എല്ലാ ഫലവൃക്ഷങ്ങളും വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി /ഡ്രമ്മിൽ ഫലവൃക്ഷങ്ങൾ സെറ്റ് ചെയ്തുകൊടുക്കും.
Вставка
- Опубліковано 7 жов 2024
- Agro Hub Nursery
Kaipamangalam
9497653315
7356257012
കൊറിയർ ഇല്ല
location 👇
AGROHUB
maps.app.goo.g...
❤❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Instagram: ...
D M for Collabs & Promotion
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ UA-cam ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
joshymr72@gmail.com
#fuddietraveller #joshy
ചേട്ടന്റെ എല്ലാവീഡിയോയും കാണാറുണ്ടെങ്കിലും ഇത്രക്കും വിലക്കുറവിന്റെ നഴ്സറി ആദ്യം സൂപ്പർ ❤❤❤❤
ഇത്രയും വിലക്കുറവിൽ തൈകൾ ആദ്യമായിട്ടാണ് കാണുന്നത്. ഇവരെയൊക്കെ വേണം പ്രോത്സാഹിപ്പിക്കാൻ. താങ്കളുടെ വീഡിയോയ്ക്ക് നന്ദി. മിക്ക നഴ്സറികളിലും തൈകൾ വളരെ വില കൂടുതലാണ്. പോയാൽ ഒന്നും വാങ്ങാൻ പറ്റില്ല വെറുംകയ്യോടെ തിരിച്ചു വരേണ്ടി വരും.
മാഷാ അല്ലാഹ്... സൂപ്പർ വീഡിയോ... നല്ല അവതരണം.. ആഗ്രോഹബിനെക്കുറിച്ചു വിശദമായി വിശദീകരിച്ചു... നല്ല കലക്ഷൻ... നല്ല സെലെക്ഷൻ..
സൂപ്പർ നഴ്സറി 🌹🌹
With സുല്ല് സുലൈമാനി...
ഉറപ്പായും ee നഴ്റി സന്ദർശിക്കഉം... ചേട്ടനും ചേച്ചിക്കും... നഴ്സറി സ്റ്റാഫിനും എല്ലാ ആശംസകൾ നേരുന്നു 🌹🌹🌹👍👍👍
What is the present condition of the plants you have bought from this nursery?Have they started to give fruits?
അടിപൊളി ഇത്രയു വെറൈറ്റി കളോ സൂപർ
Super 👍nalla vila kuravu 🙏
എന്റെ ലിനി കണ്ടിട്ട് കൊതിയാവുന്നു ഇന്ഷാ അല്ലാഹ് നാട്ടിൽ വരുമ്പോൾ വരണം 👍
🥰❤
Super super ഞങ്ങളുടെ നാട് കയ്പമംഗലത്തെ വളരെ നല്ല Plant Nursery
Kaipamangalam exact location evdeyanu?
AGROHUB
maps.app.goo.gl/UwZZ9c7NSxXkR4ts7
❤
Nammude sontham nad👍🏻😍
Njan chedikalum fruitsplantsum ivde ninnaanu vaangaaru
Are these items available now at the said rates. ? Open on Sundays ?
ഞാൻ കണ്ട നിങ്ങളുടെ വീഡിയോയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്തായാലും അവിടെ പോകും അലി മാലിക് തിരൂർ
❤👍🏻
Kuzhipallam Botanical Garden
Botanical garden in the Kottukal.. promotion alla ketto njan vangi anbhavam ullatha. Ithilum vilakuravulla sdhalam njan kanditilla.
Njanum vangichu sari thanne enthu vilakurava
അടിപൊളി ടൂർ
Rumeni mago plant undo,, or appil mango plant
സൂപ്പർ ഡാൻസർ പ്രണയം ഞാൻ വരുന്നുണ്ട് വരും എനിക്ക് കുറച്ച് വേണം
സൂപ്പർ വീഡിയോ👍 ഇത്രേം നല്ല നഴ്സറി പരിചയപെടുത്തിയ ചേട്ടനും ചേച്ചിക്കും ഒരുപാട് താങ്ക്സ് 😍
🥰❤
സൂപ്പർ
ജോഷ്യേട്ടൻ പൊളിച്ചൂട്ടാ............. ഗഡ്യേ
🥰
Adipoly Agro hub nerssery
🥰
നിങ്ങളുടെ വീട്ട്ൽ വച്ച ഫലവൃകഷങ്ങളും എവിടെ നിന്നാണ് വാങ്ങിയത്? അതുപോലെ druminu ethrayanu
ശ്രീ.ജോഷിയ്ക്കും സുന്ദരിയ്കും അഭിനന്ദനങ്ങൾ വില സഹിതമല്ലേ പരിചയപ്പെടുത്തിയത്. കേട്ടിട്ടില്ലാത്തതിനെ പറ്റിയും കേൾപ്പിച്ചല്ലോ ,ഏറെ നന്നായി.2 ഭാഗമാക്കി കാണിയ്കാമായിരുന്നു. സ്ഥിരം ശ്രദ്ധിയ്ക്കുന്നവർ തീർച്ചയായും കണ്ടിരിയ്ക്കും.
