ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
സ്ഥലമില്ല എന്നു പറഞ്ഞു യാതൊന്നും ചെയ്യാത്തവർക്ക് ഒരു ഉത്തമ മാതൃകയാണ് മിനി. അഭിനന്ദനങ്ങൾ. പിന്നെ, മഗ്നീഷ്യം സൾഫേറ്റ് അഥവാ എപ്സം സോൾട്ടാണ് പറഞ്ഞ ആൾ ഉദ്ദേശിച്ചത്. അതു തന്നെ മരത്തിന്റെ പ്രായവും വലുപ്പവും കണക്കിലെടുത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാരോട് അന്വേഷിച്ച് മാത്രമേ മഗ്നീഷ്യം സൾഫേറ്റ് പ്രയോഗിക്കുവാൻ പാടുള്ളു. രണ്ടോ, മൂന്നോ കിലോ ഉപയോഗിക്കുവാനെ പാടുള്ളതല്ല. . .
Helo മിനികുട്ടി എനിക്കും കൃഷി വലിയ ഇഷ്ടം ആണ് കുറച്ചു കൃഷി ഉണ്ടു ഇനിയും കുറച്ചു കൂടി വിപുലമാക്കണം ആ വളം ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരുമോ മണി തക്കാളി യുടെ അരി capsikan ഇവയുടെ അരി അയച്ചു തരുമോ 🙏🙏🙏❤👍god bless you 🙏🙏🙏
കാലത്ത് തന്നെ വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ കണ്ടത് ചെടികൾ തമ്മിൽ മത്സരിച്ചു വളർന്ന കഥ ഇഷ്ടമായി രംഭയും ചീരയും കുരുമുളകും എന്ന് വേണ്ട എല്ലാം വളരെയധികം സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
മിനി എൻ്റെ മനസ്സുനിറയെ മിനിയോട് ഉള്ള സ്നേഹമാണ് എനിക്ക് ഇതിൽ വലിയ താൽപര്യമാണ് പക്ഷെ ശരീരസുഖം ഇല്ലാത്തതുകൊണ്ട് കുറച്ചൊക്കെ ചെയ്യും മണ്ണ് നിറക്കാൻ ആരെങ്കിലും സഹായിക്കണം മിനിയുടെ രീതി തന്നെയാണ് ഞാൻ വളംചെയ്യുന്ന്ത് കുപ്പി ഇനി പരീക്ഷിക്കാം മുളക് ആണ് എനിക്ക് കൂടുതൽ interest 👌
Monithakkali can be soaked in curd nd salt for 2 or 3 days. Then take them out and dry in sunlight. Afterwards it can be fried in oil and use as pickle for lunch.
A very interesting green currygarden.and manure preparation is also note worthy.Actually the viewers surely get an inspiration to try to grow noval green gardens through this gardener------Thanks lot
I am commenting on the salt you mentioned in this video.It is not the curry salt but Epsom salt you should have put.I admire your farming in a small place..
