Malayalam movie | Maravil Thirivu Sookshikkuka | Premnazir | Vijayashree | Bhasi Others

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @മലയാളകേരളംന്യൂസ്

    പ്രേം നസീർ - വിജയശ്രീ + ജയഭാരതി + ശാരദ + ഷീല തുടങ്ങിയ അഭിനേത്രികൾ ഈ അനശ്വരനായ കലാകാരനോടൊപ്പം അഭിനയി വിട്ടുള്ള ചിത്രങ്ങൾ കണ്ടാൽ തന്നെ എത്ര മനോഹരമാണ്. മാത്രവുമല്ല, ക്രൈം ത്രില്ലർ സിനിമകളിലെ പ്രേം നസീർ സാറിൻ്റെ അഭിനയചാതുര്യവും മറിച്ചൊന്നുമല്ല ത്രെ! മൺമറഞ്ഞു പോയ ഈ കലാകാരന്മാരെ ഓർത്തിരിയ്ക്കുവാൻ ഈ ചിത്രങ്ങൾ എത്രയോ ധന്യം! - ചെമ്പകശ്ശേരി ചന്ദ്രബാബു (കൊല്ലം)

    • @shylasuresh3679
      @shylasuresh3679 4 місяці тому +1

      സത്യം നമ്മൾ ഇപ്പോൾ കാണുന്നു കാണാൻ ഉള്ള ഭാഗ്യം നമ്മുക്ക് ഉണ്ടല്ലോ അതുമതി.

  • @prasadvelu2234
    @prasadvelu2234 3 роки тому +114

    മനോഹര ഗാനങ്ങളും, പ്രകൃതിയും നിറഞ്ഞ ... കിടിലൻ ആക്ഷൻ ചിത്രം ... പ്രേം നസീർ എന്ന അതുല്യ നടൻ്റെ മറ്റൊരു എൻ്റർടെയ്നർ ....... 20 21 ൽ വീണ്ടും കാണുന്നവർ അടി ലൈക്ക്

  • @harispa8088
    @harispa8088 3 роки тому +38

    എന്ത് ഭംഗിയാണ് നസീർ ഇക്കാനെ ♥️♥️♥️♥️

  • @ratheeshbabu78
    @ratheeshbabu78 6 років тому +253

    പഠിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട മറവിൽ തിരിവ് സൂക്ഷിക്കുക എന്ന ചിത്രം, വർഷങ്ങൾ എത്രയോ പിന്നിൽ എന്നിരുന്നാലും ഇപ്പോൾ കണ്ടപ്പോൾ പഴയ കാലങ്ങൾ ഓർമ്മയിൽ വന്നു.ഇതിൽ അഭിനിയച്ച നടീനടന്മാരും പിന്നണിയിൽ പ്രവർത്തിച്ചവർ മിക്കവരും അവരുടെ അഭിനയവും നിർത്തി ഭൂമി വിട്ടു പോയി, അവരെയെല്ലാവർക്കും പ്രണാമം അർപ്പിക്കുന്നു

    • @rahimja8283
      @rahimja8283 3 роки тому +2

      Premnaseerennamahanadateormaamamalkkupranamam

    • @rajanvarghese643
      @rajanvarghese643 3 роки тому +3

      Yes.padichu kondirunnappol KANDATHAANU!

    • @rajanvarghese643
      @rajanvarghese643 2 роки тому

      Thanks

    • @hami...hameed6698
      @hami...hameed6698 Рік тому

      തേവര സുരേഷിൽ . കണ്ട സിനിമ .

    • @basilnorbert7106
      @basilnorbert7106 Рік тому +3

      ഞാൻ കൗമാരത്തിൽ കണ്ട സിനിമ
      ഇപ്പോൾ എനിക്ക് 70

  • @rahulsr7214
    @rahulsr7214 4 роки тому +102

    അനശ്വരനായ പ്രേം നസീർ സർ. ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു.

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 3 роки тому +55

    2021ലും ഇതുപോലുള്ള സിനിമകൾ കാണുന്നു സ്കൂളിൽ പഠിക്കുമ്പോൾ കണ്ട ഓർമ്മകൾ മനസു തുടിക്കുന്നു

  • @chothynair9839
    @chothynair9839 4 роки тому +136

    പഴയകാല ചിത്രങ്ങൾക്ക് എന്ത് ഭാഷാശുദ്ധി ആണ് . മലയാളം എന്ത് ഭംഗി ആണ് കേൾക്കാൻ 🤗

    • @dia6976
      @dia6976 4 роки тому +6

      Correct..ethokkeyanu Malaya m..eppo allam.manglish..nammalu nammudey bhashaye konnu

    • @p.pkunjumon7720
      @p.pkunjumon7720 4 роки тому

      Correct

    • @FSM4660
      @FSM4660 4 роки тому

      Ys

    • @riyasbmuhammad4511
      @riyasbmuhammad4511 4 роки тому +1

      അതെ... സിനിമയിൽ റിയൽ ലൈഫ് ഡയലോഗിനെക്കാൾ നല്ലത് സാഹിത്യം തന്നെയാണ്... അല്ലെ...

