"മാധവിക്കുട്ടി മതം മാറിയത് ഇസ്ലാമിൽ ആകൃഷ്ടയായി" ഷാഫി ചാലിയം | SHAFI CHALIYAM

Поділитися
Вставка
  • Опубліковано 11 жов 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 84

  • @mohandaskallammakkel7501
    @mohandaskallammakkel7501 5 годин тому +21

    1921- ൽ മലബാറിൽ ഹിന്ദുക്കൾ മതം മാറിയതും ആകൃഷ്ടരായിട്ടാണ്. രക്ഷാപ്രവർത്തനമെന്നും പറയാം

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 4 години тому +15

    എന്താണാവോ അതിൽ ആകൃഷ്ടമാകാൻ ഉള്ളത്.. ചാളിയം വ്യക്തമാക്കിയാൽ കൊള്ളാം

  • @m.pmohammed9366
    @m.pmohammed9366 Годину тому +5

    സത്യങ്ങൾ തെളിവ് സഹിതം സംഘികൾക്ക് മനസ്സിലാക്കിക്കൊടുത്ത ഷാഫി ചാലിയത്തിന് ആയിരം അഭിവാദ്യങ്ങൾ.

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 4 години тому +8

    ഇവനോട് പോയി KT ജലീലിനെ പഠിപ്പിക്കാൻ പറ. ജലീൽ പറഞ്ഞത് നിയമസഭയിൽ ആണ്.

  • @dk3480
    @dk3480 4 години тому +5

    ഇവിടെ മതം മാറ്റം /മത പരിവർത്തനം ഇതു വരെയും നടന്നിട്ടേയില്ല!!

  • @yunusbinali
    @yunusbinali 3 години тому +4

    എങ്ങനെ എങ്കിലും ഫേമസ് ആകണം... Ap അഹ്മദ് ന്

  • @sabuvarghese3268
    @sabuvarghese3268 4 години тому +11

    ഇയാൾ ഒരു ഹിസ്‌ബോളില്ലയാണ്

    • @ashrafuv623
      @ashrafuv623 4 години тому

      Anaavashiyam parayaruth bro

    • @djj075
      @djj075 24 хвилини тому

      @@ashrafuv623ullathu paranjaal anavashyam!!!!

  • @ArulJyothi-b2d
    @ArulJyothi-b2d 4 години тому +9

    ഇസ്ലാം സ്വീകരിച്ചാൽ എല്ലാം ശരിയാകുമോ

  • @ash10k9
    @ash10k9 3 години тому +3

    AP മുഹമ്മദ് കളവ് പറയാന്‍ മടി ഇല്ലാത്ത ആളാണ്..

  • @thejassurya2913
    @thejassurya2913 4 години тому +3

    കാരശ്ശേരി പങ്കെടുത്തു ന്ന് പറയുന്ന എസ്സെൻസ് ഗ്ലോബലിന്റെ പരിപാടി തൃശൂർ അല്ല,കോഴിക്കോട് ആണ് നടന്നത്. അതിൽ കാരശ്ശേരി പങ്കെടുത്തോ ? പിന്നെ ബാലകൃഷ്ണൻ ചുള്ളിക്കാട്, ജ്യോതിലക്ഷ്മി...ഈ കോയ എന്തൊക്കെയാണ് ഈ പുലമ്പുന്നത് ?

  • @AleemMoloth
    @AleemMoloth 11 хвилин тому +1

    കമല സുരയ്യയുടെ കൂടെ എപ്പോഴും 6 ndf ന്റെ kuttikal🤔ഉണ്ടാകുമായിരുന്നു പ്രോട്ടക്ഷനി വേണ്ടി സുരയ്യ പറനനി രുന്നു

  • @ashrafenu325
    @ashrafenu325 3 години тому +1

    പൊന്നാര എന്റെ മറ്റു സമുദായത്തിൽ പെട്ട സുഹൃത്തുക്കളെ മുസ്ലിംങ്ങൾ ആയ ഞങ്ങൾക്ക് തന്നെ ഒരാൾക്ക് പോലും പറയാൻ പറ്റില്ല ഞങ്ങൾ സ്വർഗത്തിൽ ആണെന്ന് പിന്നെ അല്ലേ ഇമ്മാതിരി 🙏പിന്നെ ആകെ ചെയ്യാൻ മറ്റുള്ളവരോട് പ്രൊബോധനം ചെയ്യാം അറിവ് ഉള്ളവർക്ക് ഇത്രേ തന്നെ 🙏

  • @babymathew814
    @babymathew814 3 години тому +4

    ഏതെങ്കിലും ഒരുപ്രത്യേകമതത്തിനു മറ്റുമതങ്ങളെക്കാൾ എന്തെങ്കിലും മേന്മയുണ്ടെന്നു സുബോധമുള്ളവർ പറയില്ല.

