ഒരു ദിവസം കൊണ്ട് ആർക്കും മാറാം - കഥ - Sudden Cleansing effect.

Поділитися
Вставка
  • Опубліковано 4 жов 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 331

  • @wisdomworld349
    @wisdomworld349 10 місяців тому +48

    Full നെഗറ്റിവ് ആയ എന്നെ കരയിലെത്തിച്ച ഒരിക്കലും കാണാത്ത എവിടെ ആണെന്ന് അറിയാത്ത സുഹൃത്തേ ഒരുപാട് നന്ദിയുണ്ട് ❤❤❤❤

    • @Hahafa
      @Hahafa 7 місяців тому

  • @RamyaShijith
    @RamyaShijith 10 місяців тому +65

    ഇങ്ങനെ ഇട്ടേച്ചു പോകല്ലേ.... ഇവിടെ കുറച്ച് പേര്‍ കാത്തു nilpund❤

    • @ATHMAVISWASAM
      @ATHMAVISWASAM  10 місяців тому +11

      Thaks alott for ur support frnd

    • @ume7085
      @ume7085 10 місяців тому +7

      @@ATHMAVISWASAM Sir...hw to contact u ??? Pls reply....need ur help urgently

    • @vrindaraj9501
      @vrindaraj9501 10 місяців тому

      Yes sir

    • @swathi123-v2p
      @swathi123-v2p 10 місяців тому +3

      Sir, എങ്ങനെയാണു താങ്കളോട് ഒന്ന് സംസാരിക്കാൻ പറ്റുക?????plzzzz rplyyyyyy

  • @D3fam
    @D3fam 10 місяців тому +90

    എവിടെയായിരുന്നു sir ഇത്രയും നാളും... വല്ലാത്ത missing ആയിരുന്നു...എന്നും ചാനൽ എടുത്തു നോക്കാമായിരുന്നു ന്യൂ വീഡിയോ വന്നിട്ടുണ്ടോ എന്ന്... ഇപ്പോ ഒരുപാട് സന്തോഷമായി... Sir busy ആണെങ്കിൽ community ടാബിൽ ഇടയ്ക് ചെറിയ post എങ്കിലും ഇടണേ sir.. Lots of love... Thank u sir🥰🥰🥰

  • @soumyas3265
    @soumyas3265 10 місяців тому +18

    ഞാൻ പകുതി ജയിച്ചു സുഹൃത്തേ.. പക്ഷെ സുഹൃത്തിന്റെ ശബ്ദം ആണ് ഇടക്കൊന്നു വീണു പോയ എന്നെ വീണ്ടും പൊരുതാൻ തയ്യാറാക്കിയത്.. ഇന്ന് ഞാൻ പകുതി ജയിച്ചു... ഇനി എന്റെ ദിവസങ്ങളാണ്.. ജീവിതം കൈ വിട്ടു പോയ അവസ്ഥയിൽ ആണ് സുഹൃത്തിന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്... എപ്പോളെങ്കിലും ലോ ആയി തോന്നിയാൽ സുഹൃത്തിന്റെ പഴയ വീഡിയോ കേൾക്കും.. ആകെ നശിച്ചു ഓബേസിറ്റി ഒക്കെ ആയി, ചുമ്മാ റീൽ ഒക്കെ കണ്ടിരുന്ന, ജോലി ഒക്കെ കുളമായ അവസ്ഥയിൽ നിന്ന് അൽമോസ്റ് ഫിറ്റ്‌ ആയി, മൊബൈൽ അഡിക്ഷൻ ഒക്കെ മാറ്റിവെച്ചു careerilum പകുതി ജയിച്ചു ഞാൻ ഇന്ന്.. കാരണം സുഹൃത്തേ നിങ്ങളാണ്.. ദൈവം ഉണ്ട്.. അത് നിങ്ങളാണ് ❤️❤️❤️

  • @sivanmelepattambi6048
    @sivanmelepattambi6048 10 місяців тому +72

    എന്നും ഞാൻ മെഡിറ്റേഷൻ ചെയ്യുമ്പോൾ സാറിനെ ഓർക്കാറുണ്ട് സാറിൻറെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി❤

    • @backtoschool8666
      @backtoschool8666 10 місяців тому +3

      Meditation cheyyumbol chinthikkan paadilla...😹👋

    • @ATHMAVISWASAM
      @ATHMAVISWASAM  10 місяців тому +3

      Thank you friend.

