Sathyam, njhan aake travel vlogersil 2 aale mathrame subscribe cheythittullo, bbroyum, ashraf excelum, randum ninghal kanan chelavazhikkunna time worthayirikkum….u will get lot of information and visuals…
നല്ല വൃത്തിയുള്ള പരിസരം,അഹങ്കാരം, ആഡംബരം, വർഗീയത, രാഷ്ട്രീയം, മത്സര മനോഭാവം, അവഗണന ഇതൊന്നു മില്ലാത്ത നല്ല സമൂഹം. ഭൂമിയിൽ നല്ല മനുഷ്യരുടെ വാസ സ്ഥലം. ഇത് നില നിൽക്കട്ടെ.
2024ലിൽ കണ്ട എറ്റവും നല്ല കാഴ്ച്ച... എത്ര സുന്ദരം എത്ര മനോഹരം പറയാൻ വാക്കില്ല ഒരു തുണ്ട് ഭൂമി എവിടെ എങ്കിലും ഒഴിഞ്ഞു കിടപ്പ് ഉണ്ടെങ്കി അതിൽ കണ്ണ് വെക്കുന്ന റിയൽ എസ്റ്റേറ്റ് കാരും അതുപോലെയുള്ള വരും കാണേണ്ട കാഴ്ചയാണിത് ... നമ്മുടെ കേരളകരയിൽ ഇങ്ങിനെ ഒരുഗ്രാമം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചുപോകുന്നു ഏതായാലും ഇതിന്റെ അവതാരകാർക്ക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു മുസ്ലിമായ എനിക്ക് ഇത് കണ്ടിട്ട് വളരെയധികം സന്തോഷം തോന്നുന്നു, പ്രധാന കാരണം നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്കുള്ള ആത്മാർത്ഥമായ ഭക്തി 🤩 ഇന്ന് നമ്മുടെ രാജ്യത്ത് മതങ്ങളും ആചാരങ്ങളും വെറും ആഘോഷങ്ങളോ, രാഷ്ട്രീയ മുതലെടുപ്പോ, ചോരത്തിളപ്പോ ആയി മാറിയിരിക്കുന്നു, എവിടെയും ഭക്തിയും ആചാര അനുഷ്ടാന അറിവുകളും മാത്രം ഇല്ല,. അത് കൊണ്ട് തന്നെ നിരീശ്വര വാദം ഓരോ വീട്ടിലും വേരുറപ്പിച്ചു വളരുന്നു. ..
ഒരാൾ തൻ്റെ ഭാര്യയുമായി നടന്നുപോകുന്നതു ഉസ്താദ് കണ്ടു പോയാൽ, അയാൾ ഭാര്യയെ ഉടൻ മൊഴി ചൊല്ലണമെന്നും ഭാര്യയെ ഉസ്താദിന് വേണി കഴിച്ചു കൊടുക്കണമെന്നതു ഇസ്ലാം നിയമമാണെന്നു വേറൊരു ഹമുക്ക് ഉസ്താദ് ഒക്ടോബർ 24 ന് പരപ്പനങ്ങാടിയിൽ പ്രസംഗിച്ച കാര്യം ഓർത്തുപോയി.
അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു... ആഹ് സ്ഥലം.. എന്ത് മനോഹരം ആണ്... ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും... അതിൽ ഒരു മലയാളിയെ കാണാൻ സാധിച്ചതിലും സന്തോഷം...❤കാണുന്നു ലൈക് അടിക്കുന്നു... Bbro&അനിൽ സർ... ചോദ്യങ്ങൾ വളരെ അഭിനന്ദർഹം..
അതിൻറെ 18:35 അകത്തുള്ള ആ atmosphere കണ്ടിട്ട് തന്നെ വളരെ സന്തോഷം തോന്നുന്നു അല്ലേ അതിൻറെ അകത്ത് രണ്ടു ദിവസം ഗസ്റ്റ് ആയിട്ട് താമസിക്കാൻ പറ്റുമോ എന്തോ 18:35
@@AshrafTms😊... പക്ഷെ ഒരു കരിയില പോലും കാണാനില്ല... പോസിറ്റീവ് ആരിക്കും ഫുൾ ഡേ... കൊറെച്ചു കൂടി എപ്പിസോഡ് അവിടെ തന്നെ വേണേൽ ചെയ്യാൻ സാധിക്കുമെന്ന് ഒരു തോന്നൽ.. B broikum.. Anil sirnum.. Ivdethe karyangal detail aayt part by part aayt cheyaan sadhikkatte..❤
അത്യപൂർവമായ ഗ്രാമം. സ്ത്രീകൾക്കും കുട്ടികൾക്കും മനസമാധാനത്തോടെ വഴി നടക്കാനും കിടന്നുറങ്ങാനും പറ്റുമല്ലോ. വളരെ നല്ല ഒരു കാഴ്ച്ച ഒരുക്കിയ വ്ലോകർക്ക് അഭിനന്ദനങ്ങൾ 🎉🎉
എന്ത് മനോഹരം, അവരുടെ ഒരു ദിവസം തുടങ്ങുന്നത് മുതൽ രാത്രി വരെയുള്ള വീഡിയോ ചെയ്യണമായിരുന്നു. ഇവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നത്,അതിന്റെ ഈണം,അവർ അവിടെ വെക്കുന്ന പാട്ട്, അവരുടെ ഭക്ഷണം, മരിച്ചവരെ അടക്കിയത്, പ്രാർത്ഥന കഴിഞ്ഞാൽ ഒത്തുകൂടുന്നത്, അവിടെയുള്ള കടകൾ, സ്കൂൾ, അങ്ങനെ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോയും മികച്ചതാണ്.
അതെ 🙏ഞാൻ കുറേ അധികം പ്രതീക്ഷിച്ചാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് 😢നിരാശപ്പെടുത്തിക്കളഞ്ഞല്ലോ 😩2എപ്പിസോഡ് ആയി എല്ലാം വീഡിയോ എടുത്തു കാണിക്കാമായിരുന്നു. എന്തായാലും നിങ്ങളെ അവരുടെ കോമ്പണ്ടിൽ കയറ്റിയതല്ലേ അപ്പൊ അവരുടെ വീടിന്റെ ഉൾവശം എങ്കിലും കാണിക്കാമായിരുന്നു. പിന്നെ അവരുടെ കല്യാണം ,മറിച്ചുകഴിഞ്ഞാൽ അടക്കം ചെയുന്നത്,കുട്ടികളുടെ പഠനം എല്ലാം, ,,ഇനിയും ഓരു വീഡിയോ പോരട്ടെ ഞാൻ കാണാൻ റെഡി 🙏🙏
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒരുപാട് vlogerമാർ യാത്ര നടത്തിയിട്ടുണ്ട്... പക്ഷെ ഇതുപോലെ വ്യത്യസ്തമായ കണ്ടന്റ് ആരും ചെയ്ത് കണ്ടട്ടില്ല... നാട്ടിൽ ഉള്ള ഇതുപോലെ ഉള്ള വ്യത്യസ്ത കണ്ടെന്റുകൾ കാണാതെ എന്ത് യാത്ര... 👌🏻👌🏻
പ്രേക്ഷർക്ക് വേണ്ടി അനിൽ സാർ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ് .... ഇത്രയും മഹത്തായ സംസ്കാരം പേറുന്ന ഒരു ഗ്രാമം ലോക പ്രശസ്തമാകേണ്ട ഒന്നായിരുന്നില്ലേ എന്നൊരു ചോദ്യം മനസ്സിൽ കടന്നു വരുന്നു ... ആശംസകൾ വിപിൻ ... അനിൽ സാർ ...
@@b.bro.storiesIt's another cult. Be careful. Hut Life is only in the village but outside they live luxurious normal life. All that glitters is not GOLD. Another divide and rule tactics.
വളരെ വിചിത്രമായി തോന്നുന്നു, ഇങ്ങനെയും ഒരു വിഭാഗം ഉണ്ടല്ലോ , ആ വില്ലേജ് കാണാൻ തന്നെ എത്ര ഭംഗിയാണ് , ഒരു സംശയം , കറണ്ടില്ല എന്ന് പറഞ്ഞു പക്ഷെ ആ വീടിന്റെയൊക്കെ മുകളിൽ സോളാർ പോലെ എന്തോ ഒരു പാനൽ കാണാം , ദീപക് പറഞ്ഞ സ്ഥലം kannanallor എന്റെ വീടിന്റെ വളരെ അടുത്താണ്
കേട്ട് പരിചയിച്ച മതങ്ങളിൽനിന്നും വ്യത്യസ്തമായ ഒരുമതത്തെ പരിചയപ്പെടുത്തി തന്നതിൽ പ്രിയ സഹോദരന്മാർക് അഭിനന്ദനങ്ങൾ. മതത്തിന്റെയും, ജാതിയുടെയും, പേരുംപറഞ് പരസ്പരം കലഹങ്ങളും കലാപങ്ങളും നടത്തുന്നവരും, കുറഞ്ഞ കാലത്തെ ജീവിതത്തിനുവേണ്ടി കൊട്ടാരതുല്യമായ വീടുണ്ടാക്കി ആർഭാടജീവിതം നയിക്കുന്നവർ കണ്ണുതുറന്നു കാണട്ടെ ആ മനുഷ്യരുടെ ലളിതമായ ജീവിതം.
