PCOD പൂർണ്ണമായി മാറ്റാം ഈ കാര്യം ശ്രദ്ധിച്ചാൽ മതി | PCOD home remedy

Поділитися
Вставка
  • Опубліковано 4 жов 2024
  • PCOD പൂർണ്ണമായി മാറാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, PCOD maran shradhikkenda karyangal.. pcos exercise at home and PCOD diet.
    How to Cure PCOS Permanently at Home -
    Dr. Muhammed Aslam.M
    Chief homoeopathic consultant
    Medicare Homoeopathic Speciality Medical center, Vaniyambalam
    visiting consultant
    Medicinal Homoeopathy
    perinthalmanna, Malappuram Dt
    WhatsApp: 9809 258887, 9188 303 203

КОМЕНТАРІ • 748

  • @Arogyam
    @Arogyam  2 роки тому +68

    Dr. Muhammed Aslam.M
    Chief homoeopathic consultant Contact : 9809 258887, 9188 303 203

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +71

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @prasadhprasadh2906
    @prasadhprasadh2906 Рік тому +12

    നല്ല വിശദീകരണo Thank you Doctor

  • @sreedevikm5541
    @sreedevikm5541 Рік тому +32

    എന്റെ മോൾക്ക്‌ ഈ രോഗം ഉണ്ട് നല്ല രീതിയിൽ പറഞ്ഞു തന്നതിന് വളരെ സന്തോഷം

  • @nandhini5829
    @nandhini5829 10 місяців тому +14

    Enikkum pcod😢 undenn thonunund.... nalla face kuru, irregular menstruation, thin body, hair fall, depression 😢😢

    • @aysha_assain
      @aysha_assain 6 місяців тому

      Daa..enthaayi…enikkum same symptoms und..pls reply😢

    • @adithyak516
      @adithyak516 6 місяців тому +1

      Enikk ingane ayirunnu dr kand scan cheythappol pcod ane

  • @raihannoushad6577
    @raihannoushad6577 2 роки тому +68

    Thank u doctor for ur valuable advices.
    I am also affected by pcod.
    As u said.. I am very lazy in doing exercises... 😔

  • @SijuKaa-vd9gj
    @SijuKaa-vd9gj 7 місяців тому +11

    തടി കൂടുതലാണ് പീരീഡ് 4 ദിവസത്തിൽ കൂടുതൽ ഇല്ല മുടി കൊഴിച്ചിൽ കൂടുതൽ തടി വയർ കാൽ കൈ മസിലിന് ടെൻഷൻ വെള്ളപോക്ക് ചൊറിച്ചിൽ

    • @kenzashiya7652
      @kenzashiya7652 3 місяці тому

      തടി കുറച്ചു കൊണ്ട് pcod മാറ്റം

    • @sonarintu8826
      @sonarintu8826 Місяць тому

      Same prblm

  • @dreamsfollower6462
    @dreamsfollower6462 Рік тому +18

    Those under eye darkness, strech marcks, mood swings, hairloss, getting fat, Face hair, 😒😒

  • @sirajk8301
    @sirajk8301 2 роки тому +39

    നമ്മുടെ സ്വന്തം ഡോക്ടർ നല്ല അവതരണം

  • @nisharifu8532
    @nisharifu8532 2 роки тому +372

    എനിക്കും ഉണ്ട് 😪😪😪😪തടി ഓവർ annu എത്ര കുറക്കാൻ നോക്കിയിട്ടും കുറയുന്നില്ല

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 роки тому +20

      ശരീരം അനങ്ങി ജോലി ചെയ്താൽ മതി കുറഞ്ഞോളും

    • @sowmyakrishna4377
      @sowmyakrishna4377 2 роки тому +12

      Ashokarishtam നല്ലതാ.. അത്പോലെ കഴഞ്ചി കുരു

    • @asluagguo3327
      @asluagguo3327 2 роки тому +1

      @@sowmyakrishna4377 weight kurakanano idengana use akunnad adum koode parayamo

    • @nisharifu8532
      @nisharifu8532 2 роки тому

      @@sowmyakrishna4377 yendin ഇത് കുടിക്കുന്നത് 🤔

    • @nisharifu8532
      @nisharifu8532 2 роки тому

      @@sowmyakrishna4377 കഴജി കുരു 🤔

  • @chechiyammaskitchen
    @chechiyammaskitchen Рік тому +5

    എനിക്ക് തൈറോയ്ഡ് ഉണ്ട് ഇപ്പൊൾ PCOD കൂടി ആയി

  • @amruthasg6352
    @amruthasg6352 2 роки тому +105

    Enikk pcod und enikk ippo 19 vayasund metforminum vere tabletum okke kazhichittum change onnum illa medicine kazhikkumpo correct ayi periods avum but ippo njn medicine nirthi life style change cheyth ippo enikk thadi okke kuranju symptom okke kuranju periods correct 28 days alla ennalum oru 35 day il okke akum 😁😁😁

