ഇത് കുട്ടികൾക്ക് മാത്രം ഉള്ള പ്രോഡക്റ്റ് ആണ് ഈ വീഡിയോ യുടെ ഉദ്ദേശം കുട്ടികളുടെ ഈ പ്രോഡക്റ്റ് നിങ്ങൾ എടുത്ത് കഴിക്കണം എന്നല്ല . ഇതേ പോഷകകങ്ങൾ അടങ്ങിയ പ്രോഡക്റ്റ് വിപണിയിൽ കിട്ടുമെങ്കിൽ നിങ്ങള്ക്ക് വാങ്ങി കഴിക്കാം എന്നതാണ് . വീഡിയോ മറ്റു അർത്ഥത്തിൽ എടുക്കില്ലെന്നു പ്രതീക്ഷിക്കുന്നു
ഞാൻ gym പോകുന്ന ദിവസം മുതൽ ഇത് അടിക്കാൻ തുടങ്ങിയത് ആണ്. Morning workout ചെയ്തു വന്നാൽ ഉടനെ ഇത് അടിക്കും എനിക്ക് 3month കൊണ്ട് നല്ല change കണ്ടു. ഏകദെശം ഒരു 25, 28ഓളം kg എനിക്ക് അമൃതം പോടി കുടിച്ചു കൂട്ടാൻ കഴിഞ്ഞു. എന്റെ change കണ്ടു എല്ലാരും ചോദിച്ചു ഏതാ suppliment adichath എന്ന്.. അറിയാത്തവർക്ക് വെരി helph full video.....
പൊരക്ക് konddach3 പാക്കറ്റ് അമൃതം പൊടി പൂപ്പ് പിടിച്ചു നല്ല സങ്കടം തോന്നുന്നു അല്ലെഗിലും അത് aganaya ഇ ഇല്ലാരം ആർക്കും അതിന്റെ വില മനസിലാവില്ല ഇനി അമ്മട വീട്ടിൽ പോവുമ്പോൾ കൊണ്ട് വരണം
ഇതിൽ ഷുഗർ content വളരെ കൂടുതൽ ആണ്. ഷുഗർ content കൂടുതൽ ഉള്ള എല്ലാ സാധനങ്ങളും മനുഷ്യരുടെ പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഈ വീഡിയോ സുപ്രീം കോടതി വിധിക്കു എതിരാണ്. ആരെങ്കിലും കേസ് കൊടുത്താൽ ബ്രോ നിങ്ങൾ കുടുങ്ങും. ജാഗ്രതൈ. പഞ്ചസാര കൂടുതൽ ഉള്ള ഏതു ആഹാര സാധനങ്ങളും മനുഷ്യരെ നിത്യ രോഗി ആക്കും. പഠനങ്ങൾ തെളിയിച്ചിട്ടുയുള്ള കാര്യം ആണ്
Broooo....suger content nth konda pareeyatheee.....for a bodybuilder suger body attre nalllath alla intake akunath bro areeyalo..... y only good thing mattro parnjhitu parryumbo 2ndu pareeyano....postive nd negative
സുഹൃത്തുക്കളെ, സീരിയസ് മാസ്സ് ഒരു ഗൈനർ പ്രോഡക്ട് ആണ്. ഇതിൽ പ്രൊട്ടറിന്റെ അളവ് കുറവാണ്. കൂടുതലും കാര്ബോഹൈഡ്രേറ്സ് ആണുള്ളത്. അതുകൊണ്ടു തന്നെ, നിങ്ങൾക്ക് പ്രൊട്ടൻ വേണമെങ്കിൽ, വെയ് ഐസൊലേറ്റോ അല്ലെങ്കിൽ ആവശ്യമെങ്കിൽ രാത്രിയിൽ കെയ്‌സിനോ ഉപയോഗിക്കുക. വ്യായാമം ചെയ്യുന്ന ആളുകൾ ശരീരഭാരത്തിനും ആനുപാതികമായി 1 കിലോയ്ക്ക് ഒരു ഗ്രാം എന്ന നിരക്കിൽ എങ്കിലും പ്രൊട്ടൻ കഴിക്കേണ്ടതുണ്ട്. അതായത്, നിങ്ങൾ 65 കിലോ ആണെങ്കിൽ ദിവസം 65 ഗ്രാം പ്രൊട്ടണെങ്കിലും കഴിക്കുക.
wrong tittle!. If you compare Optimum nutrition's Protein powder then 79g of protein per 100g of powder with only 10g of carbs in it. It will outperforms the amritham powder instantly. Comparing on a budget standpoint you get 18g of protein from just 3 eggs which costs only 15rs. So let kids enjoy their amritham while we can go with better options of protein.