ഇത്തരം ഒരു ജനസമൂഹം ഇന്ത്യയിൽ തന്നെ അപൂർവ്വമായിരിക്കും. അധികമാരും അറിയാത്ത ഇവരുടെ സംസ്കാരവും ആചാര രീതികളും വളരെ വിശദമായി ഞങ്ങളെ കാണിച്ചത് ഏറെ ഹൃദ്യമായി അഭിനന്ദനങ്ങൾ . അലവിക്കുട്ടി എ കെ . ഒളവട്ടൂർ പുളിക്കൽ.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞ നമ്മുടെ മഹാത്മജി, അദ്ദേഹം പറഞ്ഞ കാര്യം നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നു. രണ്ടുപേരുടെയും കോമ്പിനേഷൻ വളരെ നന്നായിരിക്കുന്നു. തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട്...❤️
ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ചും അവരുടെ ജീവിത രീതികളെയും ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച ബി ബ്രോക്കും അനിൽ സാറിനും അഭിവാദ്യങ്ങൾ. ഇങ്ങനെ ഉള്ള വെറൈറ്റികൾ പോരട്ടെ..
വളരെ വിത്യസ്തമായ ഒരു ജീവിത രീതി. മതം ജാതി എന്നൊക്കെ പറഞ്ഞ് കലഹം ഉണ്ടാക്കുന്ന ലോകത്തിൽ ഇങ്ങനെയും കുറെ പേർ ജീവിക്കുന്നു എന്ന് കണ്ട് അൽഭുത പെടുന്നു. അവരുടെ ഒരു ഭാഗം ആവാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അവരെ സമീപിക്കാം?? An amazing video Anil Sir and B- Bro❤❤❤. Thanks a ton 🎉
ഞാൻ ദീപക്കിൻ്റെ വീടിനടുത്താണ് താമസിക്കുന്നത് അവരുടെ കുടുംബം ഒരു ആശ്രമത്തിലാണെന്ന് പണ്ടേ കേട്ടിട്ടുണ്ട് ഇപ്പോൾ അവരെക്കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ദിവക്കിൻ്റെ കുടുംബത്തിൻ്റെ അടുത്താണ് ഞങ്ങളുടെ വീട്' അവരെക്കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ നന്ദി
ഇത്രയും ചിട്ടയിൽ ജീവിക്കാൻ വളരെ പ്രയാസമാണ്. ഒരു പുതിയ അറിവാണ്. എന്തൊരു ശാന്തത. Neat and clean. Ellam ഉണ്ടായിട്ടും നമ്മൾ യാതൊരു ചിട്ടയും ഇല്ലാതെ തമ്മിൽ തല്ലി ജീവിക്കുന്നു. E vlog ഇടയ്ക്കിടെ എടുത്തു കാണുന്നത് നല്ലതാണ്. മനസിന് ഒരു സമാധാനം കിട്ടും.🎉🎉🎉❤❤❤
ഏതോ ഒരു ലോകത്ത് എത്തിയത് ആന്നെന്നു തോന്നി. പ്രിയ സഹോദരന്മാരെ നന്ദി. ഒരു സ്ഥിരം പ്രേഷകയാണ് ഞാൻ. രണ്ടു പേരുടെയും അവതരണ ശൈലി മികച്ചത്. യാത്ര ചെയ്യാറില്ലെങ്കിലും നിങ്ങളെ പോലെ യാത്ര ചെയ്യുന്നവരെ വളെരെ ഇഷ്ട്ടമാണ്. പല പല സ്ഥലങ്ങളും അവിടെത്തെ സംസ്കാരവും മനസിലാക്കാൻ സാധിക്കുന്നു. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ആരോഗ്യം ശ്രദ്ധിക്കണം. ഓരോ ദിവസവും പുതിയ പുതിയ വീഡിയോ പ്രതീക്ഷിച്ചു കൊണ്ടാണ് എഴുനേൽക്കുന്നത്. Thanks a lot.
ഇങ്ങിനെ ഒരു സ്ഥലത്തെ പരിചയപെടുന്ന തന്നതിന്ന് വളരെ നന്ദി ഇവരുടെആ ചാരം മുക്കാലും ഹിന്ദു ആചാരസ് കുറച്ച് മുസ്ലിം ആചരസമായി മനസ്സിലാക്കുന്നു നല്ല സബ്രദായങ്ങൾ ആദ്യം മറാട്ടികളോ ന്നോ എന്ന് സംശയിച്ച വളരെ നന്ദി
ഈ വീഡിയോയുടെ കവർ ഫോട്ടോ വന്ന സമയത്ത് തന്നെ ഞാൻ അത്ഭുതപ്പെട്ടത് 22 വർഷം മുമ്പ് താമസിച്ചിരുന്ന ആ ഗ്രാമത്തെക്കുറിച്ചും വന്നോ വീഡിയോ എന്നാണ്.... ഇതിനടുത്ത് ഞാൻ താമസിച്ചിട്ടുണ്ട് ആയിരുന്നു. ഞാൻ ഒരു വ്ലോഗറോ വാർത്ത അവതരിപ്പിക്കുന്ന ആളോ അല്ല. പക്ഷേ ഇതിനെക്കുറിച്ച് പലരോടും സംസാരിച്ചിട്ടുണ്ട്. ഏതായാലും താങ്കളുടെ വീഡിയോ വന്നതിൽ സന്തോഷം.❤
വളരെ വളരെ നന്ദി. കേരളത്തില്‍ ഒരു സുസ്ഥിര ജീവന സമൂഹവും ഇക്കോ വില്ലേജും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്ക് ഇതൊരു നല്ല മാതൃകയും അറിവും തന്നെ.. വളരെ വളരെ നന്ദി.
ഇതൊരു പുതിയ അറിവാണ്. ഇവരുടെ വിശ്വാസവും ജീവിതവും എന്തായിരുന്നാലും ഇവരടെ ജീവിത ചുറ്റുപാടുകളും. ഇടപഴകലുകളും വൃത്തിയുള്ളതും സമാധനപരവുമാണെന്ന് കണ്ടറിയാം. മനുഷ്യൻ ആഗ്രഹിക്കുന്നത് ജീവിതത്തിലെ സമാധനമല്ലേ ...... വളരെ ലളിതമായി ജീവിച്ചു കൊണ്ടട് അവരത് അനുഭവിക്കുന്നുണ്ട്. എത്രമനോഹരമാണ് ഇവരുടെ ജീവിതം. കാണിച്ചു തന്നതിൽ സന്തോഷം. ഇവർക്കൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ....
കൊള്ളാം! ഇത് വളരെ വളരെ വ്യത്യസ്തവും, പുതിയ ഒരു അറിവും തരുന്ന എപ്പിസോഡ് തന്നെ.! .... തീർച്ചയായും, തമിഴ് നാട്ടിലെ ഈയൊരു ജീവിതസംസ്കാരം ചിത്രീകരിച്ചു ജനങ്ങളിലേക്ക് എത്തിച്ചതിന്... അഭിനന്ദനം പറയാതെ വയ്യ..... "അഭിനന്ദനങ്ങൾ " 👍🙏❤️🌹🌹🌹🌹🌹
വഴി തിരിച്ചുവിട്ടത് എന്തായാലും വെറുതെ ആയില്ല ഈ യാത്രയിലെ നല്ല കണ്ടൻ്റ്❤️ സമാധാനം ആഗ്രഹിക്കുന്ന കുറേ മനുഷ്യർ അവരെ വളരെ വിശദമായി തന്നെ പരിചയപ്പെടുത്തി തന്ന നിങ്ങൾക്ക് നന്ദി🙏 അവർ അതിൽ സുഖം കാണുന്നു വിശ്വാസങ്ങൾ എന്തോ ആകട്ടെ ഐക്യം ഉണ്ടല്ലൊ ? പുറത്ത് ഇല്ലാത്തതും അതാണല്ലൊ?👌👌
വളരെ നല്ല വീഡിയോ. ഈ 'വികസനകാലത്തു' ഇങ്ങനെ ലളിതമായി അകത്തും പുറത്തും യാതൊരു വിധ വിഷവും ഏൽക്കാതെ ജീവിക്കുന്ന ഭാഗ്യവാൻമാർ. ഇത് ഇക്കാലത്തു കാണിച്ചു തന്നതിന് നന്ദി തുടർന്നും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ.
