മദ്രസകൾ അടച്ചുപൂട്ടണം കേന്ദ്ര ബാലാവകാശ കമ്മീഷൻ | ഗണേഷ് കുമാറിന്റെ മാസ് മറുപടി 👌| Breaking News

Поділитися
Вставка
  • Опубліковано 12 жов 2024
  • #exclusive_news #brekingnews #keralalatestnews #venicetventertainment #malayalamnews #news #ganeshkumar

КОМЕНТАРІ • 221

  • @User207an
    @User207an 3 години тому +70

    കോൺഗ്രസ്‌ പാർട്ടി പിന്നെ ഉറങ്ങാനാണോ പ്രതിപക്ഷത്ത്

    • @ramlakoya7027
      @ramlakoya7027 Годину тому +3

      ഞാനും അതു തന്നെയാണ് ചിന്തിച്ചത് കോൺഗ്രസുകാർക്ക് എന്താണ് കണ്ണും ചെവിയും ഒന്നും ഇല്ലേ 😮😮😮

    • @hajirahaju8641
      @hajirahaju8641 46 хвилин тому

      എല്ലാം സങ്കികൾ ആണ്

    • @hajirahaju8641
      @hajirahaju8641 44 хвилини тому +2

      രാഹുൽ ഗാന്ധി എവിടെ

  • @indianfurniture683
    @indianfurniture683 3 години тому +46

    സ്കൂളിൽ പോകുന്നത് ബാല അവകാശത്തിൽ പെടില്ലേ
    കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാം അതിൽ ബാല അവകാശം ഇല്ല
    കുട്ടികളെ കൊണ്ട് പിച്ച എടുപ്പിക്കാം അതിൽ ബാല അവകാശം ഇല്ല 😂😂😂😂😂😂

  • @salimjansahib4205
    @salimjansahib4205 2 години тому +35

    ഗണേഷ് കുമാർ സാർ എന്ത് നല്ല രീതിയിലാണ് മദ്രസ കളെക്കുറിച്ച് നമ്മളെ പറഞ്ഞു മനസ്സിലാക്കി തരുന്നത്...........🎉🎉🎉🎉🎉🎉

    • @kinholp
      @kinholp 10 хвилин тому

      ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നു ... ദിവസവും 5 നേരം പ്രാർത്ഥിച്ചാലും പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്ചനിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ ആളുകളുടെ അവസ്ഥ നമുക്ക് കാണാൻ കഴിയും. ബാക്കിയുള്ളവർ വിശ്വാസികളുടെ രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളായി മാറിയിരിക്കുന്നു

  • @sfbv6260
    @sfbv6260 2 години тому +38

    മതസ്വാതെന്ത്ര്യം തടസപ്പെടുത്താൻ ഇവർക്ക് എന്ത് അവകാശം

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 2 години тому +28

    സ്കൂൾ വിദ്യാഭാസമെന്ന് പറഞ്ഞു എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും കാർട്ടൂൺ കഥകളെ വെല്ലുന്ന ഇതിഹാസകഥകൾ പഠിപ്പിക്കുന്നത് നിർത്തലാക്കിക്കൂടെ

    • @jameelakalathil2701
      @jameelakalathil2701 Годину тому +1

      ശരിയാണ്. ഇത് എന്തിനാനാവോ?

  • @abdulmajeedthiruvalimalapp5739
    @abdulmajeedthiruvalimalapp5739 46 хвилин тому +7

    ഗണേഷ് കുമാറിന്റെ വിവരണം വളരെ നല്ലത്

  • @anuanirudhanpr36
    @anuanirudhanpr36 Годину тому +13

    കേരളത്തിൽ മദ്രസകൾ നിരോധിക്കുബോൾ തന്നെ ശാഗകളും ഹിദുമത പഠനശാലകളും നിരോധിക്യണം

    • @bash8672
      @bash8672 27 хвилин тому

      താനാരാണെന്ന് തന്റെ കമന്റിൽ നിന്നും മനസിലാകും പരട്ട സങ്കി

    • @abuthasneemhyder3662
      @abuthasneemhyder3662 21 хвилина тому

      Shaaga nirthalaakkiyaalum ഇല്ലെങ്കിലും madrasa ഇവിടെ ഉണ്ടാവും മത വിശ്വാസം അനുഷ്ഠിക്കുന്നത് തടഞ്ഞാല്‍ അവരും ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന പ്രശ്നം ഇല്ല

