Onam Series 9: How To Make Sadya Style Banana (Pazham) Pradhaman || Special Episode || Lekshmi Nair

Поділитися
Вставка
  • Опубліковано 18 жов 2024
  • Hello dear friends, this is my Forty Fourth Vlog and my Ninth Onam Series Episode.
    In this video, I have demonstrated the simplest method to make Sadya Style Easy Banana (Pazham) Pradhaman. So, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair
    • Onam Series 1 - How To...
    Onam Series 2: How To Make Cucumber Kichadi || Betroot Kichadi || Pineapple Pachadi || Lekshmi Nair
    • Onam Series 2: How To ...
    Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair
    • Onam Series 3: How to ...
    Onam Series 4: How to Make Tasty Sadya Style Aviyal || സദ്യ സ്പെഷ്യൽ അവിയൽ || Lekshmi Nair
    • Onam Series 4: How to ...
    Onam Series 5: How to Make Tasty Sadya Style Parripu & Pineapple Pulissery || Lekshmi Nair
    • Onam Series 5: How to ...
    Onam Series 6: How to Make Tasty Sadya Style Mixed Vegetable Thoran & Olan || Lekshmi Nair
    • Onam Series 6: How to ...
    Onam Series 7: How to Make Tasty Sadya Style Vada Koottu Curry & Rasam || Lekshmi Nair
    • Onam Series 7: How to ...
    Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair
    • Onam Series 8: How to ...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients:
    Banana (Over Riped): 4 Big
    Water: 2 to 3 Cups
    Jaggery: 1/2 Kg
    Water: 1/2 Cup
    Cardamom Powder: 1 Tsp
    Ghee: 1 Tbs
    Sugar: 1/4th Cup
    Ghee: 1 Tbs
    Coconut Milk (Second Extract): 2 Cups
    Coconut Extract (First Extract): 1 Cup
    Dry Ginger: 1 Tsp
    For Tempering:
    Ghee: 2 Tbs
    Cashew Nuts: 50 Gms
    Raisins: 50 Gms
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Nakshatra Pressure Cooker, 3 litres, Red
    amzn.to/2YW2oe4
    Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
    amzn.to/2XjotTq
    Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
    amzn.to/2W1LxV8
    Prestige Multi-Kadai 220mm
    amzn.to/2XeAkST
    Prestige Hard Anodised Tadka Pan, 100 mm
    amzn.to/2WElsQI
    TTK Prestige OMG DLX Sleeve Induction Base Non-Stick Aluminium Fry Pan, 260mm, Red
    amzn.to/2W2Ds2L
    KLF Coconad 100% Pure Coconut Oil, 1 Ltr
    amzn.to/2HL3nIe
    Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
    amzn.to/2MxiPfJ
    Bhagya Cast Iron Cookware Dosa Tawa - 12-inch
    amzn.to/2HKLn0P
    Riddhi Stainless Steel Turners for Dosa, Roti, Chapati
    amzn.to/2W19gEU
    Milton Orchid 3 Piece Junior Insulated Casserole Set, Green
    amzn.to/2HJgmtX
    Jaypee Plus Plastic Mixing Bowl Set, 800ml, Set of 4, Multicolour
    amzn.to/2HKPl9G
    Roop's Steel Dosa Ladle (2 Quart, Silver)
    amzn.to/2VYHPvv
    Elegante' Stainless Steel Ladle Combo - Set Of 3
    amzn.to/2HMI09G
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
    amzn.to/2W3HPdU

КОМЕНТАРІ • 816

  • @rohini7290
    @rohini7290 Рік тому +7

    Ennale വിഷുവിന് ഈ പായസം ഉണ്ടാക്കി. സൂപ്പർ ചേച്ചീ... ഞാൻ തന്നെ ആണോ ഉണ്ടാക്കിയതെന്ന് എനിക്ക് തന്നെ സംശയം തോന്നി. എല്ലാർക്കും ഒത്തിരി ഒത്തിരി ഇഷ്ടമായി...

