രുചിയൂറും തൃശൂർ പാലട വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം || Thrissur Special Palada || Lekshmi Nair

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 943

  • @anianu-nm9ql
    @anianu-nm9ql 4 роки тому +1239

    Trissur കാര് ഉണ്ടോ ഈ കൂട്ടത്തിൽ നമ്മുടെ സ്വന്തം അമ്പിസ്വാമിക്ക് വേണ്ടി like ചെയ്യു ......

  • @shameenarazak8433
    @shameenarazak8433 4 роки тому +149

    അമ്പി സ്വാമിയുടെ പാചകം സൂപ്പർ. ലളിതം. പാചകം അറിയാത്ത ഒരാളെ പോലെ ചേച്ചി എല്ലാം ചോദിച്ച് മനസ്സിലാക്കുന്നു . ചിലർക്ക് കുറച്ച് അറിവുണ്ടെങ്കിൽ എല്ലാം അങ്ങോട്ട് കേറി പഠിപ്പിക്കും.

    • @daveed_appu3884
      @daveed_appu3884 4 роки тому +10

      സത്യം ...... പാട്ടിൽ ചിത്ര ചേച്ചിയും പാചകത്തിൽ ലക്ഷ്മി ചേച്ചിയും ..... രണ്ടു പേരും നമ്മൾ മലയാളികളുടെ അഭിമാനങ്ങൾ ..... രണ്ടു പേരും നല്ല എളിമയുള്ളവർ ,,,,,

    • @minijames1326
      @minijames1326 4 роки тому +4

      Its true madathinodum respect thonni

    • @kaathuromeo6482
      @kaathuromeo6482 4 роки тому +2

      Randuperum Thiruvananthapurathukaranu😊

    • @Alambanzz
      @Alambanzz 4 роки тому

      Superrrr

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 роки тому +449

    പയാസത്തിൽ എനിക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പാലട. അതിന്റെ taste ഒന്ന് വേറെ തന്നെ ആണ് എന്നെ പോലെ fvrt ആയോർ ഉണ്ടോ?

    • @sudinadivakaran9213
      @sudinadivakaran9213 4 роки тому +1

      Super👍🤗

    • @hamnafathimamuhammadfarisp5498
      @hamnafathimamuhammadfarisp5498 4 роки тому +1

      Enikum

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      ../..//.സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽ..പ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക

    • @nishashaju5595
      @nishashaju5595 4 роки тому +1

      Thissur style kanichathinu thanks Lakshmi maam

    • @sidhusplayhouse5344
      @sidhusplayhouse5344 4 роки тому +1

      Eniku most favourite anu palada

  • @maryvarghese4137
    @maryvarghese4137 4 роки тому +7

    ഒരുപാട് തേടി നടന്ന ഒരു recipe.😍😍😍.. തൃശ്ശൂർക്കാർക്ക് ഓണത്തിന് അമ്പിസ്വാമിയുടെ പാലട.. അത് നിർബന്ധ.

  • @anilasakhi7680
    @anilasakhi7680 4 роки тому +111

    ലക്ഷ്മി ചേച്ചി ഞങ്ങൾ തൃശൂർകാര് വളരെ അധികം നന്ദി പറയുന്നു ഇനിയും വരണം ട്ടൊ 😍😍😍😍🌹🌹🌹🌹

  • @anichackot3643
    @anichackot3643 4 роки тому +3

    അമ്പിസ്വാമിയുടെ പായസം making
    നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ
    സന്തോഷം.. Thank you so much Lakshmi mam

  • @bindusham
    @bindusham 4 роки тому +12

    This samy is so genuine.. didn't hide anything as his secret ingredient, said everything soo clearly.. Thank you so much for the entire team.. especially for your gr8 effort and passion on ur work

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 роки тому +15

    പാലട ഭയങ്കര ഇഷ്ടം... താങ്ക്യു മാഡം.... ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു... 🌹🌹🌹

