| BEWARE OF FAKE SUPPLEMENT IN INDIA |Malayalam Video | Certified Fitness Trainer Bibin

Поділитися
Вставка
  • Опубліковано 24 сер 2024

КОМЕНТАРІ • 797

  • @varthacenter6361
    @varthacenter6361 6 років тому +141

    ആ fake product ഉണ്ടാക്കുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യ് ഭായ്, അല്ലെങ്കിൽ മറ്റുള്ളവരുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ആകും.

    • @abhishekhash4413
      @abhishekhash4413 6 років тому +3

      Good information

    • @muhammedshafipk381
      @muhammedshafipk381 5 років тому +4

      Lab test engane cheyyum

    • @MohdAmeenck
      @MohdAmeenck 5 років тому +6

      കേസ് file cheythal avare badhikumengil avar ithra silly ayitt fake product irakkumo? 🤔🤔

    • @muhammedshakir5794
      @muhammedshakir5794 4 роки тому +1

      @@MohdAmeenckcase il vidhi varaanaanu thaamasam vidhi vannal sale cheythavarellavarm kudungum

    • @sujeshspv
      @sujeshspv 4 роки тому

      @@MohdAmeenck s

  • @latinmallu1270
    @latinmallu1270 4 роки тому +48

    Bro , ഇന്ത്യയിലുള്ള ഏതുതരം brand product ന്റെയും അവസ്ഥ ഇത് തന്നേയാണ് .വിദേശ നാടുകളിൽ ലഭിക്കുന്ന(Pepsi, cola, snickers ,tang.....ext)അത്റ്ര ടേസ്റ്റോ കോളിറ്റിയോ ഇന്ത്യയിലിറഗുന്ന ഒരു brand product നും ഇല്ല

    • @sreekanthsk200
      @sreekanthsk200 4 роки тому +3

      Adh sathyam,pinne indiayil undaakunna nalla sadhanangalokke avidk ketividum ennit ivideyullor adhinte local aavum vedikunnadhokke ,😂😂😂😂

  • @jadayuss
    @jadayuss 6 років тому +35

    കുറച്ചു നീണ്ട എഴുത്താണ്, അന്യനാട്ടിൽ ജോലി ചെയ്യുന്നതിനാൽ അമമ്മയുടെ തറവാട് വീട്ടിലേക്കു പോകുന്നത് അപൂർവമായിട്ടാണ്. അടുത്തിടെ അങ്ങോട്ട് ഒന്നു പൊയി, കുട്ടിക്കാലത്തു ഒപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഇര്ഷാദിന്റെ വീട് കണ്ടു. കൂടെ ഉണ്ടായിരുന്ന അമ്മാവനോട് അടിവിടെ ആരും ഇല്ലേ എന്ന് ചോദിച്ചു, കണ്ടാൽ ആരും താമസിക്കാതെ വീടായത് കൊണ്ടു ചോദിച്ചു പോയതാണ്. സംഭവം സത്യമാണ് അവിടെ ആരും ഇല്ല, ഇർഷാദ് പുതിയ വീട് വെച്ചു മാറി താമസിച്ചിരുന്നു, ഇപ്പോൾ വീട് അനിയന്റെ പേരിലാണ്. അപ്പൊ അവനോ?? അവന്റെ കല്യാണം കഴിഞ്ഞു 2 കൊല്ലം കഴിയുന്നു, ഇപ്പോൾ ശരീരം മൊത്തം തളർന്നു കിടപ്പാണ്. കേട്ടത് സത്യമാവരുതെ എന്നു പ്രാർത്ഥിച്ചു. അവന്റെ ശരീരം തളരാണുണ്ടായ കാരണം ശരീരം പുഷ്ടിപ്പെടുത്താൻ എടുത്തു കൊണ്ടിരുന്നു ഒരു മരുന്നിന്റെ ഇഞ്ചക്ഷൻ ആണ്. അവന്റെ വീട്ടുകാർ കിട്ടാവുന്ന ചികിൽത്സ എല്ലാം കൊടുത്തു നോക്കി ഒരു പ്രയോജനവും ഇല്ല. വല്യ പ്രതീക്ഷ ഒന്നും ഇല്ലാത്തതു കൊണ്ടു അവന്റെ വീട്ടുകാർ കല്യാണം കഴിച്ചു കുട്ടിയോട് വേറൊരു കല്യാണം കഴിക്കാൻ താല്പര്യമുണ്ടെങ്കിൽ അവർക്ക് എതിർപ്പില്ലെന്ന് അറിയിച്ചു. ആ കുട്ടി സമ്മതിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ക്രിക്കറ്റ് കളിച്ചു കൊണ്ടു നടന്നിരുന്ന വഴിയുടെ അറ്റം എത്തി എന്റെ കണ്ണ് വല്ലാതെ നനഞ്ഞിരുന്നു. ഞാൻ അറിയുന്ന ഇര്ഷാദിന്റെ അനിയൻ അന്ന് ഒരു കൊച്ചു കുട്ടി ആയിരുന്നു. പണ്ട് പാല് വാങ്ങാൻ പോയിരുന്ന വീടാണ് അത്, സ്നേഹം മാത്രം ഉള്ള ഒരു വല്യഉമ്മയും വാപ്പയും ഉണ്ടായിരുന്ന വീട്ടിൽ ഇപ്പോൾ ജോലിക്കാർ മാത്രമാണ് താമസം.
    NB : സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല.

