#hydrogen

Поділитися
Вставка
  • Опубліковано 4 жов 2024
  • How to use hydrogen peroxide
    • hydrogen peroxide for ...
    #hydrogen peroxide user feedback in cardamom
    #dr gangadharan talking about hydrogen peroxide in malayalam
    #hydrogen peroxide malayalam
    #hydrogen peroxide uses malayalam
    #hydrogen peroxide result in malayalam
    ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനലിന്റെ Subscribe ബട്ടൺ അമർത്താനും Bell അടിക്കാനും മറക്കല്ലേ 😝
    🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh kl06 farm 8744807234 WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

КОМЕНТАРІ • 127

  • @anoopkumar.p.k8645
    @anoopkumar.p.k8645 2 роки тому +3

    H2O2 super result, very low coast

    • @anoopkumar.p.k8645
      @anoopkumar.p.k8645 2 роки тому

      Thank you sidhosh, jaison, gangadharprasad&kau❤🙏👍👍👍👍

    • @rahulsls
      @rahulsls 8 місяців тому

      Hi ,
      What is the quantity of hydrogen peroxide per one litre of water For application on soil??
      As well as what is the quantity of hydrogen peroxide for foliage spray???

  • @sajan5555
    @sajan5555 2 роки тому +4

    ഇതിൽ കൂടി ഒരു നല്ല സന്ദേശം ആണ് താങ്കൾ നൽകിയത് അഭിനന്ദനം

  • @dasanb.k2010
    @dasanb.k2010 8 місяців тому +1

    നല്ല സന്ദേശം കർഷകരിലേക്ക് എത്താൻ സഹായിച്ചതിന് നന്ദി

  • @bijut.v4428
    @bijut.v4428 2 роки тому +2

    കാർഷിക മേഖലയുടെ നൂതന ആശയങ്ങൾ പങ്കു വച്ച പ്രിയപ്പെട്ട സുഖേശനണ്ണന് അഭിനന്ദനങ്ങൾ 👍👍

  • @syamprasad133
    @syamprasad133 2 роки тому +5

    🙏താങ്ക്സ് ജിതോഷ് ചേട്ടാ വിഷം ഇല്ലാതെ എല്ലാവരും H2O2ഗുണങ്ങൾ അറിയട്ടെ

  • @bkbk-ys6fz
    @bkbk-ys6fz 2 роки тому +1

    ശ്രീ സി തോഷിന് നന്ദി ജയ്സൺ എന്ന കർഷകന്റെ വള പ്രയോഗം കൂടി കർഷകരിലേക്ക് എത്തിച്ചീ രുന്നെങ്കിൽ നന്നായി രുന്നു അതുപോലെ ഓർഗാനിക്കായിട്ടുള്ള എതെങ്കിലും കീടനാശിനി അടിക്കന്നുണ്ടെങ്കിൽ അതും കൂടി അതായത് ജയ് മ്പന്റെ കൃഷി മുറകൾ കർഷകരിലേക്ക് എത്തിക്കുല്ലോ നന്ദി നമസ്കാരം.

  • @sijomathew4356
    @sijomathew4356 2 роки тому +1

    Thanks... Jaison Chetta.... For your valuable suggestions......

  • @rahulsls
    @rahulsls 8 місяців тому +1

    Hi sir,
    What is the quantity of hydrogen peroxide per one litre of water For application on soil??
    As well as what is the quantity of hydrogen peroxide for foliage spray???

  • @1991machado68
    @1991machado68 2 роки тому +2

    Hope not only the government advertisements. All news portal should give Wide Publicity !!!
    At least the dangerous chemicals and poisens can be reduced earlier and more economical to the farmers !!!
    He shoud be given due support !!!

