Diet Tips & Diet Plan for Fat Loss | Malayalam | How To Lose Body Fat Safe & Effective

Поділитися
Вставка
  • Опубліковано 8 лют 2025
  • ✅The best 5 Tips for Fat Loss check the link below
    👇
    • Fat Loss Tips For Men ...
    🔹For Paid Personal Training in Dubai & For Online Training
    👇
    Contact : +971556998981
    🔹 / vijobivakkachan
    🔹 / vijobi_vijofitness_off...
    ✅LEAN MUSCLE GAIN DIET PLAN
    Breakfast:
    5 Egg Whites + 1 whole eggs
    40 gram oats / 3 idly / 2 slice bread / 2 slice of puttu / 3 idiyappam / 150 gram rice
    Curry / Small bowl / Kadala / sambar
    Mid morning snack :
    One scoop whey protein or 5 Eggs whites + 1 Whole Egg
    One apple / watermelon
    Green tea or Black coffee (Without Sugar)
    Lunch:
    150 gram of chicken / fish (raw weight) 6 eggs Whites + 1 yolk whole egg
    150 gram rice (cooked weight)
    Unlimited greens (one large bowl of vegetables)
    Mid evening snack: (pre workout meal)
    2 slice of white bread or Whole Wheat bread with peanut Butter
    Black coffee with little sugar
    Post workout meal:
    One Scoop Whey Protien drink (only with water)
    Dinner:
    150 gram fish / Chiken / Beef / 5 egg whites + 1 yolk whole egg
    2 chapathi , 100 gram rice (cooked weight)
    Unlimited green (one large bowl of vegetables)
    ✅For all those who are struggling for weight loss/ fat loss, and are confused where to start from, this video will give you the guidelines on how to plan your weight loss/ fat loss journey, by modifying your current eating routine, moderate exercise, proper tracking of your progress etc.
    If you are ready to work hard, with a lot of patience and by systematically planning each day, you will definitely achieve your goal.
    In this video, I have shared my own experience on how I was able to transform from FAT to FIT and how I realised that clean eating habits, moderate exercise routine, persistence, hardwork and patience will definitely pay off !!

КОМЕНТАРІ • 1,6 тис.

  • @anoopkumark8537
    @anoopkumark8537 5 років тому +314

    Free ആയി മലയാളികൾക്ക് പേഴ്‌സണൽ ട്രെയിനിങ് തരുന്ന vijo മാസ്റ്റർ കു വലിയ Big Salute

  • @muhammadmuhsin3056
    @muhammadmuhsin3056 Рік тому +163

    2024ലിലും ഈ വീഡിയോ കാണുന്ന ഞാൻ

  • @kannanprasad9074
    @kannanprasad9074 5 років тому +857

    ഏറ്റവും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത.. അത് തുടരുക

  • @apmoviewood7071
    @apmoviewood7071 5 років тому +339

    Dont skip....Playback speed : 1.5x ..can save time💕

  • @sreejiths756
    @sreejiths756 5 років тому +140

    ഞാൻ നാളെ മുതൽ തുടങ്ങുകയാണ്.. എന്നിൽ ആത്മവിശ്വാസം നിറച്ച താങ്കൾക്ക് നന്ദി.

    • @dilshad4885
      @dilshad4885 5 років тому +1

      Nthayi enitt

    • @sreejiths756
      @sreejiths756 5 років тому +14

      @@dilshad4885 ഈ comment ചെയ്തപ്പോൾ എനിക്ക് 104.6 kg. ഇപ്പോൾ 95.5 kg. ഒരു പത്തു കിലോ കുറച്ചിട്ടു 'എന്തായി' എന്നു പറയാനിരുന്നതാണ്. ഇങ്ങനെയൊക്കെ ചോദിച്ചാൽ എങ്ങനെ പറയാതിരിക്കും. ഇനിയും ഒരു 10 kg കൂടി കുറക്കും ബ്രോ.. നന്ദി വിജോബി...

    • @dilshad4885
      @dilshad4885 5 років тому +6

      @@sreejiths756 welldom broo
      Nanum 2 masam kond 6 kg kurachu
      Ipo 96 kg Ind
      20kg enkilu korakanam ene

    • @sreejiths756
      @sreejiths756 5 років тому +3

      @@dilshad4885 very good. Keep it up.

    • @PravasiSakhakkal
      @PravasiSakhakkal 5 років тому

      വല്ല മാറ്റവും ഉണ്ടോ 😊

  • @nikhilgeorge4427
    @nikhilgeorge4427 3 роки тому

    ഇത്രേം നന്നായി പറഞ്ഞു കൊടുക്കുന്ന ചാനൽ ഞാൻ കണ്ടിട്ടില്ല ബ്രദർ സൂപ്പർ.ഞാനും വയർ കുറയ്ക്കാൻ ഉള്ള ശ്രമത്തിൽ ആണ്.അതിന് ഈ ചാനെൽ എനിക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു 💪 2 മാസമായി ഇപ്പൊ ജിമ്മിൽ മുടങ്ങാതെ പോകുന്നുണ്ട് ✌️

  • @sarathchandran1109
    @sarathchandran1109 5 років тому +744

    Malayalikalude Guru Mann😘. Vijo chettan fans like adiku💪

    • @sumithseeks2527
      @sumithseeks2527 5 років тому +5

      Sarath Chandran guru Mann fans

    • @agcexports6258
      @agcexports6258 5 років тому +4

      Gurumann nte level vere Aanu

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +41

      Thank you for the support guys 🙏💪 Guru Mann he inspired me a lot to start this channel exclusively in Malayalam

    • @ananthumangalan8350
      @ananthumangalan8350 5 років тому +2

      സത്യം മലയാളികളുടെ guru mahn, വൈകാതെ ആ level videos വരും

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +7

      Ananthu Mangalan 🙏💪

  • @kichukrishna
    @kichukrishna 2 роки тому +4

    ഇ മാസം 4 നു സ്റ്റാർട്ട് ആക്കി ( 22- oct-2022)
    നോക്കട്ടെ എന്ത് ആകും എന്ന് റിസൾട്ട് കിട്ടായാൽ ഇ വിഡിയോയിൽ ഒരു കമെന്റ് കൂടേ വരും .... വെയ്റ്റിംഗ് ❤

    • @rooh2505
      @rooh2505 7 місяців тому

      Enthayi bro

  • @RAHIMTP
    @RAHIMTP 5 років тому +93

    വർക്ക്ഔട്ടിന്റെ മുൻപുള്ള സ്ട്രെച്ചിങ് ഓരോ പാർട്ടിനും ഉള്ളത് പറഞ്ഞു തരാമോ?... ഇതിനെ പറ്റി വീഡിയോ ചെയ്യാമോ?