  • @divyajayeshkumar931
    @divyajayeshkumar931 5 років тому +2

    ഈ പായസങ്ങൾ ഉണ്ടാക്കുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണെന്നുള്ള ധാരണ ലക്ഷ്മി ചേച്ചിയുടെ making കണ്ടപ്പോൾ മാറി,,, ചേച്ചി വളരെ നിസാരമായി ഓരോന്നും ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്

  • @sreejarajeev9350
    @sreejarajeev9350 5 років тому +158

    ഈ വർഷത്തെ ഓണസദ്യ സ്പെഷ്യലാക്കി മാറ്റിയ ലക്ഷ്മിമാമിന് ഒരായിരം നന്ദി ........

  • @sadanandant.kchannel3885
    @sadanandant.kchannel3885 4 роки тому

    ഹായ് മേടം നിങ്ങൾ ഓണത്തിനായി ചെയ്തു കാണിച്ച ടിഷ്കൾ എല്ലാം അടിപൊളി 'പഴപ്പായി സം കാണുമ്പോൾ നാക്കിൽ വെള്ളം വരുന്നു' മേടം പറയുന്ന വിധവും സന്തോഷവും എല്ലാത്തിനും രുചിക്കൂട്ടുന്നു നന്ദി നമസ്ക്കാരം സദാനന്ദൻ ചെന്നൈ.

  • @sassikaladeviks3969
    @sassikaladeviks3969 4 роки тому

    പഴ പ്രഥമൻ തയ്യാറാക്കി നോക്കണം കണ്ടിട്ട് കൊതിയാകുന്നു😋 ഞാൻ ഏലയ്ക്കായുടെ തൊലി എടുത്ത് തേയില ടിന്നിൽ ഇട്ടു വയ്ക്കും കട്ടാനോ ചായയോ ഇടുമ്പോൾ ഇട്ട് തിളപ്പിക്കുമ്പോൾ അതിന്റെ ടേസ്റ്റ് കിട്ടുമല്ലോ.

  • @bobsfotoart
    @bobsfotoart 2 роки тому +2

    പാചകം ഇത്രയും വിശദമായി നല്ല ഭാഷയില്‍ പറഞ്ഞുതരുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ലക്ഷ്മി നായര്‍ ആണ് എന്റെ പാചക ഗുരു .......

  • @ashtamyakhil7597
    @ashtamyakhil7597 5 років тому

    Ipravasym ammayi ammaye adukalel ketathe chechy paranju thanna sadhya recipies onathinu njan ottayk undakki kayyadi nedi. Ellarkm ishtamayi. ...thanku. ...love uuu

  • @salinimonysantha9932
    @salinimonysantha9932 5 років тому +13

    പായസം 👌😋 കൂടാതെ ചേച്ചി ഉടുക്കുന്ന set മുണ്ട് കൾ എന്ത് ഭംഗിയാ കാണാൻ, u look super

    • @sreedevianiyath7533
      @sreedevianiyath7533 4 роки тому

      Blouse കളുടെ ടleeve കുറച്ചു കൂടി നീട്ടാം

  • @nagalekshmihaneefa4623
    @nagalekshmihaneefa4623 4 роки тому

    Oru cheriya advise ettavum kooduthal pesticides upyogikkunna oru plant aanu cardamom (minimum 5 rounds). Athukondu elakkayude thodu upyogikkaathirikkunnathaanu nallathu.

  • @ReyFunWorld
    @ReyFunWorld 5 років тому +1

    My friend had made banana pradhaman and did not turn out good....i will definitely ask her to watch this before she tries it again...thank you-Anita

  • @sophiasimon3305
    @sophiasimon3305 5 років тому

    ഈ dress നന്നായി ചേരുന്നു ഞങ്ങൾക്ക് നല്ലൊരു ഓണം സമ്മാനിച്ച ചേച്ചിയുടെ ഈ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റെയും മുൻപിൽ എന്തു പറഞ്ഞാലും ഒന്നുമാവില്ല എന്നറിയാം എങ്കിലും നിറഞ്ഞ സ്നേഹത്തോടെ വീട്ടിൽ എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ

  • @c1bkalle
    @c1bkalle 5 років тому +17

    You look sooooo beautiful in Kerala sari. No model can beat you in Kerala sari.

  • @sreekala669
    @sreekala669 5 років тому

    Superb ......njanum undakkarund pazhapradhaman...Pakshe pineapple payasam undakki nokkiyittilla...Oru pravashyam kanichu tharane .....Enthayalum veendum veendum a lot of thanks ......Ithrayum patience and dedication....U r superb...

