അങ്ങനെ ജീവിതത്തിൽ 1:25:37 നേരം കൊണ്ട് ഗുണം ഉണ്ടായി, ധാരാളം അറിവുകൾ കിട്ടി, ഒരുപാട് ചിന്തിക്കാൻ പറ്റി. വളരെ നന്ദിയുണ്ട് മാഷേ 🙏🏻 വീഡിയോ ഇട്ട് കൃത്യം ഒരു പതിറ്റാണ്ട് കഴിയുന്നു
When Constantinople was defeated and roadways obstructed Europions tried to find sea route to Kerala for trading black pepper. In that effort Colombia's found Brazil, and landed American islands. Gama arrived Kerala and landed Kapad near Kozhikode. Please add these matters in your lectures Sir
"ഭൂതകാലകണ്ണാടി"യിലൂടെ നോക്കുമ്പോൾ ചെറുതുകകളും, വലുതുകളുടെ ചെറിയഭാഗങ്ങളും വലുതായി കാണുന്നതിന് കാരണമാകുന്നു. നമുക്ക് വേണ്ടത് ദീർഘദർശനം നൽകുന്ന സ്പടികക്കണ്ണാടികളാണ്
സ്ത്രീകൾക്കും പുരുഷൻമാർക്കും മാറിടങ്ങളിൽ വലുപ്പ വ്യത്യാസം ഉണ്ടെങ്കിലും രണ്ടു കൂട്ടർക്കും ഉള്ളത് മാറിടങ്ങൾ തന്നെ. കൊച്ചിൻ ഖനീഫ, ബാലകൃഷ്ണൻ മുതലായ നടന്മാർ മേൽവസ്ത്രം ഇല്ലാതെ നടന്നപ്പോൾ സ്ത്രീകൾ ആരെങ്കിലും നാണിച്ചോ? സ്ത്രീകൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത? ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുവിനു പോലും എന്റെ അത്രയും അറിവില്ലാതെ പോയല്ലോ. ചില പ്രമുഖ ക്ഷേത്രങ്ങൾക്ക് ഉള്ളിൽ കയറുമ്പോൾ പുരുഷന്മാരും ആൺകുട്ടികളും മാത്രം മേൽ വസ്ത്രം ഊരുന്നു. എന്തുകൊണ്ട് സ്ത്രീകൾ ഊരുന്നില്ല? ഊരിയാലും ധരിച്ചാലും ആ ക്ഷേത്രത്തിലെ ദേവീദേവന്മാർക്ക് തങ്ങളുടെ ഭക്തരുടെ മനസ്സും ഹൃദയവും ആത്മാവും നഗ്ന മേനിയും ഒക്കെ ദർശിക്കാൻ കഴിയുമല്ലോ. പിന്നെ എന്തിനാണ് ഈ പ്രഹസനം?
Great Sir. Until 920 AD Tamil was there in Kerala.In Kulasekara Raja period Malayalam was formed because Kulasekara was a Tamil scholar and also in Sanskrit. His son Rajasekaran was considered as an Alwar.We should understand that Adi Sankarar is not a Malayalee but may be a Tulu. Musiris was a prominent world famous harbour until there was flood in Periyar river in 1341.
I think people of kerala should know history but do not become fools when politicians misguide them. Now a days when politicians fail, they start caste politics and make people fight with each other.
കേരളത്തിലെ ഏതു ബുദ്ധി ജീവിയും മനഃപൂർവം പ്രതിപാദിക്കാതെ വിടുന്ന ഒരു സമൂഹമാണ് വിശ്വകർമ്മ സമുദായം, കേരളത്തിന്റെ നിർമാണ രീതികളെ പറ്റി സർ വാചാലനായപ്പോൾ ഇതൊക്കെ കയ്യാളുന്ന വിശ്വകർമ്മ സമുദായത്തെ പറ്റിയും രണ്ടുവാക്ക് പറയാമായിരുന്നു
The term 'Tamil' itself is the transliteration of 'Dramila' in Sanskrit meaning "adjoining the seas" or the southernmost region of Bharata (India) adjoining the ocean. The term 'Chera' in Malayalam literary history is the appellation of 'Kerala' in Sanskrit and Kerala was one of the Kingdoms of 'Dramila' meaning the southernmost region of Bharata (India) along with Pandya kingdom and Chola kingdom since known indian literary history including Kerala records. These Tamilan scholars aka fanatics and even this person who made this video are all under mass delusion.
