The Girl with a Million 'Aaradhakar' | Kuttipattalam | Surya TV Throwback

Поділитися
Вставка
  • Опубліковано 16 гру 2020
  • There would not be a single person in Malayalam Television who has not heard this little child sing. Such is her popularity.
    #Aaradhakar #Kuttipattalam #SuryaTVThrowback
    SUBSCRIBE to SURYA TV UA-cam Channel - bit.ly/2LWpluw
    For Tamil Serials from Sun TV - bit.ly/2LlCQnT
    ---------------------------------------------------------------------------------
    Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
    Download SUN NXT here:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms
    #ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
  • Розваги

КОМЕНТАРІ • 357

  • @vilsudask.a.6750
    @vilsudask.a.6750 3 роки тому +1751

    സുബിയുടെ കഴിവാണ് ഇതെല്ലാം
    വേറെ ഏത്Anchor വന്ന് ഈ program ചെയ്താലും ഇത്success ആകില്ല.

  • @carpidiem283
    @carpidiem283 Рік тому +178

    സുബി എന്ന് ഓർക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് കുട്ടിപ്പട്ടാളം എന്ന Programme ആണ് ,
    RIP Subhi 🌹

  • @dreamland4815
    @dreamland4815 3 роки тому +289

    😂നല്ല വാവ 🤗ഇങ്ങനത്തെ കുരിപ്പുകൾ അടുത്ത് ഉള്ളപ്പോ ആരും പ്രേമിക്കരുത് plzzzz😂

  • @farzana1122
    @farzana1122 3 роки тому +480

    കുഞ്ഞിനെ പറഞ്ഞിട്ട് കാര്യം ഇല്ല.😂😂😇😇🙈🙈🙄
    മാമൻ അടുത്ത് നിന്ന് ഫോൺ വിളിക്കുമ്പോ ഓർക്കണ്ടേ 😝😝😝😂😂

  • @loveandloveonly9393
    @loveandloveonly9393 3 роки тому +356

    ലാസ്റ്റ് പാട്ട് പാടുമ്പോളുള്ള ചക്കരയുടെ എക്സ്പ്രഷൻ wow ❤❤❤❤❤🌹🌹🌹🌹

  • @sanalsanal6446
    @sanalsanal6446 2 роки тому +142

    എത്ര തവണ കണ്ടു എന്നറിയില്ല ഒരുപാട് ഇഷ്ടം ❤❤

  • @udithkrishna362
    @udithkrishna362 3 роки тому +1083

    പെങ്ങൾടെ കുരിപ്പ് എന്നൊക്കെ വെറുതെ പറയുന്നതല്ല😄😄😄😆😆❤️

    • @rtvc61
      @rtvc61 3 роки тому +7

      😀😀😀😀😍😍😍👌👌

    • @udithkrishna362
      @udithkrishna362 3 роки тому +4

      @@rtvc61 😊

    • @Pushpa-rw3uj
      @Pushpa-rw3uj 3 роки тому +4

      😁😁

    • @udithkrishna362
      @udithkrishna362 3 роки тому +1

      @@Pushpa-rw3uj 😅

    • @Pushpa-rw3uj
      @Pushpa-rw3uj 3 роки тому +6

      @@udithkrishna362 ചിരിച്ചു ചത്തു.. കുരുപ്പ്..

  • @jicksonkuriakose7047
    @jicksonkuriakose7047 Рік тому +285

    RIP Subhi Suresh. Will miss her humour. 🌸

  • @loveshore6861
    @loveshore6861 3 роки тому +528

    മാമാ....... കൊച്ചു കുഞ്ഞല്ലേന്നും പറഞ്ഞു മോൾടെ മുന്നീന്ന് കാൾ ചെയ്യുമ്പോൾ ഓർക്കണ്ടേ 😂😂😂😂😂😂😂😂😂😂😂😂😂

  • @valsammap6596
    @valsammap6596 3 роки тому +587

    സുന്ദരി കുട്ടി ഒത്തിരി ഇഷ്‌ടമായി

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 роки тому +50

    ചിരിച്ചു മടുത്തു,... എന്തു രസമാ വാവയെ കാണാനും സംസാരം കേൾക്കാനും..