  • @ShihabDubai-lp3ln
    @ShihabDubai-lp3ln 2 години тому +18

    ഗണേഷ് സാർ ❤❤❤

  • @Berlin-cj5ly
    @Berlin-cj5ly 3 години тому +52

    മദ്രസ പഠനം ഇല്ലാതാകുന്നത് എന്ത് കൊണ്ട് എന്തിന് വേണ്ടി ആണ് കേന്ദ്രംവിശദീകരക്കേണ്ടതുണ്ട്

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 3 години тому +28

    ഇതെക്കെ പറഞ്ഞിട്ട് വോട്ടു വാങ്ങി മുൻപത്തെക്കാൾ നല്ല ഒരു ബുരി പക്ഷത്തോട് കു‌ടി പ്രതിപക്ഷത്തു എന്തിനാണ് ഇരിക്കുന്നത്

    • @hydrosekuttyka2273
      @hydrosekuttyka2273 2 години тому

      നിനക്കൊക്കെ ആരാണ് പ്രവാചകന്റെ പേര് ഇട്ടത്. അവരെ പറഞ്ഞാൽ മതി.

    • @saidalavipilathodan1064
      @saidalavipilathodan1064 3 хвилини тому

      Pppppppppp.

  • @zuhrazuhra-j7m
    @zuhrazuhra-j7m 3 години тому +23

    മദ്രസ മദ്രസ മദ്രസ ഔ ഒന്നും നടക്കാൻ പോണില്ല

  • @MuthuShabna
    @MuthuShabna Годину тому +22

    മദ്രസ പൂട്ടിയാലും മദ്രസയിൽ പഠിക്കുന്ന കുട്ടികളെ ഉമ്മമാർക്കും ഉപ്പമാർക്കും ദീനി ബോധം ഉള്ളതുകൊണ്ട് ഞങ്ങൾ ആ കുട്ടികളെ മദ്രസ പഠനം പഠിപ്പിക്കും

  • @abdurehmantk9650
    @abdurehmantk9650 Годину тому +17

    മദ്രസകൾ എന്നത് സ്കൂളിൻറെ അറബി വാക്കാണ് അപ്പോൾസ്കൂളും അടക്കുമോ?

  • @pathukutty73
    @pathukutty73 Годину тому +9

    മദ്രസയിൽ മതത്തിൻറെ നമസ്കാരം ജീവിതരീതികൾ മാത്രമാണ് പഠിപ്പിക്കുന്നത് അന്യ സമുദായത്തിന് സ്നേഹിക്കാനും സാഹോദര്യവും മാത്രമാണ് പഠിപ്പിക്കുന്നത്

  • @muhamedali628
    @muhamedali628 Годину тому +3

    E. V. M. issue ൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഉള്ള അടവാണോ?

  • @ramadasnattika261
    @ramadasnattika261 36 хвилин тому +1

    ആരും തമ്മതമ്മിൽ പിണങ്ങാതിരിക്കട്ടെ......🙏

  • @indrans5487
    @indrans5487 31 хвилина тому +1

    ബാലവാകാശൻ്റെ അടുത്ത് തെറ്റ് പറ്റി, ഒമ്പത് വർഷമല്ല പതിനൊന്ന് വർഷമായി ചൊറിച്ചിൽ തുടങ്ങിയിട്ടു്.😅

  • @yazin2974
    @yazin2974 3 години тому +10

    Ganesh adipoli

  • @thajudeenpareed5101
    @thajudeenpareed5101 3 години тому +16

    കേരളത്തിൽ 100% വിവരം ഉള്ളവരാണ്. എന്നാൽ ഇവനൊക്കെ നോർത്ത് ഇന്ത്യയിൽ തന്നെ നോക്കട്ടെ. എത്ര ശതമാനം വിദ്യ ഉണ്ട്. എല്ലാത്തിനും കേരളത്തിന്റെ മുകളിൽ കേറണം.