Scientific inventions should be handy to common people. Their laboure s should be made easy. breaking rocks for buildings.Cutting wood. agriculture, vehicles, Voyage,....etc.
Slavery existed in every part of the world. But some idiots claim it existed in kerala or India. When Kings rule, others live like slaves, because no one opposes King. When democracy replace monarchy definitely all people get freedom.
ഇതിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് വിദേശികൾ ഇന്ത്യയുമായി വാണിജ്യ ബന്ധം ഉണ്ടായിരുന്നു , സോളമന്റെ കാലത്ത് ഇന്ത്യയിൽ നിന്നും മയിൽ, അരങ്ങ്, ചന്ദനം, മറ്റു സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയിരുന്നു.
എനിക്കൊരു സംശയം മലയാളിയെ ആരാണ് മലയാളി എന്നു നാമകരണം ചെയ്‌തത് അവർ മലയുടെ ആളുകൾ എന്നത് ഉപയോഗിച്ച് മലയാളി എന്നു വന്നതാണോ? എടക്കൽ ഗുഹപോലെയുള്ള ചരിത്രം വേറെ ഇതെല്ലാം ഉണ്ട്? അവർ ശിലായുഗത്തിൽ പെട്ട ആളുകളായിരുന്നോ? അന്ന് മലയുടെ മുകൾ ഭാഗത്തു മാത്രമേ മനുഷ്യ വാസം ഉണ്ടായിരുന്നുള്ളു?
In the begining it was said that africans were forced by europeans.This statement is totally wrong.The african kings kept these people as prisoners from the other tribes they raided and the europeans purchased slaves from these kings in return of arms and ammunation.So actually those people were war prisoners.
the brahmins you talk about in your first lecture. you said they where here by ce300 itself. now look. these people haven't even lost there telugu tongue yet
ഈ പറയുന്നതില്‍ എത്രമാത്രം വസ്തുതകളുണ്ടന്ന് പറയാന്‍ പറ്റില്ല ..കുറച്ചൊക്കെ കാണുമെന്ന് കരുതാം...വിദേശികള്‍ വരുന്നതിന് മുന്‍പ് ഇവിടെ മധുരമനോജ്ഞമായിരുന്നു...എന്തൊക്കെയാണാവോ..?
John Joseph : You are wrong. Trade flourished before mughals and Britishers . India was the richest and invaders looted for centuries. Thats the reason Portuguese and Britishers came to loot our wealth not to educate. While going they divided India. Now you say britishers educated Indians. Now you see english education has produced idiots. They can't speak properly either english or their mother tongue. Many are now good for nothing pretending to be very intelligent but do not know any damn thing.
Shut the fuck up .If only Europeans where the only so called geniuses, Then how the Japanese, Chinese, Turks, Koreans etc got so much technology and prosperity. Don't behave like a chamcha of Europeans.The blood running through your body is still Indian, remember that
@@mithun1247 who cares indian blood. There is only one blood that is human blood and if you proud of blood be proud of ആഫ്രിക്കൻ blood which every one on earth have. ത്ഫൂ indian blood.
അങ്ങനെ ജീവിതത്തിൽ 1:25:37 നേരം കൊണ്ട് ഗുണം ഉണ്ടായി, ധാരാളം അറിവുകൾ കിട്ടി, ഒരുപാട് ചിന്തിക്കാൻ പറ്റി. വളരെ നന്ദിയുണ്ട് മാഷേ 🙏🏻 വീഡിയോ ഇട്ട് കൃത്യം ഒരു പതിറ്റാണ്ട് കഴിയുന്നു
ദേവപ്രശ്ന കാര്യമൊക്കെ തുറന്നു പറഞ്ഞത് നന്നായി.
