Mental and physical benefits of yoga - Madhu Bhaskaran - Malayalam Self Development video

Поділитися
Вставка
  • Опубліковано 3 жов 2024
  • Madhu Bhaskaran chats with Anilkumar.T.K , Yoga master and trainer
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 111

  • @madhubhaskaran
    @madhubhaskaran  4 роки тому +9

    No limitations in life, story of Jilumol-- Malayalam inspirational story -
    ua-cam.com/video/jncPw0_S3C4/v-deo.html

  • @BhargavibalanBhargavi
    @BhargavibalanBhargavi 3 місяці тому +4

    എനിക്ക് അസുഖം വന്ന ഞാൻ ഏറെ ബുദ്ധിമുട്ടിയ ഒരാളാണ് യോഗ ചെയ ത് അസുഖം മാറി മാനസിക പ്രശ്നം മാറി എനിക്ക് എന്ത് സുഖമാണെന്നോ പറയാൻ പറ്റാതത്ര അനുഭവം ആണ് ഇനി പറയാനുള്ളത് പുസ്തകം നോക്കിയോ യൂറ്റ്യൂബ് നോക്കിയോ പഠിക്കാൻ പറ്റില്ല നന്ദി

  • @Saneeja_Nazer_
    @Saneeja_Nazer_ 4 роки тому +14

    ഞാനും ഒരു യോഗ trainer ആണ് ഒരുപാട് സന്തോഷം ഇത് കാണൻ കഴിഞ്ഞതിന് മധു സാറിന് നന്ദി

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thank you🙂

    • @na-mt9uz
      @na-mt9uz 3 роки тому +1

      Sis evidunn an padiche

    • @Saneeja_Nazer_
      @Saneeja_Nazer_ 3 роки тому

      @@na-mt9uz shivantha YOGA

    • @ananthithamn7210
      @ananthithamn7210 2 роки тому +1

      @@Saneeja_Nazer_ shivananda yoga centre evdeyyyannu

    • @Saneeja_Nazer_
      @Saneeja_Nazer_ 2 роки тому

      @@ananthithamn7210 എന്റെ സെന്റെർ ആലപ്പുഴ

  • @sivadasanck568
    @sivadasanck568 2 роки тому +3

    ഞാനും എറണാകുളം പതഞ്ജലി യോഗ സെന്ററിൽ ബേസിക് കോഴ്സ് ചെയ്തിട്ടുണ്ട് മനോജ്മസ്റ്ററെ ഒരിക്കൽക്കൂടി ഓർക്കുന്നു വളരെ നന്നായി സംസാരിച്ചു മധുസാ റിന്റെ ട്രെയിനിങ് ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട് രണ്ടുപേരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷം ഞാൻ കോഴിക്കോട്ടാണ്

