പെൺകുട്ടികളിൽ PCOD രോഗം കൂടിവരാൻ കാരണമെന്ത് ? PCODഉള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 3,1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +476

    1:32 എന്തുകൊണ്ട് PCOD വരുന്നു? ലക്ഷണങ്ങള്‍ എന്തെല്ലാം?
    4:00 എന്താണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്? ലക്ഷണങ്ങള്‍ എന്തെല്ലാം?
    9:00 വാന്ധ്യതക്ക് കാരണമെന്തു?
    10:00 എങ്ങനെ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും മാറ്റാം?

    • @indrajithk2563
      @indrajithk2563 4 роки тому +4

      Sir, bronchiactasis ne kurich oru video cheyyuo? Plz. brochieactasis patients nu covid vannal enthokke cheyyanam? Iam expecting a video from u sir !

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +8

      @@indrajithk2563 will do

    • @indrajithk2563
      @indrajithk2563 4 роки тому +2

      @@DrRajeshKumarOfficial Thank you sir

    • @DARTONUS707
      @DARTONUS707 4 роки тому +3

      ingane time parayanda.. apo watch hours kurayum.. pine doctor parayunna ellam kelkand oronu cheyyum.. ellam nallathanu oru chronological order ahnu doctor parayane .. so full kanatte ellarum

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +109

      @@DARTONUS707 ആവശ്യമുള്ളവർക്ക് വേണ്ടത് മാത്രം കണ്ടാൽ മതിയല്ലോ.. watch hours ഇൽ ഒന്നും കാര്യമില്ലന്നെ.. വേണ്ടവർ മുഴുവൻ കണ്ടോളും..

  • @geetharadhakrishnan7389
    @geetharadhakrishnan7389 4 роки тому +593

    Dr ഞാൻ വളരെ ആൽമാർത്ഥമായി പറയുന്നു. ഇങ്ങനെ പറഞ്ഞു തരാൻ ഈ ലോകത്തു Dr മാത്രമേ ഉള്ളു എന്നു 100% ആളുകളും പറയും.അങ്ങേക്ക് എന്റെ വലിയ നമസ്ക്കാരം. അങ്ങേക്ക് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുന്നു💐

    • @phijijohnson9451
      @phijijohnson9451 4 роки тому +2

      Thank you doctor your valuable information.

    • @Shahanas86
      @Shahanas86 4 роки тому +6

      എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ വിഷമം അറിഞ്ഞ് വീഡിയോ ചെയ്യുന്ന ഡോക്ടർ ഈ ഡോക്ടർ മാത്രമാണന്ന് ആരോടും പറയാൻ പറ്റാത്ത സ്ത്രീയുടെ പ്രശ്നങ്ങൾ ഡോക്ടർ പ്രതിവിധി കണ്ടെത്തുന്നു

    • @vinodinivvvinodinivv6543
      @vinodinivvvinodinivv6543 4 роки тому +5

      ഡോക്ടർ എത്ര നന്നായി പറഞ്ഞു തരുന്നു. ദൈവ അനുഗ്രഹിക്കട്ടെ

    • @bijugopi3505
      @bijugopi3505 4 роки тому +1

      Period timel face Mark varum enthukondu enthu cheyyanam

    • @ramlaramlu5304
      @ramlaramlu5304 4 роки тому +1

      @@bijugopi3505 8hg

  • @shibuvijayan8516
    @shibuvijayan8516 3 роки тому +138

    മലയാള തനിമയുള്ള ... ലാളിത്യമാർന്ന ...ഡോക്ടർ..ഒരേ ഒരു Dr.......Dr. Rajesh Kumar

  • @ramsifaisi7021
    @ramsifaisi7021 3 роки тому +98

    PCOD യുടെ ഒരുപാട് videos കണ്ടിട്ടുണ്ട് ഇതാണ് ഏറ്റവും മികച്ചത് Thank you doctor

    • @mubeenaarshad4712
      @mubeenaarshad4712 Рік тому

      Hi. Pcod problem ulla alano? Pcod problem thinulla or u organic product njane delivery cheyyunnund. Organic anu. No side effects. For more details. Pls msg me. Orupad perk result kitiyitund

    • @albinyohannan8252
      @albinyohannan8252 10 місяців тому

      ​@@mubeenaarshad4712കോൺടാക്ട്??

  • @jpsabi6167
    @jpsabi6167 4 роки тому +341

    Sir നിങ്ങളുടെ പ്രത്തേകത ഒരിക്കൽ പോലും നിങ്ങൾ വ്യൂവേഴ്സിനോട് Subscribe ചെയ്യാൻ പറയുന്നില്ല എന്നതാണ് ... അതാണ് ഡോക്ടറെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ... ഒരുപാട് നന്ദി സർ ...💖❣️❣️😍

  • @bincyprajil9237
    @bincyprajil9237 3 роки тому +22

    Thank you Sir... എത്ര നല്ല വിവരശേഖരണം, എന്ത് ലളിതമായ അവതരണം, എത്ര വലിയ അറിവ്, എന്ത് ഭംഗി കാണാനും കേൾക്കാനും.... ദൈവാനുഗ്രഹം എന്നും ഉണ്ടാകും.. എന്നും നല്ലത് വരട്ടെ

  • @manojnair3860
    @manojnair3860 3 роки тому +35

    വളരെ മികച്ച രീതിയിൽ വിവരങ്ങൾ പ്രദാനം ചെയ്ത ഡോക്ടർക്ക് നന്ദി ...

  • @jaseenasameer7565
    @jaseenasameer7565 4 роки тому +504

    അറിയാതെ ലൈക്‌ അടിച്ചുപോയി dr.... ഞാൻ ഒരു pcod പേഷ്യന്റ്റ് ആണ് .... ഇത്രയും വെക്തമായി എന്റെ dr പോലും എനിക്ക് പറഞ്ഞു തന്നിട്ടില്ല... Thanks sir......

  • @ayshabushra7108
    @ayshabushra7108 4 роки тому +36

    എനിക് pcod ഉണ്ട് . ഡോക്ടറിന്റെ ഉപദേശം വളരേ വിലപ്പെട്ടതാണ്. Thank you doctor

  • @jaceenthaat9232
    @jaceenthaat9232 4 роки тому +3

    സാറിന്റെ videos സ്ഥിരമായി കാണാറുണ്ട്. PCOD എന്റെ മകൾക്ക് വലിയ probem ആയിരിക്കുന്ന സമയത്താണ് സർ ഈ video ചെയ്തത്. Thanks. മോൾക്ക് 30 വയസ്സായി. 25 വയസ്സിൽ syst remove ചെയ്തു. പിന്നെ delivery കഴിഞ്ഞു, കുറച്ചു നാളൊക്കെ periods normal ആയി വന്നു. പിന്നെയും ക്രമം തെറ്റി. Scan ചെയ്തു, വീണ്ടും syst ആയി തുടങ്ങി. 3.5cm. മരുന്നില്ലാതെ ഭക്ഷണ ക്രമം കൊണ്ടും exercise കൊണ്ടും മാത്രം മാറ്റിയെടുക്കാൻ പറ്റുമോ സർ? രോമവളർച്ചയോ വണ്ണംകൂടുതലോ ഒന്നും ഇല്ല. Periods irregular, ആവുന്നതാണെങ്കിൽ വലിയ bleeding. ആയുർവ്വേദം, ഹോമിയോ, അലോപ്പതി എല്ലാം try ചെയ്തു. ഒരു reply തരണേ സർ