  • @lishavincent8818
    @lishavincent8818 4 роки тому +18

    ചേച്ചീവഴി ഞങ്ങൾക്ക് പാലട തയ്യാറാകുന്നത് നേരിട്ട് കാണാൻ സാധിച്ചു.. ചേച്ചിയോട് ഒത്തിരി നന്ദി... 😍

  • @jyothik2362
    @jyothik2362 4 роки тому +1

    Hi Madam വളരെ സന്തോഷമുണ്ട് ഞങ്ങൾ തൃശ്ശൂര്കാരുടെ സ്വന്തം വിഭവങ്ങൾ പാലട ഉൾപ്പെടെ കാണിച്ചുതന്നതിൽ . അമ്പിസ്വാമിയുടെസദ്യ യാണ് എന്റെ വീട്ടിലെ എല്ലാ കല്യാണങ്ങൾക്കുംപതിവ്‌.

  • @mykitchenjourneybyancyjoshi
    @mykitchenjourneybyancyjoshi 4 роки тому +58

    ചേച്ചി... തൃശ്ശൂർ episode കഴിഞ്ഞപ്പോൾ ഒരു വിഷമം....ഞങ്ങൾ തൃശൂർകാർ.....
    പാലട പായസം സൂപ്പർ👌👌

  • @jinujinushibu2489
    @jinujinushibu2489 4 роки тому

    താങ്ക്യൂ തോമസ് ചേച്ചി പാലട ഞങ്ങൾക്കുവേണ്ടി സമർപ്പിച്ച് അതിന് ഒരു പ്രതികൂല സാഹചര്യം ആയിരുന്നിട്ടു പോലും പ്രേക്ഷകരായ ഞങ്ങളെ സ്നേഹിച്ച ആ സ്നേഹത്തെ ഓർത്തു വളരെയധികം നന്ദി പറയുന്നു ചേച്ചി എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു അതോടൊപ്പം തന്നെ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @meenasatish7890
    @meenasatish7890 4 роки тому +43

    ഒരു ബെസ്റ്റ് കുക്ക് ആയ മാഡം, പാചകം ആദ്യമായി പഠിക്കാൻ തുടങ്ങുന്ന കുട്ടിയുടെ കൗതുകത്തോടെ, അമ്പിസ്വാമിയുടെ പാചകം നോക്കിക്കാണുന്നു. ശരിക്കും ഞാൻ അത്ഭുദപെട്ടു പോയി. പാലട സൂപ്പർ ♥️

    • @dheekshanth6827
      @dheekshanth6827 4 роки тому

      True

    • @salujoseph5674
      @salujoseph5674 4 роки тому +1

      True, ശരിയായ പoനം ഒരിക്കലും അവസാനിക്കുന്നില്ല

    • @sinithaummer4030
      @sinithaummer4030 4 роки тому

      സത്യം .. അത് തന്നെയാണ് ലക്ഷമി മാഡത്തിൻ്റെ വിജയം..

  • @santhyragunath4465
    @santhyragunath4465 4 роки тому

    ലക്ഷ്മി മേഡതിന് നന്ദി തുശുർ വിഭവം കാണിച്ചു തന്നതിന് വളരെ നന്ദി

  • @Naseemamanaph1234
    @Naseemamanaph1234 4 роки тому +5

    Mmmm idhehathinte father Ambi swamiyude paalada orupadu kazhichittund . Innum athinte taste vaayil und . Maranam vare paranjukondirikum
    aa taste.

  • @p.k.sheela1202
    @p.k.sheela1202 4 роки тому

    Ambiswami undakki ksnicha kurukkukalan njan undakki adipoliyanu ketto. ..eppol ksnicha palada nale undakki nokkatte. Ee items kanichu thannsthinu. Lakshmi nairkum ambiswamikkum Nandi.

