Akkarapacha Malayalam Full Movie | Sathyan | Jayabharathi | HD |

Поділитися
Вставка
  • Опубліковано 10 лют 2025
  • Akkarapacha is a 1972 Indian Malayalam film, directed by MM Nesan and produced by MM Nesan/Sukumaran. The film stars Sathyan, Jayabharathi, Kaviyoor Ponnamma and Sunil in lead roles. The film had musical score by G. Devarajan.
    Name : Akkarappacha
    Director : MM Nesan
    Actor : Sathyan
    Actress : Jayabharathi
    Story : Parappurathu
    Producer : Mrs. P Sukumaran
    Music : G Devarajan
    Lyricist : Vayalar
    Banner : VS Cine Arts
    Year : 1972
    Copy Right : Wilson Audios & Videos

КОМЕНТАРІ •

  • @Fauzia-ke7bh
    @Fauzia-ke7bh 3 місяці тому +4

    സൂപ്പർ മൂവി എനിയ്ക്ക് ഇഷ്ട്ടം ആയി ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ രണ്ടാം ക്ലാസ്സിൽ കാണുന്ന ത് അമ്പത്തി ഏട്ടാം വ യസ്സിൽ സത്യൻ സാ റിന്റെ അഭിനയം സൂപ്പർ 🙏🙏🙏🙏

  • @jobyjoy7140
    @jobyjoy7140 3 роки тому +29

    സത്യൻ എന്ന അഭിനയ കുലപതിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
    നല്ല അഭിനയം

  • @bimalprabha9361
    @bimalprabha9361 3 роки тому +34

    ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.

  • @saamsundhar193
    @saamsundhar193 4 роки тому +36

    കവിയൂർ പൊന്നമ്മ തകർത്തു അഭിനയിച്ചു..... അവസാനം ആ കുട്ടിയുടെ അഭിനയം കണ്ടു കണ്ണുനിറഞ്ഞു...............

  • @divyakochu7123
    @divyakochu7123 7 місяців тому +2

    Sathyan sir❤. അനശ്വര പ്രതിഭ. അദ്ദേഹം മരിച്ചു എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത് എന്നിട്ടും ഒരു 24 വയസ്സുകാരിയുടെ മനസ്സിലെ സൂപ്പർസ്റ്റാർ അദ്ദേഹം ആണ്.❤❤️✨

  • @josephjohn31
    @josephjohn31 4 роки тому +23

    പാറപ്പുറത്തിന്റെ സ്പർശിക്കുന്ന കുടുംബ കഥയും, തിരക്കഥയും. നല്ല പാട്ടുകൾക്കൊപ്പം സ്വാഭാവിക അഭിനയവും, രംഗവും, സംവിധാനവും.

    • @wilsonpallippatt4231
      @wilsonpallippatt4231 4 роки тому +1

      G68

    • @rajanvarghese8156
      @rajanvarghese8156 2 роки тому +1

      PAARAPPURATHinte NOVELUKAL graameenaana antharaeekshathil ULLATHAANU!kooduthalum SWANTHAM chuttu paadu! ONAATTU KARA!

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 4 роки тому +36

    സത്യൻ അനശ്വര നടൻ. ആ സിംഹസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.. മലയാള സിനിമയിൽ നടൻമാർ ഉണ്ടോ ?. കുറെ കച്ചവടക്കാർ മാത്രം.

  • @radhakrishnanpty7797
    @radhakrishnanpty7797 2 роки тому +16

    ഗാനങ്ങൾ എല്ലാം വളരെ മനോഹരം. ഏഴരപൊന്നാന സൂപ്പർ. കവിയൂർ പൊന്നമ്മയുടെ അഭിനയം തകർത്തു..സൂപ്പർ. പാറപ്പുറത്തിന്റെ നല്ലരു കുടുംബകഥ..

