Vitamin D കുറയുമ്പോൾ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളും പരിഹാരവും | Vitamin D Deficiency Symptoms

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 130

  • @anususanabraham9249
    @anususanabraham9249 2 місяці тому +1

    താങ്കൃൂ ഡോക്ടർ, ഈ അറിവുകൾ വളരെ ഉപകാരപ്രദമാണ്,എനിക്ക് ഈ ബുദ്ധിമുട്ടുകൾ ഉണ്ട്, തലമുടി നന്നായി കൊഴിയുന്നുണ്ട്

  • @abeesbs5339
    @abeesbs5339 18 днів тому +3

    Eniku vitamin D deficiency undayurunnuu supplements ate
    3 month after check cheythapoo 113.4 then medicine stop. after 20 days, check cheythapoo 51.2....
    .ithraa pettennuu kurayumoo?

  • @alphonsapj706
    @alphonsapj706 Місяць тому +3

    Vit D deficiency Karanam loss aya hair engane regrow cheyyikkam

  • @Navaneethakrishnan78134
    @Navaneethakrishnan78134 2 місяці тому +1

    உங்களுக்கு இனிய திரு ஓணம் வாழ்த்துக்கள் டாக்டர் மேடம் 🙏

  • @AthiraRatheesh-r2f
    @AthiraRatheesh-r2f 2 дні тому

    Vitamin D, calcium kurvu periods akathe irikkuvoo doctor

  • @remadevi6884
    @remadevi6884 2 місяці тому +7

    Useful information Thanku Dr

  • @safnathasiyad627
    @safnathasiyad627 19 днів тому

    Enik overy syst und ath maaranulla food undo maam. Marunnu onnum venda ennanu dr paranjath.... Valuthaakuvanel sredhichal mathy enna paranje... Reply tharane maam

  • @moviescenes5529
    @moviescenes5529 Місяць тому +1

    വെജിറ്റബിളിൽ മീനും ചാളയും ഉൾപ്പെടുമോ

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 місяці тому +1

    Very Nice

  • @lpup2024
    @lpup2024 2 місяці тому +13

    Dr എനിക്ക് കാലിൻ്റെ മടമ്പ് വേദനയുണ്ട്. ഒന്നര വർഷം മുമ്പ് ഈ വേദന മാറാത്ത പ്പോൾ vitD3 test ചെയ്തപ്പോൾ വളരെ കുറവായിരുന്നു. 6 month tablet എടുത്ത ശേഷം പിന്നീട് ഉണ്ടായിരുന്നില്ല. എന്നാൽ weight കുറക്കാൻ വേണ്ടി excercise ചെയ്ത് തുടങ്ങിയാൽ വീണ്ടും മടമ്പ് വേദന വരുന്നു. അതുമൂലം വ്യായാമം ചെയ്യാൻ കഴിയുന്നില്ല. വ്യായാമം മൂലമുണ്ടാകുന്ന Body pain എല്ലാം സഹിക്കും. എന്നാൽ മടമ്പ് വേദന മൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. 2 മാസം മുന്നേ ഞാൻ 2 tab monthly കഴിച്ചപ്പോൾ വേദന പോയി. പക്ഷേ weight കുറക്കാൻ സാധിക്കുന്നില്ല. ഇത് vitD 3 യുടെ കുറവ് മൂലം ഉള്ള വേദനയാണോ? ഇനിയും vit D3 Supplement കഴിക്കാമോ?

    • @sreejak3753
      @sreejak3753 2 місяці тому

      Burcalvin tablet kazhikku ayurvedhamaanu three months kazhikkanam

  • @viveksivan4504
    @viveksivan4504 Місяць тому +2

    Dr vitamin D weekly use chayyithal any problem ?