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 роки тому +114

    ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന Dr.. ക്കു ഒരായിരം നന്ദി 🙏🙏🙏🙏

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +1457

    *DR ഡോക്ടറുടെ വിഡിയോക്ക് എന്നെ പോലെ സ്ഥിര കാഴ്ചക്കാർ ആരൊക്കെ ഉണ്ട് ഓടി 🏃🏃🏃🏃🏃🏃🏃🏃🏃വന്നേ 💃💃💃💃💃💃💃💃💃💃💃💃*

  • @izzathworld7710
    @izzathworld7710 3 роки тому +1

    Dr എനിക്ക് 4 yrs മുമ്പ് pcod ഉണ്ടായിരുന്നു. മെഡിസിൻ ഉപയോഗിച്ചിരുന്നില്ല. ഇപ്പോ 1 yr ആയിട്ട് periods correct അല്ല 2days/8days/15days ഒക്കെ മാറി ആണ് periods ആവുന്നത്.28 yrs ആയി 49kg weight ണ്ട്. Periods correct ആവാത്തത് ഇത് കൊണ്ട് ആവുമോ ഭാവിയിൽ എന്തേലും prblm ണ്ടാവോ? Pls reply sir

  • @devikadevu5420
    @devikadevu5420 4 роки тому +43

    ഒരു ക്ലാസ് എടുക്കുന്നത് പോലെ ആണ് sir ഇതൊക്കെ പറഞ്ഞു തരുന്നത് ..ശെരിക്കും മനസിലാകും എല്ലാര്ക്കും 💪💪😍😍👍👍🌹🌹🌹

  • @safoorasafu8473
    @safoorasafu8473 4 роки тому +233

    ഡോക്ടർ... നിങ്ങൾ പറഞ്ഞത് 100 % കറക്റ്റ് ആണ്.. അതിനു ഒരു ഉദാഹരണം ഈ ഞാൻ തന്നെയാ..വിവാഹത്തിന് മുന്നേ ഞാൻ നല്ലോണം മെലിഞ്ഞിട്ടായിരുന്നു.. but പീരിഡ്സ് കറക്റ്റ് അല്ലാരുന്നു.. അങ്ങനെ ട്രീറ്റ്മെന്റ് ചെയ്തു കഴിഞ്ഞു ആണ് മോൾ ഉണ്ടായത്.. ഇപ്പോൾ അവൾക്കു 7 വയസ്സായി.. അതിന് ശേഷം ഞാൻ ഗർഭിണി ആയിട്ടില്ല.. avalaku രണ്ടു വയസ്സിനു ശേഷം ആണ് എനിക്ക് ഹോർമോൺ prblm കൂടി വന്നത്.. അമിത വണ്ണം.. മുഖത്തു രോമവളർച്ച.. കഴുത്തിലും മറ്റും ബ്ലാക്ക് കളർ.. എപ്പോഴും ഒരു ഉന്മേഷ കുറവ്.. ഞാൻ ജോലിക്കു പോവുന്ന ഒരാൾ ആണ്.. വര്ഷങ്ങളായി ഞാൻ പീരിഡ്സ് ആവാറില്ല മെഡിസിൻ kazhichallathe..2 months കൂടുമ്പോൾ ഞാൻ മെഡിസിൻ കഴിക്കും.. അപ്പോൾ പീരിഡ്സ് ആവും.. എന്നാൽ ഒരിക്കൽ തീരുമാനിച്ചു സ്വന്തം ശരീരത്തെ ഒന്ന് ശരിയാക്കി എടുക്കാൻ.. അങ്ങനെ ഞാൻ രാവിലെ നടക്കാൻ പോയി.. പിന്നെ job..വീട്ടിലെ പണികൾ. വൈകീട്ട് വന്നു skipping.. അങ്ങനെ 3 മാസം തുടർന്നു. പിന്നെ കൊറോണ വന്നു.. നടത്തം മുടങ്ങി.. എന്നാൽ എനിക്ക് റിസൾട്ട്‌ കിട്ടി തുടങ്ങി ഞാൻ ഇപ്പോൾ 5 മാസം കറക്റ്റ് ആയി പീരിഡ്സ് ആയി മെഡിസിൻ കഴിക്കാതെ.. ഞാൻ 58 കിലോ ഉള്ളത് 52 ആയി..
    ഇതൊക്കെ പറയാൻ കാരണം പണ്ടു ഞാനും ഒരുപാട് വിഷമിച്ചിരുന്നു ഇത് കാരണം.. നമുക്ക് വേണ്ടി നമ്മൾ ആണ് മാറേണ്ടത് എന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം എന്റെ ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ് മാറിയത്..

    • @hashikhafebin96
      @hashikhafebin96 4 роки тому +2

      Oru day ethra skipping cheyyum

    • @safoorasafu8473
      @safoorasafu8473 4 роки тому +2

      @@hashikhafebin96 അങ്ങനെ കറക്റ്റ് കണക്കു വെക്കാറില്ല.. first time കുറച്ചു മതി.. പിന്നെ പിന്നെ കൂട്ടി വന്നു.. ഒരു 15 മിനിറ്റ് മാത്രം ഞാൻ ഇതിനു വേണ്ടി മാറ്റിവെച്ചിട്ടുള്ളു.. ടൈം ഇല്ലാരുന്നു.. അല്ലാതെ തന്നെ വീട്ടിലെ ജോലികൾ മുഴുവൻ ഉണ്ടാർന്നു..

    • @tonythomas264
      @tonythomas264 4 роки тому

      👍skipping means 🤔

    • @hashikhafebin96
      @hashikhafebin96 4 роки тому

      Tony Thomas vallichattam

    • @tonythomas264
      @tonythomas264 4 роки тому +2

      @@hashikhafebin96 njanoke idh oru rasathin cheyarund. Idhin penbillerk ithrem gunamunden manasilayadh ippla

  • @Jesiishefii
    @Jesiishefii 3 роки тому +2

    Dr എനിക്ക് pcod ഉണ്ട് ഞാൻ ഹോമിയോ മരുന്ന് ആണ് കുടിച്ചോണ്ടിരിക്കുന്നെ. ഇത് കുടിച്ചതിനു ശേഷം എന്റെ മെൻസ്സസ് date ഒക്കെ കറക്റ്റ് ആയി വന്നു 8 മാസം ആയി ഇപ്പോ കഴിഞ്ഞ മാസം മെൻസസ് ആയി 8 ആമത്തെ ദിവസം സ്കാനിംഗ് ഇടുത്തു അതിൽ അണ്ഡം നല്ലോണം വികസിച്ചുക്കുന്നു എന്ന് പറഞ്ഞു dr പറഞ്ഞു 4 ദിവസം എന്നും ബന്ധപ്പെടണമെന്നു. അതിന് ശേഷം ഒന്നൂടെ സ്കാനിംഗ് ഇടുത്തു അതിൽ dr പറഞ്ഞു അണ്ഡം ഇന്നലെ പൊട്ടീക്കുന്നു എന്ന്. ഈ മാസം എന്റെ ഡേറ്റ് തെറ്റി പ്രേഗ്ൻസി ടെസ്റ്റ്‌ ചെയ്തിട്ട് ഒക്കെ നെഗറ്റീവ് ഇന്ന് ഇപ്പോ 19 ദിവസം ആയി ഇന്നലെ ബ്ലഡ്‌ ടെസ്റ്റും ചെയ്തു. അതിലും നെഗറ്റീവ്. ഞങ്ങൾ ഒരുപാട് പ്രേതീക്ഷയിൽ ആയിരുന്നു. എന്താ ഇങ്ങനെ ആവാൻ കാരണം dr ഒന്ന് പറഞ്ഞു തരുവോ

