'വെട്ടും കൊലയും പഠിപ്പിക്കുന്ന മദ്രസകൾ വേഷത്തിലും അത് പ്രകടിപ്പിക്കുന്നു'; AP Abdullakutty | Madrasa

Поділитися
Вставка
  • Опубліковано 12 жов 2024
  • 'വെട്ടും കൊലയും പഠിപ്പിക്കുന്ന മദ്രസകൾ വേഷത്തിലും അത് പ്രകടിപ്പിക്കുന്നു'; എ പി അബ്ദുള്ളക്കുട്ടി | A P Abdullakutty about Madrasa
    #APAbdullakutty #BJP #Madrasa
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 600

  • @Farshad-h2x
    @Farshad-h2x 3 години тому +420

    അബു ജാഹിൽ ഈ രൂപത്തിലും വരും 😁😁😁😁😁
    . Abdhulla കുട്ടി

    • @yavanadevan
      @yavanadevan 2 години тому

      അബു ജാഹിൽ തന്ന ദയയിൽ ആണ് പോസ്കോ മമ്മദ് ജീവിച്ചതും മതം പറത്തിയത് ...എന്നതായാലും അബു ജാഹിൽ മമ്മദിനെ പോലെ കിളുന്ത് പെൺകുട്ടിയെ ആറാം വയസ്സിൽ കേട്ടാണ് അന്യമതകാരനെ കൊന്നു അയാളുടെ ഭാര്യയെ അടിച്ചു മാറ്റിയിലറ്റില്ല ....അബു ജാഹിൽ ചെയ്ത 10 തെറ്റുകൾ പറയൂ

    • @Jasumol
      @Jasumol 2 години тому +3

      😂

    • @mehfilns2979
      @mehfilns2979 2 години тому +8

      Correct broo ithu abujahileneyum tholppikkum

    • @Farshad-h2x
      @Farshad-h2x 2 години тому +5

      @@Jasumol ദജ്ജാലിനെ കാത്തിരിക്കുന്ന നമുക്ക് എന്തു abdhulla കുട്ടി 😁

    • @suhailtv8313
      @suhailtv8313 2 години тому +2

      Lahnathullahi alaih

  • @shameemkr3789
    @shameemkr3789 3 години тому +241

    ഞങ്ങളുടെ അബ്ദുല്ലകുട്ടി സാഹിബിനു എല്ലാ മുസീബത്തും ഷെറും ഫിറ്റ്നയും ഫസാതും നീ അയാൾക്കു വരി കോരി നൽകേണമേ

    • @kamarbanu5139
      @kamarbanu5139 3 години тому +3

      ആമീൻ 🤲🏻🤲🏻

    • @ashrafnp104
      @ashrafnp104 3 години тому +3

      Ameen

    • @shibilshibu8762
      @shibilshibu8762 3 години тому +2

      😂😂

    • @bigbose6998
      @bigbose6998 3 години тому +4

      അല്ലാഹ് അയാൾക്ക് ഹിദായത്ത് കൊടുക്കനെ അമിൻ
      ശൈത്താനിയത് എത് രീതിയിൽ ബാധിക്കും എന്നുള്ളതിൻ്റെ ഉദാഹ രണം

    • @fathah238
      @fathah238 3 години тому +3

      ആമീൻ

  • @vpaboobacker6239
    @vpaboobacker6239 3 години тому +152

    ഒറ്റുകാരൻ ഔതക്കുട്ടി ശാഖകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി പറയുന്നുണ്ട് 😊

  • @noufalc575
    @noufalc575 3 години тому +223

    ഈ പെരുച്ചാഴിയോട് അഭിപ്രായം ചോദിക്കുന്നവന് കൊടുക്കണം ഒരടി.

    • @aspiranttothethrone943
      @aspiranttothethrone943 2 години тому +6

      പിന്നെ അസ്ത്രം ഗഫൂർ നോട്‌ ചോദിച്ചാലോ 😂😂

    • @athul8157
      @athul8157 25 хвилин тому +1

      ആരും ഒരു മുസ്ലിം കോൺഗ്രസ് നേതാവിനോടും ചോദിക്കുന്നില്ല. Why?

    • @noufalc575
      @noufalc575 11 хвилин тому

      @@athul8157 അവർ correct കാര്യം പറയും. ഇമ്മാതിരി.............. കളോട് ചോദിച്ചാലല്ലേ ന്യൂസ് കിട്ടൂ

  • @mediasanchari
    @mediasanchari 3 години тому +167

    റിപ്പോർട്ടർ ചാനലിലെ Editorial Board നോടും Dr. Arun നോടും..
    ഇത്തരം പ്രസ്താവനകൾ റിപ്പോർട്ട്‌ ആയി കൊടുക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ വർഗീയതയും പ്രകോപനവും ഉണ്ടാകും. ഈ രീതിയിൽ നിന്നും ദയവായി റിപ്പോർട്ടർ ചാനൽ വിട്ടു നിൽക്കണം.നാടിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കരുത്.

    • @HibaHibaHabeeb
      @HibaHibaHabeeb 3 години тому +10

      100%correct

    • @winchester2481
      @winchester2481 2 години тому

      ഇതൊക്കെ തുറന്നു കാണിക്കപ്പെടേണ്ടാ എന്നാണോ നിങ്ങളൊക്കെ പറയുന്നത്. Rss,kasa ഇവരൊക്കെ കുഴപ്പക്കാരും

    • @nishadmk1087
      @nishadmk1087 Годину тому +4

      Correct

    • @rajanmathews1
      @rajanmathews1 Годину тому +3

      Please watch mediafun , don't come her😅

    • @djj075
      @djj075 Годину тому

      Ullathu parayumbol bejaar aavanda koya, ithu ella hinduvinum ariyaam. Media il varunathu aadyam aayitaanu. Pinne media fun poyi kaanu , athile 3 madrasa product vargeeyatha parayunathu kaanam. Pattimwnkil avare poleyulla vare thirithiyittu Va !!!

