ഭിത്തിയിൽ ലിക്വിഡ് വാൾപേപ്പർ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? | Liquid Wallpaper

Поділитися
Вставка
  • Опубліковано 2 сер 2024
  • നമ്മൾ സാധാരണ കണ്ടുവരുന്നത് ഭിത്തിയിൽ ഒട്ടിക്കാൻ കഴിയുന്ന വാൾപേപ്പറുകൾ ആണ് . എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തമായി വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ലിക്വിഡ് വാൾപേപ്പറുകൾ .
    CONTACT:
    9633101158
    9946802203
    9747913771

КОМЕНТАРІ • 747

  • @JobzTalkz
    @JobzTalkz 2 роки тому +101

    എനിക്ക് ആ ഇക്കാടെ അവസാനത്തെ ഡയലോഗ് ആണ് ഇഷ്ടപെട്ടത്. " Ebadunte വീട്ടിലെ വർക്കും ഞങ്ങൾക്ക് തരണം... " അതാണ് ഒരു ബിസിനെസ്സകാരൻ.. 👍🏻👍🏻👍🏻😍😍😍

  • @ibrahimibrahimkutty3671
    @ibrahimibrahimkutty3671 2 роки тому +16

    സൂപ്പർ സൂപ്പർ ഒരു കലാകാരനെ ഭാവനയും വേദനയും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്

  • @basheerpklr5599
    @basheerpklr5599 2 роки тому +372

    മച്ചാനേ ഞാൻ ആദ്യമായിട്ട് കാണുകയാ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @lagoons1691
    @lagoons1691 2 роки тому +27

    നന്നായിട്ടുണ്ട് 👍

  • @DeepasGalley
    @DeepasGalley 2 роки тому +1

    വളരെ നല്ല വീഡിയോ.ഒരുപാട് പേർക് യൂസ്‌ഫുൾ ആയിട്ടുള്ള വീഡിയോ

  • @sjn1434
    @sjn1434 2 роки тому +1

    എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് നല്ല ഭംഗി ഉണ്ട് കാണാൻ 🥰🥰

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 роки тому +11

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഇങ്ങനെ വേണം പറയാൻ എല്ലാം മനസ്സിലായി ദൈവം അനുഗ്രഹിക്കട്ടെ

  • @Explorewithakhila206
    @Explorewithakhila206 2 роки тому +61

    First time ആണ് ഇങ്ങനൊന്നു കാണുന്നത്... Wonderfull 👌👌👌🔥🔥🔥

  • @thansikl2144
    @thansikl2144 2 роки тому +6

    Super ideay 😍👌

  • @georgethomasverghis5736
    @georgethomasverghis5736 Рік тому +5

    This product is sold in GCC for about 15+ years, check with paint & designer companies in GCC for a feedback on the product & the finish.

  • @PrakashMj910
    @PrakashMj910 2 роки тому +49

    This is the first time I am watching like this one video and very excellent and super video, thank to you for presenting this kind of beautiful videos with us

    • @Zainshenaiz
      @Zainshenaiz 2 роки тому

      ബാതരൂമിൽ ഇതു ചെയ്യാമോ വെള്ളം പ്രസ്നം ആകുമോ

  • @faheemfaahi6428
    @faheemfaahi6428 2 роки тому +29

    Negativum positivum oru poleaa Parayunnu adipoli

  • @shamnaminnu8495
    @shamnaminnu8495 2 роки тому +1

    Ellaavarkkum upakaramaya oru vedio👌

  • @abinss9705
    @abinss9705 2 роки тому +234

    നിഷ്കളങ്കനായ ചേട്ടൻ 🔥 സത്യസദമായി എല്ലാം തുറന്നു പറയുന്നു.

  • @suneshuthradam8015
    @suneshuthradam8015 2 роки тому +2

    Wow…really amazing.

  • @manikandan.v.s7397
    @manikandan.v.s7397 2 роки тому

    Adipoli aayit inde👍

  • @thavalakkuzhicity9703
    @thavalakkuzhicity9703 2 роки тому +8

    കൊള്ളാം നല്ല useful വീഡിയോ 🙂🙂🙂

  • @jisjohnson6205
    @jisjohnson6205 2 роки тому

    Super... Adipoli👍

  • @Heavensoultruepath
    @Heavensoultruepath 2 роки тому +2

    Wow great 👍

  • @sh11ah
    @sh11ah 2 роки тому +2

    GooD & ExAlent Job DeAr 😊
    keeP it up 😉

  • @sylenthomas6513
    @sylenthomas6513 2 роки тому +1

    നല്ല concept

  • @shoukathmanackott444
    @shoukathmanackott444 2 роки тому

    Nice aayittund... Rasamund kaanaan...