    • @sreekutty8015
      @sreekutty8015 2 роки тому +5

      Enikkum ind .but kuravilla

    • @mariyageorge4562
      @mariyageorge4562 2 роки тому +2

      @@sreekutty8015 😥

    • @minimol697
      @minimol697 2 роки тому +3

      Entha change akiye

    • @amruthasg6352
      @amruthasg6352 2 роки тому +14

      @@minimol697 fast food kurachu , bottle juice okke kurachu , red meat kurachu ,1 hour veetinte frontil nadakkum angana okke.

    • @anishabalakrishnan3861
      @anishabalakrishnan3861 2 роки тому +3

      Same situation

  • @aswania449
    @aswania449 Рік тому +25

    Enik PCOD ഉണ്ട്.... ഞാൻ ഒരു sports person ആണ്.... എനിക്ക് വണ്ണവും ഇല്ല, hightum ഇല്ല... എനിക്ക് ഇപ്പോൾ 21 age hight 153, weight 45 കെജി, BMI 19 ആണ്.... But എനിക്ക് ശരീരത്തിൽ നല്ല രോമവളർച്ച ഉണ്ട്....എനിക്ക് ഇത് 16 വയസുള്ളപ്പോൾ വന്നത് ആണ്... അന്ന് ennode workout ചെയ്യാൻ പറഞ്ഞിരുന്നു അന്നും വണ്ണം onum ഉണ്ടായിരുന്നില്ല... പിന്നീട് മരുന്നു കഴിച്ചു kurach മാസത്തോളം... Ath kazhinju periods stable ആയിരുന്നു... But കഴിഞ്ഞ 4 മാസം ആയി നല്ല നടുവേദന ആയിരുന്നു period മുന്നേ start ആകുമായിരുന്നു... But ഇപ്പോൾ period ആകുന്നില്ല നടുവേദന ഉണ്ട്... അമിത രോമവളർച്ച ഉണ്ട്, facial hair വളരുന്നു... ഞാൻ junk food അങ്ങനെ കഴിക്കാറില്ല അങ്ങനെ....

    • @NikhithaKunjumon-mi8vx
      @NikhithaKunjumon-mi8vx Рік тому +6

      Same situation Aswini. Enikkum 45 ahnu weight diet chaidu 42aayi hight 145 😿

    • @supershehifahi1123
      @supershehifahi1123 Рік тому

      Same

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

    • @azeenaazi
      @azeenaazi Рік тому

      @@jusainabanu1190Marunninte name pryo

    • @jackrose1972
      @jackrose1972 11 місяців тому

      Belly undo?

  • @Resminasajee
    @Resminasajee Рік тому +7

    PCOD maari menses regular aavan നല്ലൊരു nactuaral product aan UTRICARE 💯 postive risult aan

    • @Resminasajee
      @Resminasajee Рік тому

      @Ankita Mishra achaa achaa😁

    • @athi5961
      @athi5961 Рік тому +1

      Athentha

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

    • @NuzaNaseer313
      @NuzaNaseer313 4 місяці тому

      നിങ്ങൾ ഉബയോഗിച്ചിരുന്നോ

  • @jasnam5226
    @jasnam5226 2 роки тому +9

    Nalla arivanu dr paranju thannathu

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 2 роки тому +18

    Thank you doctor for valuable instruction👍👍

  • @semesalam7588
    @semesalam7588 Рік тому +17

    എനിക് പിരീഡ്‌സ് മാസം ആവും പക്ഷെ ബ്ലേഡ് പോവുന്നത് കുറവാണ്

    • @dreamycrazy5279
      @dreamycrazy5279 Рік тому +1

      Enikum pcod und plz reply thangalde periods blood flow 2_3 day ano .enik 2 day oke bleeding ullu apozhum one day full ayit oru 3_4 pad avishyam varullu 3 day thot drops mathram blood angane ano ningalkum

    • @sambar3875
      @sambar3875 Рік тому

      @@dreamycrazy5279 enikum anghne aanu. Pcod ind

    • @Erica_boutique-.
      @Erica_boutique-. Рік тому

      @@sambar3875 idhin oru product und venekil message ayakkam

    • @ayshasworld7726
      @ayshasworld7726 Рік тому

      𝐄𝐧𝐢𝐤𝐤𝐮𝐦

    • @Erica_boutique-.
      @Erica_boutique-. Рік тому

      @@ayshasworld7726 pcod kk utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @lolithvg6228
    @lolithvg6228 2 роки тому +21

    Pcod ഉണ്ട് പീരീഡ്‌സ് കൃത്യമായി ഉണ്ട്.. പക്ഷെ മണങ്ങി നിവരുബോൾ അടിവയറ്റിൽ വേദന ഉണ്ട്.