  • @Rejisha1995
    @Rejisha1995 4 роки тому +27

    Dr video കാണുമ്പോൾ നല്ല രീതിയിൽ പറയും dr നല്ല വിശ്വാസം ആണ് 👌

  • @Shahanas86
    @Shahanas86 4 роки тому +238

    ഞങളുടെ മനസ്സ് അറിഞ്ഞു വീഡിയോ ചെയ്യുന്ന dr ബിഗ് സല്യൂട്ട്, എന്റെ സംശയം dr വീഡിയോയിലൂടെ തീർന്നു ,ഇവർ കരിംജീരകം കഴിക്കാമോ വണ്ണം കുറയാൻ

    • @rajiajith5208
      @rajiajith5208 4 роки тому +3

      Oru samshayam und curry jeerakam perum jeerakam ithil ethanu kari jeerakam onnu paranju tharane

    • @Shahanas86
      @Shahanas86 4 роки тому +2

      @@rajiajith5208 കരിംജീരകം ഒരു മരുന്നാണ് പെരും ജീരകം , ഇറച്ചി മുട്ട കറികളിൽ ചേർക്കുന്നതാണ് ചിലർ വലിയ ജീരകം എന്നും പറയും 👍

    • @rajiajith5208
      @rajiajith5208 4 роки тому +2

      @@Shahanas86 weight kuraikkan e karim jeerakam entha cheyyendath

    • @Shahanas86
      @Shahanas86 4 роки тому +4

      @@rajiajith5208 വെറും വയറ്റിൽ കരിജീരക വെള്ളം കുടിക്കുക പക്ഷേ പി കോഡ് , ഗർഭാവസ്ഥ ഉള്ളവർ കഴിക്കാൻ പാടുണ്ടോ എന്നാണ് എനിക്കും അറിയേണ്ടണ്ടത് . കരിജീരകം എന്താന്ന് യുട്യൂബിൽ തന്നെ നോക്കുക ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം കഴിക്കുക കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് വണ്ണം എന്ത് കൊണ്ടാണന്ന് നമ്മുക്കറിയില്ല ഒരു ഡോക്ടറെ കണ്ട് കഴിക്കുക ,

    • @user-gg1bq9il9y
      @user-gg1bq9il9y 4 роки тому

      🙋

  • @shanthiniei7344
    @shanthiniei7344 3 роки тому +65

    Sir, മെലിഞ്ഞ പെൺകുട്ടികളിൽ PCOD കുള്ള കാരണവും പരിഹാരവും ഒന്ന് വിശദീകരിക്കാമോ.. please.

    • @Dragon_lilly22
      @Dragon_lilly22 2 роки тому +8

      Mmm sheriya, over weight ഇല്ലാത്തവർക്കും വരുന്നു, but. Dr. Reply തന്നില്ലലോ ☹️

    • @dogood4877
      @dogood4877 2 роки тому +1

      Diet same thanne an... Underweight ullavar exercises cheyyumbol muscle building exercises cheythal mathi

    • @jincybaiju5341
      @jincybaiju5341 2 роки тому +2

      ഞാനും മെലിഞ്ഞ ഒരാൾ ആണ് എനിക്കും Pc OD ആണ്

  • @sanavaliyad1529
    @sanavaliyad1529 4 роки тому +4

    But sir,melinjittullavarkkum pcod kaanunnundallooo...angne aarokke und?
    Vit d deficiency undenkil namukk undavunna kunjin breast milkiloode kittunna vit d kuravaakumo? Dr plz reply

  • @bindumkmk5221
    @bindumkmk5221 4 роки тому +295

    സർ ഒരു കോടി like ഇടാൻ തോന്നുന്നു

  • @shahbanasvoice1575
    @shahbanasvoice1575 3 роки тому

    Ente wieght 47. vayass 17 ee wieght kooduthalaaanno ?pinne ithil paranjathil 4 symptomse ulloo but periods regular aayitt nadakkunnilla ith PCOD rogamaanno reply cheyyo

  • @jaibybose2420
    @jaibybose2420 4 роки тому +6

    Dr, enik 32 age und, peroids ആയപ്പോൾ muthaൽ ഇപ്പോൾ വരെ periods 3, 4 months koodumbol anu വരുന്നത് 2kuttikalum und periods currect avan എന്ത്‌ ചെയ്യണം ഡോക്ടറെ consult ചെയ്യാൻ enthu ചെയ്യണം

  • @user-oc1os6lx2b
    @user-oc1os6lx2b 4 роки тому +8

    Dr eniku pcod ind. But njan over weight alla. Hairloss and pimples aanu eniku ullathu. Njan eni weight kurakendaa aavishyamundo. Under weight aayalum prblm aaville? Cheruppam muthal eniku sweets food onnum ishttamalla. Eppozhum njan kazhikarilla. Athukondano njan overweight aavathe erikunnathu?

    • @aneesha1468
      @aneesha1468 4 роки тому

      Cinnamon nallathaan. Drink kudichal pcod kurayum

    • @user-oc1os6lx2b
      @user-oc1os6lx2b 4 роки тому

      @@aneesha1468 cinnamon ittu vellam thilapichano kudikendathu. Ethra add cheyyanam? Pls rply. Eniyum tips ariyamengil parayamo.athu Eniku helpfull aavum

    • @aneesha1468
      @aneesha1468 4 роки тому +1

      @@user-oc1os6lx2b cinnomon chukk kurumulak manjal ithelam thulya alavil eduth ravile verum vayattil kudikkam hormon balance seriyakum. Pine choru ozhivakuka oruppad pachacurry fruits vellam oke kudikka

  • @jtjt9180
    @jtjt9180 3 роки тому +1

    Dr. എനിക്ക് endometriosis und. Chocolate cyst ഉണ്ടായിരുന്നു surgery കഴിഞ്ഞിട്ട് 6 വർഷമായി. ഇപ്പോഴും scaningil cyst ഉണ്ടെന്ന് പറയുന്നു. Surgery കഴിഞ്ഞ ശേഷം menses 15day വരെ നീണ്ടു നില്‍ക്കുന്നു. (Surgery ക്ക് മുന്നേ mnss crrct ആയിരുന്നു.) ഇനി mnss crrct avillennu dr പറയുന്നു. ഇത് pcod ആണോ. അതോ endometriosis ഉള്ളത് കൊണ്ടാണോ. ഒന്ന് rply തരുമോ sir pls.... 😓😓😓വിവാഹം kazhinjitt 9year ആയി. Kuttikal ayittilla. ഇപ്പൊ one year ayitt treat mnt ഒന്നും ചെയ്യുന്നില്ല 😓😓😓