    • @yahakoobma9772
      @yahakoobma9772 5 років тому +4

      Enteyum kannu nanayichu

    • @beliveinyourself369
      @beliveinyourself369 5 років тому +4

      Low of attraction onnu nokkan parayu..... Cheythu nokkanam mindil

    • @aksrp258
      @aksrp258 2 роки тому

      Atu injection edukan ariyatha aro eduthapol nerve injury vannatavam

  • @akhileshmoorthy
    @akhileshmoorthy 6 років тому +54

    I think It's not fake they just selling low quality products in india.
    In foreign countries quality standard is high

    • @salmansalu3458
      @salmansalu3458 3 роки тому +1

      That is currect..

    • @DopeHub
      @DopeHub 2 роки тому

      not the company but the dealers in india

    • @Thomas11nb
      @Thomas11nb 2 роки тому

      Maybe you are right

  • @rithu2232
    @rithu2232 4 роки тому +65

    ഏത് സൈറ്റ് ഇൽ നിന്ന് ആണ് വാങ്ങിയത് എന്ന് പറ bro... അത് പറയാതെ ഇ video ചെയ്യ്ത കൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം

    • @akhiljb9005
      @akhiljb9005 3 роки тому +1

      yes right

    • @akhilkrishnatr9096
      @akhilkrishnatr9096 3 роки тому +3

      അത് കറക്റ്റ്

    • @thomaskurian6678
      @thomaskurian6678 3 роки тому +4

      Amazon, Flipkart ellathilum chilapol fake kittum. Certified websites undu original medikan. Avide certificate kanunum pattum

    • @hashirmuhammed10
      @hashirmuhammed10 2 роки тому

      @@thomaskurian6678 bibin bro vaangunnathelam flikart amazonil ninnaanu😅

    • @nithishkannan2308
      @nithishkannan2308 Рік тому

      Buy from nutrabay

  • @Sree2j
    @Sree2j 6 років тому +115

    എന്തിന്.. റിസ്ക്‌ എടുക്കണം,??.... 4മുട്ട വൈറ്റ്,... 2ഏത്തക്ക..... പിന്നെ, കടല കുതിർത്തത്....ഇതൊക്കെ... കുത്തി കയറ്റിയാൽ പിന്നെ മസിൽസ് ചറ പറ വരയുകയായി......

    • @bhootham2733
      @bhootham2733 6 років тому +16

      xman D കോപ്പാണ്

    • @Sree2j
      @Sree2j 6 років тому +17

      @@bhootham2733 കോപ്പ് അല്ല... മസിൽ...

    • @bimal7139
      @bimal7139 6 років тому +12

      xman D foodil ninnu mathram namukk venda protein absorb cheyyan sadhikkilla

    • @anandhuuday8092
      @anandhuuday8092 6 років тому +6

      ete bro ...fast absorbing protein an whey..adan nammak vendath...egg whites matrm kazichal avide irikate ullu...

    • @vishnuvt7194
      @vishnuvt7194 6 років тому +5

      Bro
      Egg whites
      Cashew badam dates
      Soyabean .nuts oke nalla source ahnu
      Oru limit ethi ini nadakula enn thonumbo mathi protien

  • @laanuks
    @laanuks 6 років тому +95

    Eni purath ninn vangyath ayirikko fake😀😀

  • @suaibck1120
    @suaibck1120 5 років тому +122

    ഗൾഫിൽ ഉള്ള മാമൻ മാർക്ക് നീ പണി തരുമല്ലോ,,, ഇനി നാട്ടിൽ പോവുമ്പോ ലിസ്റ്റിൽ പ്രോട്ടീനും കാണുമല്ലോ പടച്ചോനേ :)

    • @amalrajc7997
      @amalrajc7997 5 років тому +2

      😄

    • @bharadwajs1828
      @bharadwajs1828 4 роки тому

      😅🤭🤭

    • @althuelectronics5158
      @althuelectronics5158 3 роки тому

      2 lbs enu paranja ethra kilo varum please

    • @jishnurajrnandu
      @jishnurajrnandu 3 роки тому +1

      @@althuelectronics5158 900 g

    • @anoopchalil9539
      @anoopchalil9539 3 роки тому

      Corona kku njangalw kuttam paranja kaaranam kodakkal nirthi ennu parayika...
      Luggae vettilurachu 20kg ulloo ennu parayuka.....