  • @nagalekshmihaneefa4623
    @nagalekshmihaneefa4623 4 роки тому

    Veettil nenthrapazham undayappol ippol aanu njan pazha pradhaman undaakkiyathu. Super recipe. Thank you Lakshmi

  • @riyakp3120
    @riyakp3120 5 років тому

    ലക്ഷ്മി ചേച്ചി.. ഞാൻ ഇന്ന് നാരങ്ങ കറി, ഇഞ്ചി കറി, മാങ്ങ അച്ചാർ ഇതെല്ലാം ഉണ്ടാക്കി... നാരങ്ങ കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല... അത്ര സ്വാദ് ഉണ്ടായിരുന്നു.. Thank you ചേച്ചി.. ഒരുപാട് നന്ദിയുണ്ട്.. 😍😍😍😘😘😘

  • @arunsuresh3533
    @arunsuresh3533 5 років тому

    ലക്ഷ്മി ചേച്ചി നിങ്ങൾ മുത്താണ്... ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ഒരു അമ്മയെ പോലെ... ഈ ഓണത്തിന് ഇത്രേം വലിയ ഗിഫ്റ്റ് തന്ന ലക്ഷ്മി ചേച്ചിയ്ക്കും കുടുംബത്തിനും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു... ഹാപ്പി ഓണം ചേച്ചി...

  • @RuksanaRuppy
    @RuksanaRuppy 5 років тому +3

    ലക്ച്ചമി. ഒന്ന് പിങ്ക് പാലട ഉണ്ടാക്കി കാണിക്കുമോ. ഒറിജിനൽ പിങ്ക് കളർ വരുന്ന രീതിയിലുള്ളത്. Plz.

  • @lilaalexander5844
    @lilaalexander5844 5 років тому

    Hello Mrs.Lakhmi Nair,I like your cooking recipies more over the way your presentation ,humor and action.May I suggest something -Why don't you use a Lighter insread of using the Matches and an Aprin to protect your cloths will also give a professinal look.

  • @Elizabeth-mm7xc
    @Elizabeth-mm7xc 5 років тому

    njan ethu pola pazhapradaman undakkunsthu first time anu kanunsthu....costume super...bloue super...payasam adipoli....

  • @radhamadhavan162
    @radhamadhavan162 3 роки тому

    Very nice payasam .
    Ur way of making .
    Complete set mindukal available at
    Tvpm u have stocks.

  • @mariammageorge3339
    @mariammageorge3339 Рік тому

    ഈ പ്രാവശ്യത്തെ ഓണം ഞാൻ ലക്ഷ്മിക്കുട്ടിയുടെ പാചകം നോക്കിയാണ് ചെയ്തത്. എല്ലാം ഒരുവിധം അറിയാം. എന്ന്നാലും ലക്ഷ്മിയുടെ പാചകം തന്നെ യായിരുന്നു ഈ പ്രാവശ്യം. എല്ലാം നന്നായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഓക്കേ 🥰❤️

  • @bindukrishnan3475
    @bindukrishnan3475 4 роки тому

    സെറ്റ്മുണ്ടിൽ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് ഗ്ലാമർ ഗേൾ
    സൂപ്പർ പഴം പ്രഥമൻ
    Very tasty

  • @valsanair1817
    @valsanair1817 3 роки тому

    ഇവിടെ ഞാൻ പഴം വരട്ടി വെച്ചിട്ടുണ്ട്. നാളെ പ്രധമൻ ഉണ്ടാക്കണം. Thank you mam.

  • @ammuadhisimi9715
    @ammuadhisimi9715 5 років тому

    ചേച്ചീ ...ഞാൻ നാളെ തന്നെ ഈ പഴം പ്രഥമൻ എന്റെ വീട്ടിൽ എല്ലാവർക്കും ഉണ്ടാക്കി കൊടുക്കും..👍👍👍

  • @sujsuja3746
    @sujsuja3746 5 років тому +1

    Njan thiruvonathinu pazham pradhaman undakki. Valare nannayirunnu. Thank you chechi

  • @saradapm4161
    @saradapm4161 5 років тому +1

    എന്തായലും ഓണസദ്യ സന്തോഷത്തോടെ കാണിച്ചുതന്ന മാമനു ഫാമിലിക്കു എന്നു സന്തോഷം മാത്രം ഉണ്ടാവട്ടെ.