  • @kairalimedia1483
    @kairalimedia1483 2 роки тому +6

    ഒരാളെ വിളിച്ചു മുന്നിൽ നിർത്തിയിട്ട് അവരെ സംസാരിക്കാൻ അനുവദിക്കൂ... ഇടക്ക് കേറി തടസ്സപ്പെടുത്തതുന്നത്

    • @KL06farm
      @KL06farm  2 роки тому

      Vidieo 40 mint crosed so time adjust cheythea pattu athanau

  • @nizaralukkal1715
    @nizaralukkal1715 2 роки тому +2

    ഇതിന്റെ പ്രയോഗം കൂടി ഉൾപ്പെടുത്തി യിരുന്നു വെങ്കിൽ വളരെഉപകാര മായിരുന്നു

    • @KL06farm
      @KL06farm  2 роки тому

      Athintea Vidieo verea cheythittu undu ,link discription boxil undu

  • @hngogo9718
    @hngogo9718 Рік тому +1

    i tried hydrogen peroxide for my strawberry plants that started wilting and rotting. excellent results to revive the dying plants

    • @KL06farm
      @KL06farm  Рік тому

      Very true ,after plugging of fruit let me know the taste ,

    • @hngogo9718
      @hngogo9718 Рік тому

      @@KL06farm k

  • @jayj3782
    @jayj3782 Рік тому +1

    It costs more than 2.5 lakhs per acre. Not 1.25 lakhs.

  • @kuttycivil1284
    @kuttycivil1284 Рік тому +1

    Ee sathanam spry seiyanum alla seovattula 10 litter olikkanum

  • @highrangelifestyle8164
    @highrangelifestyle8164 2 роки тому +1

    H2O2 ജാതിക്ക്‌ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.... അളവും, മിക്സിങ്ങും കാണിച്ചുകൊണ്ട്...

  • @pazhayachira
    @pazhayachira 2 роки тому

    പാമ്പാടുംപാറയിൽ നിന്ന് പറഞ്ഞത് ഇതിനെപ്പറ്റി കൃത്യമായ പരീക്ഷണമൊന്നും നടന്നില്ല എന്നാണ്. ഇത് ഒരു സാനിറ്റൈസർ പോലെ പ്രവർത്തിക്കുo എന്നാണ്
    മണ്ണിന് വേണ്ട എല്ലാ വളങ്ങളും വസ്തുക്കളും അദ്യം മുതൽ ചെയ്യണം (മണ്ണ് പരിശോധിച്ചതിനു ശേഷം

  • @abinabin4430
    @abinabin4430 Рік тому +1

    Kittiya pachakarithaika moshamane Athu kuzhichu vecha udan hydrogen peroxide cherthu kodukamo

  • @jayj3782
    @jayj3782 Рік тому +1

    Is h2o2 burn body if fell. Do eyes must be protected.

  • @thomasaugustine4706
    @thomasaugustine4706 2 роки тому +4

    നിങ്ങൾ ഹൈഡ്രജൻ പെറോക്സയിഡ് എന്ന് പറയുന്നു പക്ഷെ ഇത് എങ്ങനെയാണ് അടിക്കേണ്ടത് ഇത് വെള്ളം ചേർത്താ ണൊ അടിക്കേണ്ടത് ? അതോ മറ്റെന്തെങ്കിലും ചേർത്താനോ അടിക്കേണ്ടത് ? ഈ ഹൈഡ്രജൻ പെറോക്സയിഡ് എവിടെ കിട്ടും ? ഇതൊക്കെ അറിയാതെ മറ്റുള്ളവർക്ക് ഇത് എങ്ങനെ ഉപകരിക്കും ??

    • @KL06farm
      @KL06farm  2 роки тому

      Najn ithinu munbu Vidieo cheythittu undu

    • @KL06farm
      @KL06farm  2 роки тому

      Link discription boxil undu

    • @Seenasgarden7860
      @Seenasgarden7860 2 роки тому

      Ella medical shopilum kittum

    • @aliakbardxn
      @aliakbardxn 2 роки тому +1

      3% H2O2 ആണ് മെഡിക്കൽ ഷോപ്പിൽ കിട്ടുക. 50%H2O2 മാർക്കറ്റിൽ ലഭ്യമാണ്. 35 കിലോക്ക് 2K₹.