👍🏻
Very good nursery very good vedeo
Suthari jechi superayitund
🥰
Super video..... ശരിക്കും ഇതാണ് complete agro solution💞💞💞
🥰
Great sir .madam.
sunday open aakuna e nursery kaanichu thanna e video upakarapettu..langi langi thrissur onnum choycht kittane undayrunila
വലുപ്പത്തിൽ അല്ല കാര്യം. നല്ല ഷെയ്പ്പിൽ വളരുന്ന തൈകൾ വേണം വാങ്ങാൻ. നല്ല വീഡിയോ 👍
പക്ഷേ മിക്ക നഴ്സറിക്കാരും വലിപ്പം വെച്ചാണ് വില പറയുന്നത്.മണ്ണുത്തിയിൽ അങ്ങിനെയാണ് വില
എന്റെ വീടിനടുത്തുള്ള നഴ്സറി ഈ വീഡിയോയിൽ കാണേണ്ടി വന്നു
ഞാനും 😊
ഞാൻ ഈ നഴ്സറി നോക്കി വന്നിരുന്നു. കണ്ടില്ല. Location കൊടുത്തിരിക്കുന്നത് തെറ്റിയത് ആണോ
അടിപൊളി
👍🏻
Excellent.
🥰
നല്ല കളക്ഷൻ ഉണ്ട് ,ഞാൻ അവിടെ നിന്നും തൈകൾ വാങ്ങിയിട്ടുണ്ട് ,
👍🏻
അടിപൊളി സൂപ്പർ 👍👌🤝
എന്തായാലും അവിടെ പോവും
❤👍🏻
Super . Well explained and really less expensive.
👍🏻❤
നല്ല വി ല കുറവ് ഉണ്ട് 👍വീഡിയോ സൂപ്പർ 👌👌
❤👍🏻
Waww
🥰
വിലക്കുറവുള്ള ഇത്തരം നഴ്സറികളെ പ്രൊമോട്ട് ചെയ്യണം...ടൈ കെട്ടിയ ബ്രാൻഡഡ് ഐറ്റം വരുമ്പോഴാണ് വില കൂടുന്നത്.
Select ചെയ്താൽ വീട്ടിൽ ഡെലിവറി ചെയ്യുമോ, കൊല്ലം കൊട്ടാരക്കര
കൊല്ലത്ത് ഗ്രീൻവാലി ഉണ്ടല്ലോ krishimithra tv ലെ ഈ നഴ്സറി കാണിക്കുന്നുണ്ട്
ഇവിടുത്തെ നല്ല നേഴ്സറിയിൽ ഒന്നാണ്. ഞങ്ങൾ സ്ഥിരമായി പോകാറുണ്ട്. വില കുറവും പിന്നെ അവിടെ പോയാൽ എല്ലാം കിട്ടുകയും ചെയ്യും
@@seena8623ചാവക്കാട് നിന്ന് കൊടുങ്ങല്ലൂർ ബസിൽ കയറണം
നല്ല വിലക്കുറവുണ്ട്. ഞങ്ങൾ നാട്ടിൽ വരുമ്പോൾ തീർച്ചയായും വരും.
👍🏻
ഞ്ഞനും നാട്ടിൽ വന്നാൽ വരുന്നുണ്ട്
Good nursery
Chechi......1 lakh aayittu varam...ningal anganaeyallae paranju kothippikkunnae
ഓരോ മാവിൻ തൈ കാണിക്കുമ്പോൾ മാങ്ങയുടെ ഫോട്ടോ കൂടി നഴ്സറിക്കാർ കൊടുത്താൽ വളരെ നന്നായിരിക്കും
Wow super vedio.
🥰
Super Chetta
👍🏻
Very attractive price!!!
Which district is this kaipamangalam?
Thrissur
Thanks
🥰
THOTTUNGAL AGRI BAZZAR onu visit chayu 😊
അത്തിപ്പഴം തൈ കിട്ടുമോ.
