2024 June Montra electric Auto Green colour 🔥| Price & hidden features | Blue colour | electric auto

Поділитися
Вставка

КОМЕНТАРІ • 56

  • @bestmusic9267
    @bestmusic9267 4 місяці тому +2

    Charger varanty 3yeare ano ath kurajpoyi

  • @easylearn.malayalam
    @easylearn.malayalam 2 місяці тому +1

    പ്രിയമുള്ള സഹോദരാ ഈ വണ്ടിക്ക് അനുയോജ്യമാവുന്ന എൽ ഇ ഡി ഹെഡ് ലൈറ്റ് ഏതെന്ന് പറയാമോ?

  • @apummerkunnappu8871
    @apummerkunnappu8871 23 дні тому +1

    മഴക്കാലത്ത് വെള്ളം കൂടുതലുള്ള റോഡിലൂടെ പോയാൽ കുഴപ്പമാവുമോ?

    • @travelwithshalz
      @travelwithshalz  23 дні тому

      No issues

    • @travelwithshalz
      @travelwithshalz  23 дні тому

      വെള്ളത്തിൽ ആയി 😳| Montra electric auto New 2024 | kerala flood | Rescue | water test | test ride
      ua-cam.com/video/vHQ6-2eRljo/v-deo.html

  • @Aneeshck-hc6dg
    @Aneeshck-hc6dg 13 днів тому

    എൻജിൻ ഇല്ല
    ഗിയർബോക്സ് ഇല്ല
    clutch ഇല്ല
    Cable ഒന്നും ഇല്ല.
    tax ഇല്ല
    Polution ഇല്ല
    ഡീസൽ , പെട്രോൾ വേണ്ട
    oil വേണ്ട
    back തുറന്നു നോക്കുകയേ വേണ്ട.
    Work Shopi പോകണ്ട
    charge full ആകാൻ 70 രൂപയുടെ current മതി ,.1500 ന് മുകളിൽ ഓടാം.
    ദിവസവും 500 ,600 രൂപവരെ എണ്ണ അടിക്കുന്ന വണ്ടികൾ ഉണ്ട് .10 കൊല്ലം കൊണ്ട് 18 ലക്ഷത്തോളം രൂപയാണ് ഒരു ഓട്ടോ ട്രെവർ പമ്പുകളിൽ കൊണ്ട് കൊടുക്കുന്നത് .
    30000 ത്തോളം രൂപ ഒരു വർഷം work shopil കൊടുക്കുന്നുണ്ട്.
    വീടുകളിൽ സോളാർ ഫിറ്റ് ചെയ്താൽ E V വണ്ടികൾ തികച്ചും ലാകരമാണ്

  • @malludosth4505
    @malludosth4505 4 місяці тому +2

    പയ്യന്നൂരിൽ ഷോറൂം വരുമോ

  • @uvaisemogral995
    @uvaisemogral995 4 місяці тому +4

    Montra Showroom Kasaragod verumo

  • @alwinxavier6727
    @alwinxavier6727 3 місяці тому +3

    Blue colour nu black top aarunnu nallathu

  • @samadks135
    @samadks135 14 днів тому +2

    Don't buy montra .....bcz 💯 complained vehicle......montra service is very bad very bad......
    Service is very bad....

    • @shabnal
      @shabnal 12 днів тому

      Location?

  • @sivadasst2076
    @sivadasst2076 4 місяці тому +4

    ഡിസൈൻ എനിക്ക് വളരെ ഇഷ്ടമാണ് , ഈ ഷോറൂമെവിടെ ?