  • @21pisces
    @21pisces 10 місяців тому +31

    എന്റെ അദൃശ്യനായ കൂട്ടുകാരാ.. ഞാൻ താങ്കളെ ഒത്തിരി miss ചെയ്തു കേട്ടോ.. ഈ video എന്റെ ഇപ്പോളത്തെ അവസ്ഥയിൽ വളരെ അത്യാവശ്യമായി വേണ്ടതായിരുന്നു.. ഒത്തിരി നന്ദി 🤗😊

  • @Solivagant3739
    @Solivagant3739 10 місяців тому +23

    കുറേ ആയല്ലോ sir നെ കണ്ടിട്ട്..... videos ശരിക്കും miss ചെയ്തു.🙂.. continuous aayi videos ഇട്ടില്ലേലും ഇടക്ക് ഇടക്ക് ഒന്ന് ആ community ല്‍ ഒരു motivation post ഇട്ടാലും മതി sir .. ഇപ്പൊ കണ്ടപ്പോൾ സന്തോഷമായി .... 🤩🤩.. Thank you...🙏

    • @ATHMAVISWASAM
      @ATHMAVISWASAM  10 місяців тому +15

      Sure. Njan sthalath illayirunnu

  • @artlove8224
    @artlove8224 10 місяців тому +15

    എന്റെ ജീവിതത്തിന്റെ വളർച്ചക്ക് കാരണം സാറിന്റെ വാക്കുകളിലെ പ്രചോദനം അതു ഒന്നുകൊണ്ടു മാത്രം ആണ്.. എന്നെപോലെ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് താങ്കൾ.. തകർച്ചയിൽ ദൈവത്തിന്റെ അദൃശ്യമായ കൈത്താങ്ങ് എന്നതുപോലെ അങ്ങയുടെ വാക്കുകൾ എന്നും എന്നും ഈ ലോകത്തിൽ നിലയിൽക്കട്ടെ എന്നു പ്രത്യാശിക്കുന്നു.. തിരക്കുകൾക്ക് ഇടയിലും ഞങ്ങൾ പ്രേക്ഷകരെ ഓർക്കുന്ന മനസിന്‌ നന്ദി..

  • @sreeshma6197
    @sreeshma6197 10 місяців тому +20

    Ennum vannu nokkum video vannittundo nnu enii notification varajittanno karuthi I'm addicted to your voice and support ❤❤.. sherikkum missing ayirunnu ee days🥰✨

    • @MusicWorld-xb2re
      @MusicWorld-xb2re 10 місяців тому +2

      Addiction vendiyalla sister vedeo kanendath. I vedeo karanam ningal grow cheyyunund. Ningalude emotions control cheyyan pattunundo noku.ningal ni gale thirichariyu🙏

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 9 місяців тому +4

    വളരെ ഉപയോഗമുള്ള സന്ദേശം, നമുക്ക് ഒരു പ്രയോജനവുമില്ലാത്ത ചിന്തകളും ബന്ധങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കി നല്ല ചിന്തകളും ബന്ധങ്ങളും പ്രവർത്തനങ്ങളുമായി ജീവിതം നമുക്കും സമൂഹത്തിനും ഗുണകരമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സാറിന് അഭിനന്ദനങ്ങൾ🌹❤

  • @jayasreesalin2017
    @jayasreesalin2017 9 місяців тому +1

    എന്റെ സുഹൃത്തേ ഇത് കേട്ടപ്പോൾ തന്നെ വളരെയധികം സന്തോഷം തോന്നുന്നു 🙏❤️

  • @jyothymol4211
    @jyothymol4211 10 місяців тому +13

    Sir..... sir ന്റെ വീഡിയോസ് കാണാതെ വല്ലാതെ missing ആയിരുന്നു... please inform us while you are busy...... your voice missed a lot.... you are the voice of confidence for us..... please do more and more videos.....