  • @lishavincent8818
    @lishavincent8818 4 роки тому +25

    ചേച്ചി ഞങ്ങൾ ഓണത്തിന് അമ്പിസ്വാമിയുടെ അവിടെനിന്നാണ്.. പാലട പായസം വാങ്ങുന്നത്.... എല്ലാവർഷവും... 😋😍

  • @ambilyr7640
    @ambilyr7640 4 роки тому

    ഞാൻ കാണാറുണ്ട് ലക്ഷ്മി ചേച്ചിയുടെ പാചകം ഒത്തിരി ഒത്തിരി ഇഷ്ടം ആണ് 👌👌👌👌👌👌👍👍👍😃😃😃😃😃

  • @minumathew8637
    @minumathew8637 4 роки тому +4

    I made payasam with 50g palada. I took the palada in a measuring cup, and in the same cup measured 4 times sugar. But I felt it was too sweet. Is this payasam supposed to be very very sweet?

  • @geetapillai1819
    @geetapillai1819 3 роки тому

    ഈ ഓണത്തിന് ഞങ്ങൾ പാലട പായസം ഉണ്ടാക്കും thanku mam 👍👍

  • @athiraajith3375
    @athiraajith3375 4 роки тому +7

    അമ്പി സ്വാമി is a very simple person...... He is smile very innesenc.....🌹🌹🌹🌹

  • @asni9569
    @asni9569 Рік тому

    ഉണ്ടാക്കി നോക്കി സൂപ്പർ 👌🏻 ഒരു രക്ഷയയും ഇല്ല അടിപൊളി 😍😍👍

  • @induindu9994
    @induindu9994 4 роки тому +7

    സാമ്പാർ ഞാൻ ഉണ്ടാക്കി
    അടിപൊളി... 👏👏👏👌👌👌👌😍😍😍

    • @chaithanyam8109
      @chaithanyam8109 4 роки тому

      പുളി ഇഞ്ചി ഉണ്ടാക്കി

    • @mydreamworld8682
      @mydreamworld8682 4 роки тому +1

      Lakshmi Chechi ,njangalude thrissur vannu ambi swamiyude koode oru vlog cheythathinu orupaadu thanks ,ee sadhyavattam kanumbol valare abhimanam thonnunnu , thank u Chechi

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      ..,,./..//.സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക

  • @deepalakshmi3372
    @deepalakshmi3372 4 роки тому

    എന്റെ കുറെ നാളായുള്ള ആഗ്രഹമായിരുന്നു പാലട ഉണ്ടാക്കി നോക്കണമെന്നുള്ളത്. ചേച്ചിയോട് ഒരു പാട് നന്ദിയുണ്ട്. ഈ ഓണത്തിന് ഉറപ്പായും ഉണ്ടാക്കി നോക്കും.

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +175

    ഈ പാലട പായസം കണ്ടു വായിൽ വെള്ളമൂറി നോക്കി നിൽക്കുന്ന പാവം പാലട പായസം കൊതിയൻ😛😛😋😋

  • @SruthisCookery
    @SruthisCookery 4 роки тому

    Namude Thrissur kkarude swantham ruchikal .. അടിപൊളി

  • @kumarimenon1458
    @kumarimenon1458 4 роки тому +5

    Hi Mam watched all you're trichur cooking vlogs and loved all of them. It was so kind of you to travel all the way and I am so thankful to you. Eagerly witing for your next up coming vlogs.

  • @jayajoseph6552
    @jayajoseph6552 4 роки тому

    Chachy orupadu thanks,Ambi swamy ude palada kazichittundu but recipe eppol Anu arinjathu,othiri santhosham,chachy ude innathe set Mindu super......

  • @nknaircanada.7765
    @nknaircanada.7765 4 роки тому +36

    ഉരുളി സ്വർണ്ണം പോലെ തിളങ്ങുന്നു 👌😋😍

  • @reshmaradhakrishnan6732
    @reshmaradhakrishnan6732 4 роки тому +2

    Iam also from Thrissur... proud to be a Thrissurkkari....very famous Ambi swami's palada..

