കുംഭമേളയിൽ DK ശിവകുമാർ : ഞെട്ടി പപ്പുമോൻ | ABC TALKS | DK SIVAKUMAR

Поділитися
Вставка
  • Опубліковано 10 лют 2025
  • രാഹുലിനെ തള്ളി കുഭ മേളയിൽ DK
    #kumbhmela #prayagraj #rahulgandhi #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 141

  • @balakrishnannair5766
    @balakrishnannair5766 11 годин тому +55

    അവര് പോകും,പാണക്കാട്ട് നിന്നും അനുമതി കിട്ടിയാൽ,

  • @govindram6557-gw1ry
    @govindram6557-gw1ry 11 годин тому +41

    ഇനി പപ്പുവും പിങ്കിയും മദാമ്മയും പോയി അവിടെ മുങ്ങി അവിടം വൃത്തികേടാവാതെ നോക്കണം.😂😂😂

    • @goldentunes1218
      @goldentunes1218 11 годин тому +4

      ഇവരെ കണ്ടാണ് പാലാഴി യിൽ വിഷം വന്നത്

    • @MK-xh8nj
      @MK-xh8nj 10 годин тому +3

      അത് സൂപ്പർ 😂😂😂

    • @murali2374
      @murali2374 9 годин тому +2

      😂😂

    • @shajishaji852
      @shajishaji852 8 годин тому +1

      😂😂😂

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 12 годин тому +45

    D K ശിവകുമാർ അവിടെ പോകാൻ തന്റെടം കാണിച്ചു അതിന് ഒരു big salute. പാവം പിഴച്ചു പൊക്കോട്ടെ 😄

    • @NEYMAR-zi8dv
      @NEYMAR-zi8dv 8 годин тому +1

      കേന്ദ്ര നേതൃത്വം ആണ്ന്നും പറഞ്ഞ് അങ്ങോട്ട് പോയാൽ .പപ്പു നും പെങ്ങൾക്കും പിന്നെ തിരിച്ച് പൊക്ക് ഉണ്ടാവില്ല .😂😂😂😂😂

  • @rajeshshenai
    @rajeshshenai 11 годин тому +22

    അയിന് ഞങ്ങൾക്ക് നട്ടെല്ലല്ലോ, ആ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലേ ഉള്ളൂ...

  • @narayanannairkesavapillai
    @narayanannairkesavapillai 9 годин тому +10

    നല്ല വാരൽ, കലക്കി സുനിൽ and സിനുജി 👍🏻

  • @bijlikumar123
    @bijlikumar123 11 годин тому +30

    വി.ഡി. സതീശൻ കുംഭമേളയിൽ പോയാൽ കുഞ്ഞാലിക്കുട്ടിയുടെ അടികൊള്ളും ...

  • @jayan230
    @jayan230 12 годин тому +17

    Excellent discussion 😂😂

  • @PramodNanu-h1d
    @PramodNanu-h1d 10 годин тому +12

    മക്കയാണെങ്കിൽ നോക്കാം😄😄😄🌹🚩

  • @ChandraBose-d4b
    @ChandraBose-d4b 12 годин тому +27

    എൻ്റെ ഫഗവതി DKയെ കാത്തോളണേ........😂

  • @SujathaBabu-d2v
    @SujathaBabu-d2v 9 годин тому +8

    പപ്പു നാളെ പോയി മുങ്ങും.. എവിടെ ആണ് പൊങ്ങാ ന്ന് പറയാൻ പറ്റൂല 🤣🤣

    • @PsSurendran
      @PsSurendran 7 годин тому +2

      പൊങ്ങുന്നത് പട്ടായ യിലായിരിക്കും

  • @prasanthSivadasan-v1n
    @prasanthSivadasan-v1n 6 годин тому

    സുനിൽ ജി അങ്ങയുടെ ഒരു പ്രസംഗം ഞാൻ കേട്ടു അതിമനോഹരമായിരിക്കുന്നു എല്ലാ ഹിന്ദുക്ളുക്കും മനസ്സിൽ തട്ടുന്ന വാചകങ്ങൾ അങ്ങയക്ക് സർവ്വആയുരാരോഗ്യംസൗഖ്യം തരട്ടെ ജയ്ഹിന്ദ്🙏

  • @vsankar1786
    @vsankar1786 11 годин тому +21

    ന്യൂനപക്ഷമേള ആയിരുന്നേൽ കാണാമായിരുന്നു സതീശൻ്റേയും രമേശൻ്റേയും മറ്റ് ഖാൻഗ്രസുകാരുടേയും ഉത്സാഹ കുളി ...!

