Malayalam Super Hit Thriller Old Full Movie | Themmadi Velappan | Ft.Prem Nazir, Madhu, Jayabharathi
Вставка
- Опубліковано 6 лют 2025
- Themmadi Velappan is a Malayalam film, directed by Hariharan and produced by G. P. Balan. The film stars Prem Nazir, Madhu, Jayabharathi and KPAC Lalitha.The movie is a remake of Kannada movie Sampathige Savaal starring Dr. Rajkumar.The music was composed by M. S. Viswanathan, with lyrics by Mankombu Gopalakrishnan.
*എത്ര മനോഹരമാണ് പഴയകാല സിനിമകൾ ❤❤❤❤❤❤❤❤*
*ശരിക്കും ഓൾഡ് ഈസ് ഗോൾഡ് തന്നെ 👍🏻*
😢v
.@@babug2163
1976ഇൽ ഇറങ്ങിയ സിനിമ. 47 വർഷത്തിന് ശേഷവും കാണാൻ രസമുണ്ട്. പറവൂർ ഭരതൻ സൂപ്പർ അഭിനയം
നസീർ സാർ വളരെ നന്നായിട്ടുണ്ട് 👏👍
2023 ൽ പഴയ സിനിമകൾ ഇഷ്ടപെടുന്നവർ ഉണ്ടൊ?
2024😅
❤,,,,
@@ROLEX.TOXIC2024
@@ROLEX.TOXIC2024>
People will watch these old movies till the earth is in habitable zone.
Po
.p.monea
1970 കളിൽ പാവറട്ടി ജേസൺ ടാകീസിൽ നിന്നും കണ്ട സിനിമ, 50 പൈസ ബെഞ്ച് ടിക്കറ്റ് ചാർജ്. അതൊക്ക ഒരു കാലം 😢
70 vayassu Aayo?😚🤗
@@jacobthomas3180 ഉം, മനസ്സിലായി സേട്ടൻ കല്യാണ ബ്രോക്കർ അല്ലേ 🤭🤭🤭
വയസ് മാൻ 😄
അതിനു ഇ പടം റിലീസ് 1976 ആണല്ലോ.
നല്ല പടം എല്ലാവരും ഒന്നിന്നൊന്ന് . മികച്ച പ്രകടനം കാഴ്ച്ച വെച്ചു
പഴയ പാട്ടു കേൾക്കാൻ ഞാൻ പഴയ സിനിമകൾ kanum👌❤️🌹🌹🌹🌹
പുതിയ പാട്ട് കേൾക്കാൻ പുതിയ സിനിമയും അല്ലേ ⁉️🤔 😄😄😄😄😄😄
@@sabual6193😂😂😂😂
ഇത് പോലുള്ള കഥകൾ ഉണ്ടാവാം, ഇതുപോലുള്ള പാട്ടിന്റെ രചനകളും, പാട്ടിന്റെ മാധുര്യവും ഇനി കിട്ടുമോ. ഈ കലാകാരന്മ്മാരുടെ കാലത്തു ജീവിച്ചത് സൗഭാഗ്യമല്ലേ.
ഒരു നാട് കാണുന്നത് പോലെ തോന്നുന്നു. പഴയ നല്ല കാലം നാട് ഓർമ്മ വന്നു.
ഈ ചിത്രത്തിന്റെ സംവിധായകനും, പ്രധാനപ്പെട്ട നടനിൽ ഒരാളും, നായികയും... ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ(29-6-2023-ൽ ) ഈ ചിത്രം കാണാനായത് ഒരു ഭാഗ്യമായി കാണുന്നു.... 👍
Madu
Jayabaduri
@@n.e.abdulrahmanrahman7936❤❤❤❤
❤❤ two diamonds … let them stay in health and happiness for long years
😄
@@n.e.abdulrahmanrahman7936 Jayabharathi Chechi Anu ❤️
എത്ര വട്ടം കണ്ടാലും മതിയാവില്ല നസീർ സാർ സൂപ്പർ
പ്രേംനസീർ നല്ല അഭിനയം കാഴ്ചവച്ചു ഒരൊന്നൊന്നര ആൺകുട്ടി❤❤❤❤❤
പടം ഇറങ്ങിയ അന്ന് കണ്ടതാ... വീണ്ടും കണ്ടപ്പോൾ പഴയകാലം ഓർമ വന്നു.... നല്ല സിനിമ.