  • @anusreesnair9848
    @anusreesnair9848 Рік тому +22

    Subiyude Maranavartha Arinjitu Subiye Kanan Thonni vannavar undoo.....🥲🥲🥲🥲🥲🥲🥲

  • @lalulalu8041
    @lalulalu8041 3 роки тому +272

    Molde parents lucky aan💞💞💞

  • @anjana2382
    @anjana2382 Рік тому +62

    എത്ര നന്നായി ആണ് കുട്ടികളോട് സംസാരിക്കുന്ന,RIP subhi ചേച്ചി

  • @manikantanartsncrafts9172
    @manikantanartsncrafts9172 2 роки тому +41

    ആ അമ്മയും അച്ഛനും എന്ത് ഭാഗ്യവാന്മാരാണ്... അതുപോലെ ആ കുടുംബാംഗങ്ങളും

  • @adhwaithkb7951
    @adhwaithkb7951 3 роки тому +136

    മാമാ വേഗം വീട്ടിപോക്കോ മോൾ വാരിനിലത്തടിക്കും

  • @mr.holmes7427
    @mr.holmes7427 3 роки тому +520

    ചിരി നിർത്താൻ പറ്റാതെ കഷ്ടപ്പെടുന്നു 😂😂😂🤣🤣
    പോയി ചാവാം മാമാ 😂😂😂😂

  • @user-jv1wb4kb5x
    @user-jv1wb4kb5x 3 роки тому +152

    5:39 😂😂😂😂😂മോള് കിടുക്കി...💝😘😘😘😘

    • @gamereview595
      @gamereview595 2 роки тому +2

      Cry cry 😭😭😭😭 love 💘😘😘😘 മോള് കിടുക്കി അമ്മയും കുഞ്ഞും അച്ഛൻ

  • @rashmikamandanna7670
    @rashmikamandanna7670 3 роки тому +101

    Le maaman ; ini nere enne kuzhiyilotteduthangu vachaal mathi.....😂😂😂

  • @sassikaladeviks3969
    @sassikaladeviks3969 2 роки тому +112

    സുന്ദരി കുട്ടിയുടെ voice, expression super 👌👌👌👌🤗🤗🤗🤗😘😘😘😘

  • @sree4101
    @sree4101 Рік тому +32

    ഇന്ന് ഈ video കാണുമ്പോൾ ചുണ്ടിൽ ചിരിയും കണ്ണിൽ സങ്കടവും. 😢😢💔
    Miss u subi ചേച്ചി 💔

  • @rahmathkarimbana7679
    @rahmathkarimbana7679 Рік тому +20

    Subi... 🙏.. ഇപ്പൊ ഇല്ല എന്ന് ഓർക്കുമ്പോൾ ഒരു വേദന.. 😢😢

  • @zeraelizabeth9788
    @zeraelizabeth9788 3 роки тому +149

    She looks like actress Gopika Anil❤

  • @ak10010
    @ak10010 Рік тому +36

    Le maman :As per motor vehicle act ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു don't do... 😍😅😅

  • @jameelapjameelap2678
    @jameelapjameelap2678 3 роки тому +182

    Maman pettu🤣🤣🤩🤩🤩

  • @mrdevileditz4155
    @mrdevileditz4155 3 роки тому +149

    മിടുക്കി കുട്ടി 😍💕♥️💓💓💓💖♥️♥️💕😍😍😍😍😘😘😘😘

  • @chinnachinna3996
    @chinnachinna3996 3 роки тому +46

    Kunjinte Voice nalla rasand..