    • @sppillaiuae
      @sppillaiuae 2 години тому

      വിവരം ഇല്ലാത്ത മത വാദികള്‍ ആണ് കേരളത്തില്‍ കൂടുതല്‍.... ഭരണഘടന പഠിപ്പിക്കാന്‍ നോക്കു....എന്തിനാണ് മതം.... വേറെ പണിയൊന്നും ഇല്ലേ നിനക്കൊക്കെ

  • @Baby-kq8zx
    @Baby-kq8zx 54 хвилини тому +2

    ജമാഅത്തെ ലീഗിന്റെ ഒക്കെ പ്രയാസങ്ങൾ മാറട്ടെ

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 3 години тому +12

    അതാണ് സത്യം

  • @vasu-od5rb
    @vasu-od5rb 43 хвилини тому +1

    Super 💯

  • @samads3538
    @samads3538 3 години тому +20

    ഇവന് rss ശാഖയിൽ പോയുള്ള വിവരം മാത്രമേ ഉള്ളൂ

  • @satharthalikulam2611
    @satharthalikulam2611 59 хвилин тому +1

    ഇത്‌ നല്ലതാണ്..

  • @ArtistKhaderChugam
    @ArtistKhaderChugam 2 години тому +14

    ഓന്റെ തറവാട് വകയല്ല ഇന്ത്യാ രാജ്യം...

  • @sirajudheencherikkalsiraju3583
    @sirajudheencherikkalsiraju3583 47 хвилин тому +1

    അത് നടക്കാൻ പോകുന്നില്ല

  • @Anver-d3x
    @Anver-d3x Годину тому +1

    മദ്രസകൾ അടച്ചിട്ടുള്ള ഒരു പാർട്ടിയും ഇന്ന് കേരളത്തിൽ ഇല്ല

  • @azeezam4115
    @azeezam4115 2 години тому +12

    കേന്ദ്ര ബാലാവകാശ കമ്മീഷൻ എതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കണം ജനാധിപത്യം മതേതര രാജ്യത്ത് മതേതരത്വം പഠിക്കാൻ അവകാശമില്ലേ

  • @kinholp
    @kinholp 10 хвилин тому

    ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നു ... ദിവസവും 5 നേരം പ്രാർത്ഥിച്ചാലും പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്ചനിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ ആളുകളുടെ അവസ്ഥ നമുക്ക് കാണാൻ കഴിയും. ബാക്കിയുള്ളവർ വിശ്വാസികളുടെ രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളായി മാറിയിരിക്കുന്നു

  • @baker2b100
    @baker2b100 Годину тому +2

    ഇതു ഭരണഘടനാ ലംഘനം. മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാണും ഭരണ ഘടന അനുവാദം നൽകുന്നു. സ്കൂളിൽ വിടാതെ മദ്രസയുണ്ടെങ്കിൽ അതു നോക്കണം. അതു മദ്രസ്സയുമായി ബന്ധമുള്ളതല്ല

  • @അക്ബർപൊന്നാനി
    @അക്ബർപൊന്നാനി 2 години тому +7

    ഗണേഷ്‌ കുമാർ നല്ല മാദർഗ്ഗ കാണിച്ച 🥰👍🏻

  • @johnypk3344
    @johnypk3344 9 хвилин тому

    മദ്രാസ അദ്ധ്യാപകർക്ക് പെൻഷൻ ഉൾപ്പെടെ ഗവൺമെൻ്റ് ഫണ്ട് നല്കുന്നുണ്ട് എന്നാണല്ലൊ അറിയുന്നത്?

  • @mohammedsinancm5114
    @mohammedsinancm5114 3 години тому +7

    ഇവൻ അല്ലൊ കാര്യങ്ങൾ തിരുമാനിക്കുന്നത് ഇത് ഞങ്ങൾ നോക്കും

  • @Anver-d3x
    @Anver-d3x 58 хвилин тому +1

    ഗണേഷ് പറഞ്ഞതാണ് അതിന്റെ സത്യം

  • @HamsaCp-k6d
    @HamsaCp-k6d Годину тому +2

    മദ്ര്സ് യില് മായാജാകഥകൾ അല്ല പടിപ്പിക്കുന്നത്

  • @saleemajantha008saleemajan7
    @saleemajantha008saleemajan7 2 години тому +10

    ആദ്യം തീവ്രവാദം പഠിപ്പിക്കുന്ന ആർഎസ്എസ് ബിജെപി കേന്ദ്രങ്ങളെല്ലാം

    • @vewpoint77
      @vewpoint77 2 години тому +2

      ലോകം മുഴുവൻ ഇസ്ലാം സമാധാനം വാരി വിതറുന്നു...