  • @ritambharam
    @ritambharam 2 роки тому +10

    Yoga will change your life 🙏🏻🙏🏻🥰

  • @AntonyXavier-m2s
    @AntonyXavier-m2s Рік тому

    very nice to hear ,look at the bliss on both the guys face

  • @shaijukanneth3341
    @shaijukanneth3341 2 роки тому +1

    Owsome....Yoga is a world phenomenon....Thank you sir....Great information

  • @RameshKumar-ww5kv
    @RameshKumar-ww5kv 2 роки тому +2

    ഒരു പാട് അറിവുകൾ വീണ്ടും കിട്ടി സന്തോഷം 🙏

    • @RameshKumar-ww5kv
      @RameshKumar-ww5kv 2 роки тому

      ഇദ്ദേഹത്തിന്റെ contact details തരാമോ sir

  • @unnikumarchandran8349
    @unnikumarchandran8349 2 роки тому +2

    Great talk with Anilji.... 😊😊👌

  • @atmaheshathouse2551
    @atmaheshathouse2551 Рік тому +6

    പലരും ആസനങ്ങളെ യോഗയായി തെറ്റിദ്ധരിക്കുകയോ ആസനങ്ങളെ യോഗ എന്ന് വിളിക്കുകയോ ചെയ്യുന്നു , ആസനങ്ങൾ പഠിപ്പിക്കാം പക്ഷെ യോഗ ഒരാളിൽ സംഭവിക്കേണ്ടതാണ് , യോഗയിലേക്ക് എത്താൻ ശരീരത്തെ പാകപ്പെടുത്തുന്ന പ്രക്രിയയlണ് ആ സനങ്ങൾ , യോഗം സംഭവിക്കാനുള്ള ഉപാധിയെയാണ് യോഗ എന്നു പറയുന്നത് , സൂക്ഷ്മ മനസ്സ് പ്രപഞ്ച മനസ്സുമായി കണക്ട് ചെയ്യപ്പെടുന്ന അവസ്ഥയെ യോഗം അഥവാ മോക്ഷം എന്നു വിളിക്കുന്നു , ഒരു ജീവിതരീതിയാണ് യോഗ , മനുഷന് എങ്ങിനെ ശാരീരിക മാനസിക സൗഖ്യത്തോടെ ദീർഘകാലം ജീവിക്കാം എന്നു പഠിപ്പിക്കുന്ന മനുഷ്യരുടെ യൂസേഴ്സ് മാന്വലാണ് പതജ്ഞലിയോഗസൂത്ര , 195 ശ്ലോകങ്ങളിലൂടെ വളരെ ഭംഗിയായി മഹർഷി ആ കാര്യം വിശദീകരിക്കുന്നു . ഏതൊരു ഉപകരണവും പ്രവർത്തിപ്പിക്കുവാൻ എല്ലാവരും യൂസേഴ്സ് മാന്വൽ പരിശോധിക്കും , മനുഷ്യ ശരീരവും ഒരു യന്ത്രം പോലെയാണ് ,എന്ത് കൊണ്ടാണ് ശാരീരിക മാനസിക വിഷമങ്ങൾ ഉണ്ടാകുന്നത് അവ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എല്ലാത്തിനും ഉള്ള മറുപടി യോഗ ശാസ്ത്രത്തിൽ ഉണ്ട് . ഒരോ മനുഷ്യനും പതജ്ഞലി
    യോഗസൂത്ര പഠിക്കേണ്ടതു തന്നെയാണ് .

  • @kmreji1657
    @kmreji1657 4 роки тому +4

    നന്നായി, യോഗയെക്കുറിച്ച് സാമാന്യം അറിയാൻ സാധിച്ചു.

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 4 роки тому +3

    നല്ല അവതരണം.
    നന്നായിട്ടുണ്. Thank you

  • @jasiwf5671
    @jasiwf5671 4 роки тому +9

    Great sir 👍

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for watching...stay with us for more videos🙂

  • @dranwarapattat6271
    @dranwarapattat6271 2 роки тому +1

    😍madhu Chetta, I have attended a training session in malady 2001...
    Happy to see you sir...
    Great watching,keep going😍

  • @arunk.u835
    @arunk.u835 3 роки тому +2

    Yoga 🧘‍♂️ Jst feel !! It’s an another world!!

  • @dr.healthifywithsree2721
    @dr.healthifywithsree2721 7 місяців тому +1

    Nice presentation❤👍🏻

  • @vimala1856
    @vimala1856 11 місяців тому

    Nalla arivukal ജനങ്ങൾ മനസ്സിലാക്കട്ടെ.

  • @sulaimanpalayi2267
    @sulaimanpalayi2267 Рік тому +3

    Good..... യോഗ നല്ലത്... അതിന്റ സുഖം ഞാൻ അനുഭവിക്കുന്നു...

  • @mastersriadhish
    @mastersriadhish 4 роки тому +3

    ♥️♥️♥️

  • @G5757
    @G5757 4 роки тому +3

    Thank you for promoting yoga..

  • @simbatherottweiler5900
    @simbatherottweiler5900 2 роки тому +2

    Super sir..👌👌

  • @sarathav1896
    @sarathav1896 4 роки тому +3

    Thanks for this video sir

  • @sajinsivan3871
    @sajinsivan3871 4 роки тому +1

    Sirnte, select cheythulla programme aaanu eallavarudeyum vijayam😊

  • @jamesabraham5836
    @jamesabraham5836 4 роки тому +3

    Very good information!!!

  • @ajithpalakkal2023
    @ajithpalakkal2023 4 роки тому +3

    Very beneficial video!

  • @nizamcp289
    @nizamcp289 4 роки тому +1

    Samagra business based videos valaree intersting annu.I like it all videos

    • @madhubhaskaran
      @madhubhaskaran  4 роки тому

      Happy to hear that....Sir we are conducting a online training session for entrepreneurs.....today at 3pm...its free...if you are an entrepreneur you can join in by registering through our site www.samagralearning.com

  • @binoyv.v7824
    @binoyv.v7824 4 роки тому +4

    Thanks sir

  • @kannanmanoj243
    @kannanmanoj243 4 роки тому +2

    Hello sir
    Physically handicapped ayitolla oru alkke doctor avuan pattumo?????

  • @meenurkrishnan6273
    @meenurkrishnan6273 11 місяців тому +1

    Hi can i have the contact details of anil sir???

  • @sobhasaju1682
    @sobhasaju1682 Рік тому

    Thankyou Sir

  • @shesworldholisticwellness-7861
    @shesworldholisticwellness-7861 4 роки тому +2

    Namsthe sir njanum oru yoga trainer aanu

  • @sreejilkalingal8046
    @sreejilkalingal8046 4 роки тому +1

    I am starting today

  • @nithintj8374
    @nithintj8374 4 роки тому +2

    Sir Njn Ishakriya appil parayunna pole cheyyunnund ath nallathano?

    • @COMBUSTION9592
      @COMBUSTION9592 4 роки тому

      BNYS പഠിച്ച ഡോക്ടർ mare സമീപിക്കുക

  • @yogasoul9010
    @yogasoul9010 4 роки тому +1

    thank u so much for this video....

