അന്‍വര്‍ കുഴിമന്തിയില്‍ വീണു, ദാവൂദിന്റെ 3 സംഘപരിവാര്‍ ശരികള്‍ |dhavoodh | pv anwar|kt jaleel

Поділитися
Вставка
  • Опубліковано 12 жов 2024
  • #mediaonenews #ktjaleel #pvanwar
    ദാവൂദും വിനു വി ജോണ്‍ പക്ഷത്ത്, കെടി ജലീല്‍ കുരുക്കുന്നതിങ്ങനെ

КОМЕНТАРІ • 65

  • @newsathouse5338
    @newsathouse5338  2 години тому +1

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @balakrishnantp3988
    @balakrishnantp3988 Годину тому +5

    ഭരണത്തിനെതിരെ ജനങ്ങളെ തിരിക്കാൻ പോലീസ്സുമായി ചിലർ ബോധപൂർവം അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കണം.

  • @BasheerKSVty
    @BasheerKSVty 31 хвилина тому +1

    ❤👍👍

  • @rileeshp7387
    @rileeshp7387 Годину тому +3

    ഹാ ഹ ഹി ഹു എന്ന് പറഞ്ഞത് ആരാ

  • @sundarji4162
    @sundarji4162 18 хвилин тому

    കേരള രാഷ്ട്രീയത്തിൽ അൻവറിന്റെ റോൾ എന്താണ്?

  • @rileeshp7387
    @rileeshp7387 Годину тому +1

    കയ്യേറ്റക്കാരൻ എന്ന് പറഞ്ഞത് ഒരു മാധ്യമവും അല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ

  • @ashtamanmgu8945
    @ashtamanmgu8945 Годину тому +4

    അൻവറിനെ വലിയ വിഷമാണ് സി.ദാവൂദ് . പുറത്ത് ഇറങ്ങി പറയാൻ പറ്റാത്തതുകൊണ്ട് ഇരുട്ട് റൂമിൽ ഇരുന്ന് പറയു😊ന്നു എന്നു മാത്രം.

  • @abdulkhayyoom7278
    @abdulkhayyoom7278 16 хвилин тому

    സിമിയും ജമാഅത്തേ ഇസ്ലാമിയും SIO യ്ക്കു മുൻപ് എങ്ങനെയായിരുന്നു?

  • @haripalace
    @haripalace 49 хвилин тому +2

    👍👍👍

  • @praveenraj1479
    @praveenraj1479 4 хвилини тому

    ഈ ഭാവൂദിനെ അഫ്ഗാനിലേക്കയച്ചാ ലോ

  • @vasukutty5047
    @vasukutty5047 2 години тому +2

    What jaleel said about media one is 100 % correct

    • @naushadabdulrahim695
      @naushadabdulrahim695 Годину тому

      സിപിഎം നും സിപിഎം നെ അനുകൂലിക്കിന്നവരെയും കുറിച്ചു എന്ത് വിവരക്കേട് ആര് പറഞ്ഞാലും സങ്ക പരിവാർ അനു കൂലികൾക്ക് സുഖിച്ചു

  • @rileeshp7387
    @rileeshp7387 Годину тому +4

    ആർക്കാണ് തന്ത്രം പയറ്റേണ്ടത് സഖാവേ

  • @that.guy.with.an.attitude
    @that.guy.with.an.attitude 2 години тому +2

    Slavery was abolished in 1843. Meanwhile, a news channel with 147k subscribers after almost 2 centuries later: 🤡

  • @thahath1118
    @thahath1118 Годину тому +2

    Mr. Madhu PV Anver paranja karangal ellam sathyamalle.CM ayale kallan aakki arkuvendy ADGPkku vendi. Thankalkku seri ennu thonunnundo.pls reply

  • @farhanmaloofn4907
    @farhanmaloofn4907 Годину тому +2

    Graham's nde hierarchy of disagreement padichadinnu shesham ningal palappolum selective anennu toniyittund ......
    Central point ne attack cheyyan kayinjillel ningal low levelil arguments nadattum .....
    Ellarum pottammaralla
    Sorry for the criticism 🤝

  • @reethamaliakal2767
    @reethamaliakal2767 2 години тому +1

    Dagwood is Anwar’s new follower. Birds of a feather flock together. Ha ha😂

  • @tsvenugopal72
    @tsvenugopal72 Годину тому +1

    Now Anwar is same like gandhiji for koothara mapras

  • @shanavasismail2943
    @shanavasismail2943 7 хвилин тому

    ആശാനേ.... നിങ്ങള് അൻവറിനെ ഇല്ലാതാക്കാൻ നോക്കണ്ട... പിണറായി കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാൻ നോക്കുന്നത് തടയാൻ എന്തെങ്കിലും തട ഇട്ടു കൊടുക്കാൻ പറ്റുമെങ്കിൽ ഇട്ടു കൊട് 😊
    കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് എങ്ങനെയൊക്കെ നോക്കിയാലും ഇവിടെ പിണറായിയാണ് പ്രശ്നക്കാരൻ തലകുത്തി നോക്കിയിട്ടും പുള്ളി അല്ലാതെ വേറെ ഒരാളെ കാണാൻ പറ്റുന്നില്ല