  • @neelz009
    @neelz009 28 хвилин тому

    മദ്രസ പൂട്ടി എന്ന് തന്നെ യിരിക്കട്ടെ. കുഞ്ഞുങ്ങളെ ഉമ്മ മാർ പഠിപ്പിക്കില്ലേ. ഞങ്ങളുടെ ബാപ്പ ബോംബെ മലയാളി യായിരുന്നു.അത്കൊണ്ട്
    ഞങ്ങളൊക്കെ വീട്ടിൽ നിന്നാണ് പഠിച്ചത്.പിന്നെ വെക്കേഷന് ഉമ്മ യുടെ വീട്ടിൽ അവധിക്കാലവും മദ്രസയും അടിപൊളി കാലം❤

  • @rshiva1963
    @rshiva1963 19 хвилин тому

    വാങ്ങി തിന്നിട്ട് ഇല്ലാ ഇല്ലാ എന്ന് പറയുക ഞമ്മന്റെ ചോരയിൽ ഉള്ളതാണ്.

  • @naushadj2482
    @naushadj2482 8 хвилин тому

    അർത്ഥം ഇല്ലത്ത ചൊറിച്ചിൽ കൊള്ളാം

  • @rahmathk-ze8dj
    @rahmathk-ze8dj 24 хвилини тому

    ശാഖയും ശാഖയിൽ ഉള്ള ക്ലാസും നിർത്തിയാൽ മദി അവിടെ ആണ് വർഗീയദ ഉണ്ടാവുന്നദ് മദ്രസയിൽ മനുഷ്യൻ മാരെ സ്നേഹിക്കാനും പട്ടിണി കിസാക്കുന്നവന് ഭക്ഷണം കൊടുക്കണം എന്ന് നമഃ മാത്രം ആണ് പഠിപ്പിക്കുന്ന ദ് 🫀🌹❤️😍💞✅

  • @india1-kl8yf
    @india1-kl8yf 50 хвилин тому

    ഈ കമ്മീഷൻ ബാലനാണ്
    മഹാരാഷ്ട്രയിൽ ഇന്ന് വന്ന പുതിയ നിയമം
    6000 രുപ ശമ്പളം 16000ആയി
    8000 രുപ ശമ്പളം 18000 ആയി

  • @AbiHrb
    @AbiHrb 3 години тому +6

    Anganeyaaannenkil school adakkeeendeeee🤔🤔🤔

  • @rahimsubi4697
    @rahimsubi4697 Годину тому

    ഒരൂനായിക്കളൂംവരില്ല.അല്ലങ്കിൽവരട്ടെ!അവൻ്റെതലകാണില്ല.

  • @LatheefIbrahim
    @LatheefIbrahim Годину тому +1

    ഗണേഷ് 👍👍👍

  • @nishadmp8778
    @nishadmp8778 43 хвилини тому

    മദ്രസ പോരാ സിനിമയിലോട്ടു പറഞ്ഞയക്കൂ, വാതിൽ മുട്ടട്ടെ സായാഹ്ന ചർച്ചകൾ കെട്ടു സുഖിക്കാമല്ലോ ഇവന്മാർക്ക്...

  • @sayedali4055
    @sayedali4055 31 хвилина тому

    ഹിന്ദു മതത്തിലും ഇത് പോലെയുള്ള ആത്മീത പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നടത്തിയാൽ മതി അതിന്ന് അവരുടെ സന്യാസിമാരും ഹിന്ദു സമൂഹവും തായ്യാറായാൽ മതി എന്നാൽ തീരാവുന്ന പ്രശ്നം ഒള്ളു അത് ഒരിക്കലും നടക്കില്ല അപ്പൊ പിന്നെ മറ്റുള്ളവറും മതം പഠിക്കണ്ട എന്ന താതോം ആണ് ഇവിടെ നടപ്പാക്കുന്നത് മാത്രവുമല്ല എന്തൊക്ക പച്ച നുണകളും പറഞ്ഞു പരത്തി അതൊന്നും ഒരു ഇസ്ലാമിന്ന് ഏൽക്കുന്നില്ല അതെക്കെ മദ്രസ്സ പഠനം ആണ് കാരണം എന്ന് ശെരിക്ക് ഈ ഭീകര വാദികൾ മനസിലാക്കി കഴിഞ്ഞു