  • @FallenAngel-oi8py
    @FallenAngel-oi8py 3 роки тому +86

    മാമാ എന്നോടൊന്നും തോന്നല്ലേ 😁😁😁

  • @lalulalu8041
    @lalulalu8041 3 роки тому +104

    Eea molkk orupad fans und💞💞💞💞💞

  • @Rajesh.Ranjan
    @Rajesh.Ranjan 3 роки тому +43

    Bold and beautiful...😍😍😍

  • @saeedmuhammed1784
    @saeedmuhammed1784 3 роки тому +45

    ആയിത്ത് ഏട്ടാ 🤩🤩🤩

  • @akhilkumar-hq4jt
    @akhilkumar-hq4jt Рік тому +33

    We will surely miss her😪😪😪

  • @user-pg2ct3ko8r
    @user-pg2ct3ko8r 3 роки тому +50

    മോളൂസ് പൊളിച്ചടുക്കി 😘😘😍😍😍 so cute ❤

  • @sobhac5924
    @sobhac5924 Рік тому +9

    സുബി മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല

  • @Nandhunandhu-qn3fz
    @Nandhunandhu-qn3fz 3 роки тому +78

    മോളു അടിപൊളി ഉമ്മ

  • @princythomas
    @princythomas 3 роки тому +31

    മോളൂട്ടീ.... ഉമ്മാ 💕💕💕💕💕

  • @honeybunch_0563
    @honeybunch_0563 Рік тому +9

    5:52 മാമൻ അവിടിരുന്ന് ഉരുകുവാ 🤣😆👌

  • @indo-crafts3298
    @indo-crafts3298 Рік тому +4

    പാവം സുബി.... ആരോടും വഴക്കില്ലാതെ... സ്നേഹത്തോടെ.. മാത്രം പെരുമാറുന്ന....

  • @faisalkk9164
    @faisalkk9164 3 роки тому +20

    Masha allah sundhariyanu

  • @btv8402
    @btv8402 3 роки тому +16

    Chakkara kutty.. so cute..😘

  • @AJ-kw1op
    @AJ-kw1op 2 роки тому +18

    Le maaman : എന്റെ ഭാഗത്തും തെറ്റുണ്ട്...😅😂

  • @sajeenasmsajeena6148
    @sajeenasmsajeena6148 Рік тому +14

    Rip legend subhi suresh 😭😭😭😭😭

  • @sandrasudayan2291
    @sandrasudayan2291 2 роки тому +28

    pengade kuripp ennathinte artham ippo manasilayi 😂😂😁😁

  • @rf9976
    @rf9976 3 роки тому +58

    Cuteness unlimites😍❤️

  • @lachusma3877
    @lachusma3877 3 роки тому +64

    😄😊😄
    സുന്ദരികുട്ടി 😘

  • @raseec4737
    @raseec4737 3 роки тому +61

    Chundariya.innu kandathum koode kootti 2o vattam aayi😗😗😗

  • @chekuthan6668
    @chekuthan6668 3 роки тому +45

    സുന്ദരി കുട്ടി.. 🥰

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +111

    Enthu chundarikuti molune kanan
    Filmil oke abhinayikam👍🥰

  • @rekhasunil820
    @rekhasunil820 Рік тому +22

    ഈ സീൻ എപ്പോൾ കിട്ടിയാലും കാണുമായിരുന്നു. ആ മോളും സുബിയും എന്തൊരു രസമായിരുന്നു. ഇപ്പോൾ ഇതുകാണുമ്പോൾ കണ്ണുനിറയും. സുബി ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു 😭😭😭😭😭

    • @sobhanath3550
      @sobhanath3550 Рік тому

      Correct

    • @SabuXL
      @SabuXL Рік тому

      വരികൾ വായിച്ച് തൊണ്ട ഇടറി പോയി ചങ്ങാതീ.😢

  • @AnjuAnju-pl3pd
    @AnjuAnju-pl3pd 3 роки тому +22

    Subiyude costume 👌👌

  • @sahla431
    @sahla431 3 роки тому +68

    ഞമ്മളെ ശ്രേയക്കുട്ടിയും ഉണ്ടല്ലോ.😍😍 ന്തായാലും ഈ കുട്ടി പൊളിച്ചു 👍😂😂

  • @tvarghese5433
    @tvarghese5433 3 роки тому +128

    മോൾക്ക്‌ ചക്കര ഉമ്മ. മിടുക്കി.

  • @neenuchechifangirl3702
    @neenuchechifangirl3702 Рік тому +17

    Rest in peace 💔🥺

  • @sf8044
    @sf8044 3 роки тому +61

    Nalla Smart kutti😍😘🤪😂

  • @subramanianl9612
    @subramanianl9612 2 роки тому +16

    SOOPPER Subhi. I like t watch your programmes. I don't miss. God Bless You
    You r very talented.