യഥാർത്ഥ ഇന്ത്യ ഗ്രാമങ്ങളിൽ ആണെന്നത് എത്ര വലിയ സത്യം.... ഹൈവേകളിലും ആഡംബര ഹോട്ടലുകളിലും ഇന്ത്യയെ തിരഞ്ഞവരോട് നമോവാകം.... U are an Underated malayalam Travel youtuber... B Bro❤️
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടോ എത്ര മനോഹരം ലളിത ജീവിതം അവിടുത്തെ ആചാരവും ഭംഗിയും എല്ലാം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ പോലെ ദീപക്ക് എന്ന സുഹൃത്തിന്റെ എളിമയുടെ വിവരണത്തിൽ തന്നെ അവിടുത്തെ അന്തരീക്ഷം വളരെ സമാധാനപൂർണമാണ് എന്ന് മനസ്സിലാക്കാം അവിടെ വെട്ടിപിടിക്കലില്ല രാഷ്ട്രീയ മുറവിളിയില്ല ഒരു ജോലി മാത്രം ഉണ്ടായാൽ മതി.
മെയ്‌വഴി വഴക്കം എന്ന സ്പിരിച്യുൽ കമ്മ്യൂണിറ്റിയെ പരിചയപ്പെടുത്തിയത്തിന് നന്ദി ! എത്ര വൈവിധ്യമുള്ള സംസ്കാരങ്ങളാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ളത് ! കോഴിക്കോട് ജില്ലയിലെ വടകരയിൽ സിദ്ധസമാജം എന്നപേരിൽ ഇത്പോലെ ഒരു കമ്മ്യൂണിറ്റിയുണ്ട് ! വളരെ കൗതുകകരമായ ജീവിതശൈലിയാണ് അവരുടേതും !
എത്ര മനോഹരമായ ആചാരങ്ങൾ.. അവരുടെ വീടിന്റെ ഉൾഫാഗങ്ങൾ, ഗ്രാമത്തിന്റെ ഭരണക്രമങ്ങൾ, വിവാഹ രീതികൾ തുടങ്ങി വളരെ കൂടുതൽ കാര്യങ്ങൾ ചേർത്ത് മറ്റൊരു വീഡിയോ കൂടി ചെയ്തിരുന്നാൽ നല്ലതായിരുന്നു.... കണ്ടുപിടിത്തതിന് വളരെ നന്ദി....
മനുഷ്യന് ശാന്തി ആണ് ആവശ്യം .അത് ഏതു മതമായാലും അങ്ങിനെ തന്നെ ആണ്. കളവ് പറയരുത് ചതി വഞ്ചന പാടില്ല . ഇത് തന്നേ ആണ് എല്ലാ മതവും കലപിക്കുന്നത് .എന്നാല് അതിനെ പരിപോഷിപ്പിക്കേണ്ടവർ സുഖലോലുപരായി ജീവിക്കുന്നു. ആത്മാർഥതയുള്ള അച്ചന്മാരും ശാന്തിമാരും ഉസ്താത്മാരും ഈ ഗണത്തിൽ ഇപ്പോഴും കേരളത്തിൽ നിന്നും കാണാം കണ്ണ് വേണം അവരെ ബഹുമാനിക്കണം .❤❤❤❤
അവരുടെ ആചാരനുഷ്ടാനങ്ങൾ പറഞ്ഞു വന്നപ്പോൾ എനിക്ക് ഇതിന് ഇസ്ലാമിക മത നിയമങ്ങളുമായി നല്ല സാമ്യം ഉള്ളതായി തോന്നി. അവസാനം ഈ കമ്മ്യൂണിറ്റി സ്ഥാപകൻ ഒരു മുസ്‌ലിം ആണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു 😍😍 അഭിനന്ദനങ്ങൾ 🤝
😂ധാരാളം ചോദ്യങ്ങൾ ബാക്കി നില്കുന്നു, അറിയാൻ ഉള്ള ആഗ്രഹം, വിവാഹം, അവരുടെ കുട്ടികൾ, പുറത്തുനിന്നു വിവാഹം കഴിക്കാമോ, ഇതിനുള്ളിൽ school ഉണ്ടോ, പുറത്തുള്ളവർക്കു വന്നു കാണാൻ പറ്റുമോ, അവരുടെ വരുമാന മാർഗം എന്താണ്, ഹോപിറ്റൽ, delivary, അങ്ങനെ 100സംശയം ബാക്കി, പുറത്തു നിന്നും ഒരാൾ വന്നാൽ അവർ എന്തെങ്കിലും കൊടുക്കണോ, പുറത്തു ജോലിക്ക് പോയി കിട്ടുന്ന പൈസ അവിടെ ഏൽപ്പിക്കണോ, അങ്ങനെ 100ചോദ്യം, ബാക്കി, എന്നാലും ഇത് ആദ്യമായി കാണുന്നു 👍🏼👍🏼👍🏼
എത്ര സമാധാനപൂർണ്ണമായ ജീവിതം ..... പണ്ട് ഓല വീട്ടിൽ ചാണകം മെഴുകിയ തറയിൽ തഴ പായ വിരിച്ച് കിടന്നുറങ്ങിയ കാലം ! ഇന്നും ഞാൻ പായിട്ട് തറയിലാണ് മിക്കവാറും ഉറങ്ങാറ് ... പുൽപായയിൽ ....... ചാണകം മെഴുകിയ തറയിൽ അല്ലെന്നു മാത്രം! വളരെ ഇഷ്ടമായി അവരുടെ മതവും ജീവിത നിഷ്ഠയും!🪔🙏 കാണിച്ചു തന്ന നിങ്ങൾക്കും സ്നേഹം👌🏽💕💙💖💝👍🏽✍🏽
നല്ല അന്തരീക്ഷം, പ്രകൃതി മനോഹരം, വൃത്തി, മതനിരപേക്ഷത, കള്ളവും ചതിയുമില്ലാത്ത സമൂഹം, ലോകം ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്നാശിച്ചുപോയി ഇവിടെചെന്ന് താമസിച്ചാലോ എന്നു കൊതിച്ചുപോയി 🙏
അഷ്‌റഫ് ബ്രോ ന്റെ അട്ടപ്പാടി വീഡിയോ കണ്ടു, നേരെ വന്നത് ഈ വീഡിയോ കാണാനാണ്... മലയാളത്തിൽ ഇങ്ങനെത്തെ കോൺടെന്റ് ചെയ്യുന്നതിൽ ഇവർ പുലികളാണ്.. ഇവരുടെ ഒരുമിച്ചുള്ള വീഡിയോകളുടെ ഒരു ആരാധകനാണ് ഞാൻ... ആശംസകൾ ബി ബ്രോ... സാറും അടിപൊളിയാണ്...
യാത്രാ വ്ലോഗ് എന്നും പറഞ്ഞ് കുറേ നാഷണൽ ഹൈവേകളും ഹോട്ടലുകളും ഫുഡും മാത്രം കാണിക്കാതെ ഒരുപാട് അറിവുകളും സംസ്കാരങ്ങളും പറഞ്ഞ് തരുന്ന ചാനൽ.നന്ദി B-bro ...
You mean Vlog channel runs by a couple from Waynad ??? 😁😁
No bhakthanachari
Sathyam, njhan aake travel vlogersil 2 aale mathrame subscribe cheythittullo, bbroyum, ashraf excelum, randum ninghal kanan chelavazhikkunna time worthayirikkum….u will get lot of information and visuals…
Sathyam.
❤
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു വീട്ടിയോ കാണുന്നത് വളരെ വ്യത്യസ്തമായ ജീവിതം ഉത് ജനങ്ങളിലേക്കു എത്തിച്ച നിങ്ങൾക്ക ഒരു പാട് നന്ദി.
❤❤❤👍👍👍
എന്നെ അത്ഭുതപ്പെടുത്തിയത് ഇത്രയും ആളുകൾ ഉണ്ടായിട്ടും എത്ര വൃത്തിയായി സൂക്ഷിക്കുന്നു എന്നതാണ്❤
Correct✅
Njan shradhichu oru waistum illa. Ernakulathepole😅
@@rajeenabindseethy66 copenhagen kazhinja pinne aduth kochi aanu...😅
സത്യം. എനിക്ക് രുപാട് ഇഷ്ടപ്പെട്ടു ഈ സ്ഥലം. ഈ വൃത്തി എല്ലാ ഇടത്തും ഉണ്ടായിരുന്നു എങ്കിൽ..