  • @VIJOFITNESSLIFESTYLE
    @VIJOFITNESSLIFESTYLE  4 роки тому +56

    Follow me on Instagram for more updates - instagram.com/vijobi_vijofitness

    • @rasheedparambadan182
      @rasheedparambadan182 4 роки тому +3

      Can you suggest a good application for Waite loss

    • @ciaprofessor1904
      @ciaprofessor1904 4 роки тому +2

      ua-cam.com/video/mDaTWl0L4WU/v-deo.html promot cheyti

    • @rahulgeorge6357
      @rahulgeorge6357 4 роки тому +2

      Can you suggest an alternative for eggs nd egg white in the diet plan

    • @arjunpr7754
      @arjunpr7754 4 роки тому +1

      How many eggs can i have per day while following the diet plan u mentioned in the description ?

    • @sreerag9726
      @sreerag9726 4 роки тому +1

      Chetta whts app number tharaaamo

  • @GirishKumar-fj7yk
    @GirishKumar-fj7yk 3 роки тому +9

    വിജോ, നിങ്ങൾ അടിപൊളി യാണ്, നല്ല സംസാരം, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ ഉള്ള താങ്കങ്ങളുടെ കഴിവ് 👏👏👏👏

  • @sujasiby3460
    @sujasiby3460 3 роки тому +7

    ആത്മാർത്ഥയോടെ പറയുന്നു വിജോ... Thanku.. ഞങ്ങൾ വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്രദം... 🙏🙏🙏

  • @uk6129
    @uk6129 5 років тому +338

    ബ്രോ.. ബ്രോന്റെ..തിരക്കിനടയിലും. ഞങ്ങൾക്ക് വേണ്ടി ഇത്രയും വിശദമായി കര്യങ്ങൾ പറഞ്ഞുതരാൻ ടൈം കണ്ടുതുന്നുണ്ടല്ലോ ബ്രോ.. ഇതിനോക്കെ ഒത്തിരി നന്ദി ഉണ്ട്..🙏🙏 😘😘👍👌👌👌

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +21

      Thank you

    • @Zaapz-px2lo
      @Zaapz-px2lo Рік тому

      @@VIJOFITNESSLIFESTYLEbro ആവിയിൽ ഉണ്ടാക്കുന്ന അട എന്ന ഒരു ഫുഡ് കേരള ഉള്ളവർ ഉപയോഗിക്കാൻ ഉണ്ട്.പട്ടു പോലെ ആവിയിൽ തന്നെയാണ് അത് കഴിക്കാറ്.അത് കഴുകുന്നത് കോൺഫ് കുഴപ്പം ഇല്ലല്ലോ?

  • @rasinraj8392
    @rasinraj8392 4 роки тому +3

    വിജോ ചേട്ടനെ കേൾക്കുമ്പോൾ പെട്ടെന്നു ഓർമ വരുന്നത് പ്രിത്വിരാജ് സാറിനെ ആണ്

  • @praseethahari8848
    @praseethahari8848 5 років тому +42

    പറഞ്ഞു tharunna രീതി സൂപ്പറാണ്.. സൗണ്ട് കിടു 😍😍😍

  • @ar.dhanoojvenugopal5194
    @ar.dhanoojvenugopal5194 4 роки тому +13

    Because of you after 2 years started hitting gym again ☺️

  • @aks915
    @aks915 5 років тому +145

    സന്തോഷം ഉണ്ട് ബ്രോ സന്തോഷം.2 weeks ആയി waiting ആയിരുന്നു ഈ videoku വേണ്ടി.ഇനി വേണം ഒന്ന് വണ്ണം കുറക്കാൻ☺️☺️☺️☺️

  • @filuphilip3862
    @filuphilip3862 5 років тому +11

    94kg - 83 kg within 2.5 months with gym workout. Thanks Vijo chetta

    • @zairazaira3322
      @zairazaira3322 5 років тому

      Diet eduthirunno??

    • @filuphilip3862
      @filuphilip3862 5 років тому

      @@zairazaira3322 diet ondarnu. Pakshe food ozivakiyilla fat ulla food ozhivaaki.. pinne gym workout um. Aadhyam 2 week cardio exercise maathram aayirunnu

    • @zairazaira3322
      @zairazaira3322 5 років тому

      @@filuphilip3862 ethra tym wrkout cheytu gyml

    • @filuphilip3862
      @filuphilip3862 5 років тому

      @@zairazaira3322 30 mints to 1 hr

    • @shijin3642
      @shijin3642 Рік тому

      എനിക്കും വയറു ഓക്കേ പോയ്‌ ഫിറ്റ്‌ ആയി ബട്ട് ജിം നിർത്തിയപ്പോൾ തിരിച്ചു പഴയ പോലെ ആയി why bro

  • @vinishkumar2642
    @vinishkumar2642 5 років тому +17

    weight loss ചെയ്യുന്നവർക്ക് വേണ്ടി വളരെ വ്യക്തമായ ഭാഷയിൽ മനസ്സിലാക്കി തരുന്നു.... love it

  • @nishanthmanatnarangayil2129
    @nishanthmanatnarangayil2129 5 років тому +7

    എന്തു പറ്റി ലാസ്റ്റ്.... കഴിഞ്ഞ ആശ്വാസം ആണോ... വല്ലാത്ത ഒരു ശ്വാസം വിടൽ..... അടിപൊളി......

