Padunna Puzha | Malayalam Full Movie | Prem Nazir | Sheela | Jayabharathi | Adoor Bhasi

Поділитися
Вставка
  • Опубліковано 16 тра 2021
  • Padunna Puzha (Malayalam: പാടുന്ന പുഴ) is a 1968 Indian Malayalam-language film, directed by M. Krishnan Nair and produced by T. E. Vasudevan. The film stars Prem Nazir, Sheela, Jayabharathi and Adoor Bhasi. The film had musical score by V. Dakshinamoorthy. The film was remade in Tamil as Mannippu (1969).
  • Розваги

КОМЕНТАРІ • 94

  • @karunakarankarunakaran832
    @karunakarankarunakaran832 3 роки тому +17

    വളരെ നന്ദി, ഞാൻ 50 വർഷം മുമ്പ് ഈ പടം കണ്ടിരുന്നു

    • @mahaboobkodipoyil4785
      @mahaboobkodipoyil4785 2 роки тому +3

      Too lucky pream Nazir sir movi watched release time 😍

    • @rasheedev7528
      @rasheedev7528 6 днів тому

      ഞാനും കോഴിക്കോട് പുഷ്പയിൽ നിന്ന് കണ്ട ഓർമ്മ! എനിക്ക് 71 വയസ്സായി !😂

  • @myindia....5188
    @myindia....5188 Рік тому +12

    നമ്മൾ ജനിക്കും എത്രയാ മുന്നേ ഉള്ള സിനിമകൾ.. റേഡിയോയിൽ കേട്ട പാട്ടുകൾ... ഒരിക്കലും കാണാൻ സാധിക്കില്ലായിരുന്ന ഇത്തരം സിനിമകൾ യൂട്യൂബ്... സ്മാർട്ട്‌ ഫോൺ വിപ്ലവം ഉണ്ടായത് ടോട്ടൽ ലോകത്തെ മാറ്റി മറിച്ചു ‼️🟨🟨🟨🟩🟩.. നസീർ ഷീല.. എത്ര സുന്ദരം എത്ര നല്ല നാച്ചുറൽ അഭിനയം.. ഇന്നും ശീലാമ്മ ജീവിക്കുന്നു 💜💜💜... കുട്ടിക്കാലത്തെ ഷീല യുടെ അഭിനയം വളരെ കുട്ടിത്തം കലർന്നത് തന്നെ ആയിരുന്നു... 💙💙💕💕മലയാളത്തിന്റെ മഹാ നടി.. നമ്മുടെ സ്വന്തം ശീലാമ്മ 💜💜💙💙💙.. നാസർ നാദാപുരം വടകര 💚💚

  • @josephjohn31
    @josephjohn31 2 роки тому +11

    Good songs and acting especially Adoor Bhasi in tripple role.

  • @sreedavimekkali7263
    @sreedavimekkali7263 4 місяці тому +1

    എത്ര മനോഹര ഗാനങ്ങൾ കേട്ടാൽ മതിയാവില്ല. അതുപോലെ പടവും....❤

  • @ajithkumarv2632
    @ajithkumarv2632 Рік тому +7

    Nazir sir very handsome

  • @mollykuttykn6651
    @mollykuttykn6651 3 роки тому +19

    ഞാനിന്ന്, മെയ്മാസം ഇരുപതാംതീയതി രാത്രിയിൽ ഈ പടം കാണുന്ന.

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +25

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ മൂവി നസിർ ഷീല ജോഡി വളരെ മനോഹരമാണ് ഇതിലെ പാട്ടുകൾ എല്ലാം മനോഹരം 18-05-2021-ഇൽ വീണ്ടും കണ്ടു

    • @girijaek8912
      @girijaek8912 9 місяців тому

      👍👍👍👍👍👍👍👍👍👍👍😀👍

  • @jibinjs1139
    @jibinjs1139 3 роки тому +9

    20:25 *ഹൃദയ സരസിലേ*

  • @VoidImperator
    @VoidImperator 10 місяців тому +2

    Adoor bhasi triple role kalakki ❤

  • @unushashmi
    @unushashmi 2 роки тому +14

    തമിഴിൽ mannippu എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ ജയശങ്കറിന് നസീർ സാറിന്റെ11അയലത്ത് എത്താൻ പറ്റിയില്ല

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Anbadi varsham munbi tlhalasery l nenu kandu mukundi nini anu thonunu

    • @sarojinikk5548
      @sarojinikk5548 Місяць тому

      ​😊a😊😊😊😊😊😊😊😊😊😊😊q

  • @sharafsharf7546
    @sharafsharf7546 Рік тому +3

    തിരക്കഥ സംവിധാനം 👍🏻 ✌️ 👌

  • @amalasujith4851
    @amalasujith4851 3 роки тому +2

    Orupaadu naalay kaathirunna movie. Thanks.