Ente ponnuuuu , Waste bin trivandrum corporation 200/ bin+ ennokulam , same thing we are using , only 200/ for one month 👍👍👍👍👍👍 pattikal ano chechi 😀😀😀😀😀😀
യൂട്യൂബിൽ നിന്ന് സെർച്ച് ചെയ്തെടുക്കാൻ പറ്റുന്നതാണ് .. How to start a you tube channel എന്ന് സെർച്ച് ചെയ്യുക. പല വീഡിയോസ് വരും നമ്മൾ വായിച്ചു നോക്കുക അത് രണ്ടുമൂന്നെണ്ണം വായിക്കുമ്പോൾ തന്നെ നമുക്ക് കിട്ടും എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല എൻറെ മോൻ ആണ് എല്ലാം ചെയ്യുന്നത് അവനിപ്പോൾ M D യുടെ എൻട്രൻസ് എക്സാം വരികയാണ്.. താമസിയാതെ തുടങ്ങണം കേട്ടോ സിംപിളാണ് ഈശ്വരൻ അനുഗ്രഹിക്കാൻ വേണ്ടി ഞാനും പ്രാർത്ഥിക്കാം😇😇😇
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
ഹൈമണി. തക്കാളി. വിത്ത്
അയച്ചു
തരുമോ
😊
ചേച്ചി.... നമസ്കാരം ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ
ചേച്ചീ മണി തക്കാളിയില ചീരയാണ് അതിൻ്റെ ഇളംതണ്ട് കൂടി തോരൻ സൂപ്പറാണ്
ചേച്ചിയുടെ പരിചരണം നല്ലതാണ് എനിക്കും സ്ഥല പരിമിതി ഉണ്ട് എന്നാലും കൃഷി ചെയ്യാൻ ഇഷ്ടമാണ് സന്തോഷം ഉണ്ട്
സ്ഥലമില്ല എന്നു പറഞ്ഞു യാതൊന്നും ചെയ്യാത്തവർക്ക് ഒരു ഉത്തമ മാതൃകയാണ് മിനി. അഭിനന്ദനങ്ങൾ. പിന്നെ, മഗ്നീഷ്യം സൾഫേറ്റ് അഥവാ എപ്സം സോൾട്ടാണ് പറഞ്ഞ ആൾ ഉദ്ദേശിച്ചത്. അതു തന്നെ മരത്തിന്റെ പ്രായവും വലുപ്പവും കണക്കിലെടുത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാരോട് അന്വേഷിച്ച് മാത്രമേ മഗ്നീഷ്യം സൾഫേറ്റ് പ്രയോഗിക്കുവാൻ പാടുള്ളു. രണ്ടോ, മൂന്നോ കിലോ ഉപയോഗിക്കുവാനെ പാടുള്ളതല്ല.
.
.
Helo മിനികുട്ടി എനിക്കും കൃഷി വലിയ ഇഷ്ടം ആണ് കുറച്ചു കൃഷി ഉണ്ടു ഇനിയും കുറച്ചു കൂടി വിപുലമാക്കണം ആ വളം ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരുമോ മണി തക്കാളി യുടെ അരി capsikan ഇവയുടെ അരി അയച്ചു തരുമോ 🙏🙏🙏❤👍god bless you 🙏🙏🙏
മിടുക്കി, നന്നായി നോക്കിയാൽ മാത്രം കിട്ടും.
🙏🙏🙏❤❤
🥰
Look so beautiful words of expression give life and companion friend at old age for us .suggest one plant missing agathycheera would add colourful
Minichechi Aashamsakal 💐🌈🌹🥀🌺🌷🌿🌴🪴☘️🍃
Valare santhosham thonnunnu. Patidhramichsl sadhikkathathsyi onnum ella. Kshama, samarpanam atmarthatha ellam koodi ayspppol bhoomi Devi.anugrahichu. All the best.
Chechi please send me your whatsapp number
🙏🙏❤
മണിതക്കാളിയുടെ ഇല ചീര തോരൻ വെക്കും. തക്കാളി കൂട്ടാനും വെക്കാം
Njangalkukitti chechi. 180rupayanu.muncipalityil ninnu. Koode 10kg inculam kitti. Njan ithanu krishiku upayokikkunnthu. Super anuchechi. Chechiyude video kandanu njan krishi thudangiyathu. Thanku minichechi
L
Aaqqqà++++++!
Super madam 👍
Nagale superr lediyann minichechi
കാലത്ത് തന്നെ വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ കണ്ടത് ചെടികൾ തമ്മിൽ മത്സരിച്ചു വളർന്ന കഥ ഇഷ്ടമായി രംഭയും ചീരയും കുരുമുളകും എന്ന് വേണ്ട എല്ലാം വളരെയധികം സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
Jk g
Red pl
സന്തോഷം കേട്ടോ ❤❤🙏🙏
Super, nice video 👍👌
ക്യാബേജ് ഇല അടർത്തികഴിഞ്ഞാൽ അതിന്റെ നടുക്കുള്ള തണ്ടിൽ മുളകൾ കാണാം അത് പല കഷണങ്ങൾ ആയി മുറിച്ചു മുള അടർന്നു പോകാതെ നട്ടാൽ ക്യാബേജ് വളർന്നു varum
ഉമ്മ കൊടുത്തു കുഞ്ഞൂട്ടനെ കാക്കുന്ന ചേച്ചിക്ക് സല്യൂട്ട് 👍
കുറച്ചു കൂടി സ്ഥലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ചേച്ചി ഒരുപാട് നേട്ടങ്ങൾ കൊയ്തേനെ
👍🏻
🙏🙏🙏🙏❤❤❤❤
🥰😇
Good VegFarming
cheechiiii bayankaram inspiration ullath kond ooonam eniyum uyrangalil yathatteeeee
Krishi sooper mani thakkaali nithya vazhuthana seeds tharamo
Ithilek venda mannu engane sankadippikkunne chechi. Oupad vende
Nalla pavam pavam chechi. Nalla ssamsaram.
