ഒതേനന്റെ പൂഴിക്കടകൻ!! | Othenante Makan Movie Scene | Prem Nazir | Sathyan

Поділитися
Вставка
  • Опубліковано 8 лют 2025
  • Othenente Makan is a 1970 Indian Malayalam-language action drama film directed and produced by Kunchacko. It is a sequel to the 1964 film Thacholi Othenan, followed by Kadathanadan Ambadi (1990). The film stars Prem Nazir, Ragini, Sathyan, Sheela and Kaviyoor Ponnamma. The film had musical score by G. Devarajan.
    Directed by Kunchacko
    Produced by M. Kunchacko
    Written by N. Govindankutty (Story and dialogues)
    Screenplay by N. Govindankutty
    Starring Prem Nazir, Sathyan, Ragini, Sheela, Kaviyoor Ponnamma
    #othenantemakan #malayalammoviescenes #superhitmovie #malayalamcinema #oldmalayalammoviescenes #superhitmalayalammovies #malayalammovie #premnazirmovies #evergreenhitmovies
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Malayalam Films : bit.ly/2Po67yC
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 105

  • @harmonymalayalamfilms4734
    @harmonymalayalamfilms4734  4 місяці тому +11

    For More Contents Subscribe Our Channel And Hit The Bell Icon:
    ua-cam.com/channels/QIV6T9UYltCnvuKHd4Ufxg.html

  • @jayakumartn237
    @jayakumartn237 4 місяці тому +37

    വർഷത്തിൽ 35 പടം ഒരു വർഷം 39 സിനിമകൾ50 ബ്ലോക്ക്ബസ്റ്റർ 400 ഹിറ്റ്സ് 725 പടങ്ങളിൽ നായകൻ ഈ ഇന്ത്യൻ താരം നമ്മുടെ കേരളത്തിനഭിമാനമായ പ്രേംനസീർ മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤

    • @ShibuAv-uv9bj
      @ShibuAv-uv9bj 4 місяці тому +2

      താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ് 👍

    • @rafeekpt3463
      @rafeekpt3463 4 місяці тому +1

      Incredible

  • @kalalayamovies6594
    @kalalayamovies6594 4 місяці тому +18

    നിത്യഹരിത നായകന് ശ്രീ പ്രേം നസീർ സാറിനും അഭിനയ ചക്രവർത്തി ശ്രീ സത്യൻ മാസ്റ്റർക്കും കോടി കോടി പ്രണാമങ്ങൾ❤❤❤

  • @rajagopathikrishna5110
    @rajagopathikrishna5110 5 місяців тому +39

    ഇതൊരു യഥാർത്ഥ വടക്കൻ പാട്ടുകഥയല്ല.ഒതേനൻ വൃദ്ധനായി മകനോട് പോരാടുന്നില്ല.എങ്കിലും സത്യന്റെ ഒതേനൻ ഈ സിനിമയിൽ പുരുഷഗാംഭീര്യത്തോടെ ജ്വലിച്ചുനിൽക്കുന്നതു് ആകർഷകമാണ്.

    • @GovindanGovindan-g5h
      @GovindanGovindan-g5h 5 місяців тому

      😮😮😮യീഇ

    • @lechunarayan
      @lechunarayan 3 місяці тому

      ഒരു യെതാർത്ഥ കഥയല്ലകേരളത്തിൽ നടന്ന സംഭവം

  • @Jayan-e4c
    @Jayan-e4c 3 місяці тому +8

    കഥ എന്തോ ആകട്ടെ ഇത് അന്ന് കണ്ട ആ കാലവും സിനിമയും അതിന്റെ ത്രിൽ ഒന്ന് വേറെ ആണ്

  • @MadhuVR-d5j
    @MadhuVR-d5j 4 місяці тому +18

    കഥാപാത്രത്തെ ഉൾകൊള്ളാൻ സത്യനോളം മറ്റൊരാളില്ല. ആ പൗരുഷം ഒന്ന് വേറെ തന്നെ.

