hydrogen peroxide for cardamom plant
Вставка
- Опубліковано 9 лют 2025
- #how to use hydrogen peroxide
#hydrogen peroxide elam
#how to use hydrogen peroxide for cardamom plant
#cardamom farm
#cardamoam plantation
#sodium bicarbonate for cardamom
#sodium bicarbonate for plants
#BAKING SODA for plants
#elam krishi
👍👍👍👍100%H2o2ഞാനും ഉപയോഗിക്കുന്നു നല്ല റിസൾട്
Where do you get the H2O2 from which is50%?
@@sunnypillai825 3% 6% 50%
200 നു എത്ര ml വേണം
@@JJkmn487 200ന് 1ലിറ്റർ
നമ്മളെ ഈ മരുന്ന് അടിക്കുമ്പോൾ ഇത് കണ്ണിലെ മുഖത്ത് ശരിര ഭഗത്ത് വീണാൽ പൊള്ളുമോ ദൂക്ഷ J വശം വല്ലതും ഉണ്ടോ അഴുകൾ പൂർണമായും മാറി പോകുമോ ജെയിസൺ ചേട്ടൻ മറുപടി തരുമോ
ഈ അറിവ് ആത്മവിശ്വാസം നൽകുന്നു; ഏലം കൃഷിയിൽ പ്രചോദനമേകുന്നു ! സന്തോഷം.
ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ മിസ്റ്റർ ജൈസൺ ,,,
മരുന്ന് ലോബികളുടെ നോട്ടപ്പുള്ളി ആകാതെ സൂക്ഷിക്കണേ ...
True
Very good information thanks bro
എഴുകുംവയൽ ഗ്രാമത്തിനെ അഭിമാനം ശ്രീ ജെയ്സൺ കണിയാൻപറമ്പിൽ, ഇടുക്കിയുടെ കർഷക ശബ്ദം... ഇപ്പോൾ ഏലം കൃഷിയിൽ നവ സൂര്യോദയം.. അഭിവാദ്യങ്ങൾ 💞💞🌹🌹🌹👍👍👍👍👍👍👍🧚♀️🧚♀️🧚♀️🧚♀️🧚♀️
Good mesage
Conduct no kittumo
Really appreciate for your detailed response thanks 😊 👍 🙏
Full support both of You
ഇതു ഉപയോഗിച്ചവർക്ക് നല്ല റിസൾട്ട് ഉണ്ട്, അതു കണ്ടിട്ട് ഇപ്പോൾ ഞാനും ഉപയോഗിച്ച് തുടങ്ങി.. ജെയ്സൺ ചേട്ടൻ ഏലകര്ഷകര്ക്ക് ഒരു പ്രചോദനം തന്നെ യാണ്.
True
Super..... very... very ... Super.....!
Wonderful job by Mr. Jaison. This new method of using hydrogen peroxide and sodium bicarbonate can be practiced by adopted by all cardamom planters. Much publicity must be given.
Yes u r right
Pepper. I
@@KL06farm u get chemical elam...and it is danger...people use elam with skin...it is danger to use chemical on elam
@@SId-gb1qr hydragen peroxide not harm for human ,its not chemical
@@KL06farm it is chemical..i got phd in chemisty..... if it is not chemical, u take pic of hand, then pour hydragen peroxide to ur hand, then take pic...send me before and after pic.
Soil drench Hydregon peroxide 3%, 30 മില്ലി ആണെങ്കിൽ 6% ന് എത്ര മില്ലി എടുക്കണം?
H2o2upayogikkunnidath rasavalam or jaivavalam upayogikkumo
yes
പ്രിയ സുഹൃത്തെ താങ്കൾ ആ ജയ്സൺ ചേട്ടനെ കൊണ്ടു സംസരിപ്പിക്കുന്നില്ലല്ലോ?