    • @rislasherin5589
      @rislasherin5589 Рік тому

      Pcod problems doctre kanich varshaghalayittum matam elllenkil njn oru product paranj thara 4 masam kond poornamayum marum

    • @anjalypriyan9976
      @anjalypriyan9976 Рік тому

      @@rislasherin5589 എന്താ product

    • @rislasherin5589
      @rislasherin5589 Рік тому

      @@anjalypriyan9976 details ariyano

    • @shamnashameer5629
      @shamnashameer5629 Рік тому

      Hello pcod change ayo

    • @rislasherin5589
      @rislasherin5589 Рік тому

      @@shamnashameer5629 oru aayurvedha prdct und poornamayum marum💯

  • @faihasvlog6288
    @faihasvlog6288 2 роки тому +1

    Dr. Super super ente samsayagal ellathinum msrupadiayi

  • @childrenspark5618
    @childrenspark5618 2 роки тому +7

    doctor റുടെ ഹോസ്പിറ്റൽ എവിടേയാണ് സ്ഥലം പറയാമോ

  • @musthahsinanoufal.arikadam7705
    @musthahsinanoufal.arikadam7705 2 роки тому +7

    Dr പെരിന്തൽമണ്ണ എവിടെ യാണ്. ഏത് ക്ലീനിക്കിലാണ് ഇരിക്കുന്നത് Plട Reply

  • @sujathaharidasply8526
    @sujathaharidasply8526 2 роки тому +12

    ഒരുപാട് നന്ദി ഉണ്ട് sir ഇതു പറഞ്ഞുതന്നതിനെ

  • @ponnusthakkudu6382
    @ponnusthakkudu6382 8 місяців тому +1

    Very informative ❤❤❤thank you doctor

  • @abiyaalias7213
    @abiyaalias7213 Рік тому +35

    Enne ith mentally vare affect cheyyunnund😔💔

  • @jissaparambaloth3504
    @jissaparambaloth3504 Рік тому +8

    Very clear

  • @divyamadhavan6698
    @divyamadhavan6698 2 роки тому +9

    മെഡിസിൻ നിർത്തി കഴിയുമ്പോ മാസത്തിൽ 2പ്രാവശ്യം പീരിയഡ് ആകുന്നു 😞.

  • @eminhomegarden
    @eminhomegarden Рік тому +2

    Enik undarunnu pcod. Period ayal nilkkatha avasthayirunnu enik. Vivaham kayinj 4 varsham ayittunm kunju undavunnila. Docter eduthu povum medicine edukkum. Appoyonnum falam undayilla. Carectaya bkshana reethiyum vyamavum medicinum cheythappol ellam sheriyayi. 3 months kayinjappol njan pregnent ayi.😃

  • @shafnugafoor5421
    @shafnugafoor5421 Рік тому +7

    എനിക്കും ഇണ്ട് 🥺🥺
    കുറെ വർഷം ആയി മരുന്ന് കൈയികുന്നു
    മാറുന്നില്ല 🥺🥺😔

  • @ayshayoosuf5133
    @ayshayoosuf5133 Рік тому +1

    Nalla ariv tenkiyu

  • @aflah6237
    @aflah6237 Рік тому +11

    Pcod മാറും . Utrery care കുടിച്ചാൽ fully മരുന്നുണ്ട് 👍🏻👍🏻.