നല്ല പ്രഭാഷണം
പറയാൻ വാക്കുകൾ ഇല്ല
അഭിനന്ദനങ്ങൾ
ഇതൊക്കെ എവിടെയായിരുന്നു. ശ്ശെടാ '''''' വർഗ്ഗീയ പ്രസംഗങ്ങൾ കേട്ട് മടുത്ത് തെരഞ്ഞ് വന്നതാ , ഏതാ ഈ മൊതല് ?👍 ✨
ഞങ്ങളുടെ സാർ 🥰🥰🥰കിടിലം ആണ്
P K Rajashekaran♥️
@@MOZHI-t5 🤗
Oru dout ,
Oru kollayitt ne evidaarnnu
വളരെയേറെ ഉപകാരപെടുന്ന ഒരു ക്ലാസ്.
നന്ദി സർ:
Ashiqa Anas you r Right
When Constantinople was defeated and roadways obstructed Europions tried to find sea route to Kerala for trading black pepper. In that effort Colombia's found Brazil, and landed American islands. Gama arrived Kerala and landed Kapad near Kozhikode. Please add these matters in your lectures Sir
Fantastic..!!! ഇത കൂടുതൽ റീച്ച് കിട്ടേണ്ടതാണ്
കിടിലൻ ...
ദേവപ്രശ്നം ശുദ്ധ തേഴ്പ്പ് ദേവന്മാരുടെ സൗന്ദര്യ വർണ്ണന കേട്ടാൽ ലജ്ജ തോന്നും
"ഭൂതകാലകണ്ണാടി"യിലൂടെ നോക്കുമ്പോൾ ചെറുതുകകളും, വലുതുകളുടെ ചെറിയഭാഗങ്ങളും വലുതായി കാണുന്നതിന് കാരണമാകുന്നു. നമുക്ക് വേണ്ടത് ദീർഘദർശനം നൽകുന്ന സ്പടികക്കണ്ണാടികളാണ്
🙏
Good. Speech .... Great knowledge
thanku for promoting to look back into our own history...great ......
സ്ത്രീകൾക്കും പുരുഷൻമാർക്കും മാറിടങ്ങളിൽ വലുപ്പ വ്യത്യാസം ഉണ്ടെങ്കിലും രണ്ടു കൂട്ടർക്കും ഉള്ളത് മാറിടങ്ങൾ തന്നെ. കൊച്ചിൻ ഖനീഫ, ബാലകൃഷ്ണൻ മുതലായ നടന്മാർ മേൽവസ്ത്രം ഇല്ലാതെ നടന്നപ്പോൾ സ്ത്രീകൾ ആരെങ്കിലും നാണിച്ചോ?
സ്ത്രീകൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത? ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുവിനു പോലും എന്റെ അത്രയും അറിവില്ലാതെ പോയല്ലോ. ചില പ്രമുഖ ക്ഷേത്രങ്ങൾക്ക് ഉള്ളിൽ കയറുമ്പോൾ പുരുഷന്മാരും ആൺകുട്ടികളും മാത്രം മേൽ വസ്ത്രം ഊരുന്നു. എന്തുകൊണ്ട് സ്ത്രീകൾ ഊരുന്നില്ല? ഊരിയാലും ധരിച്ചാലും ആ ക്ഷേത്രത്തിലെ ദേവീദേവന്മാർക്ക് തങ്ങളുടെ ഭക്തരുടെ മനസ്സും ഹൃദയവും ആത്മാവും നഗ്ന മേനിയും ഒക്കെ ദർശിക്കാൻ കഴിയുമല്ലോ. പിന്നെ എന്തിനാണ് ഈ പ്രഹസനം?
Wonderful talk
ഇന്ന് ഉത്സവങ്ങൾ അന്നദാനമാക്കി മാറ്റി സംഘ പരിവാർ
Thank you for uploading...
Great Sir. Until 920 AD Tamil was there in Kerala.In Kulasekara Raja period Malayalam was formed because Kulasekara was a Tamil scholar and also in Sanskrit. His son Rajasekaran was considered as an Alwar.We should understand that Adi Sankarar is not a Malayalee but may be a Tulu. Musiris was a prominent world famous harbour until there was flood in Periyar river in 1341.
0
That Tamil is not same as the Tamil spoken today
അടിമത്തം അധികം ഉണ്ടായിരുന്നത് പുരാതന റോമിലായിരുന്നു. ഏകപക്ഷീയമായ ചരിത്രം?
