽ FAT ഉരുകി പോകും..
    ഇത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങൾക്കു മറുപടിയാണ് ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്.. അതുകൊണ്ട് നിങ്ങൾ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണാനായിട്ടു ശ്രമിക്കുക.
    🔺You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI
    www.myprotein....
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness

КОМЕНТАРІ • 382

  • @1988dinug
    @1988dinug 3 роки тому +271

    ഒരു സംശയം ചോദിക്കാൻ വേണ്ടി vijo fitnesil വിളിച്ചു, ഞാൻ കരുതി ഒരുപാട്പേർ വിളിക്കുന്നത്കൊണ്ട് ഫോൺ എടുക്കില്ല, എടുത്താൽ തന്നെ നല്ല ജാട ആയിരിക്കും എന്നൊക്കെയാണ്, പക്ഷെ എന്റെ എല്ലാ ചോദ്യത്തിനും തൃപ്തി ആയ മറുപടി തന്നു കൂടാതെ കുറെ കാര്യങ്ങളും പറഞ്ഞു തന്നു. Thankzz vijo ❤❤❤❤❤

  • @harleydavidson5821
    @harleydavidson5821 3 роки тому +71

    വിയർത്തു കൊണ്ട് fat പോകട്ടെ എന്ന് കരുതി fan പോലും ഇടാതെ treadmill ൽ run ചെയ്ത് ഊപ്പാടിളകി വന്ന് ഈ video കാണുന്ന ഞാൻ....
    Very usefull information at right time❤️❤️

  • @trackshifter4549
    @trackshifter4549 3 роки тому +82

    പലരുടെയും ഇങ്ങനെയുള്ള തെറ്റിധാരണകൾ മാറ്റാൻ ഇത് സഹായിക്കും..vijochettan ❤️❤️❤️

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 3 роки тому +11

    അധികം പേരുടെയും തെറ്റിദ്ധാരണ മാറ്റാൻ ഉപകാരപ്രതമായ വിഡിയോ... thank you bro

  • @joseaugustine4187
    @joseaugustine4187 3 роки тому +30

    വളരെ കറക്റ്റ് ആയിട്ട് ഒള്ള കാര്യം പറഞ്ഞു... വിജോയെ ബ്രോയെ പോലെ ഉള്ള ആൾകാർ പറയുമ്പോ അതിനൊരു ആധികാരികത ഉണ്ട്.. നമ്മളൊന്നും പറഞ്ഞാൽ ആരും വക വക്കില്ല... അതുപോലെ തന്നെ ആണ് caloric defecit diet ന്റെ കാര്യവും.... വളരെ ഉപകാരപ്രദമായ വീഡിയോ... താങ്ക്സ് ബ്രോ...

  • @isahackachattayil39
    @isahackachattayil39 3 роки тому +6

    താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഇനിയും ധാരാളം പേരിലേക്ക് എത്തട്ടെ

  • @irshadmohamed2247
    @irshadmohamed2247 3 роки тому +15

    Quality content അതാണ് vijobi... ✔✔

  • @jishnuvramakrishnan4797
    @jishnuvramakrishnan4797 3 роки тому +6

    കിടിലം അവതരണം ബ്രോ..... നല്ല അറിവുള്ള കാര്യങ്ങളും പെട്ടന്ന് മനസ്സിലാക്കാവുന്ന അവതരണവും

  • @Jobin86
    @Jobin86 3 роки тому +18

    വിജോ ചേട്ടൻ ഇഷ്ടം 💞 എല്ലാ വീഡിയോയും ഒന്നിനൊന്നു ഉപകാരപ്രദം...

  • @ansaabsalim5963
    @ansaabsalim5963 3 роки тому +5

    വിജോ ചേട്ടാ , ഇങ്ങള് പൊളിയാണ് 🤝👏🏼👏🏼👏🏼🔥🔥🔥 ഒട്ടുമിക്ക ആളുകളുടേയും സംശയങ്ങൾക്ക് ഇന്ന് ഒരു പരിഹാരമായിട്ടുണ്ടാകും ✌🏻🤙💪🏻

  • @johnjoseph2460
    @johnjoseph2460 3 роки тому +4

    0:42 / 9:59 വിവരമില്ലായ്മ ആണ് ഈ തെറ്റായ പ്രചാരണങ്ങളുടെ അടിസ്ഥാനം.
    Thank you for this video 👍

  • @cryptovlogger9142
    @cryptovlogger9142 3 роки тому +25

    Workout video idoo bro 🔥

  • @nikhil2195
    @nikhil2195 3 роки тому +11

    This is nothing but a pure knowledge sharing channel. Superb Vijo bro 🙏

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 3 роки тому +3

    ഇത് പൊളിച്ചു. മസിൽഗയിൻ workout ദിവസവും ചെയ്യേണ്ടത് വീഡിയോ ആയിചെയ്യണം.