  • @AkbarAli-vi4jw
    @AkbarAli-vi4jw Годину тому

    മദ്രസയിൽ വരിസംഗിയ രക്ഷിതക ളണ് കൊടുക്കുന്നത് ക്ഷേമ നിധിയും രക്ഷിതകളണ് കൊടുക്കുന്നത്

  • @slimeasmr6261
    @slimeasmr6261 2 години тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @shilavarghese4192
    @shilavarghese4192 2 години тому +1

    Well said Mr.Minister🎉

  • @rkm8702
    @rkm8702 Годину тому +4

    എല്ലാ മതസ്ഥരായ കുട്ടികളും ഒരുമിച്ച് ഒരേ സ്കൂളിൽ ഒരുപോലെ പഠിച്ചു വളരുന്നത് മത വിദ്വേഷം ഇല്ലാതാക്കുകയും കുട്ടികൾ തമ്മിൽ സൌഹാ൪ദവു൦ സഹകരണവും വളരാൻ സഹായിക്കു൦. മദ്രസകൾ വിദ്യാലയങ്ങൾ ആകരുത്. വിദ്യാഭ്യാസം എല്ലാ മതത്തിലെ കുട്ടികൾക്കും ഒരേപോലെ കിട്ടണ൦. മത൦ പഠിപ്പിക്കാൻ സ്കൂൾ അവധി ദിവസങ്ങളിൽ സമയം കണ്ടെത്തട്ടെ.

    • @bash8672
      @bash8672 34 хвилини тому

      പോടാ തെണ്ടി നിങ്ങൾrssചെറ്റകളാണ് മത ലിദ്ധ്വേഷം വളർത്തുന്നത് അല്ലാതെ മുസ്ലിങ്ങളല്ല.

    • @neelz009
      @neelz009 21 хвилина тому

      ഞങ്ങളൊക്കെ സർക്കാർ സ്കൂളിലാണ് പഠിച്ചത്. അറബി എടുത്തിട്ടു മില്ല. ഹിന്ദി ആണ് എടുത്തത്.മദ്രസപഠനം കുഞ്ഞു വയസിൽ തീരും
      നമസ്കരിക്കാനും ഖുർആൻ അറബിയിൽ ഓതാനും മാത്രമേ ഉള്ളൂ പഠനം. ഞാനൊക്കെ നിസ്കരിക്കുന്ന അടുത്ത് മാധവിയമ്മ റൂം തുടച്ചു പോകും.. ഇത്ര പോരേ മതേതരത്വം ❤

  • @amazing-truths3858
    @amazing-truths3858 Годину тому

    Sir,
    At last ,LIGHT COMES INTO
    DARKNESS!?

  • @MoiduttyAk-kt6ff
    @MoiduttyAk-kt6ff Годину тому +1

    അടച്ചു പൂട്ടാൻ വാടാ അപ്പോൾ അറിയാം....

  • @ashrafachu6826
    @ashrafachu6826 Годину тому

    ❤❤❤❤❤

  • @muhammedfaizal6773
    @muhammedfaizal6773 Годину тому +2

    Hinduvinu. Ethupollai nallathu manasillakikodukan oru . place. Ella .....kuttikaallathu..nallathu.paranju kodukaan. Veainam ..apol ethupollulla vargiyatha parayilla..🙏🙏

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 7 хвилин тому

    എന്താണ് ഇവൻമാർക്ക്

  • @MohammedShereef-ef4mo
    @MohammedShereef-ef4mo 2 години тому +2

    Keralathil. Madrassa adachupoottaanulla. Aambiyar. Undo. Rss. Nu ???

  • @abdullaothayoth9305
    @abdullaothayoth9305 59 хвилин тому

    Oru chukkum cheyyan pokunnilla. Entoru sneham.

  • @jasnashanavas791
    @jasnashanavas791 47 хвилин тому

    Indiayile swathanthram nshtappedunnu

  • @vijayannair9762
    @vijayannair9762 2 години тому +2

    Must save India from Jihadism, this Madrassa what seeking>?