Sir class is very interesting
Thanks for the instructive speech.
🙏
അന്ന് ഈ സാധാരണക്കാർ നടത്തിയിരുന്ന കൂത്തുകൾ ഏത് ഭാഷയിൽ ആണ് എഴുതിയിരുന്നത്?
അടിപൊളി 🌻
I think people of kerala should know history but do not become fools when politicians misguide them.
Now a days when politicians fail, they start caste politics and make people fight with each other.
Nalla avathranam.. Paskhe adisdhanaparmayi temple formations brahminical alla. Athu sramana parambrythil anu thudangunnathu.. Athine patti paraythe kadnanu poyath enthu kondanenu mansilayila.. Pagoda model oke buddhist tradition anu. Kavu parambaryam enu paryumbol athil aa temple formatitonsinu nirakarikkunu.. Athu tetale
awesome.... really usefull
Thank you for watching this video
കേരളത്തിലെ ഏതു ബുദ്ധി ജീവിയും മനഃപൂർവം പ്രതിപാദിക്കാതെ വിടുന്ന ഒരു സമൂഹമാണ് വിശ്വകർമ്മ സമുദായം, കേരളത്തിന്റെ നിർമാണ രീതികളെ പറ്റി സർ വാചാലനായപ്പോൾ ഇതൊക്കെ കയ്യാളുന്ന വിശ്വകർമ്മ സമുദായത്തെ പറ്റിയും രണ്ടുവാക്ക് പറയാമായിരുന്നു
Great speech ...
Gandhi movie yude malayalam dubbed link kituo
ua-cam.com/video/4fdv_ayB-PY/v-deo.html
Great
Thanks for uploading
very Nice..
Very much interested to know more about world war 1
ഉഝവമാണ് കേരളത്തിന്റെ ജീവൻ
nice........
Good knowledge sir
Thank you
What a speech
thanks sir
good & great
vallathol ezhuthachanu gaanagandharvan ennu visheshippichath enth adisthaanathil aanu .......ezhuthachan malayala bhashayude upajnjathaavum ezhuthukaaranumalle ??? apol gaanagandharvan enna visheshanam engane saadhyamakum ?? yesudasinu thanneyalle aa visheshanam suitable
എന്തുവാടെ ഇത് \ റേഞ്ചില്ലാതെയോ മറ്റോ പറഞ്ഞതാണോ😉
The term 'Tamil' itself is the transliteration of 'Dramila' in Sanskrit meaning "adjoining the seas" or the southernmost region of Bharata (India) adjoining the ocean. The term 'Chera' in Malayalam literary history is the appellation of 'Kerala' in Sanskrit and Kerala was one of the Kingdoms of 'Dramila' meaning the southernmost region of Bharata (India) along with Pandya kingdom and Chola kingdom since known indian literary history including Kerala records.
These Tamilan scholars aka fanatics and even this person who made this video are all under mass delusion.
good
Sir , have you heard of Aarya bhadan ?Bhaskara acharyan ? Varaha mihiran and so on......because you only mentioned chainees , turkish ect....
nammal samsarikunnathu keralathekurichalle.....
bhaskara acharyanum ,aryabhatanum shankaracharyarum malayalikal aanu
Scientific inventions should be handy to common people. Their laboure s should be made easy. breaking rocks for buildings.Cutting wood. agriculture, vehicles, Voyage,....etc.
Sir please make speeches about our nation.always you speak about only kerala
Great lecture👍
great sir
Slavery existed in every part of the world. But some idiots claim it existed in kerala or India.
When Kings rule, others live like slaves, because no one opposes King.
When democracy replace monarchy definitely all people get freedom.
Yes.. Slavery was there in mallappally 150 years ago.
Hi Rajashekharan
pls search for
Coolie Woman
by
GAIUTRA BAHADUR
312 pages
Manoj Sepiastory Q
Very informative ... Now Kerala need one more neoleberrisom and we have to explore Saul of Malayalee and stop all nonsense of religious fundamentalism
ഇതിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് വിദേശികൾ ഇന്ത്യയുമായി വാണിജ്യ ബന്ധം ഉണ്ടായിരുന്നു , സോളമന്റെ കാലത്ത് ഇന്ത്യയിൽ നിന്നും മയിൽ, അരങ്ങ്, ചന്ദനം, മറ്റു സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയിരുന്നു.
