ഞങ്ങളുടെ വീട്ടിൽ ചട്ടിയിൽ വിദേശ പഴച്ചെടികൾ നടുന്ന വിധം / സ്ഥലംകുറവ് ഉള്ളവർക്ക് ഇങ്ങനെ ചെയ്യാം.

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 135

  • @saheershapa
    @saheershapa 2 роки тому +1

    Ende valiyoru swapnamanu varieties of fruits garden. Ningalude video kandittu orupaadu santhosham thonni. Video polichu

  • @anilanilkg9556
    @anilanilkg9556 Рік тому +2

    നിങ്ങൾ നിൽക്കുന്നതിനു പിന്നിൽ കാണുന്ന GI പൈപ്പിൽ വച്ചിരിക്കുന്ന ചെടി ചട്ടികളുടെയും ചെടിയുടെയും വീഡിയോ അല്ലെങ്കിൽ ഫോട്ടോയോ ഒന്ന് കാണിക്കുമോ. അത് വളരെ നന്നായിരിക്കുന്നു. ഒരുപാട് ഇഷ്ടമായി. Please

  • @PREMKUMAR-mq3og
    @PREMKUMAR-mq3og 2 роки тому +1

    from where soil and sand purchased.please do a short video

  • @medicdukhan6299
    @medicdukhan6299 2 роки тому +4

    National rose garden video cheyyumo dears🥰

  • @RajeshKumar-ln9zp
    @RajeshKumar-ln9zp 2 роки тому +3

    എനിക്കും ഉണ്ട് ആപ്പിൾ.. അന്ന &ഡോർസെറ്റ്

  • @chinnanzvlog5151
    @chinnanzvlog5151 2 роки тому +2

    Polichu enik orubadishtaii

  • @georgevarghese6887
    @georgevarghese6887 2 роки тому +3

    Fuddie, you are awesome. You are committed. After all hardworking .best wishes. May God shower more and more blessings to you and your family. Continue your journey.

  • @jeyarajantony1838
    @jeyarajantony1838 2 роки тому +2

    100plants , go Ahead BRO+Sis+3Sons.
    GOD BLESS ALL OF YOU

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @jofigeorge3887
    @jofigeorge3887 2 роки тому +2

    Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐

  • @sangeethakp4466
    @sangeethakp4466 2 роки тому +1

    Chedi nadanulla chuvannamannu evi de vangankittum ? Enthu vila varum.

  • @bonyfrancis1016
    @bonyfrancis1016 2 роки тому +1

    Chetta ee blue drum evide kittum vangikaan?

  • @saraswathyct4264
    @saraswathyct4264 2 роки тому +1

    Very informative and motivational video .
    I want to buy such drums.where can I get it?

  • @curryntravel8993
    @curryntravel8993 2 роки тому +1

    Thanks for sharing. Good luck to your new jaboticaba varieties. Njangal vannu. Njangaleyum kaanan varuu..

  • @indiragopinath1325
    @indiragopinath1325 2 роки тому +2

    Nadalum nanayum kanichu. Santhoshayi tto:)

  • @sivadasanful
    @sivadasanful 2 роки тому +2

    സൂപ്പർ 👌👌👌🥰

  • @PREMKUMAR-mq3og
    @PREMKUMAR-mq3og 2 роки тому +2

    informative videos

  • @munnusulaikha7231
    @munnusulaikha7231 2 роки тому +2

    അടിപൊളി സൂപ്പർ 📽️👍👍👍👍👍

  • @korahphilipose4785
    @korahphilipose4785 2 роки тому

    What is the price of Surinam Cherry - Black and Red Ruby Longan.

  • @lissythomas9112
    @lissythomas9112 2 роки тому +1

    Veliyath garden vila കൂടുതലാ.

  • @sudiptamandal9622
    @sudiptamandal9622 2 роки тому

    Please provide English subtitles. From West Bengal

  • @mumthasmuhammed2177
    @mumthasmuhammed2177 2 роки тому +1

    Chanakam oke engane aanu ingane podiyakunne

  • @thachi8495
    @thachi8495 2 роки тому +2

    ചതിയുടെ size, rate, brand?

  • @aseekkasfaizan40
    @aseekkasfaizan40 Рік тому +1

    Asooya thonnunnu thankaludey lifestyle

  • @lissythomas9112
    @lissythomas9112 2 роки тому +8

    അധികം വെയിൽ വേണ്ടാത്ത ഫ്രൂട്ട്സ് ഏതൊക്കെ ആണെന്ന് പറയാമോ.

    • @farsanashafi9826
      @farsanashafi9826 2 роки тому +1

      Mangosteen, milk fruit(star apple), abiu, miracle fruit,...