അടിപൊളി മിനി ചേച്ചി ആശംസകൾ 🌹🌹
മണതക്കാളി ഇല ഉപയോഗിക്കാം, പിന്നെ കായ മോരിൽ ഇട്ട് ഉണക്കി കൊണ്ടാട്ടം ആക്കാം
👍🏻
Thanks for this useful video. Presentation is also very attractive.
താങ്ക്സ് 🙏🙏
ചേച്ചിയുടെ വിഡിയോ ഞാൻ മുന്പും കണ്ടിട്ടുണ്ട് അതിൽ പിന്നെ ഞാനും തുടങ്ങി ചെറിയൊരു അടുക്കള തോട്ടം
👍🏻
മണി തക്കാളി കാട്ടിൽ നിൽക്കുന്നതാണോ 'ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്
മധുര തുളസി പച ഇലയ്ക്ക് പഞ്ചസാരയുടെ 300 ഇരട്ടി മധുരം ഉണ്ട് ഉണങ്ങിയ ഇടയ്ക്ക് 30 ഇരട്ടി മധുരം ഉണ്ട് ഷാബു കോട്ടയം പന ചിക്കാട്
Thank you so much for thus information
റംബ ഇവിടെ കാടുപോലെ ഉണ്ട്. നെയ്ച്ചോർ വെക്കുമ്പോൾ അതിൽ ഇട്ടാൽ നല്ല സ്മെല്ലുംഉണ്ടാവും
മിനി എൻ്റെ മനസ്സുനിറയെ മിനിയോട് ഉള്ള സ്നേഹമാണ് എനിക്ക് ഇതിൽ വലിയ താൽപര്യമാണ് പക്ഷെ ശരീരസുഖം ഇല്ലാത്തതുകൊണ്ട് കുറച്ചൊക്കെ ചെയ്യും മണ്ണ് നിറക്കാൻ ആരെങ്കിലും സഹായിക്കണം മിനിയുടെ രീതി തന്നെയാണ് ഞാൻ വളംചെയ്യുന്ന്ത് കുപ്പി ഇനി പരീക്ഷിക്കാം മുളക് ആണ് എനിക്ക് കൂടുതൽ interest 👌
Chechee super.ithinteyokke vith tharumo
Mini Chechi super
താങ്ക്സ്
Ponnamkani cheera evide kitum
Monithakkali can be soaked in curd nd salt for 2 or 3 days. Then take them out and dry in sunlight. Afterwards it can be fried in oil and use as pickle for lunch.
Good
@@helenummachan3717
Mi
@@helenummachan3717 11111
Super
Thakkali vazhuthana virthum tharumo
മിനി ചേച്ചീ..., തൃക്കാക്കരയിൽ എവിടെയാണ് ചേച്ചിയുടെ വീട്? ഒന്നു പറഞ്ഞു തരുമോ?
തൃക്കാക്കരഅമ്പലത്തിന്റെ അടുത്ത്.. കേസരി വായനയുടെ അടുത്ത്..
ഞാൻ ചെയ്തിട്ടുണ്ട്.