ഇത് കുട്ടികൾക്ക് മാത്രം ഉള്ള പ്രോഡക്റ്റ് ആണ് ഈ വീഡിയോ യുടെ ഉദ്ദേശം കുട്ടികളുടെ ഈ പ്രോഡക്റ്റ് നിങ്ങൾ എടുത്ത് കഴിക്കണം എന്നല്ല . ഇതേ പോഷകകങ്ങൾ അടങ്ങിയ പ്രോഡക്റ്റ് വിപണിയിൽ കിട്ടുമെങ്കിൽ നിങ്ങള്ക്ക് വാങ്ങി കഴിക്കാം എന്നതാണ് . വീഡിയോ മറ്റു അർത്ഥത്തിൽ എടുക്കില്ലെന്നു പ്രതീക്ഷിക്കുന്നു
നമ്മൾ തുടങ്ങി ഇന്നലെ മുതൽ .... പഞ്ചാരയില്ലാത്ത 30 ദിനങ്ങൾ
Pinne enthina vdo ittath...
ഇപ്പൊ അങ്കൻവാടിയിൽ ഈ സാധനം short ആണ്. എനിക്ക് തോനുന്നു ഇത് പുറത്ത് കൊടുക്കുന്നുണ്ട് എന്നാണ്..താങ്കൾ ഈ വീഡിയോ കൂടി കാണുമ്പോൾ അതിന്റെ ഡിമാൻഡ് കൂടും
🤣🤣🤣
Bro enik 21 vayasu und njan gymil pokunumund enik ithu upayogikan pattumo
നമ്മൾ അറിയാത്ത നമ്മുടെ ജിം കോച്ച്.....😍അമ്മ😍
💗💗🔥
അതെ അച്ഛൻ ബോക്സിങ് & കരാട്ടെ കോച്ചും 😄❤️
കുഞ്ഞാവേ... നീ തീർന്ന്
നൂറു ശദമാനം ഞാൻ യോചിക്കുന്നു
അമൃതം പൊടി ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക്
kudumbashreebazaar.com/കുടുംബശ്രീ പ്രവർത്തകരാണ് ഇത് നിർമ്മിക്കുന്നത്
@@nabeelmeeran chetta romba nandri
@@cyrilmatthew2995 athu paravayilla thambi..😉
@@nabeelmeeran thanks
വധുവിനെ ആവശ്യമുണ്ട്, അംഗൻവാടി ടീച്ചർമാർക്ക് മുൻഗണന 😊.
Amirtha podi addict 😄😄💪💪
അമൃതം പൊടി തിന്നോണ്ട് കാണുന്ന *ലെ ഞാൻ😍😛😋
അമൃതം പൊടി ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക്
kudumbashreebazaar.com/കുടുംബശ്രീ പ്രവർത്തകരാണ് ഇത് നിർമ്മിക്കുന്നത്
Amrutam podi my......n,😂
പടച്ചോനെ 97 ലൈക്ക് ആദ്യായിട്ടാ കിട്ടണത്
@@sreelalbs 🤨🤔
@@nabeelmeeran Not found എന്ന് കാണിക്കുന്നു.
ശെടാ ഇത് ഇത്രേ൦ നല്ല സാധനം ആയിരുന്നോ..അടുക്കളയില്ണ്ട്..
Anntauuu. 😂😂😂
Bagyavan😁
@@irshad5564ellam മരുമകളുടെ കടാക്ഷ൦..
@@rizwanp5274nokate coook chyth tharumo nn
Korach thada
ഞാൻ ചെറുപ്പത്തിൽ ഇത് കഴിച്ചിട്ടില്ല. അങ്കനവാടി ടീച്ചറെ കണ്ടാൽ ചോതിക്കണം...😁
അന്ന് ഇല്ല
അമൃതപൊടി നീ തീർന്നടാ 😍😍
😂
Ennit theerno
Aa podiyude aathmaavumkoode ootti kaanumayirikkumo🤔
Poli sanam... Veettil 16 packet und. Veettil 3 childrens und. Oralk 7 packet. Aarkkum vendand ketti kedkka... Innu muthal polikkum njn...