സത്യം 👌
എന്നെയും അവിടുത്തെ
പരിസരഭാഗങ്ങളും ലാളിത്യവും വല്ലാതെ ആകർഷിച്ചു.ഒരു വീടിന്റെയെങ്കിലും അകം കാണിക്കായിരുന്നു
നല്ല വൃത്തിയുള്ള പരിസരം,അഹങ്കാരം, ആഡംബരം, വർഗീയത, രാഷ്ട്രീയം, മത്സര മനോഭാവം, അവഗണന ഇതൊന്നു മില്ലാത്ത നല്ല സമൂഹം. ഭൂമിയിൽ നല്ല മനുഷ്യരുടെ വാസ സ്ഥലം. ഇത് നില നിൽക്കട്ടെ.
ഈ ഗ്രാമത്തേക്ക് രാഷ്ട്രീയക്കാർ വന്നിട്ടില്ലങ്കിൽ ഇനി ഏത് ഒരു പാർട്ടിയെയും അവിടുത്തേക്ക് അടുപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്,
Super sthalam, nalla manassulla manushyar
❤😂🎉
മനുഷ്യന്റെ ഉള്ളിലുള്ള ആത്മാവിന്റെ ഇഷ്ടങ്ങളെ പരിഗണിക്കുന്ന ദൈവങ്ങൾ
2024ലിൽ കണ്ട എറ്റവും നല്ല കാഴ്ച്ച... എത്ര സുന്ദരം എത്ര മനോഹരം പറയാൻ വാക്കില്ല ഒരു തുണ്ട് ഭൂമി എവിടെ എങ്കിലും ഒഴിഞ്ഞു കിടപ്പ് ഉണ്ടെങ്കി അതിൽ കണ്ണ് വെക്കുന്ന റിയൽ എസ്റ്റേറ്റ് കാരും അതുപോലെയുള്ള വരും കാണേണ്ട കാഴ്ചയാണിത് ... നമ്മുടെ കേരളകരയിൽ ഇങ്ങിനെ ഒരുഗ്രാമം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചുപോകുന്നു ഏതായാലും ഇതിന്റെ അവതാരകാർക്ക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേരളത്തിൽ... നടന്നത് തന്നെ..
ഒരു മുസ്ലിമായ എനിക്ക് ഇത് കണ്ടിട്ട് വളരെയധികം സന്തോഷം തോന്നുന്നു, പ്രധാന കാരണം നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്കുള്ള ആത്മാർത്ഥമായ ഭക്തി 🤩 ഇന്ന് നമ്മുടെ രാജ്യത്ത് മതങ്ങളും ആചാരങ്ങളും വെറും ആഘോഷങ്ങളോ, രാഷ്ട്രീയ മുതലെടുപ്പോ, ചോരത്തിളപ്പോ ആയി മാറിയിരിക്കുന്നു, എവിടെയും ഭക്തിയും ആചാര അനുഷ്ടാന അറിവുകളും മാത്രം ഇല്ല,. അത് കൊണ്ട് തന്നെ നിരീശ്വര വാദം ഓരോ വീട്ടിലും വേരുറപ്പിച്ചു വളരുന്നു. ..
അത്ത നിരീശ്വരവാദിയാണെന്നും പറഞ്ഞ് അങ്ങോട്ട് ചെല്ല്
മണച്ചേരക്ക് എല്ലാം മണയായി തോന്നും അത് പ്രവഞ്ചത്തിലുള്ളതെല്ലാം മണയായിട്ടല്ല ചേർക്ക് അങ്ങിനെയെ തോന്നു ചേരയുടെ കണ്ണിൻ്റെ കമാണത്!
ജയ്!! നിരീശ്വർ വാദി ജയ് !!
ഒരാൾ തൻ്റെ ഭാര്യയുമായി നടന്നുപോകുന്നതു ഉസ്താദ് കണ്ടു പോയാൽ, അയാൾ ഭാര്യയെ ഉടൻ മൊഴി ചൊല്ലണമെന്നും ഭാര്യയെ ഉസ്താദിന് വേണി കഴിച്ചു കൊടുക്കണമെന്നതു ഇസ്ലാം നിയമമാണെന്നു വേറൊരു ഹമുക്ക് ഉസ്താദ് ഒക്ടോബർ 24 ന് പരപ്പനങ്ങാടിയിൽ പ്രസംഗിച്ച കാര്യം ഓർത്തുപോയി.
Correct bro
അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു... ആഹ് സ്ഥലം.. എന്ത് മനോഹരം ആണ്... ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും... അതിൽ ഒരു മലയാളിയെ കാണാൻ സാധിച്ചതിലും സന്തോഷം...❤കാണുന്നു ലൈക് അടിക്കുന്നു... Bbro&അനിൽ സർ... ചോദ്യങ്ങൾ വളരെ അഭിനന്ദർഹം..
Athe clean super❤
അതിൻറെ 18:35 അകത്തുള്ള ആ atmosphere കണ്ടിട്ട് തന്നെ വളരെ സന്തോഷം തോന്നുന്നു അല്ലേ അതിൻറെ അകത്ത് രണ്ടു ദിവസം ഗസ്റ്റ് ആയിട്ട് താമസിക്കാൻ പറ്റുമോ എന്തോ 18:35
@@AshrafTms😊... പക്ഷെ ഒരു കരിയില പോലും കാണാനില്ല... പോസിറ്റീവ് ആരിക്കും ഫുൾ ഡേ... കൊറെച്ചു കൂടി എപ്പിസോഡ് അവിടെ തന്നെ വേണേൽ ചെയ്യാൻ സാധിക്കുമെന്ന് ഒരു തോന്നൽ.. B broikum.. Anil sirnum.. Ivdethe karyangal detail aayt part by part aayt cheyaan sadhikkatte..❤
@@AshrafTmsഒരു മസ്ജിദ് കൂടി സ്റ്റാപിച്ചാൽ 5 നേരം ഓരിയിടൽ കൂടിയാൽ ബഹു കേമം 👌👌👌
താങ്കളുടെ വീട് കോൺക്രീറ്റാണോ ?😂😂😂
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മനോഹരമായ ജീവിതശൈലി അറിയുന്നത്.❤❤❤❤
❤
അത്യപൂർവമായ ഗ്രാമം. സ്ത്രീകൾക്കും കുട്ടികൾക്കും മനസമാധാനത്തോടെ വഴി നടക്കാനും കിടന്നുറങ്ങാനും പറ്റുമല്ലോ. വളരെ നല്ല ഒരു കാഴ്ച്ച ഒരുക്കിയ വ്ലോകർക്ക് അഭിനന്ദനങ്ങൾ 🎉🎉
ലോകം മുഴുവനും കണ്ടിട്ടുള്ള സന്തോഷ് ജോർജ് കുളങ്ങര ഇവിടെ സന്ദർശിച്ചു കാണില്ലെന്നു തോന്നുന്നു...
അഭിനന്ദനങ്ങൾ 🌹
Yes
Not a popular place but it's a new civilization to emerging
മൂപ്പർക്ക് ചെരിപ്പിടാതെ നടക്കാൻ വയ്യ
Aa mayiline kanathe pokarut
😅😅😅😅😅
എന്ത് മനോഹരം, അവരുടെ ഒരു ദിവസം തുടങ്ങുന്നത് മുതൽ രാത്രി വരെയുള്ള വീഡിയോ ചെയ്യണമായിരുന്നു. ഇവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നത്,അതിന്റെ ഈണം,അവർ അവിടെ വെക്കുന്ന പാട്ട്, അവരുടെ ഭക്ഷണം, മരിച്ചവരെ അടക്കിയത്, പ്രാർത്ഥന കഴിഞ്ഞാൽ ഒത്തുകൂടുന്നത്, അവിടെയുള്ള കടകൾ, സ്കൂൾ, അങ്ങനെ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോയും മികച്ചതാണ്.