  • @neelakkadal8973
    @neelakkadal8973 Годину тому +27

    ഇവനെയൊക്കെ എന്താണ് പറയേണ്ടത്...
    പടച്ചോനെ.... ഇവന് നല്ല ബുദ്ദി തോന്നിക്കണേ.... 🤲🤲🤲

  • @Velandiyil
    @Velandiyil 3 години тому +29

    അബ്ദുള്ള
    ശാഖയിൽ പഠിപ്പിക്കുന്നത് എന്താണ് കമ്പ്യൂട്ടർ ആണോ

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 3 години тому +110

    എടാ.പലതൻതയ്ക്ക്.പിറന്നവനെ.നീഅവൻറയൊക്കെ.മലംതിന്ന്.നടന്നാൽ.മതി.

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Годину тому +18

    ഈ ഹമ്കിനെ ബിജെപി വിട്ട് വന്നാലും ഒരു പാർട്ടിയിലും എടുക്കരുത്.

  • @Ashokankkala
    @Ashokankkala 3 години тому +36

    സുധീഷ് മിന്നി പ്രസംഗം കേൾക്കാൻ ശ്രമിക്കുക
    ശാഖയിൽ നിന്ന് എന്താണ് പഠിപ്പിക്കുന്നത് മനസിലാകും

  • @uvaisk6593
    @uvaisk6593 2 години тому +35

    മദ്രസ എന്ന് കേട്ടതെ ഒള്ളൂ. എവിടുന്ന് പൊന്തീന്ന് അറിയില്ല. ഇബ്‌ലീസ്..

  • @ramsheedmp9066
    @ramsheedmp9066 3 години тому +83

    അല്ലെങ്കിൽ എന്ത് സഹായമാണ് ഇത് വരെ മദ്രസക്ക് കിട്ടിയത് ഒന്നും കിട്ടുന്നുമില്ല കിട്ടീയിട്ടുംമില്ലല്ലോ

    • @mds7455
      @mds7455 3 години тому

      ഈ കോണ്ഗ്രസ് രാഹുൽ രാഹുൽ എന്നും പറഞ്ഞു നിന്നാൽ ബിജെപി ഭരണം ഇലത്തകാൻ ആവില്ല
      ബിജെപി 2024 ഭരണത്തിൽ വന്നത് മുസ്ലിം nu വലിയ പ്രോബ്ലം ആണ് .waqf മദ്രസ എല്ലാം നിർത്തൽ ആകുന്നു . ഒറ്റയ്ക്കു booripaksham ഇല്ല എന്നും പറഞ്ഞു ഇരുന്നോ . ഹരിയാന പിടിച്ചത് കൂടി ബിജെപി ശക്തമായി മുസ്ലിം പണി കൊടുക്കും

    • @aspiranttothethrone943
      @aspiranttothethrone943 2 години тому +1

      ഇന്ന് പിന്നെ എന്തിനാണ് കരച്ചിൽ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 37 хвилин тому

      അത് കേരളത്തിലെ കാര്യമാണ്.... പുറത്ത് അങ്ങനെയല്ല

  • @hameednaanihameednaani5452
    @hameednaanihameednaani5452 3 години тому +69

    വാലില്ലാത്ത കുരങ്ങ്

  • @riyaskp9514
    @riyaskp9514 4 години тому +175

    ഇന്ത്യയിലെ ശാഖകളിൽ എന്താടോ പഠിപ്പിക്കുന്നത്. എന്തുകൊണ്ട് അത് നിർത്തലാക്കി ഇല്ല😂😂😂😂😂

    • @sajithparameswaransajith1829
      @sajithparameswaransajith1829 3 години тому +21

      എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിയാൻ താങ്കൾക്ക് വേണേൽ വീടിന്റ അടുത്ത് നടക്കുന്ന ഏത് rss ശാഖയിൽ വേണമെങ്കിൽ പോവാം.. നേരിട്ട് കണ്ട് ബോധ്യപെടാം..

    • @muhammedmashroof9881
      @muhammedmashroof9881 3 години тому +14

      ​@@sajithparameswaransajith1829ഗാന്ധി വധം റേഡിയോ സംപ്രേഷണം ചെയ്തപ്പോൾ ലഡ്ഡു വിതരണം നടത്താൻ കാത്തിരുന്ന ശാഖകളെ ആണോ പോയി കാണേണ്ടത്

    • @iamaindian9998
      @iamaindian9998 3 години тому +22

      ​@@sajithparameswaransajith1829 അതുപോലെ മദ്രസയിൽ എന്തു പഠിപ്പിക്കുന്നു എന്നറിയാൻ അടുത്തുള്ള ഒരു മദ്രസയിൽ പോയാൽ മതി. കാര്യം നിസാരം, പ്രശ്നം സോൾവ്...