  • @mishalbasheer2990
    @mishalbasheer2990 4 роки тому +7

    Spelling thett nnd
    Whey isolate (original)
    Whey isolates (dupe)

  • @ajilkoshy675
    @ajilkoshy675 4 роки тому +4

    Gulfil ninnu vangiyathippo Protein powder alla Even Kitkat aanenkil polum Indian umaayi nalla difference und, This is not a fake product, Just Quality differs..!!

  • @antoniomonteiroai
    @antoniomonteiroai 5 років тому +5

    Amazing material! Keep track of the videos, looking towards looking at even more of those

  • @bridgecareerinuk1368
    @bridgecareerinuk1368 6 років тому +38

    അപ്പോൾ ഞാൻ കഴിച്ചത് fake product

  • @BibinVenugopal
    @BibinVenugopal 5 років тому +4

    ആവശ്യത്തിന് പ്രോട്ടീന് വേണ്ടി കടയിൽ നിന്ന് വാങ്ങുന്ന മുട്ട ദിവസവും കഴിച്ചാൽ എപ്പോ പണികിട്ടി എന്ന് ചോദിച്ചാൽ മതി... പൗഡർ നല്ലതാണെങ്കിൽ അത്രയും ആരോഗ്യത്തിന് നല്ല പ്രോട്ടീൻ സോഴ്സ് വേറെ ഇല്ല എന്നാണ് എന്റെ അറിവ്... കാരണം കടയിൽ കിട്ടുന്ന ഒട്ട് മുക്കാൽ സാധനവും നല്ലതാണ് എന്നറിയാൻ ഒരു സർട്ടിഫിക്കേഷൻ ഇല്ല(എല്ലാം മരുന്ന് അടിച്ചതാണ്, "ചിലപ്പോ" നല്ലതും ആയിരിക്കാം) എന്നാൽ പൗഡർ ടെസ്റ്റ് ചെയ്തത് certified ചെയ്തതാണ്

  • @rauf4570
    @rauf4570 4 роки тому +4

    Sunflower seeds അതിന്ടെ nutrition facts 100g കഴിച്ചാൽ മതി. ഞാൻ ഈ protean powder ഉം sunflower seeds compare ചെയ്തു . I think നല്ലത് sunflower seeds ആണ് riskum ഇല്ല . Sunflower seeds ഒരു വീഡിയോ ചെയ്യാമോ

  • @vampirez1505
    @vampirez1505 6 років тому +19

    Bro risk എടുക്കാൻ ഒട്ടും വയ്യ, ഇത് എങ്ങനെ ഗൾഫിൽ നിന്ന് എങ്ങനെ import ചെയ്യയ്യും ?? അതിനുള്ള വീഡിയോ ആണ്.. എന്നെ പോലെ protein എടുക്കാൻ readyആയി നിന്നകുന്നവർക്ക് ആവശ്യമുള്ളത്... Make a video as soon as possible

    • @Ash_7s
      @Ash_7s 6 років тому

      vampirez150 Buy From Healthkart

    • @thefactor3052
      @thefactor3052 5 років тому

      Himalaya irakiyitund

    • @akhilkailas
      @akhilkailas 4 роки тому +5

      Buy from nutrabay website...india il authorised dealer avaranu...pinnae medikunna ON whey protien il scratch card indo ennu nokkanm...with 6 digit key....which can b further used for verification in ON site...ithraym indael..original aanennu consider chyaam

    • @azkarmuhammed8326
      @azkarmuhammed8326 3 роки тому

      @@akhilkailas bro app'nte link tharuo

    • @neerajsunny2119
      @neerajsunny2119 Рік тому

      Nutrabay il ninnu 2 times vaangi..ee paranja onnum undarnilla...made in india

  • @boneym6266
    @boneym6266 5 років тому +3

    gym related doubts using malayalam vlog. Good work bro.