  • @aryata4432
    @aryata4432 4 роки тому +39

    💯 Percentage true sir, share to all,ethrem correct ayit arum paranjittilla ❤️

  • @noonatechvlogzz2711
    @noonatechvlogzz2711 3 роки тому +11

    Dr sir ൻ്റെ ആ എളിമ സമ്മതിക്കണം ഞങ്ങളെ പോലുള്ള സാധാരക്കാർക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള അറിവ് എത്തിച്ച്‌ തരുന്നതിന് ഒരു പാട് നന്ദി എന്നും രാവിലെ താങ്കളെ class കേൾക്കും ഒരു സ്നേഹമുള്ള അധ്യാപകയുടെ മുന്നിലിരിക്കുന്ന feel ആണുള്ളത് ' മറ്റുള്ളവർ you tub ലൂടെ ആർത്തി കാണിക്കുമ്പോൾ സർ 'ഒരു പച്ചയായ മനുഷ്യനായി നിന്ന് കൊണ്ട് ഉപകാരമുള്ള അറിവ് പകർന്ന് തരുന്നു' susb ന് വേണ്ടി ഒച്ചവെക്കാതെ 'Thanks Dr ഒരു പാട് വാക്കുകളിൽ ഒതുങ്ങില്ല നന്ദി പറഞ്ഞാൽ '

  • @ReadtoLearn
    @ReadtoLearn 3 роки тому +1

    സർ,എനിക്ക് pcod ഉണ്ട്.എന്നാൽ 3 months ആയിട്ട് വ്യായാമത്തിലൂടെയും diet ലൂടെയും ഞാൻ ഇപ്പോൾ 10 kg ഭാരം കുറച്ചിട്ടുണ്ട്.68 kg യിൽ നിന്നും 58 kg ആണ് ഇപ്പോൾ എന്റെ ഭാരം.മുൻപ് 3 മാസത്തിൽ ഒരിക്കൽ മാത്രം വളരെ ചെറിയ കറകൾ പോലെ മാത്രം ആയിരുന്നു ബ്ലീഡിങ് ഉണ്ടായത്.ഇപ്പോഴും 3 മാസം കൂടുമ്പോൾ മാത്രമേ ബ്ലീഡിങ് നടക്കുന്നുള്ളൂ..എന്നാൽ ബ്ലീഡിങ് നന്നായി വരുന്നുണ്ട്.ഇത് റെഗുലർ ആകുമോ സർ?ഇതിനു ഒരു reply ചെയ്യാമോ സർ?
    ഉപകാരപ്രദമായ വിഡിയോ ചെയ്തതിനു സാറിനു ഒരുപാട് നന്ദിയുണ്ട് ..reply പ്രതീക്ഷിക്കുന്നു..

  • @prasaddsujithk5005
    @prasaddsujithk5005 4 роки тому +5

    കുറെ കാലമായി അനേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ , എനിക്ക് pcod ഉണ്ട്‌ , താങ്ക്സ് dr.

  • @mhyy5894
    @mhyy5894 4 роки тому +19

    എനിക്ക് മാസമുറ തെറ്റിയാണ് വരാറ് Dr. പറഞ്ഞ ചില കാരണങ്ങൾ എനിക്കുണ്ട് ഭക്ഷണത്തിൽ... പക്ഷേ ഞാൻ മെലിഞ്ഞ് മെലിഞ്ഞ് വരുന്നു
    എന്തായിരിക്കും Dr. ഇതിന് കാരണം
    Pls Reply

    • @renjisharenju1612
      @renjisharenju1612 4 роки тому

      Pcod & thyroid test cheythu nokku

    • @mhyy5894
      @mhyy5894 4 роки тому

      ടെസ്റ്റ് ചെയ്തു നോർമൽ ആണ്

  • @kavyakrishna101
    @kavyakrishna101 3 роки тому +3

    Periods il എനിക്ക് ഭയങ്കര വയറു വേദന ആണ്.സഹിക്കാൻ പറ്റുന്നില്ല..
    ഇത് കൊണ്ട് എനിക്ക് pregnancy ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവോ??
    Pls replay sirr

  • @josephrijo
    @josephrijo 4 роки тому +8

    Sir. Pcod ഉള്ള ഒരാൾക്കു എന്തു കൊണ്ടാണ് diabetics ഇല്ലാഞ്ഞിട്ടും metformin പോലുള്ള ടാബ്ലറ്റ് periods ആകാൻ കൊടുക്കുന്നത്

    • @subibiju7032
      @subibiju7032 4 роки тому +2

      Njan വർഷങ്ങൾ ആയി മെറ്റഫോമിന് കഴിക്ക unnu

  • @hizanafasil496
    @hizanafasil496 4 роки тому +9

    Dr... Periods ella monthm aavunnu..But date l 5-15 days le change varunnund.... Is ths a symptom of PCOD
    Pls reply

    • @parvathyss2883
      @parvathyss2883 4 роки тому

      28 to 45 vare normal aanu

    • @hizanafasil496
      @hizanafasil496 4 роки тому

      Ok.... Correct date aayirunnu.... Oru 5 months aaytaanu e problem

  • @kumarisaraswathy3808
    @kumarisaraswathy3808 3 роки тому +15

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി sir

  • @humanbeing4008
    @humanbeing4008 4 роки тому +20

    Ee homeopathic medicines pcod kku എത്രമാത്രം ഉപയോഗപ്രദമാണ്. Cyst ine പൂർണമായി ഇല്ലാതാക്കാൻ ഹോമിയോ മെഡിസിൻസിന് സാധിക്കുമോ. Pls reply dr

    • @sreelakshmymenon1467
      @sreelakshmymenon1467 4 роки тому +4

      Really helpful njn homeo anu kazhikkunnathu epo 1ra varshamayi kazhikkunnu time edukum but now its getting to normal periods

    • @reenucbless978
      @reenucbless978 4 роки тому

      @@sreelakshmymenon1467 homeyo marunnu parayumo pcod kazhiykkunne

    • @adithyasuni9300
      @adithyasuni9300 4 роки тому

      @@sreelakshmymenon1467 i

    • @humanbeing4008
      @humanbeing4008 4 роки тому

      @@sreelakshmymenon1467 evdennanu kazhikunnath

    • @sreelakshmymenon1467
      @sreelakshmymenon1467 4 роки тому +1

      @@reenucbless978
      Name oru ashoka enna perulla thulli marunnu athu vellathil ozhichu kazhikanam 1ra varshamayi athu continues ayi kazhikunnund baki ulla marunnukal ente pcod situation anusarichu like periods regular avum thorum changeythanu thararu

  • @lioncub2895
    @lioncub2895 4 роки тому +154

    Pcod ഉള്ളവരുടെ മുഖത്തെ ഹെയർ ഗ്രോത് കുറക്കാൻ ഒരു വഴി പറഞ്ഞു തരുമോ? Sir

    • @salmakottakkal2847
      @salmakottakkal2847 4 роки тому +5

      Malappuram town vanal police station aduth clinic und avide parishodana und vaikeet 4 mani muthal und

    • @lioncub2895
      @lioncub2895 4 роки тому

      @@salmakottakkal2847 name eathanu? Contact no(Dr aano?)