  • @beenababu7367
    @beenababu7367 Рік тому +2

    Super movie. Nalla ganangal .ellam ishttappettava thanne

  • @devishdev6981
    @devishdev6981 3 роки тому +4

    Orupadu naalayi kaathirunna padam

  • @nasimudeenyounus8075
    @nasimudeenyounus8075 3 роки тому +17

    The movie of late sixtees still interesting and human value and naturality. It was the peak time of Nazir-Sheela combine. Songs are also nice. The supporting team too did well.

  • @muhsinamolmol6515
    @muhsinamolmol6515 Рік тому +4

    Adoorbhasi in three roles

  • @saithaappu8022
    @saithaappu8022 3 роки тому +4

    നല്ല സിനിമ 👍👍

  • @mollyky7487
    @mollyky7487 Рік тому

    Old is gold. Hridhayasparsy Aya padam .allavarum nannay manoghara ganagal.

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +10

    Prem Nazir sir, Jaya Bharathi terrific

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 місяці тому

      എന്റെ ഇഷ്ട ജോടികൾ nazir സർ bharathi chechi 🙏🏻

  • @gokulkishan99
    @gokulkishan99 3 роки тому +3

    Super cinema.... Nanne ishtapettu... Kattuthulasi, bhagyamudra, e cinemagal idumo you tubil.... Plz.... 👍🌹🙏..... Old is gold... 👍👍

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому +1

    Super Movie
    Please upload Prethangalude Thazhvara, Gayathri, Inapravukal

  • @sanalcd
    @sanalcd 3 роки тому +2

    നല്ല സിനിമ...

  • @balachandrannair7582
    @balachandrannair7582 2 роки тому +1

    nostalgic moments in 🌹🌻🌷🍀15/08/22

  • @kvhdhcj517
    @kvhdhcj517 3 роки тому +7

    പ്രേനസീർ ഷീല ജോഡിയുടെ നല്ല ചിത്രം . k. K. Santhosh

  • @indian6346
    @indian6346 3 роки тому +2

    Thanks

  • @hijazkdr
    @hijazkdr 2 роки тому +1

    Pandu kandu maranha movie .. kore thappi nadanhu 😍

  • @stagekitchen9962
    @stagekitchen9962 3 роки тому +3

    Old is gold

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 роки тому +9

    നല്ലചിത്രം. Old is gold.

  • @truegold1700
    @truegold1700 Рік тому +3

    god Movie

  • @VisweshwaraV
    @VisweshwaraV 2 місяці тому

    Fantastic film

  • @eldhopv8106
    @eldhopv8106 3 роки тому +4

    Super suspense movie.

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 роки тому +1

    സൂപ്പർ

  • @geethahareendran3003
    @geethahareendran3003 7 днів тому

    Wow great movie

  • @nikesp5324
    @nikesp5324 Рік тому +2

    Super movie

  • @amalbabu9495
    @amalbabu9495 Рік тому +3

    Super

  • @shinysabu930
    @shinysabu930 3 роки тому +3

    Orupadunalayi hrudayathil kondunadakkunna pattinte visual eppozhanu kandathu.sundaranaya Nazirsirum athi sundariyaya sheelammayum athra manoharamayi abhinayichirikkunnu .superrrrr

  • @poojabalaji9007
    @poojabalaji9007 3 роки тому +7

    Super film premnazir sheela supeeeer

  • @varghesev7605
    @varghesev7605 2 роки тому +3

    പഴയ സിമകളിൽ K S സേതുമാധവൻ സംവിധാനം ചെയ്ത സിനിമകളേ കൊള്ളൂ

  • @padminimenon3345
    @padminimenon3345 2 роки тому +1

    Nice movie

  • @sapereaudekpkishor4600
    @sapereaudekpkishor4600 6 місяців тому

    Very good sound quality

  • @oziosmans
    @oziosmans 3 роки тому +3

    Nostalgic memories 🎬🙏❣

  • @mayadevik5770
    @mayadevik5770 2 роки тому +1

    Very interedting

  • @Mani-ku9dr
    @Mani-ku9dr 4 місяці тому

    ❤എന്റെകുഞ്ഞിലത്തെപാടുകൾ❤❤

  • @mohanlal-tw5lp
    @mohanlal-tw5lp 2 роки тому +2

    ee cinemayokke colouril kaananulla enthenkilum samvidhaanam (like some software technology) undaayirunnenkil
    ennaashichu pokukayaanu ...ethra manoharamaaya sthalangal.....