Yes correct
Yes
Yes
അതെ 🙏ഞാൻ കുറേ അധികം പ്രതീക്ഷിച്ചാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് 😢നിരാശപ്പെടുത്തിക്കളഞ്ഞല്ലോ 😩2എപ്പിസോഡ് ആയി എല്ലാം വീഡിയോ എടുത്തു കാണിക്കാമായിരുന്നു. എന്തായാലും നിങ്ങളെ അവരുടെ കോമ്പണ്ടിൽ കയറ്റിയതല്ലേ അപ്പൊ അവരുടെ വീടിന്റെ ഉൾവശം എങ്കിലും കാണിക്കാമായിരുന്നു. പിന്നെ അവരുടെ കല്യാണം ,മറിച്ചുകഴിഞ്ഞാൽ അടക്കം ചെയുന്നത്,കുട്ടികളുടെ പഠനം എല്ലാം, ,,ഇനിയും ഓരു വീഡിയോ പോരട്ടെ ഞാൻ കാണാൻ റെഡി 🙏🙏
@@adasserypauly2250 👍
ഇത്തരം പ്രകൃതിയെ നെഞ്ചോട് ചേർത്ത് ആധുനികതയെ പുൽകാതെ ജീവിക്കുന്ന ഈ സൊസൈറ്റിയെ കുറിച്ചു അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി
മരപ്പൊത്തിലാണോ താമസം? ആശുപത്രിയിൽ പോകാറുണ്ടോ?😂 ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്😂
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒരുപാട് vlogerമാർ യാത്ര നടത്തിയിട്ടുണ്ട്... പക്ഷെ ഇതുപോലെ വ്യത്യസ്തമായ കണ്ടന്റ് ആരും ചെയ്ത് കണ്ടട്ടില്ല... നാട്ടിൽ ഉള്ള ഇതുപോലെ ഉള്ള വ്യത്യസ്ത കണ്ടെന്റുകൾ കാണാതെ എന്ത് യാത്ര... 👌🏻👌🏻
❤🎉
Very very thanks kunje
🌅👍🏻
ഇതൊക്കെയാണ് അവതരണം skip ചെയ്യാൻ തോന്നിയില്ല❤🙏
ഞാൻ തമിഴിൽ ഇവരെ പറ്റി കണ്ടതേ ഉള്ളൂ. മലയാളത്തിൽ നിങ്ങളാണ് ആദ്യം എന്ന് തോന്നുന്നു. നന്നായിട്ടുണ്ട്.❤
ഇത് കണ്ടപ്പോൾ തന്നെ മനസിന് വല്ലാത്ത കുളിർമ. അപ്പൊ അവിടെ താമസിക്കുന്നവർ എത്ര മനസമാധാനത്തിലായിരിക്കും ജീവിക്കുന്നത് 🥰
സിനിമയിൽ സെറ്റ് ഇട്ട പോലെ ഒരു സ്ഥലം അതിലെ ജനങ്ങൾ. വല്ലാത്ത അത്ഭുതം തോന്നി കണ്ടപ്പോൾ. ഒരു മയിലും 🙏
❤❤
ഒന്നല്ല 2 മയിലുകൾ
കറന്റ് ഉപയോഗിക്കുന്നില്ലെങ്കിലും സോളാർ ഉപോയോഗിക്കുന്നുണ്ടല്ലോ 😊
@@b.bro.stories💋
Ys
തമിഴ് നാട്ടിൽ ഇത്രയും വൃത്തിയുള്ള ഗ്രാമം ഉണ്ടോ ❤❤❤എന്തായാലും കാണാനും ഭംഗി അവിടെ ജീവിതവും അതിലേറെ സന്തോഷകരവും ആരോഗ്യഗരവും ആയിരിക്കും 👍🏻👍🏻👍🏻👍🏻
😢 പുതിയ അറിവ് പകർന്നുനല്കി യിതിന് ബിബ്രോസിന് ഒരു പട് നന്ദി
വലിയ തള്ള് ഒക്കെ തള്ളുന്നുണ്ട് പക്ഷേ സെമടിക് മതങ്ങൾക്ക് ഇവരെ മതം മാറ്റാൻ എളുപ്പമാണ് 😊
ഈ ഒരു community യെ പറ്റി ആദ്യമായി അറിയുകയാണ്..... Thanks b ബ്രോ..
പ്രേക്ഷർക്ക് വേണ്ടി അനിൽ സാർ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ് .... ഇത്രയും മഹത്തായ സംസ്കാരം പേറുന്ന ഒരു ഗ്രാമം ലോക പ്രശസ്തമാകേണ്ട ഒന്നായിരുന്നില്ലേ എന്നൊരു ചോദ്യം മനസ്സിൽ കടന്നു വരുന്നു ... ആശംസകൾ വിപിൻ ... അനിൽ സാർ ...
❤❤❤
@@b.bro.storiesIt's another cult. Be careful. Hut Life is only in the village but outside they live luxurious normal life. All that glitters is not GOLD. Another divide and rule tactics.
Enthu samskaram...oru samskaravum illathavanum..othiri ullavanum chathu pokum athra thanne 😅😅😅
@@vvchakoo166 വീഡിയോ ഒന്നുകൂടി കാണൂ
മാർഗം കൂടിയവർക്ക് അത് മനസിലാവില്ല 😂😂@@vvchakoo166
വളരെ വിചിത്രമായി തോന്നുന്നു, ഇങ്ങനെയും ഒരു വിഭാഗം ഉണ്ടല്ലോ , ആ വില്ലേജ് കാണാൻ തന്നെ എത്ര ഭംഗിയാണ് , ഒരു സംശയം , കറണ്ടില്ല എന്ന് പറഞ്ഞു പക്ഷെ ആ വീടിന്റെയൊക്കെ മുകളിൽ സോളാർ പോലെ എന്തോ ഒരു പാനൽ കാണാം , ദീപക് പറഞ്ഞ സ്ഥലം kannanallor എന്റെ വീടിന്റെ വളരെ അടുത്താണ്
ട്രാവൽ വ്ലോഗിൽ ഏറ്റവും പ്രധാനം visuals തന്നെയാണ്. മികച്ച ഫോട്ടോഗ്രഫി യാണ് ബ്രോ ഈ വീഡിയോ യുടേത്... 👍
കേട്ട് പരിചയിച്ച
മതങ്ങളിൽനിന്നും വ്യത്യസ്തമായ ഒരുമതത്തെ പരിചയപ്പെടുത്തി തന്നതിൽ പ്രിയ സഹോദരന്മാർക് അഭിനന്ദനങ്ങൾ.
മതത്തിന്റെയും, ജാതിയുടെയും, പേരുംപറഞ്
പരസ്പരം കലഹങ്ങളും കലാപങ്ങളും നടത്തുന്നവരും, കുറഞ്ഞ കാലത്തെ ജീവിതത്തിനുവേണ്ടി കൊട്ടാരതുല്യമായ വീടുണ്ടാക്കി ആർഭാടജീവിതം നയിക്കുന്നവർ കണ്ണുതുറന്നു കാണട്ടെ ആ മനുഷ്യരുടെ ലളിതമായ ജീവിതം.
ഇത്തരം ഒരു ജനസമൂഹം ഇന്ത്യയിൽ തന്നെ അപൂർവ്വമായിരിക്കും. അധികമാരും അറിയാത്ത
ഇവരുടെ സംസ്കാരവും ആചാര രീതികളും വളരെ വിശദമായി
ഞങ്ങളെ കാണിച്ചത് ഏറെ ഹൃദ്യമായി അഭിനന്ദനങ്ങൾ .
അലവിക്കുട്ടി എ കെ
. ഒളവട്ടൂർ
പുളിക്കൽ.
❤❤❤
സിദ്ധാശ്രമം ആണെന്ന് തോന്നുന്നു - വടകര, കണ്ണൂർ
ഓറോവിൽ- ചെന്നൈ
ആമിഷ് കമ്മ്യൂണിറ്റി- അമേരിക്ക
@@b.bro.stories
സിദ്ധാശ്രമം ആണെന്ന് തോന്നുന്നു - വടകര, കണ്ണൂർ
ഓറോവിൽ- ചെന്നൈ
ആമിഷ് കമ്മ്യൂണിറ്റി- അമേരിക്ക
എന്റെ കോയാ, ഇതൊക്കെ കണ്ടോളൂ പക്ഷേ ഒരിക്കലും വഖഫ് ആക്കാൻ നോക്കരുത്, പ്ലീസ് 🙏🏻😜
@@SunilKumar-gg5jiഎടാ നായിന്റെ മോനെ നീ മനുഷ്യന്റെ മോനല്ല 🙏🏼
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. Politics അകത്തു വരാൻ പാടില്ല 👍👍👍
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞ നമ്മുടെ മഹാത്മജി, അദ്ദേഹം പറഞ്ഞ കാര്യം നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നു. രണ്ടുപേരുടെയും കോമ്പിനേഷൻ വളരെ നന്നായിരിക്കുന്നു. തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട്...❤️
പണ്ട് വൃത്തി വളരെ കുറഞ്ഞ തമിഴ്നാട് നാട്ടിൽ ഇത്ര മനോഹരമായ ഒരു ഗ്രാമം 🙏🏼
ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ചും അവരുടെ ജീവിത രീതികളെയും ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച ബി ബ്രോക്കും അനിൽ സാറിനും അഭിവാദ്യങ്ങൾ. ഇങ്ങനെ ഉള്ള വെറൈറ്റികൾ പോരട്ടെ..