  • @dileeppv8738
    @dileeppv8738 10 місяців тому +2

    നിങ്ങളുടെ കൂട്ടുകാരന്‍ ഭാഗ്യവാനാണ്, അയാളെ കേള്‍ക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്,അതുപോലെ ഇനിയും മറ്റുള്ളവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ.Thank you man for yor magical words and worthy time,Thank you

  • @ajithasuresh3691
    @ajithasuresh3691 10 місяців тому +4

    Nalla video. ഞാൻ സങ്കടം സഹിക്കാനാവാതെ വരുമ്പോൾ സൂയിസൈഡ് ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കും. Ippol അതുപോലെയുള്ള ഒരു situationil ആണ്‌. Video കണ്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചതാണല്ലോ അനുഭവത്തിൽ എന്നോർത്തു.

  • @Jithinmidhun
    @Jithinmidhun 10 місяців тому +2

    കുറേ നാളായി വീഡിയോ ഒന്നും വന്നില്ലല്ലൊ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപോഴാ സമാധാനം ആയെ 😍

  • @manumadhav7152
    @manumadhav7152 9 місяців тому +3

    Sir ഞാൻ husbaand ആയിട്ട് സംസാരിക്കാറില്ല 2 വർഷത്തോളം ആയി ഞാൻ ഉറക്കെ സംസാരിച്ചാൽ എന്തെങ്കിലും എ തിരഭിപ്രായംപറഞ്ഞാൽ അയാൾ എന്നെ അടിക്കുമായിരുന്നു, last time എന്നെ വല്ലാതെ ഉപദ്രവിച്ചു എല്ലായ്പോഴും ഞാൻ തന്നെ അങ്ങോട്ട് ക്ഷമിക്കുമായിരുന്ന എന്നാൽ ഇത്തവണ എന്നെ വല്ലാത്ത വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു അതിനാൽ തന്നെ എനിക്ക് ക്ഷമിക്കാൻ പറ്റിയിട്ടില്ല, ഇന്നും അയാൾ അയാളുടെ ഇഷ്ടത്തിന് ജീവിക്കുന്നു, ജോലിക്ക് പോയിരുന്നു എന്നാൽ അയാൾക്ക് ദേഷ്യം വന്നാൽ നാളെ മുതൽ പോവേണ്ട എന്നു paranju 3 തവണ ജോലി ഉപേക്ഷിച്ചു. 2 കുട്ടികൾ ഉണ്ട് ചിലപ്പോൾ എനിക്കിതൊന്നും ലോകം കീഴടക്കി ജയിക്കണം എന്നാൽ ചിലപ്പോൾ ഒന്നും ചെയ്യാതെ വെറുതെ depressed ആയി ഇരിക്കും,, വിവാഹം കഴിഞ്ഞിട്ട് 16 വർഷം ആയി ഞാൻ, ഒരുപാട് അനുഭവിച്ചു ഒരു കുഞ്ഞിനെ പോലെ ശുദ്ധ മനസ്സായിവന്ന ആൾ ആയിരുന്നു ഞാൻ എന്നാൽ സഹിക്കാൻ പറ്റാത്ത അത്രയും വേദന എനിക്ക് ഈ വീട്ടുകാർ തന്നു, എനിക്ക് തീരുമാനങ്ങൾ എടുക്കാനോ, ശരിതെറ്റുകൾ മനസ്സിലാക്കാനോ അറിയില്ല 39 വയസ്സുണ്ട് മരിക്കാനും ആയിട്ടില്ല....