    • @Augustwaves24
      @Augustwaves24 Рік тому +1

      ​@@dia6976ഇതെങ്കിലും മലയാളത്തിലെഴുതരുതോ?

  • @sajilsview
    @sajilsview 4 роки тому +85

    ഒരു പ്രത്യേക രസമാ ഇത് പോലുള്ള പഴയ malayalam സസ്പെൻസ് പടങ്ങൾ കാണാൻ

    • @anoopas2316
      @anoopas2316 3 роки тому +1

      Eniku atra rasamonnum thonninnilla

    • @JAGUAR73679
      @JAGUAR73679 3 роки тому +5

      @@anoopas2316 𝗸𝗮𝘀𝗵𝘁𝗮𝗺

    • @AbdulNazar-jo6kc
      @AbdulNazar-jo6kc Рік тому

      Ep

    • @shylasuresh3679
      @shylasuresh3679 4 місяці тому

      ​@@anoopas2316ആരെങ്കിലും പറഞ്ഞോ ഇഷ്ടപ്പെടാൻ താൻ ആരാ.

  • @laijukumari3794
    @laijukumari3794 4 роки тому +37

    എന്തൊരു പ്രതിഭാധനനാണ് അദുർ ഭാസി സർ. ഡയലോഗ് സൂപ്പർ. pranaamam to nazir sir vijayasree madam and other അഭിനേതാക്കൾ

  • @nishasunil3092
    @nishasunil3092 Рік тому +116

    2023 ൽ കാണുന്നവർ ഉണ്ടോ... എന്തൊക്കെ ആയാലും old movies കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ... 🥰🥰🥰❤️❤️❤️❤️❤️

  • @didheshkumar999
    @didheshkumar999 3 роки тому +25

    ജയചന്ദ്രൻ പാടിയ "നെഞ്ചം നിനക്കൊരു മഞ്ചം"എന്ന ഗാനം അതിമനോഹരമാണ്. രണ്ട് മൂന്ന് തവണ കേൾക്കുമ്പോഴാണ് അതി മനോഹരമായി തോന്നുന്നത്.

  • @gopalakrishnan9293
    @gopalakrishnan9293 Рік тому +18

    നസീർ സാറിന്റെ സിനിമ എത്ര കണ്ടാലും mathiyavilla👍👍👍👍👍👍👍👍👍👍

  • @CMSALAMCHULLITH
    @CMSALAMCHULLITH 4 роки тому +30

    എത്ര പ്രാവശ്യം ഈ ചിത്രം കണ്ടിരിക്കുന്നു .
    എൻ്റെ നാട്ടിലെ സിനിമാ കൊട്ടകയിൽ നിന്നും
    കണ്ടതാണ് .പഴയകാല ഓർമ്മകളും ആ കാലത്തെ ജീവിതവും മറക്കാൻ കഴിയില്ലാ .

  • @prarthanaprem8203
    @prarthanaprem8203 3 роки тому +16

    2021 കോവിഡ് കാലം
    കാണാൻ പറ്റാത്തിരുന്ന പഴയ സിനിമകൾ നസിർ മധു ജയൻ കണ്ട് കൂടെയിരുന്നു
    ഒരുഒടെ നന്ദി യുണ്ട് എല്ലാസിനിമയും ഉഗ്രൻ

  • @radhikaan2863
    @radhikaan2863 4 роки тому +90

    അനശ്വരനായ പ്രേം നസീർ..മലയാളത്തിന് കിട്ടിയ അപൂർവ ഭാഗ്യം..ഇന്നത്തെ നടന്മാർ വെറും പൂജ്യം..

    • @pranavbinoy232
      @pranavbinoy232 4 роки тому +3

      Innathe nadanmaar verum poojyam .Prethyekich mohanlalum mammoottiyum aanu verum verum chonna poojyam

    • @pranavbinoy232
      @pranavbinoy232 4 роки тому +6

      Prem Nazir Sathyan Sureshettan kalabhavan mani.Ivarokkeyaanu heroes

    • @shanavaskamal
      @shanavaskamal 3 роки тому +2

      absolutely correct naseer sirnte kalu kayuky vellam kudikkan polum yogyatayilla ennulla pala jada parattaklkku

    • @shylasuresh3679
      @shylasuresh3679 4 місяці тому +1

      ​@@shanavaskamalസത്യം അതിന് ഇനി ഒരു ജന്മം കൂടി ജനിക്കണം. നസീർ സാറിന്റെ അടുത്ത് എത്താൻ.

