കുപ്പി ഉണ്ടെങ്കിൽ വെള്ളം കലങ്ങാതെ,കൈ നനയാതെ ടാങ്കിലെ ചെളി പൂർണ്ണമായി മാറ്റാം|watertank cleaning

Поділитися
Вставка
  • Опубліковано 3 сер 2022
  • I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share and subscribe my channel and forward your valuable comments, suggestions, advise and support my channel.
    .
    .
    .
    .
    .
    .
    .
    please follow my page in Facebook:
    / ansis-vlog-11041808415...
    Instagram: _ansis_vlog_?ig...
    .
    .
    .
    #amazingcleaningtips
    #amazingideas
    #amazingcleaningideas
    #amazingcleaninghacks
    #bestcleaningtips
    #besttips
    #besttipsandtricks
    #easytips
    #easycleaningtips
    #easytipsandtrick
    #cleaningtips
    #cleaningtipsandtricks
    #watertankcleaning
    #watertankcleaner
    #easywatertankcleaning
    #howtocleanwatertank

КОМЕНТАРІ • 1,8 тис.

  • @ansisvlog7683
    @ansisvlog7683  Рік тому +660

    ഒരു തവണ ഇതുണ്ടാക്കിയാൽ ജീവിതകാലം മുഴുവനും ഉപയോഗിക്കാൻ പറ്റും. ചിലവ് കുറവ്. 100%ഉപകാരപ്രദം.

    • @sreedeviunikkat5500
      @sreedeviunikkat5500 Рік тому +2

      Hkhhg

    • @rajeevahid4655
      @rajeevahid4655 Рік тому +20

      L

    • @deepamadhu9959
      @deepamadhu9959 Рік тому +9

      water tank cleaning pump vangan kittum ithu athu thanked model side azhukke pokilla engine kazhukiyal

    • @vidyadharannair2975
      @vidyadharannair2975 Рік тому +7

      Good information ❤❤❤❤

    • @mintonamadhu1242
      @mintonamadhu1242 Рік тому

      @@sreedeviunikkat5500 88888888888888888888888888888888888888888788877777777777877777777777777777788888888888888888888888888888877777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777788888888877777777777777777777777777777777777777777

  • @hameedeaabdul6297
    @hameedeaabdul6297 Рік тому +216

    ഏറ്റവും കുറഞ്ഞ ചെലവിൽ വാട്ടർ ടാങ്ക് ക്ലീനർ നിർമ്മിച്ച എടുക്കുന്ന വിധം കണ്ടെത്തിയ-- അതിലുപരിയായി, അറിവ് പകർന്നു നൽകിയ സഹോദരിക്ക് നന്ദി

  • @suryakmars5192
    @suryakmars5192 Рік тому +68

    വളരെ ലളിതമായാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നന്നായിട്ടുണ്ട് , അഭിനന്ദനങ്ങൾ..........

  • @rajansk4045
    @rajansk4045 Рік тому +18

    നമ്മുടെ വീട്ടിലെ ടാങ്ക് എങ്ങനെ ക്ലീൻ ചെയാം എന്നു വിചാരിച്ചു നിൽക്കുമ്പോൾ ഒരു ഐഡിയ പറഞ്ഞു തന്ന പെങ്ങൾക്ക് ഒരായിരം നന്ദി sup👍👍👍👍

  • @user-ye4dn5tk3k
    @user-ye4dn5tk3k 4 місяці тому +3

    വളരെ എളുപ്പ വഴി. ഇതൊന്നു പരീക്ഷിച നോക്കണം. അഭിനന്ദനങ്ങൾ.

  • @bbrilliantinenglish2383
    @bbrilliantinenglish2383 Рік тому +112

    സമ്മതിച്ചിരിക്കുന്നു...
    സൂപ്പർ Idea... 🔥
    പുതിയ ഇത്തരം ഉപകാരപ്രദമായ പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ... 🎉🎉🎉

  • @muhammedaliali8290
    @muhammedaliali8290 Рік тому +524

    ആ ഒരു പണി മറ്റുള്ളവർ ചെയ്യുമായിരുന്നു. അത് കൂടി വീട്ടമ്മമാരെ ഏൽപിച്ചതിൽ സന്തോഷം , അഭിനന്ദനങ്ങൾ!