  • @venugopalankp7917
    @venugopalankp7917 Рік тому +2

    1970നു ശേഷം 1990വരെ കണ്ട മലയാളം സിനിമ, നല്ലത് എന്ന് കണ്ടു വന്ന ആൾകാർ പറയും, ഞാൻ എങ്ങിനെ എങ്കിലും അതു കണ്ടിരിക്കും
    ഇപ്പോൾ വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ യു ട്യൂബിൽ ഓരോന്നു ഓരോന്നായി കണ്ടു തീർക്കുകയാണ്, ❤👍

  • @vishnudevan2133
    @vishnudevan2133 4 роки тому +14

    നല്ല കഥ, കവിയൂർ പൊന്നമ്മയുടെ കയ്യിൽ ആ കഥാപാത്രം ഭദ്രം, കുറച്ചു സീനേ ഉള്ളു എങ്കിലും സത്യൻ സാർ വരുന്ന ഓരോ സീനിലും അദ്ദേഹത്തിന്റെ അഭിനയം എടുത്തു പറയണം. ജയഭാരതിയും സുജാതയും അന്നത്തെ മികച്ച രണ്ടു നായികമാരുടെ അഭിനയം. ഏഴര പൊന്നാനപുറത്തെഴുന്നള്ളും പാട്ട് സൂപ്പർ 👌

  • @SureshKumar-gt7ep
    @SureshKumar-gt7ep 4 роки тому +17

    🌺നല്ല നല്ല പാട്ടുകൾ.🌹ഏഴര പൊന്നാന... പുറത്തെഴുന്നള്ളും.. ഏറ്റുമാനൂരപ്പാ.. തൊഴുന്നേൻ തൊഴുന്നേൻ..🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 роки тому

      മാധുരി അമ്മയുടെ സൂപ്പർ പാട്ടുകളിൽ ഒരെണ്ണം

  • @ഒരുകോട്ടയംകാരൻvlog123T

    ജയഭാരതിയുടെ കഥാപാത്രവും ചീത്ത സത്യന്റെ കഥാപാത്രത്തിന് സപ്പോർട്ട് നിൽക്കുന്നു കെട്ട വർഗം

  • @gireeshbabu1122
    @gireeshbabu1122 3 роки тому +9

    ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ എൻറ്റ കുട്ടിക്കാലം ഒരെന്നും കടന്നു പോകുന്നു. സൂപ്പർ പാട്ടുകൾ ആണ് .

  • @ഒരുകോട്ടയംകാരൻvlog123T

    എന്ത് രസാ പഴയ പടങ്ങൾ ❤️👍. വീടും കിണറും എല്ലാം കാണാൻ ❤️❤️. സത്യൻ ❤️. കവിയൂർപൊന്നമ്മ ❤️ജയഭാരതി 👍❤️❤️🙏

  • @princysebastian2866
    @princysebastian2866 Рік тому +2

    1972.ഞാൻ ജനിച്ചിട്ടേ ഇല്ല..ഇന്ന് ഈ സിനിമ കാണുന്ന ഞാൻ..🥰

  • @ഒരുകോട്ടയംകാരൻvlog123T

    കവിയൂർ പൊന്നമ്മയുടെ കഥാപാത്രം പാവം ചതിക്കപ്പെടാൻ വിധിക്കപ്പെട്ട ജന്മം 😢

  • @somanadhankesavan7382
    @somanadhankesavan7382 6 місяців тому +1

    കാലം കവർന്ന അതുല്യ പ്രതിഭ, ജീവിക്കുന്ന കഥാപാത്രങ്ങൾ അഭ്രപാളികളിൽ പകർത്തിയ അഭിനേതാവ്, അദ്ദേഹത്തിന്റെ മുന്നിൽ ആയിരം ആയിരം അശ്രു പൂജ.