  • @sanoopm9001
    @sanoopm9001 5 років тому +10

    You have a great sense of understanding ''most common ppl'' group... welldone , keep going .....

  • @abhijithmsasikumar8866
    @abhijithmsasikumar8866 4 роки тому +1

    വീഡിയോ ലെങ്ങ്തി ആണേലും ബോറിങ് ഒരിക്കലും ഫീൽ ചെയ്യുന്നില്ല. കണ്ടിരിക്കാൻ പൊളിയാണ്. പിന്നെ പൃഥ്വിരാജിനും, ദുൽഖറിനും dubb ചെയ്യാൻ ചേട്ടായി സൂപ്പർ ആയിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @amallehar
    @amallehar 5 років тому +25

    one of my most trusted channels, Bro!

  • @altechy7993
    @altechy7993 5 років тому +1

    Diet plan list ഞാൻ ചെയുന്നുണ്ട് ചേട്ടൻ പറഞ്ഞത് പോലെ ചെയുന്നു weight കുറയുന്നുണ്ട് താങ്ക്സ് bro

  • @dramirhussainsb986
    @dramirhussainsb986 4 роки тому +14

    വളരെ നല്ല explanation. 👌
    മികച്ച അവതരണം. 👌
    അസൂയപ്പെടുത്തുന്ന body. 😆😁
    ഇപ്പോ weight 76kg.
    May 15 എന്റെ Bday ആണ്. അന്ന് വന്നു എത്ര കിലോ ആയെന്ന് പറയാം. Insha Allah. 🙌

    • @junaidjunu4355
      @junaidjunu4355 4 роки тому

      പറഞ്ഞില്ലല്ലോ സർ?
      എത്രയായി weight?

    • @dramirhussainsb986
      @dramirhussainsb986 4 роки тому +6

      @@junaidjunu4355 താഴെ ഒരു seperate കമന്റിൽ പറഞ്ഞു. May 15 നു എത്ര ആയിരുന്നു എന്ന് ഓർമ ഇല്ല. ഇന്നലെ നോക്കിയപ്പോ 72kg ആയിരുന്നു 😍. It works..
      എനിക്ക് ചായ ഭയങ്കര ഇഷ്ടമാണ് but ഇപ്പോ ഒന്നോ രണ്ടോ നേരം വളരെ കൊറച്ചു ചായപ്പൊടി ഇട്ടു without sugar tea ആണ് കുടിക്കുന്നത്. ഒരു നേരം green tea ഉം. ഒരു ആഴ്ച ഒരിക്കൽ മാത്രം omlet/bulls eye/maggie etc.രണ്ട് മൂന്നാഴ്ച കൂടുമ്പോൾ മാത്രം ബിരിയാണി കഴിക്കും.
      Routine:-
      ഞാൻ 2 ചപ്പാത്തി lunch 2 ചപ്പാത്തി dinner. കൂടെ മുട്ടയുടെ വെള്ളയും vegitables & fruits (cucumber, carrot, watermelon, dates, chiku, apple etc(now mango also) കഴിക്കും. Daily 6-10 egg white ആണ് കഴിക്കുന്നത്. Lock down കാരണം jogging നു പറ്റുന്നില്ല എന്നുള്ളതാണ് ആകെ ഉള്ള സങ്കടം.

    • @junaidjunu4355
      @junaidjunu4355 4 роки тому +1

      @@dramirhussainsb986 thanks for your comment sir...... 😍😍😍

    • @dramirhussainsb986
      @dramirhussainsb986 4 роки тому +2

      @@junaidjunu4355 ☺️☺️☺️
      ഇന്നലെ 71.2kg ആയി ട്ടോ 🤩

    • @junaidjunu4355
      @junaidjunu4355 4 роки тому +1

      @@dramirhussainsb986 ഹാ😃👍
      ഞാനും ഇപ്പോൾ ചായയിലെ പഞ്ചസാര കുറക്കാൻ ശ്രമിക്കുന്നു...
      എനിക്ക് തടിയല്ല, വയറാണ് പ്രശ്നം....

  • @mdvlogs5000
    @mdvlogs5000 2 роки тому

    വിജോ,
    സാറിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്. മലയാളത്തെ മറക്കാത്ത മലയാളി

  • @sherincp2783
    @sherincp2783 5 років тому +12

    As a fitness freak i resentnly used to watch your vedios and all your vedios make sence. All your tips easy to follow ordainery pepole. And now choosing you as a guide rayhen than this so called athletic x. Guruman etc those guys are for pro builders and i hope more vedios from you. Good luck to vijo fitness

  • @shehanabjan
    @shehanabjan Рік тому

    Informative. However, I think the issue is that you began the argument precisely at the 7-minute mark in the video. I believe the video should have been cut shorter and the topic could have been introduced more succinctly.

  • @kiranpoulose4564
    @kiranpoulose4564 2 роки тому +3

    Malayalis should be thankful to Vijo.. for sharing such information in very simple way .. please keep the good work going .

  • @busharkhanb870
    @busharkhanb870 2 роки тому +2

    Thanks

  • @rexRR2255
    @rexRR2255 5 років тому +5

    മികച്ച അവതരണ ശൈലി.... ബ്രോ മലയാളം പറയന കേൾക്കാൻ തന്നെ ഒരു രസം ഉണ്ട്... തുടരുക

  • @shammuzz_1452
    @shammuzz_1452 4 роки тому +1

    ഒന്നും പറയാനില്ല ബ്രോ.... ഡിസ്ക്രിപ്ഷനിൽ കൊടുത്ത diet plan settaan.. 💞💥🔥

  • @Mohammedhaashim
    @Mohammedhaashim 4 роки тому +4

    Nice Intro. Very nice presentation. I suggest not to skip guys.