    • @Mj-xr9bf
      @Mj-xr9bf 3 години тому +1

      Sagayku gov cash mudakkundo

    • @mds7455
      @mds7455 3 години тому +3

      Shakayil പോയ ആളുകൾ ഇന്ത്യൻ പ്രസിഡൻ്റ് ഇന്ത്യ pm ഇന്ത്യൻ മന്ത്രി ചീഫ് മിനിസ്റ്റർ എംഎൽഎ എംപി ഒക്കെ അക്കുന്നു . മദ്റസയിൽ പോയി എന്താ ആകുന്നത് 🤣🤣🤣🤣🤔🤔🤔🤔

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 3 години тому +24

    റിപ്പോർട്ടർ ടീവി ടീമിനോട് നമ്മുടെ നാട് ലോകത്തിന് മാതൃകയാണ്.. സ്വാർത്ഥതക്ക് വേണ്ടി നാടിന്റെ സമാധാനം തക്കാർക്കുന്നവർക്ക് ഇടം കൊടുക്കുമ്പോൾ ശ്രദ്ധ പുലർത്തുക്കുക... ഇവിടെ പ്രശ്നം ഇല്ലെങ്കിൽ ആ വാർത്തക്ക് സ്പോട്ട് കുറക്കുക

  • @aboobakkarbest5555
    @aboobakkarbest5555 2 години тому +31

    അതേ മോദിക്കും ബിജെപി ക്കും മുസ്ലിംകളോട് എന്തൊരു സ്നേഹമാണ്

  • @Abduljabbar-e9l
    @Abduljabbar-e9l 3 години тому +17

    ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്ന റിപ്പോർട്ടർവേറെപണിയില്ലേ

  • @saleemmp7097
    @saleemmp7097 2 години тому +46

    ജലീൽ വന്നപ്പോൾ അബ്‌ദുല്ല കുട്ടിക്ക് സംശയം ജലീൽ തന്നെ ഓവർ ടേക് ചെയ്യുമോ എന്ന് അത്ര യേ ഉള്ളൂ.

    • @pvajabbarpv3075
      @pvajabbarpv3075 Годину тому

      അതു correct 😂

    • @Majeedmaji-sf3ui
      @Majeedmaji-sf3ui Годину тому

      പാക്കിസ്ഥാന് ഖുർആനും ഇന്ത്യയിലെ ഖുർആൻ ലോകത്തെ എല്ലായിടത്തും ഖുർആൻ എല്ലായിടത്തും ഒന്നുതന്നെ അബ്ദുള്ളക്കുട്ടി ജുബ്ബ ഇന്ത്യയുടെ വേഷം സിക്കു മതക്കാരും ജുബ്ബ ഇടുന്നു

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 58 хвилин тому

      മഞ്ചേരിയിൽ അങ്ങനെ മദ്രസ പൂട്ടിയിട്ടില്ല അങ്ങനെ മദ്രസയും ഇല്ല ഇല്ലാത്ത മനസ്സ് എങ്ങനെ കൂട്ടും

  • @saleemfarsan2794
    @saleemfarsan2794 2 години тому +14

    നിനക്കും നിന്റെ പാർട്ടിക്കും നാട്ടിൽ എങ്ങനെയെങ്കിലും ഒരു കലാപം ഉണ്ടാക്കണം അതിനുള്ള ഓരോ പുറപ്പാട്

  • @basheervk3785
    @basheervk3785 3 години тому +64

    ഇവന്‍ മദ്രസ്സ ഇല്‍ പോയിട്ട് ഇല്ല എന്നു തോന്നും.

    • @nizarnizar5130
      @nizarnizar5130 2 години тому +2

      Kanditt polum illa

    • @aspiranttothethrone943
      @aspiranttothethrone943 2 години тому

      ഇവൻ പോയില്ല ok അപ്പൊ മദ്രസയിൽ പോയവൻ എങ്ങനെ ആവാ.. 🤔🤔

    • @nizarnizar5130
      @nizarnizar5130 2 години тому

      @@aspiranttothethrone943 ഞാൻ പോയതാ
      ഒരു കുഴപ്പവും ഇല്ല, ഇവിടെ നടക്കുന്നത് രാഷ്ട്രീയ കളികൾ ,
      അതിന് വേണ്ടി മതം ഒരു tool ആക്കി മാറ്റാൻ rss ഒരു പാട് ,

    • @saleemdplus4023
      @saleemdplus4023 57 хвилин тому

      അവൻ പോയ മദ്രസ ഒരു മണിക്കൂറാണ്..

    • @Alchemist337
      @Alchemist337 19 хвилин тому

      മദ്റസയിൽ പോയെങ്കിൽ ഈ തെറ്റിദ്ധാരണ വരില്ലായിരുന്നു

  • @ummerp6494
    @ummerp6494 2 години тому +7

    ദേശീയ മുസ്ലിമെ ആർക്കാണ് പൗരത്വം ലഭിച്ചതെന്ന് എല്ലാവർക്കുമറിയാം.
    അതിൽ ഒരു വിഭാഗത്തെ ഒഴിച്ചു നിർത്തിയതിനാലാണ് പ്രശ്നം

  • @abdulrasheed9164
    @abdulrasheed9164 33 хвилини тому +2

    പടച്ചോനെ ഇവൻ എന്തെല്ലാമാണ് പറയുന്നത് ഇവൻറെ സ്വന്തം നിലനിൽപ്പിനുവേണ്ടി

  • @AhammedkuttyAhsani
    @AhammedkuttyAhsani 3 години тому +28

    ഈ വർഗ്ഗീയ ചിന്താഗതികൾ വരുന്നത് 'RSS ൻ്റെ ശാഖകളിൽ വർഗ്ഗീയത പഠിപ്പിക്കുന്ന വരുടെ തലകളിൽ നിന്നാണ് ശാഖകളിൽ അങ്ങിനെയാണ് പഠിപ്പിക്കുന്നത് ' അതുപോലെയായിരിക്കും മുസ്ലിംകളും പഠിപ്പിക്കുന്നത് എന്ന് RSS ചിന്തക്കാർ വിലയിരുത്തുകയാണ്

    • @vyshnavpradeep9275
      @vyshnavpradeep9275 2 години тому +2

      Ath aara nn ellarkm araYa theevravathm aara valarthunne nn😂

    • @vyshnavpradeep9275
      @vyshnavpradeep9275 2 години тому +2

      Kodathi paranjatha madrassak vidyabhyasam kodukan ulla oru avakashavum illa Nn
      Ninakokke vidhyabhyasm illathathathibteya ee vargeeyavatham

