സുധിക്ക് ഞങ്ങൾ വീട് നിർമ്മിച്ച് നൽകും; ദുഃഖം താങ്ങാനാകാതെ വാക്കുകളിടറി സഹപ്രവർത്തകർ.

Поділитися
Вставка
  • Опубліковано 5 чер 2023
  • #kollamsudhi #latestvideo

КОМЕНТАРІ • 614

  • @Priya-gi3lz
    @Priya-gi3lz Рік тому +786

    സഹായം ചെയുമ്പോൾ മൂത്ത മകനെയും കൂടി അവകാശി ആക്കി ശ്രെദ്ധിച്ചു ചെയ്യണം 🙏🏼🙏🏼❤️

    • @anithaalex4232
      @anithaalex4232 Рік тому +60

      കറക്റ്റ് ഞാനും അത് തന്നെ പറഞ്ഞത്

    • @luluanoop7194
      @luluanoop7194 Рік тому +89

      സത്യം. ആ പാവത്തിന് അച്ഛനും ഇല്ല അമ്മയും ഇല്ല.

    • @nationallab2265
      @nationallab2265 Рік тому +28

      Ath sherya orupaad anubavam munnil kanditund

    • @AnithaSunil-ro5di
      @AnithaSunil-ro5di Рік тому +29

      സത്യം അതിനു ആരും ഇല്ല 😢😢

    • @b4badris582
      @b4badris582 Рік тому +26

      വീട് വച്ചു നൽകും എന്ന് പറഞ്ഞതിൽ സന്തോഷം. ഒരുകാര്യം. സഹപ്രവർത്തകന് വീടില്ലാത്ത കാര്യം ഇപ്പോളല്ലല്ലോ അറിഞ്ഞത് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇത് ചെയ്തു കൂടായിരുന്നോ?

  • @niqabi414
    @niqabi414 Рік тому +856

    കുറെ കമന്റ്‌ കണ്ടു. ജീവിച്ചിരിക്കുമ്പോൾ സഹായിച്ചില്ല എന്ന്. ഒന്ന് മനസ്സിലാക്കണം സുധിചേട്ടൻ കഴിവ് കൊണ്ട് ഉയർന്നു വന്ന ഒരാളാണ് അദ്ദേഹത്തിന് വീടെന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് ഉണ്ടാകാനുള്ള വകയും അയാൾക് പ്രോഗ്രാമിലൂടെ കിട്ടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനയാണ് അയാൾ പ്രശ്രമിച് കൊണ്ടിരുന്നത്. പക്ഷെ ippo ആ മനുഷ്യൻ ഇല്ല. അപ്പോൾ അവർ അയാളുടെ ആഗ്രഹം നെറവേറ്റുന്നു

    • @niqabi414
      @niqabi414 Рік тому +51

      അങ്ങിനെ വീട് വെച്ച് കൊടുക്കാൻ ആണെങ്കിൽ വീട് വേണ്ടിരുന്നില്ല അന്നം കിട്ടാത്തവർ ind അവർക്കല്ലേ കൊടുക്കണ്ടേ. ജീവിച്ചിരിക്കുമ്പോൾ അയാൾക് സ്വന്തമായി വീടുണ്ടാകാൻ ആരോഗ്യവും വരുമാനവും അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയിരുന്നു. ഇപ്പൊ ആ ഒരു income നിലച്ചു അപ്പോൾ മറ്റുള്ളവർ സഹായിക്കുന്നു.

    • @shamilababy2498
      @shamilababy2498 Рік тому +7

      Kadamayi sahayich veedu poortthiyakkiyirunnel sudhichettan thirichu nalkiyene

    • @reshustalksbyreshma1999
      @reshustalksbyreshma1999 Рік тому +4

      Satyam

    • @rubisworld4099
      @rubisworld4099 Рік тому

    • @praveenstilework3189
      @praveenstilework3189 Рік тому +2

      Correct 💯

  • @yamunanair6631
    @yamunanair6631 Рік тому +149

    ആരെന്തു സഹായം ചെയ്താലും രാഹുൽ മോനു കൂടി കൊടുക്കണം. അവനെ ആരും ഇല്ല

    • @sunflower-hz7rz
      @sunflower-hz7rz Рік тому +2

      Aa kutty kk aanu help kodukkendath. Veettukaar aarum ayaalkk illa. Wife is young and educated. Avar vere future nokkumo ennu namukk ariyillalo. So, enthu help cheythaalum first priority mootha makanu kodukkuka. Kollam sudhi kk aa 2 kuttykal maathrame ulloo..

  • @padmasanal1108
    @padmasanal1108 Рік тому +163

    രാഹുൽ മോൻ തികച്ചും അനാഥൻ ആയി 😔😔...

    • @Starkitchen69
      @Starkitchen69 Рік тому +24

      ആ പൊന്നു മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

    • @ajmalshanap589
      @ajmalshanap589 Рік тому +6

      ആമീൻ

  • @manjoonarajeesh3315
    @manjoonarajeesh3315 Рік тому +181

    ജീവിച്ച് ഇരുന്നപ്പോൾ ഒരു വീട് എന്ന സ്വപ്ന ത്തിന് എല്ലാവരും ഒരു സപ്പോർട്ട് നൽകിയിരുന്നെങ്കിൽ ആ മനുഷ്യന് മരണത്തിലും ഒരു സന്തോഷമായേനേം ഭാര്യയും മക്കളേയും ആരും ഇറക്കി വിടില്ലല്ലോ എന്ന സന്തോഷം

    • @Ameesha_wrath
      @Ameesha_wrath Рік тому

      ❤❤❤❤

    • @vinuvinu1972
      @vinuvinu1972 Рік тому +1

      Palli kaar polum sahayichilla paavathine. Kashtam

    • @Hiux4bcs
      @Hiux4bcs Рік тому +16

      ആരോഗൃം ഉള്ള ആളേ ആരാടോ സഹായിക്കാ … എല്ലാ പുരുഷന്മാരും ആ വഴികളിൽ കുടി പോകുന്നതല്ലേ ..।

    • @shajeer926
      @shajeer926 Рік тому

      Sathy

    • @ramseena51
      @ramseena51 Рік тому +9

      അദ്ദേഹം പരിശ്രമിച്ചോണ്ട് ഇരിക്കല്ലേ
      ഇപ്പോ അദ്ദേഹം ഇല്ലാ വീട്ടിൽ ജോലി ഉള്ളവരും ഇല്ലാ അപ്പോ സപൊര്ട് വേണം so അപ്പോഴല്ലേ കൊടുക്കേണ്ടത്

  • @rajucv7114
    @rajucv7114 Рік тому +211

    വേദനകള്‍ക്കിടയിലും പുഞ്ചിരിക്കുന്ന മുഖം .
    തമാശകളെ തമാശയായ് മാത്രം കണ്ട ഒരു സാധു മനുഷ്യന്‍ കൊല്ലം സുധി.❤❤😢😢

    • @ShanMugan-mf2qx
      @ShanMugan-mf2qx Рік тому +3

      ഇതിനു മുമ്പേ ചെയ്തൂടെ വീട് വെച്ചുകൊടുത്തൂടെ

    • @rasiyaph1741
      @rasiyaph1741 Рік тому

      @@ShanMugan-mf2qx sathyam

  • @musics3441
    @musics3441 Рік тому +372

    മരിച്ചപ്പോ എല്ലാവരും മുന്നോട്ടുവരുന്നു ജീവിച്ചിരുന്നപ്പോൾ ആർക്കും സഹായിക്കാൻ വയ്യായിരുന്നു ജീവിച്ചിരിക്കുമ്പോൾ ആണ് ഒരു മനുഷ്യന്റെ സഹായിക്കേണ്ടത് സമൂഹം

    • @rjpp4934
      @rjpp4934 Рік тому +13

      100/ corect

    • @PoojaPooja-sf5mu
      @PoojaPooja-sf5mu Рік тому +7

      സത്യം

    • @reejareeja9879
      @reejareeja9879 Рік тому +6

      Correct

    • @hayrunisa912
      @hayrunisa912 Рік тому +47

      അയാൾ വിട് വെച്ച് തരണം എന്ന്
      വിട് എന്ന സ്വപ്നം ഉണ്ടായിരുന്നു
      സുധി കോമഡി ഷോയിലും കേറി pinne സിനിമയിലും വന്നു
      പൈസ ഉണ്ടാക്കി വിട് വെക്കാം എന്ന് കരുതിട്ടുണ്ടാകും
      പിന്നെ ഇപ്പൊ സുധി ഇല്ല ആ സ്വപ്നം മണ്മറഞ്ഞു പോയി ആ സ്വപ്നം ഇവർ നികത്തി കൊടുക്കും അതാണ് ഇവരൊക്കെ പറഞ്ഞത്