❤❤
വളരെ വിത്യസ്തമായ ഒരു ജീവിത രീതി. മതം ജാതി എന്നൊക്കെ പറഞ്ഞ് കലഹം ഉണ്ടാക്കുന്ന ലോകത്തിൽ ഇങ്ങനെയും കുറെ പേർ ജീവിക്കുന്നു എന്ന് കണ്ട് അൽഭുത പെടുന്നു. അവരുടെ ഒരു ഭാഗം ആവാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അവരെ സമീപിക്കാം?? An amazing video Anil Sir and B- Bro❤❤❤. Thanks a ton 🎉
ഞാൻ ദീപക്കിൻ്റെ വീടിനടുത്താണ് താമസിക്കുന്നത് അവരുടെ കുടുംബം ഒരു ആശ്രമത്തിലാണെന്ന് പണ്ടേ കേട്ടിട്ടുണ്ട് ഇപ്പോൾ അവരെക്കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ദിവക്കിൻ്റെ കുടുംബത്തിൻ്റെ അടുത്താണ് ഞങ്ങളുടെ വീട്' അവരെക്കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ നന്ദി
ദീപക് നാട്ടിൽ ഉണ്ടായിരുന്നോ. അയാൾ ജനിക്കുന്നെന് മുൻപേ parents അവിടെ ആണെന്ന് പറയുന്നുണ്ട്. But അയാൾ നന്നായി മലയാളം സംസാരിക്കുന്നുണ്ട്.
നൊണ ആണ് ഇതെല്ലാം ഫ്രോഡ് ആണ് എന്ന് പറയണത് കേട്ടാൽ അറിയില്ലേ he doesn't have any tamil influence @@nizasworld8631
Hai ഇങ്ങനെ ഒരു സ്ഥലപ്പേര് കേട്ടിട്ടുണ്ട്. പക്ഷെ അറിയാൻ കഴിഞ്ഞതിൽ സന്തോഷ കഴിഞ്ഞതിൽ സന്തോഷം. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
ഇത്രയും ചിട്ടയിൽ ജീവിക്കാൻ വളരെ പ്രയാസമാണ്. ഒരു പുതിയ അറിവാണ്. എന്തൊരു ശാന്തത. Neat and clean. Ellam ഉണ്ടായിട്ടും നമ്മൾ യാതൊരു ചിട്ടയും ഇല്ലാതെ തമ്മിൽ തല്ലി ജീവിക്കുന്നു. E vlog ഇടയ്ക്കിടെ എടുത്തു കാണുന്നത് നല്ലതാണ്. മനസിന് ഒരു സമാധാനം കിട്ടും.🎉🎉🎉❤❤❤
@@lilymj2358 All that glitters is not GOLD. It's a cult. They live luxurious normal life style outside.
ഇത്രയും ഭംഗിയും വൃത്തിയും ഉള്ള സ്ഥലം കാണിച്ചു തന്നതിന് നന്ദി 👍👍👍👍 പുറത്തു നിന്ന് ആരും ചെന്ന് നശിപ്പിക്കാതിരുന്നാൽ മതി 🥰
എവിടെ ചെന്നാലും അവിടെ ഒരു മലയാളിയെങ്കിലും കാണും, ഇവിടെയും 👌🙏
അത് ഞാനും കരുതി മലയാളി പൊളിയല്ലേ
അത്രയും മരങ്ങൾ ഉണ്ടായിട്ട് പോലും ഒരു ഇല പോലും അവിടെ വീണു കിടക്കുന്നത് കാണാനില്ല. എന്തൊരു വൃത്തി ❤
വളരെ പുതിയതും വ്യത്യസ്തവുമായ അറിവ്. ഇങ്ങനെ ഒരു സമൂഹം ഉള്ളതായി പരിചയപ്പെടുത്തിയ ബിബ്രോയ്‌ക്കും അനിൽ സാറിനും അഭിനന്ദനങ്ങൾ. 👍👍👍
ഏതോ ഒരു ലോകത്ത് എത്തിയത് ആന്നെന്നു തോന്നി. പ്രിയ സഹോദരന്മാരെ നന്ദി. ഒരു സ്ഥിരം പ്രേഷകയാണ് ഞാൻ. രണ്ടു പേരുടെയും അവതരണ ശൈലി മികച്ചത്. യാത്ര ചെയ്യാറില്ലെങ്കിലും നിങ്ങളെ പോലെ യാത്ര ചെയ്യുന്നവരെ വളെരെ ഇഷ്ട്ടമാണ്. പല പല സ്ഥലങ്ങളും അവിടെത്തെ സംസ്കാരവും മനസിലാക്കാൻ സാധിക്കുന്നു. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ആരോഗ്യം ശ്രദ്ധിക്കണം. ഓരോ ദിവസവും പുതിയ പുതിയ വീഡിയോ പ്രതീക്ഷിച്ചു കൊണ്ടാണ് എഴുനേൽക്കുന്നത്. Thanks a lot.
ഇത് ആദ്യത്തെ അറിവ് ഇതു വരെ ഒരു യൂടൂബറും കാണിക്കാത്ത അറിവ്
❤❤❤
👌👌
ഇങ്ങിനെ ഒരു സ്ഥലത്തെ പരിചയപെടുന്ന തന്നതിന്ന് വളരെ നന്ദി ഇവരുടെആ ചാരം മുക്കാലും ഹിന്ദു ആചാരസ് കുറച്ച് മുസ്ലിം ആചരസമായി മനസ്സിലാക്കുന്നു നല്ല സബ്രദായങ്ങൾ ആദ്യം മറാട്ടികളോ ന്നോ എന്ന് സംശയിച്ച വളരെ നന്ദി
ഈ വീഡിയോയുടെ കവർ ഫോട്ടോ വന്ന സമയത്ത് തന്നെ ഞാൻ അത്ഭുതപ്പെട്ടത് 22 വർഷം മുമ്പ് താമസിച്ചിരുന്ന ആ ഗ്രാമത്തെക്കുറിച്ചും വന്നോ വീഡിയോ എന്നാണ്.... ഇതിനടുത്ത് ഞാൻ താമസിച്ചിട്ടുണ്ട് ആയിരുന്നു. ഞാൻ ഒരു വ്ലോഗറോ വാർത്ത അവതരിപ്പിക്കുന്ന ആളോ അല്ല. പക്ഷേ ഇതിനെക്കുറിച്ച് പലരോടും സംസാരിച്ചിട്ടുണ്ട്. ഏതായാലും താങ്കളുടെ വീഡിയോ വന്നതിൽ സന്തോഷം.❤
ഇതുവരെ ഇങ്ങനെ ഒരു സ്ഥലത്തിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല.വളരെ അത്ഭുതം തോന്നുന്നു.വളരെ നന്ദി.
വീടിന്റെ ഉൾവശം കാണണമായിരുന്ന😮😮😮
ഈ സമൂഹത്തെ കുറിച്ചും അവരുടെ ആചാരനുസ്ട്ട നങ്ങളെ കുറിച്ചും പരിചയപെടുതിയ അനിൽ സാറിനും ബി ബ്രോ കും നന്ദി
❤❤❤
കൊള്ളാം. മനസ്സമാധാനം അതിനു വേറെ എവിടെയും പോവണ്ട
.wonderful. ആദ്യമായി കേൾക്കുന്നു. പുതിയ അറിവുകൾക്ക് നന്ദി
രാഷ്ട്രീയം ഇല്ലാത്തത് തന്നെ നല്ല കാര്യം
രാഷ്ടിയ വും വർണ്ണ മാവേചനവും ഇല്ലാത്തതു കൊണ്ടാണ് അവിടെ അവർക്ക് സമാധാനത്തോടെ ജീവിയ്ക്കാൻ കഴിയുന്നത്
അതാണ് ഇവരുടെ വിജയം
വളരെ വളരെ നന്ദി. കേരളത്തില്‍ ഒരു സുസ്ഥിര ജീവന സമൂഹവും ഇക്കോ വില്ലേജും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്ക് ഇതൊരു നല്ല മാതൃകയും അറിവും തന്നെ.. വളരെ വളരെ നന്ദി.
എന്ത് രസമാ കാണാൻ നല്ല വൃത്തിയും വെടിപ്പും. ആ ജനങ്ങൾ എത്ര സഹകരണ ത്തോടെ ജീവിക്കുന്നു ❤️❤️❤️
ഇതൊരു പുതിയ അറിവാണ്. ഇവരുടെ വിശ്വാസവും ജീവിതവും എന്തായിരുന്നാലും ഇവരടെ ജീവിത ചുറ്റുപാടുകളും. ഇടപഴകലുകളും വൃത്തിയുള്ളതും സമാധനപരവുമാണെന്ന് കണ്ടറിയാം. മനുഷ്യൻ ആഗ്രഹിക്കുന്നത് ജീവിതത്തിലെ സമാധനമല്ലേ ...... വളരെ ലളിതമായി ജീവിച്ചു കൊണ്ടട് അവരത് അനുഭവിക്കുന്നുണ്ട്. എത്രമനോഹരമാണ് ഇവരുടെ ജീവിതം. കാണിച്ചു തന്നതിൽ സന്തോഷം. ഇവർക്കൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ....