Manithakkaliude ari tharumo
മണിതക്കാളി വിത്ത് അയച്ചു തരാമോ
Manithakkali vith tharumo
Kalsmaseriyil evideya. Vannal kanan patumo.agraham kond chodichathato. Ente vedu muppathadam anu
തക്കാളി വിത്ത് അയച്ചു തരുമോ
അടുക്കളമലിന്യം പച്ചക്കറി മാത്രമാണോ
Wow
🥰
Mini ith kalamaseriyil ano. Thrikkakarayil anennum parayunnallo.
Bigsalute മിനിച്ചേച്ചി
താങ്ക്സ്
കാരറ്റ് പാകിക്കിളിപ്പിച്ച് പറിച്ചു നടാമോ?
Super.....
🥰
Good luck
ചേച്ചി മണിതക്കാളിയുടെയും മുന്തിരി മുളകിന്റെയും പൊന്നാങ്കണ്ണി ചീരയുടെയും വിത്ത് അയച്ചു തരുമോ
തക്കാള വഴുതന വിത്ത് ഉണ്ടോ ? തരുമോ ?
ചേച്ചി കശുമാവ് എവിടുന്നാ വാങ്ങിയേ. ഗാർഡൻ സൂപ്പർ.
നഴ്സറിയിൽ നിന്ന്
Mani thakkali vazhuthana vithu ayachu tharamo, athinu enthanu cheyyendathu Adres nte koode charge enthavum
Super 🙏
🥰
Maninthakali raw can.make kondatam.
A very interesting green currygarden.and manure preparation is also note worthy.Actually the viewers surely get an inspiration to try to grow noval green gardens through this gardener------Thanks lot
Mani thakkali yude seed sent cheythu tharo chechiee
മണി തക്കാളി വിത്ത് കിട്ടുമോ 👌👌
ഒരു മുല്ല വള്ളി എന്റെ മതിലിന്റെ മുകളിൽ കൂടെ അപ്പുറത്തേക്ക് രണ്ടില പോയതേ ഉള്ളൂ എന്റെ അയൽവാസി ഒടിച്ചു കളഞ്ഞു.
M.M. O.V.H.S ലെ Zeenath teacher 2 സെൻ്റ് സ്ഥലത്ത് മനോഹരമായ , ഒരു അപ്പൂർവ ഔഷധ തോട്ടം ഉണ്ടാക്കിയിട്ടുണ്ട്, sir athiney കുറിച്ച് ഒരു vlog ചെയ്യൂ
എവിടെയാണ് സ്ഥലം കോൺടാക്ട് നമ്പർ കിട്ടുമോ
Chettante veetilum ithu pole krishi thottam undo
ua-cam.com/video/92UdWqGpWTs/v-deo.html
Very good congratulations
👍🏻
Chechee kothavarayude vith taravo
Enoculam കിട്ടോ
മണിതക്കാളി യുടെ വിത്ത് തരോ
Sooper
👍🏻
Manithakkali thy undo sailinu
എനിക്ക് manithakkaliyude seeds അയച്ചു തരുമോ പ്ലീസ്
Manittakkalide seed ayachtharoo pls
ആശംസകൾ ♥️🎉
പച്ചക്കറി വിത്ത്കൾ അയച്ചു തരാൻ പറ്റുമോ
Aswathy Kollam
Mani thakkali keera is good for cheera thoran.
ചേച്ചി വിത്ത് അയച്ചു തരുമോ എത്ര രുമ്പ ആകും
നന്നായി ചെയ്തിട്ടുണ്ട്
ചേച്ചി ക്യാപ്‌സിക്കും എങ്ങനെ nattu pidippichath
Njan capsicum veruthey kuru nattu. Athu pakshe undayi. Randennam kitty.
Chechi enikku Ellathinteyum kurachu vithukal ayachi tharamo njangal veedu vekkunnidathu puthiyathayittonnu try cheythu nokkananu
മാനിതക്കാളി ഇല കറി vekkam
കാരറ്റ്, ബീറ്റ്രൂട്ട് മണിതക്കാളി ഇവയുടെ വിത്ത് തരുമോ
I am commenting on the salt you mentioned in this video.It is not the curry salt but Epsom salt you should have put.I admire your farming in a small place..