    • @Harippadanz
      @Harippadanz 4 місяці тому +1

      സത്യനും നസീറും💖💖💖💖💖💖💖

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 місяці тому

      അതെയോ അപാരം. കണ്ടുപിടിച്ചുകളഞ്ഞു കൊച്ചു ഗള്ളൻ

  • @sheelashaji8388
    @sheelashaji8388 3 місяці тому +3

    മലയാള സിനിമാലോകത്തെ 2 legends 👏🏽

  • @SageerVa-o9z
    @SageerVa-o9z 2 місяці тому +3

    പ്രേം നസീർ സാറിൻറെ കണ്ടിരിക്കാൻ പറ്റിയ മൂവി കളിൽ ഒന്ന് നസീർ അതിമനോഹരം

  • @francispm7083
    @francispm7083 2 місяці тому +1

    സത്യൻ്റെ ഗംഭീരം ഒന്നു വേറെ

  • @gopick411
    @gopick411 3 місяці тому +1

    എന്താ ഒരു ആവേശം..!!ഇതൊക്കെയാണ് സിനിമ... 👌😂

  • @janardhananshankunni9571
    @janardhananshankunni9571 5 місяців тому +15

    മലയാള സിനിമയിൽ sathyane vellan ഒരു nadan ഇതുവരെ vanniittilla

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 5 місяців тому +6

    2 all time greatest legend's in filim history🤩💥. Nazeer Sir, sathyan sir🤩💥😊😊

  • @rajagopathikrishna5110
    @rajagopathikrishna5110 5 місяців тому +30

    സത്യൻ സ്വയം ഒരു കളരിയഭ്യാസി ആയിരുന്നു.പി.ഡേവിഡ് പറഞ്ഞിട്ടുണ്ട്.പത്തു പേർ ഒന്നിച്ചു എതിർത്തു വന്നാലും നേരിടാൻ പോന്ന ശക്തനായിരുന്നു സത്യൻ എന്ന്.ഇതൊന്നുമറിയാതെ ചിലർ നികൃഷ്ടഭാഷയിൽ ഓരോന്നു പറയുന്നതു കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്.

    • @Harippadanz
      @Harippadanz 4 місяці тому +1

      👍👍👍💖

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 місяці тому +1

      ആരാടെ നികൃഷ്ട്ടം പറഞ്ഞത്. ഭാവനയിൽ ആയിരിക്കും തോന്നിയത്. അതോ സ്വപ്നത്തിലോ..