    • @arifasalik9321
      @arifasalik9321 4 роки тому

      Ente channelil ithine kurich njan detailed ayi oru video cheythitund..pls watch

    • @muhammedshafikt1914
      @muhammedshafikt1914 4 роки тому +2

      @@salmakottakkal2847 clinic name pls.

    • @muhammedshafikt1914
      @muhammedshafikt1914 4 роки тому

      Pls reply

  • @akhi814
    @akhi814 3 роки тому

    Dr. Nk ella monthum regular aayi periods varuarnu. Ee kazhinja sep vannilla. October vannu. Appo, varathirunna masathe egg exist aayi kidakkumo? Ath pcod aavumo pinned.?

  • @happycouple2013
    @happycouple2013 4 роки тому +15

    Parents gentically ok ആണെങ്കിലും chromosome abnormalities കാരണം miscarriage ആകുന്നത് തടയാൻ ഉള്ള മാർഗങ്ങൾ പറഞ്ഞു തരുമോ..

  • @aswinsram7383
    @aswinsram7383 4 роки тому +23

    ഡോക്ടർ ചെയുന്ന വിഡീയോ നമ്മൾ എല്ലാവരേയും നമ്മുടെ ആരോഗ്യത്തെ പറ്റി ബോധവാന്മാരാക്കി എന്നു പറയുന്നത് ആണ് ശെരി...❤️ Hates of U dear Doctor

  • @dreamzbeautylounge4650
    @dreamzbeautylounge4650 Рік тому

    Doctor enik ee paranja ellam und... Facial hair growth, hair loss, darkness, vannam vechu okke.... Scanning il overy il swist und . But periods regular aanu.... Marriage kazinju 2year aakarayi.... Oru vattam pregnant aayi.. but appol tubal pregnancy aayirunnu.... 😢.... Ini future il enthelum problem undako.. plz reply . Aarkenkilum ariyamenkil reply tharo ..😢😢

  • @travelwithnature4649
    @travelwithnature4649 4 роки тому +16

    വളരെ അധികം നന്ദി sir🙏🙏 കാത്തിരുന്ന vdo.. 😊.. ente ella frndsinum family kkum ellam share cheyyum... അത്രഅധികം ഈ കാലഘട്ടത്തിൽ അത്യാവശ്യമായി സ്ത്രീകളും കുമാരികളും അറിഞ്ഞിരിക്കേണ്ട വിഷയം... sir nu ellavidha nanmakalum undakatte🙏

  • @rohithmenon1120
    @rohithmenon1120 4 роки тому +4

    ഡോക്ടർ ഇത്രയും അറിവ് പകർന്നു തരുന്ന മനുഷ്യർ വേറെ ഒരിടത്തും ഇല്ല ഒരു 120 വയസ്സുവരെ എങ്കിലും നല്ല ആരോഗ്യത്തോടെയും ഓർമ്മ ശക്തിയോടും ഡോക്ടർ നിങ്ങൾ ഉണ്ടാകണേ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു വരുന്ന തലമുറയ്ക്കും അന്ന് ഒരു അനുഗ്രഹം ആയിരിക്കണം

    • @drtalks829
      @drtalks829 3 роки тому

      ua-cam.com/video/1cgA5E6hcgw/v-deo.html

  • @DivyaGeorge-xu3hk
    @DivyaGeorge-xu3hk 3 роки тому

    SIR PLEASE REPLY
    എനിക്ക് 2months ആയിട്ട് periods ആവുന്നില്ല. 165cm/70kg wait ഉണ്ട് 24yrs.
    Oct last ആയി. പിന്നെ നവംബർ അവസാനം ആകേണ്ടതാണ് പക്ഷേ ആയില്ല. ഒരുപാട് ടെൻഷനും പ്രഷറും ഉള്ള സമയം ആയിരുന്നതുകൊണ്ട് ചിലപ്പോൾ ലേറ്റ് ആകുന്നത് ആകും എന്ന് വിചാരിച്ചു. ഡിസംബർ അവസാനം ആയിട്ടും പിരീഡ്സ് ആയിട്ടില്ല. എന്തായാലും ജനുവരി മാസം കൂടെ ഒന്നു നോക്കാം എന്നു വിചാരിക്കുന്നു. Usually 28+ 5/6 days അത്രെയെ ലേറ്റ് ആവാറുള്ളു but ഇപ്പൊ 2months ആയിട്ടില്ല (Nov, Dec) കുറെ നാളായിട്ട് ക്ലാസ് ഒന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്.വണ്ണം വെച്ചിട്ടുണ്ട്. എന്നാൽ അമിതവണ്ണം ഒന്നുമല്ല സാധാരണ വണ്ണമാണ് ആണ്. ഞാൻ മുന്നേ പറഞ്ഞില്ലേ 70 kg കാണും. കുറെ നാളായി നോക്കിട്ട്....
    എന്തെങ്കിലും പ്രോബ്ലം കാണുമോ..?. എന്തായാലും ജനുവരി അവസാനം ആയിട്ടും ആയാലും ആയില്ലെങ്കിലും ഒരു ഡോക്ടറെ പോയി കാണണമെന്ന് വിചാരിക്കുന്നു. മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കുമോ? കല്യാണം കഴിച്ചിട്ടില്ല എന്തോ വല്ലാത്ത ഒരു ടെൻഷൻ.

  • @serinbabe5213
    @serinbabe5213 4 роки тому +7

    Hello sir, ente relatives parayunnu ithinoke treatment edukkathirikkunnata nallath veruthe hormone tablet oke kazich vendatha presnam onnum undakkivekkandann..ithinu treatment edukkathirikkunnat ano nallath sir ? Please reply

    • @shanifashas2528
      @shanifashas2528 4 роки тому

      Diet and exercisea

    • @rittysdreams9155
      @rittysdreams9155 4 роки тому

      Tablet kazhichal chilark vannam veckum.alengil vere prblms.temporary aayitt mari nilkum.ayurveda or homeo,ishtamulathu select cheyu.ennit treat cheyu.food control,exercise

  • @annaartandcraft5735
    @annaartandcraft5735 4 роки тому +4

    എങ്ങിനെയെങ്കിലും അറിയണമെന്ന് കരുതിയ കാര്യമാണിത് എവിടെ ചെന്നു ചോദിച്ചാലും കൃത്യമായും പറഞ്ഞുതരില്ല ഡോക്ടർ എത്ര വിശദ മായി പറഞ്ഞു തന്നു ഇങ്ങനെ പോയാൽ ഡോക്ടറുടെ subscribers എല്ലാം ഡോക്ടർ ആകും tthanks ഡോക്ടർ

  • @ancyss4867
    @ancyss4867 3 роки тому

    ഡോക്ടർ എനിക്ക് ഇപ്പോൾ 20 വയസായി. ഇപ്പോൾ ഒരു 2 മാസം കൊണ്ട് periods time first 3 ദിവസം ചെറുതായിട്ട് എന്തേലും spot മാത്രേ കാണാറുള്ളു... അത് എന്താ? എന്തേലും അസുഖം ആണോ? ഇ മാസം 2 days late ആയിരുന്നു... ഇപ്പോൾ period ആയപ്പോൾ just ഒരു അടയാളം പോലെ ഒരു colour മാത്രം... any pblm??

