തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
എനിക്ക് വിശ്വാസമുള്ള കേരളത്തിലെ അൽപം കർഷകരിലൊരാളാണ് ബിജുച്ചേട്ടൻ.🥰♥️ ഉള്ളതു ഉള്ളതുപോലെ തുറന്നു പറയുന്ന പ്രകൃതം.🥰👌 ആപ്പിൾ തൈ വാങ്ങിയത് കൊറിയറയച്ചപ്പോൾ കംപ്ലൈന്റ് ആയിട്ട് എനിക്ക് പകരം നല്ല തൈ ക്യാശു വാങ്ങാതെ അയച്ചു തന്നിട്ടുണ്ട്.😊 Full support👏👏👏🤩🤩🤩🤩🥰🥰🥰🥰
മിയസാക്കി, ജബോട്ടികഭാ,ഓലോസോപോ തുടങ്ങി പേര് പറഞ്ഞു നാട്ടുകാരെ അന്യായ വില പറഞ്ഞു പറ്റിക്കാൻ കുറച്ചു നഴ്സറികാർ ഇറങ്ങിയിട്ടുണ്ട്. ആപ്പിൾ പ്ലാന്റ് തൈ നല്ല രീതിയിൽ വിൽക്കുന്ന പുള്ളി ഉടായിപ്പ് മാവിൻ തൈ വിൽക്കാനും തുടങ്ങിയോ?
തൈകൾ വാങ്ങി കഴിഞ്ഞാൽ ഒരു സപ്പോർട്ടും കിട്ടില്ല. നമ്മുടെ സംശയങ്ങൾക്കു മറുപടിയായി എന്തെങ്കിലും ഒരു വോയിസ് മെസ്സേജ് കിട്ടും. നേരിട്ട് ഫോണിൽ ഒരു ഓഫീസ് സ്റ്റാഫ് ആണ് കിട്ടുന്നത്. അവർക്കു ഒന്നും അറിയില്ല
ചൈന ലിച്ചി ചേട്ടൻ ട്രോപ്പിക്കൽ കായ്ക്കും എന്നു പറയുന്നു..കേരളത്തിൽ ഉള്ള ഏതേലും ട്രോപ്പിക്കൽ കാലവസ്ഥായിൽ തൃശ്ശൂര്, ആലപ്പുഴ,മലപ്പുറം ഇങ്ങനുള എവിടേലും ചേട്ടൻ പറഞ്ഞ ലിച്ചി കയച്ചിട്ടുണ്ടോ??? അങ്ങനെ എങ്കിൽ ഇതിൽ പബ്ലിക് ആയി അഡ്രസ്സ് തരൂ??ചേട്ടനെ വിശ്വാസം ഇല്ലാത്തവർ കാണട്ടെ👍
@@bijuthovala2386 china 3 lychee അങ്കമാലി ജാതി നഴ്സറിയിൽ കായിച്ചു എന്ന് പറഞ്ഞു details തരൂ അങ്കമാലിയിൽ എവിടെ നമ്പർ തരൂ മറുപടി തരണം ജനത്തിന്റെ വിശ്വാസത്തിന് ആണ് തന്നില്ലെങ്കിൽ നിങ്ങൾ ഉടായിപ്പാണ്
@@shynikdas8617 പുതിയ ഒരു ഇനം കൊണ്ട് വരുബോൾ ചുമ്മാ നെഗറ്റീവ് കമന്റു ഇട്ടു രസികൻ നല്ല രസം ആണ് ഈ വീഡിയോ ലിങ്ക് കാണു ഇങ്ങനെ ഓരോരുത്തവരെ പുച്ഛിക്കുന്ന വൻ മാർക്ക് ഉള്ള ചെവിടത്തേക്ക് ഉള്ള അടി ആണ് ഇത് എല്ലാം പുത്തു കഴിച്ചു നിൽക്കുന്ന വീഡിയോ ua-cam.com/video/YCzTWG4DBkw/v-deo.html
@@VinodKumar-wm8cc Tropical climate ൽ കായ്ക്കുന്ന apple trees ഉണ്ട്. Dorset, Anna (pollination നടക്കാൻ രണ്ടും വേണം, ഒന്ന് മാത്രം കായ്ക്കില്ലാ ) HRMN 99 (Indian) മുതലായവ.