    • @khajamkd4362
      @khajamkd4362 Рік тому +80

      എടോ... താൻ എന്താ പറയുന്നെ... ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ജോലി ഉണ്ട്... ആരോഗ്യമുണ്ട് സ്വന്തമായി അധ്വാനിച്ചു വീട് ഉണ്ടാക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു... അത് അദ്ദേഹത്തിന് അറിയാം അതോണ്ട് തന്നെ ആരോടും അദ്ദേഹം വീട് ചോദിച്ചു നടന്നിട്ടില്ല എന്നാൽ ഇന്ന് അദ്ദേഹം ഇല്ല ....എന്നാൽ ഇന്ന് അദ്ദേഹം ഇല്ല... അപ്പൊ അയാളുടെ ഒരു വലിയ ആഗ്രഹം... ആ മക്കൾക്ക് ഒരു വീട് അത് ജീവിച്ചിരിക്കുന്ന സുഹൃത്തുക്കൾ ചെയ്ത് കൊടുക്കുന്നു... അതിലും കുറ്റം കാണല്ലേ

  • @stregnth8169
    @stregnth8169 Рік тому +171

    മുതകുട്ടിക് എല്ലാ സഹായം flowers tv നൽകണം. മറ്റേ കുട്ടിക്ക് സുഹൃത്തുക്കൾ എല്ലാം വരും നൽകണം

    • @rafeekrafeek5910
      @rafeekrafeek5910 Рік тому +2

      ഇതൊക്ക ഇങ്ങിനെ അവകാശ പെടാൻ പറ്റുമോ

    • @bincybincy9013
      @bincybincy9013 Рік тому

      Ithinte idelu ,avare thammil compare cheyyanda karyam undoo...avaru onnichu nannayittu thanne ineem jeevikkatte

  • @sujatomly6003
    @sujatomly6003 Рік тому +301

    ജീവിച്ചിരിക്കുമ്പോൾ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ സുധിക്ക് എന്ത് സന്തോഷം ആയേനെ....

    • @neethumolsinu6384
      @neethumolsinu6384 Рік тому +1

      Sathyam

    • @silufari
      @silufari Рік тому +4

      ​@@neethumolsinu6384 ന്ത് സത്യം അന്നും ഇന്നും വെത്യാസം ഉണ്ട് മനസ്സിലാക്കുക ആത്യം ന്നിട്ട് ഓരോന്ന് പറയുക

    • @sujatomly6003
      @sujatomly6003 Рік тому

      ജീവിച്ചിരിക്കുമ്പോൾ സഹായിക്കാമായിരുന്നു എന്ന് ഞാൻ പറഞ്ഞത് സാമ്പത്തികം മാത്രം അല്ല.....
      ഇന്ന് കുറെ വീട്ടുകാരെ ഒക്കെ കണ്ടു ....
      കൈക്കുഞ്ഞിനെ സ്റ്റേജിൻറ പിറകിൽ ഉറക്കി കിടത്തി program ചെയ്ത കാരൃം സുധി സങ്കടത്തോടെ പറയുന്നത് കേട്ടു...

    • @M_R_Kidu
      @M_R_Kidu Рік тому +8

      ആരും കൈയിൽ കാശു ഉണ്ടായിട്ട് ചെയ്യുന്നതല്ല. അവരും ഈ പണി ചെയ്താണ് ജീവിക്കുന്നത്. അവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലേ. എന്നിട്ടും ഉറ്റ സുഹൃത്തിന്റെ ആഗ്രഹം നിറവേറ്റാൻ അവരും അവർക്കാവുന്നത് ചെയ്യുന്നു. ഇപ്പോഴാണ് അവർക്കു ഇതുപോലെ ഉള്ളവരുടെ സഹായം ആവശ്യമുള്ളത് 😢

    • @HappyFamily-bp8um
      @HappyFamily-bp8um Рік тому

      @𝑰𝒏𝒔𝒑𝒆𝒄𝒕𝒐𝒓 𝑩𝒂𝒍𝒓𝒂𝒎⭐️ well said👍.. ipppo avar kaanikunna nalla manass kaananalla janagal shramikunne.

  • @gayathri_sathya
    @gayathri_sathya Рік тому +125

    വീട് മാത്രം പോര , കുടുംബത്തിന് ഒരു വരുമാന മാർഗം കൂടെ കൊടുക്കണം

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Рік тому +105

    👍👍കഴിയുന്നതും വേഗം ആ കുട്ടികളുടെ വീടെന്ന സ്വപ്നമെങ്കിലും സാധിച്ചു കൊടുക്കണം 🙏🙏🙏

  • @SreedeviTT
    @SreedeviTT Рік тому +135

    ഒരു കലാകാരൻ മരിക്കുന്നതിന് കാത്തിരിക്കണോ അവരുടെ കഷ്ടത മാറ്റാൻ, നല്ല കലാകാരൻ ജീവിച്ചിരിക്കുമ്പോൾ അവരുടെ കഷ്ടത മാറ്റാൻ shremiykanam എല്ലാരും, അപേക്ഷയാണ് 🙏🙏🙏🙏🙏🙏

    • @ammu-402
      @ammu-402 Рік тому +3

      വളരെ ശെരിയാണ് ജീവിച്ചിരുന്നപ്പോൾ സുധിചേട്ടന്റ സഗടങ്ങൾ ആരും കണ്ടിരുന്നില്ലേ

    • @shahanashaan8497
      @shahanashaan8497 Рік тому +11

      orupad comments und ithepole... ayalkk arugyam und nalla oru thozhiyilum... swabhavikamayum swanthamayiru veed vekkan agraham undavillle? Ippo ayaal marichu so aa vtl ullorkk vere oru option illa athkond ivarokke help cheyyunnu

    • @SreedeviTT
      @SreedeviTT Рік тому +2

      @@shahanashaan8497 അവരെ സഹായിയ്ക്കണ്ട എന്നല്ല പറഞ്ഞത്, നേരത്തെ ആകാമായിരുന്നു എന്നാണ്,, 🙏🙏

    • @SoumyaVijith
      @SoumyaVijith Рік тому +3

      അദ്ദേഹം സ്വന്തം ആയി അധ്വാനിച്ച് ഉണ്ടാക്കണം എന്നായിരിക്കും പുള്ളിയുടെ ആഗ്രഹം ഇനി അതിനു സാധിക്കില്ലല്ലോ

    • @LathikaSee-vh4uv
      @LathikaSee-vh4uv Рік тому +1

      @@SreedeviTT sudhi chettanu angane oru aagraham kaanilla chettante thanne kaasukond veedu nirmikkanayikkum aagrahichirunnath ath yella manushyarum anganeyalle chettante koode work cheyyunnavarum paavapettavaru thanneya yellarum pachapidichu varunnatheyullu ath sudhi chettanum ariyam bhuthimuttukalum orutharude sangadangalum manasilakkunna orlaanu sudhi chettan

  • @AnithaSunil-ro5di
    @AnithaSunil-ro5di Рік тому +50

    ആ മോനും കൂടി അവകാശം വെക്കണം അതിനു ആരുമില്ല പാവം 😢😢😢

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt Рік тому +44

    ജീവിച്ചിരികുമ്പോ ആയിരുന്നെങ്കിൽ ആ വലിയ കലാകാരൻ എത്ര സന്തോഷവുമായിരുന്നു

    • @kpgraphy
      @kpgraphy Рік тому +1

      അയാളെ ഒരു കഴിവ് കെട്ടവനക്കല്ലേ 🤦‍♂️ നന്മയോളികളെ കൊണ്ട് കമന്റ്‌ ബോക്സ്‌ തുറക്കാൻ പറ്റാത്ത അവസ്ഥ ആയി