  • @nandakumarmani9769
    @nandakumarmani9769 10 годин тому +16

    കർണാടകയിൽ ഹിന്ദ്വത്വം കഴിഞ്ഞേ രാഷ്ട്രീയം ഉള്ളു
    ഞാൻ കർണാടകയിൽ ആണ് സ്ഥിര താമസം
    ആഴ്ചയിൽ ഓരോ പരിപാടികൾ ഉണ്ട് ഇവിടെ കേരളത്തിൽ ആകെ ഒരു ഓണവും വിഷുവും ഉള്ളു
    ഇവിടെ അങ്ങനെ അല്ല 💪💪💪 ജയ് ബാജ്റങ്ങി 🙏🙏🙏

  • @balakrishnannair5766
    @balakrishnannair5766 11 годин тому +23

    ഹമാസ് നേതാവ് (p)ഉണ്ണിത്താൻ എന്ത് അഭ്പ്രയം പറയും എന്ന് അറിഞ്ഞാൽ കൊള്ളാം

  • @girijabhai4388
    @girijabhai4388 8 годин тому +4

    കേരളത്തിൽ ഉള്ളവർക്ക് പരസ്യമായി പോവില്ല എന്നേ ഉള്ളു,, ഞങ്ങൾ രഹസ്യമായി പോവാറുണ്ട്,,,

  • @vdkvarma
    @vdkvarma 9 годин тому +4

    സിൽമാ നടൻ ജയസൂര്യയും കുടുംബവും കുംഭമേളക്ക് പോയത് വാർത്തയാക്കിയ മാപ്രകൾ ശിവകുമാർ പോയ വാർത്ത മുക്കി 😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 11 годин тому +7

    Good afternoon Sirs

  • @vrmohanan2532
    @vrmohanan2532 58 хвилин тому

    Very interesting discussion 👍🙏🏻

  • @sasindranathan
    @sasindranathan 7 годин тому +1

    വിശ്വാസം ഇല്ലാത്തവർ കുംഭമേളയിൽ പോകാതെ ഇരിക്കുന്നത് ആണ് ഉത്തമം .

  • @rajahindusthani4046
    @rajahindusthani4046 10 годин тому +7

    "തങ്ങളുടെ"അനുവാദം കിട്ടുമോന്നു നോക്കട്ടെ സുനിൽ സാറേ...എന്നാലും ഞമ്മടെ വോട്ട് എങ്ങാനും കുറയുമോ.. 🤔🤔🤔

  • @johnsnow6615
    @johnsnow6615 10 годин тому +7

    മത പേരിട്ടിരിക്കുന്ന പാക്സ്ഥൻ പതാക ചിഹ്നം കൊടി ഉണ്ടാക്കി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി നാട്ടുകാരെ പറഞ്ഞു പറ്റിക്കുന്ന പാണക്കാട് തങ്ങാൻമാരെയും സൂഡാപ്പികളെയും ഭയമാണ് പിന്നെ എന്തു ചെയ്യുമെന്ന് പറയുക....

  • @smithabose8248
    @smithabose8248 7 годин тому +1

    കർണാടകക്കാർ പൂജാതി കർമ്മങ്ങളിലും ഉപാസനയ്ക്കും importance കൊടുക്കാറുണ്ട്. ശിവകുമാർന് വോട്ട് കിട്ടാനും സഹായിക്കും അമൃത സ്നാനം ചെയ്താൽ

  • @sreemaraeendran6639
    @sreemaraeendran6639 8 годин тому +2

    കർണാടകത്തിൽ അങ്ങനെയാണ് സുനിൽ ജി അവനവൻ്റെ വിശ്വാസത്തെയും ദൈവത്തെയും കർണാടകത്തിലെ രാഷ്ട്ട്രീയക്കാരായ ഹിന്ദുക്കൾ തള്ളി പറയില്ല കാരണം അവരുടെ കുടുംബത്തിൽ അങ്ങനെയാണ് തുളസിച്ചെടിയേയും പശുവിനെയും ആരാധിക്കുന്നവരാണ് ഇവർ, ഇവിടെ തെരുവ്നായആരെയും കടിക്കാറില്ല നായകൾക്ക് എല്ലാവരും ഭക്ഷണം നൽകും, രാത്രിയായാൽ നമ്മൾ ഒറ്റയ്ക്ക് നടന്നു വരുകയാണെങ്കിൽ നമ്മൾ വീട്ടിലെത്തുന്നതുവരെ നായകൾ നമ്മുടെ കൂടെ വരും ശരിക്കും എനിക്ക് അത്ഭുതമാണ് '