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Miracle farm house
Mob : 9048505848
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Adress pls
0
Super
Aapil plants ഒന്നും കാണിക്കുന്നില്ല
Thanks the support 👍
Biju. Mob. No തരാമോ
വാചകം ഒന്ന് വേറെ തന്നെ
Pakka fraud aanu ivan
Very encouraging presentation thx
എനിക്ക് വിശ്വാസമുള്ള കേരളത്തിലെ അൽപം കർഷകരിലൊരാളാണ് ബിജുച്ചേട്ടൻ.🥰♥️
ഉള്ളതു ഉള്ളതുപോലെ തുറന്നു പറയുന്ന പ്രകൃതം.🥰👌
ആപ്പിൾ തൈ വാങ്ങിയത് കൊറിയറയച്ചപ്പോൾ കംപ്ലൈന്റ് ആയിട്ട് എനിക്ക് പകരം നല്ല തൈ ക്യാശു വാങ്ങാതെ അയച്ചു തന്നിട്ടുണ്ട്.😊
Full support👏👏👏🤩🤩🤩🤩🥰🥰🥰🥰
Avatharanam ishtamayi vedio kandal Onnenkilum vangiyirikum ❤️❤️👍👍🤝🤝
Apple ethraya kozhikode nadapuram
Good presentation , but will the lychee tree fruit other than high range in kerala
അയ്യപ്പ ബൈജുടെ സംസാരം എവിടെയൊക്കെയോ തോന്നി...... 🙏
Miyazaki 750 roopak kittunnund Malappuram perinthal manna
Correct, (Location Aripra)
@@aroundme7830 . --
Thangs. Nalla kachavadam undagatal.........
. സത്യധാരണയിൽ തള്ള് പൂത്ത് നിൽക്കുന്നു കാച്ച് നിൽക്കുന്നു കാണിച്ചു തരാം ???
Nalla avatharanam
ചേട്ടന്റെ റേറ്റ് അല്പം കൂടുതൽ ആണ്
Informative message...
An Innocent person.👏👏👏🙏🙏🙏
Shibukumar.Kollam ആണോ കൂടെ സംസാരിക്കുന്നത്
എന്താണ് കായിച്ചയുടെ മരുന്ന്
Ellam Super sadanangal miracle framil kittum
Athokk ഫ്രൂട്ട് plant അവിടുള്ളത്
Drumiil നടാൻ പറ്റിയിട്ടുള്ള ഫ്രൂട്ട് athokke
ഒന്നും മനസിലാവുന്നില്ല. കവി എന്താണ് ഉദ്ദേശിക്കുന്നത്
മനസിലാകാത്തത് കൊണ്ടാണ്ട്ടോ
വാചക കസർത്ത് കൊണ്ട്പണം ഉണ്ടാക്കുന്ന വർ അനേകർ ഇന്നലെ ഞാൻ ഒരു വിഡിയോകണ്ടു അതിൽ മിയാസാക്കിക്ക് 600 രൂപ
Good വീഡിയൊ. വളരെ ഇഷ്ടം Subscribed
Thanks bro ❤❤❤❤❤
Original atie veanam
Postl via
How munch
Pls rply
ഒവ്വ ലിച്ചി കായ്ക്കും കാന്തല്ലൂർ മലയുടെ മുകളിൽ
മിയസാക്കി, ജബോട്ടികഭാ,ഓലോസോപോ തുടങ്ങി പേര് പറഞ്ഞു നാട്ടുകാരെ അന്യായ വില പറഞ്ഞു പറ്റിക്കാൻ കുറച്ചു നഴ്സറികാർ ഇറങ്ങിയിട്ടുണ്ട്. ആപ്പിൾ പ്ലാന്റ് തൈ നല്ല രീതിയിൽ വിൽക്കുന്ന പുള്ളി ഉടായിപ്പ് മാവിൻ തൈ വിൽക്കാനും തുടങ്ങിയോ?