    • @meelusworld
      @meelusworld Рік тому

      Are u sure

    • @shafeequechery
      @shafeequechery Рік тому

      Athendhaa sathanm

    • @aflah6237
      @aflah6237 Рік тому +1

      @@shafeequechery athoru ജൂസ് ഫോമിൽ ഉള്ള food suppliment ആണ്. സൈഡ് effect ഒന്നും ഇല്ല

    • @shafeequechery
      @shafeequechery Рік тому +1

      Evideyaa kittuka

    • @ummuhabeeba177
      @ummuhabeeba177 Рік тому

      @@shafeequechery Utricare veno

  • @monuskidsworld9340
    @monuskidsworld9340 2 роки тому +12

    Lean pcos oru video cheyumo

  • @jaya-tf9ve
    @jaya-tf9ve Рік тому +7

    എനിക്ക് പ്രസവ ശേഷം pcod കൂടി 😔😔😔 weight കുറയുന്നില്ല

    • @shamnashameer5629
      @shamnashameer5629 Рік тому

      Hello chechi pcod marunnund nalla result kittum

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      Pcod maaranam weight കുറയാനും oru organic product 💯 und orupaadu peerkk nalla result kittiyittund njan one monthil 6kg kuranju details ariyan thaalparayam undengil parayuka

    • @binsha-yx4wz
      @binsha-yx4wz Рік тому

      @@shamnashameer5629 എങ്ങനെ

  • @jaseenajasy5571
    @jaseenajasy5571 Рік тому +4

    Lean PCOD video cheyyaamo dr

  • @hasnak.h3444
    @hasnak.h3444 Рік тому +12

    Enik pcod und.periods aavunulla .wight 52 ullu entha cheyyendathu.kazhinja month medsin kazhichittan periods aayad.eppozhum exces cheyyunnund but ee month period s aayilla.mrg kazhinjitt 10 month kazhinju.ith vare vishesham onnum aayilla 😓

    • @banubanu9831
      @banubanu9831 Рік тому

      Hlo. Ente mrge kayinjitt 1 year aati. Pxod nd

    • @hasnak.h3444
      @hasnak.h3444 Рік тому

      @@minnuniyaz ok

    • @mubeenaarshad4712
      @mubeenaarshad4712 Рік тому

      Hi. Ninghale ea problems maran njane help cheyyam. Pls msg

    • @JidaJalal
      @JidaJalal Рік тому +1

      @@mubeenaarshad4712 endhaan solution

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

  • @nihalnihal4573
    @nihalnihal4573 3 місяці тому +1

    Dr എനിക്ക് വണ്ണമില്ല diet ചെയ്താൽ പിന്നെയും ക്ഷീണിക്കില്ലേ പീരിയഡ് കറക്റ്റ് ആണ് പക്ഷെ ഭയങ്കര pain ആണ്

  • @rehanarahim6855
    @rehanarahim6855 2 роки тому +9

    Enikum pcod und weight kuarachondirikkanu. Pakshe period akunnilla. 😢

    • @dreamgirl1230
      @dreamgirl1230 2 роки тому

      യു ട്രി കെയർ

    • @lubuanees4905
      @lubuanees4905 2 роки тому

      Etrayum pettenn dr kanikaa,

    • @malug1774
      @malug1774 Рік тому

      Yoga cheyyeda pettenn aakum

    • @Erica_boutique-.
      @Erica_boutique-. Рік тому

      Oru product und Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      Oru organic product und orupaadu peerkk nalla result kittiyittund details ariyan thaalparayam undengil parayuka

  • @smithasmitha7569
    @smithasmitha7569 Рік тому +3

    നന്ദി

  • @ayishafida741
    @ayishafida741 Рік тому +32

    ഞാൻ നല്ല മെലിഞ്ഞ് ആണ് but എനിക്ക് pcod ഉണ്ട് ..ഒരു വട്ടം abortion aayi .😒 Periods okke regular aan

    • @afiyanisar5452
      @afiyanisar5452 Рік тому +2

      Treatment edukundo

    • @shaanaafsal48
      @shaanaafsal48 Рік тому +2

      Njanum slim aan periods correct aan bt pcos und ,preg aavunnila

    • @jusainabanu1190
      @jusainabanu1190 Рік тому +1

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

    • @user-ye2pq2kt2d
      @user-ye2pq2kt2d 5 місяців тому

      Firstile ആണോ 😔

  • @parissbound8535
    @parissbound8535 2 роки тому +7

    Excess hair growth എങിനെ stop ചെയ്യാം permenent

    • @inshirasalman
      @inshirasalman 2 роки тому

      Permanent solution laser treatment aan

  • @joicegodslove944
    @joicegodslove944 2 роки тому +5

    Thanks for good information

  • @ushakumari464
    @ushakumari464 4 місяці тому +1

    ഒരുകുഴപ്പവും ഇല്ല എന്ന് ടെസ്റ്റ്‌ ചെയ്തു നോക്കിയ doctor പറഞ്ഞു പിന്നെ എന്തുകൊണ്ട് കുട്ടികൾ ഉണ്ടാകുന്നില്ല.