    • @leelammajohnson5525
      @leelammajohnson5525 Рік тому +5

      Sathyam

    • @abid44444
      @abid44444 Рік тому +6

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @AbdulSalam-ng5mb
      @AbdulSalam-ng5mb Рік тому +4

      Le veettamma😭😭😭😭😭😭

    • @sbmusics5443
      @sbmusics5443 Рік тому +64

      വീട്ടമ്മ മാർക്ക് മാത്രമല്ല വീട്ടച്ചന്മാർക്കും ഇതൊക്കെ ചെയ്യാം 🙏

    • @shidhuak1721
      @shidhuak1721 Рік тому +1

      😄😄

  • @gulmohamed1376
    @gulmohamed1376 4 місяці тому +10

    ഉപകരണവും, അവതരണവും അടിപൊളി 👍😍

  • @Sree-jh2zo
    @Sree-jh2zo Рік тому +27

    സൂപ്പർ, ഇനിയും ഇത് പോലുള്ള SimpleTechnics പ്രതീക്ഷിക്കുന്നു

  • @sheejak1513
    @sheejak1513 Рік тому +22

    അഭിനന്ദനങ്ങൾ 👍വളരെ ഉപകാരപ്രദമായ വീഡിയോ 👌

  • @firozkhan564
    @firozkhan564 Рік тому +20

    എത്ര വലിയ ഉപകാരമുള്ള കാര്യമാണ് ഇത്ര simple ആയി കാണിച്ചു തന്നത്. ഇപ്പോ പുതിയ ഒരു product ഇറങ്ങിയിട്ടുണ്ട്. ഈ same process ആണ്. വില 1600/-. Hats off sis

    • @shudda.manaskan94
      @shudda.manaskan94 Рік тому +1

      Correct എന്നെ അവർ ഇടക്കിടെ വിളിക്കാറുണ്ട് ഇൻസ്റ്റായിലോ ഫേസ് ബുക്കിലോ അവരുടെ പരസ്യം നോക്കിയാൽ അപ്പം വിളിക്കും സാറേ ഓർഡർ ചെയ്യട്ടെ എന്ന് ചോദിച്ചിട്ട് കച്ചവടം കുറവാണെന്ന് തോന്നുന്നു അവർക്ക് ങ്ങനെ വിളിച്ച് വെറുപ്പിക്കും
      എന്തൊരു വിലയാണ് പ്രെഡക്റ്റിന് അത്ര വിലയൊന്നും അതിന് വരില്ല

    • @firozkhan564
      @firozkhan564 Рік тому +1

      @@shudda.manaskan94 😂😂😂

    • @kunhammedk3413
      @kunhammedk3413 Рік тому

      ഓ കെ

    • @edwinsmedia6548
      @edwinsmedia6548 8 місяців тому

      അത് വാങ്ങിച്ചു വീട്ടിൽ വച്ചിട്ടുണ്ട്. ഒരു വകയ്ക്കും കൊള്ളാത്ത സാധനം.

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 Рік тому +19

    Very good presentation 🙏❤️🙏 Thanks for the video ❤️

  • @tjkoovalloor
    @tjkoovalloor Рік тому +15

    Very interesting and knowledgeable. Simple lessons for MALAYALEES. Congratulations!

  • @sreenivasansreenivasan7741
    @sreenivasansreenivasan7741 Рік тому +22

    നന്നായി ട്ടുണ്ട് അഭിനന്ദനങ്ങൾ!!!!!!!!

  • @nta8227
    @nta8227 Рік тому +27

    Really appreciate you for the useful idea for water tank cleaning thanks very very thanks,👍🌹🌹🌹🌹👋

  • @smilyworld6196
    @smilyworld6196 Рік тому +1

    വളരെ ഉപകാരപ്രതമായ അറിവ് ലളിതമായി വിവരിച്ചുനൽകിയതിന് നന്ദി 🤝💐താങ്ക്സ് 👍

  • @ravindranathannair3389
    @ravindranathannair3389 Рік тому +2

    നല്ല ആശയം. നല്ല അവതരണം. നന്ദി. വീണ്ടും വരുക, നല്ല ആശയങ്ങളുമായി.