  • @Fiddler-y2l
    @Fiddler-y2l 2 дні тому

    Sathyan mash 🌺🌺🌺

  • @footballvideos5110
    @footballvideos5110 4 місяці тому +5

    സത്യൻ മാഷ് സൂപ്പർ ആക്ഷൻ

  • @hj9xy
    @hj9xy 4 місяці тому +2

    Sathyan🔥

  • @sanilwayne1481
    @sanilwayne1481 2 місяці тому +1

    സത്യൻ മാഷ് വാഴ വെട്ടും പോലെ അല്ലേ പയറ്റുന്നത്😂

  • @francispm7083
    @francispm7083 2 місяці тому +1

    സത്യൻ ഒരു നഷ്ടസ്വപ്നം

  • @plakodrasheed4810
    @plakodrasheed4810 3 місяці тому +1

    Marakkilla. Nazeer sirand sathiyan sir

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 4 місяці тому +1

    വടക്കൻപാട്ടുകൾ സംരക്ഷിച്ച് പോണത് കടത്തനാട്ടിലാണ്. കടത്തനാട്ടി ലെ പാട്ടുകളും പുറമേ മറ്റ് വടക്കൻജില്ല കളിലെ പാട്ടുകഥകളും വാമൊഴിയായി പാടിയത് സംരക്ഷിച്ചത് - വടകരക്കാരാണ്. അതിൽ പെട്ട ഒരു പാട്ട് കുയാണ് ' ഇത്. യഥാർത്ഥത്തിൽ സിനിമാക്കാർ ചില മാറ്റം വരുത്തിയതാണ്. ഇതിൻ്റെ കഥ രചിച്ചത് എം കെ പണിക്കോട്ടിയാണ്. വടക്കൻ പാട്ടിൽ നിന്നാണ് ഇതെടുത്തത് - സുഹൃത്തായിരുന്ന നടൻ കുഞാണ്ടി മുഖേന സ്ക്രിപ്പ്റ്റ് ' സിനിമാക്കർക് കൊടുത്തു. വാങ്ങിച്ചയാൾ അയാളുടെ പേരിൽ
    കഥയിൽ ചില മാറ്റം വരുത്തി ' സിനിമ പുറത്തിറക്കി. എന്നാൽ സിനിമ ഇറങ്ങുന്നതിന് മുമ്പേ ഇതിൻ്റെ നാടകം ശിവപുരം കോട്ട എന്ന പേരിൽ കോഴിക്കോടും ' കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളിലും അവതരിപ്പിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം പുരോഗമന കലാ സാഹിത്യസംഘം പുസ്തക രൂപത്തിൽ പുറത്തിറക്കി. സ : കോടിയേരി ബാലകൃഷ്ണനായിരുന്നു പുറത്തിറക്കിയത്. യഥാർത്ഥ മകനായിരുന്നില്ല. ഇതിലെ നസീർ സാർ അഭിനയിച്ച കഥാപ്രാത്രം ഒതേനിൽ കന്നിക്കുണ്ടായ ജാര സന്തതിയാണ് പരസ്പരം അറിയാതെ ലോകനാർകാവ് വലിയ ചിറയുടെ അടുത്ത് വച്ച് അങ്കം കുറിക്കുന്നതാണ് കഥ -
    വാമൊഴി പാട്ടുകൾ കൂടുതലും സ്തുതി പാട്ടുകളാണ്. ഇകഴ്ത്തി പാടുന്ന പാട്ടുകൾ പാടൻ പാടില്ലായിരുന്നു അത്തരം പാട്ടുകളും ഉണ്ടായിരുന്നു. ദ്രഷ്ട കൽപ്പിച്ച് മാറ്റി നിർത്തപെട്ട പാട്ടകളായിട്ടാണ് അവ അറിയപെട്ടത്. അതിൽ പെട്ട ഒരു പാട്ടാണ് തേവർ വള്ളോൻ്റേത്.

  • @mohanvk2542
    @mohanvk2542 3 місяці тому +1

    ഒരാളെ വച്ച് താരതമ്യം ചെയ്യരുത് രണ്ടും രണ്ട്‌ കഥാപാത്രങ്ങൾ രണ്ട്‌ വ്യക്തികതങ്കൽ

  • @mtcmtc3519
    @mtcmtc3519 5 місяців тому +18

    വാൾ പയറ്റ് രംഗത്ത് സത്യൻ തന്നെ കേമൻ

    • @meghnathnambiar8696
      @meghnathnambiar8696 5 місяців тому +1

      പ്രേം നസീറിന് എന്താണാവോ കുറവ്

    • @rajanmenon353
      @rajanmenon353 5 місяців тому +1

      Prem Nazir is handsome and also ok for vadakkan pattu movies
      But Sathyan and Jayaan is far far superior for these characters. Indeed miles ahead

    • @BabuNM
      @BabuNM 5 місяців тому

      പയറ്റുന്നത് രണ്ട് ഡ്യൂപ് ആണെന്നെ ഉളളൂ

  • @comradecomrade4988
    @comradecomrade4988 4 місяці тому

    സൂപ്പർ സീൻ..
    👍👍

  • @syamambaram5907
    @syamambaram5907 4 місяці тому +5

    നസീർ ഓവർ ആക്ടിംഗ്

  • @theindian2226
    @theindian2226 5 місяців тому +15

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

    • @shajishajeesh2029
      @shajishajeesh2029 5 місяців тому +4

      Loka cinimayl inneve undayit
      Ulla 10 abinaya chakkravathimare
      Etuthal athiloral sathiyan ayirik
      Um

  • @premanandhanThambi
    @premanandhanThambi 5 місяців тому +2

    മലയാളത്തിന്റെ രണ്ടു പ്രതിപകൾ..😮

  • @tomygeorge4626
    @tomygeorge4626 5 місяців тому +16

    വളരെ നേരം പട വെട്ടിയിട്ടും പ്രേംനസീർ നല്ല കുടുകുട്ടപ്പനായി ഒരു തുള്ളി വിയ൪പ്പുപോലും പൊടിയാതെ സുന്ദര കളേബര കോമള കളഗാത്റനായി നില്ക്കുന്നു. അതേസമയം സത്യ൯മാഷ് ശരിക്കുള്ള ആയോധനകല നടത്തിയതായി തോന്നിപ്പിക്കും വിധം വിയ൪പ്പൊഴുക്കി നില്ക്കുന്നു. ആകാശം ഇടിഞ്ഞു വീണാലും പ്രേംനസീർ വിയ൪ക്കില്ല !!!! 😅😅😂😂❤

    • @HashiAchu-pv3vd
      @HashiAchu-pv3vd 5 місяців тому +1

      Athu nighal nadammarude Peru nokikanumbhol aanu aghine parayan thonnunnath,2 perum Oru Pole viyarthitudd. Black and white padamalle.. 😊.ethokke nokkano..koodathe naseer velutha alayath konda.