  • @malluarjun9927
    @malluarjun9927 6 років тому +71

    ഞാൻ ത്രിശൂർ ശക്തൻ ബസ്റ്റാന്റിന്റെ പിന്നിൽ ഉള്ള പ്രോട്ടിൻ പൗഡർ വിൽക്കുന്ന ഒരു കടയിൽനിന്നും പൗഡർ വാങ്ങി കഴിച്ചു നാല് വർഷം ജിമ്മിൽ പോയി ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട് ബാത്ത്റൂമിൽ കൊണ്ട് പോയി കളഞ്ഞു അതോടെ ജിമ്മിൽ പോക്കും അവസാനിച്ചു

    • @davidjhon8844
      @davidjhon8844 5 років тому

      mallu arjun enthonnu

    • @danildavis2161
      @danildavis2161 5 років тому +2

      Which shop that

    • @alphingeomathew9975
      @alphingeomathew9975 5 років тому +1

      American nutrition aano

    • @sabu5727
      @sabu5727 5 років тому +8

      ഷോപ്പിന്റെ പേര് പറ അനിയാ വെറുതെ ഓരോന്ന് പറയല്ലേ പറ പറ ഇന്നത്തോടെ അവന്റെ കട പൂട്ടിക്കണം 😡👿

    • @malluarjun9927
      @malluarjun9927 5 років тому +1

      @@sabu5727 bro ഷോപ്പിന്റെ പേരൊന്നും ഓർമയില്ല അത് കഴിഞ്ഞിട്ട് കുറച്ച് വർഷങ്ങൾ ആയി

  • @boneym6266
    @boneym6266 5 років тому +2

    Good information. Brother. Keep it up. I'm sharing this.

  • @honorsixx6481
    @honorsixx6481 6 років тому +1

    Bro MuscleBlaze Indian brand aane. MuscleBlaze official sitil ninne vaangiya oru kuzhappavum illa. Pinne oru unique Authentication code nammakke kittum, athe avrde sitil addiche product verify cheyyan pattum.

  • @40bhp57
    @40bhp57 6 років тому +1

    Really good information.. Brother... Engane original vangum evidunu kitum aa oru source um.. Include chythu oru video chyamo

  • @prvnrs9774
    @prvnrs9774 6 років тому +1

    Hai thanks for sharing useful information.njn muscle blazinta weight gainer order cheytu.. ee productnae kurichu ariyamenkil paranju tharamo

  • @RobiKr-ri5bw
    @RobiKr-ri5bw 5 років тому +3

    ചേട്ടാ.. Indian ബ്രാൻഡ് വാങ്ങാൻ ഏറ്റവും അനുയോജ്യമായ വഴി ഏതാണ്...?? പ്രോട്ടീൻ ഷോപ്പോ??? അതോ ഓൺലൈൻ ആണോ നല്ലത്. പ്ലീസ് റിപ്ലെ..

  • @abeinvarghese8063
    @abeinvarghese8063 6 років тому

    Good info bro.
    Can you please suggest a good whey protein product and where to buy it ?

  • @rashidsaifudheen9178
    @rashidsaifudheen9178 4 роки тому +2

    Nice video 👍🏻
    Lab test engane cheyyum ??

  • @rahulxgen4290
    @rahulxgen4290 6 років тому +22

    ബ്രോ നിങ്ങൾ lab ടെസ്റ്റ്‌ നടത്താതെ ഫേക്ക് എന്ന് പറയുന്നത് ശെരിയല്ല .Mixability എന്നത് പ്രോഡക്റ്റ് ground ചെയ്ത sizeum coagulation (കട്ട പിടിക്കുന്ന അവസ്ഥ ) avoid ചെയ്യാൻ ചേർക്കുന്ന അഡിറ്റീവ്‌സും അനുസരിച്ചു ആയിരിക്കും .ഇന്ത്യയുടേയും ഗൾഫിലെയും productsnu ക്വാളിറ്റി ഡിഫറെൻസ് ഉണ്ട് .എന്ന് കരുതി fake ആവണമെന്നില്ല .

    • @BBFitnessGuide
      @BBFitnessGuide  6 років тому +12

      Ithu lab test cheythu fake aanu

    • @BBFitnessGuide
      @BBFitnessGuide  6 років тому +8

      Bro India yil ee product purathaayalum ivide aayalum same quality aanu veruka its a us product .

    • @rahulxgen4290
      @rahulxgen4290 6 років тому +4

      Imported and marketed by എന്നാണെങ്കിൽ ശെരിയാണ് .വേറെ പല US ബ്രാൻഡിനും ഇവിടെ പ്രൊഡക്ഷൻ ഉണ്ട് .ടെസ്റ്റ്‌ കൂടെ ചേർത്ത് വീഡിയോ ഇട്ടിരുന്നെങ്കിൽ കൂടുതൽ സ്വീകാര്യത കിട്ടും എന്നെ ഉദ്ദേശിച്ചുള്ളൂ . ആധികാരികമായി ആണോ പറയുന്നതെന്ന് ഒരു സംശയം തോന്നിപോയി

    • @jibinmullooran3829
      @jibinmullooran3829 6 років тому +1

      BB Fitness Guide ഒരു സംശയം ഈ പ്രൊറ്റീൻ പൗഡർ ജിമ്മിൽ പോകാത്തവർക്ക് കുടിക്കാൻ പറ്റോ അങ്ങനെ കുടിച്ചാൽ വല്ല കുഴപ്പവും ഉണ്ടാവോ

    • @Ash_7s
      @Ash_7s 6 років тому +3

      Jibin Mullooran You Can Consume Protein Powder Even If You Are Not Working Out, But Not Much Muscle Growth

  • @arunarus4071
    @arunarus4071 5 років тому +2

    എനിക്കും same problem endayi. Glf il ninnum online shopingil ninnum vagiya xtream massgainer fake ayirunnu.parejapole mixing akune ella.