  • @Kunjimohammed-f9o
    @Kunjimohammed-f9o 2 місяці тому

    വണ്ടി അടവ് ഇട്ടു പൈസ ആദ്യം കൊടുക്കണം അറിയിക്കുമോ

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 8 днів тому

    ഇനി ഇലക്ട്രിക് ഓട്ടോയുടെ പഞ്ചായത്ത് മുനിസിപ്പാലിറ്റി പെർമിറ്റ് കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം. പ്രത്യേക പെർമിറ്റ് വേണോ സ്റ്റാൻഡ് ഒട്ടത്തിനു. പഞ്ചായത്ത് പരിധിയിൽ ഉള്ള എനിക്ക് മുനിസിപ്പൽ പരിധിയിൽ ഓടാൻ സിറ്റി പെർമിറ്റ് എടുക്കാനോ ഇലക്ട്രിക്ക് ഓട്ടോയ്ക്ക്

  • @uservyds
    @uservyds 4 місяці тому +13

    0:15 കമ്മി ഷനും കൊടുത്തു വായിൽ തോന്നുന്ന പൈസ്സ ആണ് ഓട്ടോ കമ്പനിക്കാർ വാങ്ങുന്നത് പ്രത്യേകിച്ച് ഇലക്ട്രിക് ഓട്ടോ കമ്പനി കാര്.. അതിൽ പ്രത്യേകിച്ച് മോൺട്രാ എന്നാ പാണ്ടി കമ്പനി.. അവന്മാർക് ചെന്നൈ ഒരു ലെറ്റർ അയക്കും പിന്നെ കേരള cm & കേന്ദ്ര മന്ത്രി നിധിൻ ഗദ്‌കറി എന്നിവർക്കും 10000000 പേര് ഒപ്പിട്ട പരാതി അയക്കാൻ തീരുമാനം ആയി കഴിഞ്ഞു..വേണം എങ്കിൽ കോടതിയിൽ പോകാൻ വരെ തീരുമാനവും ആയി കഴിഞ്ഞു 🔥

  • @Chinnuideas123
    @Chinnuideas123 Місяць тому

    ഇനി ഇലക്ട്രിക് യുഗം
    എല്ലാ കമ്പനികളും
    തങ്ങളുടെ ബ്രാൻ്റ് ' വിപണിയിൽ
    എത്തിക്കുന്നതിൽ
    മത്സരമാണ്

  • @bestmusic9267
    @bestmusic9267 4 місяці тому +4

    Ee vaddi rate kuduthal ane

  • @ganeshpk9720
    @ganeshpk9720 4 місяці тому +2

    എന്താണ് വില പറയാത്തത്

  • @UmmerT-co7je
    @UmmerT-co7je 3 місяці тому +1

    Wait

  • @jaleel788
    @jaleel788 4 місяці тому +1

    Montra👍👍👍👍

  • @jaleel788
    @jaleel788 4 місяці тому +6

    ഡിസൈൻ മാറ്റം വരുത്തണം . പ്രത്യേകിച്ച് പിൻ ഭാഗം

  • @sajisaji3355
    @sajisaji3355 3 місяці тому +2

    Door sound

  • @AkbarAli-vi4jw
    @AkbarAli-vi4jw 4 місяці тому +4

    ഇതിന് സ്റ്റാൻഡിൽ ഓടാൻ ചില ഭാഗത്തു പുതിയ ഡ്രെവർമാരെ അയക്കില്ല അത് കൊണ്ട് മുൻസി പാലിറ്റി പെർമിറ്റ്‌ പഞ്ചായത്ത് ഒക്കെ അനുവദിച്ച കിട്ടാൻ വല്ല വഴി യും ഉണ്ടോ എങ്കിൽ എനിക്ക് എടുക്കാൻ പൂതിയുണ്ട് ഇൻശാ all വാങ്ങണം

  • @PradeepSasidharan
    @PradeepSasidharan 3 місяці тому +2

    ഞാൻ എടുത്തു,120 കിട്ടും

  • @RTRRTR-f6w
    @RTRRTR-f6w 4 місяці тому +2

    കോട്ടയം ഷോറൂം വരുമോ

  • @Kozhikodenrickshaw
    @Kozhikodenrickshaw 4 місяці тому +5

    കുങ്കുമ കളറും ഉടൻ എത്തും എന്ന് കരുതാം

    • @travelwithshalz
      @travelwithshalz  4 місяці тому +2

      Adhe bro🩷

    • @uservyds
      @uservyds 4 місяці тому +2

      9:42 അങ്ങനൊരു നിറം ഇറങ്ങിയോ???.. പിങ്ക്നിറം ഉണ്ട് നോർത്ത് ഈസ്റ്റ്‌ ഇൽ..