    • @basheerkung-fu8787
      @basheerkung-fu8787 5 місяців тому

      😂😂😂

    • @basheerkung-fu8787
      @basheerkung-fu8787 5 місяців тому +1

      ​@@HashiAchu-pv3vd പ്രേം നസീർ പോരസഹോ.
      സൗന്ദര്യം ഉണ്ട്.
      അഭിനയം.....

    • @meghnathnambiar8696
      @meghnathnambiar8696 5 місяців тому

      ​@@basheerkung-fu8787 അയ്യോടാ

    • @meghnathnambiar8696
      @meghnathnambiar8696 5 місяців тому

      സത്യൻ സ്വമേധയാൽ വിയർക്കുന്നത് പോലാണല്ലോ.

  • @vijayanvijayan2308
    @vijayanvijayan2308 2 місяці тому +1

    60 കഴിഞ്ഞ ഞാൻ 30തിലേക്ക് പോയി നന്ദി🙏🙏

  • @moideenptm9541
    @moideenptm9541 4 місяці тому

    Super ❤

  • @pkp5290
    @pkp5290 5 місяців тому +14

    ഇത്തരം വേഷങ്ങൾ ചെയ്യാൻ പ്രേംനസീറിനെ പോലെ ഒരു നടനും കഴിയില്ല.

  • @MustafaKA-z5w
    @MustafaKA-z5w 3 місяці тому

    ഇനി ഇത് പോലൊരു അങ്കം കാണുമ്മോ

  • @renjithrk9781
    @renjithrk9781 4 місяці тому +2

    ഏതാ പടം?
    ഓന്തന്റെ മകൻ 😍

  • @antonymaliakkel6532
    @antonymaliakkel6532 5 місяців тому +6

    പ്രേംനസീറിന്റെ കുംഭയും പുളു പുളു ശരീരവും അങ്കത്തിനു പറ്റിയതല്ല 😂😂

  • @rajeevravi9418
    @rajeevravi9418 4 місяці тому +11

    സത്യൻ നാടാർ കളരി അഭ്യാസി ആയിരുന്നു.. അല്ലാതെ സിനിമക്കു വേണ്ടി കളരി അഭിനയിച്ച ആളല്ല

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 місяці тому

      ഹോ ഒരു സത്യം കണ്ടുപിടിച്ചുകളഞ്ഞു

  • @georgeabraham9026
    @georgeabraham9026 Місяць тому

    നസീറും സത്യനും കളരിപ്പയറ്റ് പഠിച്ചതാണ് ഉദയാസ്റ്റുഡിയോ യിൽ

  • @GokulKrishnan-ov1fh
    @GokulKrishnan-ov1fh 3 місяці тому

    Movie name

  • @MAYAS-wc5km
    @MAYAS-wc5km 5 місяців тому +1

    രണ്ട് പെര് കണ്ണ് കരള്♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vitahavyakadalayil6635
    @vitahavyakadalayil6635 3 місяці тому

    Aa padri Ara?