  • @vinilcreations3392
    @vinilcreations3392 4 роки тому +1

    Thnx for gd info

  • @AceHardy
    @AceHardy 4 роки тому +1

    👑

  • @shobhajyothiah5428
    @shobhajyothiah5428 4 роки тому +6

    ആസനം പരിശീലിച്ചാൽ yama, നിയമം താനെ നമ്മളിൽ വരും.

  • @snehaammu8852
    @snehaammu8852 2 роки тому +1

    Yoga cheythal enthengilum oru helth prblm arkkelum cure ayitundo

  • @manikarthyayani9672
    @manikarthyayani9672 4 роки тому +2

    യോഗ ചെയ്യണം... thank you sir

  • @jithuudhayasree1723
    @jithuudhayasree1723 Рік тому

    Mild aayittulla music kelkam allo yoga cheyyumbol

  • @valsalakumari1367
    @valsalakumari1367 3 роки тому +1

    യോഗ പഠിക്കണം കായംകുളത്‌

  • @sanjeevyogamaster3698
    @sanjeevyogamaster3698 4 роки тому

    Good

  • @babukvkv1006
    @babukvkv1006 2 роки тому +1

    👍

  • @mohdxahal851
    @mohdxahal851 4 роки тому +3

    Poli

  • @rohithsankar6403
    @rohithsankar6403 3 роки тому +1

    Sir യോഗ ചെയ്താൽ സൗന്ദര്യം കൂടുമോ

  • @sreekanth.g.achari4803
    @sreekanth.g.achari4803 Рік тому

    അനിൽ ജിയുടെ അഡ്രെസ്സ് കിട്ടുമോ

  • @radharaju1347
    @radharaju1347 3 роки тому

    🙏🙏

  • @anoop_online
    @anoop_online 3 роки тому +1

    Evidence based അല്ല yoga

  • @amrecp
    @amrecp 4 роки тому +2

    😍😍😍😍

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for your support....keep watching🙂

  • @sandhya.sandhyasandhya4687
    @sandhya.sandhyasandhya4687 Рік тому

    ബാലൻസിന്റെ പ്രശ്നം ഉള്ളവർ ശീർഷാസനം ചെയ്യാമോ?

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Cheyyaruth orikalum .....bancing nte prasnam theertha sesham cheyyavu...BP um undengil cheyyaruth

  • @Sangee___
    @Sangee___ Рік тому

    Sir ellarum parayunnu yoga oru thattipaanu ennu , njan headstand 5 minutes daily cheyyarundu enthenkilum problem induo

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Aarokk paranju agane...avarde vivaramillaymak nigal koott nikkuano.....

  • @deepag9327
    @deepag9327 3 роки тому

    👍👌

  • @fhaisbalblogz8193
    @fhaisbalblogz8193 4 роки тому +1

    🙏🙏👍🌹

  • @subhadrabalakrishnan4417
    @subhadrabalakrishnan4417 2 роки тому

    ⁷⁷ Devi Padma Saraswati Devi

  • @sanalsanal5784
    @sanalsanal5784 4 роки тому

    Hello sir....
    Bigboss dr rajithkumarine kuriche oru video idumo please

  • @MrJoythomas
    @MrJoythomas 11 місяців тому

    വല്ല പണി എടുത്തു ജീവിക്കുക

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 10 місяців тому

    😢😂

  • @naiksad3091
    @naiksad3091 3 роки тому +2

    ഭയങ്കര കണ്ടു പിടുത്തം

    • @mrsumesh3485
      @mrsumesh3485 Рік тому +1

      ദേ ഒരു മരുന്ന് കച്ചവടക്കാരൻ

    • @ajayaghoshb8973
      @ajayaghoshb8973 7 місяців тому

      😂​@@mrsumesh3485

  • @jassimeranhol3038
    @jassimeranhol3038 4 роки тому +2

    Please watch Dr C Viswanathan video about yoga. Then you will realize what type of blunder interview u did

    • @COMBUSTION9592
      @COMBUSTION9592 4 роки тому +7

      വിശ്വനാഥൻ sir ആണോ health ന്റെ owerall owner... പോയി WHO നു യോഗ ക് കൊടുത്ത importance nok.......വിശ്വനാഥൻ sir അല്ല ഹെൽത്ത് dept ന്റെ അപ്പോസ്തലൻ.... വിവരം ഉള്ള vere ആൾക്കാരും und

    • @arunk.u835
      @arunk.u835 3 роки тому +1

      sujith sudhakaralayam 100 percent brother !! Oru viswanatan vanirikkunu!!

    • @jassimeranhol3038
      @jassimeranhol3038 3 роки тому

      ​@@COMBUSTION9592 Comen sence is not comen

    • @jassimeranhol3038
      @jassimeranhol3038 3 роки тому

      @@arunk.u835 Comen sence is not comen

    • @arunk.u835
      @arunk.u835 3 роки тому +4

      Boss!! Yoga is an un explainable thing! If u wan to know about yoga, Please just go through , and pass information to all!! Otherwise leave it!! That’s only yoga supporters telling!!!