  • @sakhi1111
    @sakhi1111 10 місяців тому +16

    Addicted to your voice and videos🥰 Thank you so much.

  • @meghasunilkumar1130
    @meghasunilkumar1130 10 місяців тому +7

    🥺Thakzs Universe 🥰Really missing aayirunnu videos....
    Avideyayirunnu ethra days

  • @smhere5747
    @smhere5747 10 місяців тому +4

    Thank you❤️
    ഇതിനു ഇവിടെ വലിയ അർത്ഥമുണ്ട് ☺️

  • @nikhilaktpm
    @nikhilaktpm 10 місяців тому +4

    Engotta sir mungunnad ,katta waiting anu,study series inu vendi

  • @praveenatr4651
    @praveenatr4651 10 місяців тому +1

    Sir ningalude video 3 years aayi keattukondirikkunnu.
    Ippol ente Life il endhellam nalla karyangal aanu undayirikkunnathennu enikariyaam.athrayum mosham avasthayil koodiyanu poyirunnathu. Ithu keattappol onnum koodi confidence vardhikkukayaanu. Orupadu pearkku upakaramulla video aanu ithu.Thank you sooo
    Much....🙏🙏🙏
    God Bless You....🙏🙏🙏

  • @geethumerin2481
    @geethumerin2481 10 місяців тому +9

    Dear friend...we all missed you for a while...plus I too feel the necessity of a best friend like you in my life..its just sad that we cant reach you directly....Anyway, thanking you for posting videos atleast once in a while...please do post videos a bit more frequently, if possible....you are awesome sir

  • @aswanthss8150
    @aswanthss8150 10 місяців тому +3

    You are a great person ❤❤. Bro weekly 2 videos enkilum cheyyu ethoru request aanu😍😍😍

  • @pathfinder289
    @pathfinder289 10 місяців тому +14

    Lots of love sir... You are a magician.. Thanks a lot for every videos..❤

  • @rahulappu7886
    @rahulappu7886 10 місяців тому +4

    Waiting ayirunnu sir... Mis u💫🙏

  • @vijimolviji6820
    @vijimolviji6820 10 місяців тому +1

    കൂട്ടുകാരാ ഒത്തിരി സന്തോഷം 🥰🥰🥰

  • @chinchu5278
    @chinchu5278 10 місяців тому +1

    Sir.... Veendum vannathinu നന്ദി..🙏🙏. Vallathe miss cheythirunnu...

  • @krishnaashwin
    @krishnaashwin 10 місяців тому

    ഒരുപാട് നാളായി സർ ന്റെ വീഡിയോ wait ചെയ്തിരുന്നു

  • @ak-yd6kc
    @ak-yd6kc 10 місяців тому +3

    After long time.wating for your motivation video

  • @arunm9652
    @arunm9652 10 місяців тому +6

    സാറെ ഇത്ര ഗ്യാപ് ഒന്നും ഇടല്ലെട്ടോ.,....... 🥰🥰😍

  • @amayaammu7409
    @amayaammu7409 10 місяців тому +1

    Sir weekly englium video idumo..sirnte videos orupadu motivate cheyunnun

  • @jasimunnu700
    @jasimunnu700 10 місяців тому +1

    നന്നായി miss ചെയ്യുന്നുണ്ടായിരുന്നു bro..അത്രയ്ക്കും സാറിന്റെ vedeo നമ്മൾക്കു ഭയങ്കര inspiration ആയിരുന്നു എന്നും vedeo ഇടണേ 👍👍👍

  • @letsenjoylife7746
    @letsenjoylife7746 9 місяців тому

    നിങ്ങളെ talk ഒരുപാട് use ആയിട്ടുണ്ട്...thanks❤️

  • @rajisharaji7874
    @rajisharaji7874 10 місяців тому +2

    താങ്കളുടെ ശബ്ദം കേട്ടപ്പോൾ തന്നെ വളരെ സന്തോഷം Tank you❤

  • @santhiya1558
    @santhiya1558 10 місяців тому +1

    Suhruthe....Angu evide ayirunnu.....your voice is my best friend. ....hope you are fine....pazhaya videos okke aavarthichu kelkkukayaayirunnu.....Thank you somuch....for the new voice.