  • @rakheesureshmenon4355
    @rakheesureshmenon4355 5 років тому +1

    Adipoli payasam..thankyu mam..njan sambhar try cheythu..valare ishtamayi

  • @jayasreevava2404
    @jayasreevava2404 5 років тому

    Onam series ellam atheeva thalparyathode kandu....Hard worknu abhinandanam ariyikunnu...nadan vibhavangal thayarakunnathil.pradesikamayitulla chila vyathyasangal ariyan kazhinju...Thank you so much...onam illa ennuparanjapozhanu pettenu ormavannathu......Have a nice time with ur daughter and family.Thank you once again..

  • @bindhujobi9044
    @bindhujobi9044 2 роки тому

    അടിപൊളി പായസം 😋😋😋... ഒരു dbt ന്തിനാ പഞ്ചസാര ചേർക്കുന്നത്... Plz rply

  • @sumimuhammedt7737
    @sumimuhammedt7737 5 років тому

    Hi lakshmimam... കാണാൻ ആഗ്രഹിച്ച റെസിപ്പി... ഒരുപാട് thanks... എന്തായാലും try ചെയ്യും.... maminu എന്റെ ഓണാശംസകൾ....

  • @rajeswarins2958
    @rajeswarins2958 5 років тому +1

    Hi mam, mamante blog nokki ella bhakshanavum njan pagam cheyydu, prethyekichu onam spl . Ellam onninonnu migachadayirunnu. Enikum veettukarkum valare ishtappettu. Cooking enikoru passionanu. Thank you mam. Happy onam.

  • @AshaPanickers
    @AshaPanickers Місяць тому

    Love you chechi ♥️ Ee onam njan full chechide recepy anu cheythathu 😍ellam valare nannayirunnu ♥️ Thank you soooo much chechi 🌷

  • @raniajeesh7965
    @raniajeesh7965 5 років тому +22

    പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം തോന്നുന്നു.എല്ലാവിധ നന്മകളും ആശംസിക്കുന്നു.

    • @girijamd5273
      @girijamd5273 5 років тому +1

      ഓണാശംസകൾ നേരുന്നു super🤩🤩🌷🌷😃😃👌👌✌✌❄❄

  • @anithap9088
    @anithap9088 5 років тому

    Looking at you all malayali UA-cam bloggers have started wearing set Mundu and suddenly coming up with recipes..but you are genuine and don't seek attention.be classy and sweet like this always

  • @visakh6234
    @visakh6234 5 років тому +40

    *പായസം ഇഷ്ടമില്ലാത്ത ആരുമില്ല സദ്യക്ക് പ്രഥമൻ ആണ് ഹൈലൈറ്റ്. എല്ലാവർക്കും എന്റെ അഡ്വാൻസ്‌ ഹാപ്പി ഓണം*

  • @thankachys8712
    @thankachys8712 5 років тому

    മാങ്ങ അച്ചാർ ഉണ്ടാക്കി വീട്ടിൽ എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു ...... താങ്ക്സ്സ്

  • @sherinejohnson9987
    @sherinejohnson9987 4 роки тому +2

    Useful recipe

  • @chithraks2668
    @chithraks2668 5 років тому

    Hai..Lekshmi chechi..Happy Onam.തീർച്ചയായും ഇതു ം. ഞങ്ങളുടെ സദ്യയിലുണ്ടാകും.അഞ്ച് ആറ് വർഷങ്ങൾ ക്ക് മുൻപ് Magicoven ൽ ഒരു fruit payasam കാണിച്ചിരുന്നു..ഒരു പ്രാവശ്യം കൂടി ഇവിടെ ഒന്നു കാണിക്കാമോ.