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 4 роки тому +1

    നിങ്ങൾ പറയുന്നത് വളരെ ശരിയാ തടി കുറയ്ക്കാൻ വേണ്ടി ചോറ് പൂർണ്ണമായും ഒഴിവാക്കിയപ്പോൾ ഒരാഴ്ച കഴിഞ്ഞപ്പോൾ പണി സ്ഥലത്തു നിന്ന് തലകറക്കം അനുഭവപ്പെട്ടു തുടർച്ചയായ അപ്പോൾ ഡോക്ടറെ കണ്ടു ഡോക്ടർ ഒറ്റനോട്ടത്തിൽ പറഞ്ഞു ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ചോറു ഒഴിവാക്കി അപ്പോ അത് തന്നെയാണ് പ്രശ്നം

  • @muhammedkc7862
    @muhammedkc7862 5 років тому +58

    Bro
    Ethra long aayalum nammal fans und koode... Bro paranjo.. 👍

  • @akhilvlogs1744
    @akhilvlogs1744 5 років тому +1

    Bro etrayk genuine aayitt samsarikunna oru trainer eh. Kandittilla. absolutely u r very good mahn

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +1

      Thank you for the support bro 🙏💪 share with your friends and family

    • @akhilvlogs1744
      @akhilvlogs1744 5 років тому

      @@VIJOFITNESSLIFESTYLE sure bro njan enda gym ile fnds in oka link whaatsup il itt kodukunnund

    • @akhilvlogs1744
      @akhilvlogs1744 5 років тому

      @@VIJOFITNESSLIFESTYLE avan athu kandittoka aan eniku work out reethi oka paranju therunnad njan oru beginner aan 5 aayathe oll gym il poyitt weight loose aan main 62 und 55 engilum akanam pinne cheriya oru pack um venam

  • @Gautham_Hector
    @Gautham_Hector 5 років тому +23

    " Nammude Channel"......athu kalakki....

  • @riyasmohammed594
    @riyasmohammed594 5 років тому +20

    MANY MANY THANKS BRO ITS REALLY GOOD....... YOUR PRESENTATION IS SIMPLE AND POWERFUL KEEP GOING. ALL THE BEST.

  • @Jagannath2024
    @Jagannath2024 3 роки тому

    ഞാൻ October 2021 ന് weight 94 kg
    December 2021 ന് 86 kg
    3 month ജിമ്മിൽ workout
    Sugar ഒഴിവാക്കി, carb പ്രത്യകിച്ചു ചോറു മാക്സിമം ഒഴിവാക്കി

  • @merinmathew614
    @merinmathew614 5 років тому +13

    New to this channel..
    As a person looking for weight loss .
    Definitely it's a useful channel ..
    🤗🤗

  • @am_abhi.7
    @am_abhi.7 Рік тому +1

    Whenever i get demotivated,i watch this video because once i tried this and lost 10 kg❤

  • @muthumubu6036
    @muthumubu6036 5 років тому +4

    സൂപ്പർ
    ഒരു ശരാശരി മലയാളിക്ക് യോജിച്ച
    ഡയറ്റ് പ്ലാൻ welldone bro 😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому

    യൂട്യൂബിൽ സെർച് ചെയ്തു 6മത്തെ വീഡിയോയാണ് ഡയറ്റിംഗ് കുറിച്ച് കാണുന്നത്..6യിൽ നല്ലൊരു വീഡിയോ താങ്കളുടെ ആണെന്ന് മനസ്സിലാക്കാൻ പറ്റി..
    good bro...✌️

  • @ananduab8104
    @ananduab8104 5 років тому +7

    Vijo Anna
    1)exercise after injury
    2)shoulder dislocation
    Ee 2nd topic base chyth video chayamo

  • @minshanafathima8153
    @minshanafathima8153 Рік тому +1

    Enikk 82 kg und. Age 20 aan. Njan oru sugar and junk addct aan. Normal foods onnm njan athikm kazhikkarilla. Dosha okke 2 ennam angne kazhikkm. Home workout okke cheyth nokki. But pettenn body dehydrated ayippovunnu. Bayankraytt thalarcha varunnu. Athode maduth nirthum. Ippo UAElann ivdnnm weight gain avunnund roomil irunnitt. Ith helpfull akumenn thonnunnu 😊👍🏼. Ee diet planum. Tipsm okke onn try cheythitt parayam. In sha Allah❤

  • @manjumadathil
    @manjumadathil 3 роки тому +4

    A trainer with a difference 😊😊

  • @harikrishnanms1594
    @harikrishnanms1594 5 років тому +1

    ചേട്ടാ...ചേട്ടൻ പറഞ്ഞ പോലെ മുൻപും ചേട്ടന്റെ videos ഞാനും കണ്ടിട്ടുണ്ട്. പക്ഷേ ഈ പറഞ്ഞ പോലെ... സ്കിപ്പികിങ് ആയിരുന്നു അതിന്റെ ഒരു പ്രശ്നം..മൊത്തമായും ഒരു വീഡിയോയും സമാധാനമായി കണ്ടിട്ടില്ല...ഇന്ന് ആണ് ഒരു വീഡിയോ ഫുൾ കാണുന്നെ..ഇനി ഞാനും സ്റ്റാർട്ട് ചെയ്യാൻ പോവുകയാണ്... With ur follow-ups and support...u r such an inspiring character dude..❤️

  • @kichumon7997
    @kichumon7997 4 роки тому +48

    Sir U explained it In a Easy Way. Ur one of the best trainer I have ever experienced ❤️❤️

  • @ananthumangalan8350
    @ananthumangalan8350 5 років тому

    Diet plan follow ചെയ്തു 2 മാസം കൊണ്ട് എന്റെ 5kg കുറഞ്ഞു

  • @parvathygirija
    @parvathygirija 5 років тому +10

    Wow. Vijobi-you reaching 100 k subscribers!!! Congratulations. You deserve more! Thank you for educating us!