Adipoli
V Good
Seed sent cheyyo checheee
മാഷേ സൂപ്പർ. നിഷ്കളങ്കയായ മിനിയുടെ സൂപ്പർ കൃഷി. കുട്ടനാട്ടുകാരൻ സജി സെബാസ്റ്റ്യൻ ഇബിടെ വരീൻ 👍🌹
😀😀
🥰
മിനി നിഷ്കളങ്കയായി എനിക്കും തോന്നുന്നു
മിനിചേച്ചിയുടെ യൂട്യൂബ് ചാനൽ പേര്?
മിനി kunji കൃഷി
Enthuppanu paranjathu...
Normal salt alla
രമ്പ തൈ ഒന്നിനും കിട്ടാൻ pkd ഉള്ള place ariyamenkil aarenkillum paranjutharoo
Leaves u can use in the Dal
I am interested in avocado farming
Does it grow in Kerala Malappuram
Yes ,I have seen in
magalam
👍👌❤️
🥰
തക്കാളി വഴുതന. മണിതക്കാളി വയലറ്റ് ഉണ്ട മുളക് വിത്ത് തരുമോ 😜
Ambegapattamuppriidanayiteltlilavannakotumarannryilla
തക്കാളി വഴുതനത്തിന്റെ വിത്ത് അയച്ചു തരുമോ mole
ഞാൻ തരാം ഇവിടെ മൊത്തം പറിച്ചു കളയുക ഇത് പെട്ടെന്ന് തന്നെ ഇതൊരിക്കലും നശിച്ചുപോയി പിറ്റ എവിടെയെങ്കിലും എടുത്തു വരും
Ente manasulla chechiii ""Oru manga kandit marichamathy " 😊😊
Qtrunn u
Urumb bug varathe irikkan enthu cheyyum
Mini chechi carrot seed (Nammude season nu pattiyathu) evide ninnanu vangiyathu
Veedio kandu .uppinte karyam paranjille. Athu gipsum salt aanu upayogikkendthu. Enikkum abaddam pattiyirunnu. Manithakkali cancer pradhirodhiyanu.
Gipsum salt alla, epsom salt.
ഇറച്ചി കൊമ്പൻ മുളക് ആണ് അത്
Good vibes 👏👏👍👍👌
🥰
Minichechi super👍
കണ്ണുവെച്ചു പോയത് ആണോ... ആവോ ഈ ചേച്ചിയുടെ കൃഷി ആദ്യതെ ഭംഗി ഒന്നും ഇല്ലാ
Ente ponnuuuu , Waste bin trivandrum corporation 200/ bin+ ennokulam , same thing we are using , only 200/ for one month 👍👍👍👍👍👍 pattikal ano chechi 😀😀😀😀😀😀
Correct
Ithinu munpe njan kandathane. Valere nannayittunde. Enikum ithupole kurache krishi unde. Inokulam mathramayi kittumo.
ഒരു ചാനൽ സമയമുണ്ടെങ്കിൽ തുടങ്ങിക്കൂടെ?
Engane thudanganamenne ariyilla. Onnu paranjutharumo.
യൂട്യൂബിൽ നിന്ന് സെർച്ച് ചെയ്തെടുക്കാൻ പറ്റുന്നതാണ് ..
How to start a you tube channel എന്ന് സെർച്ച് ചെയ്യുക.
പല വീഡിയോസ് വരും നമ്മൾ വായിച്ചു നോക്കുക അത് രണ്ടുമൂന്നെണ്ണം വായിക്കുമ്പോൾ തന്നെ നമുക്ക് കിട്ടും എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല എൻറെ മോൻ ആണ് എല്ലാം ചെയ്യുന്നത് അവനിപ്പോൾ M D യുടെ എൻട്രൻസ് എക്സാം വരികയാണ്..
താമസിയാതെ തുടങ്ങണം കേട്ടോ സിംപിളാണ് ഈശ്വരൻ അനുഗ്രഹിക്കാൻ വേണ്ടി ഞാനും പ്രാർത്ഥിക്കാം😇😇😇
Adipoli video cheriya shalath kure adikam krishii. Raamachathim valiya chakk venm keto allel ver irangooa daaralam ilakal valluthaayi varanm