  • @archanamahadhevan
    @archanamahadhevan 10 місяців тому +6

    Sirrr avide ayirunnuuu🙏🏻

  • @gopikaks4134
    @gopikaks4134 10 місяців тому +3

    Deep study series complete cheyyamo very useful for me.

  • @Deva1aaa
    @Deva1aaa 10 місяців тому +4

    Thank you so much my brother ❤️

  • @febiaashmi18
    @febiaashmi18 10 місяців тому +1

    Thank u സുഹൃത്തേ...
    Realy miss u..

  • @ashamahesh3787
    @ashamahesh3787 10 місяців тому +1

    Sir please 2 week koodumbol ankilum video edumo..othiri positivity tharunna videos...

  • @angelbear2937
    @angelbear2937 10 місяців тому +5

    Wow, after a long time, It's a relief knowing that you are okay.

  • @reenachazhikulathil4116
    @reenachazhikulathil4116 10 місяців тому +1

    Thank you bro...
    Idakoke vdo edane.... Waiting 🎉

  • @Fasn-m1i
    @Fasn-m1i 7 місяців тому

    This is really true...😢😢😢... it's like my life.I want to remove negatives 😢😢

  • @geethumanoj8926
    @geethumanoj8926 10 місяців тому +1

    Long time.. What happened?. Thank you for spending your valuable time for us

  • @sukanya.pvishnu3738
    @sukanya.pvishnu3738 10 місяців тому

    Ente frnd paranjittu njn adhyamanu ee vedio kanunnathu ♥️ thank u so much ♥️♥️♥️♥️❤️❤️❤️

  • @salmaktsalmakt893
    @salmaktsalmakt893 10 місяців тому +2

    An appreciative guide ❤❤❤❤

  • @SB-sy2hs
    @SB-sy2hs 10 місяців тому +1

    Was desperately waiting for your videos

  • @neenuneenu5807
    @neenuneenu5807 10 місяців тому +4

    Finally.....

  • @BineeshGouri
    @BineeshGouri 10 місяців тому

    താങ്കളുടെ എല്ലാ videos ഉം just ഒരു മോട്ടിവേഷനിലുപരി വളരെ ആഴത്തിൽ ചിന്തിപ്പിക്കന്നു

  • @jasnamusthafa7698
    @jasnamusthafa7698 10 місяців тому +3

    Really missed u brother......ethra naalayi...

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 10 місяців тому +4

    evide aayirunnu bro . idaykkide vannu nokkarundu .

  • @panju9113
    @panju9113 9 місяців тому

    Thank you sir... Videos ellaam kaanaarunde. Orupaad santhosham. Enne maarum enne ariyaathe orupaad issues. Depression lott poyi povunnu

  • @PrasanthPuthuveetil
    @PrasanthPuthuveetil 10 місяців тому

    Sirinte voice super pinne a suhruthe enna a vili Thankyou dear sir❤❤❤❤

  • @aiswaryap.v8470
    @aiswaryap.v8470 10 місяців тому +1

    Thank you sir waiting aayirunnu miss you♥️

  • @sreelekhap4552
    @sreelekhap4552 10 місяців тому

    Thank you sir for your valuable time🙏.sir nte vedios ennum tirayarund.Oru Happy news und. sir loode sir ne polulla mattoru guruvine enik kitti.