  • @meerasreejith18
    @meerasreejith18 4 роки тому +40

    Proud to be a thrissurian💪.. Happy to see Ambi Swami here😍..Ambi Swami's palada is really yummy 😋😋

  • @seeniyashibu389
    @seeniyashibu389 4 роки тому +1

    Teacher nte aduthu student nikkunna pole madam swamiyude aduthu ninnathu..
    U r great madam...ambi Swami namikkunnu...nalla pachakam👍👍

  • @akhila.S96
    @akhila.S96 4 роки тому +4

    Sweet boli receipe onnu kanikamo mam

  • @sandeepcp1211
    @sandeepcp1211 3 роки тому

    Use milma palada kit sooooper njan kurenaaal ayittu use cheyunnathanu...

  • @-90s56
    @-90s56 4 роки тому +29

    ഒരു അടിപൊളി സദ്യ കഴിച്ചു കഴിഞ്ഞ് ഇതുപോലൊരു പാലട ഒക്കെ കഴിച്ചാൽ ആ ഊണ് സമ്പൂർണ്ണം ആയെന്ന് തന്നെ പറയാം 😋😍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому

    ഈ സെറ്റ് മുണ്ടും ഉടുത്ത് കാണാൻ ആഗ്രഹിച്ചതാരുന്നു.. നന്നായിട്ടുണ്ട്.
    പാലട കണ്ടപ്പോ ശരിക്കും ഇഷ്‌ടമായി.
    രണ്ടുപേർക്കും.. ആശംസകൾ 💐
    Thankuuu.. chechiii ❤️🙏

  • @beenaravindran4036
    @beenaravindran4036 4 роки тому +14

    Santhoshm ചേച്ചി കോട്ടയം ആണ് എന്റെ നാട് ഇപ്പോൾ താമസം അങ്കമാലി ആണ് കലാഭവൻ മണി കാണാൻ എനിക്കു സാധിച്ചില്ല ആ പാട്ടിലുള്ള Aambi സ്വാമി കാണാൻ sadthichathil ഒത്തിരി സന്തോഷം ചേച്ചി എപ്പോളും ജാൻ kanunu thank you very much

  • @ravindraneyyani3223
    @ravindraneyyani3223 4 роки тому

    Ampi swamiude sadhy unnanulla Oru bhagyam kiityitundu. innu vare kazhichathil ettavum Nalla sadhya

  • @anjaliarun4341
    @anjaliarun4341 4 роки тому +11

    ma'am,description l sambar nte prepration ingredients ane..anyway video kandu try cheyyam👍👍😍thank u so much ma'am ❤ tdy oru wedding anniversary,so special Ambi swami style palada payasam try cheyyame🙏🙏😍😍💖🌷tc ma'am ❤

  • @muhammedmusthafa5915
    @muhammedmusthafa5915 4 роки тому

    ethoru fieldlum arivullavar orupad simple aayirikkum...ambi swamiyum downto earth

  • @swethaanirudhan5734
    @swethaanirudhan5734 4 роки тому +10

    ആ പാലട പോലെ തന്നെ ലക്ഷ്മി മാം ഉം,രണ്ടും പേരും കാണാൻ ഒരു പോലെ,നല്ല ഭംഗി😍😍😍

  • @prabhadamodhar565
    @prabhadamodhar565 4 роки тому +1

    എത്ര എത്ര കഴിച്ചിരിക്കുന്നു...അബി സ്വാമിയുടെയും സുരേഷ് സ്വാമിയുടെയും....സദ്യകള്‍ ത്യശ്ശുരുകാരുടെ സദ്യയുടെ മുഖമാണിവര്‍...അഭിനന്ദനങ്ങള്‍ ..

  • @latheeshammu1961
    @latheeshammu1961 4 роки тому +20

    ഒരുപാടു ഇഷ്ട്ടപെട്ടു ambi swami episode

    • @royalstage33
      @royalstage33 4 роки тому

      ലതീഷ്... പറ്റുമെങ്കിൽ ഒന്ന് സബ് ക്രൈബ് ആക്കാമോ എന്റെ ചാന.ൽ..