Surabi tile owner um iyalum oru amma petta makkalaannu🤣🤣
Avida ee. Sthalam
കൂടുതൽ പൈസ വാങ്ങിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല? ഇത്രയും കൂടുതൽ സംസാരിക്കുന്നില്ലേ, എനർജി എത്രാ നഷ്ടം വരുന്നത്, അതിനുംകൂടെയാ ഈ അധികപണം.
👌👌പ്രൂണിങ് വീഡിയോ ഇടാമോ മാവിന്റെ
Pala nursery ne ayi fruits plant vangunnu.onnum gunamilla.orange 8varsham noki vetikalanju.ipo vere vechit 4 kollamayi adum gunamilla.
👍
mannuthiyil poyi vangu..vangiyappo thanne athil 4 kaykal undennu...mannil vech 10 day kazjinjappo niraye poovittu..i am happy
മാവ് prune ചെയ്യുന്ന video ഒന്ന് ഇടാമോ.
Razz garden nte u tube കണ്ടാൽ മതി ഇത് വെറും തള്ളു ...തള്ളല്ലെ
Where’s the place
Idukki.. Home delivery available 😌
കാണാൻ വയ്യ
🙏🙏
400 rupees only Miyazaki West Bengal
Chounsa 150 rupees only
p c annan style dialogues 😄
സാറെ ഇത് എവിടെയാണ് നമ്മൾ വടകര
തൈകൾ വാങ്ങി കഴിഞ്ഞാൽ ഒരു സപ്പോർട്ടും കിട്ടില്ല. നമ്മുടെ സംശയങ്ങൾക്കു മറുപടിയായി എന്തെങ്കിലും ഒരു വോയിസ് മെസ്സേജ് കിട്ടും. നേരിട്ട് ഫോണിൽ ഒരു ഓഫീസ് സ്റ്റാഫ് ആണ് കിട്ടുന്നത്. അവർക്കു ഒന്നും അറിയില്ല
Ayyappa Baiju chetan 😂
Good good vedio
Rate dable
Miyasakki 800 nu kittum. Mannuthiyil
ചൈന ലിച്ചി ചേട്ടൻ ട്രോപ്പിക്കൽ കായ്ക്കും എന്നു പറയുന്നു..കേരളത്തിൽ ഉള്ള ഏതേലും ട്രോപ്പിക്കൽ കാലവസ്ഥായിൽ തൃശ്ശൂര്, ആലപ്പുഴ,മലപ്പുറം ഇങ്ങനുള എവിടേലും ചേട്ടൻ പറഞ്ഞ ലിച്ചി കയച്ചിട്ടുണ്ടോ???
അങ്ങനെ എങ്കിൽ ഇതിൽ പബ്ലിക് ആയി അഡ്രസ്സ് തരൂ??ചേട്ടനെ വിശ്വാസം ഇല്ലാത്തവർ കാണട്ടെ👍
ഇത് എവിടെയാ സ്തലം
കട്ടപ്പന
@@bijuthovala2386 biju mob. No.. Tharamo
1000 രൂപ ആണോ ഫുട്പാത് വില..
Super
Miracle എന്ന് പേരും vila സുനാമി യും
👍👍👍👍👍👍👍
Mandrake effect vararuthe.....🙏
Location evida
ഇടുക്കി.. Home delivery available
Eduki evida nursery
VALIYATHOVALA
@@KrishimithraTVindia ആ Phone നമ്പറിന്റെ അടുത്ത് Location ജില്ല കൂടി എഴുതി കൊടുക്കൂടെ Mr.?😡
Man Durga nursery malda Miya Saki 600
വാചകം അടി കൊള്ളാം.
Maadurga nursery valare cheep ratinu kittum west bangal courier kittum
Maadurga are frauds. They took money 5 months back. Never delivered. No response. Fraud people.