  • @akhilavs5405
    @akhilavs5405 3 роки тому +3

    Sir forehead vein smile.chyumbol bulge chyunthine Karanam antha? Eth agne cure cheyum? Underweight karanm ano eth undakunth

  • @mydhiliraj5369
    @mydhiliraj5369 4 роки тому +5

    Doctor, pcod ullavarkku intermittent fasting cheyyamo? Intermittent fasting + ravile 15 minutes exercise, evening 20 minute exercise cheyyamo?

  • @madhavikutty1616
    @madhavikutty1616 3 роки тому

    19 vayasulla oru pennkuttiyann njn. thyroid , over fat , over hair growth,hairfals, kazuthinumellam blackspots , periods crct aavunilla.. epo periods aayitt 1 yr il kuduthal aavunu bhayangara shennam Ann niramellam orupaadukurayunu .... Edayikk exercise ellaam cheyythu but pakuthikk vachu nirthum kuduthal food onnum aganea kazikkarilla ,sugar use cheyyarilla food items but nalla thadi ind ...ethokkea pcod nta symptoms Ann yanu epo manasilayi treatment vendunapolea cheyytha maarumo? Plzz rply

  • @gauthmshortsvideo9668
    @gauthmshortsvideo9668 4 роки тому +25

    Sir ഇത്രയും ഡീറ്റൈൽഡ് അയിട്ടു പറഞ്ഞതിന് വളരെ നന്ദി

  • @binujamb397
    @binujamb397 4 роки тому +7

    ഒരുപാട് നന്ദി ഇത്രയും detail ആയി പറഞ്ഞു തന്നതിന്

  • @thansheedpv2753
    @thansheedpv2753 4 роки тому

    Doctor enik overian cyst und hormonal imbalance um und. But periods correct aan. Hormonal acne und. Weight gain um und but wrkout ullond over aagaand nikunnund. Oru week adh nirthiya 2 kg oke koodunund. Idh PCOS aano.. enik 29 yrs und

  • @parttypartty8913
    @parttypartty8913 4 роки тому +726

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവർക്ക് മുഖത്ത് അടി ആവട്ടെ ഓരോ ലൈക്കും

  • @veeradurais2360
    @veeradurais2360 4 роки тому +15

    സർ ഇനി അടുത്ത ക്ലാസ് കുട്ടികളിൽ ഉണ്ടാവുന്ന വയ്പ്പുണ്ണിനെ കുറിച്ച് പറയാമോ

  • @soumyara9595
    @soumyara9595 3 роки тому +2

    Thank you Doctor. ഞാനും ഒരു pcod patient ആണ്. ചില ദിവസങ്ങൾ എത്ര ശ്രെമിച്ചാലും ഉറക്കം വരുന്നില്ല.

  • @thasneemaabdulla1765
    @thasneemaabdulla1765 4 роки тому +16

    Thank you Doctor ...... ഞാനും ഒരു pcod patient ആണ് , വളരെ ഉപകാരം 😍

    • @tintubabu9459
      @tintubabu9459 3 роки тому

      Ipo engane ind sis

    • @islamictips9767
      @islamictips9767 2 роки тому

      മരുന്ന് കുടിച്ചാൽ മാറോ

  • @Pishkoo
    @Pishkoo 4 роки тому +36

    Your explanation is perfect and on point doctor...🙌🏻😘

  • @krishnatastykitchen4809
    @krishnatastykitchen4809 3 роки тому

    Dr sir പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എനിക്ക് ഉണ്ട് ഞാൻ 18 വയസിൽ കല്ല്യാണം കഴിഞ്ഞു 10 വർഷം കാത്തിരിക്കേണ്ടിവന്നു ഒരു കുഞ്ഞിന് വേണ്ടി അങ്ങനെ ഒരു കുഞ്ഞ് ഉണ്ടായി പിന്നെ അത്യാവശ്യം മാത്രം വണ്ണമുണ്ടായിരുന്ന എനിക് വണ്ണം കൂടാൻ തുടങ്ങി ട്രീറ്റ്മെന്റ് എടുത്ത കാരണം ആയിരിക്കും എന്ന് കരുതി ഇപ്പോൾ 37 വയസ്സ് ആയി ഇപ്പോൾ അമിതവണ്ണം കുടവയർ മുഖത്തു രോമംവളർച്ച ഭക്ഷണം നിയന്ത്രിക്കാൻ ശ്രെമിച്ചാലും സാധിക്കാറില്ല pcod ഉണ്ട് ചെറുതായിട്ട് ഇതിനൊക്കെ എന്തെങ്കിലും പരിഹാരം ഉണ്ടോ പറയുമോ sir

  • @zerlin991
    @zerlin991 3 роки тому +3

    Hi sir..pcod ullavar beef poornamayum ozhivakanam enn parayunath shariyano.chicken kazhikam ennum parayunundallo.answer tharumo pls..

  • @francyjohnson7779
    @francyjohnson7779 4 роки тому +23

    Dear brother I salute you for your knowledge and love for millions of daughters.

  • @peacebewithus270
    @peacebewithus270 4 роки тому +15

    Tab. Metformin is prescribed for PCOD. If we consume that for a prolonged period, maybe for years, is there any problem or after effects? Will it damage the body, liver or something like that?

    • @aslamaneez
      @aslamaneez 4 роки тому

      Ask this Dr. After seeing it ua-cam.com/video/tMAV8lr3-fE/v-deo.html

  • @nehajohnsonmathew7610
    @nehajohnsonmathew7610 4 роки тому +5

    Hai doctor....thank u for the valuable information....I have been taking Ayurveda medicine for PCOS for the past 1 and a half years....... I do have cystic acne and light facial hair growth...... Along with my medicines, I used to drink a cup of turmeric tea with a pinch of pepper powder instead of tea or coffee.... I have also heard that, drinking turmeric tea helps to maintain the metabolism......
    Is it OK to include turmeric tea in my diet plan?
    Thank you..... ☺

  • @sujitharajesh8275
    @sujitharajesh8275 4 роки тому

    Dr. Ee symptoms oke exact enik und. Fooding valare kuravanu. But facr m neck m fatty anu. Oralpam overweight m anu. thyroid normal.scan report il but ovary il developing follicles present enn anu. Ith normal follicle dvlpment ano atho PCOS vallathum ano

  • @adgroupoftrading8659
    @adgroupoftrading8659 3 роки тому +5

    Sir എനിക്ക് തീരെ തടിയില്ല പക്ഷേ ഡോക്ടർ പറഞ്ഞ ഈ രോഗം ഉണ്ടെന്ന് സംശയിക്കുന്നു തടിയില്ലാത്തവർക്ക് ഈ രോഗം വരുമോ ??

  • @sherin8762
    @sherin8762 4 роки тому +5

    Doctor... Fish oil tablet & omega 3 tablet same aano.?
    Pcod ullavar Fish oil tablet kychal useful aavumo?