  • @saraparveen9807
    @saraparveen9807 Рік тому +23

    Valare clear aayittu explain cheythathu kond aarkkum ith undakkan pattum.thankyou dear . 💕God bless you

  • @malusimi477
    @malusimi477 Рік тому +34

    Very very useful aanu because ipol mazhakkalath water clean cheythillenkil asugavum varum so very useful 🙏🏻

  • @vktech415
    @vktech415 Рік тому +1

    Super വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ👌👌👌👍

  • @kmreji1657
    @kmreji1657 Рік тому +2

    I don't try it untill, but I I think its simple and useful..thank you.

  • @abdulmajeedkp5644
    @abdulmajeedkp5644 Рік тому +40

    ആദ്യo ചെയ്യേണ്ടത് ടാങ്കിന്റെ സൈഡ് ഒക്കെ മൊത്തം ഒന്ന് കലക്കി വിടുക എല്ലാ കച്ചറയും അടിയിൽ വന്നതിനു ശേഷം ഇത് ഉപയോഗിക്കുക എന്നാൽ ടാങ്ക് മൊത്തം ക്ലീർ ആകും

    • @backandwhite4840
      @backandwhite4840 7 місяців тому +2

      സത്യം 👍

    • @jainibrm1
      @jainibrm1 5 місяців тому +2

      ഇതിലും ഭേദം ക്ലോസെറ്റാ 😂😂😂

    • @gayathrymh1917
      @gayathrymh1917 3 місяці тому

      💯

    • @sakeenakv9745
      @sakeenakv9745 2 місяці тому

      😊❤❤❤❤❤❤​@@gayathrymh1917

  • @mollymc74
    @mollymc74 Рік тому +5

    Super idea,thank you

  • @joysebastian6875
    @joysebastian6875 Рік тому

    വളരെ ഉപകാരപ്രദം . A big salute to my dear sister

  • @abdulgafoor1641
    @abdulgafoor1641 Рік тому

    സൂപ്പർ idea. ഞങ്ങൾ ചെയ്തുനോക്കി. വൻവിജയമായി. ഇനിയും ഒരുപാട് അറിവുകൾ തരണം.

  • @sabujacob6791
    @sabujacob6791 Рік тому +16

    സംഭവം സൂപ്പർ ആണ് വല്ലപ്പോഴും ടാങ്ക് ക്ലീൻ ഇങ്ങിനെ ഒരു പണി കിട്ടുന്നത് ആയിരുന്നു അതും പോയി ഇനി തൊഴിലും ഇല്ല 🙏🏻

  • @sman6372
    @sman6372 Рік тому +56

    ഉപകാരപ്രദം തന്നെ. ടാങ്കിൻ്റെ അടിയിൽ അടിഞ്ഞു കിടക്കുന്ന ചെളി പുറത്തേക്ക് എടുക്കാം. ടാങ്കിൻ്റെ വശങ്ങളിൽ ഉള്ള ചെളി ഇതു പ്രകാരം പോരില്ല. അതിനു ഒരു മാർഗം ഉണ്ട്. ടാങ്കിൽ വെള്ളം നിറഞ്ഞ സമയം വശങ്ങൾ മോപ് ഉപയോഗിച്ച് കഴുകുക. ചെളി വെള്ളത്തിൽ കലരും. ശേഷം ചെളി ഊറി കഴിഞ്ഞാൽ ടാങ്കിൻ്റെ അടി ഭാഗത്ത് കിടക്കും. ശേഷം വീഡിയോ യില് പറഞ്ഞ പോലെ ക്ലീൻ ചെയ്യാം.

    • @thumkeshp3835
      @thumkeshp3835 Рік тому

      👍

    • @divyachunda
      @divyachunda Рік тому

      S

    • @mahmoodanakkaran4922
      @mahmoodanakkaran4922 Рік тому +2

      പൊറയാൻ ഒന്തൊരു എളുപ്പം. ഇവനൊന്നും പ്രാക്ടിക്കൽ ആയി ചെയ്തു നോക്കാതെ എളപ്പേ അലപ്പ്.