Enikk tharumo
Place evde aan
Paavam aa pillerkk onnekilum kodukkanea
Athikamayal amrthvum visham
Bhagyavaann
അങ്ങനെ വരട്ടെ അപ്പോൾ അംഗനവാടി ടീച്ചറിന്റെ മകൻ വീപ്പ pole ആയത് ഇങ്ങനെ ആണല്ലേ
😁😁😁😁
🤣🤣
Yes ividethe teachernte Mon thadiyana
😂 😂 😂
😆😆
നാളത്തന്നെ അംഗനവാടിയിൽ ഒന്ന് പോണം 😂
Korona scene
👊😀
Kuttigal undagile kittu 3 age vere
I usually drink this after gym...the result was amazing..try it...I actually drink this to avoid protein powder side effects and also the price 😅
Bro how to use this
അമൃതം ഫാൻസ് ലൈക് ഇവിടെ
Ejjaathi saadhanam vere illa.😋😋😋
അമൃതം പൊടി ഞാൻ ഖത്തറിൽ കൊണ്ട് വന്നിട്ട് സപ്ലിമെന്റായി ജിമ്മിനു പോവുമ്പോൾ ഉപയോഗിച്ചിട്ടുണ്ട്
അമൃതം പൊടി ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക്
kudumbashreebazaar.com/കുടുംബശ്രീ പ്രവർത്തകരാണ് ഇത് നിർമ്മിക്കുന്നത്
@@nabeelmeeran ennthan search cheyyendath? Product name Enna?
@rahim_rahim Bro enganeya use cheyunnath one scoop/day aanoo??
PLZ reply
sharafu ch yes after workout
Qataril kittumo
ഞാൻ കഴിഞ്ഞ വാകേഷൻ ഈ സാധനം പാല് ഒഴിച്ച് കുഴച്ച് തിന്നിരുന്ന്,7 കിലോ ഭാരം കൂടി,പിന്നെ അത് കുറക്കാൻ വേണ്ടി പെട്ട പാട്
Bro etra naal kazichu, etra alav kazichu daily engane anu, plz repaly
കുറച്ചു നേരത്തെ പറയാമായിരുന്നു
പ്രോട്ടീൻ പൗഡർ മേടിച്ചു എൻറെ ക്യാഷ് പോയി
Gafoor evdayum
Ha ha ha ha
അമിതമായാൽ അമൃതം വിഷം എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത്രേം മികച്ചതാണെന്ന് ഇപ്പോഴാ മനസ്സിലായെ
Ooh my god.... എത്രയും പെട്ടന്ന് കല്യാണം കഴിച്ച് അച്ഛൻ ആവണം.....😜
😁😁😁
Oh 😅😅😅
😁😁😁
Koch kalla
സത്യം 😂
Same paeak vitill ullavar like
അമൃതം പൊടി ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക്
kudumbashreebazaar.com/കുടുംബശ്രീ പ്രവർത്തകരാണ് ഇത് നിർമ്മിക്കുന്നത്
നാലഞ്ച് വർഷം മുന്നേ കഴിച്ചിട്ടുണ്ട്.. പൊളി ✌️✌️
Join grouo
weight gain groupil join cheyyano
Product superano bro improvundo
@@sajithsaji4656 weight koodunnund... workout undengile gunamulloo
Adyamaayyi kazhichu korechu size aakkan nokku 😀
കാർബ്‌സ് കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രമുഖ ട്രൈനെർമാർ അഭിപ്രായപ്പെടുന്നുണ്ട്..
ഇത് ഇപ്പോഴും കഴിക്കാറുണ്ട് . അമൃതം
അമൃതം പൊടി ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക്
kudumbashreebazaar.com/കുടുംബശ്രീ പ്രവർത്തകരാണ് ഇത് നിർമ്മിക്കുന്നത്
@@nabeelmeeran thyrr
@@nabeelmeeran ഇപ്പോ കിട്ടോ ബ്രോ
Ith videoil parayendathayirunnu , karanam gov ith gymmanmark irakkiyathalla .kuttikal aaryogyamayirikkanum asugangal varathirikkanum vendi aanu. Ith ningalk kittuka aanengi ath paramavadhi kuttikalk thanne kodukkan shremikkuka🤗
ഇത് പുറത്ത് നിന്ന് കിട്ടില്ല. Ingredients നോക്കി വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുക്കാം. ഞങ്ങൾ ഉണ്ടാക്കിയിരുന്നു.
