Khasakinte Ithihasam | P K Rajasekharan & T P Krishnadas | KLF 2019

Поділитися
Вставка
  • Опубліковано 27 січ 2019
  • Khasakinte Ithihasam | P K Rajasekharan & T P Krishnadas | Kerala Literature Festival 2019
  • Розваги

КОМЕНТАРІ • 87

  • @mcmanjooran6577
    @mcmanjooran6577 2 роки тому +4

    ഖസാക്ക് ഭംഗിയായ് അവതരിപ്പിച്ചു. ദീർഖ മായ ഒരു കാലത്തിലൂടെ പല തലമുറകൾ വായിച്ച് പോയ ആ നോവലിന് മേൽ ചാർത്തപ്പെട്ട ദുരാരോപണങ്ങളിലേറയും 'തകളുടെ അവതരണത്തിൽ തിരുത്തപ്പെട്ട് കണ്ടതിൽ വളരെ ഹാപ്പി'

  • @Gthomasdenmark
    @Gthomasdenmark 4 роки тому +20

    What a literary treat delivered by Dr. PKR! My heart-felt compliments from Denmark.

    • @JobyJacob1234
      @JobyJacob1234 3 роки тому +1

      ua-cam.com/video/lQDLdP92l-Y/v-deo.html

  • @seluworld1927
    @seluworld1927 3 роки тому +9

    വേദനകളുടെയും സഹാനുഭൂതികളുടെയും നിറവാണ് ഖസാക്ക്

  • @seluworld1927
    @seluworld1927 3 роки тому +8

    12 വർഷത്തെ ഒ.വി യുടെ അദ്ധ്വാനം തന്നെ ഖസാക്ക്.ഭാവുകത്വം നിറഞ്ഞു നിൽക്കുന്ന കാന്ത ശക്തിയുള്ള കൃതി

  • @rajendranvayala7112
    @rajendranvayala7112 3 роки тому +4

    ഇങ്ങനെ ഇതിഹാസമായി നിലകൊള്ളുന്നു മലയാളത്തിലെ പ്രമുഖമായ നോവലുകളെ കുറിച്ചുള്ള പ്രഭാഷണങ്ങൾ ഉണ്ടായാൽ ഉപകാരമായിരുന്നു.വായനയ്ക്ക് ദിശാബോധം നൽകുന്ന അങ്ങേയ്ക്ക് നിസ്സീമമായ നന്ദി..

  • @sarathkozhikkodanveettilsa2684
    @sarathkozhikkodanveettilsa2684 26 днів тому

    അതിഗംഭീരം സർ❤❤❤

  • @makhulu3718
    @makhulu3718 4 роки тому +5

    Nalla arivulla manushyan... 👍🏻❤️

  • @abdurahman9488
    @abdurahman9488 5 років тому +7

    Khasakkinte ithihasam..♥️ Malayalam Literature before and after khasakk.....♥️

  • @rajeevo6376
    @rajeevo6376 3 роки тому +3

    Thank you for uploadong this video. Very informative. 🙏🙏

    • @JobyJacob1234
      @JobyJacob1234 3 роки тому +1

      ua-cam.com/video/lQDLdP92l-Y/v-deo.html

    • @rajeevo6376
      @rajeevo6376 3 роки тому

      @@JobyJacob1234 sir thanks for sharing this link

  • @seluworld1927
    @seluworld1927 3 роки тому +2

    മലയാള സാഹിത്യ ലോകത്തെ രണ്ടായി പകുത്ത വിശിഷ്ട നോവൽ ഖസാക്ക്. ഒന്നു കൂടി വായിക്കണം

  • @krishnadasc4647
    @krishnadasc4647 10 місяців тому

    Cinemayakkaan pattaattha ore oru Novel.. =Khasak.. 🙏🙏Minimum 100 times reading... This is true..but Khasak takes rebirth every time like it's characters.. like butterflies,spiders... Uncomparable Creation... KHASAK.. it is easily digesteble to especially 50s-70s generations..Endless Khasak...immortal....Pranamam...🙏🙏🙏🙏🙏💝💝💝🎆🎆🎆🎆🎆🎆🎆

  • @sreekandhank7541
    @sreekandhank7541 2 роки тому +1

    Numero Uno in Malayalam literature.

  • @kiranpaul4485
    @kiranpaul4485 4 роки тому +5

    one and only pkr......