  • @abiprasadnalakath7403
    @abiprasadnalakath7403 6 років тому +1

    Valiya vethiyasam onnum kanunnillalo bro, Muscle blaze nta official websiteil kayaruka product vangiyal athinta top thurannal oru code undakum athe a websiteil kayari check cheyyam athinta genuinity athil ariyam ,

  • @sijojose7931
    @sijojose7931 3 роки тому +3

    If the QR code scanning directs to the original site, then how can you say it is fake???

    • @eldos7
      @eldos7 2 роки тому +1

      Anyone can create qr code. Check in google.

    • @gregor6949
      @gregor6949 Рік тому

      Etha Myra
      Original qr print cheytha pore

  • @manu-il9fw
    @manu-il9fw 2 роки тому +2

    Bro flipkart vazhi kittunna protein powder real aano

  • @jiffinjose7541
    @jiffinjose7541 4 роки тому +1

    protien mathrem namml egne nokkunne....but india yile ernagun full items ith pole annu...ath nmml.daily use chyunnm.und....india yile health department othiri imp avn und....enn ann avvo nmml.rekaha pedunne

  • @aswinramesh3202
    @aswinramesh3202 6 років тому

    Can you please make a video in which it tells us about which whey protein is good or shows better results.

  • @VishnuVishnu-pu8hm
    @VishnuVishnu-pu8hm 6 років тому +3

    Good information

  • @sajuelias1809
    @sajuelias1809 4 роки тому +5

    ഏതു ഓൺലൈൻ വെബ്സൈറ്റ് ആണന്നു എന്തുകൊണ്ടാണ് പറയാത്തത് അത് പറഞ്ഞാൽ ആരും വാങ്ങില്ല.ആ വെബ്സൈറ്റിന്റെ പേര് പറ സുഹൃത്തേ

  • @worldthenx
    @worldthenx 5 років тому +7

    If u are genuine u must mention the website.. so others can be careful

  • @sreerag6364
    @sreerag6364 3 роки тому +1

    Whey protein powder fake aano ennu nokkunath engane alla athinte capil oru scratch cheyyan Ulla sthalamund ath scratch cheyth athil kanunna code avarude sitil adichal mathi appol ariyam

  • @spartan793
    @spartan793 2 роки тому

    Elam same ayirikum
    Avre same bottlil mix matrame matulo
    It's very difficult to identify.
    The best way is to get it checked in lab before consuming.

  • @human8266
    @human8266 6 років тому +1

    വളരെ ശരിയാണ് എനിക്ക് Amazon il ninnum fake കിട്ടിയിട്ടുണ്ട് ഞാൻ ഇപ്പൊൾ ഇന്ത്യൻ ബ്രാൻഡ് അയ sinew ആണ് ഉപയോഗിക്കുന്നത് അത് ആമസോണിൽ ഉണ്ട്
    വെറുതെ ചാത്തൻ വാങ്ങി കഴിക്കുന്നതിലും നല്ലത് ഇന്ത്യൻ ബ്രാൻഡ് വാങ്ങുന്നതാണ്

  • @Yohoo7890
    @Yohoo7890 7 місяців тому

    Neutrabay എനിക്ക് 18.1.2024 നൂ വാങ്ങിയത് മോശം ആണ് കിട്ടിയത്... എല്ലവരും ശ്രദ്ധിക്കുക

  • @juniorzlatan1954
    @juniorzlatan1954 2 роки тому +1

    Bolt intta protein powder nallath annooo.... ❓️❓️❓️ pls replay...

  • @anfastk5738
    @anfastk5738 6 років тому +1

    Protein Powder use cheyyathe body maintain cheythoode ?
    I heard lot of side have in protein powder?

  • @befit4980
    @befit4980 6 років тому +1

    Health kart, Protein shoppe india, bodybuilding india, neulife
    Ithokke trusted sources annu mutheee....