👍🏻നല്ല ഒരു അറിവ്..... കേട്ടിട്ട് പോലും ഇല്ലായിരുന്നു
യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന അത് പോലെ ഇണ്ട് ഈ സ്ഥലം അത്രയും വൃത്തി 🥰 ഇതൊക്കെ നമ്മുടെ നാട്ടിലാണല്ലോ എന്നറിയുമ്പോളാണ് രോമാഞ്ചം വരുന്നത് 👍
കൊള്ളാം! ഇത് വളരെ വളരെ വ്യത്യസ്തവും, പുതിയ ഒരു അറിവും തരുന്ന എപ്പിസോഡ് തന്നെ.! .... തീർച്ചയായും, തമിഴ് നാട്ടിലെ ഈയൊരു ജീവിതസംസ്കാരം ചിത്രീകരിച്ചു ജനങ്ങളിലേക്ക് എത്തിച്ചതിന്... അഭിനന്ദനം പറയാതെ വയ്യ..... "അഭിനന്ദനങ്ങൾ " 👍🙏❤️🌹🌹🌹🌹🌹
ആഹാ എത്ര മനോഹരം മനസ്സിൽ ആഗ്രഹിക്കുന്ന ഒരു ഇടം സ്വപ്‌നങ്ങളിൽ മാത്രം കണ്ട ഒരു സ്ഥലം
വഴി തിരിച്ചുവിട്ടത് എന്തായാലും വെറുതെ ആയില്ല ഈ യാത്രയിലെ നല്ല കണ്ടൻ്റ്❤️
സമാധാനം ആഗ്രഹിക്കുന്ന കുറേ മനുഷ്യർ അവരെ വളരെ വിശദമായി തന്നെ പരിചയപ്പെടുത്തി തന്ന നിങ്ങൾക്ക് നന്ദി🙏
അവർ അതിൽ സുഖം കാണുന്നു വിശ്വാസങ്ങൾ എന്തോ ആകട്ടെ ഐക്യം ഉണ്ടല്ലൊ ? പുറത്ത് ഇല്ലാത്തതും അതാണല്ലൊ?👌👌
ഒച്ചയും ബഹളവും ഇല്ലാതെ വളരെ ശാന്തമായി സംസാരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർ.
നന്ദി, നമസ്കാരം
ഇങ്ങനെ ഒരു കമ്മ്യൂണിറ്റി യെ കുറിച്ച് പറഞ്ഞു തന്നത് സൂപ്പർ 👌❤️🥰
വളരെ നല്ല വീഡിയോ. ഈ 'വികസനകാലത്തു' ഇങ്ങനെ ലളിതമായി അകത്തും പുറത്തും യാതൊരു വിധ വിഷവും ഏൽക്കാതെ ജീവിക്കുന്ന ഭാഗ്യവാൻമാർ. ഇത് ഇക്കാലത്തു കാണിച്ചു തന്നതിന് നന്ദി തുടർന്നും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ.
സ്വച്ഛവും സമാധാനവും ഉള്ള ഒരു ഗ്രാമം ..... മനസ്സിന് കുളിർമ തോന്നുന്ന അന്തരീക്ഷം 🥰🥰🥰🥰🥰🥰
ഇത്രയും കൺട്രോളായിട്ട് ജീവിക്കുന്ന മനുഷ്യന്മാരെ കാണാൻ പറ്റിയതും അറിയാൻ പറ്റിയ വളരെയധികം സുകൃതമാണ്
വ്യത്യസ്ത മായ വ്ലോഗ് അങ്ങിനെ ഒരു പുതിയ മതത്തെ കുറിച്ച് കൂടി അറിയാൻ സാധിച്ചു നന്ദി
അതിശയം തന്നെ...🤔സമാദാനമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ... ❤
യഥാർത്ഥ ഇന്ത്യ ഗ്രാമങ്ങളിൽ ആണെന്നത് എത്ര വലിയ സത്യം.... ഹൈവേകളിലും ആഡംബര ഹോട്ടലുകളിലും ഇന്ത്യയെ തിരഞ്ഞവരോട് നമോവാകം.... U are an Underated malayalam Travel youtuber... B Bro❤️
അപ്പോൾ താങ്കൾ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു അല്ലേ. 🤣🤣🤣
@@balachandranreena6046 reply ഇപ്പോഴാണ് കണ്ടത്... വലിയ ഒരു കോമഡി പറഞ്ഞ സ്ഥിതിക്ക് ഒന്ന് ചിരിച്ചു തന്നേക്കാം... ഹഹഹഹ
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടോ എത്ര മനോഹരം ലളിത ജീവിതം അവിടുത്തെ ആചാരവും ഭംഗിയും എല്ലാം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ പോലെ ദീപക്ക് എന്ന സുഹൃത്തിന്റെ എളിമയുടെ വിവരണത്തിൽ തന്നെ അവിടുത്തെ അന്തരീക്ഷം വളരെ സമാധാനപൂർണമാണ് എന്ന് മനസ്സിലാക്കാം അവിടെ വെട്ടിപിടിക്കലില്ല രാഷ്ട്രീയ മുറവിളിയില്ല ഒരു ജോലി മാത്രം ഉണ്ടായാൽ മതി.
മെയ്‌വഴി വഴക്കം എന്ന സ്പിരിച്യുൽ കമ്മ്യൂണിറ്റിയെ പരിചയപ്പെടുത്തിയത്തിന് നന്ദി ! എത്ര വൈവിധ്യമുള്ള സംസ്കാരങ്ങളാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ളത് ! കോഴിക്കോട് ജില്ലയിലെ വടകരയിൽ സിദ്ധസമാജം എന്നപേരിൽ ഇത്പോലെ ഒരു കമ്മ്യൂണിറ്റിയുണ്ട് ! വളരെ കൗതുകകരമായ ജീവിതശൈലിയാണ് അവരുടേതും !
വടകരയിൽ മാത്രമല്ല സേലത്തും, തളിപ്പറമ്പ കു റു മാത്തൂർ എന്ന സ്ഥലത്തും ഉണ്ട്
എത്ര മനോഹരമായ ആചാരങ്ങൾ.. അവരുടെ വീടിന്റെ ഉൾഫാഗങ്ങൾ, ഗ്രാമത്തിന്റെ ഭരണക്രമങ്ങൾ, വിവാഹ രീതികൾ തുടങ്ങി വളരെ കൂടുതൽ കാര്യങ്ങൾ ചേർത്ത് മറ്റൊരു വീഡിയോ കൂടി ചെയ്തിരുന്നാൽ നല്ലതായിരുന്നു.... കണ്ടുപിടിത്തതിന് വളരെ നന്ദി....
മെയ് വഴിശാല പരിചയപ്പെടുത്തിയതിനു നന്ദി❤
നല്ല ഒരു എപ്പിസോഡ് ആയിരുന്നു. പുത്തൻ അറിവ്, തികച്ചും പുത്തൻ കാഴച
പുതിയ അറിവ് ഇങ്ങിനെ ഉള്ള സമൂഹത്തെ പറ്റി ആദ്യമായി കേൾക്കുന്നു.. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.. ആശംസകൾ 👍🏻👍🏻
നല്ലൊരു വീഡിയോ കാണാൻ സാധിച്ചേനെ വളരെ നന്ദി എല്ലാ വീടുകളുടെയും മുകളിൽ സോളാർ പാനലുകൾ ഉണ്ട് അല്ലേ ❤
മനുഷ്യന് ശാന്തി ആണ് ആവശ്യം .അത് ഏതു മതമായാലും അങ്ങിനെ തന്നെ ആണ്. കളവ് പറയരുത് ചതി വഞ്ചന പാടില്ല . ഇത് തന്നേ ആണ് എല്ലാ മതവും കലപിക്കുന്നത് .എന്നാല് അതിനെ പരിപോഷിപ്പിക്കേണ്ടവർ സുഖലോലുപരായി ജീവിക്കുന്നു. ആത്മാർഥതയുള്ള അച്ചന്മാരും ശാന്തിമാരും ഉസ്താത്മാരും ഈ ഗണത്തിൽ ഇപ്പോഴും കേരളത്തിൽ നിന്നും കാണാം കണ്ണ് വേണം അവരെ ബഹുമാനിക്കണം .❤❤❤❤
Oru pp mone polum illa...kalavum vanchanayum asathyangalum mathram.
അവരുടെ ആചാരനുഷ്ടാനങ്ങൾ പറഞ്ഞു വന്നപ്പോൾ എനിക്ക് ഇതിന് ഇസ്ലാമിക മത നിയമങ്ങളുമായി നല്ല സാമ്യം ഉള്ളതായി തോന്നി.
അവസാനം ഈ കമ്മ്യൂണിറ്റി സ്ഥാപകൻ ഒരു മുസ്‌ലിം ആണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു 😍😍
അഭിനന്ദനങ്ങൾ 🤝
കുറച്ചു കൂടി ചിന്തിച്ചാൽ ഇവർക്ക് ഇസ്ലാമിനെ കാണാൻ kaziyum...