    • @krishnakumarks9472
      @krishnakumarks9472 Рік тому

      ​@@kpgraphy 😢

  • @myworld2915
    @myworld2915 Рік тому +6

    സുധി ചേട്ടൻ്റെ ആ വലിയൊരു ആഗ്രഹം പൂവണിയാൻ അദ്ദേഹം ഈ ലോകത്ത് നിന്ന് മറയേണ്ടി വന്നു..
    ജീവിചിരിക്കുമ്പോ ഒരു വീടെന്ന സ്വപ്നം നടന്നിരുന്നെങ്കിൽ ..ആരെങ്കിലും സഹായിച്ചെങ്കിൽ..😭😭

  • @MeghaMegha-ex2sp
    @MeghaMegha-ex2sp Рік тому +1

    പറഞ്ഞു പൊലിപ്പിക്ക് കുറച്ചൂടെ ലേശം സ്നേഹം ഉണ്ടേൽ അപ്പോഴേ സഹായിക്കാലോ.. 🙂

  • @luluirfanparathayil893
    @luluirfanparathayil893 Рік тому +5

    മരിക്കുന്നതിന് മുൻപ് ചെയ്യാത്തത് മരിച്ചിട്ട് ചെയ്യും കുഴപ്പല്ല ഫാമിലി ക്ക് oru സഹായം ആവും 👍👍👍

  • @DIMAJAMEEL
    @DIMAJAMEEL Рік тому +6

    വീടില്ലാത്ത കൂടപ്പിറപ്പിന് വീട് വച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു .
    ഇനിയും ഇതുപോലുള്ള കലാകാരന്മാർ നിങ്ങളെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ കൂട്ടായ്മ തയ്യാറാവുക

  • @sacredbell2007
    @sacredbell2007 Рік тому +118

    മൂത്തമകന്റെ കൂടി പേരിൽ വേണം വീടും മറ്റു സഹായങ്ങളും. 24 ചാനൽ കൊടുക്കുന്ന സഹായത്തിന്റെ ക്രെഡിറ്റ് ഇതുവരെ തിരഞ്ഞു നോക്കാത്ത മതനേതാക്കന്മാർ ഏറ്റെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @shifashifa2128
    @shifashifa2128 Рік тому +1

    ജീവിച്ചു ഇരുന്നപ്പോൾ ഇതു ചെയ്യ്തിരുന്നകിൽ എത്ര ഹാപ്പി ആയേനെ 😢😢😢😢😢😢😢😢😢😢😢

  • @AnanyaJose1742
    @AnanyaJose1742 Рік тому +11

    ഇത് നേരത്തെ ആയി കൂടെ എന്ന് പറഞ്ഞ് negative അടിക്കന്നവരോട് കഷ്ട്ടപ്പെട്ട് കുടുബം നോക്കിഇരുന്ന സുധി ചേട്ടൻ മറ്റുള്ളവർ വെറുതെ വീട് വെച്ച് തരാൻ സമ്മതിക്കും മെന്ന് തോന്നുന്നുണ്ടോ . സുധി ചേട്ടൻ എന്ന അല്ലാ നമ്മൾ ആണെങ്കിലും അങ്ങനെ ചെയു . ഒരു പഴയ ച്ചെല്ല് ഉണ്ട് ആരാ ന്റെ മോണയെക്കാളും നല്ലത് അവനവന്റ പല്ലാ എന്ന്.അദ്ദേഹം ഇത്രയും ആളുകളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത് ഒരുപാട് സഹിച്ചും കഷ്ട്ടപ്പെട്ടും ആണ്. ഒരു പക്ഷെ ഇനിയും ജീവിച്ചിരുന്നെങ്കിൽ സ്വന്തം അ ധ്യാനത്തിൽ തന്നെ ഒരു വീട് വെക്കും മായിരന്നു. അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ട്. ഇനി ആ വീട് എന്ന സ്വപ്നം പൂർത്തിയാക്കാൻ ചേട്ടന് പറ്റില്ലാ അതുകൊണ്ട് അത് പൂർത്തിയാക്കേണ്ട കടമ ചേട്ടനെ സ്വന്തം എന്ന് കരതുന്ന ഇവർക്കുണ്ട് അത് കൊണ്ട് ഇത് നേരെത്തെ ആയി കൂട്ടായിരുന്നോ എന്ന് ചോദിച്ച് negative അടിക്കേണ്ട കാര്യം ഉണ്ടോ

  • @saifudheensaifu7816
    @saifudheensaifu7816 Рік тому +41

    ആ വീട് കുറച്ച് മുന്നെയാണങ്കിൽ എത്ര നന്നായിരുന്നു 😢😢😢

  • @bejoyvarghese3729
    @bejoyvarghese3729 Рік тому

    എനിക്കും വളരെ ദുഃഖം ഉണ്ട്.ഈ
    വീഡിയോ കാണൂമ്പോൾ സുധിയുടെ
    പഴയ തമാശകളും ഓർമ്മ വരും.

  • @ramlathbeevi1862
    @ramlathbeevi1862 Рік тому +76

    എല്ലാം ലോക രക്ഷിതാവിന്റെ വിധി എങ്ങിനെ താങ്ങാൻ കഴിയും എല്ലാം വിധി റബ്ബ് കാക്കട്ടെ ആമീൻ.

  • @nisamudheenpuliyakode815
    @nisamudheenpuliyakode815 Рік тому +2

    ജീവിച്ചിരിക്കുന്ന കാലത്തു കിട്ടാത്ത സ്നേഹം മരിക്കുമ്പോൾ കൊടുക്കുന്ന ജീവികൾ ആണ് മനുഷ്യൻ 😢😢😢

  • @ponnusworld4032
    @ponnusworld4032 Рік тому +7

    ജീവിച്ചിരിക്കുമ്പോൾ ഒരു വീട്പോലും വെച്ച് കൊടുക്കാതെ ഇപ്പോൾ വീടാകും എത്ര കഴിവുള്ള ആളുകൾ നിങ്ങടെ കൂട്ടത്തിൽ ഉണ്ട് മുൻപേ എല്ലാവരും കൂടി സഹകരിച്ചിരുനെങ്കിൽ വീട് ആയേനെ എല്ലാവർക്കും അറിയാമായിരുന്നു അവന്റെ വലിയ സ്വപ്നം വീടായിരുനെന്ന്

  • @SFaris
    @SFaris Рік тому

    എന്നെ ഒരുപാടു ചിരിപിച്ച ഒരു വലിയ കലാകാരനാണ് സുധി ചേട്ടൻ. പടച്ച തമ്പുരാൻ അധേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നൽകട്ടെ. പ്രണാമം 🙏

  • @raseenamoideen9441
    @raseenamoideen9441 Рік тому +102

    മക്കൾ 2പേരുടെ പേരിൽ ആയിരിക്കണം വീട് വെക്കാൻ 😢

    • @naseeraot3976
      @naseeraot3976 Рік тому +7

      3പേരുടെയും peril

    • @Laljoh
      @Laljoh Рік тому

      ​@@naseeraot3976 👌.

    • @sunflower-hz7rz
      @sunflower-hz7rz Рік тому +8

      @@naseeraot3976 no. She is young and was working in airindia and banglore airlines after completing aviation. Avar okke aa mootha makante koode undaavumo illayo ennonnum parayaan pattilla. Cheruppam aanu. Avar avarude future vere nokkumo ennum ariyilla. Enthenkilum help cheyyum enkil aa kuttykalude peril maathram cheyyuka. Veettukaarum ayaalkk illaayirunnu. Ayaalkk swantham aayitt aa kuttykal maathrame ulloo.

    • @vishnuindu2273
      @vishnuindu2273 Рік тому

      ​@@sunflower-hz7rz correct...

  • @rajeevkurup1926
    @rajeevkurup1926 Рік тому +25

    അദ്ദേഹത്തിന്റെ സഹധർമ്മിണിക്ക് സർക്കാർ തലത്തിൽ ഒരു ജോലി ശരിയാക്കി കൊടുക്കുവാൻ ഉത്തരവാദപ്പെട്ടവർ സഹായിച്ചാൽ വളരെ നന്നായിരുന്നു

    • @sunflower-hz7rz
      @sunflower-hz7rz Рік тому +5

      She is young and educated. Air india il work cheythirunnu, banglore airlines il work cheythirunnu. Avar naale vere future nokkumo ennu polum namukk ariyillalo. Enthenkilum help cheyyunnundenkil aa 2 kuttykalude peril aayirikkanam cheyyendath..