  • @fathooshworld
    @fathooshworld 2 роки тому +3

    Adipoli kanan nallind... 👍🏻

  • @sosag2122
    @sosag2122 2 роки тому +1

    Good vedio and information

  • @bushnpr
    @bushnpr 2 роки тому

    Masha allah 👍super

  • @NajisVlogNilambur
    @NajisVlogNilambur Рік тому

    ഇങ്ങനെയൊന്ന് ആദ്യായിട്ടാ കാണുന്നത്. സൂപ്പറായിട്ടുണ്ട്

  • @j.j4701
    @j.j4701 2 роки тому +2

    Chetta wall bubbles mattantulla vazhyi video chyiu

  • @jovammathomas7346
    @jovammathomas7346 2 роки тому

    Very good.. 👍👍

  • @anvinisworld6857
    @anvinisworld6857 2 роки тому +23

    നല്ല അവതരണം 👍👍

  • @prasadhari6508
    @prasadhari6508 2 роки тому +2

    -poli analloooo- ❣️

  • @faijusworld
    @faijusworld 2 роки тому +10

    Cotten ആണ് എന്ന് പറഞ്ഞല്ലോ... അലർജി പ്രശ്നം ഉണ്ടാകുമോ..

  • @firozaliveliyancode9773
    @firozaliveliyancode9773 2 роки тому

    Product valare ishttayi

  • @muhammedmammuz2235
    @muhammedmammuz2235 2 роки тому +1

    Adipoliyayittund

  • @geethuvijayan-dcivil6302
    @geethuvijayan-dcivil6302 Рік тому +1

    Adipoli.. super..🔥

  • @keerthanar681
    @keerthanar681 2 роки тому +1

    Chettayise ithu poliyaaaa

  • @abuparalabu4650
    @abuparalabu4650 2 роки тому +1

    Super👍

  • @shiningwalltex8247
    @shiningwalltex8247 2 роки тому

    ഞാനും ചെയ്യുന്നുണ്ട്.

  • @alwingphere
    @alwingphere 2 роки тому +1

    Ithu Gypsum ceiling nte purathu cheyan pato? Nanavu karanam gypsum board complaint aakumo?

  • @sukanya4373
    @sukanya4373 2 роки тому +1

    Kozhikode vannu cheyyan sqft ethrayakum

  • @jiovi4841
    @jiovi4841 Рік тому

    ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത് 👍😍

  • @BABUBABU-mm4ni
    @BABUBABU-mm4ni 2 роки тому +1

    Supper👍👍👍👍👍

  • @aswinviswam3249
    @aswinviswam3249 2 роки тому +4

    Superb❤️

  • @arshidanibraz6054
    @arshidanibraz6054 2 роки тому +1

    Ente roomilum cheythitund😍

  • @shyjuchavasserykaran
    @shyjuchavasserykaran 2 роки тому +91

    ഇനിയും ഉയരങ്ങളിലെത്തട്ടെ .....
    നല്ല അവതരണം ....

  • @muhammedameer3906
    @muhammedameer3906 2 роки тому +1

    Nice 👍

  • @TheCpsaifu
    @TheCpsaifu Рік тому

    Good job 👏

  • @trendingreels1028
    @trendingreels1028 2 роки тому +59

    ഇക്ക ഇപ്പൊ ഫുൾ ഇങ്ങനെ ഉള്ള വീഡിയോ ആണല്ലോ എന്തായാലും പൊളി ആണ് 😍

    • @pothunattika167
      @pothunattika167 2 роки тому +7

      വെറുതെ ഒരു വീഡിയോ ചെയ്താൽ പോരാ ആളുകൾക്ക് ഗുണം ഉള്ള വീഡിയോ ചെയ്യണം .ഇക്ക അത് നല്ലപോലെ ചെയുന്നുണ്ട് keep it up ikka