  • @sudhakala96
    @sudhakala96 3 роки тому

    മായമില്ലാത്ത പാലട അംബി സ്വാമിയുടെ പരിചയപ്പെടു ത്തിയ ചേച്ചി ക്ക്ഒരായിരം നന്ദി ചേച്ചിയുടെ കുക്കിംഗ്‌ പെർഫെക്ട് ആണേ 👌👌👍👍🌹🙏

  • @praseeda821
    @praseeda821 4 роки тому +7

    Again,അമ്പി സാമിക്കും ലക്ഷ്മി ചേച്ചിക്കും ഒരുപാട് thanks

  • @AaryanN-erswdm3a
    @AaryanN-erswdm3a 4 роки тому

    Vibhavangal engane ejilum thati kooti udakathe authentic ayi udakan Ariyunavare kandu pidich kanikuna lekshmi mam hat's of you

  • @sreejac6245
    @sreejac6245 4 роки тому +13

    അങ്ങനെ പായസം കുടിച്ചു എണീറ്റു. ഇനി ഒന്ന് ഉറങ്ങട്ടെ. സംതൃപ്തി ആയി... 😍😍😍😍❤️❤️

  • @shereennazer9465
    @shereennazer9465 4 роки тому +2

    Ambiswamis palada kure vangi kazhichitund....mind blowing taste anu. ee receipe kanichu thannatinu thank u soo much mam❤️❤️❤️

  • @prabha1988
    @prabha1988 4 роки тому +4

    Nice mam,, I am from Thrissur . Several times we have bought ambisamy palada . I seriously miss all that now. Happy that u came to my place . ❤️😀

  • @bindukrishnamani575
    @bindukrishnamani575 4 роки тому

    പാലും പഞ്ചസാരയും ഇട്ട ഏത് പായസം ആയാലും ഇഷ്ടം

  • @combifoods3270
    @combifoods3270 4 роки тому +79

    പാലട പായസം എന്നെക്കാൾ ഇഷ്ടമുള്ളവർ ഉണ്ടോ 😋

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 роки тому

    Anikettavum eshtamanu palada nannayaittunde thanks eni ethupole undakki nokkanam,

  • @krishnaaaa999
    @krishnaaaa999 4 роки тому +20

    സത്യം തൃശൂർ പാലട ഒന്ന് വേറെ തന്നെയാണ്

    • @royalstage33
      @royalstage33 4 роки тому +1

      ബ്രോ ഒന്നു സബ്സ്ക്രൈബ് ആക്കുമോ.. എന്റെ ചാന്നല്.. 😊

    • @krishnaaaa999
      @krishnaaaa999 4 роки тому +1

      @@royalstage33 Ok man

  • @deepapradeep7551
    @deepapradeep7551 4 роки тому

    Ambi swamikku oru big salute....... ഇന്നത്തെ set mund super ആയിട്ടുണ്ട്..... blouse ഈ കൈ നന്നായി ചേരുന്നു..... so..... cute..... & look gorgeous........ chechiiii........

  • @nivyamangalath5333
    @nivyamangalath5333 4 роки тому +9

    തൃശ്ശൂരിൽ ജനിച്ചത് എന്റെ മഹാ ഭാഗ്യം.. ❤️❤️ i love my തൃശൂർ ❤️❤️❤️❤️....
    . Thanks ചേച്ചി 🙏

  • @sravikumar3818
    @sravikumar3818 4 роки тому

    അമ്പി സാമി പുളി ഇഞ്ചി ഉണ്ടാക്കുന്നത് വീഡിയോ എടുത്തോ. അതുപോലെ തൃശൂർക്കാരുടെ spl. ഏത്തപ്പഴം ഉപ്പേരിയും.

  • @vcsksk6825
    @vcsksk6825 4 роки тому +13

    Madam
    Ingredients sambar anu. Yesterday recipe

    • @anishavahid6968
      @anishavahid6968 4 роки тому

      ഞാനും മനസ്സിൽ ഓർത്ത കാര്യം ആണ്

    • @girijamurali5648
      @girijamurali5648 4 роки тому

      Ingredients sambaranu

  • @jayalakshmikerala9865
    @jayalakshmikerala9865 4 роки тому

    ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി ....സംഭവം കിടു...കിക്കിടു...തക്കുടു...