കുരുമുളക് വയനാടിന്റെ തനതുവിഭവം
Thanks for watching 🙏
എനിക്കൊരു സംശയം
മലയാളിയെ ആരാണ് മലയാളി എന്നു നാമകരണം ചെയ്‌തത്
അവർ മലയുടെ ആളുകൾ എന്നത് ഉപയോഗിച്ച് മലയാളി എന്നു വന്നതാണോ?
എടക്കൽ ഗുഹപോലെയുള്ള ചരിത്രം വേറെ ഇതെല്ലാം ഉണ്ട്?
അവർ ശിലായുഗത്തിൽ പെട്ട ആളുകളായിരുന്നോ?
അന്ന് മലയുടെ മുകൾ ഭാഗത്തു മാത്രമേ മനുഷ്യ വാസം ഉണ്ടായിരുന്നുള്ളു?
மலை நாடு < തമിഴ് ഭാഷ < മലൈ നാട്
മല നാട്
yes
ഇദ്ദേഹത്തിന്റെ സൗണ്ട് ഒരു വല്ലാത്ത ശക്തി ആണ് തുളച്ചു കയറുന്ന പ്രഭാഷണം 🙏🙏🙏
❤️
Thanks for watching 🙏
In the begining it was said that africans were forced by europeans.This statement is totally wrong.The african kings kept these people as prisoners from the other tribes they raided and the europeans purchased slaves from these kings in return of arms and ammunation.So actually those people were war prisoners.
Cave Temples in Kerala : Dr MG Sasibhooshan : ua-cam.com/video/TNbKGmgpfKE/v-deo.html
പറയുന്നതിൽ വിരോധം ഉണ്ടാകരുത് ഓരോ നാടുകൾ എന്ന് വേണ്ട ഓരോ നാട് എന്ന് മതി
Correct
വർഗീയത ഇല്ല, അതുകൊണ്ട് ലൈക്കും കുറവാണല്ലോ
the brahmins you talk about in your first lecture. you said they where here by ce300 itself. now look. these people haven't even lost there telugu tongue yet
poyi pani nokeda
ഈ പറയുന്നതില്‍ എത്രമാത്രം വസ്തുതകളുണ്ടന്ന് പറയാന്‍ പറ്റില്ല ..കുറച്ചൊക്കെ കാണുമെന്ന് കരുതാം...വിദേശികള്‍ വരുന്നതിന് മുന്‍പ് ഇവിടെ മധുരമനോജ്ഞമായിരുന്നു...എന്തൊക്കെയാണാവോ..?
Ee sir nte number kittumo
good
🖒🙏
It is because of europeans that you.could talk like this got educated.
John Joseph : You are wrong. Trade flourished before mughals and Britishers . India was the richest and invaders looted for centuries. Thats the reason Portuguese and Britishers came to loot our wealth not to educate. While going they divided India. Now you say britishers educated Indians. Now you see english education has produced idiots. They can't speak properly either english or their mother tongue. Many are now good for nothing pretending to be very intelligent but do not know any damn thing.
Shut the fuck up .If only Europeans where the only so called geniuses, Then how the Japanese, Chinese, Turks, Koreans etc got so much technology and prosperity. Don't behave like a chamcha of Europeans.The blood running through your body is still Indian, remember that
നിന്റെ പള്ളിയിൽ പഠിപ്പിച്ചതാവും
@@mithun1247 who cares indian blood. There is only one blood that is human blood and if you proud of blood be proud of ആഫ്രിക്കൻ blood which every one on earth have. ത്ഫൂ indian blood.
@@pn3929 just because of europe ഇന്ത്യ daveloped so far
poda vivaradoshy
igeru endiru vivarakedaaa parayunnee... shiva shivaa
Iyalude dehathu dravidian pretham keri ingerku muzhuvattayatha
prasanthakathoottu odu myre
@@arun01000 chilappo avane ithil parayunnundavum
Real real..
❤️❤️