    • @thahirhanan71
      @thahirhanan71 2 роки тому +1

      Free ആയിട്ട് ഓഫീസിന്റെ പണി കഴിപ്പിച്ചു

    • @rnjack5427
      @rnjack5427 2 роки тому +1

      @@thahirhanan71 പുള്ളിക്ക് ഇത് തന്നെ പണി പ്രൊമോഷൻ ന് ക്യാഷ് ഒന്നും വാങ്ങുന്നില്ലെന്ന് തോന്നുന്നു പണി എടുപ്പിച്ചു വിടുന്നു 😅

    • @hasna7159
      @hasna7159 2 роки тому

      @@thahirhanan71 ithoru veed alle🤔

  • @AJJUMALAYSIA7
    @AJJUMALAYSIA7 2 роки тому

    Congratulations 🥰🇲🇾

  • @EUROPEANMALLUBOY
    @EUROPEANMALLUBOY 2 роки тому +9

    Nice product ❤️

  • @fooodpanda
    @fooodpanda 2 роки тому

    Hi ikkaa UA-cam video edit cheyunnnnnath engine ane..ethu application ane parayao🙃

  • @sahirabanushajahanmsahirab2715
    @sahirabanushajahanmsahirab2715 2 роки тому

    Super cute👌👌👌

  • @appu9015
    @appu9015 2 роки тому +4

    Pwoli 😍

  • @rafeekmm747
    @rafeekmm747 2 роки тому +2

    Nice 👌

  • @anjudeepak4818
    @anjudeepak4818 Рік тому

    Super work 👍👍👌👌😍😍🤝🤝

  • @shaheebuk
    @shaheebuk 2 роки тому

    @10:04 Mobile holder, kidu

  • @sab940
    @sab940 2 роки тому +1

    Wow.super

  • @muhtharmtl4854
    @muhtharmtl4854 2 роки тому

    Itokke 10 kollam munbe ente brother cheyyunnata. Itinte mukali sherikkum oru glue type paint koodi applay cheyyanam ennale kurachu koodi nilkum

  • @thestoryteller9584
    @thestoryteller9584 2 роки тому

    Sabithkaaaa🔥🔥🔥

  • @gudimaskids3370
    @gudimaskids3370 2 роки тому

    👌🏻 adipoli

  • @MollywoodSpotlight
    @MollywoodSpotlight 2 роки тому +121

    ഇക്കാൻ്റെ പഴയ എനർജി പുതിയ വീഡിയോകളിൽ കാണുന്നില്ല. നെഗറ്റീവ് പറയുന്ന ആളുകളെ ശ്രദ്ധിക്കേണ്ട. Keep positive😍

  • @nandhakumar2974
    @nandhakumar2974 2 роки тому

    സൂപ്പർ ഇക്ക

  • @ramseenakkramseena584
    @ramseenakkramseena584 2 роки тому +7

    ഇക്ക പൊളി ആണ് ഇക്കാന്റെ വീട് ഇങ്ങെനെ പൊളി ആകിനെല്ലോ 🌹🌹🌹🌹🌹🌹☘️☘️☘️🍀🍀🍀എന്റെ വീട്ടിലും ചെയ്യണം

  • @rockycartoons2.077
    @rockycartoons2.077 2 роки тому +6

    🔥🔥അടിപൊളി 🔥🔥

  • @kpnhaq5494
    @kpnhaq5494 Рік тому +1

    Exterior chayyan pattunna materials undo

  • @kshetrafootwork3104
    @kshetrafootwork3104 2 роки тому

    Really sooper ✌️👌👌👌👌👍

  • @sheebarajesh9918
    @sheebarajesh9918 2 роки тому

    Super!!!!

  • @remenraj
    @remenraj 2 роки тому +1

    Is it flammable?

  • @jamesvc6747
    @jamesvc6747 2 роки тому +1

    Very nice

  • @Freshbuilders
    @Freshbuilders 2 роки тому +1

    Poli❤️

  • @ayisha6023
    @ayisha6023 2 роки тому +3

    Powli❤️

  • @seethalminesh4478
    @seethalminesh4478 2 роки тому

    കാണാൻ നല്ല ഭംഗി ഉണ്ട്

  • @ismaili5354
    @ismaili5354 2 роки тому

    അടിപൊളി സൂപ്പർ

  • @radinanwaf4482
    @radinanwaf4482 2 роки тому +11

    Idokke pande und😁
    Ksd il pande irangin
    Eco wall

  • @topstylehomepaintingservic.
    @topstylehomepaintingservic. 2 роки тому +2

    ഇക്ക ഈ വർക്ക് ഞാൻ ചെയ്യാറുണ്ട് ഇത് എൻറെ യൂട്യൂബ് ചാനലിൽ ഉണ്ട്.