Very nice
👍🏻❤
Ippoyum undo. Ee offer
കായിച്ചു നിക്കുന്ന ruby lokante rate paranjilla??
2450
Nice video!!
👍🏻
👍
Hi sir, Whole sale available in this nursery.
Nice video.....
എന്റെ വീടിനടുത്തുള്ള നഴ്സറി ഈ വീഡിയോയിൽ കാണേണ്ടി വന്നു😌
🥰
പലതും തമ്പ് നയിലിൽ മാത്രമേ വിലകുറവുണ്ടാകൂ. പക്ഷേ ഇത് കൊള്ളാം
നിങ്ങൾ മക്കോട്ടദേവയെ കുറിച്ച് ഒരു vedio ചെയ്തില്ലേ അതിന്റെ link ഒന്ന് ഇടാമോ
ua-cam.com/video/HXfwjPi4N_s/v-deo.html
Thank you
Evar veettil ethichu tharumo
നമ്മുടെ സ്വന്തം kaipamangalam💕
Read Ruby longan Rate paranjilla
Ithrayu vilakkuravil thaikalo
🥰
ഞമ്മളും കയറി ട്ടുണ്ട് ഒരു തവണ
Online available
Trivandruth courier. Kittumo
❤❤❤
Can you send me the list of all ites and it's price are you ready to deliver at Wyanad district if I purchase , more quantity,do you hay Miya Zaki mango plant,
Hlo chachi ande home kaipamagalatha
👍🏻❤
Hi theroo
Hai
Thanks
നമുക്ക് വില അറിയാനുള്ള ആഗ്രഹവും വാങ്ങണമെന്ന് തോന്നുകയ്യും ചെയ്യുന്ന ചെടിയുടെ അടുത്തെത്തുമ്പോൾ അടുത്തതിലേക് ഒരു പോക്കാണ്
Ssuuppaarr
Santoshayi ♥️
🥰
Hi
Very good video 👍 God bless you 🙏🙏
👍🏻❤
Thanks for sharing
🥰
അടിപൊളി 👍🏼👍🏼👍🏼
നല്ല വിലക്കുറവുണ്ട്... 👍🏼👍🏼
Matoa പ്ലാന്റ് ഏതാണ് variety?
മട്ടോവ പ്ലാന്റിന് കുറച്ചു വില കൂടുതൽ ആണ്...
🥰
Transportation undo.. To Tvm
Online ayi ayachu tharumo?
Home delivery undo?
Full address tharumo.
നമ്പർ നൽകാമോ,
Super video
👍🏻❤
🥰👍
🥰
ഞാൻ ഇവിടെ പോയിരുന്നു vareity plants ഉണ്ട് എങ്കിലും ,വില ഇതിൽ പറയുന്നതിലും കൂടുതൽ ആണ്.
1 year letar
കൊരിയർ അയച്ച് തരുമോ
Branch palakkad undo
Super video thak u bro & sis 😀🌝☀️🤎🍂👍🌜🌛⚡🤩👌👃🌞🌚🍃🍀🍁🦋
Thanku ❤🥰
Super video. Thank u Sir
❤🥰
👌🏻👌🏻👍
❤
ഇതിനും വിലകുറവ് ഇനി സ്വപ്നങ്ങളിൽ മാത്രം 👌👌 നല്ല നഴ്സറി 👍👍
🥰❤
Number kittumo Agra' hubinte
കല്ല്കെട്ടി ഇനം മാവ് എവിടെ കിട്ടും?
👍😄😄😄
Super video... Courier service undo? Onnu ariyikkuka please
കൊറിയർ ഇല്ല
👌
🥰
Delivery indoo
ഞാൻ ഈ വീഡിയോ കാണുന്നത് ഇന്നാണ് നമ്മൾ അവിടുന്ന് സാധനം വാങ്ങിയാൽ എങ്ങനെയാണ് അവർ വണ്ടിയിൽ കൊണ്ട് തരുമോ അതോ നമ്മൾ തന്നെ സ്വന്തമായിട്ട് വാഹനം വിളിക്കണമോ
😀😄😃
🥰
Brazil mulberry valiya taste illa . Indian mulberry is good
നിങ്ങളെ വീഡിയോ സ്ഥിരം കാണുന്ന മലപ്പുറത്തെ ഞാൻ എല്ലാം കാച്ചിട്ടുണ്ട് ട്ടാ എന്ന് പറയാൻ തുടങ്ങി 🤣🤣
👍🏻❤