  • @solomons9222
    @solomons9222 Місяць тому

    Thanks 🙏🤗

  • @boneythomas8679
    @boneythomas8679 2 місяці тому +4

    Divya mom super video🥰👍

  • @F-B-2c3
    @F-B-2c3 2 місяці тому +1

    Swarna creamine kurichu oru vedeo cheyuo

  • @ShalyMani
    @ShalyMani 25 днів тому

    Vitamin d kuranjal leg pain,testicular pain undavo

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 місяці тому +3

    Thank you for sharing ❤

  • @GeorgeT.G.
    @GeorgeT.G. 2 місяці тому +1

    good informtion

  • @majiayoob1237
    @majiayoob1237 2 місяці тому +11

    Mudi narakunath vitamin D kurav ullath kondano dr?

  • @AyshaFaheema-332
    @AyshaFaheema-332 2 місяці тому +3

    Face shavingine kurich oru vdo cheyyamo please 🙏

    • @DrDivyaNair
      @DrDivyaNair  2 місяці тому

      Hair removal video ഇട്ടിട്ടുണ്ട്

  • @AnilKumarPK-r6m
    @AnilKumarPK-r6m 2 місяці тому

    ❤ ഗുഡ് വീഡിയോ❤

  • @itsmenilsha
    @itsmenilsha 2 місяці тому +1

    Mam, cervical spondylitis medice avilable ?

    • @DrDivyaNair
      @DrDivyaNair  2 місяці тому +1

      Exercise ആണ് നല്ലത്. ബുദ്ധിമുട്ടുകൾക്ക് മെഡിസിൻ ഉണ്ട്

  • @nivedn6594
    @nivedn6594 2 місяці тому +4

    Vitamin D യുടെ അളവ് ടെസ്റ്റ് ചെയ്താൽ അറിയാൻ പറ്റുമോ?

    • @soul_faraway
      @soul_faraway 2 місяці тому

      ബ്ലഡ് ടെസ്റ്റിലൂടെ അറിയാം

    • @Kasaragod3271
      @Kasaragod3271 13 днів тому

      എനിക്ക് 17.4

  • @simnac9738
    @simnac9738 2 місяці тому +1

    Thank you ma'am🙏🏽🙏🏽Really useful video.. I am facing this issue now

    • @DrDivyaNair
      @DrDivyaNair  2 місяці тому +1

      ഇത് try ചെയ്തോളു

    • @simnac9738
      @simnac9738 2 місяці тому

      @@DrDivyaNair Ma'am can u do one video for reduce bladder ctrl issue?

  • @thasleemanoufal
    @thasleemanoufal Місяць тому

    Mam please reply enik calcium 6 vitamin d kuravanu..shareera vedhana onnum ilA pakshee phayagaea thalakarakkam..😔

  • @fathimaenna8580
    @fathimaenna8580 Місяць тому

    Dr suncreenula foudation use chyynnagil veraru sunscreente avasym undo?

  • @Rifahhh1234
    @Rifahhh1234 2 місяці тому +1

    Tiny Bumbs remove exaplain cheythu tharumo
    Chicken skin under Eyes?

    • @DrDivyaNair
      @DrDivyaNair  2 місяці тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @Annuzzjiya
    @Annuzzjiya 2 місяці тому +1

    Useful video

  • @semeenap-yx6rm
    @semeenap-yx6rm 2 місяці тому +1

    Fingers virayal undavumo

  • @sreeshmarajeesh4498
    @sreeshmarajeesh4498 2 місяці тому

    Cholecalciferol granules D Rise sachet 2month onnichu kazhikkan pattumo

    • @abeesbs5339
      @abeesbs5339 2 місяці тому +1

      @@sreeshmarajeesh4498 ithuu enthu medicine annuu

  • @Sherinaachu
    @Sherinaachu 2 місяці тому +3

    Dr ente facel oru vellutha paad vannittund ath vitamin nte kuravaayitt ano??

  • @ziy3401
    @ziy3401 2 місяці тому +1

    Can we cure seborrhiec dermatitis scar in face?