  • @deepasuresh8095
    @deepasuresh8095 4 роки тому +10

    Thank you so much ma'am for the efforts dedication and hard work you took to put these onam series with SREE Ambiswamy. What a simple and kind hearted man he is. All the success for both of you. Once again thank you. I am watching all of your vlogs. Day by day you are becoming one part of life. Wish you all the success

  • @abisuren1669
    @abisuren1669 4 роки тому

    Super Chechi. Njangalude abimanm ambiswami kkum congrats .

  • @vaisakhbk8418
    @vaisakhbk8418 4 роки тому +46

    പാവം സാഥ്വികനായ ഒരു മനുഷ്യൻ... അമ്പി സ്വാമി

  • @AA-IS
    @AA-IS 2 місяці тому

    Ee palada oru samabavam tane anu. Indakyapo apara taste😋😍

  • @jyothysajeev3114
    @jyothysajeev3114 4 роки тому +3

    Lakshmi mam.... njan madathinde kattafan aanu... since 4months aayi oru vidham food ellam try cheyyarund.... alavinanusarich food undaakiyal... sooper... oru rashayumilla... onam series sooper... puliyinji ith vare undaakiyittilla... undaakkanam... njanum tchr kaari aanu... ambi swamiyude sadhya oru rashayumilla.... asadhya ruchi.. esply palada.... but..... palada konduvannath adhehathinde achan aanennu paranjath.... sorry ath viswasikkan pattunnilla.... G G. Krishnaiyer guruvayoor aanu palada splst.... ente ammayude kalyanithinu adheham aanu palada undaakiyath.... ammayyde kuttikaalavum guruvayoor aayirunnu.. annum awar palada kazhichittund..... 👍🌹😃

  • @ashasaramathew6733
    @ashasaramathew6733 2 роки тому

    adipoli recipe ma'am 👌😋 njanum undaakki ma'am ❤️

  • @elizabeththomas6707
    @elizabeththomas6707 4 роки тому +6

    Polichootta, Ambi Swamy👍so glad to see the real master making the Palada and to know the history of it. Thanks a lot, Lakshmi for doing
    this special one at TCR, so very dear to me. 💥💥I am a Thrissur Kari in Texas

  • @sathyabhama397
    @sathyabhama397 4 роки тому

    Super nalla avatharanam Swamy super settmundu super all super

  • @ameyavlogging2043
    @ameyavlogging2043 4 роки тому +20

    Super , ബോളിടെ കാര്യം പറഞ്ഞില്ലേ അതിൻ്റെ റെസിപ്പി ഒന്നു കാണിക്കാമോ? ഒരിക്കൽ മാജിക് ഓവനിൽ കാണിച്ചിട്ടുണ്ട് എന്നാലും ഒന്നു കൂടി ചെയ്യണേ .....

  • @justthink4434
    @justthink4434 3 роки тому

    Mam. Palada nalikera palil undakkan pattumo

  • @sailakshmi8865
    @sailakshmi8865 4 роки тому +7

    പായസം ഉണ്ടാക്കാൻ മടിയാണ്...... എന്നാലും അച്ഛനും മക്കളും എന്നെ കൊണ്ട് ഉണ്ടാക്കിക്കും 😄😄😄. Super recipe.

  • @sojasbookofrecipes9609
    @sojasbookofrecipes9609 4 роки тому

    തൃശ്ശൂർക്കാരിയാണെങ്കിലും, അമ്പിസ്വാമിയുടെ പാലട കഴിച്ചിട്ടുണ്ടെങ്കിലും അത് ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. അത് എല്ലാവരിലേക്കും എത്തിച്ച മാഡത്തിന് നന്ദി.