  • @gopalakrishnannair9491
    @gopalakrishnannair9491 11 годин тому +10

    അയോധ്യയിൽ പോലും രാമ ക്ഷേത്രത്തിൽ പോയില്ലല്ലോ കാരണം മദാമ്മ പറഞ്ഞു മദാമ്മ പറയാതെ ഇവിടത്തെ നേതാക്കൾ അമ്പലത്തിൽ പോകാൻ പോലും പേടിയാ

  • @dharmikvew
    @dharmikvew 10 годин тому +3

    കേരളത്തിൽ നിന്നും ദാസനും വിജയനും പോയിട്ട് കാര്യമില്ല.

  • @muraleedharanr4022
    @muraleedharanr4022 10 годин тому +4

    ഞങ്ങള്‍ ആലുവായില്‍ ശിവരാത്രിക്ക് മേള ആരംഭിക്കാന്‍ തീരുമാനിക്കും.

  • @sujathamohandas8140
    @sujathamohandas8140 11 годин тому +6

    🙏🙏🙏🙏👍👍👍

  • @sandhyavijay6141
    @sandhyavijay6141 10 годин тому +4

    കേരളത്തിലെ മന്ത്രിമാരും എം എൽ എ മാരും, കുംഭ മേളക്കു പോയി അവിടെ ഗംഗാ സ്നാനം നടത്തി, ഇത്ര നാളും ചെയ്ത പാപങ്ങൾക്ക് സമസ്തപരാധം പൊറുക്കേണമമ്മേ എന്നുപറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ!

  • @jayachandrankunjan2840
    @jayachandrankunjan2840 10 годин тому +4

    ഞമ്മൻ്റെ പച്ച വോട്ട് ചില നഷ്ടപ്പെടും കുംഭമേളക്ക് പോയലകൊഞ്ച്😅😅😅😅

  • @santhoshkumar-fp3nt
    @santhoshkumar-fp3nt 7 годин тому +2

    അമ്പലത്തിൽ പോയില്ല എങ്കിൽ എന്നാ ഒരു വാര്യരെ കോൺഗ്രസ്‌ ഒപ്പിച്ചിട്ടുണ്ട്.. അത് മതി

  • @ViswanathanKulapuram
    @ViswanathanKulapuram 9 годин тому +4

    ഈ നിലപാടാണങ്കിൽ നമ്മൾ ഇവരെ ജയിപ്പിച്ചു വിട്ടാലും, പാർലമെൻ്റിൽ എങ്ങിനെ കയറിയിരിക്കും. സാറന്മാർ '

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 8 годин тому +3

    ഇഫ്ത്താർ കുംഭമേളയാെണങ്കിൽ സതി ശൻ ഓടിയേന കൂടെ ഉണ്ണിത്താനം

  • @karuns.sekhar846
    @karuns.sekhar846 10 годин тому +5

    DK ശിവ കുമാർ കുംഭ മേളയിൽ സ്നേഹത്തിൻ്റെ പടക്ക കട തുടങ്ങാൻ പറ്റുമോ എന്ന് പഠിക്കാൻ പോയതാ😂

  • @mukundannair1247
    @mukundannair1247 7 годин тому +1

    ഇവരുടെ പെരുമാറ്റം വളരെ ശരിയായ വിധത്തിൽ തന്നെ അവതരിപ്പിച്ചു.

  • @goldentunes1218
    @goldentunes1218 11 годин тому +9

    DK, ക്ക്‌ ധൈര്യം ഉണ്ടെങ്കിൽ ഈ വൃത്തികെട്ട കോൺഗ്രസ്‌ പൊളിച്ചു വെളിയിൽ വന്ന് bjp സപ്പോർട്ടോടു കൂടി CM ആകുക ✔️

  • @rajeevankp952
    @rajeevankp952 10 годин тому +3

    നാടകമേ ഉലകം 👍

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 8 годин тому +2

    ശിവകുമാർ ആണുങ്ങൾക്ക് ജനിചവൻ. അയ്യാൾ ഈ പപ്പുവിനെയും. കാലിൽ കൂടി തുറി കൊണ്ട് നടക്കന്ന കാർ കേയാം വകവക്കില്ല

  • @shijith1000
    @shijith1000 7 годин тому +2

    ഒരു മതേതര കുംഭമേള നടത്തിയാൽ അതിൽ ശയീശനും രമേശനും വരും.