  • @unni7083
    @unni7083 3 роки тому +23

    Tv, മൊബൈൽ ഇല്ലാത്ത കാലം ഈ സിനിമ കാണാൻ ആഗ്രഹിച്ച എത്രയോ പേര് ആഗ്രഹിച്ചിരുന്നു.... അതൊക്കെ ഒരു കാലം 💖💖💖💖💖💖💖💖💖.. ഈ സിനിമ 2021 കാണുന്ന ഞാൻ 💖💖 u ട്യൂബ് കാണുന്നു.... വേ💗💗💗💗💗റെ ലെവൽ 💪💪💪💪💪💪

    • @sheebam.r1943
      @sheebam.r1943 Рік тому +1

      ഇനി ഒരു 30 കൊല്ലം കഴിഞ്ഞ് ഇൗ സിനിമ കാണുമ്പോൾ എന്താ ഒരു ഫീൽ

    • @shylasuresh3679
      @shylasuresh3679 4 місяці тому

      ഞാൻ കാണുന്നത് 30-8-2024

  • @shajahanki5649
    @shajahanki5649 3 роки тому +33

    ആന,, കടൽ,,, വിമാനം,, പ്രേo നസീർ
    ഇവ നാലും മലയാളികൾക്ക് കണ്ടാലും കണ്ടാലും മതിവരാത്ത ,,,കൗതുക കാഴ്ചയായിരുന്ന ആ കാലം,,, ജീവിതദുരിതങ്ങൾ, പട്ടിണിയും പരിവട്ടവും ആയിരുന്നു,, ഓല കെട്ടിയതെങ്കിലും, ചോർന്നൊലിക്കുന്ന
    പുര, ' എങ്കിലും ദു:ഖ ദുരിതങ്ങൾ മറക്കാൻ,,, പത്തനാട്ട് വൃന്ദാവൻ കൊട്ടകയിൽ ഈ സിനിമകാണാൻ പോയ കാലം,,,
    ഒരു മാസ് ക്,,, സാമൂഹ്യ അകലം,, ഒന്നുമില്ലാത്ത കഴിഞ്ഞ കാലം
    എല്ലാം,, ഓർമ്മയിൽ തെളിയുന്നു.

  • @didheshkumar999
    @didheshkumar999 3 роки тому +13

    90 കളിൽ ദൂരദർശനിലൂടെയാണ് ഞാനി സിനിമ കാണുന്നത് ഈ പടം ആദ്യം മുതൽ അവസാനം വരെ ഭീതിയോടെയാണ് കണ്ടിരുന്നത് വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വളവിൽ വണ്ടി വരുമ്പോൾ ഞാനിതിലെ സീൻ ഓർക്കും (പെട്ടെന്ന് മനസ്സിൽ വരുന്നത് ) അതുകൊണ്ട് ഒരു ശ്രദ്ധ അന്നേ മുതൽ ഉണ്ട്. ചെറുപ്പത്തിൽ കണ്ടത് കൊണ്ട് കഥ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല. പിന്നീട് ഒരിക്കൽ പോലും ഈ സിനിമ കാണാൻ പറ്റിയില്ല ഇതുപോലെ പല സിനിമകളും കാണാൻ പറ്റാതെ ഉണ്ട്. 30 വർഷങ്ങൾക്ക് ശേഷം ഇതിലെ കഥ ഇeപ്പാഴാണ് മനസ്സിലായത്.2021 മാർച്ച് 27, 28, 29 തീയതികളിൽ 3ഭാഗങ്ങളായാണ് സിനിമ കണ്ടത്. Tripple love story ആണെങ്കിലും ഭയം മൂലം അന്നേ തന്നെ പടം കാണാൻ മടിച്ചിരുന്നു.

  • @apramachandranbosonvilla4355
    @apramachandranbosonvilla4355 3 роки тому +50

    ഈ സിനിമയുടെ തുടക്കത്തിൽ നസീർ സാർ കാറിലിരുന്നു വായിക്കുന്ന പുസ്തകം ഇയാൻ ഫ്ലെമിംഗിന്റെ കാസിനോ റോയൽ !!!👍👍👍👍

  • @itsme1938
    @itsme1938 5 років тому +193

    ഫാനോളികളുടെ ശല്യങ്ങളില്ലാത്ത താരങ്ങൾ, ജനഹൃദയങ്ങൾ കീഴടക്കിയ താരനിര

    • @baijumathew1943
      @baijumathew1943 4 роки тому +11

      സത്യം

    • @SHJ62
      @SHJ62 6 місяців тому

      ഫാൻസ്‌ അല്ല ഭ്രാന്തന്മാർ അതാണ് കറക്റ്റ് 😂

    • @aaradhika8285
      @aaradhika8285 Місяць тому

      സത്യം

  • @cherakadath1147
    @cherakadath1147 4 роки тому +83

    വെട്ടിനശിപ്പിക്കാത്ത കാടും ,മലിനമാക്കാത്ത പുഴയും ,പുകപടലങ്ങളില്ലാത്ത സഞ്ചാര വായുവും .... സത്യം പറഞ്ഞാൽ ഇന്ന് അതുണ്ടായിരുന്നെങ്കിൽ എന്ന് ഈ പടം കണ്ടപ്പോൾ ആഗ്രഹിച്ച് പോയി