  • @sujathavijayan186
    @sujathavijayan186 4 роки тому +8

    ഒരു തുള്ളി നെയ്യ് പോലും ഇല്ലാത്ത പായസം. കൊതി വന്നിട്ടു വയ്യ കുറച്ച് അടകിട്ടിയിരുന്നെങ്കിൽ ഒരു കൈയ്യ്നോക്കാമായിരുന്നു thankq mam

    • @mercyjacobc6982
      @mercyjacobc6982 4 роки тому

      തൃശ്ഡൂർ ഉള്ള എല്ലാ പലചരക്കു കടകളിലും ഓണമായിട്ട് പിങ്ക് പാലട വന്നിട്ടുണ്ട്

  • @sreekutty7689
    @sreekutty7689 4 роки тому

    Thadi kurachalle.....slim aayappo orupaad sundariyayi.....ithupole thanne ennum aayirikkatte...love youuu chechi😍😍😍😘

  • @beenaknair4666
    @beenaknair4666 4 роки тому +21

    എന്തായാലും അമ്പിസ്വാമിയ്ക്കും ലക്ഷമിച്ചേച്ചിയുകും നമോവാകം.😍😍🙏🙏🙏

    • @royalstage33
      @royalstage33 4 роки тому

      അവര് രണ്ടാൾക്കും...നമോവാകം കൊടുത്ത സ്ഥിതിക്ക്..എന്റെ കുഞ്ഞി ചാനലിന്‌ ഒരു സബ്ക്രിഷൻ തര്വോ.. 🤓

  • @rajanikottattil4747
    @rajanikottattil4747 4 роки тому

    Ah super onam sadya undda pratheethi kazhijhu ennarijhapol vishamamayi ella itevam kanikumennanu karuthiyathu avarkum thirukulla samayamalle eppol nammalathu manasilakkande thanku🙏🙏🙏🙏🙏

  • @sreejasatheesh6557
    @sreejasatheesh6557 4 роки тому +10

    പാലട പ്രഥമൻ😋😋😋. ചേച്ചീ അമ്പലപുഴ പാൽപായസത്തിന്റെ വീഡിയോ ചെയ്യണേ🙏

  • @suvithaviju6782
    @suvithaviju6782 4 роки тому

    Sugar,milkmade koode Caramel cheythu cherthal valare nallathu like kalyana payasam👌

  • @AnusEasyCooking
    @AnusEasyCooking 4 роки тому +7

    അമ്പിസ്വാമി യുടെ ശർക്കര വരട്ടി ഉപ്പേരിയും കാണണമെന്നുണ്ടായിരുന്നു. ചേച്ചി ഞങ്ങൾക്ക് വേണ്ടി ചെയ്യണം 😍😍

  • @sobharadhakrishnan8148
    @sobharadhakrishnan8148 4 роки тому

    Ambyswamyude palada payasam kanichathinu valare thanks

  • @misriyashaji6284
    @misriyashaji6284 4 роки тому +5

    പാലട my ഫേവറേറ്റ് 😋😋

  • @soundofpeaceandlove
    @soundofpeaceandlove 3 роки тому

    പാചകത്തിൽ ലെജന്റായ അമ്പിസ്വാമിയുടെ പാലടയും ഗംഭീരം....🙏🙏

  • @ANUGRAHA11
    @ANUGRAHA11 4 роки тому +6

    U have given the details of varutharacha sambar in the ingredients section instead of palada.

  • @muhammedansarpk1187
    @muhammedansarpk1187 4 роки тому

    ഹായ് മാം
    മാമിന്റെ വ്ലോഗ് എല്ലാം ഒരു രക്ഷയുമില്ല
    പായസം കുടിച്ച ഫീൽ കിട്ടി കിടുവേ കിടു 😋😋😋😋😋
    God bless 👌👌👌👏👏👏👍👍👍🥰🥰🥰🥰

  • @divyadivakar7907
    @divyadivakar7907 4 роки тому +3

    ഇതാണ് ഞാൻ പ്രതീക്ഷിച്ചത് താങ്ക്സ് മാഡം

  • @jayalakshmi7620
    @jayalakshmi7620 4 роки тому

    കൊതിയോടെ നോക്കാനിൽക്കാനല്ലേ കഴിയൂ....... Thank you mam......