  • @bookswithatea2891
    @bookswithatea2891 7 місяців тому

    What a speech kudos

  • @faizalsrkmr4u
    @faizalsrkmr4u 2 роки тому

    വായിച്ചുകൊണ്ടിരിക്കുന്നു.❤️

  • @alexandervd8739
    @alexandervd8739 Рік тому +1

    Magical realism in malayalam.

  • @kumarramachandran6880
    @kumarramachandran6880 3 роки тому +2

    Good speech

  • @jacobjoy8352
    @jacobjoy8352 3 роки тому +4

    kazzakkinte ithihasam first published by current books cover designed by o v vijayan still i am reading that copy initially spcs rejected to publish this novel current thomas helped vijayan vijayan told me personally

  • @nandukrishnan8426
    @nandukrishnan8426 3 роки тому +2

    👏

  • @happyzone4532
    @happyzone4532 4 роки тому +3

    Great words sir.Thank you sir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @muhammedfuhad5319
    @muhammedfuhad5319 3 роки тому +2

    👌👌👌👌👌

  • @shihasshamz4058
    @shihasshamz4058 5 років тому +4

    Khasakinte ithihasam...vijayettan😍😍😍😍😍

  • @AnarchoTrivvy
    @AnarchoTrivvy 4 роки тому +4

    Well done my dear friend PKR

  • @prasadbalan1194
    @prasadbalan1194 4 роки тому +14

    കസാഖിന്റ ഇതിഹാസത്തിൽ സദാചാരം മൂല്യച്യുതി ദർശിക്കുന്നവർ തൊണ്ടയിൽ തങ്ങുവോളം തിന്നുന്നവർക്ക് വരുന്ന അസുഖം ആണ്, ദാരിദ്ര്യത്തിന്റെ ലാഞ്ചന ജീവിതത്തിൽ അറിയാത്തവർ വിക്ടോറിയൻ സദാചാര മൂല്യച്യുതിയേ പറ്റി വേവലാതി കൊള്ളുന്നത്
    കഥ നടക്കുന്നത് 1947നും 1957 നും ഇടക്കാണ്, സായിപ്പ് ഊറ്റിയെടുത്തു മിച്ചം വെച്ച് പോയ ചണ്ടിയാണ് അന്ന് ഇന്ത്യ, ഭക്ഷണത്തിനേക്കാളും വലുതല്ല 'അന്ന്' സദാചാരം
    അറിയണം എങ്കിൽ ഇന്നത്തെ ഗ്രീസിൽ പോവൂ ഭക്ഷണത്തിനായി ശരീരം വിൽക്കുന്ന സ്ത്രീകളെ കാണാം, പണ്ട് ഇന്ത്യൻ പട്ടാളക്കാർ USSR ഇൽ പോയിവന്നവർ അവിടുത്തെ ദാരിദ്ര്യത്തെ പറ്റി പറയുന്നുണ്ട് ഒരു സോപ്പോ ഷാമ്പുവോ കൊടുത്താൽ റഷ്യൻ സ്ത്രീകളുമായി ശാരീരിക ബന്ധം സ്ഥാപിക്കാം, ഇപ്പൊ വെനിസ്വേലയിൽ പോയാലും അറിയാം കൈവണ്ടിയിൽ നോട്ട് കെട്ടുകൾ കൊണ്ട് പോണം ഒരു ചായ കുടിക്കണം എങ്കിൽ, സിംബാബ്‌വേയിലും ഇതാണ് സ്ഥിതി
    എന്തിനാണ് അത്രക്കൊക്കെ പോവുന്നത് അഗളിയിലോ അട്ടപ്പാടിയിലോ പോയാൽ ഖസാക്ക് കണ്ടെത്താവുന്നതേ ഉള്ളൂ
    വിക്ടോറിയൻ സദാചാര സംരക്ഷകർ രവിയിലേക്കും വിജയനിലേക്കും സദാചാര കുന്തമുന പായിക്കുമ്പോൾ, ലോക്കൽ ജന്മി ശിവരാമൻ നായരുടെ ഭാര്യയുടെ കളപ്പുരയിൽ പറമ്പത്തെ ജോലിക്കാരുമായും തെങ്ങുകയറ്റുകരുമായുള്ള ബന്ധത്തിൽ രവിക്ക് എന്ത് ബന്ധം ആണ്, മാധവൻ നായരുടെ അമ്മയുടെ ജീവിതവുമായി രവിക്ക് എന്ത് ബന്ധം, അപ്പുക്കിളിയുടെ അച്ഛൻ ആരെന്ന് അറിയാത്തതും ആയി രവിക്ക് എന്ത് ബന്ധം, വിക്ടോറിയൻ സദാചാരവാദികൾക്ക്‌ മഞ്ഞപിത്തം ചികിത്സ നേടണം ഇല്ലെങ്കിൽ കാണുന്നതിൽ എല്ലാം മഞ്ഞ കാണും