    • @m.pmohammed9366
      @m.pmohammed9366 Годину тому

      Dutch പൗരൻ ഇസ്ലാമിനെ വിമർശിക്കാൻ ഇസ്ലാമിനെ കുറിച്ച് ഖുർആൻ സഹിതം പഠിച്ചു പിന്നീട് അദ്ദേഹം മുസ്ലിമായി. അതിൽ നിന്ന് മനസ്സിലാക്കാം ഇസ്ലാമിൻ്റെ മഹത്വം. സംഘികളേ നിങ്ങളും ഇസ്ലാമിനെ വിമർശിക്കാൻ ഇസ്ലാമിനെ കുറിച്ച് പഠിക്കുക.

  • @shynis8881
    @shynis8881 2 години тому +1

    ഇതിനു കിട്ടിയ കൂലി 200000ത്തിൽപരം ഡോളർ

  • @muneeraloor295
    @muneeraloor295 21 хвилина тому

    ഇസ്ലാമിനെ അടുത്തറിഞ്ഞ ആരും ആ മഹത്തായ ആശയം സ്വീകരിക്കാതെ ഇരിക്കില്ല

  • @fazalrahman_ch
    @fazalrahman_ch 3 години тому +1

    Correct statement congratulations

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 години тому +1

    അഹമ്മദ് മാഷ് നുണ ഒരിക്കലും ഒരു കാര്യം പറയില്ല. ഉറപ്പ്...

  • @AliAkbar-jb4sy
    @AliAkbar-jb4sy 2 години тому +2

    Shafi ❤❤❤

    • @truthfinder123
      @truthfinder123 Годину тому

      വർഗീയ വാദി ആണെന്ന് തോന്നുന്നു 🙏🏽🙏🏽

  • @nandhanea6187
    @nandhanea6187 4 години тому +3

    മാധവികുട്ടി അവരുടെ അവസാനകാലത്തു പത്രപ്രവർത്തക ലീല മേനോൻ ചെയ്ത ഇന്റർവ്യൂയിൽ മാധവികുട്ടി വ്യക്തി അബദ്ധമെന്നു പറഞ്ഞിട്ടുണ്ട്

  • @riyaskp9514
    @riyaskp9514 4 години тому +3

    ഷാഫി chaliyam🔥🔥🔥🔥🔥💪💪💪💪💪💪💪

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 години тому

    സത്യത്തിന്റെ മുഖം വികൃതമായിരിക്കും ❤

  • @prajeeshcr4392
    @prajeeshcr4392 4 години тому +2

    Shafi koya namaskaram😮

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 години тому +2

    അഹമ്മദ് മാഷ് നുണ പറയില്ല. ഉറപ്പ് ❤❤

  • @jayanmbjayanmb7926
    @jayanmbjayanmb7926 4 години тому +11

    ചാലിയം ഞമ്മന്റെ ആളെ നന്നായി വെളുപ്പിക്കുന്നുണ്ടല്ലോ 😜😭😭😭

    • @kardesh-s92
      @kardesh-s92 3 години тому

      ninta thalayil kalimannnaan athaan ninak manassilakathath

  • @sandeep-f8f8p
    @sandeep-f8f8p 3 години тому

    TG ക്ക് പോലും കോൺഫിഡൻസ് ഇല്ലാത്ത ആരോപണം ആയല്ലോ

  • @ArulJyothi-b2d
    @ArulJyothi-b2d 4 години тому +1

    മക്കൾ കൂസാൻ മാരയത്തിൽ ബാക്കി ഉള്ളവർ എന്ത് ചെയ്യാൻ

  • @Mahoor71
    @Mahoor71 4 години тому +3

    ഇത്രയും ആകൃഷ്ട ആകാൻ എന്താണ് ഇതിൽ ഉള്ളത് 😂😂😂😂😂😂

    • @kardesh-s92
      @kardesh-s92 3 години тому +2

      ath padikkanamenkil thalayile chanakam maaatti padikkanam

    • @TrutH-33
      @TrutH-33 3 години тому

      Pedo file, ബഹുഭാര്യത്തം, യുദ്ധം, കൊള്ള, അടിമസ്ത്രീ കച്ചോടം, അന്യ മത വിദ്വേഷം അങ്ങനെ പല items ഉണ്ട്