വെറുതെ വാചാലൻ ആയതു കൊണ്ട്, കേട്ടിരിക്കാൻ തോന്നുന്നില്ല... പറയുന്ന ആളെക്കാളും അറിവുണ്ട് എന്ന ധാരണ..😏
അതേയതെ
Good information ... Thank you 😊
Very good information Titus 👍
Good job sithosh..and a big salute to jaison for take such a brave move in cultivation..inspiration to many farmers.👌
Thanks
@@KL06farm dont buy elam..these farmers are super greedy..they just want to make money by selling poison to innocent people...it is scam....elam is used with skin..it is not banana or orange, where we peel skin...this is danger....scammer greedy farmers are giving cancer with elam
@@KL06farm now you put elam in payasam...u get lose motion...before we never got lose motion...these is chemical elam.....god kill greedy famers.
Ee video yude updated video cheyyavo
Cheyayam
Ipol enganund
ഞാൻ കൃഷിയിൽ എന്റെ സ്ഥലത്ത് പറ്റില്ല എന്നു പറഞ്ഞ കൃഷികൾ ചെയുന്നു. ഇവിടെയുള്ള കൃഷിക്കാർ കൃഷികൾ ലാഭാകരമാക്കാൻ ശ്രമിക്കണം. ഞാൻ ഒരു സ്കൂൾ മാസ്റ്റർ ആയിരുന്നു. കൃഷിയോടുള്ള പ്രേമം കൊണ്ടാണ് ജോലി വിട്ട് കൃഷി ആരംഭിച്ചത്.
Hi sir , enthu Kirishi anu ulathu
@@KL06farm കാപ്പി, ഏലം, കമുങ്, തെങ്ങ് ആകെ ഒരു ഏകറിൽ
🙏🙏🙏
Very nice job Jaison sir. some of the proven benefits after using H2O2. 1. increases leaf chlorophyll content.2. increases photosynthetic rate 3. increases quantum of Yield 4. mainly mineral uptake like calcium, Sodium, Potassium, Antimony, Iron etc. 5. Increases antioxidant activity and phenolic and flavonoid content.
Good information
Sir ,Atta , help in any way or not. Do it eat bugs.
Dear Sithosh please speak less. Out of 30 minutes Mr.Jaison's contribution is 5 - 7 minutes. Overall the video is good.
നല്ല അറിവ് 👌👌
ഈ hydragen peroxide അവുടെ വാങ്ങാൻ കിട്ടുമോ
Kavung thottathinu idakk elam nadamoo
നല്ല ആശംസകൾ ....💐
പൊളിച്ചടുക്കി
നന്നായിട്ടുണ്ട്;
Hydrogen peroxide നിമാ വിരകൾക്ക് നല്ലതാണോ?
No
Thanks 🙏
30 year aaya jathike drench cheyan etra liter venam
10 to 15 lirt
ഈ ജെയിസൻ ചേട്ടന്റെ ഹൈഡ്രജൻ പെറോക്‌സൈഡ് ചെയ്യുന്നതിന്റെ പുതിയ വീഡിയോ ചെയ്യാമോ ?
Yes
The subject you have taken the video is good. Whereas you are blabbering and interfering unnecessarily during the conversation - like explaining about drenching. Also please hold the camera in a correct position.
Sure
Yes true.too much of interfering.its annoying.
വള പ്രയോഗം കൂടി പറയാമായിരുന്നു.
Super
ഈ ത് elatinte എല്ലാം rohagalkum യൂസ് ചെയ്യാമോ ചേട്ടാ
Yes most of
ഏലം ജാതി കുരുമുളക് എന്നിവക് യൂസ് ചെയ്യാമോ
@@asadthomas4244 arum upayogichittu ill
ഒരു വർഷം എത്ര തവണ തളിക്കണം സർ.
Plz call
👍👍
ഹൈ(ഡജൻപെറോക്സൈഡ്.3%ഡോസെജ് എത്ര?1ലിറ്റർ.വെള്ളത്തിൽ.