Eghaneya indaaakkiye Pls reply bro
@@mechanics1202
ua-cam.com/video/pJyXesB3QFE/v-deo.html
Sugar content is high in അമൃത പൊടി. It's a baby food don't use it for fitness purpose if u are concerned about your sugar intake.
ഇതിൽ അടങ്ങിയ വസ്തുക്കൾ പൊടിക്കാതെ മുഴുവനായി കിട്ടും ഒരു പാക്കറ്റിൽ അത് നമ്മുടെ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്
*എന്റെ ഒക്കെ ചെറുപ്പത്തിൽ ഞാൻ ഇത് പൊടിയെപ്പടി തിന്നുവാർന്നു നല്ല ടേസ്റ്റ് aanu* 😋😋
Ente palliye. Ith ithrem bhayangaranaayirunnoo. Ivide ishtam pole und
കടയിൽ കിട്ടില്ല .എന്നാലും product super anu
Poli. അനിയനെകൊണ്ട് ഉബകാരം ഉണ്ടായത് ഇപ്പളാ 😁
🤣🤣🤣
എന്റെ ശരീരത്തിൽ വളരെ അമിതമായി കൊഴുപ്പ് ഉണ്ട്. ഇത് പൂർണമായും കുറയ്ക്കാൻ സഹായിക്കുന്ന ഒരു നല്ല fat burner റിന്റെ പേര് പറഞ്ഞു തരുമോ
അമ്മ ഇത് കൊണ്ട് പായസം ഉണ്ടാക്കി തരുന്നുണ്ട്
അമൃതം പൊടി ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക്
kudumbashreebazaar.com/കുടുംബശ്രീ പ്രവർത്തകരാണ് ഇത് നിർമ്മിക്കുന്നത്
@@nabeelmeeran free shipping ndo🤪
Ee link work alla bro
@@jayagopan2674 yes njnm nookki
@@nabeelmeeran link not working
അമൃത പൊടി ഇഷ്ട്ടം 😘😘
weight gain groupil join cheyyano
@@uvaisca1810 yes
@@SM-sg8bd mukalile linkil join cvheyy
@@uvaisca1810 evideya bro link
@@SM-sg8bd എന്തോ technical error und
മാസ്സ് ഗൈനർ മുതലാളി തപ്പി നടക്കുന്നുണ്ട് മച്ചാനെ
ഞാൻ gym പോകുന്ന ദിവസം മുതൽ ഇത് അടിക്കാൻ തുടങ്ങിയത് ആണ്. Morning workout ചെയ്തു വന്നാൽ ഉടനെ ഇത് അടിക്കും എനിക്ക് 3month കൊണ്ട് നല്ല change കണ്ടു. ഏകദെശം ഒരു 25, 28ഓളം kg എനിക്ക് അമൃതം പോടി കുടിച്ചു കൂട്ടാൻ കഴിഞ്ഞു. എന്റെ change കണ്ടു എല്ലാരും ചോദിച്ചു ഏതാ suppliment adichath എന്ന്.. അറിയാത്തവർക്ക് വെരി helph full video.....
Athul ബ്രോ
25 kg 😨
Athengene
Pls reoly
Uvais broo enthaa ariyandey
ഇനി അത് കിട്ടാൻ എവിടെ പോകും...ഇവിടെ ഒരു കോയി കുഞ്ഞ് പോലും ഇല്ല....
Ente chetta ningal poliyaa😱😱
തടി കുറക്കാൻ നോക്കുന്നവർക്ക് ഇത് use ചെയ്യാൻ പറ്റുമോ sir
തടി കൂടുമോ ഇത് കഴിച്ചാൽ?
Yes
ചേട്ടന്റ കൊച്ചിന്റ 4cover പൊടി ഞാനനങ് പൊക്കി 😁
Amruthum podiyil soya oru ingredients alle.. daily kazhichal bodyil eastrogen amount koodille?? Daily kazhikaavoo??