    • @Shraddha860
      @Shraddha860 4 місяці тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku....

  • @SahilSahil-ri2xb
    @SahilSahil-ri2xb 2 місяці тому

    Thank u dr. Good information

  • @vcv1330
    @vcv1330 Рік тому +2

    Thankz doctor
    Njanum pcod kond vishamikkunnund

    • @ashh9780
      @ashh9780 Рік тому

      Enikum undarnu ipol maari

    • @ashh9780
      @ashh9780 Рік тому

      @Ankita Mishra 🤫🤫

    • @adithyak516
      @adithyak516 6 місяців тому

      Pcod vannal ath completely marikitumo

  • @sudheers9827
    @sudheers9827 4 місяці тому +1

    Thanks doctor

  • @sreeshmasreeshmaprasanth3400
    @sreeshmasreeshmaprasanth3400 2 роки тому +7

    Enike oru വയസ് ഉള്ള baby und. Periods ellam months. Akunnila, ചിലപ്പോൾ akkum, ചിലപ്പോൾ ഒന്നര months akkumbol. Entha അങ്ങനെ

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

    • @subhashsubash736
      @subhashsubash736 4 місяці тому

      ​@@jusainabanu1190Und

  • @jinsiyarashid4157
    @jinsiyarashid4157 Рік тому +6

    Chia seed kazhikkan pattumo pcod ullavark.weight loss ane

  • @alanjojan6319
    @alanjojan6319 11 місяців тому +1

    എനിക്ക് തടി തീരെ കുറവാണ് മുടി കൊഴിച്ചിൽ ആണ് p cod pid ഉണ്ട് ഇത് രണ്ടു ം ഓനണൊ

  • @lovemyfamilylove7399
    @lovemyfamilylove7399 Рік тому +3

    Njan 3വർഷമായി ഈ pcod കൊണ്ട് നടക്കാൻ തുടങ്ങിട്ടു. ഇഷ്ടപ്പെട്ട ഒരു drees പോലും ഇടാൻ പറ്റുന്നില്ല എന്തേലും ഒരു solution undo.... പലരിൽ നിന്നുള്ള കുത്തുവാക്കുകൾ കേട്ടു മടുത്തു

    • @jusainabanu1190
      @jusainabanu1190 Рік тому +1

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

    • @abbasmanattilabbasmanattil2646
      @abbasmanattilabbasmanattil2646 4 місяці тому

      Unde

  • @abithaa6295
    @abithaa6295 Рік тому +1

    എനിക്കു pcod ഉണ്ട് എനിക്കു 1വർഷം ആയി പിരിയഡ്‌സ് ആയിട്ടു

  • @nisharifu8532
    @nisharifu8532 2 роки тому +11

    എനിക് ബ്ലീഡിങ് നില്കുലായിരുന്നു ഇപ്പോൾ തീരെ വരാതെ ആയ്യി

  • @sheenaanoop6327
    @sheenaanoop6327 2 роки тому +7

    Enik pcod und. Periods regular aanu. ഇത് മാറാൻ എന്താ cheyan

    • @dreamgirl1230
      @dreamgirl1230 2 роки тому

      യൂട്രി കെയർ

    • @dreamgirl1230
      @dreamgirl1230 Рік тому

      @Shravani Rana
      Use utricare
      Sure result 👍👍

    • @fizushomecreations5706
      @fizushomecreations5706 Рік тому

      Utricare use

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      Oru organic product und orupaadu peerkk nalla result kittiyittund details ariyan thaalparayam undengil parayuka

  • @VeenaAkhil-t4d
    @VeenaAkhil-t4d 10 місяців тому +2

    Dr enik pcod anu mensess varunnathe ella. Mensess correct ayi varan njan enth cheyyanam

  • @AshifaFaizal-f4u
    @AshifaFaizal-f4u 5 місяців тому +1

    Thank you dr😊

  • @nandanbabua2636
    @nandanbabua2636 Рік тому +8

    Anikke pcod und but vannam onnum illa. Inregular periods annu 🥲

    • @sruthiponnu5242
      @sruthiponnu5242 Рік тому

      Enikkum 🥲🥲🥲🥺

    • @snehassugathan343
      @snehassugathan343 Рік тому

      @@sruthiponnu5242 enikum ottum vannam illa but periods orupad late aaanu

    • @sruthiponnu5242
      @sruthiponnu5242 Рік тому

      @@snehassugathan343 Mm.. enik 2 month aayilla. Weight 46 ullu 😐😐

    • @snehassugathan343
      @snehassugathan343 Рік тому

      @@sruthiponnu5242 enik 5 masamayit avunnilla 35kg aanu waight

    • @sruthiponnu5242
      @sruthiponnu5242 Рік тому

      @@snehassugathan343 Mmm 😔😐

  • @jaslaaman1192
    @jaslaaman1192 2 роки тому +5

    Eniku kure kaalamayi pcod undu ipol 3mnt pregnant aanu ee timil medicine kayikkan patillallo nan endokke shradikkanam