  • @stainspmn7147
    @stainspmn7147 5 років тому +29

    സത്യൻ മാസ്റ്ററുടെ അഭിനയം സൂപ്പർ എന്തൊരു ഒറിജിനാലിറ്റി

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +2

    എനിക്കു മനസിലാകാത്തത് ഒട്ടും പ്രാധാന്യം ഇല്ലാത്ത റോലാണല്ലോ സത്യൻ സാറിനു

  • @josekpjose8696
    @josekpjose8696 3 роки тому +10

    സത്യൻ മാഷ് അനശ്വര നടൻ പ്രണാമം

  • @arunvlogswapna
    @arunvlogswapna 3 роки тому +7

    1972🧡എം.💛എം💚.നേശൻ💙സംവിധാനം💜,കഥ🧡സംഭാഷണം,💛പാറപ്പുറത്ത്,ഒരു💚മനോഹര💙കുടുംബചിത്രമാണ്.💜അക്കരപ്പച്ച..🧡ഒരുപാട്💛ഒരുപാട്💚ഇഷ്ടപ്പെട്ടു💙.💜കവിയൂർ🧡പൊന്നമ്മ💛അഭിനയം💚ഒരു💙രക്ഷയുമില്ല💜അടിപൊളി..🧡അതുപോലെ💛സത്യൻ💚മാഷ്💙കുറച്ച്💜റോള്🧡ഉള്ളെങ്കിലും💛മനോഹരമാക്കി..💚ജയഭാരതി,💙സുജാത,💜ഉമ്മർ,🧡ബഹദൂർ,💛ആലുംമൂടൻ,💚ഗോവിന്ദൻകുട്ടി,💙അടൂർ💜ഭവാനി,🧡പാലാ💛തങ്കം,💚💙💜ആർ🧡.കെ💛.മേനോൻ,💚അന്നത്തെ💙പുതുമുഖനായകൻ💜സുനിൽ,🧡പോൾ💛വെങ്ങോല,💚ആൻറണി💙ആറാടൻ,💜ടി.🧡ആർ.💛ഓമന💚,💙വഞ്ചിയൂർ💜രാധ,🧡തങ്കം💛,💚ഉഷാദേവി💙,💜ബേബി🧡ഇന്ദിര,💛ലളിത,💚എന്നിവർ💙അഭിനയിച്ച💜മനോഹരചിത്രം...
    മനോഹരമായ🧡ഗാനങ്ങൾ💛
    ഏഴര💚പൊന്നാന💙പുറത്തെഴുന്നള്ളും💜അതി🧡മനോഹര💛ഗാനം💚അന്നും,ഇന്നും💙മലയാളികളുടെ💜മനസ്സിൽ🧡തങ്ങി💛നിൽക്കുന്ന💚ഗാനങ്ങളിലൊന്നാണ്...💙ഒരുപാട്💜ഒരുപാട്🧡ഇഷ്ടപ്പെട്ട💛സിനിമ...

    • @saifuu2577
      @saifuu2577 2 роки тому

      ഇതിപ്പോ സിനിമയാണോ ഇഷ്ട്ടപെടെണ്ടത് ..... നിങ്ങളുടെ ഈ എഴുതത്തി നോടാണോ ... 🥰🥰ഇഷ്ട്ട പെടേണ്ട് എന്ന സ്ഥിതിയിലായി 😂🤣

  • @Preetha-pz7rf
    @Preetha-pz7rf 28 днів тому +1

    Ellavaralum chathikkapetta oru sthreeyude kadha👍👍❤

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 4 роки тому +32

    സത്യന്റെ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും 🙏🌹

    • @sasitk4180
      @sasitk4180 4 роки тому +1

      òo9i8ooooiīïii9li9k9jkol9oooi8oiii

    • @stalinekumar9234
      @stalinekumar9234 3 роки тому

      II8mjkhliolmjfsx SChulznwnbh6ityv vchugppūū764pikknghgg6ïlĺloiiiiklkjjhhhhh7 tyrre3lhkķmnhhgswwgyuiijvccxxzZdfģï

    • @poojau4821
      @poojau4821 Рік тому

      athe sathyanakan ini oral janikkanam

  • @rajeevanp9901
    @rajeevanp9901 3 роки тому +17

    സുന്ദരന്മാരിൽ സുന്ദരൻ കെ.പി ഉമ്മർ

  • @alleppeyvlog4605
    @alleppeyvlog4605 3 роки тому +65

    ഒരു 10കൊല്ലം കൂടി അദ്ദേഹത്തിന് ആയുസ് കൂട്ടി കൊടുത്തിരുന്നെങ്കിൽ കുറെ നല്ല കഥാപാത്രങ്ങൾ മലയാള. സിനിമക്ക് കിട്ടുമായിരുന്നു

    • @rajanvarghese643
      @rajanvarghese643 3 роки тому +5

      ATHE...DEYVAME...10 KOLLAM KOODI KOOTTIKKODUTHIRUNNENKIL........

    • @georgejoseph2952
      @georgejoseph2952 3 роки тому +3

      Nice

    • @rajanvarghese643
      @rajanvarghese643 3 роки тому +2

      @@georgejoseph2952 manasilaayillaa!