  • @ShameeMdr-mj9px
    @ShameeMdr-mj9px Рік тому +27

    ജീവിക്കുബോൾ സ്നേഹം നൽകുക, സൗകര്യം നൽകുക 😥😥😥😥😭😭😭😭😭

  • @MujeebRahman-ee6nb
    @MujeebRahman-ee6nb Рік тому +16

    ജീവിച്ചിരുന്നപ്പോൾ ഈ തീരുമാനം എടുത്തിരുന്നങ്ങിൽ അദ്ദേഹത്തിന് നല്ല സന്തോഷമായേനേ.ഇപ്പോൾ എടുത്ത തീരുമാനത്തിലും സന്തോഷം മക്കളും ഭാര്യം വഴിയാദരം മാകില്ലല്ലോ.എല്ലാവർക്കും നല്ലത് വരുത്തട്ടെ. എന്ന് പ്രാർഥിക്കുന്നു.

    • @suminapp4520
      @suminapp4520 Рік тому +3

      Jeevichirikmbol adeham joli cheyth athinullavaka undakikondirikunundayrnu. Bt avarilladavmblalle athini cheyyanavillanu ariuka wifenm maklkm atrem sambathikm illalo

  • @dhanyashaji4987
    @dhanyashaji4987 Рік тому +2

    വീട് മാത്രം കൊടുത്താൽ പോരാ ചേട്ടൻ മാരെ .... സുധി ചേട്ടന്റെ മക്കളുടെ ഭാവി ജീവിതവും സുരക്ഷിതമാക്കണം.....

  • @lechoos...2171
    @lechoos...2171 Рік тому

    ഇപ്പോൾ എല്ലാവരും ചെയ്യുന്നത് വളരെ വലിയൊരു നന്മ തന്നെയാണ്..
    ഇത്രയും കഷ്ടപ്പെട്ട ആ മനുഷ്യന് സ്വന്തമായൊരു വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങിയിട്ട് മരിക്കാൻ യോഗമുണ്ടായില്ല...

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 Рік тому +1

    മരിച്ചു കഴിയുമ്പോൾ ഇതുപോലെ എല്ലാവരും ഉണ്ടാകും(ഞാനും )
    ജീവിച്ചിരിക്കുമ്പോൾ എനിക്കായാലും, നിങ്ങൾക്കായാലും ചിരി മാത്രം തന്ന സുധിക്ക് ഇനി എന്ത് കൊടുക്കാൻ
    ജീവിച്ചിരുന്നപ്പോൾ ഒന്നും കൊടുക്കാൻ കഴിയാത്ത എന്റെ ക്ഷമാപണം 🙏🙏🙏
    ഇന്നല്ലെങ്കിൽ നാളെ, ഇതും എല്ലാവരും മറക്കും,,,,
    ഒരു പാട് ഉദാഹരണങ്ങൾഉണ്ട്..... ഞാൻ ആരെയും വേദനിപ്പിക്കുന്നില്ല

  • @palarakkalsekhar1816
    @palarakkalsekhar1816 Рік тому +49

    ചത്തു കഴിഞ്ഞാൽ സഹായം ചെയ്യുന്നവർ ജീവിച്ചിരിക്കുമ്പോൾ സഹായിച്ചിരുന്നെങ്കിൽ 🙏🙏🙏

    • @saliscreativehive5535
      @saliscreativehive5535 Рік тому +3

      Avar sahayichillenn arkkariyaam

    • @palarakkalsekhar1816
      @palarakkalsekhar1816 Рік тому +4

      @@saliscreativehive5535 ആരും സഹായിക്കില്ല ബുദ്ധിമുട്ട് എന്ന് അറിഞ്ഞാൽ ആ വഴിയിലൂടെ പോലും വരില്ല,,, ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുവാ,,,,

    • @divyarajesh3604
      @divyarajesh3604 Рік тому

      Jeevichirikkymvol al thanne alude swapnathinu vendi shramikku.ipo al illaallo apo adhehathinde friends and family cheyyum atee ullu.avarkk adu cheydu kodukkan thonnunnundallo

    • @saliscreativehive5535
      @saliscreativehive5535 Рік тому +3

      @@palarakkalsekhar1816 ellarum oru pole alla.ath pole thanne arogyam ulla samayath sahayikkeandathum illa ennan enikk thonnunnath.oru nivarthi ndenkil mattullavarude munnil aarum kayneettum enn thonnunnum illa

    • @vidhyarajl4363
      @vidhyarajl4363 Рік тому +1

      അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.. ജീവിക്കാനുള്ള വരുമാന മാർഗവും ഉണ്ടായിരുന്നു.. അങ്ങനെ ഒരു സാഹചര്യത്തിൽ സ്വന്തമായിട്ട് വീട് ഉണ്ടാക്കാൻ അല്ലേ എല്ലാവരും നോക്കുന്നെ..

  • @vinodinikp4971
    @vinodinikp4971 Рік тому +11

    മൂത്തമകന് ഫ്ലവേഴ്സ് ടി.വി.വീടുവെച്ച് കൊടുക്കുക.ചെറിയമകന് സഹപ്രവർത്തകർ വീടുവെച്ച് കൊടുക്കുക.ഭാര്യക്ക് ജീവിക്കാൻ കുട്ടികളെ നോക്കാൻ ഒരുജോലി. 😥😥😔😔

  • @soopymambra2417
    @soopymambra2417 Рік тому +1

    അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്ക് എല്ലാവർക്കും സാധ്യ സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vaishnav444
    @vaishnav444 Рік тому +3

    ജീവിച്ചിരുന്ന സമയം എല്ലാരും കൂടി വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ കുറച്ചു ദിവസം മെങ്കിലും സന്തോഷത്തോടെ ഇരുന്നേനെ

  • @sherlyphilip4740
    @sherlyphilip4740 Рік тому +8

    ഇപ്പോൾ എല്ലാവരും പറയുന്നു ഒരുമിച്ചു പ്രോഗ്രാം ചെയ്തിരുന്നു എന്ന് പറയുന്നു പക്ഷേ സുധി ജീവിച്ചിരുന്നപ്പോൾ അയാൾക്കു ഒരു വീട് വച്ച് കൊടുക്കാമായിരുന്നു ഇപ്പോൾ എല്ലാവരും സഹായിക്കാമെന്നു പറയുമ്പോൾ ഒരു കാര്യം മനസിലാക്കണം ഒരു ആൾ മരിച്ചുകഴിയുമ്പോൾ അല്ല സഹായിക്കണ്ടത് ജീവിച്ചിരിക്കുമ്പോഴാണ് 😢😢😢

  • @remya6975
    @remya6975 Рік тому

    രേണു സ്റ്റാർ മാജിക്‌ മെംബേർസ് നെ സമാധാനിപ്പിക്കുന്നു. അത്രയും സ്നേഹം അവർക്കു. അനു ചിന്നു നോബി അഖിൽ ശ്രീദേവി. ആയിശു. തങ്കച്ചൻ എല്ലാരും

  • @BibinVenugopal
    @BibinVenugopal Рік тому +82

    ജീവിച്ചിരിക്കുമ്പോൾ വീട് കൊടുക്കണം ആയിരുന്നു എന്ന് കമ്മൻ്റ് ഇട്ട എത്ര പേർ ഇങ്ങേർക്ക് പണ്ട് വീട് വെക്കാൻ പൈസ കൊടുത്തു എന്ന് കൂടി പറയണം...