    • @joseprakas5033
      @joseprakas5033 Рік тому +1

      എല്ലാവരും ചേർന്ന് കേരളത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

    • @aboobakersidhic7639
      @aboobakersidhic7639 11 місяців тому

      ❤❤❤❤

    • @shylasuresh3679
      @shylasuresh3679 4 місяці тому

      ഇങ്ങനെ നമ്മുക്ക് കാണാൻ പറ്റുന്നുണ്ട് സ്‌ഥലങ്ങൾ കണ്ട് ആസ്വദിക്കാം

  • @aswathymolcs2051
    @aswathymolcs2051 2 роки тому +12

    വിൻസെന്റ് സാർ നസീർ സാർ വിജയശ്രീ ആന്റി സൂപ്പർ കോമ്പിനേഷൻ

  • @asharafmohammad4954
    @asharafmohammad4954 4 роки тому +83

    കുറ്റിപ്പുറം. മീന ഓലക്കൊട്ടക again. തിരുനാവായ. പ്ലാസ പഴയ ഓർമ മറക്കാൻ പറ്റോ. 2020l. ഈ കോവിഡ് കാലത്ത് ഞാൻ. മാത്ര മാണോ കണുന്നത് കാണുന്നവർ ലൈക് adikkann. മറക്കരുത്
    അഷറഫ്. Aloor. Old. കുറ്റിപ്പുറം

  • @Kripadesighns7269
    @Kripadesighns7269 9 місяців тому +17

    2024ഇൽ കാണുന്നവർ ഉണ്ടോ 😍

  • @sreedharana1675
    @sreedharana1675 3 роки тому +31

    45 വർഷങ്ങൾക്കപ്പുറം കണ്ടതാണ്.. ഇപ്പോഴിതാ 21- O7-21-ന്‌ വീണ്ടും കാണുന്നു ...
    മനസ്സിൽ താലോലിച്ച ആ black & white കാലം ഒരിക്കൽ കൂടി അരികിലെത്തിയ പോലെ....

  • @anselemgeorge7312
    @anselemgeorge7312 3 роки тому +8

    ആദ്യമായിട്ടാ ഈ പടം കാണുന്നത്. മനോഹരം, ലളിതം.

  • @kl07kochivlogger84
    @kl07kochivlogger84 5 років тому +25

    പണ്ട് ദുരദർശൻ മെട്രൊയിൽ ഉച്ചക്ക് ഈ ചിത്രത്തിൻ്റെ ക്ലമാക്സ് കണ്ടു ഇഷ്ട്ടപ്പെട്ടു സി നമ പെരു പൊലും അറിയില്ലായിരുന്നു പിന്നീട് 25 വർഷങ്ങൾക്ക് ശെഷം ജീപ്പ് വില്ലനായ നസീർ ചിത്രം ഞാൻ കാണുന്നു ദുരദർശൻ ഹാർമണി വിഡിയോ വേ ൽ ഗേറ്റ് ഇവിടെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ഞാൻ അന്വേഷിച്ച് പൊയിട്ടുണ്ട്

    • @sasidharannair9312
      @sasidharannair9312 5 місяців тому

      Wilson Viedeos aanu vcd irakkiyathu. 2011 il. Rs.45/-
      Ente kaivasam orennamundu.
      Marketed byC J Magnetics .Shenoys jn Chittoor road EKM. Ee sthapanam ippol undo ennariyilla.

  • @gamesofgalexy1973
    @gamesofgalexy1973 4 роки тому +23

    ഈ പടം കണ്ടു കഴിഞ്ഞപ്പോ വീണ്ടും ആ പഴയ കാലം തിരിച്ചു വന്നു പോലെ തോന്നി എനിക്ക്

  • @smuraleedharannair3799
    @smuraleedharannair3799 4 роки тому +20

    very nice movie. premnazir , evergreen hero no doubt.

  • @royjoseph2889
    @royjoseph2889 4 роки тому +45

    ആദ്യത്തെ സീനിൽ കാണിക്കുന്ന പ്രൊഡ്യൂസറുടെ അഭിനയം വളരെ റിയലിസ്റ്റിക് ആണ്...

    • @VishnuVishnu-ey7nr
      @VishnuVishnu-ey7nr 4 роки тому +5

      Thodupuzha radhakrishnan

    • @unnikrishnanmuthukulam7204
      @unnikrishnanmuthukulam7204 3 роки тому +4

      അതാണ് തൊടുപുഴ രാധാകൃഷ്ണൻ പണ്ടത്തെ മിക്ക സിനിമകളിലും ചെറിയ റോളിലുണ്ട്.

    • @udayancv1014
      @udayancv1014 3 роки тому +3

      നൂറുശതമാനം കരക്റ്റാണ് നിങ്ങൾ പറഞ്ഞത് .....😍🤝

    • @unninichurajendran6050
      @unninichurajendran6050 3 роки тому +1

      അയാളുടെ ഡയലോഗ് ഒരു രക്ഷയും ഇല്ല

  • @saneeshkumar8223
    @saneeshkumar8223 4 роки тому +81

    Anybody watching this 2020 April ( Corona lockdown) period

  • @SahiyatulNiza
    @SahiyatulNiza 3 місяці тому +3

    നസീർ വിജയശ്രീ സൂപ്പർ ജോഡികൾ ❤❤❤

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 4 роки тому +16

    പഴയ സിനിമ കൾക്ക് വില കൂടും.. സൂപ്പർ ഹിറ്റ്.

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 5 років тому +229

    2019 തിൽ ഈ പടം കാണുന്നവർ ഉണ്ടോ?