  • @ShaikShaik-s5e
    @ShaikShaik-s5e Годину тому

    മലയാളം ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ പാടില്ല ആദ്യം ഗുജറാത്ത് പോയിട്ട് ഉണ്ടല്ലോ ആദ്യ അൽ കബീർ ബീഫ് ആർഎസ്എസിന് പാലക്കാട്

  • @anveranver2486
    @anveranver2486 Годину тому

    ഭരണത്തിൽക്കറി അന്നുമുതൽ engalchangaludekoodeund

  • @sulaiman3620
    @sulaiman3620 Годину тому

    പള്ളി പൊളിച്ചത ന്തിനാ അതേ ഉദ്ദേഷം

  • @muhammediyyas8735
    @muhammediyyas8735 2 години тому

    Ganesh sir sathyam thurann paranju big salute 👍👍💯

  • @rasheedpt5322
    @rasheedpt5322 Годину тому

    Ganesh sir ❤

  • @kilukkampettivlogs3421
    @kilukkampettivlogs3421 Хвилина тому

    Onnum nadakkan povunnilla.

  • @mansoor-xb7oy
    @mansoor-xb7oy 55 хвилин тому

    Iyal ini 3 divasavum kudiye joliyil ullu athinte vishamamanu

  • @aneezabdullah6138
    @aneezabdullah6138 23 хвилини тому

    Ettan paranjath sathyam

  • @bash8672
    @bash8672 39 хвилин тому

    യഥാർത്ഥ ഹിന്ദുക്കൾ മദ്രസാ പഠനത്തിന് വരുന്ന സമയം വിദൂരമല്ല..

  • @AbdulGafoor-i8g
    @AbdulGafoor-i8g 3 години тому +2

    8 വർഷത്തെ പഠനം 😂

  • @Sainulabith789
    @Sainulabith789 2 години тому +1

    Ganesh kumarinte tharavadu vakayalla madrasha annorkkanem

  • @LatheefIbrahim
    @LatheefIbrahim Годину тому +1

    സത്യം 💯

  • @sajeevpssanju9934
    @sajeevpssanju9934 Годину тому +1

    ഇത് മാത്രമേ നീ ഇതുവരെ കണ്ടത് 😂

  • @fazilthezni8257
    @fazilthezni8257 Годину тому

    Mohanlal shrinivasan paranjapole,, enthoru sundaramaya nadakatha swapnam😂

  • @fathimajas1214
    @fathimajas1214 34 хвилини тому

    Avarruday kallarrey nirthan para

  • @BeforeloveWolfe
    @BeforeloveWolfe 48 хвилин тому

    Madrasakalil padipikunath madhavidhvesham thivravadam alann paranjit karyam illa madrasayil padipikunath ethanenu kannich thettaya rithiyalaennu kanikan madrasakalk sadhikathath enthukond ?? ( Sebastian punakal madrasa madhagrendhathe kurich paranjit madrasa paditharkuvare utharam nalkan sadhikathe poyi mukath valaruna romam muthal vasthra dharanavare ) keralathil mathram alla mattu evideyum mattu madha grenthanjal arkuvenamenkilum vayich manasilakan sadhikunavidhathilanu ullath

  • @KRUMACHANDRAKUMAR
    @KRUMACHANDRAKUMAR Годину тому +1

    ഇതു എത്രയോ കലത്തിന് ചെയണ്ട കാര്യം ആയിരു ന്ന .