Protein is just supplement. Main source of protein must come from our food.
I am Waiting brother....💪
Bro ith njn use cheyyunath hot wateril podi kalakki ennitt kuppiyillaakki workout cheyyumbbol protein powder water ittu kudikkunna poleya ith kudikkunnath ath healthinu nallathaano....? Reply tharane bro... plzzz
Man ith milk add use cheyunath aayirikum better
Njn kazhichitund ...kaipundelum nalla producta....
Oats നെ കുറിച് ഒരു vedio cheyyamo plzz പിന്നെ അതിന്റ protines alavukal ethra undennum ഏത് oats അ നല്ലത് എന്നും പറയൂ plz oru vedio ചെയ്യൂ
Quikr
Amrtham powder adichitte builder agumonanno chettan parayunnath
ഇനി എന്റെ കുഞ്ഞു അനുജൻ തീർന്നു...,,,🤩🤩🤩
Indian footballer bulvandhntte oru look ond❤🙌video pwoli
Chetta e amurtham podi egana kayithal annu kuduthal usesful
പൊരക്ക് konddach3 പാക്കറ്റ് അമൃതം പൊടി പൂപ്പ് പിടിച്ചു നല്ല സങ്കടം തോന്നുന്നു അല്ലെഗിലും അത് aganaya ഇ ഇല്ലാരം ആർക്കും അതിന്റെ വില മനസിലാവില്ല ഇനി അമ്മട വീട്ടിൽ പോവുമ്പോൾ കൊണ്ട് വരണം
ഇതിന്റെ SUGAR CONTENT- കൂടി പറയാമോ
ചേട്ടന്റെ മോൾക്ക് കുറെ പാക്കറ്റ് കിട്ടാറുണ്ട്, . ഞാൻ വീക്കിൽ 2.ഗ്ലാസ് കുടിക്കും
Chetta pazhanganji kudichal protein kittumo. Vannam vekko
Bro വീട്ടിൽ work out cheyyunnavarkk protein powder kazhikkan pattumo??
20% sugar added in Amrutham podi so i mix it with other powders
ഇതിൽ ഷുഗർ content വളരെ കൂടുതൽ ആണ്. ഷുഗർ content കൂടുതൽ ഉള്ള എല്ലാ സാധനങ്ങളും മനുഷ്യരുടെ പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഈ വീഡിയോ സുപ്രീം കോടതി വിധിക്കു എതിരാണ്. ആരെങ്കിലും കേസ് കൊടുത്താൽ ബ്രോ നിങ്ങൾ കുടുങ്ങും. ജാഗ്രതൈ. പഞ്ചസാര കൂടുതൽ ഉള്ള ഏതു ആഹാര സാധനങ്ങളും മനുഷ്യരെ നിത്യ രോഗി ആക്കും. പഠനങ്ങൾ തെളിയിച്ചിട്ടുയുള്ള കാര്യം ആണ്
Njan apparathe vitle kochinte vagi kazhikkarundu poliyaa
Work out ചെയ്യുന്നവർ ഇതെങ്ങിനെ കഴിക്കണം... Bro..?
Ashwagandham powder nallathanoo....??
Sugar level ethra ennukudi parayumo??kooduthal ano?
അമൃതം പൊടി വെച്ച് കുറുക്ക് ഉണ്ടാക്കി കഴിക്കുന്നവർ ഒണ്ടോ 😝
Suger..കൂടുതൽ ആണ്
Bulk shake adikumbol amirtham podi use cheyamo please replay🙏
അമൃതം പൊടി പൊളിയാണ്
Bosse. ..body le kozhuppu kurakkan vella vazhiyum undo
Broooo....suger content nth konda pareeyatheee.....for a bodybuilder suger body attre nalllath alla intake akunath bro areeyalo..... y only good thing mattro parnjhitu parryumbo 2ndu pareeyano....postive nd negative
Chetta oru day ethra alavil kazhikkanam?? Wrkoutinu munp prewrkout meal ayt use cheyyavo?
സുഹൃത്തുക്കളെ, സീരിയസ് മാസ്സ് ഒരു ഗൈനർ പ്രോഡക്ട് ആണ്. ഇതിൽ പ്രൊട്ടറിന്റെ അളവ് കുറവാണ്. കൂടുതലും കാര്ബോഹൈഡ്രേറ്സ് ആണുള്ളത്.