    • @apr5876
      @apr5876 2 години тому

      ഞമ്മണ്ട ആൾക്കാർക്ക് പിന്നെ വർഗീയതയെ ഇല്ല

  • @IsmailKalathil-jj3th
    @IsmailKalathil-jj3th Годину тому +8

    മലയാളിയായ അബൂജഹാൽ

  • @Ahammedkabeer952
    @Ahammedkabeer952 2 години тому +15

    കേരളത്തിൽ.. മുസ്ലിം.. സമുദായം..വിദ്യാഭ്യാസത്തിൽ..100.ശതമാനം.. ആണ്

    • @Nisar-g7i
      @Nisar-g7i Годину тому

      പുറിയിന്ന് 😂😂അടിക്കാൻ അല്ലെ ഉസ്താദ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 36 хвилин тому

      എടോ ഇതു ഉത്തരേന്ത്യയിലെ മദ്രസകളെയാണ് ബാധിക്കുക...

  • @bavajun6661
    @bavajun6661 55 хвилин тому +2

    ഇതുപോലെത്തെ ആൾക്കാർക്ക് മൈക്ക് വച്ച് കൊടുക്കാനും വേണ്ടേ ഒരു ഉളുപ്പ്

  • @manafkaruva7674
    @manafkaruva7674 29 хвилин тому +1

    ഇതിൽ നിനക്ക് തൽക്കാലിക സുഖം കിട്ടും അബ്ദുള്ളക്കുട്ടി

  • @BMKAbdulla
    @BMKAbdulla 3 години тому +43

    ഇവനെയല്ലാം
    വെച്ച് പൊറുപ്പിക്കുന്ന
    നാട്ടുകാരെ സമ്മധിക്കണം
    മദ്രസ്സയിൽ ഖുർആനും ഹദീസും
    പഠിപ്പിക്കാനാണ്
    മണ്ഡത്തരം
    വിളമ്പാതെ

  • @abdulrazaakp668
    @abdulrazaakp668 Годину тому +3

    അല്ലാഹുവേ നീ കാണുന്നില്ലേ കേൾക്കുന്നില്ലേ ഞാൻആരാധിറബ്ബ് ഏഴ് തേച്ച് കുളിക്കാൻ സമയം കൊടുക്കാറില്ല വേഗം കൊടുക്കുറബ്ബേ

  • @abdulkhader7991
    @abdulkhader7991 3 години тому +17

    മഹാത്മാഗാന്ധിയെ കൊന്നതാര് രാജീവ് ഗാന്ധിയെ കൊന്നതാര് ഇന്ദിരാഗാന്ധിയെ കൊന്നതാര് ശവപ്പെട്ടി മറിച്ചു വിറ്റത് ആര് പാക്കിസ്ഥാനിലെ കൊടും ഭീകരനെ ജയിൽമോചനം നടത്തിയതാര് ഇതിലൊന്നും ഇന്ത്യയിൽ മദ്രസകൾക്ക് പങ്കില്ല സ്വാതന്ത്രസമരത്തിൽ പങ്കില്ല ആകെയുള്ള കോളിഫിക്കേഷൻ ഷൂ വിൽപ്പനയും മാപ്പെഴുതി കൊടുക്കൽ പിജി ഉള്ളവരുമാണ് ഇന്ന് ഇന്ത്യാരാജ്യത്തെ കാണുന്ന വികസനത്തിലും പങ്കില്ല.ആകെയുള്ള പങ്ക് ഇന്ത്യാരാജ്യത്ത് ജനങ്ങളുടെ ഇടയിൽ വർഗീയത ഉണ്ടാക്കി ജനങ്ങളെ വിഭജിച്ചു നിർത്തി മറ്റെന്ത് പങ്ക് ?

    • @maheswariammal9054
      @maheswariammal9054 2 години тому

      😂 what a logic

    • @vyshnavpradeep9275
      @vyshnavpradeep9275 2 години тому

      Sathyangal purath vannapo kurupotti😂

    • @winchester2481
      @winchester2481 2 години тому

      എവിടെയായിരുന്നു ഇത്രയും നാൾ 😊

  • @Ahammedkabeer952
    @Ahammedkabeer952 2 години тому +4

    Abullakutiyude.. മദ്രസ്സ അധ്യാപകൻ... ആരാണ്

  • @ahmedkabeeranary1984
    @ahmedkabeeranary1984 2 години тому +3

    എല്ലാവരും ശ്രദ്ധിക്കുക ദജ്ജാൽ ഇറങ്ങിയുട്ടുണ്ട് ലോകാവസാനമായിരിക്കുന്നു

  • @rainbow67741
    @rainbow67741 2 години тому +4

    ഈ ഇന്ത്യ രാജ്യത്തു കാലങ്ങളായി പഠിപ്പിക്കുന്ന സിലബസ് ആരും രാജ്യ ദ്രോഹികൾ ആയിട്ടില്ല. രാജ്യ സ്നേഹികളും ബ്രിട്ടീഷ് ക്കാർക്ക് എതിരെ പൊരുതി രക്ത സാക്ഷികൾ ആയവരാണ്.
    മദ്രസ പൂട്ടുക അല്ല വേണ്ടത് നാട്ടിൽ പള്ളിക്കൂടങ്ങൾ പണിയണം പഠിപ്പിക്കണം.
    ഒരു മതത്തെ ഇല്ലായ്മ ചെയ്യുക അതിനു വേണ്ടി ഒരു വർഗത്തെ പീഡിപ്പിക്കുക അതാണ് വർഗീയത