  • @jasminshabeeba7852
    @jasminshabeeba7852 2 роки тому +12

    Yanikkum pcos und. Maarikkittaan prarthikkanam...😔😢

  • @rahmaanwar9110
    @rahmaanwar9110 2 роки тому +11

    Bleeding stop aakatha aal engine aanu exercise cheyyendath ? Weight loss engine varuthum ??

  • @sabirashuhaib156
    @sabirashuhaib156 10 місяців тому +2

    Inn scan cheythu ,pcod 😢

  • @nehamariyam3424
    @nehamariyam3424 Рік тому +1

    What about going gym!?

  • @faimiramsa6573
    @faimiramsa6573 2 роки тому +2

    Eni irregular aanu....laparoscopy cheythathin shesham aanu ingane aayath...athvare normal
    Aayrnnu...conceive aavaathe koyappame undaayrnnullu....ippo mensus aayaal 20 days oolam spottng pole indaavum...over bleeding illa....

    • @ap4570
      @ap4570 2 роки тому +1

      Pregnant aayooo

  • @athirarajeshathirarajesh5580
    @athirarajeshathirarajesh5580 2 роки тому +3

    Nkku തൈറോയ്ഡ് ഉണ്ട്. ഒരുപാടു ഷീണിച്ചു melinju😭😭😭😭. വണ്ണം വക്കണം 😭😭😭

  • @ajinsha116
    @ajinsha116 Рік тому +2

    Pcos engne മാറി എന്ന്‌ എങ്ങനെ അറിയും

  • @ushakumari4469
    @ushakumari4469 2 роки тому +3

    എനിക്ക് 45 വസായി പീരിയഡ് ആയിട്ട് 15 ഡേയ്‌സ് ആയി ഇനിയും നില്കുന്നില്ല

    • @dreamgirl1230
      @dreamgirl1230 2 роки тому

      Use യൂട്രി കെയർ

  • @basheermi9286
    @basheermi9286 6 місяців тому

    Jazakkallah...

  • @dhanyafranicsxavier1233
    @dhanyafranicsxavier1233 Рік тому +5

    Dr മെലിഞ്ഞവർക്ക് pcod വന്നാൽ

  • @LeoMessi-hv2kz
    @LeoMessi-hv2kz 2 роки тому

    Dr yeviden chikilsikkunnath
    Yevidevannàlkananpattum

  • @archanaajayan7484
    @archanaajayan7484 Рік тому +1

    Njan 5 month ayi kadinamaya diet anu ,pinne exercise pinne medicine ennittu polum no result 😥😥😭

  • @banumbanu1232
    @banumbanu1232 Рік тому +2

    Enikum und thadiyonum ella mensas correct aan but pregnent aavunilla

    • @mail4ashish1993
      @mail4ashish1993 5 місяців тому

      Menustral cycle doesn't mean eggs in period. Please consult doctor.Make lifestyle changes.

  • @hananamajeed
    @hananamajeed Рік тому +2

    Pcod ക്ക് മെഡിസിൻ കഴിക്കുമ്പോൾ പ്രെഗ്നസി ഉണ്ടാക്കാൻ ചാൻസ് ഉണ്ടോ മെഡിസിന് കഴിച്ചു കൊണ്ടിരിക്കുമ്പോ....

    • @se-jk2ey
      @se-jk2ey Рік тому

      ഡോക്ടർറോനോട് ചോദിക്കായിരുന്നിലേ ഇയാൾക്ക്

    • @se-jk2ey
      @se-jk2ey Рік тому

      എന്റെയും ഡൗട്ടാണ് ഇത്

    • @baavamolbaavamol3531
      @baavamolbaavamol3531 3 місяці тому

      Oru 3 month oke kayich try akunnayanu nallathu.