    • @rajanvarghese643
      @rajanvarghese643 3 роки тому +1

      Malayalam novel prapanchathile ittu MIKKA kadhaa paathrangaleyum AVATHARIPPIKKAAN bhagyam undaayathu SATHYAN MASH naanu!palani.maathukkutty.pappu.thoma.thannemalla KUNJENAACHANEYUM..CHEMPAN KUNJINEYUM AVATHARIPPIKKAN NIRMAATHAAKKALUM ..SAMVIDHAAYAKARUM CHENNAPPOL SATHYAN MASH..KOTTAARAKKARAYE..CHOONDI KKANICHU OZHINJU MAARI! angane *Ara naazhika neram* le maathukkutty aayi!

    • @jack-----dfc
      @jack-----dfc 2 роки тому

      Shriya bro

  • @AnilKumar-zq4ee
    @AnilKumar-zq4ee Рік тому +1

    Malayalathinte kulapathi Sri Sathyan mashude othiri Nalla ormakalode SMARANANJALIKAL..❤❤

  • @vasanthyta1962
    @vasanthyta1962 Місяць тому

    Good film sathyan is super

  • @-deviant-
    @-deviant- 4 роки тому +4

    NJ Yude Akkarapacha rap music video kandittu evide veruthe vannavar arelum undo? 😂

  • @lonelywolf9763
    @lonelywolf9763 4 роки тому +11

    1:24:55 KTC Jabbar. ഇദ്ദേഹത്തിന്റെ ആദ്യ സിനിമ ആയിരുന്നു. 11.09.2020 ഇന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു . ആദരാഞ്ജലികൾ 🌹

    • @UmeshG-pu6ch
      @UmeshG-pu6ch 3 місяці тому +1

      അവസാനസിനിമ..

  • @beenascariya5229
    @beenascariya5229 9 місяців тому +1

    ആയിരം വില്ലൊടിഞ്ഞു..... Evergreen Song and nice movie

  • @mohamedalipalakkat2016
    @mohamedalipalakkat2016 3 роки тому +9

    സത്യൻ സാർ ,നമസ്കാരം

  • @jayakumarkp1127
    @jayakumarkp1127 4 роки тому +7

    Kaviyoor Ponnamma so great...........................

  • @peterarakkakudypeter9262
    @peterarakkakudypeter9262 5 років тому +25

    നല്ലൊരു കുടുംബ കഥ

  • @albatross2677
    @albatross2677 2 роки тому +4

    Sathyanate,abinayamsuper,

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 6 місяців тому

    Moral of the story:: wife should cover/ wrap her husband within her boundaries and hide her life from other womens. Sisters staying in unity is rare to see nowadays also...

  • @alisaheer2673
    @alisaheer2673 3 місяці тому

    5 ൽ പഠിക്കുമ്പോൾ സ്കൂളിൽ ന്ന് കൊണ്ട് പോയ്‌ കണ്ട ആദ്യത്തെ സിനിമ.. 🥰🩵

  • @shobhanajose697
    @shobhanajose697 2 роки тому +3

    ആയിരം വില്ലൊടിഞ്ഞു ❤😍👌👌

  • @abdullack5595
    @abdullack5595 Рік тому

    Kaviyur ponnamma Oru Rachayumilla Super Super Acting, So Very nice Movie

  • @sunwitness7270
    @sunwitness7270 4 роки тому +8

    ബഹദൂറിന്റെ ശിവൻ കുട്ടി എന്ന ടൈലർ വേഷം😍😍😍😍😍......

  • @salilos1235
    @salilos1235 4 роки тому +10

    11 07 2020 ൽ കണ്ടു നല്ല സിനിമ

  • @ഒരുകോട്ടയംകാരൻvlog123T

    അനിയത്തി കെട്ടവൾ 🤨. ചേട്ടനും ബന്ധങ്ങളുടെ വില അറിയാത്ത വർഗം ഒരു ഉളുപ്പും ഇല്ലാതെ സത്യന്റെ കഥാപാത്രം 🤨

  • @abhilashb6349
    @abhilashb6349 3 роки тому +3

    Superb moovie ... Respect kaviyooramma

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +3

    Super movie excellent worke

  • @swamianandatit
    @swamianandatit 9 років тому +28

    Thank you for uploading Satyan's movies.Satyan has acted in 160 films .Where are the other films?Can you upload as many as possible?Thanks a lot