We use 50%
Information nice but presentation improve cheyanam...opposite ulla aale samsarikam samathikanam......
Sure
ഈ നൂതന മാർഗം കർഷകൻ ഏറെ ആഗ്രഹിച്ച മാർഗം. സ്‌പൈസ്സ് ബോർഡ് ഒക്കെ വെറും വെള്ളാന.
200 ലിറ്റർ വെള്ളതിന് ചേർക്കാൻ എത്രരൂപയുടെ മരുന്ന് വേണം അതുപോലെ തന്നെ ചിമ്പ്ഉണ്ടാകുന്നതിനു വേറെ വളം cheyyano
Plz call
@@KL06farm number please
Sithosh chettooo... Nighal.. Vere level🤩🤩🤩🤩
Idi kittathea irunal mathi
Yes,, ആള് വലിപ്പത്തിൽ കുറവെങ്കിലും സിതോഷ് ഒരു വെറൈറ്റി ലെവൽ ആണ് ..
@@bmaikkara5860 h a ha haaaa
നനക്കാൻ വെള്ളം ഇല്ലാത്ത സ്ഥലത്ത് 15 ദിവസം കൂടുമ്പോൾ കൃഷിക് ഈ മിശ്രിതം തളിക്കാമോ? മുടക്കം വരാതെതളിക്കണമോ?
Plz call
Euraka!!! I had been fed up with my vanila plants because of it's root decaying. I am going to implement this on it
Best for vanila
How is the result brother
💕💞👍
ഇഞ്ചിക്ക് ഇതെങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്ന് പറഞ്ഞു തരാമോ?
Plz call
ജെയ്സൺ ചേട്ടനെ പറയാൻ അനുവദിക്കു. ചേട്ടൻ പറയുന്നതു മാത്രമേ കേൾക്കാനൊള്ളു
Anakkarayil evidr kittum
Olz call
Mr. Sithosh,
Allow the candidate to complete the answer /explanations to your questions. You are not a good listener and always jumping ahead with another question or talk.
Sure
Ithu evidannu vangan pattuka.. Athude onnu paranju tharamo
Local market,Ala engil plz call mr Jaisaon
ഹൈഡ്രെജൻ പേരോക്സിഡ് എവിടെ കിട്ടും
Mika shopilum kittum kattapana ,ala engil medical store
Hydragen peroxide എവിടന്നാണ് വാങ്ങുവാൻ പറ്റുക
Medical store,
Chila valakadayilum undu
വളക്കടയിൽ ഞാൻ പലയിടത്തും അന്വേഷിച്ചു അവിടെയൊന്നും ഇല്ല കാരണം അവർക്ക് വളരെ കമ്മീഷൻ ഉള്ള വളങ്ങളും കീടനാശിനികളും വിൽക്കുവാൻ ആണ് അവർക്ക് താൽപ്പര്യം
ഇത് സാധാ കൃഷിക്ക്.. Esp ബഡ് പ്ലാവിന് ഒക്കെ.. വാഴ എനിവക്ക് ഗുണം ചെയ്യുമോ?
Yes
100 %result anu
ഈ പ്രോഡക്റ്റ് എവിടെ കിട്ടും
Call Jaison
Jaison chettantte nmber evideya
@@nithin2162 given in Vidieo plz watch till the last
Fist comnt
Hydrgen peroxide application is not recommended for Plant use. Its Used only for media sterilization not in the soil. ശാസ്ത്രീയ പഠനമില്ലാത്ത ഇത്തരം ഉപയോഗങ്ങൾ മണ്ണിനെ നശിപ്പിക്കും.
Spices Board padichu recommend cheyyanam. Drug lobby ozivakkanam
Please try to be a good listener. You are blabbering and enjoying yourself. Not even allowing him to talk. Ejjathi durantham...
mr. ജെയ്സൺ, 2023 Julyലും ഇതേ അഭിപ്രായം, ഈ വീഡിയോ സ്ഥിരികരിക്കുന്നോ?