  • @Georgerajeevmuhammed
    @Georgerajeevmuhammed 6 років тому

    ഞാൻ വര്ഷങ്ങളായി ആമസോണിൽ നിന്നാണ്, വാങ്ങുന്നത്, അവരുടെ cloudtail വിൽക്കുന്നത് ഒർജിനൽ തന്നെ ആണ്, storing temperature, പൗഡറിന്റെ പഴക്കം, യൂസ് ചെയ്യുമ്പോൾ വെള്ളത്തിന്റെ അംശം പൗഡറിൽ കലരുന്നത് ഒക്കേ mixabilityil വ്യത്യാസം undakkam, പറ്റുമെങ്കിൽ same flavour തന്നെ സ്ഥിരമായി ഉപയോഗിക്കുക....

  • @sarathchelsea
    @sarathchelsea 6 років тому +5

    Buy from health kart !! And please share the site you bought the fake one from

    • @Rj-wg8ut
      @Rj-wg8ut 6 років тому

      health cart um kanakkanu bro anubhavam und

    • @sarathchelsea
      @sarathchelsea 6 років тому +2

      Don't know about that bro . Njan muscleblaze inte mathre vangitullu Vera oke ivde dupe aan ennan kettatj

    • @thereisnospoon123
      @thereisnospoon123 6 років тому +1

      Healthkart always promotes muscleblaze, avaude swantham product aanu...average only... Try acaciaworld.

    • @sarathchelsea
      @sarathchelsea 6 років тому +1

      @@thereisnospoon123 yh athu Sheri aan avarude product aaan muscleblaze but enik thonnunne ivde trust cheythe vangan pattunne brand athr illu

    • @thereisnospoon123
      @thereisnospoon123 6 років тому

      acaciaworld.com

  • @anoop9080
    @anoop9080 5 років тому +1

    worthy information.

  • @abhilashka6579
    @abhilashka6579 5 років тому +2

    Surge 4x bro യുടെ Video കണ്ട് order ചെയ്തിട്ടുണ്ട്.... കൊള്ളാമല്ലോല്ലേ......??

  • @manojmk5690
    @manojmk5690 3 роки тому

    Even gulf also getting fake products,better way verify product code on ON official site.

  • @sangeethsoman8447
    @sangeethsoman8447 6 років тому +4

    അല്ല അതിൽ അപ്പോൾ bright commodities സ്റ്റിക്കർ ഉണ്ടല്ലോ.. അപ്പോൾ അത് എങ്ങനെ ഫേക്ക് ആവും... Nutrabayil നിന്നെ മേടിച്ചലും same ഐറ്റംഅല്ല kittunu.. Pls reply

    • @faz7tube
      @faz7tube 5 років тому

      അതുതന്നെ എന്റെയും സംശയം..bright commodities sticker ഞാൻ വാങ്ങിയ ബോട്ടിലിലും ഉണ്ട്.. എങ്ങനെ വിശ്വസിക്കും🤔

    • @promusclenutrition9423
      @promusclenutrition9423 5 років тому

      gold standrd whey thanne 2 type und.... Adil onnil Whey protien isolates... onnil whey protien isolate enne eztheettundavu.... 5lbs isolates ennum 2lbs isolate ennum

    • @tijolparoujetom8761
      @tijolparoujetom8761 5 років тому

      Bright commoditiesaanu indiale official importers

  • @pumpingironhealthfitness7915
    @pumpingironhealthfitness7915 5 років тому +1

    ചേട്ട cut & bulk കോമ്പറ്റിഷൻ ടൈം നെ പറ്റി വിശദമായി പറഞ്ഞുതരാമോ

  • @abhinurevathy2543
    @abhinurevathy2543 6 років тому

    ഉപകാരപ്രകമായ വീഡിയോ .... പൗഡർ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? ഉണ്ടെങ്കിൽ എന്തൊക്കെ? സ്റ്റിറോയിഡ് ഉപയോഗത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ തരാമോ?

  • @mrsreevisakh23
    @mrsreevisakh23 6 років тому +9

    തിന്നുന്ന എല്ലാത്തിലും മായം പിന്നെ protein കൂടെ മായം വരാതിരിക്കുമോ

  • @Amal-fc9qv
    @Amal-fc9qv 5 років тому +2

    Bulk protein tte video chayyu bro plzzz

  • @mohammedafsalafsal2344
    @mohammedafsalafsal2344 4 роки тому +1

    Nice vidio bro😍

  • @jesmonantony3047
    @jesmonantony3047 2 роки тому +1

    Import ചെയ്ത വെബ്സൈറ്റ് പറയാത്തത് മോശമായിപ്പോയി..
    ഞങ്ങൾക്കും കൂടി വാങ്ങമല്ലോ??

    • @charlsjohn6634
      @charlsjohn6634 Рік тому

      ON ippol indiayil manufacturing cheyyunnundu bro. Enkilum fake undu shooshikuka.
      Trusted website or ON shop il ninnu vanguka..