  • @fidhafebin11
    @fidhafebin11 Рік тому +2

    Pcod undayal edukkadk vayaru vedhanayum loose motion undaaavarundoo

  • @banujalal445
    @banujalal445 2 роки тому +2

    Nalla. Class

  • @Varshuzz
    @Varshuzz 10 днів тому

    എനിക്ക് 20 days bleeding indavum.....chilppo one months 😢😢😢

  • @shameenani
    @shameenani Рік тому +1

    Hi ഇതിന്റ് ടേബിലറ്റ് പറയാമോ

  • @dreamworld5157
    @dreamworld5157 Рік тому +1

    Dr count motility kuravulad homeo kaichal petann okk avo, homeo medicen kaikumbo endellm shredikannam

    • @ashh9780
      @ashh9780 Рік тому

      Ayurveda kazchapol petenn koodi

  • @SajithaK-t8o
    @SajithaK-t8o 6 місяців тому

    Thank you Dr

  • @sulfathsiraj1474
    @sulfathsiraj1474 10 місяців тому

    Milk, egg okke use cheyyunnathin kuzhappam undoo.

  • @seenapraveen3074
    @seenapraveen3074 Рік тому +2

    Sir ennik periods ayittu 4 month ayi weight 79kg und hairum und njan enthu cheyanam food enthalam kazhikayanam

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

  • @Pavithrak08
    @Pavithrak08 Рік тому +1

    Sir eneke pcod first stage ayerunu homeo medicine annu kazhichathii athii started chyethapol thanne marii ennal medicine stop ayapol thotte periods avunela 5 months kuduthal ayii ee 5 months mubi Vannam illarunu epol vannam vechu medicine pinne start chyethu akele oru mattam illa

  • @kavithak.c6167
    @kavithak.c6167 19 днів тому

    ഡോക്ടർ എൻ്റെ മകൾക്ക് 22 വയസ്സുണ്ട്. പിരിയഡ് നിന്നു കഴിഞ്ഞ് വീണ്ടും 16ദിവസം കഴിയുമ്പോൾ ആർത്തവം സംഭവിക്കുന്നു. ചിലപ്പോൾ ആയാൽ നിൽക്കുന്നില്ല . താടിക് കറുത്ത പാടുകൾ പിരിയഡിനോടനുബന്ധിച്ച് വരുന്നു. ഡോക്ടറെ കാണിച്ചു. ഹോർമോൺ ശുളികകൾ തന്നു. അത് കഴിക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോ ? ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ ?

  • @beenababu1149
    @beenababu1149 2 роки тому +6

    Anik PCOS Und. But periods regular anu. Oosure tablet kazhikkunnund. weight over alla. Food controled anu. Marriage aayi 1 Year aavannu. Pregnant aavunnilla. Njan pregnant avumo?

    • @haripriyanair8710
      @haripriyanair8710 2 роки тому +3

      Sure aayum pregnant aakum enik pcod undarunnu 6 months tablets kazchu pregnancy husband vannu a monthile aayi. Normal delivery yum aarunnu no problem... But treatment eduth oru gynecologist inte advice eduthal it's better

    • @beenababu1149
      @beenababu1149 Рік тому +1

      @@haripriyanair8710 Thank you for your reply.

    • @Shafrin_238
      @Shafrin_238 Рік тому

      Anik 4 masam ayyi periods ayitt ath ipoo full tention ann ith sheriyavoo

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

    • @azeenaazi
      @azeenaazi Рік тому

      @@haripriyanair8710Ninglu allopathy aano kaanichth

  • @ummerthottappali2712
    @ummerthottappali2712 2 роки тому +11

    What types of exercise need for this ?
    What is the full form of of PCOD.
    Some doctors are priscribing the sugar medicine such as Metformine, glimipride for the treatment of PCOD. Why ? How that medicine control PCOD

  • @ShahzinMuhammed-e9u
    @ShahzinMuhammed-e9u 7 місяців тому

    C section കഴിഞ്ഞു ipo 3year aayi. Skipping workout ചെയ്യാൻ pattumo

  • @rashidajamshad6984
    @rashidajamshad6984 Рік тому +2

    Nammude nattukaranaya dr👍👍

  • @haisuja2429
    @haisuja2429 Рік тому +1

    ഹോമിയോ മരുന്ന് കഴിച്ചാൽ ശരിരത്തിൽ അമിതമായി ചൂട് ഉണ്ടാകും എന്ന് പറയുന്നു ശരിയാണോ ഡോക്ടർ