    • @sman6372
      @sman6372 Рік тому +7

      @@mahmoodanakkaran4922 മനുഷ്യ ചരിത്രം മുന്നോട്ട് പോയതു തന്നെ ഇത്തരം അഭിപ്രായ ക്കാരെ മാറ്റി നിർത്തി കൊണ്ടാണ്. ഓരോ പുതിയ പരീക്ഷണം നടത്തിയവരെയും വിമർശിക്കാനും നിരുത്സാഹ പെടുതാനും ധാരാളം പേർ ഉണ്ടായിരുന്നു.

    • @byjuv.s3172
      @byjuv.s3172 Рік тому

      Watch Best Ever Bull and Farmer
      Click the below link 👇
      ua-cam.com/video/W36cG1xNmfc/v-deo.html

  • @pthomas8327
    @pthomas8327 4 місяці тому +2

    മിടു മിടുക്കി. കിടുക്കൻ ഐഡിയ. Congrats.

  • @saidhalavikoya9516
    @saidhalavikoya9516 Рік тому

    സൂപ്പർ ഐഡിയ.. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @varadarajannarayanan5639
    @varadarajannarayanan5639 4 місяці тому +8

    സൂപ്പർ ട്ടൊ... ഒരു രക്ഷയുമില്ല... പൊളി... Super.. അടിപൊളി.. 👍👍👍👍👍

  • @thomasmichael3318
    @thomasmichael3318 Рік тому +8

    നല്ല രീതി, പുതിയ അറിവ്, അഭിനന്ദനങ്ങൾ 👍

  • @harshakumarmilahainchamudi5046

    നന്ദി. വളരെ ഉപകാരപ്രദമായ ചിലവ് കുറഞ്ഞ ആശയം👍

  • @JancyKm
    @JancyKm 3 місяці тому +1

    Wow. Thank U very much for your valuable information.

  • @ajithkumar5194
    @ajithkumar5194 Рік тому +7

    അഭിനന്ദനങ്ങൾ👍🏻

  • @febeeshmichael9107
    @febeeshmichael9107 Рік тому +5

    Thanks for the new technique share with us.👍👍

  • @abdulrahim-fe8dj
    @abdulrahim-fe8dj Рік тому

    Very good idea. Namaste, cheriya aazham kuranja kinarilum onnu pareekshikkanam. Thanks

  • @mpganesh2616
    @mpganesh2616 Рік тому

    super 👌👌👌👌 നല്ല ഉപകാരം ഉള്ള വീഡിയോ thank you

  • @rameshbabu2997
    @rameshbabu2997 Рік тому +9

    വളരെ നല്ല idea, thanks. Forward ചെയ്യാൻ പറ്റിയ ഉപകാരപ്രദമായ video ആണ്. Maximum forward ചെയ്യാൻ ശ്രമിക്കാം

  • @bhabinsikha
    @bhabinsikha Рік тому +6

    It's Amazing ... 👍👍👍
    Nannaayittundu IDEA ...💡

  • @sreejithps1019
    @sreejithps1019 Місяць тому

    I tried this method today and it worked perfectly well thanks madam for your useful tip 😊

  • @muhammedmusthafakarippur3036

    100 % ഉപകാരപ്രദവും ചെയ്യാൻ സാധിക്കുന്നതുമായ അറിവ് .
    വളരെ ഉപകാരം . നന്ദി

  • @aurovats
    @aurovats Рік тому +5

    Brilliant idea. Thanks a lot.

  • @sudhakaranpadinjarethil2689
    @sudhakaranpadinjarethil2689 Рік тому +4

    സംഗതി കൊള്ളാം നന്നായി ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ് അഭിനന്ദനങ്ങൾ..