  • @sajanss649
    @sajanss649 5 років тому

    Sangathi okke kollam annal kurachu chwarikoode vekichathu cherkanam ankile pazham payasam poornamaku oru kozhuppu koode kittathulu teastum. Diana jelaja

  • @DAISYCHIPSANaircharters
    @DAISYCHIPSANaircharters 4 роки тому

    Very good. I made it without using Mixi. It's also fantastic

  • @prashobhakumar6301
    @prashobhakumar6301 3 роки тому +1

    Sharichum on am vannathu polaa feel. Chayunnu.....

  • @anu323if
    @anu323if 5 років тому

    hi lakshmi aunty.... love you so..much... Innale cousin um wife num veetil virunnu ayrunnu... I have prepared our restaurant style fried rice, thattukada chicken fry, chicken curry, pinne fruit salad.. Ellam kidilol kidilam aayrunnu... Chicken fry was the highlight among the elders while fruit salad was the star among the kids.... Njan angane ellardem munnillll starrrr ayyeeee😍😍😍😍😘😘😘😘😘😘.. All credits go to you... Next is onam specials .. Prepare cheythitt updatss tharattooo...

  • @ihsanedassery4430
    @ihsanedassery4430 5 років тому +83

    എന്ത് ആയാലും പാചകത്തിൽ ,ഇവരെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല 😁😂😃

  • @Itz-me-mhahi
    @Itz-me-mhahi 5 років тому +1

    Ennalum ende chechi ningale sammatikanam ellaa adukala kaarytilum kuthum pulliyum varee 100% prfct aanu lee aaa w8 saaree uduthu pachakam chyyn tannee 100 il 100.taranam njn aarnneal undakiya ellam undakum athil .... Njn kaananagrhicha padikaanagariha oreeyoru paayasam thnku soo much ... Us il molodoppm happy aayi irikattee nallam poolee sugaayi tirichu varattee pray chyyunnu ...lubb uhhh sweet lakshmi chechi . pinnee ammiyilarakanum ariyaallee oru jaadayumillatha ellaa kayivukalum ulla saadaranakariyaanaloo ningal proud of uhh😍🙌🏻🙌🏻💞💖

  • @smithababu7021
    @smithababu7021 4 роки тому

    Hai lakshmi chechi, nan ennu undaki super ayirunnu chechi nala detail ayittalle paranju tharunathu thanks a lot.chechi punjabi dishes kudi edane special biriyani. Nan ellam undakarund. Happy onam.

  • @inSearchOfZen392
    @inSearchOfZen392 5 років тому

    പഴ പ്രഥമൻ എന്റെ വീട്ടിൽ തിരുവോണത്തിന് മിക്കവാറും undavumayirunnu. But എനിക്ക് ഉണ്ടാക്കാൻ അറിയില്ല. Thankyou so much .. ഇത്രക്കും lengthy process anennu അറിഞ്ഞിരുന്നില്ല. അമ്മ എത്ര കഷ്ടപ്പെട്ട് അണ് undakkirunnathu എന്ന് ipo realize cheyyunnu

  • @rabranr2270
    @rabranr2270 5 років тому +1

    മാമിന്റെ എല്ലാ ഓണ വിഭവങ്ങളും സേവ് ചെയ്തു വെച്ചിട്ടുണ്ട്... ♥ ഈ പ്രാവശ്യം ഒരു ഉഗ്രൻ സദ്യ തന്നെ ഉണ്ടാക്കണം .... Ty so much..... 🥰😍

  • @user-xe7qk6ct1n
    @user-xe7qk6ct1n 3 роки тому

    Hi..super 👌mam..ara kilo pazhathinu ethra thengayude milk anu vendath ?

  • @NEELUGIRIJA
    @NEELUGIRIJA Рік тому

    Wishing you all a very Happy Vishu and Prosperous New Year.We pray God to give all good health and Happiness and Prosperity ahead of them

  • @shanashareed7897
    @shanashareed7897 5 років тому +5

    ഞാൻ ഇന്നലെ ചേച്ചീടെ അടപ്രഥമൻ ഉണ്ടാക്കി ..നഴ്സറി ഓണപരിപാടിക് എല്ലാരും നല്ല അഭിപ്രായം പറഞ്ഞു 😋😋😋😋thanks ചേച്ചീ... ഓണം series kayinjit verity desserts oke കാണിക്കുമോ 😍😍
    Happy onam 💐 🌷 🎊

  • @mohananpuzhankara4686
    @mohananpuzhankara4686 4 роки тому +2

    Lot of thanks.
    Very useful tips.
    Very clear and simple narration.

