ഉപതെരഞ്ഞെടുപ്പിൽ അലയടിക്കാൻ CMRL-എക്സാലോജിക് കേസ്; SFIO യുടെ റിപ്പോർട്ട് നിർണായകം | Veena Vijayan

Поділитися
Вставка
  • Опубліковано 12 жов 2024
  • ഉപതെരഞ്ഞെടുപ്പിൽ അലയടിക്കാൻ CMRL-എക്സാലോജിക് കേസ്; SFIO യുടെ റിപ്പോർട്ട് നിർണായകം | CPIM | Veena Vijayan | CMRL-Exalogic
    #cpim #veenavijayan #cmrl
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 56

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 4 години тому +11

    അത് കൊണ്ടാണ് മുഖ്യൻ തൊണ്ട വേദന കാരണം പറഞ്ഞു നിയമസഭയിൽ വരാതിരുന്നത്

  • @manojmanoj-hn4ph
    @manojmanoj-hn4ph 4 години тому +5

    ആദ്യം അന്വേഷിച്ചപ്പോൾ അടച്ചതിയില്ല 10 മാസം കഴിഞ്ഞപ്പോൾ അടച്ചു.. വീണ വിജയന് സംരക്ഷിക്കു.🤣🤣🤣

  • @sdkrishnanthampi5751
    @sdkrishnanthampi5751 4 години тому +4

    മാസപടി എന്നാല് എല്ലാമാസവും കൊടുക്കുന്നതിനെയല്ലേ പറയുക

  • @pavithrannv9
    @pavithrannv9 2 години тому +1

    ഇത് ബുദ്ധിയുള്ള ആർക്കും മനസിലാകും. ഇലക്ഷൻ വരുമ്പോൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കാൻ വേണ്ടി. എന്തായാലും കളവ് ആരു പ്രചരിപ്പിച്ചാലും. അവസാനം അവർക്ക് പരാജയം ആയിരിക്കും. വരും ഇലക്ഷനിലും അത്തരക്കാർക്ക് ദയനീയ പരാജയം ആയിരിക്കും.

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 4 години тому +4

    ലാവലിൻ ഇത് വരെ എന്തായി?

  • @thomasca3017
    @thomasca3017 4 години тому +1

    ഇതെല്ലാം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ, ലാവലിൻ എന്തായി.. ഇലക്ഷൻ....

  • @anirudhancp7515
    @anirudhancp7515 3 години тому +1

    ഉളുപ്പില്ലേ മാമാച്ചി .തിരഞ്ഞെടുപ്പ് വരുമ്പം എന്തേ ലാവ്ലിൻ പൂക്കാത്തേ മാമാച്ചി .പിന്നെ PC കുട്ടിട്ട് കൂടിയില്ല. പിന്നല്ലേ. വാല്

  • @gafoorabdul4943
    @gafoorabdul4943 3 години тому +1

    എന്ത് പൂ...... അന്വേഷണറിപ്പോർട്ടർ മാരാണ് കേരളത്തിൽ ഉള്ളത് കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ചോദ്യം ചെയ്യൽ ഇന്ന് ശനിയാഴ്ചയാണ് നമ്മുടെ അന്വേഷണപത്രപ്രവർത്തകർ അറിയുന്നത്..

  • @basheertm813
    @basheertm813 2 години тому

    തെരഞ്ഞടുപ്പായൽ എല്ലാവർക്കും പൊന്തും😅😅😅

  • @rgopakumarkumar699
    @rgopakumarkumar699 Годину тому

    കോഴ കാര്യത്തിൽ എപ്പോഴും അന്ധർധാര കാണും. അതുകൊണ്ട് ഒന്നും സംഭവിക്കില്ല. വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കാം

  • @ajayanpg9227
    @ajayanpg9227 4 години тому +1

    എന്താ ഇപ്പൊൾ കുരുക്ക് മുറുക്കത്തത്?

  • @leelammathomas9864
    @leelammathomas9864 4 години тому +1

    ഒരു ചുക്കും കണ്ടുപിടിക്കാനില്ല രാഷ്ട്രീയ കളി

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 4 години тому +1

    തെരഞ്ഞെടുപ്പ് അല്ലേ വരുന്നത് ഇങ്ങനെ ഒക്കെ വരും

  • @krishnanko3474
    @krishnanko3474 2 години тому

    ആ പിവി ഞാനല്ല.😂

  • @Vijayan-nf9ig
    @Vijayan-nf9ig 2 години тому

    കൃത്യമായി GST അടച്ചു എന്ന് മുമ്പേ കമ്പനി തന്നെ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു നിങ്ങൾ പുതിയ കണ്ടുപിടുത്തമായി അവതരിപ്പിക്കുന്നു

  • @ksanu129
    @ksanu129 3 години тому

    വീണവിജയൻ പാർട്ടി മെമ്പർ ആണോ റിയാസെ അല്ലെങ്കിൽ പിനെ എന്തിനാ നിന്റെ ഒടുക്കത്തെ ന്യായം,പിനെ മീഡിയ ഇവിടെ പോയി വീണ SFIO ഓഫീസിൽ ഹാജർ ആയപ്പോൾ