  • @salutekumarkt5055
    @salutekumarkt5055 Рік тому

    ഇനിയെങ്കിലും ഒരാൾ ആഗ്രഹിക്കുന്നത് നേടികൊടുക്കുക പറ്റുമാരുന്നല്ലോ വേഗം വളരെ വേഗം 🙏🙏ഞാനും വന്നിരുന്നു. നിങ്ങടെ കൂട്ടത്തിൽ ആരേലും ഇല്ലായ്മ ഉണ്ടെങ്കിൽ തേടിപിടിച്ചു സഹായിക്കണം pls പ്രേചോദേട്ട 🙏🙏

  • @asya5306
    @asya5306 Рік тому +1

    രാഹുൽ മോൻ നന്നായി വരും ഒരു ദുശീലതിക്കും പോവേരുത് അമ്മ 2പേരെയും ചേർത്ത് പിടിക്കെന്നേം മോൻ അംഖോട്ടും

  • @rifuponnu4637
    @rifuponnu4637 Рік тому +1

    മരിക്കുന്നതിന് മുൻപ് വീട് എന്നൊരു സ്വപ്നം നിറവേറ്റാൻ സാധിച്ചില്ല.. ജീവിച്ചിരുന്നപ്പോൾ സുധി ചേട്ടനെ വീട് നിർമിക്കാൻ സഹായിച്ചിരുന്നെങ്കിൽ സുധി ചേട്ടന് സന്തോഷത്തോടെ മരിക്കാമായിരുന്നു 😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @suseelapv7953
    @suseelapv7953 Рік тому

    സുധി സഹോദരന് ഇത്രയും വിഷമം ഉള്ള കാര്യം ഞങ്ങളെല്ലാം ഇപ്പഴാ അറിയുന്നത്. മുന്നേ അറിയുന്നവർക്ക് എങ്ങിനെയെങ്കിലും സഹായിക്കാമായിരുന്നു. സുധിക്ക് സ്വന്തം ഒര് വീട് ഉണ്ടായേനെ പാവം പോയില്ലെ. ദൈവമെ സഹിക്കാൻ കഴിയുന്നില്ല.🙏🙏😭😭🌹

  • @user-xn5dy1cq2t
    @user-xn5dy1cq2t Рік тому

    എല്ലാവരുടെയും തീരാ നഷ്ടമാണ് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കലാകാരനായിരുന്നു

  • @abushakira1957
    @abushakira1957 Рік тому

    വീട് വെച്ച് കൊടുക്കുന്ന കാര്യം നല്ലതാണ്.ഇനിയെങ്കിലും ഇത്തരം ആളുകൾ മരിക്കുന്നതിനുമുമ്പ് വീടുകൾ വച്ചു കൊടുക്കുക

  • @elizabeththomas9452
    @elizabeththomas9452 Рік тому +1

    സുധി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ വീട് നിർമിച്ചു കൊടുക്കാമായിരുന്നു എന്ന് parayajalum അതിന് ഒരു തുടക്കം ഇട്ട അതിന് അവർ ഹെല്പ് ചെയ്യും അന്നും ഇന്നും ഇനി ഒന്നേ ഉള്ളൂ കുടുംബത്തെ കൂടെ നിർത്തണം 🙏🏼🙏🏼🙏🏼🙏🏼അവരെ പഴയ രീതിയിൽ കൊണ്ട് വരണം

  • @nithyananadanacharyee6574
    @nithyananadanacharyee6574 Рік тому +1

    നിങ്ങൾ എല്ലാ വരും നല്ല വനായ സുദി എന്ന കലകലാകാരനെ സ്നോക്കുകുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മകനും ഇനി അവസരങ്ങൾ കെടുത്ത് ആ കുടുബത്തോ രക്ഷപെടുത്തു

  • @althaf6823
    @althaf6823 Рік тому +7

    ഇനി ഓരോരുത്തരും വീട് പണിതു കൊടുത്താൽ പത്തു പന്ത്രണ്ട് വീട് ആകും 🙏🏻🙏🏻🙏🏻പണിക്കാർ ഇറങ്ങിയിരിക്കുന്നു

  • @ivyverghese2153
    @ivyverghese2153 Рік тому +25

    Please take care of dear Rahul..pavam he has no parents.... My prayers for the family

  • @NaturalkitchenVlogs25
    @NaturalkitchenVlogs25 Рік тому +5

    എല്ലാവർക്കും മുന്നെ അറിയാമായിരുന്നില്ലേ ഇദ്ദേഹത്തിന് വീടില്ല എന്നുള്ളതു .അപ്പോൾ ആരും സഹായിക്കില്ല .ജീവിച്ചിരിക്കുമ്പോൾ സഹായിക്കില്ല .മുന്നെ ആണകിൽ എത്ര നന്നായിരുന്നു 😢

  • @Greenhilzzzz
    @Greenhilzzzz Рік тому +7

    ജീവിച്ചിരുന്നപ്പോലെ വീടുവെക്കാൻ സഹായിച്ചിരുന്നെങ്കിൽ അദ്ദേഹം എന്ത് സന്തോഷിച്ചെന്നെ ഇപ്പോ എല്ലാരും ഇറഗിയെകുവാ, ഇനിയെങ്കിലും പറയാതെ പെട്ടെന്ന് വീട് വെച്ച് കൊടുക്ക്‌ 😢

  • @dineshsoman7737
    @dineshsoman7737 Рік тому

    ആഹായിക്കുവാൻ മനസ്സ് കാണിച്ചവർക്ക് നന്ദിയുണ്ട് പല കലാകാരന്മാരുടെയും അവസ്ഥ ഇതൊക്കെയാണ് ജീവിച്ചിരിക്കുമ്പോൾ ആരും തിരിഞ്ഞുപോലും നോക്കില്ല... മരിച്ചു കഴിഞ്ഞാൽ പിന്നെ സഹായത്തിന്റെ പ്രവാഹം ആയിരിക്കും എത്രപേർ സഹായത്തിന് എത്തും... അവർക്ക് ഇതിന് മുൻപേ നൽകേണ്ടതായിരുന്നു സഹായങ്ങൾ അപ്പോൾ ആരും ചെയ്യില്ല.... എല്ലാം അങ്ങനെയാണ്...

  • @jyothirajmh1275
    @jyothirajmh1275 Рік тому +7

    ഇനി എല്ലാവരും ഉണ്ടാകും 10 ദിവസം ❤ അതു കഴിഞ്ഞാൽ 😂😂😢

  • @meera-ev4ty
    @meera-ev4ty Рік тому

    ആ കുട്ടികളും അമ്മയും ഈ ദുഃഖങ്ങൾ എല്ലാം മറന്ന് സന്തോഷമായി ജീവിക്കട്ടെ.. സുധി ഉള്ളപ്പോൾ തന്നെ 2 കുട്ടികളും അവരുടെ മക്കൾ എന്ന് കണ്ടിട്ടല്ലേ അവിടെ വേർതിരിവ് ഇല്ലാതെ പോയത്. ഇനി മൂത്ത മകൻ എന്ന് പറഞ്ഞു ഒരു അവരെ അകറ്റല്ലേ... സന്തോഷമായി ആ അമ്മയും പൊന്നു മക്കളും ജീവിക്കട്ടെ..

  • @krishnenthutg4599
    @krishnenthutg4599 Рік тому +1

    ഞാൻ മിക്ക കമന്റുകളും വായിച്ചു നേരത്തെ വീട് വച്ചു കൊടുക്കാൻ പാടില്ലാരുന്നോ എന്ന്. എന്താ ആർക്കും സുധിച്ചേട്ടന്റെ കഴിവിൽ വിശ്വാസം ഇല്ലേ. സുധിച്ചേട്ടൻ ജീവിച്ചിരുപ്പുണ്ടേൽ ആരുടെയും സഹായമില്ലാതെ തന്നെ വീട് വച്ചേനെ. ഇപ്പോൾ അദ്ദേഹം ഇല്ല അതുകൊണ്ട് അദ്ദേഹത്തെ അറിയാവുന്നവർ വീട് വച്ചു കൊടക്കാമെന്ന് പറയുന്നു. അവരുടെ നന്മയെ ആണ് നമ്മൾ കാണേണ്ടത്. അല്ലാതെ നേരത്തെ ആകമാരുന്നിലെ എന്ന് ചോദിക്കുകയല്ല വേണ്ടത്.

  • @SIDHARTHM3B
    @SIDHARTHM3B Рік тому

    സുദിലയം എന്നൊരു വീട് സുധി അണ്ണന് എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @shiv5341
    @shiv5341 Рік тому

    നല്ല മനസ്സിന് നന്ദി... പലപ്പോഴും നമ്മൾ കൂടെയുള്ളൊരാൾ ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാതെ പോവുന്ന കാര്യങ്ങളാണ് ഇതൊക്കെ, എല്ലാം കാലം നിർണയിക്കുന്നു, അല്ലെ?

  • @ismayilpismu4968
    @ismayilpismu4968 Рік тому

    ഇത്രയും കാലം നിങ്ങൾ ആരും തിരിഞ്ഞു നോക്കില്ല Eni എന്ത് കാര്യം...