I will come...
അയച്ചു തരാമോ ... ആവശ്യമുള്ള തൈകൾ ഞാൻ തൃശൂരാണ്
തരാം
@@bijuthovala2386 ഈ china 3 lychee കായിച്ചത് എവിടെ ഒന്ന് പറയാമോ ഒരു ഉറപ്പിനാ
@@bijuthovala2386 china 3 lychee അങ്കമാലി ജാതി നഴ്സറിയിൽ കായിച്ചു എന്ന് പറഞ്ഞു details തരൂ അങ്കമാലിയിൽ എവിടെ നമ്പർ തരൂ മറുപടി തരണം ജനത്തിന്റെ വിശ്വാസത്തിന് ആണ് തന്നില്ലെങ്കിൽ നിങ്ങൾ ഉടായിപ്പാണ്
@@bijuthovala2386 നിങ്ങളുടെ mob. തരാമോ
600 roopaye ullu miyasakki original
Evide kittum online delivery undo
@@TP-Homegardening-r1y അഡ്രസ് /ഫോൺ. നമ്പർ തരുമോ?
Evideya
Miyasaki original indiayill kittilla miyasaki mango idakuna company plant sale cheyilla
എവിടെ കായ്ച്ചു
പുളുവടി 😄😄😄
വേറെ നിവൃത്തിയില്ല ബ്രോ
കായ പിടിച്ചു വരുമ്പോഴേക്കും price 150 avum😁
E nbril wtap kitunilla
Nhan 600 rupaik vaangi
അത്തി കായ്ച്ചു നിൽക്കുന്നത് കാണിക്കാഞ്ഞത് എന്താ.... പിന്നെ പുള്ളിയുടെ ആപ്പിൾ ഒക്കെ കായ്ച്ചോ
ua-cam.com/video/YCzTWG4DBkw/v-deo.html
അധ്വാനിച്ച് ജീവിക്കുക
പുളിടെ ആപ്പിൾ ഓക്കേ കഴിച്ചു ua-cam.com/video/YCzTWG4DBkw/v-deo.html
തള്ള് മാമാ തള്ള്
@@miraclefarmhousevlogs707 അതിവിടെ പറയേണ്ട കാര്യം?
ഇവൻ ലോക ഉടായിപ്പ് ആണ്... എല്ലാം കായ്ച്ചു നിൽപ്പോണ്ട്... പക്ഷെങ്കില് കാണിക്കത്തില്ല 🤭🤭🤭
ഞാൻ ആപ്പിൾ കായ്ച് കിടക്കുന്നത് കണ്ടതാ ആപ്പിൽ പൂത്തും നിൽപുണ്ട് ഞാൻ നേരിട്ട് കണ്ടതാ
Very true,ivan no 1 fraud aanu
Da ooole nee Valla videos kadatundo baijuvettannte kanatte Angu kuttam parayum Nari ninakku taalpariyamillekil enthinada video kanunne agu skip chythude thuuuuu
Dubai yk delivery undo?
Undallo🥺🥺🥺🥺🥺🥺🥺🥺🥺🥺🤣🤣🤣🤣🤣🤣.
Postal vazhiyo?
Dubai junction l ethikkam 😂😂😂😂😂
Ok ok address ayakam
@@lokajalakam2055 dubai yil junction undo 🤣🤣
Miracle frt undo
Yes
വെറും ₹.600/700/800/ന് 6അടി 7അടി ഉയരമുള്ള മിയാസാക്കി മരം ടൈപ്പ് മണ്ണുത്തിയിൽ കിട്ടും....
കിട്ടുന്ന സ്ഥലം നേഴ്സറി പറയുമോ
Eth farnila
മണ്ണുത്തിയിൽ ഏത് നഴ്സറിയിൽ
Murali nursery
600.
വലുത് 700
മിയ സാക്കി ടിയാൻ പറയുന്ന വില ഇല്ല ടീവിലക്ക് മൂന്ന് എണ്ണം വാങ്ങാം
സ്ഥലം ഇവിഡയ..