  • @rafirizurayyumon9956
    @rafirizurayyumon9956 3 роки тому

    ഡോക്ടർ ഞാൻ 25 വയസ്സുള്ള യുവതി ആണ് എനിക്ക് 5 അര വയസ്സായ oru മോൻ ഉണ്ട്‌.
    എനിക്ക് ഇപ്പോൾ ടെസ്റ്റ്‌ ചെയ്‌തപ്പോൾ pcod ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു ഒരിക്കലും pcod പൂർണമായി മാറിലെ ഡോക്ടർ?
    ഇനി കുട്ടികൾ ഉണ്ടാവാൻ സാധ്യത കൊറവാണോ ഡോക്ടർ?
    ഈ pcod പൂർണമായി മാറി കിട്ടുവാൻ എന്താ ചെയ്യേണ്ടത്?

  • @reshmisanal8806
    @reshmisanal8806 3 роки тому +5

    Oru physiology class keta pole... Valare nannayitund sir😍😍 thanks alot for the valuable information 😊

  • @athirarajin6708
    @athirarajin6708 3 роки тому +4

    Sir, pcod ullavar laproscopy cheyth cyst remove cheyyendathundo? Eth stage il aanu angane cheyyunath

    • @suvarnapradeesh5561
      @suvarnapradeesh5561 3 роки тому +1

      അതിന്റ ആവശ്യം ഒന്നും ഇല്ലെടോ diet exercise ചെയ്തു lifestyle മാറ്റിയാൽ തന്നെ എല്ലാം ready ആകും എന്റെ എക്സ്പീരിയൻസ് ആണ്

  • @sreekaladas5103
    @sreekaladas5103 3 роки тому +2

    40 വയസ്സ് ഉള്ള എനിക്ക് വിറ്റാമിൻ D ആവശ്യത്തിന് ശരീരത്തിൽ illa. എല്ലാ ജോലികളും ഓടിനടന്നു ചെയ്തുകൊണ്ടിരുന്ന എനിക്ക് ഇപ്പോൾ എല്ലാ ജോയിന്റ്‌സിനും വേദനയാണ്. മറ്റു പ്രശനങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും ബ്ലീഡിങ് വളരെ കുറവാണു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോളാണ് ഇത് പരസ്പര ബന്ധിതമാണെന്നു മനസ്സിലായത്. വൈറ്റമിൻ D കിട്ടാൻ എന്ത് ആഹാരങ്ങൾ ശീലമാക്കാം എന്ന് കൂടി dr ഒന്ന് പറഞ്ഞു തരാമോ

  • @athiraabhijith9860
    @athiraabhijith9860 4 роки тому +52

    കാത്തിരുന്ന വീഡിയോ 🙏

  • @FINDINGLIFEINUK
    @FINDINGLIFEINUK 4 роки тому +13

    ഇത് ഒരു ആളെക്കൊല്ലി രോഗം ആണ്.... മാസമുറ മാത്രം ഇതിനൊരു മാനദണ്ഡം അല്ല... wanted hair loss, unwanted hair growth, ഹോർമോൺ disorder, pigmentations, emotional imbalance, depression, cravings, ക്ഷീണം, ശരീര ഭംഗി നഷ്ടപ്പെടൽ, വന്ധ്യത, ഇഷ്ടഭക്ഷണം കഴിക്കാൻ പറ്റായ്ക, ടെൻഷൻ.... ഇങ്ങനെ ഇങ്ങനെ ഒരു മനുഷ്യന് സാധാരണ ജീവിതം നയിക്കാൻ പറ്റാത്ത അത്രയും അപകടകരമായ അവസ്ഥ ആണിത്.

    • @theertharaj263
      @theertharaj263 Рік тому +1

      Weight gain,overage thona ,eppazhum orakkam thooka, madi thona,iganethe preshnagalum nde parayunna athra silly alla e avastha. bt low intensity exercise dietum sheriyakiya korachu vethyasam undavum.weight melle korayu patience venam

    • @ckummerkonnaram3294
      @ckummerkonnaram3294 Рік тому

      Sathyamayum. Enikum angane feel ayitund.. Ninglk pcod ndoo

  • @haseenafakru964
    @haseenafakru964 3 роки тому

    Enikk pcod und. Marriage kazhinju 4 year nu shesham doctore kaanichsanu baby undaayee.. ippo molkk 5 years aayi... Kuttikal undakan iniyum treatment edukkendi varumo? .. periods correct aanu... But Wight kurachu koodiyittund

  • @mkvw5618
    @mkvw5618 4 роки тому +16

    പിരിയഡ് അടുപ്പിച്ചു വരുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ sir 🙏
    sometimes Only Two Week Gap
    Over bleeding and pain 😢😭

    • @FamaFama-uh5xd
      @FamaFama-uh5xd 4 роки тому

      Enik idh pole periods aduppichu varunundayadhaan monthly 3 vattamokke varunundayirunnu angane doctere kanichppol pcod und enn paranju

    • @mkvw5618
      @mkvw5618 4 роки тому

      Fama81 Fama81
      Dear ippo Ok aayooo
      You mrd aanooo
      After mrg life ith problem aavumo

    • @FamaFama-uh5xd
      @FamaFama-uh5xd 4 роки тому

      Ente mrg kazinjitt 1 year aavan povukayaan enik pcod kandethiyadh mrg kazinj 6 aam masathilaan over bleeding 🩸 (monthle 3pravishyam okke bleeding)karanam hospitalil kanichappol docter paranjadhaan pcod und enn njn ippol pregnant aayitilla September aavumbol mrg kazinj 1 year aavum I’m so sad 😞

  • @amrithaprakash9897
    @amrithaprakash9897 3 роки тому +5

    ഡോക്ടറുടെ അടുത്തു treatment എടുക്കണമെന്നുണ്ട്. തിരുവനന്തപുരത്ത് എവിടെയാണ് സർ.

    • @kozhikkodebeach5084
      @kozhikkodebeach5084 3 роки тому +1

      Calicut ൽ ആണെങ്കിൽ അവിടെ നല്ലൊരു ഡോക്ടർ ഉണ്ട്.. Dr Vinaya Chandran... കോഴിക്കോട് ബൈപാസിൽ തൊണ്ടയാടിനു സമീപം Star Care Hospital ൽ ആണ് അദ്ദേഹം... ആള് പുലി ആണ്..💯

  • @nazlasworld-nazlasafoora4679
    @nazlasworld-nazlasafoora4679 3 роки тому +1

    Dr. periods 15 days koodumbol akunnu endha karanam? 2 months ayi inganeyan... 10 dhivasatholam nilkukayum cheyyunnu.. Dr please reply😞

  • @gracenewbert8158
    @gracenewbert8158 4 роки тому +8

    Thanks Dr.
    Very informative msg. God bless!

  • @josephinepreenu3207
    @josephinepreenu3207 4 роки тому +5

    Vitamin D അടങ്ങിയ ഭക്ഷണം ഏതൊക്കെ ആണ് എന്നു പറയാമോ??

  • @awaiter1290
    @awaiter1290 4 роки тому +1

    PCOD ഉള്ള പെൺകുട്ടികളിൽ കാലിൽ വിള്ളൽ വരുമോ...എന്റെ കാലിൽ വിള്ളൽ ഉണ്ട് എന്നോട് സുഹൃത്ത് പറഞ്ഞത് കാലു വിള്ളൽ അസുഖം pcod ഉള്ളത് കൊണ്ടാണ് എന്നാണ്.ശരിയാണോ ഡോക്ടർ?