  • @veenachinnuveenachinnu7726
    @veenachinnuveenachinnu7726 3 роки тому +12

    ചുന്ദരി വാവ 🥰🥰🥰🥰

  • @vivekambarish9646
    @vivekambarish9646 Рік тому +15

    Le maaman : ഈ ഭൂമി ഒന്നു പിളർന്നു പോയിരുന്നെങ്കിൽ😢😅

  • @S_12creasionz
    @S_12creasionz 2 роки тому +15

    ആ പാട്ട് എന്നെ ഇവിടെ എത്തിച്ചു... 🤣

  • @sheejauae8317
    @sheejauae8317 2 роки тому +20

    ഒരുപാട് തവണ കണ്ടു ♥♥❤❤♥♥

  • @arunkumarus9871
    @arunkumarus9871 Рік тому +4

    ഇപ്പോൾ സുബി സുരേഷ് മരിച്ചു 😪, ആദരാഞ്ജലികൾ 😪🌹

  • @razakch4863
    @razakch4863 2 роки тому +8

    Chakkare kutty😍😘😘😘

  • @anjuvenugopalan1475
    @anjuvenugopalan1475 3 роки тому +20

    Touchwood❤️❤️❤️❤️❤️❤️❤️

  • @ajeshaju6094
    @ajeshaju6094 Рік тому +5

    Miss you subi chechi 💔💔😢

  • @robydrd5974
    @robydrd5974 Рік тому +6

    The ever smiling SUBHI has left us with such precious gems of content that can instill smiles on our lacklustre days. Thank you SUBHI for all that you did in this world and hope that you are looking down at all of us from ABOVE....

  • @geethuvr822
    @geethuvr822 3 роки тому +12

    Sprbb moluuuu.... god bless uu moluuu

  • @yamunar.9225
    @yamunar.9225 2 роки тому +8

    മിടുക്കി മോളു ആ മുത്തും കണ്ടു ഇത്

  • @nazark8930
    @nazark8930 Рік тому +6

    മിസ്സ്‌ u സുബി സിസ്റ്റർ 👍❤👍👍

  • @mohammedsinan4756
    @mohammedsinan4756 3 роки тому +13

    Enthoru kuttumani ith 🥰🥰🥰👌👌👌👌

  • @martinmathew1128
    @martinmathew1128 Рік тому +1

    Miss you subichachi. Kandukothitheerunnathinu munpu jangale vittupoya subichachi😭😭.

  • @rainbow3585
    @rainbow3585 3 роки тому +5

    😍😘😘 kettoooo....
    Valiya ishtayiiiii 😘😘😘

  • @jishnumohan197
    @jishnumohan197 Рік тому +26

    Made my day 😂😂 brilliant girl 😘😘

  • @abhiramirnair2318
    @abhiramirnair2318 2 роки тому +7

    Mamunn vere oru penninne kittitund. 😂😂😂😂 Ayooo chakkareww..... 😂Achoodaaa

  • @YoursTrulyArjun
    @YoursTrulyArjun Рік тому +6

    Ee kuttide mamante engagement kazhinju.. Instayil kandu💜

  • @asmafiroz
    @asmafiroz Рік тому +4

    Miyayude roopasadhrshyam sound molus 🥰

  • @ds4275
    @ds4275 2 роки тому +11

    Best of all episodes 😂😂

  • @vishnudas9082
    @vishnudas9082 3 роки тому +10

    Song പൊളി

  • @bhagyagk4031
    @bhagyagk4031 3 роки тому +7

    So chweet cutepie.....