  • @IkbalQatar-h4i
    @IkbalQatar-h4i 38 хвилин тому

    Ethellallam ajanda mathram

  • @rkshowkath8110
    @rkshowkath8110 2 години тому +1

    Etha e paratta

  • @ameenudeenameen8879
    @ameenudeenameen8879 2 години тому +4

    അമ്പലപ്പറമ്പിൽഎന്റുമാകാം
    മദ്രസയിൽ
    നല്ലതുപബിഅതനുആവശ്യം
    പ്പിക്കരുത്

  • @NazeerMakkiyante
    @NazeerMakkiyante Годину тому +1

    ഒരു മതവും കുട്ടികളെ പഠിപ്പിക്കരുത് വളരുമ്പോൾ അവർ തീരുമാനിക്കട്ടെ അവരുടെ മതം

  • @kamalamt2393
    @kamalamt2393 2 години тому +2

    Ethus job
    Kodiku ganash

  • @Rasheedcheri
    @Rasheedcheri Годину тому +1

    നടകുന്നത് വല്ലതും പറഞ്ഞൂടെ

  • @venugopalk2942
    @venugopalk2942 2 години тому

    Shool

  • @AmeerKa-t3k
    @AmeerKa-t3k Годину тому

    Naisre😂potadevarum😂😂😂

  • @shijujohn1915
    @shijujohn1915 Годину тому +1

    Gov സ്കൂൾ പിന്നെ എന്തിനാണ്

    • @azeemazeemabdullah2467
      @azeemazeemabdullah2467 Годину тому +2

      മദ്രസയിൽ പഠിക്കുന്ന കുട്ടികൾ സ്കൂളിൽ പോകുന്നില്ല എന്ന് നിന്നോട് ആരാ പറഞ്ഞത് പിന്നെ എന്റെ വീട്ടിലെ കുട്ടികൾ എന്ത് പഠിക്കണം എന്ന് ഞാനാ തീരുമാനിക്കുന്നത് അല്ലാതെ കേന്ദ്രം അല്ല

  • @Anver-d3x
    @Anver-d3x Годину тому

    😝😝

  • @justuscletus7137
    @justuscletus7137 26 хвилин тому

    You fool, money is getting from kerala government. Stop nonsenses

  • @vyasank8847
    @vyasank8847 Годину тому

    Hahahaha 😅😊😅

  • @BabumonKalappurathottiyi-jq8wn
    @BabumonKalappurathottiyi-jq8wn 31 хвилина тому

    പൈസ മേടിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ പേടി..

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 години тому

    Madrassa Dana sahayam nirutanam adu nalladanu adodoppam bond nirutanam Ella partykarum anikalku mula vadi pariselanam kodukanam 🎉🎉🎉🎉🎉

  • @gopushindiclasses
    @gopushindiclasses 2 години тому +5

    ഒരു
    ഗണേഷ് കുമാറിൻറെ വിടുവായത്തം കൊണ്ട് ഇത് ന്യായീകരിക്കപ്പെടുന്നില്ല
    മദ്രസകളിൽ പഠിപ്പിക്കുന്നത് എന്ത് എന്ന് പൊതുസമൂഹം അറിയണം
    കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ തന്നെയാണ് പഠിക്കേണ്ടത്
    ആദ്ധ്യാത്മിക വിദ്യഭ്യാസം പൊതുവിദ്യാലയങ്ങളിൽ നൽകണം
    മതപഠനം നിർത്തലാക്കണം

    • @sidhrasidhu764
      @sidhrasidhu764 2 години тому +7

      കാക്കി ട്രൗസർ ഇട്ടിട്ട് ശാഖയിൽ പഠിപ്പിക്കുന്നത് എന്ത് പറയടോ മാന്യ........

    • @moideenwelder2904
      @moideenwelder2904 Годину тому

      ഈ ചാണക പൊലയാടി മക്കൾക്ക് മുസ്ലിം എന്തു ചെയ്തു എവിടെ തൂറി എങ്ങനെ കഴുകി ഇതു നോക്കി നടക്കുക ഒരു നല്ലൊരുവാക്ക് വായ തുറന്നാൽ വരില്ല മുസ്ലിം മുസ്ലിം ഇതു മാത്രം

    • @abuthasneemhyder3662
      @abuthasneemhyder3662 15 хвилин тому

      Madrasa എന്ത് പഠിപ്പിക്കുന്നു എന്ന് അറിയാൻ ഒരു പ്രയാസവും ഇല്ല പൊതു marketil കിട്ടും പുസ്തകങ്ങള്‍ അതിന്റെ രീതി വിദ്യാbharathiyude പോലെ വിദ്വേഷം പരത്തുന്ന ക്ലാസ് അല്ല

  • @tastyfood1248
    @tastyfood1248 3 години тому +4

    അയ്യോ CAA എതിർട്ട് എന്തായി എന്തെങ്കിലും പുല്ലുപോലെ നടപ്പാക്കി എന്തെങ്കിലും കേൾക്കുമ്പോഴേക്കേ ഞമ്മൻ്റെ മതത്തിനെതിരെ എന്നും പറഞ്ഞ് കയറ് എടുക്കുന്ന വിവരം കെട്ട ഒരു മതവിഭാഗം മതപഠനം തീവ്രവാദം പൊട്ടിതെറി ലൈംഗീകത പെറ്റുപെരുകൽ ഞമ്മക്ക് ഇതു മതി വേറെ യാതൊരു അറിവും വേണ്ട അതല്ലേ ഉണ്ടോ ഇല്ലയോ എന്നറിയാത്ത സ്വർഗത്തിന് വേണ്ടി യഥാത്ഥ സ്വർഗഭൂമിയെ നംഗഭൂമിയാക്കി മാറ്റുന്നത് അതാണ് മദ്രസ പഠനം😅😅