  • @shafeelyousaf1819
    @shafeelyousaf1819 Рік тому

    എത്ര വീട്‌ ആയി ഇപ്പോൾ സൂരജ് ഒരു വീട്‌ ഫ്ലവർസ് ഒരു വീട്‌ ജീവിച്ചു ഇരിക്കുബോൾ ഇത്‌ chythirunnel എത്ര സന്തോഷം ആയിരുന്നെ 😢

  • @subaidak3276
    @subaidak3276 Рік тому +1

    ഇത് ആദ്യമേ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഇനി അത് അനുഭവിക്കാൻ സുധി ചേട്ടന് അനുഭവിക്കാൻ കഴിയില്ലല്ലോ

  • @ramadask2488
    @ramadask2488 Рік тому

    ഇതു ജീവിച്ചു ഇരിക്കുമ്പോൾ വീട് ഉണ്ടാക്കി കൊടുത്തതാണെങ്കിൽ എത്ര നന്നായിരുന്നു മലയാളി ഇനിയും ഒരു പാട് ചിന്തിക്കാൻ ഉണ്ട്

  • @sunumathew1358
    @sunumathew1358 Рік тому +5

    മരിച്ചു കഴിഞ്ഞു എല്ലാരും മുന്നോട്ടു വരുന്നു ഇതിനു മുന്നേ aa മനുഷ്യൻ ഒത്തിരി കഷ്ടത സഹിച്ചു മുന്നോട്ട് പോയി.... അപ്പൊ ഒരു വീട് എല്ലരും കൊടുത്തിരുന്നെങ്കിൽ aa അൽമാവിന് സന്തോഷം ആയേനെ 😰😰😰😰😰... മരിച്ചു കഴിഞ്ഞു... അത് കാണാനും മക്കൾ ഒത്തു kazhiyanum സന്തോഷിക്കാനും പറ്റിയില്ലല്ലോ പാവം, 😰😰😰😰

  • @manasaveena1643
    @manasaveena1643 Рік тому

    ജീവിച്ചിരിക്കുമ്പോൾ എ ത്ര കഷ്‌ടപ്പാട് കണ്ടാലും സഹായിക്കില്ല കണ്ണുതുറക്കാൻ ഇപ്പിഴെക്കിലും തോന്നിയല്ലോ 😢😢😢😢

  • @user-wk5tx3zm4s
    @user-wk5tx3zm4s Рік тому

    സുധിയെ നേരിട്ട് കണ്ടവരേക്കാൾ അധികം നേരിട്ട് കാണാൻ കഴിയാത്തവരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും ഉണ്ട്, സുധിയുടെ കുടുംബത്തിൽ നിന്ന് മാത്രമേ സുധി പോയിട്ടുള്ളു ജന്മനസ്സുകളിൽ എന്നും ജീവിക്കുന്നുണ്ട്...അദ്ദേഹത്തിന് നിത്യ ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏സുധിയില്ലാത്ത സ്റ്റാർ മാജിക്‌ ചിന്തിക്കാൻ പോലും പറ്റുന്നില്ല.. അത്രക്ക് സങ്കടം ഉണ്ട്... പാവം മനുഷ്യൻ.. എന്തു ചെയ്യാം.. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇതെല്ലാം സഹിക്കാനുള്ള കഴിവുണ്ടാവട്ടെ.. 🙏

  • @vichu2550
    @vichu2550 Рік тому

    സഹപ്രവത്തകർ സുധിമരിച്ചു കഴിഞ്ഞപ്പോൾ ആണു എന്തൊക്കെ ആണു വേണ്ടത് എന്ന് ഈ സഹായം ജീവിച്ചിരുന്നപ്പോൾ ചെയ്തിരുന്നെങ്കിൽ ഒന്നും മനസു നിറഞ്ഞു ചിരിച്ചേനെ ഇപ്പോൾ എങ്കിലും ഇങ്ങനെ തോന്നിയത് സന്തോഷം

  • @m80vlogs46
    @m80vlogs46 Рік тому

    ആരോഗ്യം ഉള്ള നാളിൽ അധ്വാനിച്ചു ഉണ്ടാക്കുന്നതല്ലേ വില ഇപ്പോൾ വച്ചുകൊടുക്കാം എന്നു പറയുന്നത് അവരുടെ നല്ല മനസ്സായി കണ്ടാൽ പോരെ പ്രണാമം സഹോദരാ 🙏🙏🙏😭

  • @wms-1-
    @wms-1- Рік тому

    സുധി ജീവിച്ചിരുന്നപ്പോൾ ഒരു വീട് offer ചെയ്തിരുന്നേൽ സുധിക്കുകൂടി സന്തോഷം ആയേനെ.. ഒരു വീട് ലഭിക്കാൻ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. മലയാളി ഡാ

  • @pazhanim8717
    @pazhanim8717 Рік тому

    ഉടൻ വീട് വെച്ച് കൊടുത്ത് മാതൃക കാണിക്കണം.👌

  • @jinuks8131
    @jinuks8131 Рік тому

    ഈ ഒരു കാര്യം നിങ്ങൾ മുൻപ് ചെയ്തിരുന്നെങ്കിൽ സുധി ചേട്ടൻ ഉള്ളപ്പോൾ ആണെങ്കിൽ ആള് ന്തോരം ഹാപ്പി ആയിരുന്നേനെ 😢

  • @ammu-402
    @ammu-402 Рік тому +2

    സുരാജ്ഏട്ടൻ. സുരേഷ്ഗോപി sar ശ്രീകണ്ടൻ sar 👈 എല്ലാരും പറയുന്നു വിട് വെച്ച് കൊടുക്കുന്നു ആരെങ്കിലും ഒന്ന് ചെയ്തു കൊടുക്കണം pls👏👏 ഒരു നല്ലകലാകാരൻ ആരുന്നു സുധിചേട്ടൻ

    • @suryasyam3062
      @suryasyam3062 Рік тому +2

      Sk പറഞ്ഞു വീട് വച്ചു കൊടുക്കുമെന്ന് കുട്ടികളുടെ പഠനം നോക്കുമെന്നും പറഞ്ഞു news il

  • @vavavava6057
    @vavavava6057 Рік тому

    ജീവിച്ചു ഇരുന്നപ്പോൾ ഒരാളും തിരിഞ്ഞു നോക്കിയില്ല.. ഒരാൾ മരിച്ചാൽ മാത്രമേ എല്ലാർക്കും നന്മ ചെയ്യണം എന്ന് തോന്നുകയുള്ളു. നിങ്ങൾ എല്ലാവരും ചെറിയ ഒരു തുക വീതം ഇട്ടു ഒരു കൈ താങ്ങിയിരുന്നെങ്കിൽ 😢ആ മനുഷ്യൻ സമാധാനത്തോടെ പോയേനെ. അപകടം ഉണ്ടായപ്പോൾ അദ്ദേഹത്തിന്റെ മനസിലൂടെ തന്റെ കുടുംബത്തിന്റെ അവസ്ഥ എന്താകും എന്നു ഒരുനിമിഷം എങ്കിലും മിന്നിമറഞ്ഞിരിക്കും 😢😢🙏🏻🙏🏻🌹

  • @harshathasni8699
    @harshathasni8699 Рік тому

    ഈ സഹായം ഒരു മാസം മുമ്പ് വരെ പറഞ്ഞിരുന്നെങ്കിൽ ആ മനുഷ്യന് സന്തോഷത്തോടെ കണ്ണടക്കാമായിരുന്നു😩😩എന്നാ നമ്മുടെ സമൂഹം ഒന്ന് നന്നാവാ...

  • @vijimolvijimolvasu5228
    @vijimolvijimolvasu5228 Рік тому

    ജീവിച്ചിരിക്കുമ്പോൾ ഈ കൂട്ടുകാരനെ വീട് പണിഞ്ഞു കൊടുക്കാൻ തോന്നിയില്ലല്ലോ... അയാളുടെ ആഗ്രഹത്തിന് ഒരു കയ്താങ് അന്ന് നിങ്ങൾ എല്ലാവരും ചെയ്താൽ.... ആ കലാകാരന് എത്ര ആശ്വാസം ആയേനെ...