  • @annmariya7194
    @annmariya7194 3 роки тому +11

    vijo Chettan ❤️ one yr aay njn chettane cutta fan aanu..loves your vedios and contents

  • @gokulgokul6064
    @gokulgokul6064 3 роки тому +3

    No. 1 fitness channel👍👍👍👍

  • @9048901214
    @9048901214 3 роки тому +56

    ഇങ്ങനെ ഉള്ളവരോട് ഞാൻ ചോദിക്കാറുള്ളത് : ഞാൻ ചോറ് കഴിക്കുമ്പോൾ നന്നായി വിയർക്കാറുണ്ട്, അപ്പോൾ എനിക്ക് ചോറ് കഴിച്ചു ഫാറ്റ് കുറക്കാം അല്ലെ.😜

  • @Manipulation_overload
    @Manipulation_overload 3 роки тому +13

    Fat burn more through clean diet ...
    Exercise is just for supporting that and buliding more muscle .. means more muscle more fatloss when we rest💪✋

  • @crickballer862
    @crickballer862 3 роки тому +30

    From my own experience ! The best way to reduce fat from our body is drinking more water 💦...!

  • @sajoj9507
    @sajoj9507 3 роки тому +9

    മലയാളിക്ക്‌ പറ്റിയ ഒരു deit plan ഒന്ന് പറയാമോ

  • @lincymathew4873
    @lincymathew4873 3 роки тому +2

    Vedios ishtamaayi... Weight training for weight loss... Basic exercises onnu kanikumbo. Oru vedio cheyamo plz

  • @mackenziedavis3579
    @mackenziedavis3579 3 роки тому +5

    Thanks for the information ☺️. Love you chattae.

  • @sachinssimon3367
    @sachinssimon3367 3 роки тому +3

    വിയർക്കുംതോറും ശരീരത്തിലെ ജലാംശം കുറയും ..
    വെള്ളം കുറയുംതോറും എനർജി നഷ്ടപ്പെടും ,,
    workout ചെയ്യാൻ സാധിക്കില്ല ,,
    നന്നായി ഷീണിക്കും ,പകുതിക്ക് നിർത്തേണ്ടിവരും ..,,,
    മടുപ്പ് തോന്നും , വെയ്റ്റ് ലിഫ്റ്റ് ചെയ്യാൻ സാധിക്കില്ല ..,,,

  • @dhaneeshdhaneesh8604
    @dhaneeshdhaneesh8604 3 роки тому +3

    ചേട്ടൻ വേറെ ലെവലാ ട്ടാ

  • @dhaneeshdhaneesh8604
    @dhaneeshdhaneesh8604 3 роки тому +6

    ചേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +5

    Sona ഒരു കില്ലാടി തന്നെ 😆

  • @VishnuVishnu-pu8hm
    @VishnuVishnu-pu8hm 3 роки тому +5

    Njan gymil orupadu perodu paranju arum mind cheyunnilla, thanks bro

  • @Vishnu-wf9il
    @Vishnu-wf9il 3 роки тому +2

    Welcome back to vijo fitness and life style 🔥🔥🔥

  • @jihasar3547
    @jihasar3547 3 роки тому +1

    GOOD INFORMATION VIJO CHETTA💥🤟🏼

  • @MrAnil5
    @MrAnil5 3 роки тому +23

    Viyarthal fat pokuvenkil nattuchakku randu jacket eduthu ittu veylathu 2 manikkur irunnal mathillo😂

