പി വി അൻവറിന്റെ ബിജെപി ബന്ധം പുറത്ത് | പാലക്കാട് പ്രസ്താവന തെളിവ് | P V ANVAR | KERALA BJP

Поділитися
Вставка
  • Опубліковано 12 жов 2024
  • P V ANVAR IS THE KERALA OWAISI
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #pvanvar #ksurendran #cpimnews #palakkad #shafiparambil #PressoneTV #TrendingNews

КОМЕНТАРІ • 13

  • @navispookunju9812
    @navispookunju9812 4 години тому +4

    അബ്ദുള്ള കുട്ടിക്ക് ശേഷം ആരു, എന്ന ചോദ്യത്തിന് ഉള്ള ഉത്തര മാണ്, ഈ അവസരവാദി.

  • @sureshkumaras4052
    @sureshkumaras4052 4 години тому +2

    അൻവറിന്റെ ED പേടി.

  • @KabeerVKD
    @KabeerVKD 4 години тому +1

    ഇങ്ങനെയൊക്കെ കളവ് അടിച്ചു വിടാൻ കുറച്ചു തൊലിക്കട്ടിയൊന്നും പോര. 😂😂😂

  • @hamzak1507
    @hamzak1507 2 години тому +1

    എന്നാൽ താൻ പറയടോ അൻവർപറഞ്ഞ കാര്യങ്ങൾക്കുള്ള മുപടി. അല്ലാതെ പച്ചനുണ പറയലല്ല. കേരളത്തിൽ ഒരേഒരാൺകുട്ടിയെ ഉള്ളു അത് അൻവർ മാത്രമാണ്.

  • @rajanbabu231
    @rajanbabu231 4 години тому +1

    അൻവറിനെ ഇഡി ചോദ്യം ചെയ്യാതിരിക്കാനാണ് ഇപ്പോൾ അയാളുടെ കളി വലിയ താമസമില്ല പിന്നെ കോടിക്കണക്കിന് രൂപയുടെ ആസ്ഥിയുള്ളവൻ ഇതല്ല ഇതിനപ്പുറവും കാണിക്കും .അടുത്ത നിയമസഭാ ഇലക്ഷൻ വരെ നീളും ഈ കളി പക്ഷേ അങ്ങോട്ട് നീളില്ല ജനങ്ങൾ ഒതുക്കി വിടും തീർച്ച

  • @ravindranpm4655
    @ravindranpm4655 Годину тому

    MLA ബിജെപിയുടെ കൊട്ടെഷൻ എടുത്തിരിക്കുകയാണ്, കുറ്റം പിണറായിക്കും, ഈ mla യുടെ സ്വർണ്ണം കേരളത്തിന്‌ പുറത്ത് ഇറങ്ങുന്നുണ്ട്. ബിജെപി യും മായി ഡീൽ mla ക്ക് ആണ്.

  • @renunathanpillai9014
    @renunathanpillai9014 4 години тому

    E D പേടി

  • @noushadma6678
    @noushadma6678 3 години тому +1

    താൻ പോയി തന്റെ പണി നോക്ക്, ഇന്ന് കേരളത്തിൽ ഒരു നേതാവേ ഉള്ളൂ അത് അൻവർ എംഎൽഎയാണ്.❤

  • @noushads8282
    @noushads8282 4 години тому +1

    സഖാവ് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് കൈമാറി വിശ്രമിക്കുകയാണ് ഇതല്ലേ ശരി സഖാവേ