😂ധാരാളം ചോദ്യങ്ങൾ ബാക്കി നില്കുന്നു, അറിയാൻ ഉള്ള ആഗ്രഹം, വിവാഹം, അവരുടെ കുട്ടികൾ, പുറത്തുനിന്നു വിവാഹം കഴിക്കാമോ, ഇതിനുള്ളിൽ school ഉണ്ടോ, പുറത്തുള്ളവർക്കു വന്നു കാണാൻ പറ്റുമോ, അവരുടെ വരുമാന മാർഗം എന്താണ്, ഹോപിറ്റൽ, delivary, അങ്ങനെ 100സംശയം ബാക്കി, പുറത്തു നിന്നും ഒരാൾ വന്നാൽ അവർ എന്തെങ്കിലും കൊടുക്കണോ, പുറത്തു ജോലിക്ക് പോയി കിട്ടുന്ന പൈസ അവിടെ ഏൽപ്പിക്കണോ, അങ്ങനെ 100ചോദ്യം, ബാക്കി, എന്നാലും ഇത് ആദ്യമായി കാണുന്നു 👍🏼👍🏼👍🏼
ഹരേ കൃഷ്ണ 🙏🏻എത്ര നല്ല സ്ഥലം. ശാന്തമായ അന്തരീക്ഷം നല്ല സംസ്കാരം. ദൈവത്തെ അറിയുന്നവർ 🙏🏻🙏🏻🙏🏻 പുതിയ അറിവ് കാണിച്ചു തന്ന ആളിന് നന്ദി. നമസ്കാരം 🙏🏻🙏🏻🙏🏻
Daivam????
@@vvchakoo166എന്താ കേട്ടിട്ടില്ലേ, ഭൂമിയിലല്ലേ താമസം
ഇന്ത്യയിൽ ഇങ്ങനെയും ഒരു വിഭാഗമുണ്ട് എന്നറിയാൻ കഴിഞ്ഞതിൽ വ്ലോഗരോടുള്ള നന്ദി അറിയിക്കുന്നു
സാർ എന്തൊരു അറിവ് ബിഗ് സല്യൂട് രണ്ടു പേർക്കും.
ഇവിടം കണ്ടിട്ട് പോകാൻ കൊതി തോന്നുന്നു. ❤❤❤
കൊള്ളാം നല്ലൊരു വീഡിയോ പുതിയൊരു സംസ്കാരവും ജീവിത രീതിയും കാണാൻ പറ്റി ഓല വീടുകൾ ഇന്ന് നൊസ്റ്റാൾജിയ ആയി മാറി 😊
എന്റെ ഈ ജന്മത്തിൽ കണ്ട അതിമനോഹര കാഴ്ച. നന്ദി സഹോദര ❤❤❤🙏🏻
ഇങ്ങനെ യും ജീവിതം നയിക്കുന്നവർ ഉണ്ടെന്നു കണ്ടപ്പോൾ അത്ഭുതം... നല്ല അറിവ് ❤
അവരുടെ പ്രാർത്ഥന കണ്ടിട്ട് മുസ്ലീങ്ങളുടെ നമസ്കാരം ആയി നല്ല ബന്ധമുണ്ട്❤
Kakkamarude putheeya udayippanu..
പോടാ @@sajant7055
ഇത് അതു തന്നെ. അതുകൊണ്ടല്ലേ deadbody അഴുകില്ല എന്ന് പറയുന്നത്!
സമാദാന മതക്കാരു ഇവിടെയും സമാദാനം തരില്ല
ഇതിന്റെ സ്ഥാപകൻ കരൂർ സ്വദേശി ഖാദർ ബാദ്ഷ റാവുത്‌തർ മുസ്‌ലിം ആയിരുന്നു
തികച്ചും വ്യത്യസ്തവും
വിജ്ഞാന പ്രദവുമായ
ഒരു വ്ളോഗ് ഉദ്യമം.
ബി ബ്രോസിന്
അഭിനന്ദനങള്‍ .
ഒരു രക്ഷയില്ലാത്ത വീഡിയോ 👌🏻👌🏻👌🏻
എത്ര സമാധാനപൂർണ്ണമായ ജീവിതം ..... പണ്ട് ഓല വീട്ടിൽ ചാണകം മെഴുകിയ തറയിൽ തഴ പായ വിരിച്ച് കിടന്നുറങ്ങിയ കാലം ! ഇന്നും ഞാൻ പായിട്ട് തറയിലാണ് മിക്കവാറും ഉറങ്ങാറ് ... പുൽപായയിൽ ....... ചാണകം മെഴുകിയ തറയിൽ അല്ലെന്നു മാത്രം! വളരെ ഇഷ്ടമായി അവരുടെ മതവും ജീവിത നിഷ്ഠയും!🪔🙏 കാണിച്ചു തന്ന നിങ്ങൾക്കും സ്നേഹം👌🏽💕💙💖💝👍🏽✍🏽
ഞാൻആദ്യമായിട്ട കെൾക്കുന്നതും കാണുന്നതും സൂപ്പർ❤️❤️❤️
നല്ല വൃത്തിയും വെടിപ്പും ഉള്ള മനോഹരമായ ഗ്രാമം
ഓല കെട്ടിയ വീടുകൾ പരിസരം ഒക്കെ എത്ര സുന്ദരം എത്ര വൃത്തി ❤❤❤
ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാൻ ഉള്ള ഒരു വിവരണം വളരെ ഇഷ്ടമായി എന്ത് ലളിതമായ ജീവിതം
Tamil culture 🙏🙏🙏🙏🙏
Puthiya അറിവ് നേടാൻ കഴിഞ്ഞു 🙏🙏👍👍👍സൂപ്പർ bro.
ഒരു കടലാസ് കഷ്ണം പോലും കാണാനില്ല. എന്താ വൃത്തി . സാധ്യമായാൽ ഒന്ന് അവിടം വരെ പോണം ന്നുണ്ട് 😍😍😍
ഈ കാലത്ത് ഇങ്ങനെയുള്ള ഒരു ജിവിതരീത കാണിച്ചും തന്നതിൽ വളരെ സന്തോഷം
ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം ഞാൻ കട്ടിണ്ടേയില്ല എന്ത് മാത്രം വൃത്തിയായി ഇട്ടിരിക്ക'ന്നു
എത്ര മനോഹരമായ സ്ഥലം, ഒരുവിധ ആഡംബരങ്ങളും ഇല്ലാതെ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ പറ്റിയ ഒരിടം...❤❤
അവനവനാത്മ സുഖത്തിനയാചരിക്കുന്നത് അപരനും സുഖത്തിനായി വരേണം ! ശ്രീനാരായണ ഗുരുദേവൻ !
നല്ല അന്തരീക്ഷം, പ്രകൃതി മനോഹരം, വൃത്തി, മതനിരപേക്ഷത, കള്ളവും ചതിയുമില്ലാത്ത സമൂഹം, ലോകം ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്നാശിച്ചുപോയി ഇവിടെചെന്ന് താമസിച്ചാലോ എന്നു കൊതിച്ചുപോയി 🙏
സഫാരി കണ്ടു കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ട്ട പെട്ട ചാനൽ..
🥰🥰
ഈ ദിവസത്തിൽ കണ്ട ഏറ്റവും നല്ല അറിവ് thanx for you
പുതിയ അറിവ്.. നല്ല അറിവ്...
Good വീഡിയോ... 🌹🌹🌹
എന്തു ഭംഗി ഉള്ള സ്ഥലം ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടം ശെരിക്കും ഒരു പർണശാല, ആശ്രമം എന്നൊക്കെ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ
ഇതൊക്കെയാണ് real travel vlogs
❤❤❤
അഷ്‌റഫ് ബ്രോ ന്റെ അട്ടപ്പാടി വീഡിയോ കണ്ടു, നേരെ വന്നത് ഈ വീഡിയോ കാണാനാണ്...
മലയാളത്തിൽ ഇങ്ങനെത്തെ കോൺടെന്റ് ചെയ്യുന്നതിൽ ഇവർ പുലികളാണ്..
ഇവരുടെ ഒരുമിച്ചുള്ള വീഡിയോകളുടെ ഒരു ആരാധകനാണ് ഞാൻ...
ആശംസകൾ ബി ബ്രോ...
സാറും അടിപൊളിയാണ്...
നല്ല ഭംഗിയുള്ള സ്ഥലം.
നല്ല വിവരണം.
ഇത്ര സമാധനം ഉള്ള സ്ഥലം.
വേറെ എവിടെ എങ്കിലും കാണുമോ
ഇങ്ങിനെ ഒരു സ്ഥലം ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും super വീഡിയോ ചില വീടിന്റെ മുകളിൽ സോളാർ പാനൽ കാണുന്നു അതിൽനിന്നും കറന്റ് ആണ് കിട്ടുന്നത്