  • @honeyrajkumar1602
    @honeyrajkumar1602 Рік тому +1

    ഒരു രോഗം വന്ന് പ്രായം ചെന്ന് പോയത് ആണെങ്കിൽ ഇത്രക്ക് വിഷമം ഉണ്ടാവൂലാരുന്നു... ഇത് അങ്ങ് പെട്ടന്ന് തിരിച്ചെടുത്തു കൊണ്ട് പോയി

  • @indiradinraj5819
    @indiradinraj5819 Рік тому

    കുടുംബനാഥൻ നഷ്ട്ടപെടുമ്പോൾ ആ കുടുംബത്തെചേർത്തു പിടിക്കുന്ന ബന്ധങ്ങളാണ്, ആ വ്യക്തിയുടെ ഏറ്റത്തും വലിയ സമ്പാദ്യം! ജീവിച്ചിരിക്കുമ്പോൾ ആ വ്യക്തിക്ക് ചെയ്യുന്ന സഹായത്തേക്കാൾ, എത്രയോ വലുതാണ്, തന്റെ കുടുംബം അനാഥമാകുമോ എന്ന പ്രണവേദന നെഞ്ചിലേറ്റി ജീവൻവെടിയേണ്ടി വന്നഅവസ്ഥയിൽ അവരുടെ ആശ്രിതർക്ക് താങ്ങും, തണലും ആക്കുന്നത്, ഈ ഒരുമ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു, അകാലത്തിൽ പൊലിഞ്ഞ ഞങ്ങളുടെ പ്രിയസഹോദരന്റെ കുടുംബത്തിനൊപ്പം എന്നും ഈ സ്നേഹതണലുണ്ടായിരിക്കട്ടെ,പ്രാർത്ഥനയോടെ ഞങ്ങളും കൂടെയുണ്ട്!🙏🏻

  • @junaid4115
    @junaid4115 Рік тому +3

    മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ് വിട് ഇല്ല എന്ന് കേട്ടപ്പോൾ സങ്കടം തോന്നി ഉള്ളപ്പോൾ കൊടുക്കണമായിരുന്നു

  • @abdulazees4137
    @abdulazees4137 Рік тому +100

    ഞങ്ങളെല്ലാവരും നിങ്ങളുടെ ഇഷ്ടക്കാരാണ്. ദയവ് ചെയ്ത് രാത്രി ഷോ കഴിഞ്ഞ് പിറ്റെ ദിവസം യാത്ര പുറപ്പെടുക.🙏

    • @susheelaskitchen
      @susheelaskitchen Рік тому +7

      അതെ എനിക്കും പറയാനുള്ളത് ഇതിൽ മാത്രം. പ്രോഗ്രാമിന്റെ തിരക്കുകൾക്കിടയിൽ ഇങ്ങനെ ഒക്കെ ഓടേണ്ടി വരുമ്പോൾ നഷ്ട്ടം നമ്മെളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് മാത്രമാണ്. ഇപ്പോൾ ഏതു സമയത്തും ട്രെയിൻ ഉണ്ടല്ലോ. പാതിരാത്രിയുള്ള കാർ യാത്ര കഴിവതും ഒഴിവാക്കുക ദയവു ചെയ്തു

    • @tijozvlog4156
      @tijozvlog4156 Рік тому

      അതേ

    • @artwithbhoomika9955
      @artwithbhoomika9955 Рік тому +1

      Sathyam😢

    • @susheelaskitchen
      @susheelaskitchen Рік тому

      @@artwithbhoomika9955 👍👍

  • @suryasudheesh8526
    @suryasudheesh8526 Рік тому

    ഈ അമ്മയുടെ സങ്കടം പോലും സ്വന്തം അമ്മക്കില്ലാതെ പോയല്ലോ, 😔അതുമാത്രമാണ് ഒരു സങ്കടം 😔😔

  • @althaf6823
    @althaf6823 Рік тому +6

    എല്ലാവരും ഇപ്പൊ വീടായിട്ട് വരുന്നു ഈ മനുഷ്യൻ ഇത്രയും നാൾ നിങ്ങളോടൊപ്പം ആയിരുന്നല്ലോ അന്നേരം തോന്നിയില്ലേ ഒരു വീട് ആക്കികൊടുക്കാൻ ഇപ്പൊ വീട് 😭😭😭😭😭ഇനി എന്തും ചെയ്യും എന്ന് 🙏🏻🙏🏻🙏🏻🙏🏻

  • @archana6692
    @archana6692 Рік тому +1

    മൂത്തമകൻ്റെ കാര്യമാ കൂടുതൽ painfull. ആ കുട്ടിക്ക് അച്ഛനും ഇല്ല അമ്മയും ഇല്ല😔

  • @rosammavvnandu5613
    @rosammavvnandu5613 Рік тому +1

    ആപാവം മരിക്കുന്നതിന് മുൻപ് സഹായിക്കാമായിരുന്നിലെ

  • @habeebrahman7995
    @habeebrahman7995 Рік тому +16

    കഴിഞ്ഞ രണ്ടു ദിവസം മുൻപ് വരെ ആരെങ്കിലും ഒരു വീട് ഉണ്ടാക്കി കൊടുക്കും എന്നൊരു വാക്ക് കേൾക്കാൻ അദ്ദേഹം ഒരുപാട് മോഹിച്ചു കാണും പക്ഷേ അന്നൊന്നും കേട്ടില്ല മരിച്ചു കഴിഞ്ഞപ്പോൾ ഇതാ

    • @saliscreativehive5535
      @saliscreativehive5535 Рік тому

      Angane aarealum vijarikkuo.swanthamaayi oru veed vekkanam ennallea parayuka.sadharana oru joli kittanam ennellea ndavua

    • @habeebrahman7995
      @habeebrahman7995 Рік тому

      @@saliscreativehive5535 അതെ അയാൾക്ക്‌ വീടില്ല എന്ന് ഇപ്പോൾ വീട് വാഗ്ദാനം ചെയ്തവർക്ക് അറിയില്ലായിരുന്നോ atha നാണുദ്ദേശിച്ചേ മരണത്തിനു ശേഷം വീട് കിട്ടിട്ടു അയാൾക്ക്‌ upakarikko

  • @dhiyamittoosworld8862
    @dhiyamittoosworld8862 Рік тому

    വാഗ്ദാനനങ്ങൾ എല്ലാം കേൾക്കുമ്പോ സന്തോഷം തന്നെയാ.. ദയവു ചെയ്തു രാഷ്ട്രീയ ക്കാരുടെ വാക്ക് പോലെ ആകരുത്.... ആരുടെയും പാർട്ടിയെ ഉദ്ദേശിച്ചത് ഒന്നും അല്ല... ചില ആൾക്കാർ ഒഴികെ വാക്ക് പാലിക്കുന്നവർ ചുരുക്കമാണ്.. അവരെ മാത്രമാണ് ഉദ്ദേശിച്ചത്..

  • @kaliyoonjaal0074
    @kaliyoonjaal0074 Рік тому

    ജീവിച്ചിരിക്കുമ്പോൾ കിട്ടിയിരുന്നെങ്കിൽ ഇരട്ടി മധുരം ആയിരുന്നു 👆

  • @anoopmalayil3776
    @anoopmalayil3776 Рік тому

    ജീവിച്ചിരുന്നപ്പോൾ ഒരുപക്ഷെ ഇവരെല്ലാവരും പറഞ്ഞു കാണും വീട് വെച്ചുകൊടുക്കാമെന്ന് പുള്ളി സമ്മതിച്ചു കാണില്ല... ഇപ്പോഴെങ്കിലും സുധിയുടെ വീടെന്ന ആ വലിയ സ്വപ്നം പൂവണിയിക്കട്ടെ കലാകാരന്മാർ... 🙏വീടുവെച്ചുകൊടുക്കും എന്ന് പറയുന്നവരെ അഭിനന്ദിക്കുകയാണ് വേണ്ടത്.... അല്ലാതെ ഇങ്ങനെ നെഗറ്റീവ് കമെന്റുകൾ ഇടുകയല്ല വേണ്ടത്....