    • @reshmaMadhunair
      @reshmaMadhunair 2 роки тому

      @@aliakbardxn പച്ചക്കറി കൃഷിക്ക് ഇത്ര അളവ് വേണ്ട... സാർ. ഒരു കിലോ / ലിറ്റർ കിട്ടുമോ പ്ലീസ് റിപ്ലൈ

  • @josephkurian3394
    @josephkurian3394 2 роки тому +3

    മഹാളി വന്ന് അടയ്ക്ക പൊഴിയാതിരിക്കാൻ ഈ മിശ്രിതം ഗുണം ചെയ്യുമോ? ഒന്ന് വിശദീകരിക്കാമോ

  • @presannane6034
    @presannane6034 2 роки тому +3

    വാഴയിലെ,നിമ വിരബാധക്ക് ഇത് എങ്ങിനെ ഉപയോഗപ്പെടുത്താം?

  • @beenajose8543
    @beenajose8543 2 роки тому +2

    ThankYouDears..

  • @sreenandans3539
    @sreenandans3539 2 роки тому +2

    മെഡിക്കൽസ്റ്റോറിൽ നിന്ന് വാങ്ങുന്ന ഹൈഡ്രജൻ ഫെറോക്സൈഡ് തന്നെയാണോ???

    • @KL06farm
      @KL06farm  2 роки тому

      ala ,athintea thanea 50%anu vendathu

    • @georgeavvarkey5142
      @georgeavvarkey5142 Рік тому

      2023 July യിൽ ഈ വീഡിയോ നിങ്ങൾ പിൻതുടരുന്നോ??അംഗീകരിക്കുന്നുണ്ടോ?? ഹൈഡ്രജൻ പെറോക് സൈഡ് ഇപ്പോഴുംശുപാർശ ചെയ്യുന്നുണ്ടോ

  • @44889
    @44889 2 роки тому +1

    Thanks bro

  • @shinepj001
    @shinepj001 2 роки тому +1

    Thank you

  • @innocentjohn3311
    @innocentjohn3311 2 роки тому

    What all are the organic pesticides

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Рік тому +1

    Good very good vedio

  • @georgejohn7522
    @georgejohn7522 2 роки тому

    സാർ, ശബ്ദം കുറച്ചുകൂടെ ക്രമീകരിച്ചാൽ കേൾക്കാൻ നന്നായിരിക്കും

  • @TravelBro
    @TravelBro 2 роки тому +2

    ഞാൻ പരീക്ഷിച്ചു

  • @babu8282
    @babu8282 2 роки тому +1

    Njan ipol 3 thavana use cheythu enik positive response aanu

    • @KL06farm
      @KL06farm  2 роки тому

      Everyone getting good result

    • @JJkmn487
      @JJkmn487 2 роки тому

      ചെടി കുളിപ്പിച്ച് അടിക്കണോ, കാരം കൂടെ ചേർക്കണോ, ചുവട് ചേർത്ത് ഒഴിക്കാമോ, ഇപ്പോൾ ഒഴിക്കാൻ പറ്റുമോ, 4 മഴ കിട്ടി യിട്ടുണ്ട്, 200 നു എത്ര അളവ് വേണം?