    • @syamdas2727
      @syamdas2727 4 роки тому +5

      Iniyum orupadu movies upload cheyyanundu

    • @preethachandy5113
      @preethachandy5113 7 місяців тому

      Good upload these type of movies more.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 роки тому +8

    സത്യൻ സാറിന് പ്രണാമം 🙏

  • @santhwanagouri5629
    @santhwanagouri5629 2 роки тому +1

    ബ്യൂട്ടിഫുൾ ഫിലിം

  • @ashmijoseph8498
    @ashmijoseph8498 4 роки тому +5

    Pls uplowd sathyan sir
    Movies

  • @jishnum.s9009
    @jishnum.s9009 4 роки тому +16

    ഈ സിനിമയുടെ കുറച്ചു ഭാഗം മാത്രമേ സത്യന് അഭിനയിക്കാൻ കഴിഞ്ഞുള്ളു എന്ന് തോന്നുന്നു അവസാന ഭാഗത്തും ആ കല്യാണ സമയത്തുമൊന്നും സത്യൻ ഇല്ലല്ലോ. ഒരു പക്ഷെ അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹം ഇല്ലാത്തപോലെ കഥ മാറ്റിയതാവാം. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് സത്യം ആശുപത്രിയിൽ ആകുന്നതെന്ന് കേട്ടിട്ടുണ്ട്. ആ പടത്തിൽ അവസാന സീനിൽ സത്യന് ഡ്യൂപ്പ് ആണ്

    • @babupc6958
      @babupc6958 4 роки тому +2

      ; v v GMB km HKJ mm GMB HKJ HKJ BL GMB GMB KVM LVMH GMB MM mmHg GmbH GMB mm lb HKJ n GMB MBB GMB mm GMB km GMB MBB MBB MBB HKJ vv GMB GmbH

    • @YtDigital1
      @YtDigital1 4 роки тому +3

      @@babupc6958 മൈരേ

    • @bindhugopalan559
      @bindhugopalan559 2 роки тому

      1972 . ആണെന്നും.തോന്നുന്നു സത്യൻസർ മരിച്ചത്.

    • @satheeshkumarkp1638
      @satheeshkumarkp1638 Рік тому

      1971 June 15

  • @swaminathan1372
    @swaminathan1372 4 роки тому +5

    നല്ല സിനിമ...

  • @chamalraj86
    @chamalraj86 3 роки тому +2

    Sathyan...entoru kadha..twist..elam kolam..

  • @arunarun.s5591
    @arunarun.s5591 3 роки тому +3

    Kaviyurponnama supper abinayam

  • @damodarans4656
    @damodarans4656 8 місяців тому

    This is a Kaviyoor Ponnamma film. She excellently portrayed a real woman in flesh and blood. Sathyan is wasted. Perhaps he may have died during this film.

  • @catwalk100
    @catwalk100 4 роки тому +3

    മാധുരിയും ദേവരാജനും ത കർത്തു ..വയലാറിനെയും കടത്തിവെട്ടി .(ഈ ഉമ്മറിനാ ണോ അധികം ഗാനരംഗങ്ങ ൾ നൽകാതിരുന്നത് ..? )ജയ ഭാരതി പതിവുപോലെ ..? !!!ഇടയ്ക്ക് പാട്ടുസീനിൽ 2021 ആഗസ്തിൽ മരിച്ച കണ്ണൂർ പഴയങ്ങാടിയിലെ നടനും .? ! (ആയിരം വില്ലൊടിഞ്ഞു ഗാ നരംഗക്കാരൻ ..? !!!! )

  • @jsreedharanjovel4824
    @jsreedharanjovel4824 5 років тому +7

    Sathyaneshannarar mega star supr movie

  • @aneesaanish7230
    @aneesaanish7230 9 місяців тому

    Super clarity

  • @saehiaraj
    @saehiaraj 4 роки тому +5

    മഞ്ഞിലാസിന്റെ മക്കൾ സിനിമ
    ഒന്ന് കാണാൻ കിട്ടുമോ

  • @sradhakrishnan4593
    @sradhakrishnan4593 8 років тому +10

    'Bhaarya' - it is almost impossible to see this Sathyan movie which has been recommended even by his son. Could you please add this if you can? Thanks.