  • @subrahmanianmp6509
    @subrahmanianmp6509 2 години тому +14

    നമ്മുടെ കുട്ടികൾ ആധുനിക വിദ്യാഭ്യാസം നേടണം

  • @abdulmanafpa6046
    @abdulmanafpa6046 Годину тому +1

    ഇപ്പോ പൊട്ടനാണോ പൊട്ടനായി അഭിനയിക്കുകയാണ്

  • @NejiMon-r4l
    @NejiMon-r4l 2 години тому +10

    ഒരു പത്തു മിനിറ്റ് അബ്ദുള്ള കുട്ടിയോട് ചോദ്യങ്ങൾ ചോദിക്കാനുള്ള. അവസരം റിപ്പോർട്ട് ചാനൽ തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏

  • @arunnair8312
    @arunnair8312 2 години тому +7

    അബ്ദുള്ളക്കുട്ടിയുടേത് വ്യക്തമായതും കൃത്യമായതുമായ അഭിപ്രായം.

  • @jiffincb751
    @jiffincb751 3 години тому +22

    മുസ്ലിംസിന് മാത്രം സർക്കാർ ചിലവിൽ മതപഠനം ഇത് എവിടുത്തെ ന്യായം???🤷🤷

    • @Somarsovaz-if7pz
      @Somarsovaz-if7pz 2 години тому +14

      സര്ക്കാര് ചിലവിൽ 😂 ഒരു രൂപ പോലും കിട്ടുന്നില്ല.. നീ തെളിയിക്ക്..

    • @rayeesmohammed6266
      @rayeesmohammed6266 2 години тому +3

      sarkaar chilavil nadakunna oru madrassa Keralathil undengl onnu paranju tharumo ??

    • @muhammedrashid8466
      @muhammedrashid8466 2 години тому

      Thanikku vatt undoo
      Ithokke sangi nunakalona ninakku venda vakyam

    • @Niku-w9v
      @Niku-w9v 2 години тому +1

      Njn aduayitanu kelkunnathu sarkar chelavil mathapadanam..evide cash koduthu mudinju😂

    • @muhammedpp1715
      @muhammedpp1715 2 години тому +1

      Aa..kodkunnad..😅😅😅pooram.kalakikalk😅😅.kodukan.parayu😅😅😅

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +4

    100 % ശരി👍

  • @KadrrrKader
    @KadrrrKader 3 години тому +16

    ഒറ്റുകാരുടെ ഒപ്പംകൂടിയവൻ പിന്നെന്ത് പറയാൻ

  • @ashrafadoor5049
    @ashrafadoor5049 3 години тому +28

    7:21 7:22 അബ്ദുള്ള കുട്ടിയുടെ മാതാപിതാക്കൾ അവരുടെ അവസ്ഥ. അല്ലാഹുവിന്റെ കോപം ഉറപ്പാണ്. ഒറ്റുന്ന മനുഷ്യ രൂപം. അല്ലാഹുവിന്റെ മതം അത് അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും. ലഹനത്തുള്ള

  • @MohmdAyaan-ib8vq
    @MohmdAyaan-ib8vq 40 хвилин тому +1

    പൊട്ടൻ

  • @shakeersaqafi1617
    @shakeersaqafi1617 Годину тому +2

    റിപ്പോർട്ടർ ചാനൽ - ഇത്തരം കീടങ്ങൾക്ക് അവസരം കൊടുക്കരുത്.
    ചാനൽ നിലവാരം കുറഞ്ഞു പോയി

  • @beinghuman..765
    @beinghuman..765 3 години тому +13

    കുട്ടികൾ മതം എല്ലാ പഠിക്കേണ്ടത്, ശാസ്ത്രം ആണ്...
    വളരെ നല്ല തീരുമാനം...

  • @a.r.arahman2718
    @a.r.arahman2718 2 години тому +3

    പബ്ലിക് റിപ്പോർട് ചാനൽ നല്ല ചാനൽ ആണ് ഇത്ര വർഗീയത പെടുത്താതിരിക്കുക

  • @AhmedPazhamallur
    @AhmedPazhamallur 3 години тому +14

    ഇവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്ലേ,,,,

  • @srk3209
    @srk3209 2 хвилини тому +1

    എടൊമോദിയല്ലതൻ്റെവല്ല്യഉപ്പാപ്പപറഞ്ഞാലുംമദ്രസ്സകൾനിറുത്തുമെന്നുഇച്ച്,വിജാരിക്കുന്നുണ്ടൊ
    ഇച്ഛ്മോദിയുടെആസനംനക്കിഅൻ്റെനാക്ക്തേഞ്ഞില്ലല്ലൊനായെ

  • @blackbery9513
    @blackbery9513 36 хвилин тому +1

    Kurch vivaram undengil ethengilum vilikamayirunnu

  • @nikhilnair4644
    @nikhilnair4644 3 години тому +10

    നല്ല കാര്യം നല്ല തീരുമാനം. നാട്ടിലെ കുറെ പ്രശ്നങ്ങൾ ഇല്ലാതാവും. .stop madrasa education.