  • @abdurahimank5408
    @abdurahimank5408 Годину тому +1

    ഈ കാര്യങ്ങൾ ഒക്കെ ധൈര്യത്തോടെ പറയാൻ കേരളത്തിൽ ഒരു അൻവറെൻകിലും ഉണ്ടായല്ലോ... കേരളത്തിലെ പാവങ്ങളുടെ കാര്യം പറയാൻ ഇന്ന് ആരാണ് ഉള്ളത്. കാസർഗോഡ് ആത്മഹത്യ ചൈത ആ ഓട്ടോക്കാരൻ CITUപ്രവർത്തകനായിട്ടു പോലും അദ്ദേഹത്തിന്റെ തൊഴിലാളി നേതാക്കളോ CPM പാർട്ടി നേതാക്കളോ അദ്ദേഹത്തിന്റെ പാർട്ടിയുടെ സർക്കാറോ തിരിഞ്ഞു നോക്കാത്ത സ്തിതിക്ക് ഒരു അൻവർ മാത്രമാണ് ഇത് പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത്. ഇത് പോലെ ആയിരക്കണക്കിന് സംഭവങ്ങളാണ് ഇന്ന് കേരളത്തിൽ നടന്നു വരുന്നത് ഇതൊന്നും ആരും അറയുന്നില്ല എന്നിട്ടും അതെല്ലാം പുറത്ത് കൊണ്ട് വരുന്ന അൻവറിനെ ട്രോളാൻ സമയം കണ്ടെത്തുന്ന ഇത് പോലുള്ള ചാനലുകളാണ് കേരളത്തിൻെ ശാപം.

  • @thoufinari9792
    @thoufinari9792 2 години тому +2

    Chanagam

  • @hamsaak2893
    @hamsaak2893 2 години тому +3

    അൻവർ കൊലക്കേസ് പ്രതിയാണെന്ന് tk, ഹംസാക നിലമ്പൂർ ൽ തന്നെ പറഞ്ഞു, അൻവർ മിണ്ടിയില്ല

    • @rileeshp7387
      @rileeshp7387 Годину тому +1

      അൻവർ കൊലക്കേസ് പ്രതി ആകുമ്പോൾ അല്ലേ എൽഡിഎഫ് സ്ഥാനാർത്ഥി ആക്കിയത്

  • @Peter-gd9xf
    @Peter-gd9xf 2 години тому +4

    U r a commi... pinarayi blind supporter. Unsubscribing

    • @rameshbabut.kt.k3375
      @rameshbabut.kt.k3375 2 години тому +2

      Krisanghikalku dahikkilllaa.. Parayunna karyam sariyano ennu nokkiyal poree

    • @Peter-gd9xf
      @Peter-gd9xf 2 години тому

      @@rameshbabut.kt.k3375 Okey kammi

    • @pearlr4805
      @pearlr4805 Годину тому

      കൃസംഘി പ്രണാമം ❤

  • @hariskasaragodksa5620
    @hariskasaragodksa5620 2 години тому +2

    മിസ്റ്റർ മധു.. പാർട്ടി സെക്രട്ടറിയും പിണറായിയും പറയുന്നതുപോലെ ഹഹഹ ഹിഹി പറഞ്ഞു ചിരിക്കണം ആയിരിക്കുമല്ലേ... അൻവർ ഉന്നയിച്ച ഏത് വിഷയത്തിലാണ് നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുള്ളത്.. ദാവൂദ് പറഞ്ഞതിൽ ഏതിലാണ് നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുള്ളത്

    • @sunnyjacob1716
      @sunnyjacob1716 38 хвилин тому +1

      നിൻറെ ചിരി ഞാൻ കേട്ടിട്ടുണ്ട് പിണറായിയും ഗോവിന്ദനും ചിരിക്കുന്നത കാൾ വലിയ ചിരി ആണല്ലോടാ നിൻറെ

  • @hamsatk-j2i
    @hamsatk-j2i 2 години тому +2

    അല്ല മധു പിണറായി വിജയൻ തൃശൂർ പൂരം കലക്കി യോ ഇല്ലയോ?

    • @shirasmohammed3901
      @shirasmohammed3901 2 години тому +9

      😂😂പിണറായി വിജയനു വേറെ ഒരു പണിയും ഇല്ലല്ലോ..😂

    • @LukoseJoseph007
      @LukoseJoseph007 2 години тому +12

      ആര് കലക്കി എന്ന് കേ. മുരളീധരനോട് ചോദിച്ച് നോക്ക് ഹംസാക്കാ. 😂😂 പിന്നെ ആ വോട് ഷെയർ കണക്കിങ്ങെടുത്തെ. മനസിലാകും ആര് കലക്കി ആര് കലക്കിച്ചു എന്ന്.
      ക്ലൂ തരാം: "കോ" യിൽ ഉണ്ട്, "ലീ"യിലും ഉണ്ട്, "ബീ"യിലുമുണ്ട്.