  • @saidalavimohamedmusliyar9144
    @saidalavimohamedmusliyar9144 4 роки тому +3

    good story onnine vitt mattadine aagrahinnvrk sambavikunnad k ponnamma thakrthu

  • @shajimohan124
    @shajimohan124 7 років тому +24

    ഇതൊക്കെയാണ് സിനിമ

  • @muraleedharan.p610
    @muraleedharan.p610 4 роки тому +3

    ഒരു നല്ല ചിത്രം.

  • @chandinisarath2859
    @chandinisarath2859 6 років тому +10

    I think this was the filim which Sathyan mash acted last

  • @syamdas2727
    @syamdas2727 2 роки тому +3

    സ്വന്തം ഭർത്താവിനെ സ്നേഹിക്കാത്ത എല്ലാ ഭാഗീരഥിമാർക്കും ഇതുതന്നെയായിരിക്കും അനുഭവം

  • @rajan3338
    @rajan3338 Рік тому +3

    OH! SATHYAN MASH...💟💟🙏🙏😭😭😭😭😭

  • @josephjohn31
    @josephjohn31 4 роки тому +2

    1:56:29 acting moment - the fate of a sacrificing sister .....

  • @praseetharobins439
    @praseetharobins439 4 роки тому +3

    Please add the movies Kannum karalum & Kadalamma l searched a lot

  • @sunwitness7270
    @sunwitness7270 4 роки тому +7

    ബോബൻ ആലുമൂടൻ:ഞങ്ങൾ കായകുളത്തെങാനും ആയെങ്കിൽ😃😃🤭🤭.........

    • @deepaarts6657
      @deepaarts6657 3 роки тому

      അതു സൂപ്പർ... ഇപ്പോൾ ഞങ്ങൾ മൂന്നു പേർ ചങ്ങനാശ്ശേരിക്കാർ ആയി 🙏

    • @sunwitness7270
      @sunwitness7270 3 роки тому

      @@deepaarts6657 😍😍😍😍ഓഹോ

  • @manukrishnan.m2563
    @manukrishnan.m2563 5 місяців тому

    ജയ്🌹

  • @shellymerry3800
    @shellymerry3800 5 років тому +2

    Good move 👒 👒 👒

  • @sobhanab6416
    @sobhanab6416 5 років тому +17

    Kaviyur ponnamma chechi real actress.

  • @jayamani6
    @jayamani6 7 років тому +18

    Love sathyan mash; The perfect actor.

  • @aneeshchellamma3442
    @aneeshchellamma3442 4 роки тому +3

    Kidu story mega movie

    • @mayadev298
      @mayadev298 3 роки тому +1

      Nalla paattukal .yellarudeum abhinayam super

  • @Project-m1k
    @Project-m1k 3 роки тому +3

    പാവം ഭാഗീരഥി...

  • @acrkalarisanghamvamanapura779
    @acrkalarisanghamvamanapura779 3 роки тому +5

    Pls upload പാലാട്ടു കോമൻ

  • @manikutty8341
    @manikutty8341 4 роки тому +4

    I love sathyan master s movie. What a originality

  • @ജയകുമാർ-സ1ഢ

    17/7/2023👌🏻❤️

  • @pradeepnkallada
    @pradeepnkallada 4 роки тому +2

    Please upload the movies Anna and Kavalam Chundan

  • @jaisree419
    @jaisree419 7 років тому +4

    Nice movie.can you please upload Bhrastu and chuvanna sandakal movies

  • @mdsmenon
    @mdsmenon 9 років тому +8

    Please upload "karuna", Kottaram vilkkanundu etc..