    • @DrDivyaNair
      @DrDivyaNair  2 місяці тому

      Yes. Contact clinic for details. 8593056222

  • @sree4urlove
    @sree4urlove 2 місяці тому +3

    ഞാൻ മിക്കവാറും പകൽ ബീച്ചിൽ പോയി കിടക്കും...അത് കൊണ്ട് വിറ്റാമിൻ ഡി കൂടി വരുന്നുണ്ട്...🥰ദിവ്യ ഡോക്ടറേ...🌹

    • @Nithinmohan7727
      @Nithinmohan7727 24 дні тому +1

      എപ്പോഴാ വെയിൽ കൊള്ളു ന്നേ രാവിലെയോ വൈകിട്ടോ

    • @sree4urlove
      @sree4urlove 24 дні тому

      @Nithinmohan7727 ചൂട് കൂടുതൽ ഉള്ളപ്പോ വൈകിട്ട്

    • @Nithinmohan7727
      @Nithinmohan7727 24 дні тому +1

      @@sree4urlove ok thanks😊

  • @tincyjojo1864
    @tincyjojo1864 2 місяці тому +1

    Mam ethra kazhichalum vannam vekkunilla mam inte oru old video kandayirunnu vannavekkanayittulla video athupoleyokke njan shredichu food kazhikkan thodangi but vannam vekkunilla 14 u vayasulla kuttikalkku weight gain cheyan nulla oru crt video edamo

  • @praveenkumarp1072
    @praveenkumarp1072 2 місяці тому +3

    Doctor I feel like dying in closed rooms like in a movie theatre is it due to anxiety or any problem

    • @DrDivyaNair
      @DrDivyaNair  2 місяці тому

      കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ medical advice എടുക്കണം. Claustrophobic ആയിരിക്കും

  • @radhakrishnanvellanchary6206
    @radhakrishnanvellanchary6206 2 місяці тому

    Namaskaram Dr Divya Nair

  • @Lucky-dub
    @Lucky-dub 2 місяці тому +1

    Dr enik vitamin d 19 aanullath😢😢
    Njan etra dose medicine etra Kalam kazhikanam enn parayo plzz

  • @Ann_6754
    @Ann_6754 2 місяці тому +1

    Doctor ente eyebrows nalla reetil kozhiyunu dandruff undyrunu but ipol ila ennalum mudi kozhiyunsthinekal ente purikavum kanpeeliyum kozhiyunu any remedies??????😢

  • @shidi9495
    @shidi9495 2 місяці тому +2

    Vit d check cheyyan etra rate akum test nu

  • @jishageorge2103
    @jishageorge2103 2 місяці тому +1

    Eniku prgncy test minne vit d kuravundrunnu but medicine eduthilla.. dctr paranju kazhikkunna folic acidil vit d indrnnu paranju epo stop akki.. calcium,iron annu kazjikkunnee... epo nalla kalum kayyum peruppum kazhappum und😢

  • @Mehrawould
    @Mehrawould 2 місяці тому +2

    👍🏻

  • @raseemk289
    @raseemk289 2 місяці тому +1

    Dry skin ന്റെ best moisturizer ന്റെ video chayumo

    • @DrDivyaNair
      @DrDivyaNair  2 місяці тому

      Video ഇട്ടിട്ടുണ്ട്.. How to select

  • @nidhishathira4238
    @nidhishathira4238 2 місяці тому

    Hai dr njan oru 30 plus women Anu enikk vitamin d 17 Anu ullath dr paranja Ellavidha presnagalum enikk unde enikk pattiya oru solution parayamo njan ravile ezhunnettal panikal kazhinjal chilappol phone nokkan erikkum 5 min kazhiyumbozhekkum njan urangipokum chilappol ravile urangiyal vaikkettanu enikkunnath

  • @anaghashaji217
    @anaghashaji217 2 місяці тому

    Njn hostel aanu nilkunath athond White heads permanently remove cheyn nthelm tip or product pryo dr.nte oily skin aanu pimplesm acnem nallath pole ind

  • @commonwoman8840
    @commonwoman8840 2 місяці тому +1

    Doctor sunscreen use cheyunath kond Vitamin D kuranj hairfall increase aavumo.