  • @abubakers.m9903
    @abubakers.m9903 4 години тому +3

    ആരെയും പേടിയില്ല കേരളത്തിലെ ഏക സ്ത്രീ മാധവികുട്ടിയായിരുന്നു അവർ എന്ത് സ്വീകരിക്കണം എന്ത് അസ്വീകരിക്കണം ഇന്ന് ആ മഹാ സ്ത്രീക്ക് അറിയാം മരിക്കുന്നതു വരെ ആരോടും മതം സ്വീകരിച്ചത് തെറ്റായിരുന്നു എന്ന് പറഞ്ഞിട്ടില്ല അവരെ ലൗ ജിഹാദിൽ പെടുത്തിയെന്ന് പറയുന്നത് കേരളത്തിലെ മുഴുവൻ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. പേടികൊണ്ട് ശത്രുക്കൾ പറഞ്ഞു പരത്തുന്ന സംഭവമാണ്. ആരെങ്കിലും മാധവികുട്ടിയുടെ വഴിയേ പോയാലോ എന്ന് കരുതിയാണ്.

  • @zainulabid-de5cf
    @zainulabid-de5cf 3 години тому +1

    Ap Ahmed Aara ennu elkavutkkum ariyam. Avasarathinu vendi yajikunna orutharam

  • @babymathew814
    @babymathew814 3 години тому +1

    ഒരുപൊട്ടകിണറ്റിൽനിന്നു രക്ഷപ്പെട്ടു അടുത്തപൊട്ടകിണറ്റിൽ ചാടി. അവിടന്ന് കയറാൻനോക്കി, സാധിച്ചില്ല. അത്രതന്നെ.

  • @Humanity_foryou
    @Humanity_foryou 3 години тому

    Use your brain and your heart. No government can maintain power without dividing its people. What if every citizen came together, united in purpose and strength? Imagine the power we hold when we question the status quo, refuse to be manipulated, and demand a better future. Together, we can create a society where love and understanding prevail over hatred and division. Let’s rise above political games and build a nation where every voice is heard and every individual matters. Together, we can break the chains of division and forge a path toward true unity and progress."

  • @ashrafuv623
    @ashrafuv623 4 години тому +1

    Support Muslim league support udf vote for udf

  • @SPIDERSTACK
    @SPIDERSTACK 2 години тому +1

    തലക്ക് വെളിവുള്ളവർ ഇസ്‌ലാം മതം സ്വീകരിക്കുമ്മോ 😂😂😂

  • @irshadbabuchcheerakuzhi7588
    @irshadbabuchcheerakuzhi7588 4 години тому

    ❤❤❤❤❤

  • @rafeequemecheri1716
    @rafeequemecheri1716 2 години тому +1

    ഖുർആൻ പഠിച്ചു മനസ്സിലാക്കി ഇസലാം സ്വീകരിച്ച വനിത യാണ് കമല സുരയ്യ

  • @ebrahimca
    @ebrahimca 2 години тому +1

    ഒരു മൂല്യവും സത്യസന്തയും ഇല്ലാത്ത രണ്ട് പേരാണ് മോഹൻദാസും ap അഹമ്മദും

  • @prajeeshcr4392
    @prajeeshcr4392 4 години тому

    Super koya

  • @ashithvlogs19
    @ashithvlogs19 3 години тому

    ചാലിയം എത്ര വലുതായാലും Ap അഹമ്മദ് വായിച്ച ത്രയോ - പഠിച്ചത്രയോ
    മാന്യമായ ഭാഷ ഉപയോഗിക്കുന്നത്രയോ
    എത്താൻ പറ്റില്ല. മതം മാറുന്നതും പോവുന്നതും ഒക്കെ ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യം -

  • @basheervk3785
    @basheervk3785 49 хвилин тому

    ഷാഫി സാഹിബ് 👍👍🌹

  • @NoushadPakkath
    @NoushadPakkath 4 години тому +2

    ചാലിയം👍👍👍👍

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 години тому

    അഹമ്മദ് മാഷ് സത്യം പറയുന്ന ആളാണ്. എല്ലാവർക്കും അറിയാം.❤❤❤

  • @Wrrt-tr7fz
    @Wrrt-tr7fz 4 години тому +2

    ചാലിയം പറഞ്ഞത് എത്ര വ്യക്തമായി പറഞ്ഞു. ബാക്കി ഉള്ളവർ കാടടച്ചു വീഡിയോ വെയ്ക്കുന്നു 😂😂