  • @sunilnair8351
    @sunilnair8351 11 годин тому +4

    Ha ha ha, look at DK he is not afraid of high command.

  • @surendrankt4546
    @surendrankt4546 9 годин тому +3

    രാഹുൽ നാറ്റും 🥰😂

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 11 годин тому +5

    They want permission from panakkad.

  • @ramdasdas7477
    @ramdasdas7477 10 годин тому +3

    പാവം ഖാർഗെ 😂😂😂

  • @mvishnunamboothiri7388
    @mvishnunamboothiri7388 9 годин тому +3

    ചെറുപ്പത്തിൽ വാടക വീട്ടില് താമസിച്ചു -മന്ത്രി ഒക്കെ ആയി കൊറേ കോടികൾ ബിനാമി പേരിൽ ഉണ്ടാക്കിയ കേരള നേതാക്കൾ പോയി ഗംഗ യിൽ മുങ്ങിയാൽ ഗംഗ യിൽ കാളകൂട വിഷം ബാധിച്ച പോലാവും -അതോണ്ട്പരസ്യം ആയി ഹിന്ദുവിരോധം പറയുന്ന കേരള നേതാക്കൾ പോയി ഗംഗ മലിന മാക്കരുത് -വിശ്വാസം ഇല്ലാത്തൊരു show കാണിക്കാൻ ദൈവീക കാര്യങ്ങൾ ചെയ്യരുത് -

  • @rajeen3449
    @rajeen3449 8 годин тому +1

    പാവം മനുഷ്യർ 😂
    മാപ്പിളയെ പേടിച്ച് ഭക്തിയുള്ള രാഷ്ട്രീയക്കാർ വരെ കുബ മേളക്ക് പോകുനില്ല. മാപ്പിളയുടെ ഒരു പവ്വർ കണ്ടില്ലേ ? മാപ്പിളക്ക് ഒരു ബിഗ് സല്യൂട്ട് 😂

  • @arunt.k1443
    @arunt.k1443 9 годин тому +6

    കാര്യം എന്തൊക്കെ ആയാലും ശിവകുമാർ ന് നല്ല ധൈര്യം ആണ്... അയോധ്യ യിൽ പോവാനും പേടി ഇല്ല..അങ്ങനെ ആണ് വേണ്ടത്... വെറുതെ vote ബാങ്ക് പേടിച് മറ്റവരെ സുഖിപ്പിക്കാൻ പോവുമ്പോൾ ആണ് ഹിന്ദു vote പോവുന്നത് 😵‍💫

  • @RajanValsan
    @RajanValsan 11 годин тому +4

    അയ്യോ കോൺഗ്രസ്‌ വരല്ലേ അല്പം സ്വസ്ഥത കിട്ടട്ടെ ഹർത്താലും ബസ് കത്തിക്കലും തത്കാലം വേണ്ടാ ആരു ഭരിച്ചാലും ഇവിടെ മാറ്റം വരില്ല ഇപ്പോൾ ഉള്ളവർ ഭരിക്കട്ടെ

  • @geethagnair7361
    @geethagnair7361 6 годин тому

    അടിപൊളി വാരൽ 😂😂😂

  • @SudheeshKumaran
    @SudheeshKumaran 5 годин тому

    👍👍👍👍👍

  • @bentfb9492
    @bentfb9492 8 годин тому +1

    Lakshmipura alla kanakapura

  • @Chakkochi168
    @Chakkochi168 9 годин тому +2

    സതീശനും,ഉണ്ണി താനും ഒക്കെ കുംഭ മേളക്ക് പോയാൽ തങ്ങള് ചെവിക്ക് പിടിച്ച് ക്ലാസ്സിൽ നിന്നും പുറതാക്കും.അവരുടെ കുംഭം കാലിയാക്കല്ലേ.👺👫💃

  • @Raveendran-gx9nz
    @Raveendran-gx9nz 10 годин тому

    Good decision 👍

  • @PradeepKumar-b3v5j
    @PradeepKumar-b3v5j 7 годин тому

    വടയാർ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് തങ്ങളോട് ഒന്ന് ചോദിച്ചുനോക്കാമായിരുന്നു........ സമ്മതം കിട്ടുമോ എന്തോ?
    കിട്ടിയാൽ ഊട്ടി..... ഇല്ലെങ്കിൽ ചട്ടി........