    • @albertd1595
      @albertd1595 Рік тому +2

      ടാങ്കിന്റെ side clean ചെയ്യാനും വലിയ പണിയൊന്നും ഇല്ല. വാഷ് ബേസിനൊക്കെ clean ചെയ്യാനുപയോഗിക്കുന്ന വിവിധ shape ലുള്ള ബ്രഷുകൾ വിപണിയിൽ കിട്ടും. ഇഷ്ടമുളള ഒരെണ്ണം വാങ്ങി ചെറിയ കമ്പിൽ കെട്ടി സൈസിലെ അഴുക്കെല്ലാം കഴുകി ഇറക്കണം. ശേഷം ഇതുപോലെ ചെയ്യാം. ഇതേ പോലെ കുപ്പിയും PVC PIP ഉം വേണമെന്നില്ല ഹോസ് ഒരു കമ്പിൽ ചേർത്തു കെട്ടി വച്ചാലും മതി . ടാങ്കിനുള്ളിലേക്കിറക്കുന്ന ഹോസ് വളഞ്ഞു പോകാതെ നിവർന്നിരിക്കാനാണ കമ്പിൽ കെട്ടുന്നത്. എന്നിട്ട് സഹോദരി കാണിച്ച പോലെ ഹോസിൽ വെള്ളം നിറച്ചു ടാങ്കിൽ ഇറക്കി ചെളിവെള്ളമെല്ലാം പുറത്തേക്ക് ഒഴുക്കി കളയാം. പുറത്തേക്കുള്ള ഹോസിന്റെ അറ്റം ടാങ്കിനെക്കാൾ താഴെ ആയിരിക്കണം. ഞാൻ വർഷങ്ങളായി ഇങ്ങനെയാണ് ചെയ്യുന്നത്.

  • @hrithash7037
    @hrithash7037 Рік тому +1

    വളരെ ഉപകാരപ്രദമായ video👍🏻

  • @saramohan3602
    @saramohan3602 2 місяці тому

    Super idea.

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому +18

    വളരെ നല്ല അവതരണം സൂപ്പർ വീഡിയോ 👍👍

  • @fousiyaarshad3341
    @fousiyaarshad3341 Рік тому +3

    Very useful cleaning tip i try ur clothdrying hanging stand dryer superb thanku dear for this useful cleaning tips🥰🙌

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 Рік тому

    Wonderful! നല്ല ആശയം
    നന്നായിരിക്കന്നു. . Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. നന്ദി. നമസ്കാരം.

  • @anudas9981
    @anudas9981 Місяць тому +1

    സഹോദരിക്ക് thanks🙏 🙌

  • @nalinakumari3
    @nalinakumari3 Рік тому +14

    ഉപകാരപ്രദം 🙏

  • @thirdeye...297
    @thirdeye...297 Рік тому +4

    👌അടിപൊളി 👌...
    സൂപ്പർ ഐഡിയ... 👍👍

  • @chandrikadk4746
    @chandrikadk4746 Рік тому

    വളരെ ഉപകാരപ്രദമായ കാര്യം വാട്ടർ ടാങ്ക് ക്ലീനിംഗ് ഇപ്പോൾ ഈസി ആയി ഒരുപാട് നന്ദി

  • @jayakrishnanc6974
    @jayakrishnanc6974 Рік тому +9

    നല്ല വിവരണം... ഒട്ടും മുഷിയാതെ കാര്യം പറഞ്ഞു. പലരും ചുമ്മാ വള വളാന്ന്‌ പറഞ്ഞു സമയം കളയും. അഭിനന്ദനം. 👍

  • @hrishimenon6580
    @hrishimenon6580 Рік тому +11

    Very convincing and useful Video. Many thanks. 🙏

  • @krishnanm7904
    @krishnanm7904 6 місяців тому +1

    വളരെ. നല്ല. വീഡിയോ. നന്ദി

  • @nazirnazi653
    @nazirnazi653 Рік тому +1

    Very useful method. Thanks

  • @peterarakkakudypeter9262
    @peterarakkakudypeter9262 Рік тому +19

    Very Very Valuable Message Thank You👍👍

  • @g.venugopalpillai2728
    @g.venugopalpillai2728 Рік тому +13

    വളരെ നല്ല വിവരണം. സഹോദരിക്ക് വളരെ നന്ദി.