  • @shivashivashivashiva7067
    @shivashivashivashiva7067 4 місяці тому +1

    👍

  • @rajanvg2795
    @rajanvg2795 2 місяці тому

    വണ്ടിയുടെ വില പറഞ്ഞില്ലലോൺ കാര്യം പറഞ്ഞില്ല'

  • @sivadasst2076
    @sivadasst2076 4 місяці тому +2

    ശത്രുക്കൾ നെഗറ്റിവ് കമൻ്റിടും , കമൻ്റുകൾ വായിക്കുന്നവർ അത് ശ്രദ്ധിയ്ക്കേണ്ടതാണ് .

  • @rajeshrajeshm5623
    @rajeshrajeshm5623 4 місяці тому +9

    ഇതാണ് അൽ സുഡാപ്പി കളർ ഇത് കോഴിക്കോട്ടും മലപ്പുറത്തും കുറെ ഇറങ്ങും

    • @ladylove4843
      @ladylove4843 4 місяці тому

      അപ്പോൾ CNG ഓട്ടോ ❓

    • @rajeshrajeshm5623
      @rajeshrajeshm5623 4 місяці тому

      @@ladylove4843 ആ പച്ച കളർ അല്ല ഇത്

  • @syamstephen1411
    @syamstephen1411 4 місяці тому +3

    ബജാജ് ഓട്ടോ കണ്ട് ശീലിച്ച ഒരാൾക്ക് ഈ montra ഓട്ടോയുടെ മുൻ വശം കാണാൻ ഒരു മെനയും ഇല്ലാത്തപോലെ തോന്നും
    😂

  • @AkbarAli-vi4jw
    @AkbarAli-vi4jw 4 місяці тому +1

    നില

  • @uservyds
    @uservyds 4 місяці тому +6

    1:55 നീ കുറച്ചു നാളായി പറയുന്നുണ്ട് 210 കെഎം മൈലേജ് കിട്ടുന്നവന്റെ 187 മൈലേജ് കിട്ടുന്നവന്റെ റിവ്യൂ വീഡിയോ ഒലത്തം എന്ന് എന്നിട്ട് എവിടാടാ? ചെയ് ആ മൈലേജ് കിട്ടുന്ന ആളുടെ വണ്ടി ഡീറ്റൈൽ ഫോൺ നമ്പർ.. ഉൾപ്പെടെ ചുമ്മാത് കേറി തള്ളിയാൽ പോരാ നേരിട്ട് കാണുമ്പോൾ പിള്ളേർ കേറി കോളറിൽ പിടിച്ചിട്ട് ചോദിക്കും 🔥.... ബബ അടിക്കരുത് അപ്പോൾ 😎.. കണ്ണൂർ സിറ്റിയിൽ ഓടുന്ന പുതിയ വണ്ടിക്ക് കിട്ടുന്നില്ല മൈലേജ് ടെസ്റ്റ്‌ ചെയ്തിട്ട് പോലും😎 അല്ലേൽ തെളിവ് ത.. അല്ലാതെ . ഓരോ നിറ ത്തിനു അനുസരിച്ചു മൈലാജും വിലയും തള്ളി മറിക്കാതെ 😠 അല്ലേൽ പണി നിനക്ക് പാലും വെള്ളത്തിൽ കിട്ടും 🔥🔥100%

    • @ashikshabna43
      @ashikshabna43 4 місяці тому +3

      210 kittunund polum😅.