  • @jeenarajan4766
    @jeenarajan4766 3 роки тому

    Thanku bro... ഞാൻ hus നു വേണ്ടി തേടി പിടിച്ചതാ bro യുടെ channel 😍😍😍

  • @anumon3906
    @anumon3906 5 років тому +21

    Well said bro...ur video length doesn’t matter..it’s the completeness...

  • @TOXINSIR77
    @TOXINSIR77 2 роки тому +2

    എനിക്ക് ഈ diet plan ഇഷ്ടപ്പെട്ടു 💗💗💗

  • @abhijithmsasikumar8866
    @abhijithmsasikumar8866 4 роки тому +2

    ചേട്ടായി ഞാൻ ഒരുപാട് തവണ പൊക്കം വരുന്നതിനെ കുറിച് ചോദിച്ചു. ഇത് വരെ റിപ്ലൈ കിട്ടിയില്ല. ഈ വിഡിയോക് 7.9k ഉണ്ട്. അതിൽ എന്റെ ലൈകും ഉള്ള കാര്യം ദയവ് ചെയ്ത് മറക്കരുത്

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +1

      Bro njna already heightine kurich video cheythittundu please check my video list

    • @abhijithmsasikumar8866
      @abhijithmsasikumar8866 4 роки тому

      @@VIJOFITNESSLIFESTYLE ഓക്കേ ചേട്ടായി കണ്ടു. Thanku very much

  • @sanz7171
    @sanz7171 4 роки тому +9

    Thank you.. 🙏 ആദ്യമായിട്ട് ഒരു ഫിറ്റ്നസ് ചാനൽ subscribe ചെയ്തു.

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 роки тому

    കൃത്യമായ വിവരണം
    നല്ല മാസ്റ്ററാണ് താങ്കൾ

  • @manikandantm4047
    @manikandantm4047 5 років тому +6

    Bro continue what u r doing... Superb channel and nice presentation...

  • @ronyts3055
    @ronyts3055 5 років тому +1

    Video is informative... 100% but കുറച്ചു lengthy ആണ് ട്ടോ.. ചില ഭാഗത്തെ explanation എല്ലാം avoid ചെയ്യാമായിരുന്നു.. ഏകദേശം പകുതി മുതലാണ് correct information..

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +1

      Bro but a pakuthi vare anu arkkum ariyillathathu enikku sadarana alukalil ninnum kittunna questions anusarichanu njan video cheyyunnathu, ithrayum length ulla video cheyyan ennikkum valare budhimuttanu bro but ellavarkkum manasilavande 😊💪

  • @muhammedashikkv711
    @muhammedashikkv711 5 років тому +7

    ഇത്രയും നല്ല ട്രൈനേർ വേറെ ഇല്ല good vedio bro full support

  • @legithkumartlegithkumart9193
    @legithkumartlegithkumart9193 3 роки тому

    ഞാൻ night shift duty ചെയ്യുന്ന വ്യക്തി ആണ് താങ്കള്ക്ക് ഞങളെ പോലെ ഉള്ളവർക്ക് എന്ത് diet plan പറഞ്ഞു തരാൻ പറ്റും.Atleast weekly എത്ര day ജിമ്മിൽ പോകണം.

  • @jamshi6511
    @jamshi6511 5 років тому +119

    Vijob franc like here...

  • @beautyofuk3234
    @beautyofuk3234 4 роки тому +2

    Superb bro....
    Etrayum kidu avataranam.
    Very informative content.
    Athoru malayaalikkum ulkollaan pattunna reethiyil ulla diet pattern.👌🤩

  • @arunmarar
    @arunmarar 5 років тому +10

    First of all good work Mr. Vijo. You are delivering a no nonsense video. Thank you for that. However for vegetarians like me, Could you please provide a vegetarian diet plan.

  • @lipinms1
    @lipinms1 5 років тому

    My weight is 84.6 ..Weight is not loosing..Before it was 97..Now it's constant.

  • @deepakps2187
    @deepakps2187 5 років тому +5

    As usual kidukkan video... informative @vijobroi..

  • @sriharimohanmohan8350
    @sriharimohanmohan8350 3 роки тому

    Genuine guy ....no Jada..love this

  • @unais8206
    @unais8206 5 років тому +11

    Bro njan 71 kg und 175 cm height but ente body full fat aan 0% muscle

    • @Kevin-cy2dr
      @Kevin-cy2dr 3 роки тому +1

      Check his video on skinny fat

  • @rajutv4288
    @rajutv4288 3 роки тому +1

    Gosh... Speechless... When passion intercepts your work profile... Its Career best.

  • @inspire2ignite848
    @inspire2ignite848 5 років тому +3

    Superrb n crystal clear explanations in simple words..n btw..your voice is so superb..joining gym frm tmrw..

  • @sreejith6181
    @sreejith6181 5 років тому

    ഹായ്‌ ചേട്ടാ ഞാൻ diet follow ചെയുന്നുണ്ട്.... രാവിലെ 12 km cycle ചവിട്ടും ദിവസവും... break fast ഗോതമ്പു ആഹാരം ആണ് കഴിക്കുന്നത്... ഉച്ചക്ക് ചോറ് മീൻ ഫ്രൈ must aanu ഒഴിവാക്കാൻ പറ്റും വിചാരിച്ചാൽ പക്ഷെ അത് മാത്രം ഒഴിവാക്കിയില്ല..... വൈകിട്ട് ചായയും pakkavadayum ആണ് എന്നും കഴിക്കാറ്.... രാത്രി വീണ്ടും ഗോതമ്പു ഫുഡ്‌ ആണ് (ഗോതമ്പു പുട്ട്, ഗോതമ്പു ദോശ ) 6, മാസം മുന്നേ 87kg.. ആയിരുന്നു.. ഇപ്പൊ 61kg..