    • @clementjoseph8189
      @clementjoseph8189 5 років тому

      Yes

    • @shanavas4958
      @shanavas4958 5 років тому

      Yes

    • @pachoos1
      @pachoos1 5 років тому +2

      ഇല്ല ഞാൻ റിലീസിന്റെ അന്ന് കണ്ടു

    • @കൊച്ചുമോൻM
      @കൊച്ചുമോൻM 5 років тому +3

      @@pachoos1 അപ്പൊ താങ്കൾ സ്വർഗത്തിൽ ഇരുന്നുകൊണ്ടാണോ ഈ കമെന്റ് ഇടുന്നത്

    • @mathai100
      @mathai100 5 років тому

      Undallo

  • @moosap7684
    @moosap7684 5 років тому +86

    ഈ പടം കാണുന്നവർ ഇപ്പോഴും ഉണ്ട്

  • @surendrannairkrishnapillai6610
    @surendrannairkrishnapillai6610 3 роки тому +13

    Old iട Gold ആണു ഈ സിനിമ. ഇപ്പോഴത്തെ സിനിമകളെ കഥയില്ലാക്കഥയാണെങ്കിലും Gold ആക്കുന്നതു ഫാൻസു പണ്ടാരങ്ങളാണു 1973-ലാണു ഞാനീ ചിത്രം രണ്ടു തവണ കണ്ടതിനു പുറമെ 27/12/2021-ൽ വീണ്ടും കാണുന്നതു

  • @moncymoncy1760
    @moncymoncy1760 5 років тому +336

    2020 ഈ പടം കാണുന്നവർ

  • @suvani-p5f
    @suvani-p5f 3 роки тому +11

    Excellent ever best outstanding actor Prem Nazir sir. What a great glamour! ❤️🙏🙏🙏🙏💯

  • @rajankskattakampal6620
    @rajankskattakampal6620 4 роки тому +25

    എനിക്കറിഞ്ഞുകൂടാ,, പ്രേം നസിറിന്റെ,, ഈ സിസിമ എത്ര തവണ കണ്ടിട്ടുണ്ടെന്

    • @bindur1220
      @bindur1220 4 роки тому +1

      Nganum

    • @shylasuresh3679
      @shylasuresh3679 4 місяці тому

      ഞാൻ ആദ്യമായി കാണുന്നു ഈ ഫിലിം 30-8-2024

  • @harispa8088
    @harispa8088 3 роки тому +9

    നസീർ ഇക്കാ ♥️♥️♥️♥️♥️♥️♥️♥️

  • @sagarsanthosh4009
    @sagarsanthosh4009 5 років тому +22

    നിറങ്ങൾ ചാലിച്ച പഴയകാല സിനിമകൾ തന്നെയാണ് മലയാള സിനിമ മേഖലയുടെ സുവർണ്ണ കാലഘട്ടമായി കരുതാവുന്നത്. അറിഞ്ഞോ അറിയാതയോ പരിസ്ഥിതി(പച്ചപ്പ്‌ )ഇത്തരം സിനിമകളിൽ ഒരു കഥാപാത്രമായി അവതരിക്കാറുണ്ട്.എന്നാൽ ഈ പ്രേത്യക്ഷ കാലഘട്ടം ആവശ്യപ്പെടുന്നത്, ആവശ്യമെങ്കിൽ തികച്ചും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന ആ ഘടകത്തെ വിലകൊടുത്തു വാങ്ങാൻ ആണ്.

  • @rajankskattakampal6620
    @rajankskattakampal6620 4 роки тому +23

    P. ജയചന്ദ്രൻ,, സാറിനുള്ള,,, ദേവരാജൻ മാസ്റ്ററിന്റെ,, ഏറ്റവും വലിയ സമ്മാനമാണ് ഈ പാട്ട് ജയേട്ടനെ കൊണ്ട് പാടിച്ചത്,,,

  • @princeofparakkal4202
    @princeofparakkal4202 5 років тому +41

    പ്രേംനസീർ sir വിജയശ്രീ madam സൂപ്പർ ജോഡി. വീഞ്ഞിന് വീര്യം ഒട്ടും കുറവില്ല

  • @shylasuresh3679
    @shylasuresh3679 4 місяці тому +1

    നസീർ സാർ എത്ര സുന്ദരൻ ആണ്. ഇപ്പോഴും കാണാൻ പറ്റുന്നുണ്ട് സിനിമയിൽ കൂടി.
    ❤❤❤🥰🥰🥰😍😍😍👌👌👌

  • @AjayKumar-qp6yf
    @AjayKumar-qp6yf 2 місяці тому +1

    പഴയ ഓലടാകിസ് ഓർമ്മവരുന്നു നസീർ ഭാസി സൂപ്പർ ഫിലിം സൂപ്പർ

  • @samjacob3952
    @samjacob3952 4 роки тому +27

    1971ൽ ഓണ കാലത്ത് റിലീസ് ചെയ്ത ചിത്രം ആണു പല പ്രാവശ്യം കണ്ടിട്ട് മനോഹരം ആണു ഉഷാകുമാരിയും ശ്രീലതയും മാത്രമേ ഇപ്പോൾ ഉള്ളു

    • @vpsasikumar1292
      @vpsasikumar1292 4 роки тому

      @@Akh199 uhakumari maricho. Njan arinjillallo. Kashtamayipoi. Eeyide marichath uharanianu. Uhakumari alla. Sreelatha ippozhum und. Vijayasreekk dubb ara. Kpac lalitayano

    • @Akh199
      @Akh199 4 роки тому

      @@vpsasikumar1292 ക്ഷമിക്കണം. പേരുമാറിപ്പോയി.