  • @sulaimansulu734
    @sulaimansulu734 2 роки тому

    Wonderful

  • @melpadisivamoha
    @melpadisivamoha 2 роки тому

    what about water falling on it ?

  • @skrishh3
    @skrishh3 2 роки тому +1

    Super

  • @anandhuv9a287
    @anandhuv9a287 2 місяці тому

    ഇവരുടെ കയ്യിൽ നിന്നും ഞാൻ മെറ്റീരിയൽ വാങ്ങിച്ചു ചെയ്തിട്ടുണ്ട് 👌👌👌

  • @ubaidabdulla3910
    @ubaidabdulla3910 2 роки тому +7

    ഇത്‌ 30 കൊല്ലം മുൻബ് ഗൾഫ് ൽ ചെയ്യുന്നതാണ്

  • @kidilantroll5706
    @kidilantroll5706 2 роки тому +24

    സൂപ്പർ ❤❤❤കൊള്ളാം

  • @Playdesigner
    @Playdesigner 2 роки тому

    👍👍👍

  • @bijulal7497
    @bijulal7497 2 роки тому +1

    very good

  • @anilkumarANU1988
    @anilkumarANU1988 2 роки тому +4

    poli ikka puthiya design nokki nadakkuvarnnu ....pidich nikkande ....😍😍😍😍💪👍👍👍👍

    • @kdr5455
      @kdr5455 2 роки тому

      Puthiyathalla olda

  • @rajasekharanr2315
    @rajasekharanr2315 2 роки тому

    9 മാസം മുമ്പുള്ള ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്. സംഭവം അടിപൊളി 👍🏻👍🏻👍🏻 ഇപ്പോഴും ഇവർ ഫീൽഡിൽ ഉണ്ടെങ്കിൽ ഒന്ന് വിളിയ്ക്കാം.

    • @user-dh8mz2xq4g
      @user-dh8mz2xq4g 3 місяці тому

      ഞാൻ ഇപ്പോളാണ് കാണുന്നത്. അതുകൊണ്ട് വിഷമിക്കേണ്ട😂😂😂😂

  • @mohandaskmohan2145
    @mohandaskmohan2145 2 роки тому

    Adipoly enikkishttayi evideya sthalem

  • @shijumd733
    @shijumd733 Місяць тому

    ചേട്ടാ ഭിത്തിയിൽ ഈർപ്പം ഉണ്ടെങ്കിലും പൊളിയും കേട്ടോ

  • @nazarkp9294
    @nazarkp9294 2 роки тому +1

    Good

  • @faizal3453
    @faizal3453 2 роки тому +2

    Sabith 🔥

  • @najeebnajeeb2520
    @najeebnajeeb2520 2 роки тому +5

    ഇത് പഞ്ഞി പോലെ വസ്തു ആണ് കുറച്ചു കാലം കഴിഞ്ഞാൽ പോകും..

  • @shibees3612
    @shibees3612 2 роки тому +1

    Nice ikka

  • @kunjupillai6853
    @kunjupillai6853 22 дні тому

    Its good. What about price per square feet

  • @STAR-ho9de
    @STAR-ho9de 2 роки тому +2

    Super👍👍👍കൊള്ളാം 👍

  • @ShainyshaijuvlogsShainyshaiju
    @ShainyshaijuvlogsShainyshaiju 2 роки тому

    Valare nannaittudu new friend 👍🏻

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому

    ചേട്ടൻ പൊളിച്ചു

  • @dantiesjohn5644
    @dantiesjohn5644 Рік тому

    kollam , pathanapuram annu ente veedu ....avide cheyytharan pattumo?

  • @bineeshmokeri2159
    @bineeshmokeri2159 2 роки тому

    അടിപൊളി

  • @muhammedaslam1259
    @muhammedaslam1259 2 роки тому

    Good video

  • @jjalivellayil2981
    @jjalivellayil2981 2 роки тому

    Adipoli

  • @asharafasharaf968
    @asharafasharaf968 2 роки тому

    സൂപ്പർ 🤲👍👍

  • @faseelafasi6684
    @faseelafasi6684 2 роки тому

    Super👌👌👌