    • @akhilxavier1032
      @akhilxavier1032 5 років тому

      Grt , work out cheyunndo

    • @sreejith6181
      @sreejith6181 5 років тому

      @@akhilxavier1032 no.... i play badminton... every evening

  • @sharivibish7973
    @sharivibish7973 5 років тому +5

    Hai vijo.... Weight loss cheyyunna oraalkku ettavum koodudal arinjirikyenda nalla oru diet tips aanu ee video... Thank u...

  • @isahackachattayil39
    @isahackachattayil39 4 роки тому

    താങ്കൾ നൽകുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ് സഹോദരാ

  • @soudakizhakkeparambil9740
    @soudakizhakkeparambil9740 5 років тому +10

    1. Write down what you eat daily including tea, snacks, breakfast, lunch, dinner even if it is a "Mittayi"
    2.Reduce sugar as far as possible
    3.compare between weekly achievements in reducing elements in diet
    4.Adopt any comfortable exercise

    • @shajha7010
      @shajha7010 3 роки тому

      Break fast :
      4 parotta + curry
      Tea & 5 egg
      Lunch:
      Mandi/ biriyani
      Tea
      Evening:
      Tea & samoosa 3 & biscuits
      Dinner:
      Ghee rice/ porotta 4 & curry
      Apple 2

    • @afsalakkarammal6014
      @afsalakkarammal6014 2 роки тому +2

      @@shajha7010 🙄

    • @2129madhu1
      @2129madhu1 Рік тому

      ​@@shajha7010 thank you for this tip

  • @martinpalatty7726
    @martinpalatty7726 3 роки тому +2

    Prithiraj nte way of talk anu...😍😍

  • @jahfarpp4850
    @jahfarpp4850 5 років тому +7

    It's first time I am watching your video, hats off man for your effort!!! May Almighty bless and protect you!!!

  • @farhanzulf4334
    @farhanzulf4334 5 місяців тому

    Chetta evng food screenil full aayi kanunnilla. Njn kurch nalayi search cheyyunnu nalla diet plan ippozhanu enikk affordable aayath kittiyath ❤

  • @anuprasad6867
    @anuprasad6867 5 років тому +14

    Clean and crystal clear.. Great effort bro.. Kepp going.. All the very best 🤝🤝🤝

  • @aminmulk
    @aminmulk 4 роки тому

    Brother, ningade video yude prathekatha ennal, Oral ayalude results nu vendi pratheekshikkunna Ella karyangalm ulkollichittund ennullathaanu,, Ella side eenum perfect aanu....👍👍👍

  • @nithinjoseph7230
    @nithinjoseph7230 5 років тому +7

    Thanks Bro.... നല്ല വീഡിയോ.. എന്റെ സംശയങ്ങൾക് ഉത്തരം കിട്ടി

  • @naveen4126
    @naveen4126 5 років тому +1

    Sir ee intro kurachaal....video length kurayum.....alaaa video vilum same kaaryam parayunathu enthina....seems to be boring....sadharana karanante diet plan aah samathichu....eni next video ethu parayalle "repeat cheyalle" plzzz....

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 10 місяців тому

    Thanks ഡിയർ 🙏😍ഞാൻ പിറ്റ്യുട്ടറി അഡിനോമ രോഗി ആണ്.. ഹോർമോൺ ചേഞ്ച്‌ ആയി വെയിറ്റ് 80കിലോ ആയി 😔ഇപ്പോ 74ആയി ഹൈറ്റ് 150സെന്റി മീറ്റർ ഉള്ളു 😔.. ഇന്റർ മിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട്

  • @Chinnunni
    @Chinnunni 5 років тому +4

    Perfectly said... Congrats bro... Nice video...

  • @arshadabdul1927
    @arshadabdul1927 Рік тому +2

    മറ്റന്നാളത്തെക് ഒരു മാസമാവും ...
    My daily food
    1- Breakfast -nil
    2-12:00 PM - 30 g beans +carrot +green piece +3 egg + 30g Basmati rice mix cheytha fried rice
    3- Evening snack - nil
    4- 7:30 PM in mumb Chapathi + 3 Boiled egg + Cucumber 20 slides + Egg curry or other simple curry
    Sugar add aavathirikkaan Black tea polum ozhivaakki
    And Weight lifting workout + 10 mins cardio at Gym
    Ithrem naal aayttum 00.50 kg maathre kuranjullooo…
    Y ???

  • @abhishekgp8060
    @abhishekgp8060 5 років тому +6

    Ithrayum detail aayit simple aayit understandable aayit paranjutharuna oru fitness video youtubelu indo enulath samshayam aanu..good job bro 😘😘

  • @Arun-dt5cy
    @Arun-dt5cy 5 років тому +1

    Njan subscribe cheythu... valare nannayi valare positiveodu koodi explain cheyunna vyakthiye adhyamayanu kanunnath... perfect ennu thonniya oralde video kandathil valareyadhikam santhosham....

  • @aswathyanoop5435
    @aswathyanoop5435 5 років тому +5

    ഇന്ന് മുതലാണ് കണ്ടു തുടങ്ങിയെ വീഡിയോസ് ഒത്തിരി ഇഷ്ടായി .Thank uu go ahead.

  • @nihalmadmallu8264
    @nihalmadmallu8264 4 роки тому +1

    Bro pushup enganeya edukkannath ennathine Patti oru video cheyamo

  • @peterjohn4308
    @peterjohn4308 5 років тому +5

    Bro..please share your journey and life as a basketball player, and also as an IFBB pro competitor, your major competitions and as such.
    Just curios to know after watching your Instagram videos playing basketball. Explosiveness level💯

  • @aedans3108
    @aedans3108 4 роки тому +1

    Bro diet plan evidanu.. please share.. good information ...well motivated.keep going..best wishes