    • @naseerck1012
      @naseerck1012 3 години тому

      Koottikkodth jeevikkunna. …mone ninne Ninte thantha undakkiyathil epol khedhikkunnundavum karanam engane ulla vishavith aayallo ennorth karayunnundavum nee bhoomik bharamayi jeevikkunna parama chetta 🐖🐖🐖🐖🤮🤮🤮

    • @FaisalCm-ci9kx
      @FaisalCm-ci9kx 3 години тому

      ആണോ തീട്ടം തിന്നി.

    • @Bathriya.K.S..
      @Bathriya.K.S.. 2 години тому

      തൻ്റെ ഒക്കെ വിചാരം
      എന്താണ്. താൻ മദ്റസയിൽ പഠിച്ചിട്ടുണ്ടോ,മദ്റസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് തനിക്ക് അറിയുമോ, അത് ഒട്ടും അറിയില്ല,എന്നിട്ട് അങ്ങ് വന്നു മെഴുകുക യാ

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 2 години тому

      എദ്താടാ ചെറ്റേ നീ പറഞ്ഞത്?

    • @saeedmannar3483
      @saeedmannar3483 2 години тому

      എന്ത് കണ്ടിട്ടാ മോനെ ഇമ്മാതിരി വൃത്തി കെട്ട വർത്താനം പറയുന്നത്

  • @suhailtirur786
    @suhailtirur786 Годину тому

    മതം ഏതായാലും മനുഷ്യനായാൽ പോലെ
    ചില കണ്ടാമൃഗങ്ങൾക് അറിയില്ല.

  • @ajeenaaju2798
    @ajeenaaju2798 Годину тому

    ഗണേഷ് bro super

  • @kca7094
    @kca7094 Годину тому

    പൂതി അവിടെ വെച്ചോളൂ
    ഒലത്തും

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 3 години тому +4

    ഹിന്ദുവിലെ വർണ്ണ തമ്പുരാൻ ചമയുന്ന രാഷ്സ്സർ പറയുന്നത് അനുസരിച്ചു ജീവിച്ചു കൊള്ളണം ഇതാണ് അജണ്ട. അതല്ലേ സത്യം.

    • @NYK0Hindustani
      @NYK0Hindustani 2 години тому +1

      മുറിയൻ്റെ മുക്കാൽ വിഴുങ്ങി ജീവിച്ചു സുഖിച്ചു പോയല്ലേ കുണ്ടാ😂

    • @SreeSreekumar-wr7rg
      @SreeSreekumar-wr7rg 2 години тому

      @@NYK0Hindustani അസ്സുരൻമാരുടെ മുഴുവൻ വിഴുങ്ങി ജീവിച്ചു പോരുന്ന ശിഹഡി ആയി പോയ്‌ ഇല്ലേ 🤣

    • @JafarPp-o6w
      @JafarPp-o6w 2 години тому +2

      ​@@NYK0Hindustaniമുറിയന്റ സുഖിപ്പിക്കൽ അമ്മ പറഞ്ഞു തന്ന അറിവാണൊ 😂😂😂

    • @NYK0Hindustani
      @NYK0Hindustani 2 години тому +2

      @@JafarPp-o6w മദ്രസയിൽ പഠിക്കുന്ന നിൻറെ പൊന്നാരമോള് പറഞ്ഞ അറിവാണ് കോയാ 🤭

    • @JafarPp-o6w
      @JafarPp-o6w 2 години тому +1

      @@NYK0Hindustani എന്റെ കല്യാണം കഴിഞ്ഞില്ല പൊക്കാ

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 2 години тому

    എല്ലാരും ഈ അസ്സുരൻമാരെ പോലെ അസ്സുരർ ആകാൻ പ്രേരിപ്പിക്കുകയാണ് 🙄😔

  • @ameerp3583
    @ameerp3583 27 хвилин тому

    സ്കൂൾ മദ്രസ്സ എല്ലാം അടച്ച പൂട്ടണം ഒരു സിലബസ് ഇന്ത്യയിൽ വെണ്ട

  • @abdulradheed5430
    @abdulradheed5430 4 години тому +9

    Ganesh adipoli