  • @unnikrishnantw6353
    @unnikrishnantw6353 11 годин тому +1

    അപ്പൊ ഗംഗയിൽ കുളിച്ചാൽ എന്തൊക്കെയോ സംഭവിക്കുന്ന് തോന്നുന്നു...

  • @venukk5985
    @venukk5985 9 годин тому

    🙏

  • @PurushothamanVP-r5h
    @PurushothamanVP-r5h 9 годин тому +3

    ശിവകുമാറിന് മുഴുവൻ ഹിന്ദുക്കളുടെ പിന്തുണ ഉണ്ടാകട്ടെ ഇത് കണ്ട് സതീശയും തലയും പോവല്ലേ പോയാൽ നിങ്ങളുടെ കഞ്ഞികുടി മുട്ടും😂😂😂😂😂😂

  • @unnikrishnan6450
    @unnikrishnan6450 12 годин тому +4

    Kunjappa won't allow kerala congress leaders....

  • @surendrankt4546
    @surendrankt4546 9 годин тому

    മാമതാ യക്ഷി പോകുമോ 🥰😂😜????

  • @SudheeshKumaran
    @SudheeshKumaran 5 годин тому

    കണ്ടിട്ടില്ല പ്ലീസ് കാണിച്ചു തരുമോ

  • @Kishore-q1h
    @Kishore-q1h 5 годин тому

    What u know about Sivakumar.....The man with worth of 2500 core wealth......He is the king of Bengaluru ❤❤❤

  • @PsSurendran
    @PsSurendran 7 годин тому

    രമേശ്‌ ചെന്നി തലക്ക് വിശ്വാസം ഇല്ല എന്ന് പറയാൻ കഴിയില്ല, കാരണം ഞാൻ എന്റെ മകളുടെ വീട്ടിൽ പോയത്‌ (ഹരിപ്പാട് )Gvr, Tvm ഇന്റർസിറ്റി ട്രെയിൻ ൽ, അന്ന് ഞാൻ ഹരിപ്പാട് ഇറങ്ങുമ്പോൾ, ഗുരുവായൂരിൽ തൊഴുവാൻ പോയിട്ടു വരുന്ന അദ്ദേഹം അതേ ട്രയിനിൽ (അത് ഒരു വിഷു ദിനത്തിൽ ആണെന്ന് തോന്നുന്നു )വന്നിറങ്ങുന്നത് ഞാൻ കണ്ടിരുന്നു

  • @shajishaji852
    @shajishaji852 8 годин тому +1

    അതിനുള്ള നട്ടെല്ല് സതീശനില്ല

  • @psmohan672
    @psmohan672 7 годин тому

    Auto vine thozhumbol autovil italy ammachide photo undaayirikkum.

  • @user-jt7oo6ze9v
    @user-jt7oo6ze9v 6 годин тому

    അവന്മാർ മുള്ളിയിട്ട ഒരു ഗംഗ നദി സൃഷ്ടിക്കും 😃

  • @parameswarantk2634
    @parameswarantk2634 9 годин тому

    മലയാളികൾ രാഷ്ട്രീയ നീരക്ഷരർ.

  • @padmanabhannair9920
    @padmanabhannair9920 11 годин тому

    Poor sound quality

  • @sukumarannair9110
    @sukumarannair9110 10 годин тому

    If not done, next time govinda 😂

  • @amanikantadas1302
    @amanikantadas1302 8 годин тому

    My reading is that he is going to be the next Himanta Biswa Sarma.

  • @sanjayanath2198
    @sanjayanath2198 8 годин тому

    😂😂😂😂🙏

  • @sasikumarappankalathil3733
    @sasikumarappankalathil3733 12 годин тому +11

    കുംഭ മേള ബി ജെ പി പരിപാടി അല്ല
    ഹിന്ദുആയ ആർക്കും പങ്കെടുക്കാം 💐💐💐

    • @sobhanasisupalan5299
      @sobhanasisupalan5299 12 годин тому +1

      😂😂

    • @savithrynair9950
      @savithrynair9950 10 годин тому +2

      Hindu aya than poyo? 😂

    • @SomarajanK
      @SomarajanK 10 годин тому

      ​​@@savithrynair9950lokathulla ella hindukkalkkum ella hindu akhoshangalkkum pokan sadhikkumo naayare.