കൊല്ലം എത്
ഓൾഡ് മാൻ 😄
👏👏👌 ❤
Old killaadi 😂😂😂
ഒന്നാന്തരം കുടുംബചിത്രം. പ്രേംനസീറിന്റെ തകർപ്പൻ പ്രകടനം. ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ മിക്ക സിനിമകളെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
ഇപ്പോഴത്തെ സിനിമകൾ valippu ആണ്
😀
Thanks...😊😅😂❤
🤔
പ്രേം നസീറിൻ്റെ സിനിമയാണെങ്കിൽ എത്ര കണ്ടാലും മതിവരില്ല
ഈ സിനിമകൾ കാണുമ്പോൾ ഒരുപാട് ജീവിതങ്ങൾ മുന്നിൽ കാണുന്നത് പോലെ അഭിനയിക്കുകയാണെന്നേ തോന്നുന്നില്ല ❤
😊😮
@@ummarummar9538😊
1
അതാണ് അഭിനയ വേല 😄
@@mohammednv7148888 bhi😢😮😢😮
Ethra manoharam...veryvery good
എത്ര പ്രാവശ്യം കണ്ടൂ എന്നറിയില്ല. ഇതൊക്കെ ആണ് സിനിമ
നല്ല സിനിമ. നസീർ, ജയഭാരതി ഒരു കാലത്തെ സൂപ്പർ ജോഡി.
I love this movie...😂😢😅❤😊
മധുവിനെക്കാൾ മുന്നിൽ നസീർ
👍🏻👍🏻👍🏻
നിത്യവസന്തം ❤❤❤🌹
Ñityvsathm
പഴകാലം ഓർക്കുമ്പോൾ😢😢😢😢
ആ കാലഘട്ടമോർക്കാൻ പഴയ സിനിമകൾ കണ്ടേ പറ്റൂ.
ഞാൻ ഇപ്പോഴും പഴയ സിനിമകൾ കാണാറുണ്ട്
Super👍👍👍
വേലപ്പൻ, ആൺകുട്ടി 👍എന്നും ഹീറോയിസം ❤️❤️❤️ rare ആണ്
ആരാധിച്ചു പോകും വേലപ്പനെപ്പോലെയുള്ള... 👌❤️🌹
S
QA
P*Q
ഗ്രാമസൗന്ദര്യം കാണാൻ ഞാൻ പഴയ സിനിമകൾ കാണും
Yes njaanum ..
chindikunnavar athellam kand aasvadikkum
@@kareemabdul9552 31
, FX
Njaanum
Njanum
Super hero Prem Naseer
Super Movie.
Prem ❤️🌹🌹🌹
2024 ഡിസംബറിൽ ഞാൻ കണ്ടു നിങ്ങളോ ?😂😂😂😂😂😂 Like me😂😂
1984 ൽ . വടകര ജയഭാരതി ടാകീസിൽ 75 പൈസക്ക് സിനിമ കണ്ടു
കള്ളം 😄
Naseer,sir super❤❤❤❤❤
ഇതാണ് സിനിമ 🔥🔥🔥👍
പഴയ പടത്തിലെ കഥയുള്ളു ഒരു ഗ്രാമത്തിൻ്റെ കഥ മനുഷ്യൻ്റെ കഥ ഇന്നത്തെ സിനിമയിൽ യന്ത്രത്തിൻ്റെ കഥയാണ്
Oldies is gold
Super duper hit movie❤
സൂപ്പർ ഫിലിം
നല്ല പാട്ടുകളും., നല്ല. കഥ.യും. മുള്ള. സിനിമ. കാണണം. എന്നാണ്. ആഗ്രഹം. മെങ്കിൽ. അതിനു. പഴയ. സിനിമ. തന്നെ കാണണം. അതല്ല. ഡപ്പാൻ. കൂത്തു ഡാൻസും. പാട്ടും , ഒരുപ്രാവശ്യം. കണ്ടു മറന്നു പോകുന്ന. സിനിമ. ആണ്. കാണാൻ. ആഗ്രഹം. മെങ്കിൽ. പുതിയ. സിനിമ. കാണണം. പഴയതും., പുതിയതും. തമ്മിൽ. ഉള്ള. വ്യത്യാസം.
😢😢😢😢😢😢😢❤ Supper Supper😅😅😅😅😅😅😅😅
2023 ൽ കാണുന്ന ഞാൻ
നസീർ സാർ അവർണനീയ o താങ്കളുടെ അഭിനയ o
ഞങ്ങളുടെ സ്കൂളിൽ ഈ ചിത്രം
പ്രദർശിപ്പിച്ചിരുന്നു ഞാൻ ആദ്യം കണ്ടസിനിമ!