  • @ranisabu9954
    @ranisabu9954 4 роки тому +6

    എന്റെ കുറച്ച് ഫ്രണ്ട്സ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. ഈ വിഷയം ചെയ്തതിന് ഒരുപാട് നന്ദി ഡോക്ടർ😊 ഞാനവർക്കെല്ലാം ഷെയർ ചെയ്യുവാണിത്

  • @sudinaajithkumar352
    @sudinaajithkumar352 4 роки тому +6

    Thank you sir... ഇതുവരെ ആരും pcod യെ കുറിച്ച് ഇത്രയും വിശദമാക്കിത്തന്നിട്ടില്ല....

  • @kitchenvlog4366
    @kitchenvlog4366 3 роки тому +1

    Sir ithil parayunna Ella lakshangal indankil mathram ano pcod ullath ... Enk periods crrct alla .. idak one month periods avilla .. idak kuzhappam illa .. pna enk mudi kozhichil ind .. shareerathil sir paranja sthalangalil karupum ind .. sir onn rply tharuo ..enk pcod ayirikko .. enk pediya

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 роки тому +10

    വ്യക്തമായി PCOD യെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി Doctor🙏

  • @sharmitklm7522
    @sharmitklm7522 4 роки тому +17

    Tnx ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ

  • @shahanamolshanu8583
    @shahanamolshanu8583 3 роки тому

    Sir anik periods correct alla date n munb ann perods akum e masam 11days munb ann perids vannu. Chilpo 10, 8 days munb ok munb ayitan perds akunnad Ipo 5months ayi vannam vekunnud. Thalyil apolum tharan und nalla mudykozivhil und vellapokinte budimuttum und. Ad kure vrshagalayi thudagit. Anik 30yrs ayi. 5 1/2 yrs ayitulla 1monum undAnik pcod akumo dr? Pls reply

  • @rhithu7205
    @rhithu7205 4 роки тому +7

    Thankyou doctor
    I do exercise for 1/2 hour morning and 1/2 hour evening.
    And l like to play dance also. Is there a problem for more exercising for body.

  • @changingrose2091
    @changingrose2091 3 роки тому +7

    Orupaadu thanks doctor.. very thanks to u for sharing valuable and essential informations regarding pcod.. god bless you doctor

  • @nahyannavas4673
    @nahyannavas4673 3 роки тому +1

    Sir, mensus krithyamallathath pcod karanam aano...Matt enthenkilum karananghal kond mensus kramam thettumo...? Enikk mensus crct aavarilla.but,ee lakshananghal onnum ennil illa. Pls reply sir🙏

  • @unnimayaunni37
    @unnimayaunni37 4 роки тому +4

    Sir ellam clear aayitt parjutharunnu ellam mansilakunnu tnku sir Good bless u

  • @emiliamaria6292
    @emiliamaria6292 4 роки тому +16

    You are really blessed ❣️😇 God bless you and your family

  • @vidyatech4144
    @vidyatech4144 3 роки тому

    Dr..enik bleeding over Anu..doctre kanichapo ath kurayanulla medicine thannu..3months kudichu kuravillel scan cheyan paranju..delivery kazhinjathinu shesham Anu over bleeding vanath..medicine kudichathinu shesham kuravundayirunu..ennal ipol veendum 1yr nu shesham over Anu..deliveryk kurach pblm undayirunnu..hematoma entho paranja pblm.annu over bleeding indayit veendum stich ituu.
    Enthelum valiya asugam ano ith..ipol overbleedingum und kure days neendu nokkunnu..but doctor paranja pole pregnant avan late ayitilla..

  • @nikhilpc2340
    @nikhilpc2340 4 роки тому +53

    I am first ഡ്രോക്ടറുടെ വിഡീയോ കാണാൻവേണ്ടി മാത്രം വെയ്റ്റ് ചെയ്യുന്നു

  • @akhilababu6320
    @akhilababu6320 4 роки тому +6

    Very well Said Sir...😊
    Thank you so much...

  • @basheerk5766
    @basheerk5766 3 роки тому

    Sir. Menses ഉണ്ടായി 25 days കഴിഞിട്ടും നിൽക്കാത്തത് കൊണ്ട് scan ചെയ്തപ്പോൾ Dr. പറഞ്ഞു PCOD ആണെന്ന്. PCOD ഉള്ളവർക്ക bleeding undakumo?

  • @meagainme5052
    @meagainme5052 3 роки тому +10

    ഞാന്‍ ഒരു pcos ഉള്ള വ്യക്തിയാണു ...പക്ഷെ ജങ്ക് food കഴിക്കറില്ല , backery പലഹാരങല് athum ഇല്ല
    ചിക്കന്‍ ബീഫ് ഒന്നും അമിതമയി എന്നല്ല അപൂര്‍വമായെ kazhikkarullu
    എന്നിട്ടും pcos വന്നു എങിനെ enn ദൈവത്തിനു മാത്രം അറിയാം 🥶🥶🥶🥶പാരമ്പര്യമായി ആര്ക്കും തന്നെ യാതൊരു പ്രഷ്നവുമില്ല
    ഒരുപാട് വെള്ളം കുടിക്കുന്ന വ്യക്തിയാണു
    sugar വരാന് chance ഉള്ള ഭക്ഷണം കഴിക്കാരില്ല
    എന്നിട്ടും ഇത് ജിവിത shyli രോഗം എന്ന് parayumbol എന്നെ പൊലെ വന്ന വഴി പൊലും അരിയത്തവര് എന്ത് ചെയ്യും 😩😩😝😩😩
    Treatmentiloode 3 years nu shesham Pregnent aayi ,5 monthsil vere prasnam
    Cervical incompetency cervix open aayi 3 varsham kaathirunna kutti nashttapettu
    ഇങനൊക്കെ sambavikkanamenkil ഇതൊക്കെ എന്താനൊ എന്തൊ 🤨🤨🤨🤨🤨

  • @gayathrig4311
    @gayathrig4311 3 роки тому +24

    Omg...this is the best explanation for pcos that i have heard so far...thanku so much dr🙏🙏🙏

  • @shilpaamigo6028
    @shilpaamigo6028 3 роки тому

    Dr eniki 20 age undu. Periods ella monthum aavunilla. Dr kanikumbool blood kuravaanennu parayum, pine ion tablet kazhikumbool periods aavum. Pine next month ithu thanne continue cheyum. So ithu entha kuzhapam ennu ariyulaa. Entha cheyande ennu paranju tharooo. Please reply sir................

  • @anianees1538
    @anianees1538 4 роки тому +36

    ഡോക്ടർ മുത്താണ് ❤️❤️❤️❤️❤️❤️🤩🤩🤩🤩🤩👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jyothispj6759
    @jyothispj6759 4 роки тому +13

    Very very good video. ഇപ്പോൾ ഒരുപാട് സ്ത്രീകൾ നേരിടുന്ന പ്രശ്നം

  • @athiravinod6214
    @athiravinod6214 3 роки тому

    Doctor enik pcod und... ഷുഗർ, തൈറോയ്ഡ് ഒക്കെ നോർമൽ ആണ്... സർജറിയിലൂടെ സിസ്ററ് റിമൂവ് ചെയ്താൽ കുഴപ്പമുണ്ടോ?

  • @shalusworld2501
    @shalusworld2501 3 роки тому +9

    Sirതാങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത്. കാണാൻ പറ്റുമോ