  • @babuak8869
    @babuak8869 8 годин тому

    3/4ആയൽവെടിയും പോകും

  • @b2bspy503
    @b2bspy503 12 годин тому +11

    DK ഒന്നാം തരം ചതിയൻ... ഹിന്ദുക്കൾ കരുതിയിരിക്കണം

    • @S.Koothur8687
      @S.Koothur8687 11 годин тому

      Hindukkal Enthinu karuthiyirikkanam koya
      Kayyinnu poyo ennoru pedi und alley

  • @Krishna-n5g4d
    @Krishna-n5g4d 8 годин тому

    സതീശനു ഗംഗയിൽ മുങ്ങണമെങ്കിൽ പൊക്കോളൂ.പക്ഷെ അതുവഴി അങ്ങ് കാശിക്ക് പൊക്കോണം. എന്നിട്ട് വേണം എനിക്ക് CM ആവാൻ.. 😂രമേശൻ 🤣

  • @rsjm590
    @rsjm590 6 годин тому

    കോൺഗ്രസ് തട്ടിപ്പു കമ്പനി
    കുറെ വർഷം ഭരിക്കുന്ന കോൺഗ്രസ്
    ഇപ്പോൾ പൂജ്യം പൂജ്യം
    ഇതാണ് യഥാർത്ഥ സനാധനം ഹിന്ദുക്കൾക്കുള്ള ഏറ്റവും വലിയ സല്യൂട്ട്🌹🌹🌹🌹🌹🙏🙏🙏🙏🙏
    ദൈവത്തിൻ്റെ കൈ അവിടെയുണ്ട്
    അതുകൊണ്ടാണ് കോൺഗ്രസ് പൂജ്യം
    ഓരോ തവണയും ഹിന്ദു മതത്തിനെതിരെ വൃത്തികെട്ട വാക്കുകൾ സനാധനത്തിനെതിരെ ഉപയോഗിക്കുന്നു
    ദൈവം അടപടലം
    കോൺഗ്രസ്നെ
    മൊതത്തിൽ പുട്ടും

  • @surendrankt4546
    @surendrankt4546 9 годин тому

    അത് അച്ഛന് ബിജെപി ലേക്ക് പോയാൽ 🥰😂,??? മുഘ്യമന്ത്രിയാവാൻ വേണ്ടിയുള്ള sapport😜, 😍😍u

  • @tpak1968
    @tpak1968 9 годин тому

    Not UP government. Kumbhamela is conducted by Aghata parishad. Governments are giving the facilities only.

  • @SudheerRajappan-e4v
    @SudheerRajappan-e4v 9 годин тому

    Satheesanteyum Ramesanteyum Chanda alla sivkumarinte thanda

  • @sunilkumarsukumaran3274
    @sunilkumarsukumaran3274 7 годин тому

    😂😂😂😂

  • @balakrishnanmr3392
    @balakrishnanmr3392 11 годин тому +1

    Kumbha Mela existed before BJP & RSS

  • @sudarsananramachandranpill9400
    @sudarsananramachandranpill9400 7 годин тому

    കേരളത്തിൽ പാണക്കാട്ട് നിന്നും ഉത്തരവ് ഉണ്ടായാൽ കോൺഗ്രസ്‌കാരനായ സന്ദീപ് വാര്യർ വരെ കുംഭ വെള്ളത്തിൽ മുക്കളയിടും

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 10 годин тому

    സുനിൽ, താങ്കൾ K. സുരേന്ദ്രനും ആയുള്ള photo കണ്ടു.. കൊള്ളാം... പക്ഷെ K. സുരേന്ദ്രൻ കേരളത്തിലെ president സ്ഥാനത്തു നിന്നും മാറിയില്ലെങ്കിൽ,കേരളത്തിൽ bjp യുടെ അവസാനം... ഒരു vote ഉം പ്രേതീക്ഷക്കല്ലേ... ശോഭ സുരേന്ദ്രനെ അധ്യക്ഷ ആക്കണം... എന്നാൽ എന്തെങ്കിലും ഒക്കേ കേരളത്തിൽ bjp നടത്തിക്കും..,.