  • @noulam4816
    @noulam4816 2 роки тому

    Valam cherkkunnille verum mannilano

  • @rosepcra
    @rosepcra 2 роки тому +2

    വീടിന്റെ മുന്നിലെ ട്രെസ് വർക്ക് ഒഴിവാക്കി അവിടെ വാർത്താൽ അവിടെ ബാൽക്കണി ഗാർഡൻ സെറ്റ് ചെയ്യാം നല്ല വെയിലും കിട്ടും ചട്ടികളിൽ കൂടുതൽ ഫല വൃക്ഷതൈകൾ നടുകയും ചെയ്യാം

  • @lovelove-xu4jh
    @lovelove-xu4jh 2 роки тому +2

    Adipoli

  • @meeravandhana3922
    @meeravandhana3922 2 роки тому

    From where did you got this red mud and sand

  • @techeatplantsbynijith
    @techeatplantsbynijith 2 роки тому +1

    Video എടുക്കുന്നത് എത്തു camera ഉപയോഗിച്ചാണ്??

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 роки тому +2

    Plants വെച്ചതിനു ശേഷം വളങ്ങൾ കൊടുക്കുന്നത് എപ്പോൾ ആണ് 🤔🤔🤔

  • @ardrasanthosh3844
    @ardrasanthosh3844 2 роки тому +2

    Very good all the best

  • @ashaprasad54
    @ashaprasad54 2 роки тому +2

    Hardworking couple. Keep it up. I watch all your videos.... From Mumbai

  • @dfghghj4474
    @dfghghj4474 2 роки тому +2

    എല്ലാം നന്നായി വളരട്ടെ., 🌲🌲🌲🌾🌾

    • @seejojoseseejo7141
      @seejojoseseejo7141 2 роки тому

      ചേട്ടാ ടൈൽ മാറ്റി മാവ് നട്ടാൽ വേര് പൊന്തി മുഴുവൻ ടൈലും പൊന്തിപോകും

    • @FuddieTraveller
      @FuddieTraveller  2 роки тому

      👍🏻❤

  • @anilpreethy9245
    @anilpreethy9245 2 роки тому +2

    Inspiration,video

  • @jayathaum6712
    @jayathaum6712 Рік тому

    Sand evide ninnanu kittiyath

  • @PODIMOL357
    @PODIMOL357 2 роки тому +2

    നിങ്ങൾ plants നടുന്നത് കണ്ടപ്പോൾ അങ്ങോട്ട് വന്നു കാണാൻ തോന്നുന്നു

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому +2

    Very good video

  • @najmaali9794
    @najmaali9794 2 роки тому +3

    Very good

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +2

    Congratulations

  • @chinnanzvlog5151
    @chinnanzvlog5151 2 роки тому +2

    Kollam

  • @Alwinofficial123
    @Alwinofficial123 2 роки тому +1

    Black color plastic chattikku price etraya? Etra inch anu?

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому +2

    Nice.. growth update idane .

  • @shahul957
    @shahul957 2 роки тому +2

    അടിപൊളി.. ചേട്ടാ 👌 ആ ചട്ടി യുടെ size പറയുമോ??

  • @jisha6587
    @jisha6587 2 роки тому

    Drum rate pls

  • @sophievarghese3102
    @sophievarghese3102 2 роки тому

    ഞാൻ വാങ്ങിച്ചത് 500, 20" ന് കോഴിക്കോട്.

    • @sophievarghese3102
      @sophievarghese3102 2 роки тому

      @@akhibali8405 പറ്റും, bud ചെയ്തത്

  • @koulathkoulu1703
    @koulathkoulu1703 2 роки тому +3

    Milk ഫ്രൂട്ട് വാങ്ങിച്ചില്ലേ ...

  • @abruslifestyle8361
    @abruslifestyle8361 2 роки тому

    ഈ ചട്ടികൾക്കു എത്രയാണ് വില സൈസ് എത്രയാണ്

  • @saleena9643
    @saleena9643 2 роки тому +2

    Ninghal superatttoo

  • @appuj8163
    @appuj8163 2 роки тому +2

    Nice......

  • @saleenathomasthomas7768
    @saleenathomasthomas7768 2 роки тому +3

    ആ വലിയ ചട്ടിക്ക് വില എത്രയാണ്

  • @joelthomas9092
    @joelthomas9092 2 роки тому

    Green sapota and mamy sapota rate

  • @ajithkc2621
    @ajithkc2621 2 роки тому +3

    ടെറസ്സിൽ ട്രെസ്സ് Work ചെയ്തില്ലായിരുന്നെങ്കിൽ ടെറസ്സും കൂടി ഒരു പഴത്തോട്ടമാക്കാമായിരുന്നു.. നല്ല വെയിൽ കിട്ടുമല്ലോ.. നിങ്ങളുടെ Interest കാണുമ്പോൾ ട്രെസ്സ് Work ചെയ്തതെല്ലാം പൊളിച്ചു കളഞ്ഞിട്ട് ടെറസ്സും കൂടി പഴത്തോട്ടമാക്കിയാലും അത്ഭുതപ്പെടാനൊന്നുമില്ല.. Keep it up.. 👍👍

    • @FuddieTraveller
      @FuddieTraveller  2 роки тому

      🥰❤

    • @ajithkc2621
      @ajithkc2621 2 роки тому

      @@FuddieTraveller 😊😊👍👍

    • @ajithkc2621
      @ajithkc2621 2 роки тому +1

      വൻ വൃക്ഷമാകുന്ന മാവും, Mamey, Green സപ്പോട്ടയും മുറ്റത്തു നടുമ്പോൾ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ മുറ്റത്തെ Tiles എല്ലാം ആശാന്മാർ പൊക്കിക്കോണ്ട് വരാൻ സാധ്യതയുണ്ട്.. അതുകൊണ്ട് അധികം ഉയരം വെപ്പിക്കാതെ വൻ വൃക്ഷമാകാതെ പ്രൂണിങ് ചെയ്തു ഒതുക്കി വളർത്തുവാൻ ശ്രദ്ധിക്കുക...