    • @hamsatk-j2i
      @hamsatk-j2i Годину тому

      @@LukoseJoseph007 ശരി സമ്മതിച്ചു.അപ്പോൾ പിണറായിയുടെ വിശ്വസ്തനായ എഡിജിപിയുടെ റോർ എന്തായിരുന്നു. ? പൂര സ്ഥലത്ത് ?എന്താണ് സത്യം എന്നറിയാത്തിടത്തോളം പിണറായി സംശയ നിഴലിലാണ്.

    • @rafeekabdulla6485
      @rafeekabdulla6485 Годину тому

      Good Knight

    • @BasheerKSVty
      @BasheerKSVty 29 хвилин тому

      😂😂​@@LukoseJoseph007

  • @hariskasaragodksa5620
    @hariskasaragodksa5620 2 години тому +1

    കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് ഭരണം ആവാൻ ഒരുപാട് സാധ്യതയുണ്ട്... സഖാവ് ഗോർവച്ചോ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടത് പോലെ കേരളത്തിലെ കമ്മ്യൂണിസം പിരിച്ചുവിടുന്ന കാലം അതിവിദൂരമല്ല... ബംഗാളിൽ സംസ്ഥാന നേതാക്കളെല്ലാം അതേ സ്ഥാനത്ത് ഉണ്ട് പക്ഷേ പാർട്ടി ഓഫീസുകൾ ബിജെപി ഓഫീസ് ആവുകയും അണികൾ ബിജെപി ആവുകയും ചെയ്തു.. അഹങ്കാരത്തിനുള്ള തിരിച്ചടി തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ കിട്ടും...

    • @anishk.c2617
      @anishk.c2617 Годину тому +5

      ഇത് 1957 മുതൽ കേൾക്കുന്നു.. പിന്നെ ഓരോ LDF ഗവണ്മെന്റ് വരുമ്പോളും കേൾക്കാറുണ്ട് 🤣

    • @sajithkumar3161
      @sajithkumar3161 Годину тому +5

      1987മുതൽ ഞാൻ ഇത് കേൾക്കുന്നു. ഈ സർക്കാർ അവസാനത്തെതായിരിക്കും എന്ന് പക്ഷെ 87കഴിഞ്ഞു 96 ലും 2006 ലും പിന്നെ 16 ഉം കഴിഞ്ഞു 2021ഉം കഴിയാൻ പോകുന്നു. 2011ൽ സിപിഐഎം 47 കോൺഗ്രസ്‌ 38 ഇടതുപക്ഷം 68 യൂ ഡി എഫ് 72 ഒന്നും മറക്കേണ്ട. നിന്നെ പോലെ ഉള്ളവർ ഇങ്ങനെ തന്നെ തുടരുക ഞങ്ങൾ ഇത് ഒക്കെ കേട്ടു ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ തന്നെ ഇവിടെ ഉണ്ടാകും.

    • @harishrajkr7411
      @harishrajkr7411 Годину тому

      ബംഗാളിൽ സംസ്ഥാന നേതാക്കൾ കുറെ രക്തസാക്ഷികൾ ആയി, സഖാവ് ഇത് വല്ലോം അറിയുന്നുണ്ടോ അവിടുത്തെ അക്രമങ്ങൾ

    • @KattackalTomsan
      @KattackalTomsan Годину тому +2

      ഞാൻ ജനിക്കുന്നതിന് (1960) മുമ്പ് മുതൽ പലരും ഇതേ സ്വപ്നം കണ്ടിട്ടുണ്ട് 😂

  • @abdulsamad-yp4cs
    @abdulsamad-yp4cs Годину тому

    കാസർകോട് കെ സുരേന്ദ്രൻ ഇലക്ഷൻ കേസും വീണ വിജയൻ മാസ പടി കേസും ചർച്ച ചെയ്യണം.

    • @shirasmohammed3901
      @shirasmohammed3901 Годину тому

      @@abdulsamad-yp4cs അത് രണ്ടും മതിയോ..!? കത്വ ഫണ്ട് മുക്കിയത്, ഇഞ്ചി നട്ടത്.. ഹൈദറലി തങ്ങളെ ഈ ഡീ പീഡിപ്പിക്കാൻ കൂട്ട് നിന്നത് , പിന്നെ പുനർജ്ജനി വഴി വെടി സതീശൻ വിഴുങ്ങിയത്.. മോൺസൻറെ തോണിയിൽ സുധാകരൻ പീഡിപ്പിച്ചത് ഒക്കെ അന്വേഷിക്കണ്ടെ

  • @zubairpt4770
    @zubairpt4770 2 години тому

    Vargiya vadikal ellem onnum thanne

  • @thahath1118
    @thahath1118 Годину тому

    Mr. Madhu CM Anverine kallan aakkiyille. Athalle ithreyum problem undakkiyath