  • @acompetitiveweightloss7749
    @acompetitiveweightloss7749 5 років тому +25

    ചേട്ടാ .... എനിയ്ക്ക് 77 കിലോ ഉണ്ട് ... എത്ര മനസ്സ് വച്ചിട്ടും തടി കുറയ്ക്കാനോ ആഹാരം കണ് ടോൾ ചെയ്യാനോ പറ്റിയിരുന്നില്ല. പക്ഷേ ഇപ്പോൾ 100 % സക്സസ്സ് ആണ് ...
    1 ആദ്യം മധുരം ഒഴിവാക്കി
    2 ചോറ് ഒഴിവാക്കി
    3 രണ്ട് മണിക്കൂർ നടന്നു തുടങ്ങി
    4 രാത്രി ഒന്നും കഴിക്കില്ല
    ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഒരു മാസ്സം കൊണ്ട് തന്നെ ... 7 കിലോ കുറഞ്ഞു ...
    ആറു മാസത്തേ ഒരു ചലഞ്ച് ഞാൻ എടുത്തു മനസ്സിൽ....
    20 കിലോ കുറയ്ക്കണം എന്ന്
    ഇപ്പോ റിസൾട്ട് കിട്ടിയതു കൊണ്ട് മാരക വർക്ക് ഔട്ട് ആണ് ....
    വീട്ടിൽ തന്നെ .... ഇങ്ങനേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനു കേട് ഉണ്ടോ....?
    5 മാസ്സം കഴിഞ്ഞാൽ എന്റെ കല്യാണം ആണ് അപ്പോ നാട്ടിൽ പോകുമ്പോൾ എല്ലാരെയും ഒന്നു ഞെട്ടിയ്ക്കണം എന്നാണ് ആഗ്രഹം ...
    ചേട്ടന്റെ വീഡിയോസ് ഒരുപാടു ഹെൽപ്പ് ചെയ്യുന്നുണ്ട് എന്നെ നന്ദി ....
    20 കിലോ കുറയ്ക്കാൻ കഴിഞ്ഞാൽ ഞാൻ തിർച്ചയായും കമന്റ് ഇടും ... ഇൻ ഷാ അള്ള ...

    • @sajose28
      @sajose28 5 років тому

      LOOZA KERALA appol diet menu enganeyanu

    • @acompetitiveweightloss7749
      @acompetitiveweightloss7749 5 років тому +5

      @@sajose28 80 % food കൺട്രോൾ ചെയ്യണം .... 20% വർക്ക് ഒട്ടും അതിനു നല്ല മനസ്സ് വെച്ചാലെ ഒക്കു .
      1 . രാവിലെ 2 glass ഇളം ചൂടു വെള്ളം .... കുടിയ്ക്കുക. ഒരു കാരണവശ്ശാലും പാൽ ചായ കുടിയ്ക്കരുത് ,കോഫിയും ..... വേണേൽ കട്ടൻ ചായ മധുരം ഇല്ലാതെ കുടിച്ചോ .... 2 ,3 ദിവസ്സം ഇങ്ങനേ കുടിയ്ക്കുമ്പോൾ ചായ വെറുപ്പാകും ...
      2: 2 . ഗോതമ്പ് ചപ്പാത്തി കറി .... ഇതു കഴിച്ച ഉടനേ എഴുനേൽക്കുക . കഴിച്ച് 'കഴിച്ച് വിശപ്പ് മാറ്റാൻ നിൽക്കരുത് ..
      3 : ഉച്ചയ്ക്ക് ഒരു 3 ഗോതമ്പ് ചപ്പാത്തിയും ചോറിന്റെ പച്ചകറി കറികളും കഴിച്ചോ
      4: . ഇനിയാണ് ഏറ്റവും ചലഞ്ച് ചെയ്യേണ്ടത് .... രാത്രി ഫുഡ് ഒഴിവാക്കുക വേണമെങ്കിൽ 2 ചപ്പാത്തി കഴിച്ചോ .. അതോ രു 7 മണിക്കു കഴിച്ചിരിയ്ക്കണം. .. ഞാൻ ഒന്നും കഴിയ്ക്കാറില്ല. ....
      ഇനിയാണ് വർക്ക് ഔട്ട് .... നടക്കാൻ പോവുക ആദ്യ ദിവസ്സം ഒരു 5 മിനിട്ട് നാക്കുക :. നിർത്തുക
      രണ്ടാമത്തേ ദിവസ്സം ഒരു 10 മിനിട്ട് നടക്കുക നിർത്തുക . മൂന്നാമത്തേ ദിവസം ഒരു 15 മിനിട്ട് നടക്കുക അങ്ങനേ ഒരു മണിക്കൂർ എങ്കിലും നടക്കുക ... നടക്കുമ്പോൾ നല്ല സ്പീടിൽ തന്നെ നടക്കുക .. പിന്നെ ചിക്കൻ , മട്ടൻ ,ബീഫ് ,മുട്ട ,തൈര് ,പാൽ, മധുരം ഒരു കാരണവശാലും ഉപയോഗിയ്ക്കരുത് .. വെള്ളം നന്നായി കുടിയ്ക്കുക .. ഇല വർഗ്ഗങ്ങളും മലക്കറി ഐറ്റങ്ങളും കഴിയ്ക്കുക .... Do .. it Just 90 day
      100 % റിസൾട്ട് കിട്ടും റിസൾട്ട് കണ്ട് സ്വയം ഞെട്ടരുത് ....
      ഇതിനു പറ്റിയില്ല എങ്കിൽ മെനകെടാതെ ഇരിയ്ക്കുക....