  • @NG-jr5rv
    @NG-jr5rv 5 років тому

    ഹായ് ചേച്ചി .... ചേച്ചിക്കും വീട്ടിലെ എല്ലാ വർക്കും (പ്രത്യേകം പട്ടിക്കുട്ടിക്കും) എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.

  • @sathimurali1059
    @sathimurali1059 5 років тому

    Orupadezhuthan vayya nammude adukkalail nammal chyyunnapole ennal ariyathathellam padikkanum pattum oru echu kettum illathey ozhukkaya saily all the best.

  • @maimoonanalakath8516
    @maimoonanalakath8516 5 років тому

    സദ്യവട്ടം എല്ലാം അതി മധുരം ഹാപ്പീ ഓണം ലക്ഷ്മീജീ

  • @anjusoman4964
    @anjusoman4964 5 років тому

    Kandaltanne kudikkan thonnanu.. onam vlogs theerandarunnu.. pinne madathinte poratta njn undakki nallathayittu vannu ellarkkum ishtayii.. pinne madam porottade kadayilninnu side gravy kittille salna ano athinte receipe idumo.. pinne kurachu northindian receipe kude add cheyyane.. plzz

  • @Shobhanakp-xp4so
    @Shobhanakp-xp4so Рік тому

    She is expert in cooking. Thankyouto prepared these items. God bless you. Shobans. K. P

  • @deeps975
    @deeps975 5 років тому +1

    My fav payasam😋 ഉണ്ടാക്കാറും ഉണ്ട്‌ but Lekshmis റെസിപ്പീസ് കാണാൻ ഭയങ്കര ഇഷ്ടമാ ......Ithu kanumbol arkum cooking oru bharamayi thonnilla😊
    Happy Onam to dear Lekshmi and all the LN vlog family🌹🌸🌼🌺🌹

  • @anjushav2990
    @anjushav2990 5 років тому

    First time njanum try chieyan pokunnu pazham payisam..mam ennu aanu nattil varunne..nanmayude orayiram onashamsakal ente sundari lekshmiammakum familykum.we miss you😍😚😚

  • @sumaappusumaappu1838
    @sumaappusumaappu1838 5 років тому

    ഞാൻ വടക്കൂട്ടുക്കറി ഉണ്ടാക്കി നന്നായി വന്നും നന്ദി ഈ കറി തന്നതിന്

  • @musthafamuhammed8192
    @musthafamuhammed8192 2 роки тому +1

    Over ripe nethra pazham kond pazha pradhaman undaakkumbol pulippu varaathirikkan enthu cheyyanm maam...

  • @shylajabroskhan8080
    @shylajabroskhan8080 5 років тому

    Chechy vdo kandilla ithuvarae... time kittumbol nokkaamae..... Super ayirikkum, no doubt........ luv u Chechy....

  • @seenajose3002
    @seenajose3002 29 днів тому

    Mam nte recipe njan kooduthalum follow cheyyunnath first njan undakkiyath mam inte neyyappam recipe anu eniykkoru 21 age ullappol ippol eniykk 41 age ayi eniykk oru recipe unakkanamenkil mam inte vlog search cheyyum,tv channel il kandappol okke diary yil note cheyth veykkumayirunnu

  • @silnalijesh1266
    @silnalijesh1266 5 років тому

    ലക്ഷ്മി മാമിനും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു............

  • @mollysaji4570
    @mollysaji4570 5 років тому

    ചേച്ചി ഉണ്ടാകുന്ന രീതി ഏറെ പിടിക്കും ll love you ചേച്ചി

  • @rajmarajan7601
    @rajmarajan7601 5 років тому +2

    Mam tried almost all ur Onam 💖 series recipe 😋...but some of them I skipped...bcoz we r a small family 💖 with just 4 members... everything came out well...so this Onam will be memorable by taste...u will be in our hearts...tnx mam.... HAPPY ONAM