    • @jayaprakashk5607
      @jayaprakashk5607 4 роки тому +1

      Sathyan mash kaalayavanikayil maranja varsham

    • @ayyappankuttykallellimolat6356
      @ayyappankuttykallellimolat6356 3 роки тому

      2021ലും ഇത് കാണുന്നു പഴയ ഓർമ പുതുക്കുന്നു

    • @shylasuresh3679
      @shylasuresh3679 4 місяці тому

      ഞാൻ കാണുന്നത് 30-8-2024.

  • @shareefkoottery5805
    @shareefkoottery5805 3 роки тому +15

    The great prem nazeer sir...

  • @geethapa
    @geethapa Рік тому +4

    എന്തൊരു ഭംഗിയാണ് നസീർ സാറിന്

  • @pramilavinod7175
    @pramilavinod7175 4 роки тому +14

    Prem Nazir Vijayasree super jodi

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Рік тому +4

    😊 പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി 😊😊😊

  • @muhammedkoya6983
    @muhammedkoya6983 5 років тому +28

    ആ കാലത്തെ സൂപ്പർ സിനിമ

  • @Gkm-
    @Gkm- 5 років тому +75

    അതൊക്കെ ഒരു കാലം നസീർ ഇക്ക

  • @rishikeshngk5659
    @rishikeshngk5659 4 роки тому +11

    Nice movie.
    The location is good.A sweet movie with adoor and nazir combination.

  • @MuZicSLifE962
    @MuZicSLifE962 5 років тому +34

    സൂപ്പർ സിനിമ.... വിജയശ്രീ അമ്മ 😘😘😘

    • @vpsasikumar1292
      @vpsasikumar1292 4 роки тому

      Vijayasree ammayayi ente manasil illa innum cheruppamm

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +8

    Annu kanda puthuma innu kanumbozhum Nazir sir bhasi sir good combination

  • @sjinachuz2167
    @sjinachuz2167 3 роки тому +16

    മലയാള സിനിമായിലെ..ഇക്കാലതേയും മികച കോംബോ ശശികുമാർ പ്രേംനസീർ

  • @badharinatht5465
    @badharinatht5465 4 роки тому +31

    Shoranoor S M P talkies നിന്ന്‌1973 കണ്ട സിനിമ പാട്ടു ബുക്കും tea യും ഇന്റർവെലിൽ , കൊണ്ടുവരുന്ന ഒരു കാലം,

    • @MSLifeTips
      @MSLifeTips 4 роки тому

      Nostalgia for you

    • @vpsasikumar1292
      @vpsasikumar1292 4 роки тому

      @@MSLifeTips sariyanu. Interview vannal slide show kanan enth rassam. Adutha padathinte fagangsl kanikkum. Pinne patt pusthakam vangum. Nazeerum, vijayasreeyumm, nammude aduth. Ho enth rasamma

    • @shanavaskamal
      @shanavaskamal 3 роки тому

      pattu bookum teayum evide konduvaruvennu

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому

      പാട്ട് ബുക്ക് കയ്യിലുണ്ടോ

  • @christy1657
    @christy1657 Рік тому +4

    Old movies maatrm ishttm💯♥️💯

  • @venugopal-sh8qd
    @venugopal-sh8qd 3 роки тому +6

    പഴയ ഓല ടാക്കിസ് ഓർമ വരുന്നു ❤

  • @Arjunan92
    @Arjunan92 9 років тому +65

    Prem Nazeer- Adoor Bhasi combination is the best...

  • @padmakumar6677
    @padmakumar6677 5 місяців тому +1

    സുന്ദരിമാരായ നായികമാർ രുടെ കൂടെ അഭിനയിച്ച സുന്ദരനായ നായകൻ നസീർ സാർ❤❤❤

  • @dileepparameswaran4455
    @dileepparameswaran4455 4 роки тому +14

    Nazeer sir Vijayasree ❤️😍

  • @mohamedsajeer
    @mohamedsajeer 5 років тому +74

    വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ഉച്ചക്ക് 2മണി ക്കു പഴയ സിനിമകൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ,അന്ന് ആണ് ഈ സിനിമ കണ്ടത് ഒരുപാട് ഇഷ്ട്ടപ്പെട്ടു ....ഇപ്പൊ വീണ്ടും കാണുന്നു

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому +1

      Ys. Njanum kandittund

    • @rahulvv7507
      @rahulvv7507 4 роки тому +2

      Asianet global

    • @03401065
      @03401065 4 роки тому

      Njanum

    • @samjacob3952
      @samjacob3952 4 роки тому +1

      ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റിൽ രാവിലെ 5.30നു പഴയ മലയാളം ചിത്രം കാണാം

    • @MSLifeTips
      @MSLifeTips 4 роки тому

      Yes

  • @jyothishkrishnan786
    @jyothishkrishnan786 3 роки тому +6

    thikurissi orikkal paranju ennu kettu,...orikkalum kandaalum kannedukkaan thonnatha moonu kaaryangal aanu ullath ennu...prem nasir, kadal, aana....such a handsome gentelman aayirunnu athre prem nasir...pinnae athrayum handsome vannath..mammooty and Aravind Swamy..