Njarlani elathinum പറ്റുമോ
Yes
തണ്ടുതൊരപ്പനും, ചൊറിക്കും എല്ലാം ഇതുമതിയോ?
It’s good,
@@KL06farm no ചൊറിക്ക് ഏൽക്കില്ല.....
Hydrogen peroxide +sodium bicarbonate use seium pole PGR foliar soil Application ethu rethiyel seiyam oattum
ഇത് എവിടെ കിട്ടും മരുന്ന് കടയിൽ കിട്ടുമോ
Medical store
പൊങഗാമിയ എന്ന് പറഞ്ഞത് ഉങ് ആണ്. English - Hinge oil
and Hinge cake ( പിണ്ണാക്ക് )
Thanks
Note the correction.
It is not Hinge , read as Honge
ചുവട്ടിൽ ഒഴിക്കാനും 100ന് 1ലിറ്റർ എന്ന കണക്ക് മതിയോ
200 litr clean water +1litr hydrogen peroxide 50% with 1kg soda bicarbonate
200 litr clean water +1litr hydrogen peroxide 50% with 1kg soda bicarbonate
എല്ലാ ആവേശവും ഒറ്റ വീഡിയോയിൽ തീർക്കാതിരിക്കുക. ഇനിയും ധാരാളം വീഡിയോസ് ചെയ്യേണ്ടതല്ലെ?
Cheyanmaleo
@@KL06farm Yes all the best
ഇത് എവിടെ കിട്ടും. മരുന്നുകടയിൽ 3%. ത്തിന്റെ യാണ് കിട്ടുന്നത്.50%. ത്തിന്റെ എവിടെക്കിട്ടും..
Call given number
Pls have some patience and allow the other person to complete his statements.
Oky
True, try to avoid your unnecessary and unrelated comments. Otherwise okay. His phone number not given.
Sorry, phone number available
50% Hydrogen peroxide എവിടെയാണ് കിട്ടുന്നത് കട്ടപ്പന, നെടുംങ്കണ്ടം എവിടെയെങ്കിലും കിട്ടുമോ ?
Kattapana
@@KL06farm Medical Store @ KTPNA
Thanks
Sodium bicarbonate Ethan alavanu
1 kg for 200 liter of water
Hydrogen peroxide evide kittum. Please inform me. Nalla class. Congratulations to you
Medical shop ,or call me Jaison
It's available from laboratory chemical shops
Ethevide vangan kittum
Plz. Call Jaison
മറ്റ് വളങ്ങളോ ടോണിക്കുകളോ കൊടുക്കേണ്ടേ?
Valagal kodukanam
മാസം ഏതാണെന്നുപോലു അറിയാത്ത നീ എന്തിനാ കർഷകരെ പറ്റിക്കുന്നെ
9 masam mathiyo 🤭
Ith evide medikkan kittumenn onn parayamo. Nedumkandam aduth evidelum kittumo
Yes,plz call me Jaison number given in Vidieo
You can get it from many shops in നെടുങ്കണ്ടം
നിലവിലെ വേനൽക്കാലത്ത് ഇത് ഉപയോഗിക്കാൻ കഴിയുമോ?
Onu nanachuttu cheayam
@@KL06farm thanku anna.
എനിക്ക് ഒരു ഏക്കർ സ്തലമെയുള്ളൂ.!! ഞാൻ ധൈര്യമായ് ഇത് തുടങിക്കൊട്ടെ.???.വേറെ വരുമാന മാർഗം ഒന്നുമില്ല..!!ചെടിക്ക് വേറെ കുഴപ്പം ഒന്നും വരൂല്ലല്ലൊ അല്ലെ.??വിഷം ഒട്ടും ഉപയൊഗിക്കേണ്ടല്ലോ അല്ലെ..??