    • @FuddieTraveller
      @FuddieTraveller  2 роки тому

      👍🏻

  • @jobyjosekoola9996
    @jobyjosekoola9996 2 роки тому +2

    Very nice....

  • @jinsonpious8532
    @jinsonpious8532 2 роки тому +2

    Chatti ethra inchintenu ?

  • @fausiyajabir1357
    @fausiyajabir1357 2 роки тому +1

    Chatttiyuda raite parayamo

  • @mumthasmuhammed2177
    @mumthasmuhammed2177 2 роки тому +1

    Ith etra inch pot aanu

  • @shaluskitchenrecipe
    @shaluskitchenrecipe 2 роки тому

    ഇവിടെ നല്ല വെയിൽ കിട്ടുന്ന മുറ്റമാണോ ?

  • @kpnson2087
    @kpnson2087 2 роки тому +3

    നിങ്ങളുടെ വീഡിയോ മുഴുവനും കാണും ഒരു മടുപ്പും ഇല്ല ❤❤😆

  • @muhammadsherief1772
    @muhammadsherief1772 2 роки тому

    chadiprecettara

  • @kironsimon7077
    @kironsimon7077 2 роки тому +2

    മണ്ണും വളങ്ങളുടെയും ക്വാണ്ടിറ്റി കൂടി പറയാമോ.

  • @orangesystems9077
    @orangesystems9077 2 роки тому

    മണ്ണ് എവിടെനിന്ന് ആണ് വാങ്ങിയത്. നമ്പർ ഒന്ന് തരുമോ

  • @pathuzzworld8079
    @pathuzzworld8079 2 роки тому +2

    Ishttaay😍💜👍

  • @ajithashari3907
    @ajithashari3907 2 роки тому +1

    Karpooramavu, നടു കണ്ടില്ല

  • @ambilyk7833
    @ambilyk7833 2 роки тому +2

    👌

  • @autogarden1182
    @autogarden1182 2 роки тому +2

    സ്ഥലം എവിടെയാണ്

  • @zainulabid3156
    @zainulabid3156 2 роки тому +1

    ഓരോ ഫ്രൂട്ടിന്റെ വിലയും പറഞ്ഞാൽ ഉപകാരമായിരുന്നു

  • @johnsonvm12
    @johnsonvm12 2 роки тому

    വീട്ടിൽ വച്ച് അടുത്ത വീഡിയോ
    ചെയ്യുമ്പോൾ ആ നായയുടെ
    വായ്ക്ക് ഒരു റബ്ബർ ബാൻസ്
    ഇടാൻ മറക്കരുതേ ?💥💥

  • @prajishatk742
    @prajishatk742 2 роки тому

    എത്ര ഇഞ്ച് ചട്ടിയാണ്

  • @abruslifestyle8361
    @abruslifestyle8361 2 роки тому

    കട്ട ഇട്ട സ്ഥലത്ത് മണ്ണിൽ വെച്ചാൽ വളർച്ച കുറയും പതുക്കെ ഉണക്കം വരും

  • @ushavlogs6281
    @ushavlogs6281 2 роки тому +2

    👌👌👌👌😍🤩

  • @_no_mercy_basilisk___
    @_no_mercy_basilisk___ 2 роки тому +2

    😍

  • @nazarinak2195
    @nazarinak2195 2 роки тому +2

    😍😍😍😍😍

  • @sarathappus1941
    @sarathappus1941 2 роки тому

    ഇ പൊട്ടിനു എത്രയാ ക്യാഷ്

  • @jayaprakashanpv5885
    @jayaprakashanpv5885 2 роки тому +1

    കുമ്മായമൊന്നും വേണ്ടെ, കപ്പലണ്ടി പിണ്ണാക്ക് പിന്നീട് പുളിപ്പിച്ച്‌ ഒഴിക്കാമായിരുന്നു

  • @limcypaul5895
    @limcypaul5895 2 роки тому

    ഈ ചെറിയ drum ന് എത്ര രൂപയാണ്.

  • @ashokkumar-lf6ey
    @ashokkumar-lf6ey 2 роки тому +3

    Very nice

  • @sonuskitchen3155
    @sonuskitchen3155 2 роки тому +1

    Nice 👍🏻

  • @sheebashain9515
    @sheebashain9515 2 роки тому +1

    ചട്ടി എവിടുന്നാണ് വില എത്ര

  • @binduvellasserythara2516
    @binduvellasserythara2516 2 роки тому +2

    Nice👍

  • @amminikutty7315
    @amminikutty7315 2 роки тому +1

    Super