വർഷം ⁉️🤔
@@sabual6193 1982
Sudheer Prem nazeer ❤️👍
Super movie
നല്ല സിനിമ
Nazeer sir♥️♥️♥️♥️
Pazhaya cinimakalellam kanarundu orupadu eshtamanu
12.10.2023 ഞാൻ കണ്ടു.👌👌👌👌❤️❤️❤️🌹🌹🌹🌹
എന്നും സൂപ്പെർ ഹിറ്റ്
Supper song
P.K Abraham .good actor
PremNazirndaySuuuperHitChithram
കണ്ടുകൊണ്ടിരിക്കുന്നു❤
നസീർ സാറിന്റെ അടിമച്ചങ്ങല എന്ന സിനിമ അപ്‌ലോഡ് ചെയ്യൂ പ്ലീസ് 🙏
Nice film ❣️ watching 05.12.2024 🌺🌺🌺🌺🌺
Good movie...
നസീർ സൂപ്പർ
2024 ഫെബ്രുവരിയിൽ കണ്ടു.
Verrygood
Hariharan annatheyom innatheyom samvidayakan
2034വരെ ഇഷ്ടമാണ്
Super cinima
ആ സ്പേസ് ഷിഫ്റ്റിൽ കുടുങ്ങിപ്പോയ സ്ത്രീയെ മറക്കാതിരിക്കാm 18:44
ഹരിപ്പാട് സുരേഷ് തിയേറ്ററിൽ. 1976ൽ. ആണ് ഇസിനിമ. കണ്ടത്.
Enthu rasamaa aa kuttyde abhinayam @1.53 to 2.25
Master regu
4th March 2024❤❤❤❤❤
Super
സിനിമ ഞാൻ ഇരുപത്തിയഞ്ച് പൈസ കൊടുത്ത് കണ്ടാതാണ്
ORMAYIL ORU NALLA KAALAM KADANNU POYATHUPOLE..NALLATHU ENNUM VIJIYIKKUM...MANOHARAM.
Bhasha hai ya khichdi😮😮
Trithala babu talkiesil kanda move kuttikkalam thirichu vanna orma
❤❤❤❤❤❤
👍
Baalatharam super
1984 punalur thailekshmi theater watch the picture. 60 paisa tickrt.
first anti hero movie
1:41:32 😮
പഴയ സിനിമയാ നല്ലത് കഥയുണ്ട്
കോന്നി കൈലാസ് തിയറ്റര്‍ ഓർമ്മ വരുന്നു
.1984 - ൽ - ഷൊർണ്ണൂർ - ടMP - ടാകിസിൽ - നിന്നു - 60-പൈസ ക്- ഇ സിനിമ കണ്ട് ഇരുന്നു
ഗ്രാമപ്രദേശത്തെ C Class തീയേറ്ററിൽ Q നിന്നു ; 25 ps. ഇല്ലാത്തതിനാൽ മുതിർണ കുട്ടികളെ എടുത്തു അമ്മ മാരും ടിക്കറ്റ് ചെക്കറും തമ്മിൽ ഉന്തീം തള്ളീം ഒടുവിൽ അമ്മമാർ ജയിച്ചു കുട്ടികളേം കൊണ്ട് തിയ റ്റർലേക്കു ഓടുന്ന രസകരമായ ഒരു കാലം. ഏറ്റവും മുൻപിൽ ചെന്നിരുന്നാൽ പടം നന്നായി കാണാം എന്ന പൊട്ടിപ്രായം. പ്രേനസീർ ജയഭാരതി kanakadurga മധു Master Reghu എന്നിവരാൽ നിറഞ്ഞ Multistar ചിത്രം. ഏഴു വാരമൊക്ക ഓടിയ ചിത്രം.❤❤❤❤❤😄
ചുമ്മാ 😄
1976
😍😍😍😍😍😢😢
❤❤❤❤❤❤❤❤❤❤❤
Prem nazir was better than Madhu, ...Bhasi is missing...
❤
നസീർ സാറിന്റെ ആരാധകനായ ഞാൻ ഈ സിനിമ 10 തവണ കണ്ടിട്ടുണ്ട്
No doubt.Nazeer has unlimitted range
നസീർ ജയഭാരതി കോമ്പോ നമ്പർ വൺ. എപ്പോഴും
Meesa madhavan
Chinjilam suupper😂😂😂😂
👍👍
2:3😂😊1:47
കനകദുർകമധുജയഭരതിപ്രെംനസിർപട്ടംസദൻഭരതൻബഹദുർജോസ്പ്രകശം
❤
ഡുഷ്യഡ.. ഡിഷ്യൂം 😂 തെമ്മാടി
Sympathize savaal(kannada)
കോടാലി വേലപ്പൻ 😂
14th
😅 the. 😅
Hu
Pinne
Loo loo😂😂😂🎉mi