  • @vijayanev1309
    @vijayanev1309 Рік тому

    നല്ല ഉപകാരപ്രദമായ വീഡിയോ 🌹🌹🌹

  • @SureshKumar-rm4wg
    @SureshKumar-rm4wg Рік тому

    അടി പൊളി... ഉപകാരപ്രദമായ ചില വ് കുറഞ്ഞ രീതി.Good vedi eo

  • @naseernnsnaseer8634
    @naseernnsnaseer8634 Рік тому +16

    ഇതൊന്ന് പരീക്ഷിച്ചു നോക്കണം 👌👌

    • @ShobhaChandran-cy7lb
      @ShobhaChandran-cy7lb 25 днів тому +1

      ഞാനും ഇതൊന്ന് പരീക്ഷിച്ചു നോക്കണം

  • @nivedhyanivina1503
    @nivedhyanivina1503 8 місяців тому +3

    Nice idea we also tried it and got a good result 👍👍👍👏👏👏

  • @jijick9317
    @jijick9317 7 місяців тому

    ഒത്തിരി ഉപകാരമുള്ള വീഡിയോ താങ്ക് യു ചേച്ചി ❤

  • @Sobhana.D
    @Sobhana.D Рік тому

    വളരെ പ്രയോജനകരമായ വീഡിയോ 👍♥️👍👏

  • @explorewithourvillage3669
    @explorewithourvillage3669 Рік тому +42

    എല്ലാവർക്കും വളരെ ഉപകാരം ഉള്ള വീഡിയോ 👏👏👏🌹

  • @jijunv8457
    @jijunv8457 Рік тому +7

    സിമ്പിൾ but ഹോരിബ്ൾ 😍soopr idea ട്ടോ 👌

  • @kalasethumadhavan3571
    @kalasethumadhavan3571 Місяць тому

    Super idea ❤

  • @bismi8668
    @bismi8668 Рік тому

    വളരെ ഉപകാരം Thank you

  • @jasnanasar1413
    @jasnanasar1413 Рік тому +18

    നന്നായിട്ടുണ്ട് സൂപ്പർ 👍🏻👍🏻

  • @manjula6242
    @manjula6242 Рік тому +19

    സമ്മതിച്ചു. പരീക്ഷിച്ചു നോക്കും 👍🏻👍🏻👍🏻

  • @rajanroyalbedakam4294
    @rajanroyalbedakam4294 Рік тому +1

    വളരെ പ്രയോജനപ്രദം. നന്ദി സഹോദരി

  • @robinrajrobi7003
    @robinrajrobi7003 Рік тому +9

    Superb 👏👏👏👏👏👏👏

  • @raichelmj8777
    @raichelmj8777 Рік тому +19

    സൂപ്പർ ആയിട്ടുണ്ട് ചേച്ചീ .... അഭിനന്ദനങ്ങൾ... ഒത്തിരി പേർക്ക് ഉപകാരപ്പെടും ....❤️❤️❤️❤️

  • @renaantony8205
    @renaantony8205 Місяць тому

    Excellent idea.Thanks a lot.

  • @nishaanilkumar6090
    @nishaanilkumar6090 Рік тому

    വളരെ ഉപകാരമുള്ള വീഡിയോ 👍👍

  • @rajendrank2839
    @rajendrank2839 Рік тому +5

    Great and simple.congrats. 👍👍

  • @rashidariya2685
    @rashidariya2685 Рік тому +19

    അടിപൊളി idea.. 😍

  • @sheelasugathan7429
    @sheelasugathan7429 Рік тому

    കൊള്ളാം എല്ലാവർക്കും പ്രയോജനപ്പെട്ട ഒരു വീഡിയോ ആണ്

  • @johnmathai546
    @johnmathai546 Рік тому +2

    A good innovation. Thank you.

  • @niranjan0007
    @niranjan0007 Рік тому +3

    very good idea 😀😀😀😀

  • @aiswaryakgaiswaryakg9508
    @aiswaryakgaiswaryakg9508 Рік тому +3

    I also tried this.... Super result👌❤️.... Thank you for this video🥰

  • @jacobmathew7964
    @jacobmathew7964 Рік тому

    അഭിനന്ദനങ്ങൾ,ഉപകാരപ്രദം.