  • @solokid1323
    @solokid1323 3 роки тому +14

    2021 കാണുന്നവർ ഉണ്ടോ🙂🤞

    • @Augustwaves24
      @Augustwaves24 Рік тому

      2023 Aug 19. ശനിയാഴ്ച്ച 2:27pm

    • @hajaranisar1454
      @hajaranisar1454 Рік тому +1

      2023 ag 22, ചൊവ്വാഴ്ച്ച 8.51 pm

  • @vineeshvinny5943
    @vineeshvinny5943 4 роки тому +8

    36:23 കഞ്ചാവ് വലിച്ചു എഴുതുന്നത് കണ്ടപ്പോൾ പഴയ ബോംബ് കഥ (ജഗതി boing boing ) op ഒളശ യെ ഓര്മ വന്നു. എന്തായാലും നല്ല സസ്പെൻസ് പടം ആണ്

  • @rdivya4273
    @rdivya4273 3 роки тому +17

    I love Nazir uncle ❤❤❤❤

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 4 роки тому +19

    17-4-2020 ൽ ഞാനീ സിനിമ കണ്ടു ഈ കൊറോണക്കാലത്ത്

  • @jacobalukkal9381
    @jacobalukkal9381 7 місяців тому +1

    നല്ല ഒരു പഴയ ചിത്രം. പ്രേനസിർ, ഭാസി, വിജയശ്രീ, ജയഭാരതി ടീമുകൾ എത്ര നല്ല സിനിമകളാണ്.

  • @thomasjacob6554
    @thomasjacob6554 Рік тому +11

    70s. Golden years of Malayalam cinema. Innocent era, innocent people. I had watched this film in the 70s, again watching in 2023. Our immortal Prem Nazir, the Great. Nostalgic memories. Bhasi Bahadur combine. Wonderful!

    • @MusicallyAmal
      @MusicallyAmal 11 місяців тому

      Manushyan Ulla kalam muthale dushtathayum asooyayum vyragyavum und allathe oru kalaghattavum nishkalangathayude ayittilla

  • @fazalrahman4591
    @fazalrahman4591 3 роки тому +9

    വിജയശ്രീയെ ഏറ്റവും സുന്ദരി ആയി കാണാവുന്ന ഒരു ചിത്രം. അതും അവരെ വെറും സെക്‌സ് ബിംബം ആക്കാതെ...

  • @04602830082
    @04602830082 3 роки тому +9

    2021 ഈ പടം കാണുന്നവർ

  • @keshavarajand423
    @keshavarajand423 6 років тому +19

    a melodious song from the distant past, when I was in the high school, I am not sure whether it is the golden voice of Dasettan or Jayettan. Anyhow with two memorable and impressive actors, who are no more with us, the song leaves in us a sweet lingering nostalgia.

  • @yadukrishna6530
    @yadukrishna6530 3 роки тому +14

    ഈ കോറോണകാലത്തു പ്രേം നസീറിന്റെ സസ്പെൻസ് triller full കണ്ടു പൊളി 👍🏻👍🏻👍🏻👍🏻

  • @vamadevannairm3188
    @vamadevannairm3188 Місяць тому +1

    നസീർ സാർ സിനിമയിൽതിളങ്ങി
    ജ്വലിച്ചുനിന്നകാലം
    ഈസിനിമഹരിപ്പാട്സുരേഷ്തിയേറ്ററിൽറിലീസ്ആയദിവസംതന്നെകണ്ട
    വർഷങ്ങൾക്കുമുമ്പുള്ളനല്ലഓർമ്മകൾ
    Old is goĺd

  • @sandhyam.k.1655
    @sandhyam.k.1655 3 роки тому +20

    2021 ൽ ഈ പടം കാണുന്നവർ

  • @Megastar369
    @Megastar369 3 роки тому +6

    ഇന്ന് കാണുന്നവരുണ്ടോ 9|3|2021 വിത്ത് കൊറോണ ✌️😁😁😁

  • @nihaan1000
    @nihaan1000 5 років тому +24

    നല്ല clear print

  • @ashokap3553
    @ashokap3553 8 років тому +31

    A good combination of vijayasree and prem nazir.

  • @rinchuajayakumar634
    @rinchuajayakumar634 2 роки тому +6

    ഈ പടം റിലീസ് ചെയ്ത ദിവസം ഞാൻ കാണാൻ പോയി.. ആദ്യം ആണ് നിന്നതെങ്കിലും ബഹളം മൂലം ജീവനും രക്ഷപ്പെടുത്തി തിരിച്ചു പോയി.. അന്ന് Q ഒന്നും ആരും പാലിക്കാറില്ലായിരുന്നു.. കൊല്ലം zenith ൽ ആണ് പോയത്.. അന്നെന്റെ പ്രായം 15..16..