    • @JobyJacob1234
      @JobyJacob1234 3 роки тому

      ua-cam.com/video/lQDLdP92l-Y/v-deo.html

  • @sunil.ppurushothaman1757
    @sunil.ppurushothaman1757 2 роки тому

    Great PKR

  • @amruthap2460
    @amruthap2460 3 роки тому +2

    PK ☺️☺️☺️🙏👏👏👏

  • @seluworld1927
    @seluworld1927 3 роки тому +3

    ധർമ്മ പുരാണം വായിച്ചവരുണ്ടോ

  • @sundutt6205
    @sundutt6205 2 роки тому

    Gurusagaram!!!

  • @juvanjose5931
    @juvanjose5931 5 років тому +1

    Amazing

  • @noushadk750
    @noushadk750 4 роки тому +5

    Magical realism ആണോ ഈ നോവൽ

    • @seluworld1927
      @seluworld1927 3 роки тому +2

      ആണ് എന്നാണ് അറിവ്

    • @noushadk750
      @noushadk750 3 роки тому +1

      @@seluworld1927 സത്യത്തിൽ ഈ magical realism എന്താന്നു പോലും എനിക്കറിയില്ല... ഞാൻ ചുമ്മാ ഒന്നു തട്ടിവിട്ടതാ 🤭

    • @jaseemjabbar1709
      @jaseemjabbar1709 2 роки тому +2

      Yes…the author narrated the story with the elements of magical realism

    • @sharafiyakn567
      @sharafiyakn567 Рік тому +2

      Existentialism

  • @teepee431
    @teepee431 3 роки тому +1

    All those background flashes. Gave up.

  • @mksreedevi1438
    @mksreedevi1438 3 роки тому +1

    കാട്ടുതേ നാട്ടികൾ എന്നാൽ എന്താ?

  • @salmannambola
    @salmannambola 5 років тому +8

    Kasakkinte sthanam ennum oru padi ponthi thanne nilkkum

    • @salmannambola
      @salmannambola 5 років тому

      ബസ് കാത്തു 'കിടന്നു '

  • @hrsh3329
    @hrsh3329 4 роки тому +1

    👍🏽👍🏽

  • @krishnadasc4647
    @krishnadasc4647 3 роки тому +2

    Khasak...a real ithihasam...Ovv ..a real ithihasakaaran....

    • @t.narayananbhattathiri9612
      @t.narayananbhattathiri9612 3 роки тому

      രാജശേഖരാ ഗംഭീരമായിരിക്കുന്നു.ഖസാക്കിന്‍റെ ഒരു മറുവായന നടത്തിയപോലെ.

  • @prameshthottathil7498
    @prameshthottathil7498 4 роки тому +8

    സാറേ ആ പുസ്തകം വായിച്ചു കൊണ്ട് 4കിലോമീറ്റർ മാത്രം അകലെയുള്ള ആ തസ്രാക് എന്ന സ്ഥലത്തേക്ക് എന്റെ വീട്ടിൽ നിന്നും അവിടേയ്ക്ക് ബന്ധിപ്പിക്കുന്ന ചാല് വരമ്പിലൂടെ സൈക്കിളും ചവിട്ടി പോയത് ഓർമ വന്നു ...ഞാൻ തന്നെ രണ്ട് പ്രാവശ്യം വായിച്ചിട്ടാണ് ഞങ്ങൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലായത് ..അത് ഞങ്ങളുടെ പ്രാദേശിക ഭാഷ ആണ് അതുകൊണ്ടാണ് ഫാന്റസി ക്കപ്പുറം ക്ലാസ്സിക്‌ ആയി പരിഗണിക്കാൻ കാരണം എന്ന് തോന്നുന്നു അതുകാരണം ആയിരിക്കും ഒരുപാട് പേര് ഒരുപാട് പ്രാവശ്യം വായിക്കാനും കാരണം ....വിജയന്റെ അമ്മ വീട് തേങ്കുറിശ്ശി വിളയഞ്ചാത്തനുർ ആണ് അദ്ദേഹത്തിന്റെ ഭാഷയ്ക്ക് കിട്ടിയ മധുരം ജനിതകം ആയിരിക്കും ...