  • @aryagopinath8392
    @aryagopinath8392 2 роки тому +7

    മിടുക്കി 😘

  • @rayeesamoidheen9161
    @rayeesamoidheen9161 Рік тому +1

    വ ശ്വസിക്കാൻ പറ്റുന്നില്ലെടാ നീ ഞങ്ങളെയൊക്കെ വിട്ട് വേറെ ലോകത്തേക്ക് അവിടെയുളളവർക്കിപ്പൊ സന്തോഷവും ഇവിടെ ഉള്ളവർക്ക് ദുഖവും തീരാ നഷ്ടമായി😭 RIP

  • @bushra8538
    @bushra8538 3 роки тому +21

    സുന്ദരി കുട്ടി

  • @arafafu1235
    @arafafu1235 2 роки тому +5

    ലെ മാമൻ പുലി മടയിലാനല്ലോ വന്നു പെട്ടത്

  • @parvathyparu3115
    @parvathyparu3115 3 роки тому +9

    Cuteeeeeee❤️❤️❤️❤️❤️

  • @gyanimohan8688
    @gyanimohan8688 3 роки тому +14

    midukki mol kaananum cute

  • @shahanayasin1146
    @shahanayasin1146 Рік тому +2

    സുരഭി ചേച്ചിയെ വീണ്ടും കാണാൻ വന്നവരുണ്ടോ

  • @anusankhua3251
    @anusankhua3251 3 роки тому +6

    നല്ല മോൾ 😍😍

  • @kraftyjar1000
    @kraftyjar1000 3 роки тому +73

    Ith kanditt roshens vlogile zaibayude samsaaram pole thonniyath enik maathramanooo? 😊

    • @gyanimohan8688
      @gyanimohan8688 3 роки тому +5

      avale ithil kondu vannal subiye aval thalathirichidum

    • @truthfinder6879
      @truthfinder6879 3 роки тому

      Athe..

    • @Priya_x_Sana
      @Priya_x_Sana 3 роки тому +1

      @@gyanimohan8688 poda

    • @Priya_x_Sana
      @Priya_x_Sana 3 роки тому +7

      Zaiba ellarem thallan ജനിച്ച penna aa Penn overu aanuu aa penninta vijaaram aa Penn kunjaanna she kalli avalem ee samrithy molem compare cheyyalle aa Penn appus tubele ashi kuttiye kand padikate

    • @gyanimohan8688
      @gyanimohan8688 3 роки тому +9

      @@Priya_x_Sana alla pillerum oru pole aavilla zaiba achanum ammakkum 2 aankuttykalkku shesham vaiki janicha penkutty aayath kondu avar omanichu kaanum athanu aval ingane cheruppathil vikrithi kaanikkatha kuttykal illa ente cousinte makkal okk ingane aayirunnu oru age aayapo athu maari athupole maarikolum

  • @mollottyworld1115
    @mollottyworld1115 3 роки тому +24

    ചുന്ദരി❤️❤️❤️

  • @najmunnissachemba6666
    @najmunnissachemba6666 3 роки тому +20

    Midumidukki😂😂😂

  • @lohivp8280
    @lohivp8280 Рік тому

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @amalmerin3266
    @amalmerin3266 3 роки тому +27

    Mamanum familym uruki uruki erunn🤣

  • @sebastianm4087
    @sebastianm4087 3 роки тому +14

    Super ayetu padi nu undu acting face anu

  • @musthafamusthu7087
    @musthafamusthu7087 2 роки тому +12

    Nadi miyayude ade chaya ade shambdavum yenikkumatramano angine thoniyad alla ningalkum thoniyo😍

  • @jyotsnacelinejoshy817
    @jyotsnacelinejoshy817 Рік тому +2

    Le maman: ithippo labhayallo😅😅😂😂

  • @lekshmivr2462
    @lekshmivr2462 3 роки тому +19

    Cutiepie 😘

  • @kichukichus2455
    @kichukichus2455 3 роки тому +4

    Chudari molu 😍😘

  • @mubeenponnani6026
    @mubeenponnani6026 3 роки тому +8

    UA-cam nokathila ath kuttikalk ullatha face book ammaama aan nokune😁😁😁😁

  • @nishavijay3
    @nishavijay3 3 роки тому +5

    😘😘😘😘😘😘love u moluuuuty🥰🥰🥰

  • @saranyaratheesh8966
    @saranyaratheesh8966 3 роки тому +2

    Super molu

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому +2

    👌സുബി ചേച്ചി 😊👍

  • @priyankasatheesh9808
    @priyankasatheesh9808 3 роки тому +4

    Molu super