  • @suryadas4727
    @suryadas4727 5 років тому

    Hai ചേച്ചി, നമ്മുടെ നാരങ്ങാ കറിയും, ഇഞ്ചി കറിയും, അട പ്രഥമനും, ഒക്കെ ഉണ്ടാക്കി ഫ്രണ്ട്സിനു കൊടുത്തു, അവരൊക്കെ, അത്ഭുതപ്പെട്ടിരിക്കുവാ, ഞാൻ ഭയങ്കര cook ആണെന്നാണ് അവരുടെ വിചാരം, എല്ലാം ചേച്ചിടെ, അനുഗ്രഹം, thanku soo mauch ചേച്ചി, god bless you😍😍😍😍😍

  • @hymavathyhema2242
    @hymavathyhema2242 2 роки тому +2

    Fruits payasam indakkavo, awaiting for that 😍😍

  • @chaitanyalijoy
    @chaitanyalijoy 5 років тому +1

    Ella episodes um adipoli...White saree l maam engane ella dishes um undaakki!!! Appreciable❣️

  • @manjubnair5368
    @manjubnair5368 5 років тому

    kothyoorum Pazhapradhaman recipe ku othyri thanks!!!!Ma’am , Hridayam niranja Onasamsakal!!! Awaiting for ur next episode😍👍👍👍

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 4 роки тому

    Superb ma'm... i hve made
    kadala payasam.... !
    It was awesome.. even i hv made it for thw first time. Thnks for ur "payasam making video"😄😄
    Now want to make this pazham pradaman... 👌👌👌 can understand and follow ur methods simply...

  • @aswathypbabu8390
    @aswathypbabu8390 5 років тому +1

    മാഡത്തിനും ഫാമിലിയ്ക്കും ഓണാശംസകൾ....
    ഈ ഓണത്തിന് ഞാൻ എന്തായാലും പഴം പ്രഥമൻ വയ്ക്കും

  • @sheheenamidlaj3905
    @sheheenamidlaj3905 Рік тому

    Super.40 perkku kaxhikkanamenkil ethra alavu venam parayumo.

  • @hemar.s9645
    @hemar.s9645 5 років тому +1

    Please make recipe videos of Aranmula valla sadya. These usual ones we all know. Most of us don't know what are the curries in that sadya. Please make these because with our generation most of the recipes will be lost. I have searched a lot of you tube videos. No such diary is there. Even you will be happy to hear and share. Please please please don't ignore

  • @divyaharidas2368
    @divyaharidas2368 5 років тому

    Chechi orupadu thanks indu to itrayum vibhavangal oro divasam time eduthu njangalku vendi indaki kanichu thannadinu.. Chechikum familykum Advance happy onam🙂

  • @sathisreenath2845
    @sathisreenath2845 5 років тому +2

    Antha parayanda valara simple ayi ona sadhya kanichathinu. Ee hardworkingnu 👏👏love you

  • @nazeerabeegum6565
    @nazeerabeegum6565 5 років тому

    Hai lekshmi chechi ellarum Payasam undakumpol alpam uppu cherkarille chechiyude payasangalil onnum kandilla, pinne ithilonnum chowari vevichu cherkande plz reply enthayalum ipravasyathe onam chechiyude recipiesinu oppam, pinne chechiyude pine apple pullissery undaki adipoli ayirunnu thank u

  • @vinithacrispin
    @vinithacrispin 4 роки тому

    Hi leshmi chechi, are we able to substitute canned chakka for pradaman?

  • @shameersalih5282
    @shameersalih5282 5 років тому

    Maminte recipe follow cheyth ente lifil njan adyamayi onam sadya prepare cheythu....ella dishesum vijayichu...thk u mam ...

  • @lijimanesh378
    @lijimanesh378 5 років тому +1

    ഉരുളി സൂപ്പർ, ഇതുപോലൊന്ന് വാങ്ങാൻ ഞാൻ തീരുമാനിച്ചു 😀😀

  • @sumajayakumar3481
    @sumajayakumar3481 Рік тому

    പുതിയ റെസിപ്പി. ഒന്നാം പാൽ ചേർത്ത് കഴിഞ്ഞാൽ തിളക്കരുതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്

  • @ashwatisasi362
    @ashwatisasi362 4 роки тому +6

    What a confidence and humble presentation!! Keep up the good work and keep grounded as u grow higher!! Lots of luv..