  • @jhsdfjhgjh
    @jhsdfjhgjh Рік тому

    വീട് നിർമിച്ചു കൊടുക്കണം.. വളരെ നല്ല കാര്യം.. അദേഹത്തിന്റെ രണ്ടു മക്കളുടെ വിദ്യാഭ്യാസവും പിന്നെ അവർക്കു ഒരു ജോലി കിട്ടും വരെ ജീവിച്ചു പോകാൻ വേണ്ട ചിലവും നോക്കുവല്ലോ അല്ലെ.. ഞങ്ങളെക്കാലും നിങ്ങള്ക്ക് അവരെ പരിചയം ഉണ്ടല്ലോ.. സുധിയേട്ടൻ ഇല്ലാത്തതിന്റെ കുറവ് തോന്നാത്തവണ്ണം ആ കുടുംബത്തെ നോക്കാൻ കഴിഞ്ഞാൽ ആ മനുഷ്യന്റെ ആത്മാവിനു അതിലും വലിയ ആശ്വാസം വേറെ ഒന്നും ഉണ്ടാവില്ല.. ഉറപ്പ്.. 😔😔😔🙏🏼🌹🌹🌹

  • @beenaaugustin8679
    @beenaaugustin8679 Рік тому

    Allvarum. Sudithiyude Monum wife num thamsikan veeduvachukodukane 🙏🙏🙏🙏🙏. God BL u 🙏

  • @sreekusreeku5733
    @sreekusreeku5733 Рік тому

    സുധിജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിനുള്ള തുടക്കംകുറിക്കാമായിരുന്നു

  • @sarithasanthosh719
    @sarithasanthosh719 Рік тому +1

    ജീവിച്ചു ഇരുന്നപ്പോ ഒരു വീട് വച്ചു കൊടുത്തൂടെ . ആ ചേട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് വാടക വീട്ടിൽ ആണ് കിടക്കുന്നത് എന്നു. അപ്പോഴെങ്കിലും എല്ലാവരും കൂടി സഹകരിച്ചു ഒരു ചെറിയ വീട് വച്ചു കൊടുത്തൂടെ ..

  • @colourworld3638
    @colourworld3638 Рік тому

    എല്ലാവർക്കും നല്ലത് വരട്ടെ.... കലാകരൻമ്മാർ വിടുവെച്ചു കൊടുക്കുന്നത് സമാധാനമായ്..... പറയാനു ഇത് ruff driving നെ കുറച്ച് അല്ലെങ്കിൽ ..... driving എങ്ങിനെയായിരിക്കണമെന്ന് എല്ലാ കലാകാരന്മാരും പറ്റുന്ന പോലെ Add ക ൾ ഉപദേശങ്ൾ പൊതുജനങ്ടർക്ക് കൊടുക്കുക... മരണം എപ്പഴും വരാം.... എങ്കിലും driver ഒന്ന് വിശ്രമിച്ച ശേഷം drive ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ഈ അപകടം ഒഴിവാക്കാമായിരുന്നു....😢

  • @asya5306
    @asya5306 Рік тому

    രാഹുൽ മോൻ നന്നായി വരും ഒരു ദുശീലതിക്കും പോവേരുത് അമ്മ 2പേരെയും ചേർത്ത് പിടിക്കെന്നേം മോൻ അംഖോട്ടും ഒരു വീട്ടിൽ അമ്മയും മക്കൾ സുഖം ആയി കഴിയുക എല്ലാം വിധി ഞാനും ഇങ്ങനെ ആണ് എന്റെ 2മക്കളെ തന്ന് ഹസ്ബെന്റിന് റമ്പ് വിളിച്ചു 9വർഷം ആയി വീട് പണി 4വർഷം ആയി പൂർത്തി ആയില്ല അവര്ക് കാശായി കൊടുക്കരുത് വീട് തന്നെ വെച്ചു കൊടുക്കണം കാശിന്ന് കുറേ പേരുണ്ടാകും കഴിഞ്ഞാൽ അവർ തനിച്ചാകും

  • @midhilajp7815
    @midhilajp7815 Рік тому +1

    ഈ ഫ്ലാവെയ്‌സ് ചാനലുകാർക്കു ആദ്യം തന്നെ ഇയാൾക്കു ഒരു വീട് വെച്ച് കൊടുത്തുകൂടായിരുന്നില്ലേ മരിച്ചു കഴിഞ്ഞിട്ട് വീട് വെക്കാം എന്ന് പറഞ്ഞിട്ട് എന്താ ഇനിയെങ്കിലും ഇങ്ങനെ ഉള്ളവർക്കു ആദ്യം തന്നെ വീട് വെച്ചു കൊടുക്കു മരിക്കാൻ കാക്കണ്ട ജീവിച്ചിരിക്കുമ്പോൾ സമാധാനത്തിൽ ജീവിക്കട്ടെ 😢😢😢😢

  • @sanumk6494
    @sanumk6494 Рік тому

    ആ കലാകാരൻ ഇങ്ങനെ , ഇത്ര പെട്ടെന്ന് മരണപ്പെടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ .. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സഹായം ചെയ്യുന്നവർ ചെയ്യട്ടെ ...... പാഴ് വാക്കാവാതിരുന്നാൽ മതി

  • @binduroji7836
    @binduroji7836 Рік тому +2

    God bless you all may his soul rest in peace

  • @asipgdi299
    @asipgdi299 Рік тому +59

    സുധിക്ക് വീടില്ല എന്നുള്ള കാര്യം മരിച്ചപ്പോഴാണോ നിങ്ങൾക്ക് എല്ലാവർക്കും ഓർമ വന്നത്. കുറെ വർഷങ്ങളായിട്ട് വല്യ സമാധാനകേഡിലായിരുന്നു എന്നും നിങ്ങൾക്ക് എല്ലാവർക്കും പകൽവെളിച്ചം പോലെ അറിയാം. പ്രത്യേകിച്ച് വീടില്ലാത്തത് കാരണം.കോമഡി സിനിമ സീരിയൽ രംഗത്തെ ആളുകൾ പ്രത്യേകിച്ച് flowers ടീവിക്ക് വലിയൊരു പങ്കുണ്ട്. നിങ്ങൾ എല്ലാവരും ഒന്ന് മനസ്സ് വെച്ചാൽ ആ പാവത്തിന് എന്നോ ഒരു വീട് ആയിരുന്നു.

    • @praveenstilework3189
      @praveenstilework3189 Рік тому

      👌💯

    • @Nqvaneeth
      @Nqvaneeth Рік тому +4

      Tan onnu podo vivaradhoshii eeparayunna pallavsrkum sontamayi veedila

    • @asipgdi299
      @asipgdi299 Рік тому

      @@Nqvaneeth താനോന്നു വാടോ വിവരം ഉള്ളവനെ നിന്റെ സമ്പാദ്യത്തിൽ നിന്ന് എടുത്തു കൊടുക്കാനെല്ല പറഞ്ഞത്. മൊത്തം കലാകാരന്മാരുടെ ഒരു അസോസിയേഷൻ ഉണ്ടല്ലോഅതിൽ നിന്നാണ് നിന്റെ തറവാട് സ്വത്തല്ല കൊടുക്കാൻ പറഞ്ഞത് നീ സമാധാനായിട്ട് ഉറങ്ങിക്കോ. നിന്നോട് ആരും ചോദിക്കില്ല

    • @PathusWorld-nq5eq
      @PathusWorld-nq5eq Рік тому +5

      അദ്ദേഹം ഇങ്ങനെ ജോലി ചെയ്തിട്ട് വീട് ഉണ്ടാക്കണം എന്നാണ് കരുതിയത് അല്ലാതെ ഒരാളുടെ മുന്നിൽ പോയിട്ടും എനിക്ക് വീടില്ല വീട് വേണമെന്ന് പറഞ്ഞിട്ടില്ല 🙏🏻

    • @muhammadshaheem6003
      @muhammadshaheem6003 Рік тому

      ​@@PathusWorld-nq5eq ippo avarude sneham kond kudumpatjinu veed vech kofukkunnu... Sudhi chettan illadhayadu kondu adh ippothanne anu chrydu kodukkendathu 👍👍

  • @rohiniks7560
    @rohiniks7560 Рік тому

    വീട് ഇല്ലന്ന് അറിഞ്ഞിട്ടും ആർക്കും അന്ന് സഹായം ചെയ്യാൻ തോന്നില്ലല്ലോ 😰

  • @subhadrag6731
    @subhadrag6731 Рік тому

    ❤Enthu sahayam cheythalum rantumakkalkku thulyamai kotukkanum🙏🙏🙏💕💕💕

  • @suparnass
    @suparnass Рік тому +5

    ആ ചേട്ടൻ എന്താ ചിരിച് സംസാരിക്കുന്നത് 😢