  • @kunjimonmon2848
    @kunjimonmon2848 2 години тому +3

    ഇങ്ങനെയെല്ലാം പറഞ്ഞു സുഖിപ്പിച്ച് അവിടെ പിടിച്ച് നിന്നോ പേര് മാറ്റാൻ നിൽക്കണ്ട രാമസിമ്മന്റെ അവസ്ഥ കണ്ടല്ലോ

  • @abdulnasir6342
    @abdulnasir6342 2 години тому +3

    നമ്മുടെ നാട്ടിൽ മദ്രസഗലിൽ cm മടവൂരി ആണ് വിമാനം നിയന്ത്രിക്കുന്നത് എന്ന് ആണ് പൊതു വിദ്യാഭ്യാസം പഠിപ്പിച്ചാൽ അവർ അത് തിരുത്താൻ ശ്രമിക്കും

    • @MuhammadAli-uz1vy
      @MuhammadAli-uz1vy Годину тому

      ഐഎസ് മറക്കണ്ട റിക്രൂട്ട്മെന്റ്

  • @jaisonkj9553
    @jaisonkj9553 33 хвилини тому

    ഇദ്ദേഹം പറയുന്നത് വളെരെ ശെരി ആണ്, യു പി, ബീഹാർ തുടെങ്ങിയ സംസ്ഥാങ്ങളിലെ മദറസാ യിലെ കുട്ടികൾ ഇപ്പോൾ ഓൺലൈൻ ഇംഗ്ലീഷ് മാത്‍സ് സയൻസ് പഠിക്കുന്നത്.

  • @roban7086
    @roban7086 3 години тому +10

    മദ്രസയിൽ പോകുന്നവർ ചെയ്യുന്നത് കണ്ടാൽ നമ്മൾ പോലും ഞെട്ടിപ്പോകുംസ്വർണ്ണക്കടത്തിനും കഞ്ചാവ് കച്ചവടത്തിനുംതീവ്രവാദ പ്രവർത്തനങ്ങൾക്കും ഇവരായിരിക്കും മുൻപിൽ

    • @AhammedkuttyAhsani
      @AhammedkuttyAhsani 3 години тому +6

      എടോ വെറുതെ എന്തെങ്കിലും പറയാതെ മദ്രസാ പാഠ പുസ്തകങ്ങൾ വായിച്ച് നോക്കുക അല്ലെങ്കിൽ നമുക്ക് കൂട്ടായി നിന്ന് ആ പുസ്തകങ്ങൾ വായിച്ച് ഒന്ന് വിലയിരുത്താം വെല്ലുവിളിക്കുന്നു തയാറുണ്ടോ?

  • @Sivadasannhamanghat
    @Sivadasannhamanghat 15 хвилин тому

    കടച്ചിൽ കൃഷ്ണപിള്ള....
    പുനർജ്ജന്മം
    As
    കൂത്തൻ അവുള്ളകുട്ടി.. 😭

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Годину тому +2

    അല്ലാഹുവെ...
    ഈ അബ്ദുള്ള കുട്ടിയുടെ പ്രാരാബ്ദങ്ങൾ തീർത്തു കൊടുത്ത്.
    റേഷൻ കാർഡിൽ താഴെയാക്കി കൊടുക്കണേ.... റബ്ബേ...
    അതദേഹത്തിന്റെ ജീവിക്കാനുള്ള നല്ല വരുമാന മാർഗം എളുപ്പമാക്കി കൊടുക്കണേ...
    ഇയാൾ മുഖാന്തരം സംഗികൾക്ക് ഉണ്ടാവുന്ന എല്ലാ മാനഹാനിയും നാണക്കേടും സഹിക്കാനുള്ള ത്രാണി നീ സംഗി കുറ്റങ്ങൾക്ക് കൊടുക്കണേ..

  • @MuraliDaranPillai-uq2oy
    @MuraliDaranPillai-uq2oy 2 години тому +2

    കുട്ടിമനസ് ആണെങ്കിലും ഇപ്പോൾ ഒരു സത്യം പറഞ്ഞു 😂

  • @hassann.m1702
    @hassann.m1702 4 години тому +14

    HA.. HA... ഈയാൾ എവിടെ ആയിരുന്നു.. 😂😂😂😂

  • @arakkalsafed
    @arakkalsafed 3 години тому +12

    ഇതൊന്നും നടക്കില്ല മോയന്ദേ

  • @subairmisna
    @subairmisna 2 години тому +8

    വെള്ളക്കാരുടെ ഒറ്റുകാരൻ ചെക്കുട്ടി പോലീസിന്റെ അവസ്ഥ അവസാനം തലപോയി.

  • @maidheenpa2793
    @maidheenpa2793 2 години тому +2

    അബ്ദുള്ളക്കുട്ടി ഒരുപക്ഷെ അതായിരിക്കാം പഠിച്ചു വെച്ചിരിക്കുന്നത്

  • @vidhunjoseph6309
    @vidhunjoseph6309 3 години тому +5

    ആറാം നൂറ്റാണ്ടിലെ അറേബ്യൻ പൈങ്കിളി കഥ പഠിപ്പിച്ചിട്ടു എന്ത് ഗുണം❤

    • @salihusman8156
      @salihusman8156 3 години тому +1

      ബ്രോ നിങ്ങൾ എന്നെങ്കിലും മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ ഒരുവട്ടം തന്നെയെങ്കിലും നിങ്ങൾ അതിനെപ്പറ്റി ഒന്ന് പഠിക്കാൻ ശ്രമിക്കണം എന്നാൽ നിങ്ങളുടെ എല്ലാ സംശയങ്ങളും നീങ്ങും

    • @vidhunjoseph6309
      @vidhunjoseph6309 3 години тому

      @@salihusman8156 ഞാൻ പഠിച്ചിട്ടില്ല പഠിച്ച എൻ്റെ കൂട്ടുകാർ പറഞ്ഞിട്ടുണ്ട്

    • @anish37260
      @anish37260 2 години тому

      ​@@salihusman8156പറഞ്ഞിട്ട് കാര്യം ഇല്ല ഭായ്..

    • @muhammedpp1715
      @muhammedpp1715 2 години тому

      Eni..namuk😅😅😅.kinnan..venna.katta.kadhayum😅😅😅roman😅😅.seedayey..katilayacha.😅😅kadhayum.padipikkam.😅😅😅

  • @Thealoneman-zi7vu
    @Thealoneman-zi7vu 3 години тому +5

    താലിബാൻ നേതാക്കളുടെ അതേപോലെ പൈജാമയും ജുബ്ബയും വാലുള്ള തലപ്പാവും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ധരിക്കാൻ പാടില്ല എന്ന് താങ്കൾ പറയുമോ?