  • @shadaw1936
    @shadaw1936 2 роки тому

    Cobra labs ന്റെ The bull mass gainar എന്ന protine powder ന്റെ ഒരു review ചെയ്യാമോ? Plese

  • @badarubilaalbadaruddeen9640
    @badarubilaalbadaruddeen9640 5 років тому +2

    Thanks bro

  • @BISArjun
    @BISArjun 5 років тому +1

    Protein powder eathe site il vangunatha beste?,naan oru tennis playerane almost one hour il 1350 calories burn cheyum, athukonde protein powder must aano?

  • @sivaprasad2122
    @sivaprasad2122 5 років тому

    Abhivan eetta, Njngal engane aane dubai il ninne ON nutrition nde product vangiyate ennatine kurich ore video cheyyamo. It will be very helpful to the people and subscribers to dont loos their money by buying fake product.

  • @shillindominic9123
    @shillindominic9123 4 роки тому +11

    Bro Indian import ,gulf import quality different , ഒന്ന് പഠിച്ചിട്ട് videos ഇട് , മറ്റുള്ളവർ തെറ്റുധരിക്കപ്പെടും please

    • @praveenfrancisjames5914
      @praveenfrancisjames5914 4 роки тому +3

      Quality diffrence ഉണ്ട് എന്ന് തന്നെയാണ് പുള്ളിക്കാരനും പറയുന്നത്

    • @akshaymohanan451
      @akshaymohanan451 3 роки тому +2

      @@praveenfrancisjames5914 alla fake product aanenanu paranjathu

  • @manjunathshenoy5741
    @manjunathshenoy5741 5 років тому

    👍🏻informative pwolichu🙏🏻

  • @harithefightlover4677
    @harithefightlover4677 4 роки тому +1

    Bro veettil natural aayi protein powder undaakaan Oru vazhi parayumo😍

  • @stephanff2629
    @stephanff2629 2 роки тому +1

    Bro enik 16 vayse ullu pro 360 protoin nallathano?

  • @jomonrison4965
    @jomonrison4965 Рік тому +1

    Nutra bay site nallathaano

  • @jibinjohnsonjibijibi7461
    @jibinjohnsonjibijibi7461 6 років тому +1

    Body mass ആക്കാൻ എങ്ങനെ workout ചെയ്യണം

  • @nikhiltnikhilnikhil3231
    @nikhiltnikhilnikhil3231 5 років тому +1

    Use yil ninnum online vayi vanghiyal original labhikkumo

  • @jaseemmohd9064
    @jaseemmohd9064 6 років тому

    bro,njn optimum nutrition serios mass vangiyitundayirunnu.athinte packing correct ayirunnu.spelling mistakum matu mistakum onnum undayirunnilla,njn oru shopil ninnanu vangiyath,athinte importer seal undayirunnu (bright anu importer).but mixability kurach slow ayirunnu.2-3minute shake cheythal mathrame ath mix avukayulloo.ath ente bodyil result kittyitilla.ith fake suppliment alle?

  • @tord3050
    @tord3050 4 роки тому +1

    How to import

  • @Abhiyeee__--
    @Abhiyeee__-- 3 роки тому +1

    Genuine protein powder nte link add cheyyumo? Plzz

  • @akshaykm8023
    @akshaykm8023 4 роки тому

    Please tellme
    Engne purath ninn nalla protien powder import cheyym ?
    Athinte procedure

  • @heerajvk3505
    @heerajvk3505 5 років тому

    Bro. Ippoo. Oru protean powder vangumboo. Etha vangandee...plz recomend

  • @chikkumathew8750
    @chikkumathew8750 3 роки тому

    Bro what u think chica seed is good for our body

  • @pepper_708
    @pepper_708 4 роки тому +1

    Bro orginal product evdanu vamgikkam????

  • @anu3734
    @anu3734 5 років тому

    Yaaa bro nyan test cheythu gulfil ninu medicha mass tech easy ayi mix avunud anal evidun medicha serious mass mix ayasheshavum tondak pattipedikunund :pinne evidun medikuna var sradikendath chilla protein powder spellings design changes und

  • @Zx10r.hacker..
    @Zx10r.hacker.. Рік тому +1

    Brooo mutant mass gainer nalathanoo njan nala skiny ya

  • @Trader_aravi753
    @Trader_aravi753 3 роки тому +1

    But normally whey onum pettannu mix akillalo

  • @sujithrajendran2915
    @sujithrajendran2915 3 роки тому

    Chetta apo vangunathinu mumb original ano enariyan pattilale. Original kittuna online site undo?