  • @jeffyfrancis1878
    @jeffyfrancis1878 2 місяці тому

    😍😍❤❤

  • @KaliyanSp-vw4kp
    @KaliyanSp-vw4kp Місяць тому

    Hi dr vitamin d tablet eduthittu toxic aayi athu kurachu vannu ipol 2 months aayi ipol veenfum symptoms kaanikkunnu veendum tablet kayikkendi varumo

    • @AH34844
      @AH34844 Місяць тому

      Enthoke ayirinnu symptoms

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 місяці тому

    👍👍👍👍👍

  • @kookiegirl9273
    @kookiegirl9273 2 місяці тому +7

    Vitamin d karanam poya mudi എല്ലാം തിരിച്ചുവരുമോ

  • @TwinnaKor
    @TwinnaKor Місяць тому

    Nan test cheyth enik 13 aahn adh koyappamundo adho valy koyappamonnumille aarikkelum ariyumengil replay

  • @Binoymathew86
    @Binoymathew86 2 місяці тому

    🙏

  • @sonythampan7157
    @sonythampan7157 2 місяці тому

    Constipation in babies oru video cheyyuvo doctor

  • @vinukumar9088
    @vinukumar9088 Місяць тому

    Dr വൈറ്റമിൻ D കുറവുകൊണ്ട് തലവേദന ഉണ്ടാവുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @crazy_cat3343
    @crazy_cat3343 2 місяці тому +2

    Dr vitamin b12inte video cheyumo

  • @Reenajoji-lr7og
    @Reenajoji-lr7og 2 місяці тому +2

    Doctor plss rplyy
    Enik 15 vayas ann
    Thalayile uchiyile mudi ente vattathil poyii dr kanichipol baxovate agne paryunne oru lotion thann thalayil apply cheyan pashee ath apply cheyumbol ann athu kodunathh
    Very tensed plss rplyy

    • @DrDivyaNair
      @DrDivyaNair  2 місяці тому

      നേരിട്ട് വരൂ

    • @Reenajoji-lr7og
      @Reenajoji-lr7og 2 місяці тому +1

      Dr njangal pathnamthitta yil ann thiruvalla maybe ithinte reason enthanenn parayan pattuoo pinnee aa mudi poya sthalath nannayii chardanam und ippo cheriya valaree cheriya reethiyil dot pole mudi valarnund

  • @jitheshsathyan6024
    @jitheshsathyan6024 2 місяці тому

    Divyaa
    👌👌👌👌 live il njanum undakum
    Jithesh Sathyan

  • @shifaamina
    @shifaamina 2 місяці тому +1

    Doctor എനിക് 13 വയസണ് എനിക് oily skin ആണ് എനിക് കുരുകൾ കൂടുതലാണ് ഞാൻ himalaya neem face wash ആണ് ഉപയോഗിക്കുന്ന അത് ഉപയോഗിക്കാമോ plz video chayoo

    • @giriabhilash1185
      @giriabhilash1185 2 місяці тому

      13 vayasil njn nannayi padich bhakshanam okke kazhich nannayi kidannu urangum ..... Mol poyi oru few yrs kazhinju vayo😊

    • @Binoymathew86
      @Binoymathew86 2 місяці тому

      ഹിമാലയ ഉപയോഗിച്ചാൽ പണി കിട്ടും

    • @dhanzz_shorts
      @dhanzz_shorts 2 місяці тому +1

      Simple face wash use cheyyuu

  • @vipinp7607
    @vipinp7607 2 місяці тому

    Vitamin D kuranjale 2 month medicine kazhikano

  • @vinukumar9088
    @vinukumar9088 Місяць тому

    ഡോക്ടർ തലവേദന ഉണ്ടാവുന്നത് Vitamin D കുറവുകൊണ്ടാണോ

  • @VinuNv-c1m
    @VinuNv-c1m 2 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @umadevi2577
    @umadevi2577 2 місяці тому

    Mam, viral fever വന്നാൽ vitamin D കുറയുമോ?