    • @jaleel788
      @jaleel788 4 місяці тому +1

      190

    • @uservyds
      @uservyds 4 місяці тому +2

      ​​​@@ashikshabna43🎉ആ കിട്ടുന്നുണ്ട്... ഇവനെ ചാവക്കാട് ഭാഗത്തേക്ക്‌ കാണരുത് മ്മൾ പിടിച്ചു നിർത്തി 220 മൈലേജ് കിട്ടിയവന്റെ വീഡിയോ എടുത്തിട്ടേ വിടുള്ളു 🔥🔥മോൺട്രാ = കമ്മീഷൻ.. ഇവന്മാർക്കേല്ലാം അല്പം.. പണി ആവശ്യം ആണ് പാവപെട്ട ഓട്ടോ കാരുടെ നെഞ്ചത്തോട്ടു ആണ്. കുള അട്ടകൾ 4:41 4:41

    • @ashikshabna43
      @ashikshabna43 4 місяці тому +2

      @@uservyds 💯👍🏼

    • @Aneeshck-hc6dg
      @Aneeshck-hc6dg 13 днів тому

      250 ന് മുകളിൽ വരും കുറച്ച് നാൾ വെയ്റ്റ് ചെയ്

  • @ROLEX2024-zct
    @ROLEX2024-zct 4 місяці тому +7

    60 k - 70 k കൊടുത്താൽ മോശം അല്ലാത്ത ബജാജ് ഡീസൽ ഓട്ടോ കിട്ടും
    എങ്ങനെ കൊറേ ഓടിയിട്ട് വിറ്റാലും നല്ല പൈസ കിട്ടും
    4.27 L കൊടുത്തു ഇത് വാങ്ങുന്ന പൊട്ടൻ മാരെ പറഞ്ഞാൽ മതി അതും cc ഇട്ട് 😂😂😂 resale valyu 0%
    Body work മിനിമം 20 k ആകും അപ്പൊ 4.5 L ആയി 😂
    അമിത ലാഭം നോക്കി പോയാൽ പണി കിട്ടും
    അല്ലേലും ഗ്രാമ പ്രദേശത്ത് ഉള്ള വർ ഇനി 3+1 ഓട്ടോ എടുക്കുന്നത് മണ്ടത്തരം ആണ്
    3 പേര് ഇരുന്നാൽ ഞെരുങ്ങി പോകും
    2 പേർക്ക് കൂൾ ആയി ഇരിക്കാം
    4+1 വണ്ടി എടുക്കുക സീറ്റ്‌ അല്പം മുന്നോട്ട് സെറ്റ് ചെയ്ത് ബാക്ക് 2 സൈഡിൽ 2 കുട്ടി സീറ്റ്‌ തിരിച്ച് സെറ്റ് ചെയ്യുക അപ്പൊ 6 പേരെ കയറ്റാം
    4 ആളിൽ കൂടുതൽ കയറിയാൽ അത് കണക്കാക്കി പൈസ വാങ്ങാം
    ബാക്ക് ഡോർ തുറന്നു നല്ല പോലെ ലോഡ് കയറ്റാം
    അല്ലാതെ പാസ്സൻജർ ഓട്ടം മാത്രം നോക്കി ഇരുന്നാൽ 😂😂😂 ഊംഫി 😂😂

    • @uservyds
      @uservyds 4 місяці тому +2

      8:27 mvd പെറ്റി നീ കൊടുക്കുമോ?. ഓട്ടോയിലെ പാസ്ൻജർ എത്ര rc യിൽ?

    • @ROLEX2024-zct
      @ROLEX2024-zct 4 місяці тому +1

      @@uservyds നീ mvd യെ നോക്കി ഇരുന്നോ
      നമ്മുനാട്ടിൽ ആളുകൾ വണ്ടി ഓടി പൈസ ഉണ്ടാക്കുന്നു

    • @uservyds
      @uservyds 4 місяці тому

      @@ROLEX2024-zct ആ പൈസ്സ അങ്ങ് പോകാൻ അധിക സമയം വേണ്ട വണ്ടിയും.. 🔥🌹