  • @sandhyarajan9782
    @sandhyarajan9782 5 років тому

    Thanku chechi.onathinu nalloru sadya orukkan orupadu sahayichathinu.

  • @babukk8572
    @babukk8572 5 років тому +6

    ചേച്ചിയുടെ ചിരി കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും thanks chechi

  • @warreldsilva1013
    @warreldsilva1013 4 роки тому

    I am Diana using my husband's phone. Please can you put English subtitles also. It would be great. I want to try your recipes.

  • @sangitashashidharan839
    @sangitashashidharan839 5 років тому +8

    I watch each and every episode of your vlogs..made the sadya style parippu curry today..it tasted awesome.. waiting for more vlogs in the future.

  • @indhumathy5311
    @indhumathy5311 5 років тому

    Enk alpam chowary cherkunnath eshtamanu . Nannayirunnu chechi

  • @sumamsony4374
    @sumamsony4374 5 років тому +12

    Hi mam you are looking very beautiy your cooking vlogs are my cooking library . Thanks love you,💓💓❤❤❤💓💓❤💛💜💛💜💚💙💚💛💜💛💚💙

  • @prettybinu8969
    @prettybinu8969 5 років тому +1

    Chechy adapradaman super ayirunnu thanks very much onathine athane undakkunnathe...ellarkkum eshtayi...🥰🥰🥰

  • @chandrank2275
    @chandrank2275 4 роки тому

    ചേച്ചി പഴ०८പഥമൻ സൂപ്പർ സൂപ്പർ ഞങ്ങ ളും ഉണ്ടാകിസൂപ്പറായിരുന്നു

  • @georgekuttyv8085
    @georgekuttyv8085 5 років тому +18

    ഏലക്കയുടെ തോട് പരമാവധി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.. വളരെ കൂടിയ അളവിൽ രാസവളത്തിന്റെയും കീടനാശിനിയുടെയും അംശം ഉണ്ടാവും അതിൽ..

  • @nakshathradasfunworld111
    @nakshathradasfunworld111 5 років тому +6

    ഞാൻ അടപ്രഥമൻ ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു.. 😋😋😋

  • @rajeenamanaf3436
    @rajeenamanaf3436 5 років тому +1

    ചേച്ചി ഞാൻ സദ്യ ഇഞ്ചി കറി ഉണ്ടാക്കി എന്റെ മോളുടെ ട്യൂഷൻ വീട്ടിലെ ഓണം സെലിബ്രേഷന് വേണ്ടി. സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടം ആയി

  • @preethisuresh185
    @preethisuresh185 5 років тому +3

    Superb madam thankyou. Lip smacking payasam. A must try one. Stay blessed always!

  • @renjushyamvasantha4081
    @renjushyamvasantha4081 5 років тому

    Njangalk evde chathayam anu celebration, Friday ale, njan und akkune, vada kuttu curry, thattukada chicken fry, painaple pulicheri, Manga achar, beetroot pachadi, sambar. Onam with u chechi.Fotos edam fb il

  • @FebaSRaj-wr9bz
    @FebaSRaj-wr9bz 4 роки тому

    I tried this..very good recipie..followed the steps exactly as it is described..tasty too..

  • @midhunlals213
    @midhunlals213 4 роки тому

    Pazham payasathil pazhathinta black seed kalayanam lakshmi

  • @MOOZYMU
    @MOOZYMU 5 років тому

    Chechi... Happy onam.... Orupad thanx Chechi recipie share cheyth thannathin..

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому

    Yummy we pravashyam onam laxmiyude special. Pazham payasam nonstick pathrathil unkkan pattumoo.

  • @meeravenunagavalli6097
    @meeravenunagavalli6097 5 років тому

    Wow , Onam series 9...PAZHA PRADHAMAN 👌👌👌My son's fvrt.....looks very yummy...thnx 4 this post......njy ur UK tour👍👍👍

  • @nirmalasajjive4599
    @nirmalasajjive4599 5 років тому

    ഓണസദ്യ സൂപ്പെറായിട്ടുണ്ടാക്കി ചേച്ചി especially തോരൻ ഇടിവെട്ടായിരുന്നു താങ്ക് യു ചേച്ചHAPPY ONAM