How to become a good reader - P K Rajasekharan says - in Sudinam

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 46

  • @tjvkerala
    @tjvkerala 4 роки тому +25

    വായന ഇഷ്ടപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു അഭിമുഖം... Good

  • @midhunmidhu7084
    @midhunmidhu7084 Рік тому +1

    Pkr sir you are great... Love you...

  • @DeepuAsok
    @DeepuAsok Рік тому +3

    5:17 നല്ല വായനക്കാരൻ ആവാൻ എന്ത് ചെയ്യണം?
    6:36 പൂച്ച വായനക്കാരൻ ഏലി എഴുത്തുകാരൻ...
    7:18 കുട്ടിക്കാലത്തു എല്ലാവര്ക്കും സാഹസികമായ കഥകളാണ് ഇഷ്‌ടം. വലുതാകുമ്പോൾ നമ്മളെ തന്നെ കാണാൻ കഴിയുന്ന നമ്മൾ പറയണം എന്ന് വിചാരിച്ച കാര്യങ്ങൾ ഒക്കെ പറയുന്ന കഥാപാത്രങ്ങൾ ഉള്ള കഥകളാവും നമ്മുക്ക് ഇഷ്ടം.
    കഥയിലൂടെ നമ്മൾ നമ്മളെ തന്നെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും.

  • @COLOURDROPSPMNA
    @COLOURDROPSPMNA 5 років тому +8

    പികെ ആർ. സാറോട് ഇഷ്ടം.നല്ല രീതിയിലുള്ള സംസാരം.

  • @rajeshexpowtr
    @rajeshexpowtr Рік тому +1

    Positive mentality

  • @faizalsrkmr4u
    @faizalsrkmr4u 2 роки тому +1

    മാഷ് പറഞ്ഞതിൽ എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന പ്രധാന ഭാഗം റോബിൻസൺ ക്രുസോ തന്നെയാണ്. എനിക്കും എൻ്റെ ഉള്ളിലും വായനയുടെ ലോകത്തേക്ക് അധിക താൽപര്യം ജനിപ്പിച്ച പുസ്തകം തന്നെ ആയിരുന്നു അത്. എൻ്റെ കുട്ടിക്കാല ഓർമ്മ വായിൽ ഒരു റംബുട്ടാൻ ഫലം നുണഞ്ഞു കൊണ്ടായിരുന്നു ഞാൻ അത് വായിച്ചിരുന്നത്. ഇന്നും എനിക്ക് അത് വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഞാൻ എൻ്റെ കുട്ടിക്കാല ഓർമ്മയിലേക്ക് പോകുന്ന പോലെയാണ് അത്. സ്കൂളിലെ ലൈബ്രറിയും സുനിൽ മാഷും ഹെഡ്മാസ്റ്റർ പരേതനായ തുളസീദാസ് മാഷും ഒക്കെ എൻ്റെ വായനയുടെ വാതായനങ്ങൾ തുറന്നു തന്നവരാണ്. 💓❤️ വരും തലമുറയും വായനയിലൂടെ വളരട്ടെ 📚 . ഫോണിലും ടാബിലും മാത്രം തളച്ചിടപ്പെടാതെ ഇരിക്കട്ടെ. ❤️

  • @prameshthottathil7498
    @prameshthottathil7498 5 років тому +5

    ചിലപ്പോൾ ഈ അവതാരക ടീംസ് ചിരിക്കുന്ന ചിരി ആസ്ഥാനത്തു ആകുന്നില്ലേ

    • @rajeshrs3183
      @rajeshrs3183 4 роки тому

      ശരിയാണ്... അസ്ഥാനത്തുള്ള ഇളി.... 😁

  • @VmohamedAli
    @VmohamedAli 6 місяців тому

    നല്ലൊരു ചർച്ച, നന്ദി 👌🌹

  • @Believeitornotkmsaduli
    @Believeitornotkmsaduli 3 роки тому +1

    Positive and energetic answer for every question... A simple man with handful of knowledge treasure

  • @makhulu3718
    @makhulu3718 5 років тому +5

    Nalla arivulla manushyan

  • @pramodprasad4943
    @pramodprasad4943 4 роки тому +5

    Nalla sabdham.acter sidhiqnte chettane pole

  • @legilawrence162
    @legilawrence162 4 роки тому +2

    Superb sir...