  • @HarshaVAcharya
    @HarshaVAcharya 7 годин тому

    Enthinaa ee evare Gandhi nnu vilikkunne, Rahul Gunddi nnu vilichaal.poere😂

  • @periyamana5678
    @periyamana5678 11 годин тому

    മമതയും പോകും

  • @krishnakumar-wn1xf
    @krishnakumar-wn1xf 12 годин тому +3

    Kcv, priyanga and pappu chanakam perukkan kumbamelakku povum. 🥵🤑😜

    • @User-xl3je
      @User-xl3je 9 годин тому +1

      Enthu kuttithiruppu???? Any muslim can go to hajj irrespective of the party? Why can't Hindus go to Kumbh mela irrespective of party ????????

    • @krishnakumar-wn1xf
      @krishnakumar-wn1xf 8 годин тому

      @User-xl3je all age old Hindu festivals and rituals must be widely celebrated across the country.

  • @sasidharanpillai2432
    @sasidharanpillai2432 8 годин тому

    Talayil mundu ittu poyi kaanum, pappuvine pedichu

  • @sasidharank1499
    @sasidharank1499 10 годин тому +1

    Pokum koottikodukkan

  • @santhosh9775
    @santhosh9775 7 годин тому

    Pappu.pinki /bobanum.moliyum

  • @DevaDevapriya-k8s
    @DevaDevapriya-k8s 11 годин тому +1

    Vaitaalikaralla Sunile,vetaalangal....

  • @meenakumari1283
    @meenakumari1283 11 годин тому

    Karnataka vere.. Ith al.. kherala aanu... Pinne Shivakumar.. Addhehamaanu yathaartha politician... Politics vere... Aachaaram vere.. Ithanu rashtriyam... Rashtriyakkaran... Kerala congi kal kandu padhikk...

  • @purushothamannair2490
    @purushothamannair2490 10 годин тому

    Who knows that they haven't already gone???Only Malayali politicians other than BJP members oppose MODIJI. Along with them the MAPRAS I mean Malayali media workers. who always stand with anti Indian politics.

  • @sajeeshk7079
    @sajeeshk7079 7 годин тому

    Agenda

  • @krishnakumar-wn1xf
    @krishnakumar-wn1xf 12 годин тому +1

    Kcv, pappu, priyanga chanakam perukkan kumbamelakku povum. 🤑😜🥵

  • @vinuvijayakumar5270
    @vinuvijayakumar5270 9 годин тому

    ബി.ജെ.പി വന്നത് 2014 അല്ലേ..? അതുവരെ കുംഭമേള കോൺഗ്രസ്സ് അല്ലെ നടത്തിയത്.

  • @santhosh9775
    @santhosh9775 7 годин тому

    Muriyananu.mai muna.beegathinte.kochu makan

  • @ravipoduval2210
    @ravipoduval2210 10 годин тому +1

    പോടെ എന്തിനാ ഇങ്ങനെ വിഡ്ഡിത്തരം പറയുന്നത് കുംബമേളക്ക് ആർക്കും വിലക്കില്ല വിലക്കുക എന്നത് കോൺ ഗ്രസ്സിൻ്റെ പരിപാടിയല്ല ഇനി രാഹുൽ പോയിരുന്നെങ്കിൽ നിങ്ങളെന്തൊക്കെ പറയുമായിരുന്നു

  • @innerMan-q7f
    @innerMan-q7f 12 годин тому +1

    അല്ലാ, ഈ മാധ്യമത്തിൽ ഇരുന്നു വിചാരണ നടത്തുന്ന നിങൾ ഇവിടെ ഒക്കെ പോയിട്ടണോ വന്നു വിലയിരുത്തുന്നത് ? ഇതിലൊന്നും ഒരു കഥയും ഇല്ല എന്ന് അറിയുന്ന ഭാഗ്യവാന്മാർ 😂

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 9 годин тому

    എന്തിനാടാ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്

  • @VijayanMookuparambil
    @VijayanMookuparambil 8 годин тому

    അത് സങ്കര വർഗ്ഗം ആയധു കൊണ്ടാണ് ബാബറിനെ തൊഴാൻ പോകുന്നത് 😂😂😂

  • @muralidharamenon2287
    @muralidharamenon2287 8 годин тому

    പോകും തലയിൽ മുറിയം തൊപ്പി ഇട്ടു മുങ്ങും

  • @adriananair4897
    @adriananair4897 8 годин тому

    His wife must have persuaded him .

  • @ramachandransa3769
    @ramachandransa3769 8 годин тому

    🙏