  • @kasukasu182
    @kasukasu182 5 місяців тому +7

    Super star ennum premnazeer thanne

  • @sajeevangeorge206
    @sajeevangeorge206 4 місяці тому

    Hai super

  • @rajulasirajudeen8055
    @rajulasirajudeen8055 5 місяців тому +1

    nazeer❤🎉

  • @aravindanajitha9677
    @aravindanajitha9677 5 місяців тому +26

    സത്യന് മുമ്പിൽ പ്രേംനസീർ ഒന്നുമല്ല❤

    • @ShibuAv-uv9bj
      @ShibuAv-uv9bj 5 місяців тому +2

      അതുകൊണ്ടായിരിക്കും നസീർ സത്യനെ ഇടിച്ചു ഒരു പരുവത്തിലാക്കുന്നത് 😂

    • @HashimKadakkal
      @HashimKadakkal 5 місяців тому +4

      പ്രേംനസീറിൻ്റെയും സത്യൻ്റെയും സ്ഥാനങ്ങൾ വ്യത്യസ്തങ്ങളാണ്. മാറ്റാൻ സാധ്യമല്ല

    • @zomuz
      @zomuz 5 місяців тому +2

      ​@@ShibuAv-uv9bjനല്ല കടി ഉണ്ടല്ലേ

    • @meghnathnambiar8696
      @meghnathnambiar8696 5 місяців тому +1

      തോന്നൽ ആണ്

    • @razikvk8907
      @razikvk8907 4 місяці тому +1

      ​@@ShibuAv-uv9bjനിന്റെ മനസ്സിൽ വല്ലാത്ത വെറുപ്പു ആണല്ലോ സത്യനും മികച്ചത് നസീറും മികച്ചത്

  • @VijayanAmaravila
    @VijayanAmaravila 5 місяців тому +12

    സത്യൻ.. സത്യൻ. തന്നെ.....

    • @razikvk8907
      @razikvk8907 3 місяці тому

      നസീർ സർ നസീർ സർ തന്നെ ഇതിൽ നായകൻ നസീർ സർ ആണ്

  • @Sreebaba-tn8gh
    @Sreebaba-tn8gh 3 місяці тому

    Atho parichakku kannil mannu arinju chathichu vettuna kurppanmarude puthiya adavo?

  • @raghavanchaithanya9542
    @raghavanchaithanya9542 2 місяці тому

    Sathyanmasterpremnaseerthegreatactors

  • @renjithrajnair5889
    @renjithrajnair5889 3 місяці тому

    8:47 twist

  • @Meeraaa8
    @Meeraaa8 4 місяці тому

    Climax 😅😅😅

  • @jayakumartn237
    @jayakumartn237 5 місяців тому +17

    ജനപ്രീതിയിൽ മുമ്പിൽ പ്രേം നസീർ തന്നെ❤❤❤❤❤❤❤❤❤❤❤❤

    • @zomuz
      @zomuz 5 місяців тому +11

      സത്യൻ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു

    • @TLiqtp
      @TLiqtp 5 місяців тому +6

      മലയാള സിനിമ യിൽ... നടൻ സത്യനെ ക്കാൾ... അഭിനയ കഴിവ് ഉള്ള വേറെ ഒരു നടനും ജനിച്ചിട്ടില്ല...
      ഇന്നത്തെ ഹീറോ കൾ... മെഗാ സ്റ്റാർ... സൂപ്പർ സ്റ്റാർ ഒക്കെ...
      സത്യന്റെ അഭിനയം കണ്ടു പഠിക്കണം!
      വെറും ZERO ആയവരെ.. മലയാളികൾ ഇന്ന് ഹീറോ ആക്കി വെച്ചിരിക്കുന്നു

    • @ShibuAv-uv9bj
      @ShibuAv-uv9bj 5 місяців тому

      സത്യൻ വെറും ഒരു കോമാളി.​@@zomuz

    • @sreejithg4027
      @sreejithg4027 5 місяців тому +4

      Pakshe abhinayikkaan ariyaavunnathu sathyanaanu..😂

    • @NIKHILPRABHA
      @NIKHILPRABHA 4 місяці тому +3

      അഭിനയം അറിയുന്നത് സത്യന് മാത്രവും❤

  • @bijuaj7195
    @bijuaj7195 4 місяці тому

    തെക്കുംപാട്ട് കുഞ്ഞി'

  • @LipaAlex
    @LipaAlex 2 місяці тому

    Nazeer sab ki jay

  • @jacobkooply9906
    @jacobkooply9906 5 місяців тому

    ❤❤❤

  • @SunilSudharshanan
    @SunilSudharshanan 5 місяців тому +2

    അവർക്കു ക്ഷീണം മാറാൻ 2- ലൈം ജ്യൂസ് കൊണ്ടുവരട്ടെ...... അംഗതട്ടിൽ എത്രയും പെട്ടന്ന് ടൈൽ ഇടണം... പൊടിപറക്കുന്നു