Yes , plz talk with Jaison
Don’t worry
പത്തു ചെടികളില്‍ ഉപയോഗിച്ച് നോക്കൂ
Can you please give the number of Mr. Jaison.
Given in vidieo
സുഹൃത്തെ അദ്ദേഹത്തിന്റെ വായിൽ കയറി സംസാരിക്കല്ലെ
അങ്ങനെ 2 വർഷം ഇതു മാത്രം ഉപയോഗിച്ച ആ കാ എടുത്തു ടെസ്റ്റ് ചെയ്‌തു പോയ്സൺ ഇല്ലാന്ന് ഉള്ള ഗവണ്മെന്റ് അപ്പ്രൂവ് ന്റെ പേപ്പർ കൂടെ കൈയിൽ ഉണ്ടാർന്നു എങ്കിൽ നല്ലതാര്ന്നു
Coming soon
Sir...e product evide kittum . Pls answer
Cal mr Jaison number given in Vidieo
Sithosh ന്റെ സംസാരം കൂടി പോയി.
Sorry
ഇത് ഉപയോഗിക്കുമ്പോൾ പൊള്ളൽ ഏൽക്കുമെന്ന് പറയുന്നു. അതിന്റെ വാസ്തവം എന്താണ്.
Aganea onum illa ,Hospitalil murivu kazukunathu ithu upayogichu anu
If you are using 50% concentrate , then it will burn your hand because it is an oxidising agent. Medical hydrogen peroxide is 3 to 6 % which is safe and will not burn.
ഇത് എവിടെ നിന്നും വാങ്ങാൻ കിട്ടും
Plz call
@@KL06farm cont number
@@akkusvolg8737 given in Vidieo last part
പ്രമോഷൻ വീഡിയോ കൊള്ളാം!
മെഡിക്കൽ ഷോപ്പിൽ കിട്ടും
എവിടെ കിട്ടും, മറുപടി തരുമൊ
Plz call given number,
രണ്ടു കൂട്ടം, മരുന്നും, എവിടെ കിട്ടും
Pl z call
അടക്ക മരത്തിന് ഉപയോഗിക്കാമോ
For fungus and bacteria 🦠 best result
രണ്ട് മൂന്നു വർഷം നല്ല കാ കിട്ടും പിന്നെ ആ കാട്ടിൽ ഒന്നും ഉണ്ടാകില്ല
പാട്ടത്തിന് എടുത്തവർക്ക് കൊള്ളാം സ്വന്തം തോട്ടത്തിൽ ഉപയോഗിക്കരുത്
Epol engilim upsyogichittu undo
Enthannu ennu ariyathey marupadi paraunnathu chilarude hobyannu
അതിനു 3 വർഷം ആകുന്നേയുള്ളല്ലോ ഇതു ഉപയോഗിക്കാൻ തുടങ്ങിയിട്ട്.
ഇതെവിടെ കിട്ടും
Plz call Jaison
മെഡിക്കൽ സ്റ്റോറിൽ കിട്ടും.
Jaison chettade number kittumo
Vidieo il undaleo last
Veru azhukalinu use cheythal result kittumo
yes
വളപ്രയോഗം ചോദിച്ചില്ല. PH
Plz call
Nambar please
Given in Vidieo
ഹൈഡ്രജൻ പെറോക് സൈഡ് എവിടെ കിട്ടും? എന്ത് വിലയാണ്? ഓയിൽ കിട്ടുന്നത് എവിടെ
Kattapana
ഇത് കിട്ടുന്ന സ്ഥലം
Plz call
ചുമ്മാ തട്ടിപ്പ്....
aru paranju ,upyogichu noku,visham adikunathilum nalatha
9ബോൾട് പൊളിഞ്ഞു... ബോൾട്ട് ഊരിപ്പോയി.. ഇപ്പോൾ പുതിയ തട്ടിപ്.. നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക
Number tharamo
Given in vidieo