  • @poyilzubair6946
    @poyilzubair6946 3 місяці тому

    സൂപ്പർ ഐഡിയ 👍👍

  • @sarathpulivila
    @sarathpulivila Рік тому +3

    നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നിന് ഉപകാരപ്രദമാണ് 💗💕

  • @Aadhila0905
    @Aadhila0905 Рік тому +7

    Very helpful same item is sold for around 1000 Rs by a comoany

  • @VijayanPv-uc2rk
    @VijayanPv-uc2rk 5 місяців тому +1

    I also tried this.. Good result!
    Thank you.

  • @narayananmoorkkath1060
    @narayananmoorkkath1060 Рік тому

    നല്ല ഉപകാരപ്രദമായ ഒരു മെസ്സേജ്👍

  • @meghamali3881
    @meghamali3881 Рік тому +11

    Hygienic idea ❤️❤️...thanks a lot 😌i had tried on the next day it didn't worked...felt quite sad.. actually water tank is too big..that technique may work with small tank 😌..

    • @umakn7993
      @umakn7993 4 місяці тому

      എന്തുകൊണ്ട് work ആയില്ല..
      ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കൂ..
      നിങ്ങളുടെ tank ന്റെ ഉയരത്തിന്റെ ഇരട്ടി നീളം വേണം pvc pipe + hose ന്റെ നീളം.
      ഇനി ശ്രമിച്ചു നോക്കൂ..😊

  • @binujoseph0
    @binujoseph0 Рік тому +45

    A good and practical presentation everyone can d. Congratulations

    • @josym.j6411
      @josym.j6411 Рік тому

      Very very good

    • @abid44444
      @abid44444 Рік тому

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️🥰

    • @jyothynarayanannikhitha6816
      @jyothynarayanannikhitha6816 Рік тому +1

      Good

    • @tunisialakshmanan1150
      @tunisialakshmanan1150 Рік тому

      വളരെ നല്ലത്. സ്ത്രീകൾ ഈ മേഖലയിൽ വരുന്നത് അഭിനന്ദനർഹം.

  • @girishnair7956
    @girishnair7956 Рік тому +1

    Great idea....Iam going to start today itself.👍

  • @bhaskarank3394
    @bhaskarank3394 Рік тому

    വളരെ പ്രയോജനകരമായ വീഡിയോ വലിയ ചെലവില്ലാതെ ചെയ്യാൻ പറ്റിയത്...

  • @hashnapa9214
    @hashnapa9214 Рік тому +14

    Good idea😍

  • @mstaking2259
    @mstaking2259 Рік тому +4

    ഞങ്ങൾ ഇതുപോലെ പരീക്ഷിച്ച് ടാങ്ക് ഇതുപോലെ ക്ലീൻ ആയിരുന്നെങ്കിൽ താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

    • @ansisvlog7683
      @ansisvlog7683  Рік тому

      💯 success aanu try cheythu nokkeettu feedback parayan marakkaruth

  • @sureshkumarsankaramangalam3393
    @sureshkumarsankaramangalam3393 12 днів тому

    കൊള്ളാം നല്ല ആശയം 👏👏👏👏👍

  • @premamenon6291
    @premamenon6291 Рік тому +3

    Good idea

  • @hazrihazri3881
    @hazrihazri3881 Рік тому +4

    Super Thank you so much 🥰

  • @jayapavithran6314
    @jayapavithran6314 Рік тому

    super വളരെ ഉപയോഗപ്രദമായി👌👌

  • @susanpradeep350
    @susanpradeep350 Рік тому +4

    Super 👌

  • @geethaanu2224
    @geethaanu2224 Рік тому +5

    ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌💛💚

  • @randheer252
    @randheer252 Рік тому

    സൂപ്പർ ഐഡിയ, നമ്മുടെ വീട്ടിൽ ഇതേപോലെ ഉണ്ടായിരുന്നു നമ്മൾ ഇറങ്ങി വളരെയധികം വിഷമിച്ചു പോയി, അടുത്ത പ്രാവശ്യം ഇതേ പോലെ തന്നെ ചെയ്യാം താങ്ക്യൂ