    • @hashirmuhammed10
      @hashirmuhammed10 3 роки тому +7

      ഹാ അപ്പോൾ fat കുറയില്ല... നല്ല ഉണക്കമുന്തിരിപോലെ ആകും

    • @haneenip3128
      @haneenip3128 3 роки тому +1

      @@hashirmuhammed10 ath shariya🤣🤣🤣

    • @anuvind2488
      @anuvind2488 3 роки тому +1

      @@hashirmuhammed10 😂

  • @prajeeshn7169
    @prajeeshn7169 3 роки тому +3

    Real motivattor vijo bro ഉയിർ 😍😍😍

  • @jumbosudheer5088
    @jumbosudheer5088 3 роки тому +7

    Thank you somuch broiii. I started my workout with 2 pair of dumbbells & a bar with total 24 Kg which is bought 2 weeks back. My mom used to scold due to workout under a fan. I showed this videos to her and she kept silent & seems to be she has taken her words back. I subscribed your channel today & started watching n number of videos on daily basis. I am planning a transmission for a period of 6 months( 1-Jun'21 to 31-Dec'21).

  • @asifmohamed5228
    @asifmohamed5228 3 роки тому +3

    Good content aaan bro 🔥🔥🔥

  • @MH-hn2lr
    @MH-hn2lr 3 роки тому +3

    Thanks a lot cheta..workout cheyyumbol ente partnr nannaaayi viyarkkum ath kand enik tension aayrnu. Naan entha angane aavaatjadenn😂😂ippo samaadaanaayi🏃‍♀️🏃‍♀️🏃‍♀️

  • @sudheeshkumart9354
    @sudheeshkumart9354 3 роки тому

    നല്ല അറിവുള്ള ആളാണ് സത്യമായകാര്യങ്ങളെ പറയൂ thaks

  • @iwilldisturb7513
    @iwilldisturb7513 3 роки тому +1

    👑King ❤️❤️Vijo❤️❤️ ... Good information

  • @vevibe4606
    @vevibe4606 3 роки тому +3

    Chetta nj kooli panikkanu pokunnathe enikk vayaru chadunnunde food cramekarikkanamennunde pakshe dieting videos kandu cramekarikkan pattilla karanam enikk job cheyyan stamina venam enikk vendi oru video cheyyamo. I am waiting ❤️❤️❤️

  • @ozymf5798
    @ozymf5798 3 роки тому +5

    He is genuine 👌👍

  • @ramachandrarajan1863
    @ramachandrarajan1863 3 роки тому +6

    Thanks vijo sir..Lot of informations you had shared with us..We are eager to wait your useful videos in future too.like this..Kindly please share a video about creatine supplement usage and benefits..Is it good for normal work out persons?.

  • @faizalm1298
    @faizalm1298 3 роки тому +2

    Approciated , sincere talk, Thank you..

  • @bejoybkn
    @bejoybkn 3 роки тому +2

    Really useful information .Thanks bro

  • @Socra_Tez
    @Socra_Tez 3 роки тому +2

    Very Informative video !!!..Thank You Bro..

  • @ashrafasruasru3264
    @ashrafasruasru3264 3 роки тому +1

    Thanku എനിക്ക് ആരൊക്കെയോ ഇങ്ങനെ ഒരു ധാരണ താനായിരുന്നു

  • @HariKrishnan-mx4lk
    @HariKrishnan-mx4lk 3 роки тому +4

    Anna ningalkku veendum veendum 👍👍👍👍👍👍👍👍👍👍👍❤️

  • @shazzamfan6386
    @shazzamfan6386 3 роки тому +1

    വീഡിയോ കൊള്ളാം പൊളിച്ചു

  • @aswinachu5905
    @aswinachu5905 3 роки тому +1

    Gud content vijo bro😍

  • @sachindas9794
    @sachindas9794 3 роки тому +1

    വിജോ ചെട്ടോയ്,😘

  • @subinfx5426
    @subinfx5426 3 роки тому +1

    7:53 ആ ഡയലോഗ് കേട്ട് ചിരിച്ച് ഒരു വഴിയായി

  • @harrieshabeebulla4709
    @harrieshabeebulla4709 3 роки тому +4

    Ente eatavum valiya doubt ayirunu ithu thanku bro

  • @tezworld9895
    @tezworld9895 3 роки тому +2

    Thanks for😊 valuable information 😊

  • @abhiraam1037
    @abhiraam1037 3 роки тому +2

    Njan pokunna gym fully air-conditioned

  • @sojansj7788
    @sojansj7788 3 роки тому +1

    Bro body hair removal കുറിച്ച് ഒരു video ചെയ്യുമോ?