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 59 хвилин тому

    ഇന്ത്യയിൽ ഇഷ്ടംപോലെ ബാലവേല ചെയ്യുന്നു അത് തടയാൻ കഴിഞ്ഞിട്ടില്ല കമ്മീഷൻ കഴിഞ്ഞിട്ടില്ല

  • @prajeeshprajee8209
    @prajeeshprajee8209 2 години тому +2

    വെളിച്ചെണ്ണ +ഉസ്താദ്

  • @Sillver1234
    @Sillver1234 Годину тому

    അബ്ദുള്ളക്കുട്ടിക്ക് ദീർഘായുസ്സ് ആഫിയത്തും...കൊടുക്കണേ 😂😂 പടച്ചോനെ

  • @beinghuman..765
    @beinghuman..765 3 години тому +6

    വളരെ നല്ല തീരുമാനം❤❤❤

  • @hassankutty7451
    @hassankutty7451 3 години тому +2

    അറിയപ്പെടാൻ വേണ്ടി ഒരു പ്രസ്താവനയായി കണ്ടാൽമത് മതി

  • @pcrouf4152
    @pcrouf4152 10 хвилин тому

    ഈ കാലഘട്ടത്തിലേ ഫിറ്വൗൻ ഇവനാണ്

  • @jimmychazhoor548
    @jimmychazhoor548 2 години тому +2

    വളരെ നല്ല തീരുമാനം

  • @rebel8552
    @rebel8552 45 хвилин тому

    മറ്റുള്ള സ്റ്റേറ്റുകളുമായിട്ട് ഇവിടെ താരതമ്യം ചെയ്യരുത്. ഇവിടെ ഭൂരിഭാഗം മദ്രസയുടെ സിലബസ് സമസ്ത ബോർഡിൻ്റെതാണ്.സം ഘികൾക്ക് എന്തെങ്കിലും വർഗ്ഗീയത പറഞ്ഞ് നിൽക്കേണ്ടേ?

  • @musthaffaveeyem8942
    @musthaffaveeyem8942 2 години тому +2

    ചോദിക്കുന്നതിനു ഉത്തരം പറയാത്ത ഇവനെ ഇൻ്റർവ്യൂ ചെയ്യാൻ പോയവരെ പറഞ്ഞ മതി 😂

  • @aircondskoduvally7645
    @aircondskoduvally7645 7 хвилин тому

    ഒറ്റ വെട്ടിന് കൊല്ലണ്ണം എന്നോ... താനത് തെള്ളിയിക്കണ്ണം... ഏതു സിലബസിൽ

  • @Hira-j4n
    @Hira-j4n Годину тому

    സർവ്വ മുസീബത്തും അവള് കുട്ടിയുടെ പേരിൽ നീ ചൊരിയണേ

  • @jkp0003
    @jkp0003 2 години тому +1

    Reporter TV is a curse to kerala, Abdullah kutty 👍

  • @saheerjassy7927
    @saheerjassy7927 Годину тому

    അബ്ദുള്ള കുട്ടിയുടെ വേഷം മലയാളിയുടെ തല്ല അത് ഒറിജിനൽ ഒരു സംഘിയുടെ വേഷമാണ്.... അബ്ദുള്ളക്കുട്ടിയിൽ ഞാനൊരു.....😂😂😂😂

  • @Minnalmurali7204
    @Minnalmurali7204 3 години тому +3

    ദേശീയ മുഷ്‌ലിം അബ്ദുള്ള കുട്ടൻ 😂

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 3 години тому +2

    No. 1 പണി....
    ബോംബോളികൾ 3g....

  • @Noufal-w8s
    @Noufal-w8s 33 хвилини тому

    ജി യുടെ ഒരു മുഹബത്തേ. ഇപ്പം തെരഞ്ഞെടുപ്പില്ലാത്തോണ്ട് താലി മാല ഒന്നും വേണ്ട എന്ന് പ്രത്യേകം പറഞ്ഞേക്കണേ. വൈഫിനെ ബുദ്ധിമുട്ടിക്കണ്ട.

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 24 хвилини тому

    ഇബ്‌ലീസ് മനുഷ്യരൂപം കൊണ്ടാൽ എങ്ങനെയുണ്ടാവും 😂😂😂😂😂

  • @Shahna535
    @Shahna535 2 години тому +1

    1മണിക്കൂർ 2മണിക്കൂർ മാത്രം പഠിക്കുന്നവർക്ക് ഇനി mathsum സയൻസും മാത്രമല്ല അവർ അക്കൗണ്ടൻസിയും കമ്പ്യൂട്ടറും ഒക്കെ പഠിപ്പിക്കാം 😂😂😂😂വിവരമുള്ളവരോട് പോയി ചോദിക്കൂ... ഇത് ചുമ്മാ... 😂

  • @arenterprises6751
    @arenterprises6751 48 хвилин тому

    തന്നെ ആദ്യം മദ്രസയിൽ പഠിപ്പിക്കണം എങ്കിലെ തനിക്ക് വിവരം കിട്ടൂ

  • @promotionmantra5859
    @promotionmantra5859 Годину тому

    കേരളത്തിൽ സ്കൂൾ സമയം മാറ്റാൻ പോലും സമ്മതിക്കാത്തതു മദ്രസകൾ കാരണം ആണ്. ഫണ്ടമെന്റൽ റൈറ്റ് ആണെങ്കിൽ എല്ലാവര്ക്കും വേണ്ടേ. ഒന്നുകിൽ എല്ലാ മതങ്ങൾക്കും ഇതുപോലെ മത വിദ്യാഭ്യാസം നല്കാൻ സംവിധാനം വേണം അല്ലെങ്കിൽ ആർക്കും ഉണ്ടാകരുത്. അതാണ് മതേതരത്വം
    ആര് പൈസ കൊടുക്കുന്നു എന്നതല്ല. കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് അത് എങ്ങനെ ബാധിക്കുന്നു എന്നതാണ്. കുട്ടികൾ ശാസ്ത്രം പഠിച്ചു വളരട്ടെ. ഭൂമി പരന്നതാണ് എന്ന് പഠിപ്പിക്കുന്ന മദ്രസകൾ ആവശ്യം ആണോ !