    • @basilnorbert7106
      @basilnorbert7106 Рік тому

      അന്ന് ഞാനും താങ്കളുടെ പ്രയോമ
      Zenith ൽ ടിക്കറ്റിനു ഇടി യോട് ഇടി
      ഒടുവിൽ ടിക്കറ്റ് മായി പുറത്തു
      എത്തിയപ്പോൾ എന്റെ മുണ്ട്
      കാണാനില്ല അത് q ൽ നിൽക്കുന്നവർ
      ചവുട്ടി തേക്കുന്നു real

    • @padmakumar6677
      @padmakumar6677 5 місяців тому

      Zeneth theatre ഇപ്പോൾ ഇല്ല . അന്ന് ഉള്ളത് അതുപോലെ S M P. GRAND PRINCE പൊളിച്ചു . എത്ര നല്ല ഓർമ്മകൾ❤❤❤

  • @jinojvelimanna9992
    @jinojvelimanna9992 4 роки тому +10

    2020 lockdwn time kaanunnavarundo

  • @കാളിയാർമഠംഗിരി

    Well taken movie by Sasi Kumar.Thrilling scenes are superbly awesome.PG Viswambharan did the job as an Assistant Director in the movie.Vijayasree is the most beautiful actress Malayalam had ever seen..

  • @renjithp.r.8089
    @renjithp.r.8089 3 роки тому +5

    2021 July യിൽ കാണുന്നവരുണ്ടോ❓️മഴ തുടങ്ങി...

  • @arjs8708
    @arjs8708 6 років тому +99

    ബാബുമോൻ പഴയ സിനിമകളിലെ കൊച്ചു പിള്ളേരുടെ സ്ഥിരം പേര് 😂😂

  • @saneeshkumar8223
    @saneeshkumar8223 4 роки тому +11

    This film Cameraman superb new gen films camera shots

  • @avtgft2622
    @avtgft2622 4 роки тому +11

    Prem nazir adipoliyaa

  • @gokzjj5947
    @gokzjj5947 Рік тому +2

    Hyrange വശ്യ മനോഹരം പ്രകൃതി, good story, vijayasree, nazeer sir, super 4-5-23

  • @gopakumar537
    @gopakumar537 3 роки тому +5

    Good movie. Prem Nazir & supporting actors well acted.

  • @antoyohannan6985
    @antoyohannan6985 5 років тому +13

    സൂപ്പർ സിനിമ...

  • @skumarannair202
    @skumarannair202 5 років тому +14

    Cute naseer sir....i love you...

  • @heznimubark55
    @heznimubark55 7 років тому +42

    വിജയശ്രീ my favourite actress

  • @Tigers185
    @Tigers185 2 роки тому +5

    ലങ്കാദഹനം , കറുത്ത കൈ ,പഞ്ചതന്ത്രം ,രഹസ്യം ,ഡേഞ്ചർ ബിസ്ക്കറ്റ് ,ടാക്ക്സികാർ ,സിഐഡി നസിർ ,രഹസ്യരാത്രി, കൊച്ചിൻ എക്സ്പ്രസ് ,എറണാകുളം ജഗ്ഷൻ , കണ്ണൂർ ഡീലക്സ് , മറവിൽ തിരിവ് സൂക്ഷിക്കുക എല്ലാം കണ്ടു തീർത്തു തുടക്കം സിഐഡി നസീർ കണ്ടാണ്

  • @Aysheri_
    @Aysheri_ Рік тому +1

    ആണ്ടവാ... ഇതൊക്കയാണ് പടം ❤

  • @shinojthodi2793
    @shinojthodi2793 6 місяців тому

    ഇങ്ങനെയുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം ❤❤❤🥰🥰🥰!

  • @Angel__wd
    @Angel__wd Місяць тому +3

    2024 നവംബർ കാണുന്നവർ ഉണ്ടോ?

  • @vishnuprasadva7006
    @vishnuprasadva7006 3 роки тому +3

    2021 മെയ്‌... ഒരു ലോക്ക് ഡൌൺ അപാരത ❤

  • @babunair2748
    @babunair2748 7 років тому +15

    golden movement premnazir, bhasi Bahadur combination

  • @jayaprakashg4893
    @jayaprakashg4893 9 днів тому

    1970 മുതൽ 80 വരേ എൻ്റെ സിനിമാ പ്രേമത്തിലെ ഹരമായിരുന്നു നസീർ വിജശ്രീ ജോഡി വയലാറിൻ്റെ ഗാനവും ദേവരാജൻ്റെ സംഗീതവും യേശുദാസിൻ്റെ ഗാനവും വളരെ ഇഷ്ടമാണ്

  • @nasimudeenyounus8075
    @nasimudeenyounus8075 4 роки тому +11

    An entertainment of early 70s still maintain everyone enjoyable.

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +10

    Great sri.prem nazir.. pranamam

    • @BabuBabu-xq2wy
      @BabuBabu-xq2wy 4 роки тому

      Please watch DR. RAJKUMAR BOND MOVIE OPERATION DIMOND RAKET