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +1

    Kithachal fat burn avum athanu sathyam.fat energy ayit convert cheyth use cheyth theerkanam athalle vijo chetta Sheri 😊

  • @nikkyman5635
    @nikkyman5635 3 роки тому +2

    ഇന്നലേം കൂടി ഒരാൾ പറഞ്ഞെ ഉള്ളൂ... ഞാൻ പോകുന്നത് Ac ജിമ്മിൽ ആണ്... അത് കേട്ടപ്പോ പുള്ളി പറഞ്ഞത് ac ജിമ്മിൽ പോയാൽ ഗുണം ഉണ്ടാവില്ല... നല്ലോണം വിയർക്കണം എന്നാലേ ഗുണം ഉണ്ടാവു എന്ന് 🤭🤭🤭

  • @muhammedshamil2369
    @muhammedshamil2369 Рік тому

    വിജോ ചേട്ടൻ പൊളി ആണ് ❤️‍🔥❤️‍🔥❤️‍🔥🥰

  • @amzvlog4624
    @amzvlog4624 3 роки тому +1

    Sona oru killadi thanne😂💪

  • @keralboat6932
    @keralboat6932 3 роки тому +1

    Hello cheeta kooduthal work out video idavooo

  • @iamfarooq8960
    @iamfarooq8960 3 роки тому +3

    വിയർത്താൽ നല്ല ഉഷാർ കിട്ടാറുണ്ട്

  • @jobinmathew2930
    @jobinmathew2930 3 роки тому +2

    Athleanx ntay workout nay patti enthannu afiprayam vijo .

  • @chikkufrancis4911
    @chikkufrancis4911 3 роки тому +1

    വിജോ ഭായ് 👏😍

  • @arjunshaju5602
    @arjunshaju5602 3 роки тому +1

    Oru challange vekamo bro

  • @Saykosh29
    @Saykosh29 3 роки тому +3

    KIDU BOSS....

  • @vipinvikramkumarvs6141
    @vipinvikramkumarvs6141 3 роки тому +4

    രാവിലെ gym workout ന് ശേഷം ഉറക്കം ശരീരത്തിന് നല്ലതാണോ...????
    plzzz reply

  • @Swaglads_7
    @Swaglads_7 3 роки тому +2

    nice video so useful

  • @muhammedbasheer62
    @muhammedbasheer62 3 роки тому +2

    Super motivation 🌷🌷🌷🌷

  • @abidhasaifu6507
    @abidhasaifu6507 3 роки тому +3

    Thank you so much 👍🙏

  • @raknassankar1563
    @raknassankar1563 3 роки тому +1

    Good information expecting video like this 👍

  • @sujithpm8930
    @sujithpm8930 3 роки тому +1

    Vijo ചേട്ടാ ദിവസം കഴിക്കേണ്ട food പറഞ്ഞു തരാമോ. അതിന്റെ രീതിയും

  • @Kassim392
    @Kassim392 3 роки тому +3

    Thanks ചേട്ടാ 😍💪

  • @akhiljossyvj9614
    @akhiljossyvj9614 3 роки тому +2

    Vijo chetta😍😍💪💪

  • @peterjohn4308
    @peterjohn4308 3 роки тому +2

    Workout cheyyumbol Core body temperature up side il maintain cheyyan non AC environment better alle?

  • @stevehalland2133
    @stevehalland2133 3 роки тому

    Bro oru forearm video or vascularity video cheyyamo (pattumenkil mathi)

  • @Wafeeq66
    @Wafeeq66 3 роки тому +4

    Your subscriber from 70k subs rest 230k I was watching your videos and I had got a good body thx broo ❤️❤️❤️😍😍

  • @beyou1051
    @beyou1051 3 роки тому +2

    Thankz.. helpful 🤩🤩😘😍

  • @pratheeshbabu4699
    @pratheeshbabu4699 3 роки тому +1

    PPL workouts video cheyyamo

  • @anishpaul598
    @anishpaul598 3 роки тому +2

    Hi bro, Weight training cheyunund miscle grouthum und, but BMI maintain cheyyan almost 15 kg kurakkanam but 1 kg polum kuranjittilla nallapoole hydrated aavunund almost 2liter per day. any suggestions

  • @shazzamfan6386
    @shazzamfan6386 3 роки тому +1

    വിജോ ചേട്ടാ could you please do some abs workout

  • @mohamedfidhanfidhan150
    @mohamedfidhanfidhan150 3 роки тому +2

    Bro 10kg dumbbell give away kodukku pls

  • @preetiwilson9658
    @preetiwilson9658 3 роки тому

    Vijo .. highly informative..👌

  • @nigeeshshilpa3664
    @nigeeshshilpa3664 3 роки тому +1

    ഞാൻ ഇന്ന് മുതൽ കാണാൻ തുടങ്ങി 👌.