  • @jijok1382
    @jijok1382 3 години тому +8

    സത്യം പുറത്തുവരട്ടെ 👍👍👍👍

  • @shamsudheengranite2218
    @shamsudheengranite2218 3 години тому +7

    പാവം മദ്രസയിൽ പോകാത്ത അബ്ദുള്ള കൊട്ടി കുറച്ചു നാളായി കണ്ടിട്ട് വിവാതം ഉണ്ടാക്കാൻ മാത്രം മാളത്തിൽ നിന്ന് ഇറങ്ങി വരുന്ന പാമ്പ്

  • @MuhammadAli-uz1vy
    @MuhammadAli-uz1vy Годину тому +1

    ഇവന്റെ പേര് കുട്ടി എന്നാണ് കുട്ടികൾ ബുദ്ധി ഇല്ലാതെ പലതും സംസാരിക്കും അത് കാര്യമാക്കണ്ട

  • @sabirkarunagappally8753
    @sabirkarunagappally8753 Годину тому

    മനുഷ്യർ സ്വയരക്ഷക്കായ് ഇങ്ങനെ അധ:പതിക്കുമോ?
    എന്താ അത് ഭുത കുട്ടീ ഇത്.

  • @NasarKuwait-l1x
    @NasarKuwait-l1x 2 години тому

    ഈ പൂർണ്ണ ആർഎസ്എസിന്റെ പശ്ചാത്തപടി കൊതിയുള്ള കുട്ടനാട്

  • @bijupaul4186
    @bijupaul4186 2 години тому

    കുട്ടികൾ ശാസ്ത്രവും സാങ്കേതികവിദ്യയും പഠിച്ച് തലയിൽ വെളിച്ചമുള്ളവരായി വളരട്ടെ

  • @shukoorparandode4673
    @shukoorparandode4673 Годину тому

    പല പിതാവിനുണ്ടായ ഇവൻ പലതും പറയും

  • @abusultancurtains1311
    @abusultancurtains1311 Годину тому

    നഗ്നമായി ഇന്ത്യയിൽ സന്യാസിമാർ ഉണ്ടായത് മദ്രസ കൊണ്ടല്ല ഭാഗ്യം

  • @ahamed215
    @ahamed215 2 години тому +1

    ഇങ്ങനെയും ഒരു പൊട്ടനോ....
    അപ്പോൾ ആ ബംഗാളി ബാങ്ക് കൊടുത്തതാണ് ആയുള്ളകുട്ടിയുടെ പ്രശ്നം. ഇയാൾക്ക് അറിയാത്തത് ബംഗാളി ചെയ്തു.

  • @user-do8yq6kh8f
    @user-do8yq6kh8f Годину тому

    ഇയാൾ 🤔
    😀😀

  • @nissamuddeenmohammedabdulk1984
    @nissamuddeenmohammedabdulk1984 Годину тому

    ഇപ്പം മനസിലായി ഒള്ള ക്ക് ബുദ്ധി പൂര്ണമായും പോയി കിട്ടി

  • @aircondskoduvally7645
    @aircondskoduvally7645 3 хвилини тому

    ഇത്തരം ആള്ളുകൾക്ക് മൈക് കൊടുക്കരുത്....care reporter.. വർഗീയത വല്ലർത്തരുത്

  • @user-be6jw1hy6d
    @user-be6jw1hy6d Годину тому

    പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ.

  • @muhammedmashroof9881
    @muhammedmashroof9881 3 години тому +5

    വിവരവും ബോധവുമുള്ള ഒരാളുടെ അടുത്ത് പോകാതെ വിവരവും ബോധവും ഇല്ലാത്ത ഇയ്യാളുടെ അടുത്ത് പോയ റിപ്പോർട്ടർ ചാനലിന് നമോവാകം.

  • @rumihonest5086
    @rumihonest5086 2 години тому +1

    മദ്രസ എന്നത് ശാഖ എന്ന് വായിച്ചാൽ മതി

  • @aliabcffffffffffffsss
    @aliabcffffffffffffsss 2 години тому

    ബീഹാറിൽ എത്തിയാൽ മലപ്പുറത്ത് ഈ സിലബസ് ആണ് എന്ന്‌ പറയും

  • @shamsudheen3009
    @shamsudheen3009 Годину тому

    കേരളത്തിൽ ഈ നിയമത്തെ കുറിച് എന്താ
    അഭിപ്രായം പറയൂ നോർത്ത് ഇന്ത്യൻ അല്ല
    കേരളത്തിൽ മദ്റസ പുട്ടുന്ന നിയമത്തിൽ എന്താ താങ്കളുടെ അഭിപ്രായം 😁😁😁

  • @abdurahiman6702
    @abdurahiman6702 Годину тому +1

    അത്യാവശ്യം നിലവാരം ഉള്ള ഒരു ചാനൽ യാതൊരു നിലവാരവും ഇല്ലാത്ത യാളുടെ അടുത്ത് പോകുന്ന തോടെ അത :പ്പതിച്ചു.