  • @farispr7949
    @farispr7949 2 місяці тому +1

    Madam തിനെ contact ചെയ്യാൻ പറ്റുമോ ഞാൻ കാസറഗോഡ് ആണ്

    • @DrDivyaNair
      @DrDivyaNair  2 місяці тому

      Contact clinic for appointment. 8593056222

    • @farispr7949
      @farispr7949 2 місяці тому

      @@DrDivyaNair madam enik sabbhoric dermatites und. Athukond nala pole tharanum und. Kure varshangalayi. Ente mudiyoke elam nashtapetu. Ipol ull kanan thudangi. Enthelum chikilsa undo. Njn clinic il vilichayirunnu. Njan kasaragod aan

  • @rathnamunnikrishnan7721
    @rathnamunnikrishnan7721 Місяць тому

    എന്റെ വയസ്സ് 52 എനിക്ക് vitamin d അളവ് 20 ആണ് മസിൽ പൈൻ ഉണ്ട് എന്ത് cheyyum

  • @sini-s3d
    @sini-s3d 2 місяці тому +1

    Dr എനിക്ക് vitamin D അളവ് 13 ആണ് ഞാൻ മരുന്ന് കഴിക്കണോ

  • @harikrishnankg77
    @harikrishnankg77 2 місяці тому +7

    മുടികൊഴിച്ചിൽ ഉണ്ടാകുമോ vitamin D കുറവായാൽ?

  • @narayanaswamycl7626
    @narayanaswamycl7626 2 місяці тому

    Veg ഏതൊക്കെ?

  • @SunilKumar-si3tl
    @SunilKumar-si3tl 2 місяці тому

    👍👍👍👍👍💙💗❤❤️💖

  • @Rubi-c4r
    @Rubi-c4r 2 місяці тому

    Dr enik vittamin D 8 point ullu mam paranja ellam und😢

  • @Unknown-m359
    @Unknown-m359 2 місяці тому

    Dr vitamine ഡി യുടെ കുറവ് ഉണ്ടായാൽ ഓസിഡ് വരുമോ

  • @abhinav7495
    @abhinav7495 2 місяці тому +1

    Hairloss indavoole. 17 age ane vitd koravane nalla hairloss ind

  • @rethibaits9233
    @rethibaits9233 2 місяці тому

    Vitamin ഡി കുട്ടികളിൽ കുറയുന്നതിന് പറ്റി വീഡിയോ ഇടുമോ.

    • @DrDivyaNair
      @DrDivyaNair  2 місяці тому +1

      വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ ആണ്

  • @vvofficials3600
    @vvofficials3600 2 місяці тому

    Mathi chaala 😂same aane

  • @sonythampan7157
    @sonythampan7157 2 місяці тому

    Dr thadichello

  • @nambeesanvakil8972
    @nambeesanvakil8972 2 місяці тому +2

    എല്ലാ മുട്ടയിലും vit d കാണില്ല... വെയിൽ കൊള്ളുന്ന കോഴി ഇടുന്ന മുട്ട യിലെ കാണൂ

    • @DrDivyaNair
      @DrDivyaNair  2 місяці тому +1

      🙏

    • @riyasmananthala9422
      @riyasmananthala9422 20 днів тому

      😂😂😂

    • @nambeesanvakil8972
      @nambeesanvakil8972 20 днів тому

      @@riyasmananthala9422 ഡൈ ചിരിക്കാൻ പറഞ്ഞത് അല്ല... Happy eggs എന്നൊരു സംഭവം ഉണ്ട്... Caged കോഴി മുട്ടയിൽ vit D തീരെ കാണില്ല

  • @sajithkumar1543
    @sajithkumar1543 Місяць тому

  • @gazalworldrumi997
    @gazalworldrumi997 Місяць тому