  • @ginobabu061
    @ginobabu061 3 роки тому

    Vijo bhai when is the next Q and A session planned? കുറച്ചു doubts clear ചെയ്യാൻ ഉണ്ടേ..

  • @lajithkoodathil4599
    @lajithkoodathil4599 3 роки тому +2

    Brother can you suggest how we can burn fat by doing workouts from home or gym. I also want to know whether it is good to use Herbalife protien shake to reduce fat from the body, is it good to use please suggest

  • @msd7ranchi766
    @msd7ranchi766 3 роки тому +2

    അപ്പോൾ...fat എങ്ങനെയാണ് ശരീരത്തിൽ നിന്ന് പോകുന്നത്.....അതും കൂടി പറഞ്ഞു തരുമോ വിജോ ഏട്ടാ......

    • @laijin21
      @laijin21 3 роки тому +2

      Fat Is stored energy in our body when we are working out our body is utilising this source of fat as the fuel. Gradually they will disappear being used by muscles.

  • @sherinreji3597
    @sherinreji3597 3 роки тому +3

    Chetta njan othiri pravisham live ilum Instagram ilum message aaicharunu oru samshayam chodikan, creatine 4 to 5 months use cheythu nirthiyal muscle shrink aakumoo plzz replay

  • @ajinsam
    @ajinsam 3 роки тому +1

    Much needed Information 👌

  • @suhailsuhail2493
    @suhailsuhail2493 3 роки тому +1

    Ee content polichu 😁😍

  • @rahnanb2845
    @rahnanb2845 3 роки тому +1

    Good information
    Thanks👍

  • @ej6218
    @ej6218 3 роки тому +1

    Brw slim belt use chiumbol passive ആയ muscle contraction okea nadakunilea apo aganea akumbol eganea ulla slim belt ottum useful alannu parayan pattilallo

  • @vineethkanat8612
    @vineethkanat8612 3 роки тому +1

    Good one 👍

  • @adithyankadakkal6577
    @adithyankadakkal6577 3 роки тому +1

    Work out series yevidaa broo

  • @amzvlog4624
    @amzvlog4624 3 роки тому +1

    Bro, viyarthal fat uruki pokilla ennath okay. Pakshe bodyil ulla toxic ayittulla karyangal purath pokille?

  • @sujithkumar6269
    @sujithkumar6269 3 роки тому +1

    Very informative 👍👍👍

  • @Sidhisanu
    @Sidhisanu Рік тому

    എന്റെ ഡൌട്ട് തീർന്നു വിജു ബ്രോ

  • @armiyavsalim8628
    @armiyavsalim8628 3 роки тому

    വിജോ ചേട്ടാ teen age വർക്ക്‌ ഔട്ട്‌ പ്ലാൻ and diet plan പറഞ്ഞു tharumo

  • @kirankp3569
    @kirankp3569 3 роки тому +1

    Super information bro

  • @babithajayan1922
    @babithajayan1922 3 роки тому

    Waxingine Patti oru video cheyyamo plss

  • @amalts9957
    @amalts9957 3 роки тому +3

    Protin powder കഴിച്ച കഴിഞ്ഞ് എത്ര ടൈം കഴിഞ്ഞു മറ്റ് എന്ത്‌ എങ്കിലും കഴിക്കാം egg white പോൽ ഉള്ളത്

  • @akhilr6390
    @akhilr6390 3 роки тому

    Vijo chetta..pull ups edukan patunila...athine patti oru video cheyamo....engane namuk ath train cheyth sheri akkam enu

  • @salmanvk786
    @salmanvk786 3 роки тому

    Daily vidio cheyyan patiyal nannayirunnu 😍✌️

  • @yadhukrishnankv3514
    @yadhukrishnankv3514 3 роки тому

    Gym il pokumbol before and after kazhikyenda food nea kurichu oru video cheyyo