  • @ACt-q3y
    @ACt-q3y 3 години тому

    SFIO മൊഴി വിമാനം കറക്കൽ ജനത്തെ മണ്ടമ്മാ

  • @ksanu129
    @ksanu129 3 години тому

    ഹാജർ ആയി എന്ന് പറയുന്നു ,ഉറപ്പാണോ ഹാജർ ആയത്

  • @arunaryankavu8298
    @arunaryankavu8298 3 години тому

    വാലും തുമ്പും വച്ച് വാർത്ത സൃഷ്ടിക്കരുത് അത് ദോഷം

  • @hareeshkumarkk90
    @hareeshkumarkk90 4 години тому +1

    പ്രതിപക്ഷം ബിജെപി ഡീൽ എന്ന് പറയുന്നത് ഒരു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ ആണ് അതിൽ അവർ വീണു കിട്ടുമോ എന്ന ട്രയൽ ആണ് ബി ഡി സതീചൻ കളിക്കുന്നത് rss ബിജെപി കളിക്കുന്നത് സിപിഎം നെ തകർക്കാൻ കഴിയുമോ എന്ന് നോക്കുക യാണ് രണ്ടിലും അവർ കോലീബി സഖ്യം പരാജയപ്പെടും

  • @VishnuVishnu-ud9bv
    @VishnuVishnu-ud9bv 3 години тому

    Sfi അന്വേഷിക്കുന്നത ഇതിലും നല്ലത്😂

  • @kannursafari2652
    @kannursafari2652 3 години тому

    തെരഞ്ഞെടുപ്പ് വരുന്നതിന്റെ ലക്ഷണം...

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 4 години тому

    നിങ്ങൾ മാപ്രകൾ അലയടിപ്പിക്കണം ഇല്ലാങ്കിൽ തീറ്റ കുറയും ഇലക്ഷൻ വരുമ്പോൾ പല വിധ കഥകളും ജപ പ ജ

  • @radhakrishnanm5994
    @radhakrishnanm5994 3 години тому

    Palakad seat ഉറപ്പിക്കാനുള്ള Deal ഉറപ്പിച്ചു

  • @joseprincetd7919
    @joseprincetd7919 4 години тому

    ഉപതെരഞ്ഞെടുപ്പ് വന്നു എന്ന്. മനസ്സിലാകുന്നു.
    കോപ്പ്

  • @rajancv3408
    @rajancv3408 4 години тому

    പാറുവിനും ഇനി കത്തിജ്വലിക്കാം.... കുറെ ദിവസം ☺️😎

  • @shrpzhithr3531
    @shrpzhithr3531 3 години тому

    കേരളത്തിലെ ജനങ്ങൾക്ക് ഇതെല്ലാം അറിയാം.
    ബിജെപി സിപിഎം ധാരണ ഇല്ലെന്ന് വരുത്തി തീർക്കാനുള്ള ഒരു തിരക്കഥ..
    തൃശൂർ പോലെ അത്ര പെട്ടെന്ന് പാലക്കാട്‌ ബിജെപി കൊടുക്കാൻ കഴിയില്ല അത് സിപിഎംന് നന്നായി അറിയാം. അപ്പൊ ഈ കേസ് ഉണ്ടെന്ന് പറഞ്ഞാൽ പിന്നെ സിപിഎം ബിജെപി ഡീൽ ഇല്ലെന്ന് ജനങ്ങൾ മനസ്സിലാക്കുമല്ലോ അതിനു വേണ്ടിയുള്ള ഒരു നാടകം.. 🙏

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 години тому

      അങ്ങനെ ഒരു deal ഉണ്ടെന്നുള്ളത്തിൻ്റെ അടിസ്ഥാനം എന്താണ്? ഒന്ന് വിശദീകരിക്കാമോ?

  • @sebastiancjchettanil8342
    @sebastiancjchettanil8342 4 години тому

    🤔തോമസ് കുട്ടീ വിട്ടാലോ 😔😅

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 4 години тому

    പുതിയാപ്ള പ്രതികരിക്കുന്നു
    ഷോൺ ജോർജ് നിങ്ങൾ ഉള്ളാലെ BJP യെ സഹായിക്കുകല്ലേ
    പിന്നെ നിങ്ങൾ എന്തിനാണ്
    നിങ്ങൾ വന്ന് പലതും പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത്
    ഇത് വിശ്വാസവഞ്ചനയല്ലേ

  • @muhammadesulaiman1823
    @muhammadesulaiman1823 3 години тому

    ഇനി ഒരന്വോഷണം അടുത്ത വർഷം കാണാം എന്ന് SFOമുഖ്യമന്ത്രിയോട് പറഞ്ഞു ഇത് വെറും പ്രഹസനം മാത്രം

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 3 години тому

    Arrogant

  • @ase786
    @ase786 4 години тому

    സാരി ഭംഗി ഇല്ല ജീൻസ് ടോപ്പ് ആണ് ഭംഗി

  • @Musthafam-mb1cb
    @Musthafam-mb1cb 3 години тому +1

    തൃശൂർ ഇലക്ഷന് മുന്നെ സുരേഷ് ഗോപി ഒരു ജാത നയിച്ചിരുന്നു സഹകരണ ബാങ്ക് തട്ടിപ്പാണ് വിഷയം ഇപ്പോൾ എന്തായി റിപ്പോർട്ടറെ

  • @KrishnatheeramAyurvedic
    @KrishnatheeramAyurvedic 4 години тому

    It's absurd...Don't waste our time for this kind of waste news.

  • @ksanu129
    @ksanu129 Годину тому

    Veena ചെന്നൈയിൽ ഹാജർ ആയ വീഡിയോ നിങ്ങളുടെ കയ്യിൽ ഉണ്ടോ,സിദ്ദിയ്ക്ക് ,പ്രയാഗ ,ബാസി അവർ വരുമ്പോൾ വീഡിയോ,നിങ്ങൾ ഇവിടെ പോയി വീണ ഹാജർ ആയപ്പോൾ

  • @ബാബുമുകിലൻ
    @ബാബുമുകിലൻ 3 години тому

    ഭീരു bheeru

  • @kayceeyen
    @kayceeyen 4 години тому

    So the palakkad constituency is lost