  • @karthikakannan1201
    @karthikakannan1201 8 місяців тому

    Dr ഞാൻ ഉണക്കയാണ് 41kg ullu എനിക്കും pcod ഉണ്ട് അത് മാറാൻ എന്ത് cheyyanam

  • @sudham6894
    @sudham6894 2 роки тому +7

    സർ എനിക്ക് 24 വയസ്സായി , എനിക്ക് mensus ആവുന്നില്ല. ഇതിനു എന്തെങ്കിലു

    • @fizushomecreations5706
      @fizushomecreations5706 Рік тому

      Utricare use ചെയ്യൂ result urappa

    • @sajanarasheed7370
      @sajanarasheed7370 Рік тому

      സാർ എനിക്ക് 33വയസ് ആയി എനിക്ക് മെൻസസ് കററ്റ് അല്ല മൂന്നും നാലും മാസം കൂടുമ്പോൾ ആകും അത് ഗുളിക കഴിച്ചാൽ മാത്രം ഒരു കുട്ടി ഉണ്ട് 13വയസ് ആയി പിന്നെ കുട്ടിക്ക് വേണ്ടി ട്രീറ്റ്‌മെന്റ് ഒക്കെ ചെയിതു ഒരുപാട് മരുന്ന് കഴിച്ചു എനിക്ക് നല്ല വണ്ണം ഉണ്ട് വ്യായാമം ചെയ്തികുറച്ചു വണ്ണം കുറച്ചു ഇനി എന്താ ചെയേണ്ടത് പ്ലീസ് ഒന്ന് പറഞ്ഞു തരുമോ? 🙏

  • @harithakr8391
    @harithakr8391 9 місяців тому +2

    Dr oru dought.... Period ennum regular aayi varunnavarkum pcod varan സാധ്യത undo

    • @renukagnair3816
      @renukagnair3816 4 місяці тому +1

      Varum enik regular ai periods varynd bt Pcod und

    • @harithakr8391
      @harithakr8391 4 місяці тому

      @@renukagnair3816 ok

  • @AnuRatheesh
    @AnuRatheesh 2 роки тому +4

    Thanks 🙏🙏

  • @mohammadmammad4657
    @mohammadmammad4657 Рік тому +2

    താങ്ക്സ് dr

  • @mnisarvavad
    @mnisarvavad 2 роки тому +18

    Any option on face hair remove?

  • @gopikasnair8403
    @gopikasnair8403 8 місяців тому +1

    Dr high prolactin engane control chyyan patum enn parayamo? Enik pcod ind.... Pralactin 95 ind.... Pregnancy difficult aakumo?

  • @lijibiju000
    @lijibiju000 Рік тому +3

    ബ്ലീഡിങ് നിലക്കാത്ത അവസ്ഥ ആണ് എനിക്ക് 😢

  • @raziyazubair7496
    @raziyazubair7496 Рік тому

    താങ്ക്സ്

  • @manuthablacklover6645
    @manuthablacklover6645 Рік тому

    Pcod medicine kazichsllll.... Kazuthu bhagath karupp maruvoooo

  • @thasnithasni9017
    @thasnithasni9017 11 місяців тому

    മെൻസസ് കറക്റ്റ് ആണ്. ഒവുലോഷൻ നടക്കുന്നില്ല

  • @DevikaRohit-w8d
    @DevikaRohit-w8d Місяць тому

    Enik pcod undayirunnu oru ovary remove cheythu period regular aanu pregnant avunilla ath entha karanam

  • @chithrajose5333
    @chithrajose5333 Рік тому

    Dark chocolate kazhikkamo

  • @gracyvarghese004
    @gracyvarghese004 2 роки тому +5

    Sir eniku pcodi thudagittu 4 month akunth ollu nannayi weight kooduvan periods correct akune illa docter kandu medicne kazhichal periods varum nirthumpo nilkum pinne overweight akunu...ippol nannayi mudiyum kozhiyuvan. Eniku ith pediyakuvan😔

    • @MedicareMeditalks
      @MedicareMeditalks 2 роки тому +1

      dontworry മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

    • @dreamgirl1230
      @dreamgirl1230 2 роки тому

      യൂട്രി കെയർ use

    • @fizushomecreations5706
      @fizushomecreations5706 Рік тому

      Utricare use

    • @naji524
      @naji524 Рік тому

      Hai

    • @jusainabanu1190
      @jusainabanu1190 Рік тому

      PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

  • @AnsiNoufal-yc4lm
    @AnsiNoufal-yc4lm 11 місяців тому

    Pcod കൂടുതൽ ആണ്. നല്ല തടി ഉണ്ട്. ഇതിനു എന്താണ് ചെയ്യേണ്ടത്

  • @suzenpaul5276
    @suzenpaul5276 Рік тому +1

    Hi sir
    Oziva herbalence kazhikamo pcod ollavar