  • @shailajanair9922
    @shailajanair9922 4 роки тому +4

    Sathyan mash a great actor who lived in character .. please upload kattu thulasi

  • @sudhi8588
    @sudhi8588 5 років тому +10

    Ithile pattukal👌

  • @mallikabalakrishnan.soubha698

    10,varshamkoodi Addehathine
    Ayussu Undayirunnenkil😢

  • @udaymenonk
    @udaymenonk 7 років тому +4

    Witting for the class movie- Devi

  • @Olivia-ug1di
    @Olivia-ug1di 8 років тому +7

    waiting for mayiladum kunnu,devi malayalam film

  • @nandhukrishnanr2930
    @nandhukrishnanr2930 Рік тому

    50+ years

  • @sreelashminikhil471
    @sreelashminikhil471 5 років тому +4

    Ethu sathyan sirinte last movie aano.good movie.enthoru real acting aanu sathyan sirinte.sathyan sirinum lalettanum actingil enthokkeyo samyam undh.sathyan sirinte abinayathe vellan eniyum Malayalam cinemayi l aarum illa.

    • @rajagopathikrishna5110
      @rajagopathikrishna5110 5 років тому +3

      സത്യന്റെ പ്രധാന സിനിമകൾ - മുടിയനായ പുത്രൻ ,ഓടയിൽ നിന്ന്, പകൽക്കിനാവ്, കായംകുളം കൊച്ചുണ്ണി, ചെമ്മീൻ ,അശ്വമേധം, യക്ഷി, കടൽപ്പാലം, ഒരു പെണ്ണിന്റെ കഥ,വാഴ് വേ മായം, അടിമകൾ, കരിനിഴൽ, കരകാണാക്കടൽ, അനുഭവങ്ങൾ പാളിച്ചകൾ, ക്രോസ് ബെൽറ്റ്, തച്ചോളി ഒതേനൻ, എന്നിവയാണ്. കാണേണ്ട ചിത്രങ്ങൾ' ഇവയിൽ സത്യന്റെ അഭിനയ വിശ്വരൂപം കാണാം.

  • @rajeedriver7656
    @rajeedriver7656 5 років тому +3

    Nyz movie.

  • @imagine2234
    @imagine2234 4 роки тому +3

    This was half finished by Satyan hence they problem

  • @arshadrahila5723
    @arshadrahila5723 3 роки тому +2

    14:14പച്ച പരിഷ്കാരി കുഞ്ചാന്റെ വലിയച്ഛനാവും

  • @moideenkoya7724
    @moideenkoya7724 5 років тому +1

    good movie pilis upload ashta mudi kkaayal

  • @saudaminigopi9381
    @saudaminigopi9381 Рік тому

    😮,😊

  • @surendranr3650
    @surendranr3650 9 років тому +7

    please upload sammanam old film

  • @miryashijo6436
    @miryashijo6436 2 роки тому +1

    സൂപ്പർ മൂവി

  • @pradeeppradeep2206
    @pradeeppradeep2206 4 роки тому +3

    Jabbar sunil

  • @lijojose9947
    @lijojose9947 8 років тому +9

    please add mayiladumkunnu

  • @jobi2949
    @jobi2949 2 роки тому

    😍👍

  • @balakrishnankottepat8869
    @balakrishnankottepat8869 8 років тому +4

    Good

    • @kumarakomreghuc.v.1126
      @kumarakomreghuc.v.1126 7 років тому +1

      verygoodpictureREGHU9645904220

    • @abhirajabhi1165
      @abhirajabhi1165 5 років тому +1

      Adipoli...sathyanmash real actor

    • @sureshp4517
      @sureshp4517 4 роки тому

      Ayiramvillodingusongleactararanu

    • @sureshp4517
      @sureshp4517 4 роки тому

      Sunilano

    • @sunithamanju7918
      @sunithamanju7918 4 роки тому

      കവിയൂർ പൊന്നമ്മ സൂപ്പർ.... ലാസ്റ്റ് കരഞ്ഞു പോയി... സൂപ്പർ സിനിമ.... സൂപ്പർ....

  • @bijukuttan8712
    @bijukuttan8712 3 роки тому

    ✌️✌️👌👌

  • @harinipillai9191
    @harinipillai9191 5 років тому +2

    Plz upload adhyapika movie

    • @manojmallappally9566
      @manojmallappally9566 4 роки тому +1

      Very nice movie first film in my life I have seen is this adhyapika

  • @sasidharanpn249
    @sasidharanpn249 5 років тому +4

    അഷ്ടമി രോഹിണി,,.
    താമര തോണി
    തോൽക്കാൻ എനിക്ക് മനസ്സില്ല

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому

    21/9/2020- ഇൽ കണ്ടു , നല്ല മൂവി