    • @vinodkumarv7747
      @vinodkumarv7747 4 роки тому

      True

    • @jithooos73
      @jithooos73 3 роки тому

      The language used in the novel is typical to Muslims who are living in particular areas of Palakkad.. I have heard it personally it's mixture of malayalam and tamil with kind of stressing on certain words and a different flow..

  • @sundutt6205
    @sundutt6205 2 роки тому

    Poonthanam

  • @sreekanthjayadev1593
    @sreekanthjayadev1593 3 роки тому +2

    karayathe kaanan vayya.. nishabdam

  • @noornasklari1878
    @noornasklari1878 5 років тому +5

    ഖസാക്കിന്റെ ഇതിഹാസം ആരെയും വെറുപ്പിച്ചില്ല....

    • @anoop8610
      @anoop8610 5 років тому +5

      Veruppichu... First page thott... Enthoru vrithiketta bhashaya ithilu...? Enth bhashaya ith?? Ith eth naattile malayalam aanu? Oru pulabandham illatha sentences avdem ivdem scattered ay kedakunnu... Ith enth saahityam aanu? Enth classic aanu maashe?
      Takazhiyum MT yum Meera yum onnualla... Malayattoor ramakrishnan ayrnu malayalathile etavum nalla novelist... Angerde ella novel um vaycha oralenna nelayk enik parayan pattum... Malayatoor nde etavum mediocre aytulla novels polum ithinekal enjoyable aanu!

    • @KSadiq-mu9le
      @KSadiq-mu9le 4 роки тому +1

      @@anoop8610 currect, njaum vaayichuu... Onnum manasilaayilla..
      Novelil thamizh cherthsth enthina..
      VayNa njn pakudi vechu nirthii

    • @muhammedrafi4181
      @muhammedrafi4181 4 роки тому +1

      NOORNAS KLARI ഞാനും വായിച്ചു ഒന്നും മനസ്സിലായില്ല

    • @seluworld1927
      @seluworld1927 3 роки тому +2

      നിങ്ങൾക് മനസ്സിലാകാത്തത് കൊണ്ട് ഖസാക്ക് മലയാള സാഹിത്യത്തിൻറ്റെ വിശിഷ്ട സ്ഥാനം അലങ്കരിക്കാതിരിക്കുന്നില്ല

    • @seluworld1927
      @seluworld1927 3 роки тому

      ഭാഷയും ഭാവുകത്വവും യാഥാർത്ഥ്യവും അയാഥാർത്ഥ്യവും കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പ്രത്യേക പുസ്തകമാണ്

  • @hameedvalanchery1722
    @hameedvalanchery1722 Рік тому

    ആ ചോദ്യം ചോദിച്ച യുവതി ഗാർഗിയാണോ ?

  • @lalyrajan8108
    @lalyrajan8108 Рік тому

    Sathyam parayatte palavuru vayichittum bhasha manasilakunilla sadharanakkaraya vayanakarku valare durooham

  • @Rafikmrkm
    @Rafikmrkm 4 роки тому +1

    😦😦😦

  • @jithinae
    @jithinae 3 роки тому +8

    I have read better novels than this in malayalam. I feel this is highly overrated. Or may be I am wrong, this could be too above my level of spiritual maturity.

  • @reisverhalen
    @reisverhalen 4 роки тому +3

    Some of the views is pretty much this guy imposing on the words of the author.
    perhaps the author meant , the blue color of the window pane to hecking blue one only. I think this guy did an over talk, besides he seems to have read for more times, this would naturally be rewarded with brain making new meanings to status quo of previous read.

    • @rajdeepvijayaraj4243
      @rajdeepvijayaraj4243 4 роки тому +1

      That is Literature. What the author means doesn't matter. The work takes a life of its own.

  • @kappithanchakkakuruvi1159
    @kappithanchakkakuruvi1159 Рік тому +1