    • @acompetitiveweightloss7749
      @acompetitiveweightloss7749 5 років тому +4

      @Muzzammil Muchu Bro .... ഈ സി അല്ല ഒട്ടും .... മനസ്സ് വച്ചാലെ നടക്കു ... ചെറിയ മനസ്സ് ഒന്നും വച്ചാൽ പോരാ .... പിന്നെ ഫുഡ് അതിലാണ് 80 % കാര്യവും ... ഇതിന്റെ കാര്യം എന്താണെന്നു വച്ചാൽ ... നമ്മളു നല്ല ആഹാരവും നിറച്ച് കഴിച്ചിട്ട് എത്ര വർക്ക് ഔട്ട് ചെയ്തിട്ടും കാര്യം ഇല്ല . ഫാറ്റിനെ അലിയിപ്പിച്ചു കളയണം .... നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ആവശ്യം ഉള്ള എനർജിയെ എടുത്തിട്ട് ബാക്കി അതികം ഉള്ള എനർജിയെ ശരീരത്തിൽ കൊഴുപ്പായി ശേഖരിച്ചു വെയ്ക്കുന്നു ... പട്ടിണി കിടന്നതു കൊണ്ട് ഈ കൊഴുപ്പ് അലിയില്ല. ചെയ്യേണ്ടത് ... വളരെ വളരെ ... കുറച്ച് ആഹാരം ശിരത്തിനു കൊടുത്തിട്ട് മാക്സിമം ശരീരത്തെ വർക്ക് ചെയ്യിപ്പിക്കുക ( എക്സസയ്സ് ) ശരീരത്തിനു വർക്കു ചെയ്യണമെങ്കിൽ എനർജി ആവശ്യമാണ്. നമ്മൾ ഒരൽപ്പം ആഹാരം കഴിച്ചതല്ലെ ഉള്ളു. അതിൽ നിന്നും കിട്ടുന്ന എനർജി മതിയാവില്ല . നമ്മൾ വർക്ക് ഔട്ട് ചെയ്യുമ്പോൾ ... അപ്പോ ശരീരത്തിനെ നമ്മൾ നിർത്തുന്നില്ലല്ലോ ... വർക്ക് ചെയ്യിപ്പിക്കേ അല്ലെ .ശരീരത്തിനു പ്രവർത്തിയ്ക്കുന്ന മെങ്കിൽ എനർജി കിട്ടിയെ മതിയാകൂ ... അപ്പോ മറ്റെ ശരീരത്തിൽ ശേഖരിച്ചു വച്ച ഫാറ്റി നേ ഇങ്ങു എടുക്കും ... ആ ഫാറ്റിനെ ശരീരം എനർജി ആക്കുമ്പോൾ .. തടി കുറയും ...: ഈ ഒരു സംഭവം മനസ്സിലാക്കാതെ എന്തു ചെയ്തിട്ടും കാര്യം ഇല്ല. ശ്രമിക്കു ... ഈ വഴിയ്ക്ക് ചെയ്തു നോക്കു. കുടവയറ നായിരുന്ന എനിയ്ക്ക് ഇപ്പോ വയറേ ഇല്ല . ഇല്ലാന്നു മാത്രം അല്ല 6 Pack ... line വീണു.

    • @salimaanas0858
      @salimaanas0858 5 років тому

      @@acompetitiveweightloss7749 night walking kazhnj onnum kazhikille.. apo vishakille

    • @acompetitiveweightloss7749
      @acompetitiveweightloss7749 5 років тому +2

      @@salimaanas0858 ഹോ .... ഒന്നും പറയണ്ട ..... വിശക്കും എന്നല്ല വിശന്ന് ചാകും ..... ജോലിയും കഴിഞ്ഞ് വന്ന് .. 2 മണിക്കൂർ നടത്ത .... കിളി പോകും .... ആദ്യം ഒക്കെ പാടായിരുന്നു. ഇപ്പോ ശരിയായി ... ശരിയായി എന്നല്ല ശീലം ആയി 2 മാസം ആയി രാത്രി ഒന്നും കഴിയ്ക്കാറില്ല. പക്ഷേ റിസൾട്ട് ഉണ്ടല്ലോ ഞെട്ടിക്കും ... അതു കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ .... നമ്മളു കണ്ണാടിയിൽ നോക്കുമ്പോ തന്ന എന്താ സന്തോഷം മനസ്സിനു . അപ്പോ വിജാരിയക്കും കഷ്ടപ്പെട്ടാലും വേണ്ടില്ലാന്നു

  • @Ashkarkhan123
    @Ashkarkhan123 3 роки тому +1

    Very useful tip broh👍❤️ ....video ending polichu 😀

  • @l10world23
    @l10world23 5 років тому +3

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും തീർച്ച
    Thanks my bro.. 😘😘😘😘😘

  • @rajeeshneelanjeri
    @rajeeshneelanjeri 4 роки тому +2

    Good video. You can still reduce the length and keep it more crisp.....

  • @ashalathavijayan455
    @ashalathavijayan455 5 років тому +4

    Very good presentation and useful for everyone. Thanks a lott sir..

  • @vishnusnair8436
    @vishnusnair8436 5 років тому

    Oru advice...details parayanente koode sideilo allenki oru boardilo summary ezhuthiyal kurachude visual aavum...just parayana kaaryathinte main details videoil picturise cheytha polikkum..

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 років тому +1

      Sure bro ... thank you so much for the feedback 🙏💪

    • @vishnusnair8436
      @vishnusnair8436 5 років тому +1

      @@VIJOFITNESSLIFESTYLE letss do thiss...started following ur tutorials...one months done in gym✌️✌️✌️

  • @anoopchalil9539
    @anoopchalil9539 5 років тому +15

    keep in mind foods avoided like sugar.. carb..proceesed...drinks etc
    try intermittent fasting 8:16 (2 meals)
    Exercise and write and track workout
    weight will go down

  • @8893667007
    @8893667007 4 роки тому +1

    length koodiyaalum, valare adikam benefits ulladaanu broyude Ella vediosum, so pls go with the same style. ☺☺.

  • @rvp8687
    @rvp8687 4 роки тому +4

    എല്ലാ വീഡിയോയും skip ചെയ്യാതെ കാണുന്ന ഞാൻ 😃😃😃

  • @manumathew9461
    @manumathew9461 4 роки тому

    വിജോ ചേട്ടാ നിങ്ങൾ പോളിയാണ്. പറഞ്ഞു തരുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട് ❤️❤️❤️❤️❤️👍👍👍👍👍🔥🔥🔥🔥🔥🔥🔥

  • @aminathanzeer3791
    @aminathanzeer3791 5 років тому +4

    Subscribed because each word is very useful 😊😊.Thank you