    • @KL06farm
      @KL06farm  2 роки тому

      @@JJkmn487 plz call jaision number given in vidieo

  • @renjitrajk3863
    @renjitrajk3863 2 роки тому +2

    Hydrogen peroxide ഒരു അണു നാശിനി ആണ്‌. ഇത് ഉപയോഗിക്കുന്നതിലൂടെ മണ്ണിലെ ഉപയോഗപ്രദമായ സൂഷ്മാണുക്കൾക്കും ദോഷം ചെയ്യില്ലേ. ഇതിനെ സംബന്ധിച്ചു എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ

  • @anilkumargopalan1318
    @anilkumargopalan1318 2 роки тому +1

    സിദോഷ് മുൻപ് താങ്കളുടെ തോട്ടത്തില്‍ ഒരു ഡമോ വീഡിയോ ചെയ്താരുന്നല്ലോ അതിന്റെ റിസൾട്ട് എന്തായി

  • @siju47
    @siju47 2 роки тому +2

    How to use. ..explain
    More people get results

    • @KL06farm
      @KL06farm  2 роки тому

      Athintea Vidieo verea chythittu undu ,link discription boxil undu

    • @siju47
      @siju47 2 роки тому

      @@KL06farm 👍

  • @jenusworld-t2c
    @jenusworld-t2c 2 роки тому +1

    ഒരു വർഷമായി എല്ലാവരും കൂട്ടത്തോടെ വന്നു പറയുന്നു #ഹൈഡ്രജൻ# Peroxide ഉപയോഗിക്കാൻ... ഇതിൽ ഈ കമ്പനിയുമായി വല്ല ഒത്താശയും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..എന്തായാലും 100 മില്ലി ഹൈഡ്രജൻ Peroxide 18 രൂപ കൊടുത്ത് ഞാനും വാങ്ങിയിട്ടുണ്ട്. റിസൽട്ട് പ്രതീക്ഷിച്ചിരിക്കുന്നു..

    • @KL06farm
      @KL06farm  2 роки тому +1

      50% hydrogen peroxide mathram use cheyan sreadikuka

    • @jenusworld-t2c
      @jenusworld-t2c 2 роки тому

      @@KL06farm
      3 ശതമാനത്തിന്റെ ഹൈഡ്രജൻ പെറോക്സൈഡ് 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രേ ചെയ്യുന്നുണ്ട്..അത് പോരെ ?

    • @KL06farm
      @KL06farm  2 роки тому +1

      @@jenusworld-t2c ,50% hydrogen peroxide 1 litr 200 litr watr and sodium bicarbonate 1kg atha anu ratio

    • @jenusworld-t2c
      @jenusworld-t2c 2 роки тому

      @@KL06farm ok

    • @sulekhasurandran5394
      @sulekhasurandran5394 Рік тому

      ​@@KL06farm3:28

  • @vishnuraju1659
    @vishnuraju1659 2 роки тому

    What is the annual production from an acre by using this method ?

  • @gishug2072
    @gishug2072 2 роки тому +2

    Vegitable കൃഷി ക്കു പറ്റുമോ?