Idukki.. Contact number comments l und ❤❤❤❤
ആദായ വില്പന ഓണം ഓഫർ
Full kanichilla vedeo
ആപ്പിൾ പിടിച്ചോ ചേട്ടാ?
ua-cam.com/video/YCzTWG4DBkw/v-deo.html
One week l apple കായ്ച്ച വീഡിയോ വരുന്നുണ്ട്. Stay tuned❤❤❤❤
പൂ പിടിക്കാതെ ആപ്പിൾ ഉണ്ടായ വീഡിയോ വരാൻ ചാൻസ് ഉണ്ട്
ua-cam.com/video/YCzTWG4DBkw/v-deo.html
@@shynikdas8617 പുതിയ ഒരു ഇനം കൊണ്ട് വരുബോൾ ചുമ്മാ നെഗറ്റീവ് കമന്റു ഇട്ടു രസികൻ നല്ല രസം ആണ് ഈ വീഡിയോ ലിങ്ക് കാണു ഇങ്ങനെ ഓരോരുത്തവരെ പുച്ഛിക്കുന്ന വൻ മാർക്ക് ഉള്ള ചെവിടത്തേക്ക് ഉള്ള അടി ആണ് ഇത് എല്ലാം പുത്തു കഴിച്ചു നിൽക്കുന്ന വീഡിയോ ua-cam.com/video/YCzTWG4DBkw/v-deo.html
ഇയാളുടെ ഒരു നാഗസാക്കി തേങ്ങാക്കുല
വാചകമടി അല്പം കൂടുതലാണ്.
ഞാൻ വാങ്ങിയ ആപ്പിൾ തൈ എല്ലാം ഉണങ്ങിപോയി.
വില വളെരെ കൂടുതലാണ്.
Keralathil apple kaaykkumo??? Kashmeeril Naalikeram kaaykkumo?????
എവിടെ നിന്നാണ് വാങ്ങിയത്
@@VinodKumar-wm8cc Tropical climate ൽ കായ്ക്കുന്ന apple trees ഉണ്ട്. Dorset, Anna (pollination നടക്കാൻ രണ്ടും വേണം, ഒന്ന് മാത്രം കായ്ക്കില്ലാ ) HRMN 99 (Indian) മുതലായവ.
ബാലീ ചാമ്പ ഉണ്ടോ എന്ത് വില വരും
.
Replay
Replay
വിടരുത് ചുമ്മാ
തൈകൾ ഡെലിവറി ഉണ്ടോ?
ഇയാളും ഒരു മിയാസാക്കിയും 😜
വെറുതെ തള്ളാതെ ചേട്ടാ ! ഇതിന്റെയൊക്കെ വില എല്ലാർക്കുമറിയാം ! 😂😂😂
Pattippanu verum dialoge
എന്നാ തള്ളാണ് , ഇതിലും വില കുറച്ച് കിട്ടും
ബനാന ചിക്കു ആണെന്ന് പറഞ്ഞു തന്നതാ സാധാ ചിക്കു ആണ് എല്ലാം പറ്റിപ്പാ
ഇതിന് മറുപടി പറയൂ ചേട്ടാ
അസൂയ 😁 എന്റെ വളർച്ചയിലുള്ള അസൂയ
@@miraclefarmhousevlogs707 എവിടെയാണ് china 3 lychee കായിച്ചത്
Over smart
എല്ലാത്തിനെയും പടമൊള്ളല്ലോ
വലിയ ഉടായിപ്പ് മാൻ ഏറ്റവും വലിയ തള്ളു
തള്ള് തള്ള്
Ivan verum Dialogue aaaanu ennu thonnunnu
ഇവൻ നാവ് വിൽക്കുന്നവനാ (കൊള്ളവില ) മാവ് പ്രൂൺ ചെയ്യുന്ന അദ്‌ഭുദ്ധ വിദ്യയും പഠിപ്പിക്കും അതും ഫ്രീയായി 😁
Multi layer mango plant kitto price athrayavum
Super
Nice👍