  • @Sreyacraft666
    @Sreyacraft666 10 місяців тому +1

    missed your videos sir . eagerly waiting for your videos . Thankyou sir 🥰

  • @peterweb
    @peterweb 10 місяців тому +1

    You are great. Saving lives with words .❤

  • @MRZ--FAIZAN-123
    @MRZ--FAIZAN-123 10 місяців тому +1

    Thank you ...expect more ...great missing❤

  • @aswinmohan2355
    @aswinmohan2355 10 місяців тому +1

    Nice video sir
    Feeling great to be one of the subscribers
    You guide them to surpass that adverse situation and then into a healthy life
    Thank you for sharing this experience

  • @lakshmivivek1744
    @lakshmivivek1744 10 місяців тому +2

    Good evening sir

  • @lijimathew3762
    @lijimathew3762 10 місяців тому

    Thanks so much sir vudioke വെയ്റ്റിംഗിൽ ആയിരിന്നു 🙏🙏🙏

  • @SandeepKalarikkal-q7h
    @SandeepKalarikkal-q7h 10 місяців тому

    Thank u sir..നല്ല നല്ല videos eniyum predeekshikunnu..

  • @fareedamt9528
    @fareedamt9528 10 місяців тому

    സാർ കുറേ ആയല്ലോ കണ്ടിട്ട് 🥰🥰നല്ല missing ആയിരുന്നു

  • @vinshaanilkumar2701
    @vinshaanilkumar2701 10 місяців тому

    Sir innu koodi nokkiyirunnu video vannittudoyennu very happy thank you universe ❤️☺️

  • @Anusree11376
    @Anusree11376 10 місяців тому +2

    Thanks brother ❤

  • @anjanatheresajacob
    @anjanatheresajacob 10 місяців тому +4

    Thank u universe ✨✨✨

  • @ambilysudheer4337
    @ambilysudheer4337 10 місяців тому

    Thank you so much. Happy to hear you again.

  • @manju.thamara4615
    @manju.thamara4615 10 місяців тому +5

    എവിടെ ആയിരുന്നു. ഇങ്ങനെ ഒക്കെ പാടുണ്ടോ 🥰

    • @sinankarat8702
      @sinankarat8702 10 місяців тому

      അതേയ്.. അദ്ദേഹവും ഒരു മനുഷ്യനാണ്.. 🙂

    • @manju.thamara4615
      @manju.thamara4615 10 місяців тому

      @@sinankarat8702, സ്നേഹം കൊണ്ട് തന്നെ ആണ് ചോദിച്ചത്.

  • @അമ്പത്തൂർസിങ്കം

    നന്ദി ഹൃദയത്തിൽനിന്നും..

  • @tatwamassi
    @tatwamassi 5 місяців тому

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..
    My problem is entirely different,, Can you help me.

  • @lekshmip.s8729
    @lekshmip.s8729 10 місяців тому +2

    Thank you so much 🎉❤❤

  • @krishnapriyaj6
    @krishnapriyaj6 10 місяців тому +1

    Hi sir......😊❤🎉
    Kuree ayiii....sirnte voice kettituu.....missed....😍☺. Thank you sir.....thank you for this video.....😊🎉

  • @Kpsc395
    @Kpsc395 10 місяців тому +2

    Sir
    Soo happy that u come back with a video. U brought me alot of changes in my life.. And thankyou so much🥰

  • @vannoosmedia3465
    @vannoosmedia3465 10 місяців тому

    എവിടെ ആയിരുന്നു 😢notification വരാതിരുന്നപ്പോ channel കേറി പരിശോധിക്കുമായിരുന്നു 😊

  • @sree2843
    @sree2843 10 місяців тому +1

    Manass depressed aavumbo sirne kettirikkumbo mabassamadhanam kittnd ❤️

  • @kavithachandranci7204
    @kavithachandranci7204 10 місяців тому

    Really happy sir....atrayku miss cheythu sir ne...

  • @thomasjoseph7653
    @thomasjoseph7653 10 місяців тому

    സ്നേഹം മാത്രം..

  • @josekuttysaji369
    @josekuttysaji369 10 місяців тому +2

    Thank you❤

  • @jyothilakshmi6967
    @jyothilakshmi6967 10 місяців тому +1

    Thank you so much sir..