അതുകൊണ്ടു തന്നെ, നിങ്ങൾക്ക് പ്രൊട്ടൻ വേണമെങ്കിൽ, വെയ് ഐസൊലേറ്റോ അല്ലെങ്കിൽ ആവശ്യമെങ്കിൽ രാത്രിയിൽ കെയ്‌സിനോ ഉപയോഗിക്കുക.
വ്യായാമം ചെയ്യുന്ന ആളുകൾ ശരീരഭാരത്തിനും ആനുപാതികമായി 1 കിലോയ്ക്ക് ഒരു ഗ്രാം എന്ന നിരക്കിൽ എങ്കിലും പ്രൊട്ടൻ കഴിക്കേണ്ടതുണ്ട്. അതായത്, നിങ്ങൾ 65 കിലോ ആണെങ്കിൽ ദിവസം 65 ഗ്രാം പ്രൊട്ടണെങ്കിലും കഴിക്കുക.
Bro endura mass gainer nallathanno
Amritham podi namuku effective ano...? Athu children's nu use cheyyunne alley
wrong tittle!. If you compare Optimum nutrition's Protein powder then 79g of protein per 100g of powder with only 10g of carbs in it. It will outperforms the amritham powder instantly. Comparing on a budget standpoint you get 18g of protein from just 3 eggs which costs only 15rs. So let kids enjoy their amritham while we can go with better options of protein.
Nice and very useful....thanks bro....ethu pola variety aayitulla arivukal eniyum cheyyanam.....all the best
Amritham podi kazhichu workout cheythal nalla body varumo
അമൃതം പൊടി വെള്ളത്തിൽ ചേർത്ത് കഴിക്കാമോ
Protien powder valare danger alle athu arinittum chelavar athu kazhikunnu
Amritam podi kuttikalkku kodukkande aayakkond orupad sugar chertthittund (Check backside of packet)
Government looking carefully
Broo ith kazichal cheetha fat kurach Healthy ayi weight gain undavumoo.. ? Pls reply
Good comparison,natural bodybuilding thanne aanu long term benefit health-wise and money saving
20% added sugar അമൃതം high quality alla High quantity.
Koova podi nallathano?
Ethu aggane kazhikkanm .. shake akki anooo
Adayad...ee cheriya pileark.ulla protine condant namk veadthm differnts allea...how is it going t work
Ithu engane undakkamennu paranjal kollamarunnu. Kudumbasree vazhi alle undakkunne.
ഒരു 70 കിലോ ഭാരം ഉള്ള 35 വയസ്സുള്ള ഒരു പുരുഷന് ദിവസം എത്ര ഗ്രാം പ്രോട്ടീൻ , എനർജി, കാര്ബോഹൈഡ്രേറ്റ്, മറ്റു ആവശ്യമായ പോഷകങ്ങൾ വേണമെന്ന് ഒന്നു പറയാമോ
Chetta enik vellya thadi onnum illa but enik body fat 5-10 % aakiyal kollam ennund.ath body ku enthakilum kozhappam pattuvo
Njan kazhichodirunnatha...poli sathanamm...
Intro polichu
Chetta amritham podii aganeya azhikyanaa,. Daily anni
Amrutham podi ki jay💪🏻💪🏻💪🏻
Machante videokayi katta waiting💪 best fitness channel👌
Disc related issues ഉള്ളവർക്ക് കാര്യമായ exercise ചെയ്യാൻ കഴിയാതെ weight കൂടുന്നതായി കാണുന്നു. ഇത്തരക്കാർക്ക് weight കുറക്കാൻ എങ്ങനെ കഴിയും?
Thadi Ullavarekki mucle build Cheyyan nallathanoooo
Hair growth cheyyan aayi ulla food items ine kurich video cheyyo
Enikk protein intake kittiyal mati...but thadi vekkanda...appol eth enikk kazhikkan patto
very useful and economically affordable to common people.constituents may be purchased and prepare according to requirements.
Thank you for the great information 👏👏👏😍😍😍
ബ്രോ weight ലോസ് ട്രൈ ചെയുന്ന ഒരാൾക്കു അമൃതംപൊടി use ചെയ്യാമോ pls Reply...