    • @KL06farm
      @KL06farm  2 роки тому +1

      Yes very effective

  • @sarathnathsp7613
    @sarathnathsp7613 2 роки тому +1

    Hydrogen peroxide എവിടെ കിട്ടും

    • @KL06farm
      @KL06farm  2 роки тому

      Near medical shop or fertilizer shop

  • @sibichanjoseph5161
    @sibichanjoseph5161 2 роки тому +1

    ഡോസേജ് ഉപയോഗം എന്നിവ പറയാമായിരുന്നു

    • @KL06farm
      @KL06farm  2 роки тому

      Verea Vidieo njan cheaythittu undu ,athintea link discription boxil undu

  • @krishnannair2883
    @krishnannair2883 2 роки тому +2

    ആധുനിക കാലത്തെ ശാസത്രം ലക്ഷ്യം വയ്ക്കുന്നത് മനുഷ്യനന്മയല്ല, വൻകിട കമ്പനികളുടെ പണപ്പെട്ടിയിലാണ് അവരുടെ ദൃഷ്ടി. എത്ര ഹാനികരമായ മരുന്നും പാവം മനുഷ്യരെ അടിച്ചേൽപ്പിച്ച് ലാഭം നേടുക. കാർഷികരംഗമായാലും, വൈദ്യശാസ്ത്രമായാലും അവസ്ത ഒന്നു തന്നെ. ഹൈഡ്രജൻ പെർ ഒക്സൈഡിന്റെ ഗുണം നേരിട്ട് കണ്ടാൽ പോലും കണ്ണടക്കുന്ന കൃഷിവകുപ്പ് ,ഹോമിയൊ മരുന്നിനെ കുറിചുള്ള അലോപ്പതി വകുപ്പിന്റെഅഭിപ്രായ പ്രകടനങ്ങൾ TVയിൽ നാം കണ്ടതല്ലെ. അനുഭവസ്തരുടെ മുന്നിലാണ് ഇതൊക്കെ പറയുന്നതെന്ന തോന്നലു പോലും ഇവർക്കില്ല. പാവം ജനം പെരുവഴിയിൽ. കാലമെ നീ തന്നെ സാക്ഷി.

  • @renjithgopi1952
    @renjithgopi1952 2 роки тому +1

    👍👍👍

  • @prakashPrakash-tg8yh
    @prakashPrakash-tg8yh 2 роки тому

    Super video

  • @KL06malluvlog
    @KL06malluvlog 2 роки тому

    നല്ല പ്രൊമോഷൻ

    • @KL06farm
      @KL06farm  2 роки тому

      Agnea thoniyo enal aganea thanea anu ,ithra profit ulathu karahakar ariyyattea

  • @anilp4724
    @anilp4724 2 роки тому

    മുറിവ് Clean ആക്കാൻ ഉപയോഗിക്കുന്ന താണോ.

    • @KL06farm
      @KL06farm  2 роки тому

      Yes ,but ithu 50%anu hospital use 3/6% anu

  • @riyaskm2914
    @riyaskm2914 2 роки тому +1

    50% വീര്യമുള്ള ഹൈട്രജൻ പെറോക്സൈഡ് എവിടെ കിട്ടും. Ph നമ്പർ തരുമോ

  • @jilsjose2163
    @jilsjose2163 2 роки тому +1

    2മാസം മുമ്പ് ഒരു തോട്ടം അഴുകി പോയിട്ടുള്ള വീഡിയോ ചെയ്തരുന്നല്ലോ. ഇപ്പൊ അതിന്റെ അവസഥ എന്താണ്.

    • @KL06farm
      @KL06farm  2 роки тому +1

      Positive anu Vidieo uden varum

    • @bmaikkara5860
      @bmaikkara5860 2 роки тому

      @@KL06farm Waiting for that...

  • @rejimathew6753
    @rejimathew6753 2 роки тому +1

    ചെടി, മണ്ണ് സാനിറ്റൈസഷൻ എന്ന് പറയുമ്പോൾ സൂക്ഷ്മജീവികൾ മുഴുവൻ നശിക്കില്ലേ??

    • @KL06farm
      @KL06farm  2 роки тому +1

      Illa

    • @nimishamol2851
      @nimishamol2851 2 роки тому +3

      അപ്പൊ വിഷസാധനങ്ങൾ ഉപയൊഗിക്കുമ്പൊള്‍ സൂഷ്മ ജീവികൾ ഉണ്ടാകുമോ..???മരുന്ന് കടക്കാരാ😜😜😜😜

    • @rejimathew6753
      @rejimathew6753 2 роки тому

      @@nimishamol2851 സംശയം ചോദിക്കുന്ന എല്ലാവരെയും മരുന്ന് (വിഷ )കടക്കാരാക്കുന്ന താങ്കളോട് എന്ത് പറയാനാ. പോസ്റ്റുമാൻ മാന്യമായ മറുപടി തന്നിട്ടുണ്ട്.