  • @user-el9cs6vs4b
    @user-el9cs6vs4b 6 років тому +2

    Poli Bro

  • @user-lo1tq3du5v
    @user-lo1tq3du5v 6 років тому +1

    Original engene vangan pattum ? Athum koode parayamooo... Veruthe kashtappettitte body kalayan vayya

  • @user-fn8iy8qp8k
    @user-fn8iy8qp8k 3 роки тому

    Bro bigmuscle inte fake priducts okke irangumo ithinu replay tharane njan onnu vangi athu konda bigmuscle inte puthiya fruite flavour anu vangiye

  • @sandeepml9561
    @sandeepml9561 6 років тому +1

    Asitis whey isolate review cheyumo

  • @sujithvalsala675
    @sujithvalsala675 6 років тому +1

    Good vedio 👍👏👏

  • @harkrshna1657
    @harkrshna1657 4 роки тому

    Indian company il MuscleBlaze,GNC Kurach nallath annu Direct vangiyal enn parayunnath kettu ullath anno bro

  • @ktmduke327
    @ktmduke327 6 років тому

    Bibin chetta exercise chart. video cheyamo one day atra parts excersice cheyam anu

  • @neerajsunny2119
    @neerajsunny2119 Рік тому

    Njn nutrabay il ninnu 2 thavana same product vangi..original aanennu aanu ithu vare vijarichathu..but ee paranja pole allarnu...scoop nu white colour aarnu ..made in india ennu ezhuthiyekunnu ..even QR code polum undarnilla ...2 bottle theernu...pani aavumo😑😑😑

  • @viralvidztm4072
    @viralvidztm4072 6 років тому

    Why you didn't talk about bright commoditys imported seal...

  • @jiffinjose7541
    @jiffinjose7541 6 років тому +1

    eth site annenne...share chey...mattuleverke...ath orru help arikum...

  • @whatsup_viral
    @whatsup_viral Рік тому

    I purchased 5 lbs. i think it's fake. Scoop gold color alla. Lab test cheyan evide ponam?

  • @allu9699
    @allu9699 6 років тому +2

    ബ്രോ whey എനർജി യും whey പ്രോട്ടീനും എന്താണ് വ്യത്യാസം

  • @sreeshad88
    @sreeshad88 6 років тому

    Gulfil ninnum enganeya import cheyyunne? Online site ano anenkil etha site

  • @kanchanarajesh5002
    @kanchanarajesh5002 5 років тому

    Thanks. Anna pattumangil aniku protein powder tharamoo please

  • @ansarpa6946
    @ansarpa6946 6 років тому

    Bro bright commodities inte bar code indallo pinnee ngane indiayile products fake aaaavum?

  • @jbmoviecircle7.013
    @jbmoviecircle7.013 4 роки тому +1

    പ്രോട്ടീൻ വാങ്ങണം എങ്കിൽ പറ്റിയ സൈറ്റ് ഏതാ? പറഞ്ഞു തരാവോ 😕😕😕

  • @ASWIN19
    @ASWIN19 6 років тому

    Which lab you prefer . Medical lab in hospital

  • @Kamal.Premachandran
    @Kamal.Premachandran 6 років тому

    Muscleblaze Protein bar .....athinea kurich onnu parayamo

  • @basilpaulissac1313
    @basilpaulissac1313 5 років тому

    Bibin bro, canadel okke kittane OG aayirikkoole?

  • @dr.clowngamingyt4185
    @dr.clowngamingyt4185 4 роки тому

    bro ente oru samshayam aanu ...ee mass gainer canada company anenn parayunnu but athinte packil fssai enn ezhuthiyitumund ingane ullath enthanu bro pls ...

    • @BBFitnessGuide
      @BBFitnessGuide  4 роки тому

      Food Safety and Standards Authority of India (FSSAI) Canada anengil angane undavan vazhi illa

  • @deepuharidas8414
    @deepuharidas8414 3 роки тому +1

    Lulu Mallill original kittuvo?

  • @sabinpsasi1244
    @sabinpsasi1244 5 років тому

    Brother appol nalla product kittuna shops list next vediol onn parayamo

  • @arunjithkannan4183
    @arunjithkannan4183 6 років тому +4

    Enikum anubhavam undayittund.. ultimate nutritionte muscle juice 11 lbs aan vangiyath.. Ath njn onlinil ninn alla vangiyath. Njn eranalulathulla oru shopil ninn courier ayachu thannathan.. Athinte rate 5300 thannath

  • @sivaprasad2122
    @sivaprasad2122 6 років тому

    Bro orginal engane ya varuttiyate ? Websit nne ano ? Ato frnd vazi yo ?

  • @pranavvp709
    @pranavvp709 4 роки тому

    Bro football playersinu protein powder ubayogikkunnathil Enthekilum kuzapam indo