  • @harivm7164
    @harivm7164 2 роки тому

    Great fan of you ♥️♥️

  • @robinjose8570
    @robinjose8570 4 роки тому +3

    വളരെ നന്നായി

  • @anandhakrishnan8642
    @anandhakrishnan8642 2 роки тому

    നല്ല ചോദ്യങ്ങൾ...👏🏼
    മനോഹരമായ ഉത്തരങ്ങളും...🙌🏼

  • @abdulkader5
    @abdulkader5 2 роки тому +1

    Super Sir

  • @arunpaul1698
    @arunpaul1698 5 років тому +5

    Avid reader pk sir😍😍

    • @vipinr2034
      @vipinr2034 3 роки тому +1

      I knew a new word from you Arun... Avid.. thank you🙏

  • @ismailpsps430
    @ismailpsps430 4 роки тому +2

    സാറേ നമസ്കാരം 💐🌹

  • @aneeshpampadi5298
    @aneeshpampadi5298 3 роки тому

    Nice interview.

  • @sunithaolry2636
    @sunithaolry2636 4 роки тому +1

    Pkr❤️

  • @sarathkrishnan6623
    @sarathkrishnan6623 2 роки тому

    Nice Interview!
    UA-cam Interviewers - take notes.

  • @abdulmalik-vn4jt
    @abdulmalik-vn4jt Рік тому

    Nice

  • @anil8879
    @anil8879 4 роки тому +1

    Good

  • @saraths6923
    @saraths6923 3 роки тому

    Super

  • @salmannambola
    @salmannambola 5 років тому +2

    PKR❤️

  • @abhishek4106
    @abhishek4106 3 роки тому +2

    Oru divasam ethra neram vayikkanam

  • @alexandervd8739
    @alexandervd8739 2 місяці тому

    What we read is stories. How many of us, readers ,realise that Bible, Quran, puranas, Ramayana, Mahabharata are all stories. If only we readers could realize while reading.

  • @hrsh3329
    @hrsh3329 5 років тому +1

    🌻🌻🌻

  • @afsalm9582
    @afsalm9582 4 роки тому +1

    🌹

  • @rajeevanps853
    @rajeevanps853 4 роки тому +1

    പി എൻ പണിക്കർ
    എൻ കെ ദാമോധരൻ.

  • @sanujn3697
    @sanujn3697 2 роки тому

    👏🏻👌🏻👍🏻

  • @ajikottarathil3204
    @ajikottarathil3204 4 роки тому +5

    ഇങ്ങേരുടെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യമുണ്ടായില്ലല്ലോ ദൈവമേ...

  • @hashirkp6477
    @hashirkp6477 4 роки тому

    PKR 🔥🔥🔥

  • @greshma7717
    @greshma7717 2 роки тому

    ❤️

  • @amruthamanayath4570
    @amruthamanayath4570 5 років тому +1

    PKR👍

  • @pandittroublejr
    @pandittroublejr 3 роки тому

    📚🔥📚🔥📚🔥📚🔥📚🔥📚

  • @rajeswarikp5997
    @rajeswarikp5997 3 роки тому

    👍

  • @ismailpsps430
    @ismailpsps430 4 роки тому +1

    പതിരില്ലാത്ത കഴമ്പുറ്റ സംസാരം .... സ്ത്രീകളുടെ ചിരി അനവസരത്തിലാണ് 😔

  • @arunlal3276
    @arunlal3276 4 роки тому +2

    സാരി ഉടുത്ത ആ അവതാരിക മാത്രം മതിയായിരുന്നു....

    • @rajeshrs3183
      @rajeshrs3183 4 роки тому +2

      സത്യം... എനിക്കും തോന്നി.
      മറ്റേ അവതാരക പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്.

  • @sandeepmr661
    @sandeepmr661 4 роки тому +4

    അവതാരികമാർ രണ്ടുപേരും over smart ആണ്.ചില ആംഗലേയ പദങ്ങളുടെ (interpretation, confusion, generation, order....) മലയാള അർത്ഥം പോലും അറിയാത്ത ഇവരെയൊക്കെ ചാനലിൽ നിയമിച്ചവരുടെ അധോഗതി കഷ്ടം തന്നെ .PK സാറിനോട് ബഹുമാനം മാത്രം

    • @arunlal3276
      @arunlal3276 4 роки тому +1

      സത്യം

    • @abhishek4106
      @abhishek4106 3 роки тому

      Correct, russian novel ine kurich parayumbo ivarude kili poyi

  • @rainytp
    @rainytp 2 роки тому

    💕