  • @positivevibes1118
    @positivevibes1118 10 місяців тому +1

    Kurea nall ayalo video chythittu...sir nte vidros daily kanarund..previous videos ..

  • @henryantony4615
    @henryantony4615 10 місяців тому

    A highly motivating story. 🙏

  • @violinlove699
    @violinlove699 10 місяців тому

    ❤❤❤
    Ishtamaan ningale kettirikan.. 😊😊

  • @leegeorge9766
    @leegeorge9766 9 місяців тому

    ഒരുമാതിരി തകർന്ന അവസ്ഥ യിൽ ആണ് ഡിവോഴ്സ് ന്റെ പേപ്പർ കൊടുക്കാൻ നിക്കുവാണ് കൊറേ loa ഒക്കെ നോക്കി ഒന്നും നടന്നില്ല. 😔അവസാന പ്രതീക്ഷ ഒന്നും ഇല്ല. അവളെ ഒത്തിരി ഇഷ്ടം ആണ് ഇപ്പോഴും. പക്ഷെ ഇനി ഒരു തിരിച്ചു വരവ് ലൈഫ് ൽ ഉണ്ടൊന്നും അറീല.

  • @jahanthasneem
    @jahanthasneem 10 місяців тому

    evideyayirunnu ,ennum njan orthirinnu,ennile mattam njan enn anubavichariyinnu,Thank u so much

  • @neethupradeep440
    @neethupradeep440 10 місяців тому

    കാത്തിരിക്കുകയായിരുന്നു ❤️❤️❤️

  • @forwardthinkingmallu7607
    @forwardthinkingmallu7607 10 місяців тому +1

    channel search cheydu video kandavar aroke undu? oro days notification elllathe video kanan patar und.....subscocisous connection

  • @AmaneesLite
    @AmaneesLite 10 місяців тому +1

    Thank you sir❤

  • @toysworld9233
    @toysworld9233 10 місяців тому +3

    എവിടെ ആയിരുന്നു? കാത്തിരിക്കായിരുന്നു

  • @rasnaappu8626
    @rasnaappu8626 10 місяців тому

    ❤️❤️❤️ valare nalla message sir🙏🏻

  • @AbhiUdayan
    @AbhiUdayan 10 місяців тому +1

    Sir vanno orupadu miss cheyythu sirne

  • @anjalaali7446
    @anjalaali7446 10 місяців тому

    Sirnea orkkathea oru divassam ella eppoyum prarthanayil inddavum ❤❤❤

  • @ammusssunshine8465
    @ammusssunshine8465 10 місяців тому +1

    Waiting ayirunu sir. Ennu nokum vedeo undonu

  • @rahirafeek9958
    @rahirafeek9958 10 місяців тому +1

    എവിടെ ആയിരുന്നു? എന്നും നോക്കും പഴയ videos elam veendum kandu

  • @kavithu2311
    @kavithu2311 10 місяців тому

    Thank you Sir🙏🙏
    Sir ne othiri miss cheythu

  • @sunithasuni5380
    @sunithasuni5380 3 місяці тому

    Thank you sir ❤

  • @rajimolmr2044
    @rajimolmr2044 10 місяців тому

    എന്നും പുതിയ വീഡിയോ ഉണ്ടോ എന്ന് നോക്കും, ഒരുപാട് ലേറ്റ് ആയല്ലോ സർ, എവിടെ ആയിരുന്നു, വീഡിയോ content നൈസ്, thank u😊

  • @midhunadas9295
    @midhunadas9295 10 місяців тому +1

    ❤giving always positive vibe

  • @Dragon-s9r
    @Dragon-s9r 10 місяців тому +3

    Sir എവിടെർന്നു ethra ayi knditt😌

  • @drrakhi987
    @drrakhi987 10 місяців тому +2

    Evideyayirunnu brother 😊

  • @jasnak006
    @jasnak006 10 місяців тому

    U have magical voice ❤❤ Thank u brother