  • @marykurian2374
    @marykurian2374 4 роки тому +5

    Beautiful settumundu! You looking beautiful on it ❤️where did you get this different

  • @rithuv1651
    @rithuv1651 4 роки тому

    Mam tvm style boli kanikumo

  • @happylol3240
    @happylol3240 4 роки тому +6

    2 experts koodiyapol adipoli... Paysam yummy😋

  • @sheebajacob8749
    @sheebajacob8749 4 роки тому

    ഒരുപാടൊരുപാട് സന്തോഷം മോളെ.. ദൈവം അനുഗ്രഹിക്കട്ടെ.

  • @navyasarath143
    @navyasarath143 4 роки тому +5

    Super 😋😋😋

    • @crsudarsanakumar7864
      @crsudarsanakumar7864 4 роки тому

      A simple and super variety everyone like. Thank you for the preparation. Adaprathaman is one of super recipe which you included in last onam series. Try again . Thank you. With. Love n prayers for u Mrs crs

  • @prasannakumari6654
    @prasannakumari6654 4 роки тому

    Supero super..very tasty ....kaanumozhe kazhikaam thonni....adayude colour aanu pink...Alle.ipolanu confusion poyathu.thank u so much dear ...njangalku Ada kitillallo..naatil varumbol kazhikanam..all the best...so beautiful mundu.... you are a genius.. Ambi swamikum thanks...👍👍👌🏼👌🏼😍😍♥️♥️♥️😄😄

  • @meee2023
    @meee2023 4 роки тому +4

    *അമ്പലപ്പുഴ പാൽപായസം കണിക്കോ ചേച്ചി..... എങ്ങനെ ഉണ്ടാക്കീട്ടും ടേസ്റ്റ് അങ്ങട്ട് ശരിയാവണില്ല*

  • @athiraramesh9775
    @athiraramesh9775 4 роки тому

    njan onam special palada undakkan ada vangiyappol matta rice ada aanu kittiyath but you tubil search cheithappol arum matta rice ada use cheyyunnath kanunnilla so njan vishamichirikkukayayirunnu appozhanu ennale ee video kandath. Thank u Lakshmi chechi and Ambi swami....

  • @uma5976
    @uma5976 4 роки тому +5

    Didn't show Vadukappuli ....it is a must for Onasadya in Thrissur....

  • @kavithakamaladas4035
    @kavithakamaladas4035 3 роки тому

    പുളീഞ്ചി ഉണ്ടാക്കി ഇന്ന്. വളരെ നല്ലതായി. Thank you both of you🙏

  • @abyjacob5068
    @abyjacob5068 4 роки тому +3

    Corona timelum risk eduthe thrissur style sadhya kanichu thanna maminum swamikum 👏👏🤗

  • @sidhusplayhouse5344
    @sidhusplayhouse5344 4 роки тому

    Madam my favourite payasamanu palada athum ambi saminte...love this video....

  • @രാജുകോടിയത്ത്

    കൊതി ആകുന്നു .
    പാല് കുറുകി പകുതി ആകാന്‍ ഏകദേശം എത്ര സമയം വേണ്ടി വരും

  • @dreamsbakehouse7622
    @dreamsbakehouse7622 3 роки тому

    Enikkum nalla ishtamaanu cheythittilla.ini njan cheyyum sure

  • @haseenasha7047
    @haseenasha7047 4 роки тому +3

    ചേച്ചി തൃശ്ശൂർകാർക് മാത്രമേ ഓഡർ ചെയ്താൽ കിട്ടുള്ളു നമ്മളൊക്കെ എന്തോ ചെയ്യും ഈ പായസം കിട്ടാൻ plz റിപ്ലൈ chechi

    • @sreejac6245
      @sreejac6245 4 роки тому +1

      Simple അല്ലേ.. വീട്ടിൽ ഉണ്ടാക്കുക 😁😁😁

  • @gangamanu3583
    @gangamanu3583 4 роки тому

    Ingane oronnu ittu kotipikkalle ...oro divasavum oro dish.nan oru tvm kariyanu💟💟👌👌👌👍👍👍