  • @krishnantp1967
    @krishnantp1967 5 місяців тому +2

    Preamnazzeersuper

  • @MadhavGoaul
    @MadhavGoaul 5 місяців тому

    സൂപ്പർ മൂവി

  • @MuhammadP-t4k
    @MuhammadP-t4k 5 місяців тому +3

    പ്രേം നസീറിൻ്റെ വറവോട്കൂടി സ്ഥിയൻ സഹനടനായി

    • @sasikumarputhenveettil6881
      @sasikumarputhenveettil6881 4 місяці тому +2

      തെറ്റായ പ്രസ്താവനയാണ്. രണ്ട് പേരുമുള്ള സിനിമയിൽ മാറി മാറി നായകനായിട്ടുണ്ട്. അനുഭവങ്ങൾ പാളിച്ചകൾ, മൂലധനം അശ്വമേധം ഓടയിൽ നിന്ന് കടൽപ്പാലം തുടങ്ങിയ സിനിമകളിൽ പ്രേംനസീർ സഹനടനാണ്👍

    • @tomygeorge4626
      @tomygeorge4626 2 місяці тому

      @@sasikumarputhenveettil6881 സത്യ൯ മാഷിന് നായകനും വില്ലനും ഒന്നും പ്രശ്നമല്ല. അഭിനയ സാദ്ധ്യത മാത്രം നോക്കും. ഉദാ:-അനുഭവങ്ങൾ പാളിച്ചകൾ, കരിനിഴൽ, കുറ്റവാളി, ഒരു പെണ്ണിന്റെ കഥ, ദാഹം.

  • @bijuaj7195
    @bijuaj7195 4 місяці тому +2

    സത്യൻ മാഷിന്റെ ബോഡി ജിം ബോഡി ആണ്. സത്യം അല്ലേ

  • @ThankappanEj
    @ThankappanEj 5 місяців тому +4

    ഒതേ നനെ തോൽ പിച്ച പുലയനായ തേവർ വെള്ള നെ തിരക്കി മനസിലാക്കു

  • @ShamsuPk-m5n
    @ShamsuPk-m5n 5 місяців тому

    ദൂരെ നിന്നും വെട്ടുന്നത് ഡ്യൂപ് ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്, വെറുതെ tention അടിച്ചിരിക്കുവായിരുന്നു

  • @Puthu-Manithan
    @Puthu-Manithan 5 місяців тому +4

    ദൂരത്തുനിന്നും ചിത്രീകരിച്ച രംഘങ്ങളിലൊക്കെയും അങ്കം വെട്ടുന്നത് ഡ്യൂപ്പുകൾ ആണ്.

    • @vipinanmattammal9923
      @vipinanmattammal9923 5 місяців тому +4

      അതെയോ , അതൊരു പുതിയ അറിവാണ് !

    • @varghesepp8165
      @varghesepp8165 5 місяців тому

      മണ്ടൻ. സൂപ്പർ താരങ്ങൾക്ക് അങ്ങിനെയേ പറ്റൂ.

    • @jay1735
      @jay1735 4 місяці тому

      ശെരിക്കും അവർ തേനനും മകനും അല്ല.. മലയാള നടന്മാരായ സത്യനും പ്രേം നസീറുമാ 😂

    • @Puthu-Manithan
      @Puthu-Manithan 4 місяці тому

      @@jay1735 ഒരു വടക്കൻ വീരഗാഥയിൽ, മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ മനോഹരമായി അങ്കം വെട്ടിയിരുന്നു; ഒരു ഡ്യൂപ്പും ഇല്ലാതെ തന്നെ..! അതിനായി അവർ മാസങ്ങളോളം പ്രാക്ടീസ് ചെയ്തു. അതാണ് നല്ല നടന്മാരെ, ക്ലാസ്സിക്‌ കഥക്കു വേണ്ടി, മികച്ച സംവിധായകരുടെ കൈയ്യിൽ കിട്ടിയാലുള്ള ഗുണം! അല്ലായെങ്കിൽ അങ്കമെന്നും പറഞ്ഞു ഇതുപോലുള്ള കോപ്രായങ്ങൾ കാണേണ്ടി വരും..! 🤭

    • @JayarajK-y1r
      @JayarajK-y1r 3 місяці тому

      😂😂​@@vipinanmattammal9923

  • @anilkumarmg13
    @anilkumarmg13 5 місяців тому +1

    ഒരു വാൾ വെട്ടിയാൽ 50 വളി പോകും രണ്ടെണ്ണത്തിനും

  • @jacobkooply9906
    @jacobkooply9906 5 місяців тому +1

    ❤❤❤

  • @manojprabhu1507
    @manojprabhu1507 2 місяці тому

    ❤❤❤❤