  • @augustined3303
    @augustined3303 2 роки тому

    🙏🙏🙏

  • @georgeavgeorge6422
    @georgeavgeorge6422 2 роки тому

    ഇത് എവിടെ കിട്ടു.o വില എത്ര എന്ന് പറയു ആദ്യം, അത്ഭുതം എന്ന് പറഞ്ഞാൽ മതിയോ,, കിട്ടുന്ന സ്ഥലം വില,, മിക്സിംഗ് പ്രയോഗരീതി ഇതാക്കെ കാണിക്ക്,, ഇംഗ്ലീഷ് വാക്കുകൾ കുറക്കുക വേനൽകാലത്ത് നനക്കാൻ കഴിയാത്തിടത്ത് 15 ദിവസം കൂടുമ്പോൾ പെറോക്സി അടിക്കാൻ കഴിയുമോ? ഇതിനൊക്കെ ഒരു വ്യക്തമായ മറുപടി പറയണം

    • @KL06farm
      @KL06farm  2 роки тому

      ഇതിനു മുൻപ് ഉപയോഗിക്കുന്നത് എങ്ങനെ ആണ് എന്നു വിഡീയോ ചെയ്തിട്ട് ഉണ്ട്, എന്റെയ ചാനലിൽ

    • @georgeavgeorge6422
      @georgeavgeorge6422 2 роки тому

      @@KL06farm നനക്കാൻ സൗകര്യം ഇല്ലാത്തിടത്ത് വേനലിൽ ഈ മരുന്ന് അടിക്കണോ? എന്ന് പറയൂ ദയവായി

  • @jamespaul7831
    @jamespaul7831 2 роки тому

    നിങ്ങളുടെ കമന്റ് ഒക്കെ കേട്ട് ഹൈഡ്രജൻ പെറോക്സൈഡ് എങ്ങനെ ഉപയോഗിക്കാം എന്ന് നിങ്ങൾ പറഞ്ഞില്ല ഇത് കേൾക്കുന്നവ നേ പൂൾ ആക്കല്ലേ

    • @KL06farm
      @KL06farm  2 роки тому

      Full Vidieo kanu last suggestion varuna Vidieo kanu ,ithinu munbu njan. Vidieo cheythittu undu how to use

    • @KL06farm
      @KL06farm  2 роки тому

      Link discription box il undu

    • @jovee9531
      @jovee9531 2 роки тому

      Hydrogen Peroxide എത്ര ശതമാനത്തിൻ്റെ ആണ് ഉപയോഗിച്ചത് എന്ന് പറയുന്നില്ല.

  • @kadera308
    @kadera308 Рік тому +1

    Ado oolai go slow, also where i can get it
    also show that thottam

  • @ROMAN-wt4vd
    @ROMAN-wt4vd 2 роки тому +1

    Sorry i am late

  • @unnichan8653
    @unnichan8653 2 роки тому +3

    Eyal enthokeyanu parayunnath.enthkond myladumpara. Elagaveshanakendrathil ninnum study cheyunilla.

  • @jobykurian9425
    @jobykurian9425 2 роки тому

    എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞില്ലല്ലോ.ഏതായാലും നന്നായി. Medical store ൽ നിന്നാണോ വാങ്ങുന്നത്.? അവിടെ വില കൂടുതൽ അല്ലേ?

    • @KL06farm
      @KL06farm  2 роки тому

      Usages verea Vidieo undu ,link discription boxil undu

  • @starlinemedia7506
    @starlinemedia7506 2 роки тому

    തണ്ടുതുരപ്പനും കോൺക്ട്രോൾ ആകുമോ?

  • @koyakuttyk5840
    @koyakuttyk5840 2 роки тому

    മറ്റുക്രിഷികൾക് പറ്റുമോ ?

  • @santhoshvargheese6591
    @santhoshvargheese6591 2 роки тому

    കാട്ടുപന്നികൾക്കും നല്ലതാണോ സർ

  • @ash-nn7st
    @ash-nn7st 11 місяців тому +1

    Chinnakanal thotathinte phone number onnu tharaaamo?