    • @janceysebastian8035
      @janceysebastian8035 Рік тому

      ബ്ളാക്ക് ആന്റ് വൈറ്റ് ൽ കണ്ടിട്ട് എന്താണ് കുഴപ്പം

  • @ajithkumarv2632
    @ajithkumarv2632 Рік тому +1

    Super crime thriller movie

  • @jayakumarshenoy154
    @jayakumarshenoy154 Рік тому

    ❤❤❤❤❤❤

  • @krishnakarthik2915
    @krishnakarthik2915 3 роки тому +11

    ഇ. മൂവില്. കാണുന്ന. വീട്. സുരേഷ്. ഗോപി. ചേട്ടന്റ. മിണ്ടപുച്ചക്ക്. കല്യാണം. എന്നാ മൂവിലെ. സങ്കരടി. ചേട്ടന്റെ. വീട്. ആണ്. കാണിക്കുന്നത്. എന്ന്. മനസിലാക്കിയവർ. ഇവിടെ. ലൈക്ക്. അടിക്കു. (ഇ. മൂവില്. ഫസ്റ്. കാണിക്കുന്ന. വീട്. ആണ്. ഉദേശിച്ചത്‌ )🙏🙏🙏🙏🙏

  • @aswinchandran7133
    @aswinchandran7133 9 місяців тому

    Aval alpam vaikippoyi ,Thiruvonam , Rappadikalude gaadha , Ambalapravu , Sathrathil oru raathri , Pavangal pennungal ennee cinimakal edamo ?

  • @sanalpulpally7871
    @sanalpulpally7871 3 роки тому

    14,6,2021 1:13 pm.....

  • @user-jv8qw7ov6t
    @user-jv8qw7ov6t 9 місяців тому

    സൂപ്പർ മൂവി 👌🏻❤️21/10/23👍🏻

  • @princysebastian2866
    @princysebastian2866 6 місяців тому

    ഇതിൽ ഇന്ദു എന്ന റോൾ അവതരിപ്പിച്ച നടിയുടെ പേര് അറിയാമോ...??

  • @breeze.777
    @breeze.777 11 місяців тому

    Tragedy film aanu...suspense in climax

  • @DhronaNeeravil
    @DhronaNeeravil Місяць тому

    Adoorbhasiyude samsarm onnum mansilakunnilla

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +3

    sheela is not identical pair for greatest ever Prem Nazir sir. Jaya Bharathi much better.

    • @nidhinair7085
      @nidhinair7085 2 роки тому

      Yes

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому

      100%true 👍🏻👍🏻👍🏻

    • @girijaek8912
      @girijaek8912 9 місяців тому

      ഷീല നസീർ ഇവരെ ആണല്ലോ മലയാളത്തിലെ ഏറ്റവും നല്ല തരാജോഡിയായി ജനങ്ങൾ അംഗീകരിച്ചത് അന്നും ജയഭാരതി സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു നിങ്ങൾക് sheelaye ishtamalla ennuvech ellavarum athu angeegarikkanamennundo😊

    • @girijaek8912
      @girijaek8912 9 місяців тому

      നസീർ സാർ കണ്ടത്തിയതും ഷീലയെ തന്നെ

  • @MsEnter10
    @MsEnter10 3 роки тому +2

    after seeing performances of adoor bhasi bahadoor etc performances of jagathy innocent etc look trash n artificial.

    • @MsEnter10
      @MsEnter10 3 роки тому

      absolutely correct.

  • @girijanair348
    @girijanair348 3 роки тому +4

    Ok movie only, not so great. Adoor Bhasi in this one, very very over. No wonder, nobody wanted to marry him.

    • @beenasaji9189
      @beenasaji9189 3 роки тому

      Old is gold suoer film

    • @sureshkumarp6219
      @sureshkumarp6219 3 роки тому +1

      Prem Nazir was very handsome

    • @girijanair348
      @girijanair348 3 роки тому +2

      @@sureshkumarp6219 There is no doubt about it. A great actor with a great heart.

    • @satheeshk.s4183
      @satheeshk.s4183 3 роки тому +2

      നല്ല പാട്ടുകൾ. ഓര്മവച്ച കാലം തോട്ടുകേൾക്കുന്ന പാട്ടുകൾ. ഇപ്പോഴാണ് കാണുന്നത്

    • @georgeabraham9026
      @georgeabraham9026 3 роки тому +4

      @@satheeshk.s4183 ഇന്നലെ കണ്ടു 3 പ്രാവശ്യം